Mr. Manaf, always take care of yourself. Because everyone comes from different walks of life with different intentions. But, you should take care of and help the poor. But first make sure about the real intentions of those who call you for help.
മനാഫ് എല്ലാരെയും സഹായിക്കുന്ന നല്ലതാണ് പ്രത്യേകിച്ചും ഭർത്താക്കന്മാരില്ലാത്ത സ്ത്രീകളെ വിധവകളെ സഹായിക്കുന്നത് വലിയൊരു പുണ്യമാണ് അവിടേക്ക് പോകുമ്പോൾ തനിച്ചു പോകരുത് മറ്റാരെയെങ്കിലും കൂട്ടിക്കൊണ്ടേ പോകാവുള്ളത് ആൾക്കാര് പലതും പറയും അതുകൊണ്ടാണ് സഹോദര അങ്ങനെ പറഞ്ഞത് നിങ്ങൾ ചെയ്യുന്ന പുണ്യ പ്രവർത്തികൾ നിങ്ങളുടെ മക്കൾക്ക് നല്ലത് കിട്ടും ❤️❤️❤️
ആരെ സഹായം വിളിച്ചാലും ആര് സഹായം ചോദിച്ചാലും ഉടനെ പുറപ്പെടരുത്. ഇനി അത്യാവശ്യ സഹായം ആണെങ്കിലും ആ വീടിന്റെ പരിസരത്ത് ഉള്ളവരോട് കൂടി അന്വേഷിക്കുക. അവരുടെ കൂടെ അഭിപ്രായം തേടുക. അത്തരം ഒരു ലോകമാണ് ഇപ്പൊ. Be care full. സഹായം എല്ലാവരും ചെയ്യണം അതിനു അവകാശികൾ ആണോ എന്ന് കൂടി തിരക്കിയ ശേഷം
@@AnjanaBinu-s6q വീട്ടിൽ ഇരുന്ന കിട്ടില്ല... ജോലിക്ക് പോണം.. പിന്നെ അക്ഷയ, ജനസേവന കേന്ദ്രം വഴി റേഷൻ കാർഡിന് വാടക വീട് ആണേലും അപേക്ഷ നൽകാം.... അല്ലാതെ റേഷൻ കാർഡ്... കടകളിൽ വിൽക്കുന്ന കളിപ്പാട്ടം അല്ല
മനാഫ് നിങ്ങൾ സഹായിച്ചു. കാള പെറ്റു എന്ന് പറയുമ്പോഴേക്ക് കയറെടുക്കരുത്. നല്ല ആ രോഗ്യം ഉള്ള സ്ത്രീ ആണല്ലോ? ഇനി അവർ എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കട്ടെ. അർജുൻ പോയിട്ട് 72 ദിവസം ഹൃദയം പൊട്ടി കരഞ്ഞ ആളാണ്. സഹായം ചെയ്തോളൂ. പക്ഷേ അവസാനം നിഷ്ക്കളങ്കനായ നിങ്ങൾക്ക് അതൊരു പാരയാവരുത്.🎉🎉
@Timehunder എൻ്റെ Husband കൊറോണയിൽ മരണപ്പെട്ടിട്ട് 3 വർഷമായി 'ഞാൻ ആരുടെ മുന്നിലും കൈനീട്ടിയിട്ടില്ല. ചെമ്മണ്ണൂർ ജ്വലറിയിൽ field work ചെയ്ത് അന്തസ്സായി 2 മക്കളെ പോറ്റുന്നു. മകൾ ഒരു depression patient ആണ്.
സഹായിക്കണം,അവർക്ക് ഭക്ഷണസാധനങ്ങൾ എത്തിച്ചു കൊടുക്കണം മനാഫ് ഭായ്,പെണ്ണുങ്ങൾ മാത്രം ജീവിക്കുന്ന വീട്ടിലേക്ക് പോകുമ്പോൾ എപ്പോഴും ശ്രദ്ധിക്കണം ,ഒരുനാൾ അവർക്കെതിരെ നല്ലൊരു ഓഫർ വരുമ്പോൾ അവർ തിരിച്ചു കുത്തും,എൻറെ അനുഭവത്തിന് വെളിച്ചത്തിൽ നിന്ന് പറയുകയാണ്,ഏത് പെണ്ണുങ്ങളുടെ ഇടപാട് നടത്തുമ്പോൾ അവിടെയുള്ള അയൽവാസികൾ അല്ലെങ്കിൽ അവിടെ പഞ്ചായത്ത് മെമ്പർ അവരൊക്കെ ആയിട്ട് ബന്ധപ്പെട്ട് കൊടുക്കാൻ നോക്കുക,
കണ്ണ് നിറന്നു പോയി മനാഫ്ക്ക 😔 എന്ത് thanne ആയാലും നിങ്ങൾ ഒന്ന് അവിടെ പോയി നിങ്ങളെ കൊണ്ട് ചെയ്യാൻ പറ്റിയത് ചെയ്തേല്ലോ 😔👍 നിങ്ങൾ മനസ്സ് അറിഞ്ഞു ചെയ്യുന്നെ എല്ലാ കാര്യങ്ങളും അല്ലാഹു തക്കതായ പ്രതിഫലം തെരെട്ടെ 😔 👍 big സല്യൂട്ട് ❤️🔥 ബ്രോ ❤
മനാഫ് ന് അല്ലാഹു നല്ലത് വരുത്തട്ടെ 🤲.ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്തവരെ വേണം സഹായിക്കാൻ. 3 പിള്ളാരേം കൊണ്ട് വേറെ ആരുടേയും സഹായം ഇല്ലാതെ ജീവിക്കുന്നവർക്ക് അറിയാം അതിന്റെ വേദന. ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല. ആത്മഹത്യയിൽ നിന്ന് എല്ലാരെയും അള്ളാഹു കാക്കട്ടെ. ആഹാരത്തിന്റെ കാര്യത്തിൽ ആത്മഹത്യ ചെയ്യാൻ പാടില്ല. അയലത്തുള്ളവർ പട്ടിണി കിടക്കുമ്പോൾ വയർ നിറച്ചു കഴിക്കുന്നവർ നമ്മിൽ പെട്ടവനല്ല എന്നല്ലേ നമ്മൾ പഠിച്ചേക്കുന്നത്. അത് പോലെ നമ്മളെ കൊണ്ട് കഴിയുന്നത് പോലെ ഇതു പോലെ ഉള്ള ആൾക്കാരെ സാഹയിക്കണം. ഇനിയും ഇതു പോലെ ഉള്ള കാര്യങ്ങൾ ചെയ്യാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ 🤲. ഈ മക്കളെ വിട്ടു പോകല്ലേ അവർക്ക് പിന്നെ ആരാണ് ഉള്ളത് അവരെ പഠിപ്പിച്ചു നല്ല നിലയിൽ എത്തിക്കുക. അമ്മയോളം വരില്ല വേറെ ആരും
കൂടെ ഉണ്ട് ഇക്കാ യാത്ര തുടരുക സൗദി അറേബ്യയിൽ നിന്നാണ് കമന്റ് ചെയ്യുന്നത് സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി എനിക്ക് ഇങ്ങനെയുള്ള കാര്യങ്ങൾ കേട്ടാൽ പെട്ടെന്ന് സങ്കടം വരും തുടർന്നും ഇതുപോലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുക എല്ലാവിധ പിന്തുണയും സപ്പോർട്ട് ഉണ്ട് ഇക്കാനെ വിളിക്കണം എന്ന് അദിയായ ആഗ്രഹം ഉണ്ട് പക്ഷേ എന്റെ കയ്യിൽ നമ്പർ ഇല്ലല്ലോ 😢🙏🏻🙏🏻🙏🏻
അവർക്ക് ജോലി ക്ക് പോവാൻ ഉള്ള മാർഗം കണ്ടെത്തി കൊടുക്കാൻ ശ്രമിച്ചു കൂടെ സഹായിക്കുന്നത് പിന്നീട് ദോഷം ആവാതെ നോക്കണം മനാഫ് നിഷ്കളങ്ക നാണ് ചതിയിൽ പെടാതെ നോക്കണം 🙏🏻
_എല്ലാ സ്വപ്നങ്ങളും സഫലമാകണമെന്നില്ല..എല്ലാ ആഗ്രഹങ്ങളും നേടണമെന്നില്ല....എന്നാലും തളരാതെ മുന്നേറുക... "നമുക്കുമുണ്ട് ഒരു ദിനം"ആ ദിനം ഈ ലോകത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് നാം ആയിരിക്കും... പ്രതീക്ഷയുടെ ആ വെളിച്ചം അണയരുത് നമ്മിൽ നിന്നും_
മനാഫിക്ക ഇഷ്ടം കൊണ്ട് പറയുകയാണ് അങ്ങനെ ആര് വിളിച്ചാലും ഓടിച്ചെല്ലരുത് കാരണം അവർ നല്ലൊരു ആരോഗ്യമുള്ള സ്ത്രീയാണ് അവർക്ക് പണിക്ക് പോയി ജീവിച്ചു കൂടെ അങ്ങനെ വീട്ടിലേക്ക് കയറിച്ചെന്നാൽ ആരെങ്കിലും എന്തെങ്കിലും ഒക്കെ പറഞ്ഞു ഉണ്ടാക്കി മനാഫിക്കാനെ നാണം കെടുത്തും അതുകൊണ്ട് എല്ലായിടത്തും വണ്ടി പോവരുത്
സത്യം അന്വേഷച്ചു ചെയ്യുക പിന്നെ അ അമ്മയോട് ജോലിക്ക് പോകാൻ പറയുക.... ആ കുഞ്ഞിങ്ങളെ നാണം കെടുത്തരുത് എന്ന് പറയുക... ജോലിക് പോകാൻ പറയുക... ഇപ്പോ ജോലിക് പോയാൽ കുറഞ്ഞ 10000കിട്ടും....
ആളുകൾ ഇന്നും ചോദിക്കും ഇന്നും ഇങ്ങനത്തെ ആൾക്കാരും ജീവിതവും ഉണ്ടോ എന്ന് ഇഷ്ടം പോലെ ഉണ്ട് ഇങ്ങനത്തെ ജീവിതങ്ങൾ ആരും നോക്കാൻ ഇല്ലാതെ അയൽവാസികളോ നാട്ടുകാരോ ഒന്നും ശ്രദ്ധിക്കാത്തത് കൊണ്ടാണ് ഇങ്ങനെ ആവുന്നത് ഇങ്ങനത്തെ ഒരു അയൽവാസി ഉണ്ടെങ്കിൽ ഒരു നേരത്തെ നമ്മുടെ ആവശ്യം മാറ്റിവെച്ച് അവരെ സഹായിക്കാൻ ഓരോ വീട്ടുകാരും ശ്രമിച്ചാൽ ആ ഒരു കുടുംബം രക്ഷപ്പെട്ടു പോകും പട്ടിണി ആവാതെ എങ്കിലും മനാഫ് നിങ്ങളുടെ ഈ നല്ല മനസ്സ് നിങ്ങളെ തളർത്താതിരിക്കട്ടെ അല്ലാഹുവിന്റെ കാവൽ നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤝
Nagative postive ഒക്കെ വരും ഒന്നിന്റെയും കൂടെ പോവരുത് സ്വന്തമായി തീരുമാനങ്ങൾ എടുക്കണം. Nagative postive ആവാം നേരെ തിരിച്ചും ആവാം അപ്പോഴും കൂടെ നമ്മുടെ manass മാത്രം ഉണ്ടാവുള്ളു അതോണ്ട് ചിന്തിക്കുക പ്രവർത്തിക്കുക ❤
ആ കുടുംബത്തിന് നല്ലൊരു പ്രതീക്ഷ കിട്ടി ഇനി എന്തുവന്നാലും കൂടെ നിൽക്കണം....പിന്നെ സ്വകാര്യ കോളിംഗ് ചാറ്റിങ് വളരെ ശ്രദ്ധിക്കുക.... സഹായം ചെയ്യുമ്പോൾ വാങ്ങുന്നവരുടെ മുഖം ബ്ലർ ചെയ്യുക
. എന്തെങ്കിലും. പറയട്ടെ....പാലം കുലുങ്ങട്ടെ.. പക്ഷെ മനാഫ്ഫ്... നിങ്ങൾ കുലുങ്ങരുത്... മുന്പോട്ട് .. പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ വായിച്ച ഓർമ്മ.... ജയ് ജവാൻ ജയ് കിസാൻ... അതുപോലെ ജയ് മനാഫ്
പറയുന്നത് ശെരിയാണോ തെറ്റാണോ എന്നു അറിയില്ല. എന്നാലും പറയുവാ. ഞാൻ വലിയ ആളൊന്നും അല്ല.. എനിക്കു ഒരു ആഗ്രഹമുണ്ട്. മനാഫ് ചേട്ടായിക്ക് ഇഷ്ടപ്പെട്ട ഫുഡ് വയർ നിറയെ കഴിക്കാൻ വാങ്ങി തരണം. എന്നിട്ട് ആ ബിൽ എനിക്കു കൊടുക്കണം.. ❤❤❤❤ By the way ഇനിയിപ്പോൾ ആ ചേച്ചിക്കു കൈത്താങ്ങ് ആയി ആരെങ്കിലും ഒക്കെ ഉണ്ടാവും. "എന്നെ വിളിച്ചിട്ടു കിട്ടിയില്ലെങ്കിൽ ബേക്കറിയിലോട്ട് മോനെ പറഞ്ഞു വിട്ടാൽ മതി " ❤❤ എന്നു പറഞ്ഞ ചേട്ടായി നല്ലൊരു മനസ്സിന്റെ ഉടമയാണ് ❤❤
സ്നേഹം കൊണ്ട് പറയാണ്. നിങ്ങൾ സഹായിക്കുമ്പോൾ അന്വേ ഷിക്കണം. സഹതാപം പറഞ്ഞ് പറ്റിക്കുന്നത് ശ്രദ്ധിക്കണം. പറയുമ്പോഴേക് വിശ്വസിക്കരുത്.അത് ഞങ്ങള്ക്ക് സഹിക്കില്ല.അർഹത പെട്ടവർക്ക് കൊടുക്കണം അതിന് എതിരല്ല. നിങ്ങൾ കുഴിയിൽ വീഴുന്നത് നോക്കണം

@@CVname മടി ഉള്ളോർക് മിഷ്യൻ അല്ല കട ഇട്ട് കൊടുത്തിട്ടും കാര്യം ഇല്ല മക്കളെ പട്ടിണി കണ്ടിട്ടും ജോലിക്ക് പോകാൻ മടി... മൊബൈൽ ചാർജ് ചെയ്തു മെസ്സേജ് ഇടാൻ പൈസ ഉണ്ട്
കൂടെയുള്ള ചെറുപ്പക്കാർ അവിടെയുള്ള ആളുകളാണ്. അയൽപക്കക്കാരും അവിടെ ഉണ്ട്. അവരുടെ സഹായത്തോടുകൂടിയാണ് കഴിയുന്നത്
❤❤❤
❤❤
❤❤❤❤❤❤
@@Lorryudamamanaf Take care Manaf.
🤲🤲🤲🤲🤲😢😢😢😢
മനാഫ് ഇക്ക നിങ്ങൾ ഒറ്റക്ക് പോകാൻ ഒന്നും നിൽക്കണ്ട എപ്പോഴും കുറച്ചു ആൾക്കാരെ കൂട്ടി പോകണം സ്ത്രീ യും കുട്ടികളും മാത്രമേ ഉള്ളു
Mr. Manaf, always take care of yourself. Because everyone comes from different walks of life with different intentions. But, you should take care of and help the poor. But first make sure about the real intentions of those who call you for help.
മനാഫ് എല്ലാരെയും സഹായിക്കുന്ന നല്ലതാണ് പ്രത്യേകിച്ചും ഭർത്താക്കന്മാരില്ലാത്ത സ്ത്രീകളെ വിധവകളെ സഹായിക്കുന്നത് വലിയൊരു പുണ്യമാണ് അവിടേക്ക് പോകുമ്പോൾ തനിച്ചു പോകരുത് മറ്റാരെയെങ്കിലും കൂട്ടിക്കൊണ്ടേ പോകാവുള്ളത് ആൾക്കാര് പലതും പറയും അതുകൊണ്ടാണ് സഹോദര അങ്ങനെ പറഞ്ഞത് നിങ്ങൾ ചെയ്യുന്ന പുണ്യ പ്രവർത്തികൾ നിങ്ങളുടെ മക്കൾക്ക് നല്ലത് കിട്ടും ❤️❤️❤️
തനിച്ച്, പാർക്കുന്ന, സ്ത്രികളെ, 'സഹായിക്കണം, പിന്നീട്,, പ്രഷ്നം? ഉണ്ടാവാതെ, നോക്കണം,
കാരണം, നിങ്ങൾക്ക്, നല്ല മനസ്സാവും,,പിന്നിൽ, നിൽക്കുന്നവർ, ചുഷണം, ചെയ്യുന്നത്, ശ്രദ്ധിക്കണം,
@@mtfsopnam6807 correct
മനാഫെ ജീവകാരുണ്യ പ്രവർത്തനം തുടരണം ആര് എന്തു പറഞ്ഞാലും മുമ്പോട്ട് പോവുക തന്നെ ചെയ്യണം അതിന് തക്കതായ പ്രതിഫലം അല്ലാഹുവിന്റെ അടുത്തുന്നു ണ്ടാവും
ആത്മാഭിമാനം ഏതൊരു മലയാളിക്കും വലുതാണ് ഇവരെ സഹായിച്ചാൽ പടച്ചവൻ കൂടെയുണ്ടാവും തീർച്ച മനാഫ് ബിഗ് സല്യൂട്ട് 👍👍👍
മനാഫ്ക്ക ഇസ്മായിൽ താനൂർ സുഖമല്ലേ
ഞാൻ ദുബായ് ലാ
അള്ളാഹു നിങ്ങൾക്കും നിഗളെപ്പോലെ യുള്ള ആള്‌കൾക്കും അള്ളാഹു പറ ക്കതും റഹ്മത്തും നൽകട്ടെ ആമീൻ
Ing😊V@@ismailtanurismailtanur6473
പറയാൻ വാക്കുകളില്ല. താങ്കളെ ദൈവം അനുഗ്രഹിക്കും ❤️❤️❤️❤️
ആരെ സഹായം വിളിച്ചാലും ആര് സഹായം ചോദിച്ചാലും ഉടനെ പുറപ്പെടരുത്. ഇനി അത്യാവശ്യ സഹായം ആണെങ്കിലും ആ വീടിന്റെ പരിസരത്ത് ഉള്ളവരോട് കൂടി അന്വേഷിക്കുക. അവരുടെ കൂടെ അഭിപ്രായം തേടുക. അത്തരം ഒരു ലോകമാണ് ഇപ്പൊ. Be care full. സഹായം എല്ലാവരും ചെയ്യണം അതിനു അവകാശികൾ ആണോ എന്ന് കൂടി തിരക്കിയ ശേഷം
സഹായം വളരെ നല്ലത്... നല്ലോണം ശ്രദ്ധിക്കണം... പണി എവിടന്നാ വരിക എന്നറിയില്ല...
Athe
Thakkam parthirikkunnavarund
Chuttilum
Adaellabarumchadyammaraa
അതെ പെണ്ണ് കേസിൽ പെടുത്തും ശ്രദ്ധിക്കുക
@@ushakumari-oc3rw athee
Wifeney എങ്കിലും കൂട്ടിൻ കൊണ്ട് പോകുന്നത് ആണ് നല്ലത് എന്ന് തോന്നുന്നു . ചിലപ്പോൾ ആൾക്കാർ നുണ പറഞ്ഞുണ്ടാകുന്നത് ശ്രദ്ദിക്ക
കണ്ടു കണ്ണ് നിറഞ്ഞു ആ പാവങ്ങളുടെ അവസ്ഥ മനാഫ് bro യെ അള്ളാഹു അനുഗ്രഹിക്കട്ടെ, 🤲🤲🤲🤲👍👍👍
മനാഫ് ഇക്കാക്കക് അള്ളാഹു ആഫിയത്തും ദീർഘായുസ് നൽകട്ടെ ആമീൻ
Aameen
ആമീൻ 🤲🤲
ആമീൻ
Aameen
അള്ളാഹുവിന്റെ കാവൽ ഉണ്ടാകും 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
നമ്മുടെ ഗവണ്മെന്റ് ഇതൊന്നു കാണണം പാവം ഒരു റേഷൻ കാർഡ് എങ്കിലും കൊടുക്കണേ
@@AnjanaBinu-s6q Apply cheythaalalle kittukayullu..!
Vadaka veeytil kittilla
@@AnjanaBinu-s6q വീട്ടിൽ ഇരുന്ന കിട്ടില്ല... ജോലിക്ക് പോണം.. പിന്നെ അക്ഷയ, ജനസേവന കേന്ദ്രം വഴി റേഷൻ കാർഡിന് വാടക വീട് ആണേലും അപേക്ഷ നൽകാം.... അല്ലാതെ റേഷൻ കാർഡ്... കടകളിൽ വിൽക്കുന്ന കളിപ്പാട്ടം അല്ല
@@basheervalappilbasheer9997 ആരു പറഞ്ഞു കിട്ടും... അപേക്ഷ കൊടുത്ത കിട്ടും...
@@kurumbans877 വീട്ടുടമ കൂടെ സമ്മതിക്കണം...അക്ഷയെ apply cheyda മാത്രം പോര❤
വിശക്കുന്നവർക്ക് ആഹാരം കൊടുക്കുന്നത്. പുണ്യം തന്നെ അതു കൊടുക്കുന്ന ഇക്കായെ ദൈവം അനുഗ്രഹിക്കട്ടെ
ആമീൻ 🤲🤲🤲🤲🤲🤲😭
ഇങ്ങനെ സഹായിക്കാനുള്ള മനസ്സുള്ളവർക്ക് അള്ളാഹു ആയുസ്സും ആരോഗ്യവും നൽകട്ടെ
മനഫിക്ക ദൈവം അനുഗ്രഹിക്കട്ടെ 🙏🏻നിങ്ങൾക് എല്ലാ നന്മകളും തരട്ടെ 🙏🏻👍🏻
മനാഫ് വളരെ ശ്രദ്ധയോട് കൂടി എല്ലാ കാര്യങ്ങളും ചെയ്യണം അർജുന്റെ കുടുംബം പറഞ്ഞത് ഓർമ യില്ലേ അള്ളാഹു നിങ്ങളെ വിജയിപ്പിക്കട്ടെ
മനാഫ് നിങ്ങൾ സഹായിച്ചു. കാള പെറ്റു എന്ന് പറയുമ്പോഴേക്ക് കയറെടുക്കരുത്. നല്ല ആ രോഗ്യം ഉള്ള സ്ത്രീ ആണല്ലോ? ഇനി അവർ എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കട്ടെ. അർജുൻ പോയിട്ട് 72 ദിവസം ഹൃദയം പൊട്ടി കരഞ്ഞ ആളാണ്. സഹായം ചെയ്തോളൂ. പക്ഷേ അവസാനം നിഷ്ക്കളങ്കനായ നിങ്ങൾക്ക് അതൊരു പാരയാവരുത്.🎉🎉
Avarkenthegilum preshnam undennu nigalkario orusthree jolilk poit enthokke cheyan pattum
Chechi aaaa sthreeyum ningalepole ulla oralelle aaaa makan oru joli aaayi kudumbam nokkan aaayittundel aaa kudumbam aaarem sahayathinu aredem munnil Kai neettilla aaaa kochungale kandappo kannu niranju aaaa Amma eallam koodi ethipidikkan kayyathonda dayavayi negative cmnt ettu avarekooodi budhimuttikkathirikkuka
@Timehunder എൻ്റെ Husband കൊറോണയിൽ മരണപ്പെട്ടിട്ട് 3 വർഷമായി 'ഞാൻ ആരുടെ മുന്നിലും കൈനീട്ടിയിട്ടില്ല. ചെമ്മണ്ണൂർ ജ്വലറിയിൽ field work ചെയ്ത് അന്തസ്സായി 2 മക്കളെ പോറ്റുന്നു. മകൾ ഒരു depression patient ആണ്.
comments എപ്പോഴും പൂവിരിച്ച മെത്തയാകണമെന്നില്ല. കല്ലും മുള്ളും നിറഞ്ഞ പാതയാവനും സാദ്ധ്യതയുണ്ട്. You mind your business🎉🎉
അവർക്ക് ജോലി ഉണ്ടായിരുന്നു ഇപ്പോൾ ജോലി ഇല്ല
യാ അള്ളാഹ്🤲🤲🤲 ഇക്കാ നിങ്ങളെ അള്ളാഹു വീണ്ടും വീണ്ടും ഉയർത്തും 👏👏👏
ഇക്കാ ഒറ്റയ്ക്ക് എവിടെയും പോകരുത്.... ട്ടാ.... ഇഷ്ടം ഇങ്ങളോട്
മനാഫ് വളരെ ശ്രദ്ധിക്കണം അവരെ സഹായിച്ചോളൂ പക്ഷേ ചീത്ത പേരു വരാതെ നോക്കണം
ഇവരെ സഹിയ്ച്ചാൽ എന്താ ചീത്ത പേര് വരുക ഇ ചിന്താഗതി ആണ് മാറ്റേണ്ടത്
നന്ദി പറഞ്ഞാൽ കുറഞ്ഞു പോകും ആയുസും ആരോഗ്യവും ഈശ്വർ തരട്ടെ 🙏🙏🙏🙏❤️❤️❤️
❤❤❤❤
സഹായിക്കണം,അവർക്ക് ഭക്ഷണസാധനങ്ങൾ എത്തിച്ചു കൊടുക്കണം മനാഫ് ഭായ്,പെണ്ണുങ്ങൾ മാത്രം ജീവിക്കുന്ന വീട്ടിലേക്ക് പോകുമ്പോൾ എപ്പോഴും ശ്രദ്ധിക്കണം ,ഒരുനാൾ അവർക്കെതിരെ നല്ലൊരു ഓഫർ വരുമ്പോൾ അവർ തിരിച്ചു കുത്തും,എൻറെ അനുഭവത്തിന് വെളിച്ചത്തിൽ നിന്ന് പറയുകയാണ്,ഏത് പെണ്ണുങ്ങളുടെ ഇടപാട് നടത്തുമ്പോൾ അവിടെയുള്ള അയൽവാസികൾ അല്ലെങ്കിൽ അവിടെ പഞ്ചായത്ത് മെമ്പർ അവരൊക്കെ ആയിട്ട് ബന്ധപ്പെട്ട് കൊടുക്കാൻ നോക്കുക,
Manafka,allahuanugrahikkatey🙏🙏🙏🌹🌹
ശരിയാണ്, നിങ്ങളുടെ സന്മനസ്സ് നിങ്ങൾക്ക് എതിരെയുള്ള ശത്രുവാകാതിരിക്കട്ടെ.
സത്യമായിട്ടും ശ്രദ്ധിക്കണം
തീർച്ചയായും ശ്രദ്ധിക്കണം
Correct
മനാഫ്ക്ക അർഹത പെട്ടവരെ പറ്റുന്ന പോലെ സഹായിക്കണം..❤❤❤
Hi
എന്ത് പറയണം എന്ന് അറിയില്ല കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. ❤❤
ഈ പാവത്തിന് ഈ ഗ്രൂപ്പിലെ ഒരാൾ 50 രൂപ എടുത്താൽ മതി ആ കുടുംബം രക്ഷപെടും എല്ലാവരും റെഡിയാണോ ഞാൻ redy
ഞാൻ റെഡിയാ....❤❤❤❤❤
Yes
Yes👌
Iam ready tell him to start one like it
ok
പടച്ചോൻ ദീർഗായുസ്സും ആഫിയത്തും അനുഗ്രഹവും തരട്ടെ
മനാഫ്ക്ക നിങ്ങളെ ഈ നല്ല മനസ്സിനു എത്ര നന്നി പറഞ്ഞാലും മതിയാവില്ല പാവപ്പെട്ടവരെ സഹായിക്കാൻ അതിനും നല്ലൊരു മനസ്സു വേണം 🤲🤲
കണ്ണ് നിറന്നു പോയി മനാഫ്ക്ക 😔 എന്ത് thanne ആയാലും നിങ്ങൾ ഒന്ന് അവിടെ പോയി നിങ്ങളെ കൊണ്ട് ചെയ്യാൻ പറ്റിയത് ചെയ്തേല്ലോ 😔👍 നിങ്ങൾ മനസ്സ് അറിഞ്ഞു ചെയ്യുന്നെ എല്ലാ കാര്യങ്ങളും അല്ലാഹു തക്കതായ പ്രതിഫലം തെരെട്ടെ 😔 👍 big സല്യൂട്ട് ❤️🔥 ബ്രോ ❤
മനാഫ് ന് അല്ലാഹു നല്ലത് വരുത്തട്ടെ 🤲.ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്തവരെ വേണം സഹായിക്കാൻ. 3 പിള്ളാരേം കൊണ്ട് വേറെ ആരുടേയും സഹായം ഇല്ലാതെ ജീവിക്കുന്നവർക്ക് അറിയാം അതിന്റെ വേദന. ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല. ആത്മഹത്യയിൽ നിന്ന് എല്ലാരെയും അള്ളാഹു കാക്കട്ടെ. ആഹാരത്തിന്റെ കാര്യത്തിൽ ആത്മഹത്യ ചെയ്യാൻ പാടില്ല. അയലത്തുള്ളവർ പട്ടിണി കിടക്കുമ്പോൾ വയർ നിറച്ചു കഴിക്കുന്നവർ നമ്മിൽ പെട്ടവനല്ല എന്നല്ലേ നമ്മൾ പഠിച്ചേക്കുന്നത്. അത് പോലെ നമ്മളെ കൊണ്ട് കഴിയുന്നത് പോലെ ഇതു പോലെ ഉള്ള ആൾക്കാരെ സാഹയിക്കണം. ഇനിയും ഇതു പോലെ ഉള്ള കാര്യങ്ങൾ ചെയ്യാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ 🤲. ഈ മക്കളെ വിട്ടു പോകല്ലേ അവർക്ക് പിന്നെ ആരാണ് ഉള്ളത് അവരെ പഠിപ്പിച്ചു നല്ല നിലയിൽ എത്തിക്കുക. അമ്മയോളം വരില്ല വേറെ ആരും
അല്ലാഹു അവന്റ രഹ്മതിന്റെ നോട്ടം കൊണ്ട് മനഃഫിലേക്കും ഇതു പോലെ ഉള്ള വരി ലേക്കും നോക്കട്ടെ.
ആ ബേക്കറി വിജയിക്കട്ടെ 🤲🏻🤲🏻
Ameen🤲🤲🤲
Athe aaaa chettanmarkkum kudumbathinum nallath varatte ❤❤❤❤❤
Aameen 🤲
അള്ളാഹു ആഫിയത്തും ദീര്ഗായുസും ബർകതും നൽകട്ടെ 💜🤲ആമീൻ
മക്കൾ നന്നാവട്ടെ 😢🤲🏻ജോലി കിട്ടട്ടെ മക്കൾക്കു എല്ലാം റെഡി ആവും
കുട്ടികളുടെ മുഗം കാണിക്കാതിരിക്കലാണ് നല്ലത്.നിങ്ങൾ ചെയ്തകാര്യങ്ങൾ ഒരുപാട് സന്തോഷം.
അൽഹംദുലില്ലാഹ്.. ഇതെല്ലാം കാണുമ്പോൾ വളരെ സന്തോഷം 🤍നാഥന്റെ അനുഗ്രഹം ഉണ്ടാവട്ടെ.. ആമീൻ
❤
നിങ്ങളെ അള്ളാഹു തുണക്കട്ടെ ആമീൻ ❤❤❤
കൂടെ ഉണ്ട് ഇക്കാ യാത്ര തുടരുക സൗദി അറേബ്യയിൽ നിന്നാണ് കമന്റ് ചെയ്യുന്നത് സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി എനിക്ക് ഇങ്ങനെയുള്ള കാര്യങ്ങൾ കേട്ടാൽ പെട്ടെന്ന് സങ്കടം വരും തുടർന്നും ഇതുപോലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുക എല്ലാവിധ പിന്തുണയും സപ്പോർട്ട് ഉണ്ട് ഇക്കാനെ വിളിക്കണം എന്ന് അദിയായ ആഗ്രഹം ഉണ്ട് പക്ഷേ എന്റെ കയ്യിൽ നമ്പർ ഇല്ലല്ലോ 😢🙏🏻🙏🏻🙏🏻
നാടൻ ഫാമിലിയിലെ യൂസുഫിക്ക ❤️
@@NehaNoushad-22 ♥️♥️♥️
യൂസഫ്ക്ക ❤❤❤ഒരു നാടൻ ഫാമിലിയുടെ വല്യേട്ടൻ ❤❤❤ഇഷ്ടമാണ് നിങ്ങളെ
അവർക്ക് ജോലി ക്ക് പോവാൻ ഉള്ള മാർഗം കണ്ടെത്തി കൊടുക്കാൻ ശ്രമിച്ചു കൂടെ സഹായിക്കുന്നത് പിന്നീട് ദോഷം ആവാതെ നോക്കണം മനാഫ് നിഷ്കളങ്ക നാണ് ചതിയിൽ പെടാതെ നോക്കണം 🙏🏻
_എല്ലാ സ്വപ്നങ്ങളും സഫലമാകണമെന്നില്ല..എല്ലാ ആഗ്രഹങ്ങളും നേടണമെന്നില്ല....എന്നാലും തളരാതെ മുന്നേറുക... "നമുക്കുമുണ്ട് ഒരു ദിനം"ആ ദിനം ഈ ലോകത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് നാം ആയിരിക്കും... പ്രതീക്ഷയുടെ ആ വെളിച്ചം അണയരുത് നമ്മിൽ നിന്നും_
മാഷാ അല്ലാഹ് നല്ലത് വരട്ടെ മക്കൾക്ക് ഭക്ഷണം കൊടുത്താലോ പ്രാർത്ഥനയിൽ ഉണ്ടാവും മക്കയിൽ നിന്നും അലി കാളിയറോഡ്❤
നിങ്ങൾക് കഴിയുന്നത് ചെയ്യുക. God bless you
മനാഫിൻ്റെ നല്ല മനസ്സിന് റബ്ബ് അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ
ആളാഹു നിങ്ങൾക് ആരോഗ്യം ആഫിയത്തും നൽകട്ടെ 🤲🤲🤲
ഇക്കയുടെ ഓരോവാക്കുകളും ഹൃദയത്തിലേക്ക്തുളച്ചുകയറുന്നു 🙏 മനാഫ്ക്ക ലൗ യു.....എന്നല്ലാതെ ഒന്നും പറയാനില്ല എനിക്ക് ജീവിതത്തിൽ ഒരാളെ കാണണമെന്ന് തോന്നുന്നത് ഇക്കാനെ മാത്രാണ് 😢🙏🙏🙏 അതുപിന്നെ ഒരിക്കലെങ്കിലും ദൈവത്തെകാണണമെന്ന് ആഗ്രഹിക്കാത്തവരായി ആരേലും ഉണ്ടാകുമോ....
വളെരെ നല്ല കാര്യം. തിരിച്ചു പടച്ചവൻ നിങ്ങളെ സഹായിക്കും 🤲
പടച്ചവൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ എന്നും പ്രാർത്ഥനയിൽ ഉണ്ടാകും
എന്റെ നാട്ടുകാരനും അയൽവാസിയുമായ നിങ്ങൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
അള്ളാഹു നിങ്ങൾക്കിതിന് അർഹമായ പ്രേതിഫലം തരട്ടെ
ആമീൻ
Aameen 🤲
മനാഫിക്ക ഇഷ്ടം കൊണ്ട് പറയുകയാണ് അങ്ങനെ ആര് വിളിച്ചാലും ഓടിച്ചെല്ലരുത് കാരണം അവർ നല്ലൊരു ആരോഗ്യമുള്ള സ്ത്രീയാണ് അവർക്ക് പണിക്ക് പോയി ജീവിച്ചു കൂടെ അങ്ങനെ വീട്ടിലേക്ക് കയറിച്ചെന്നാൽ ആരെങ്കിലും എന്തെങ്കിലും ഒക്കെ പറഞ്ഞു ഉണ്ടാക്കി മനാഫിക്കാനെ നാണം കെടുത്തും അതുകൊണ്ട് എല്ലായിടത്തും വണ്ടി പോവരുത്
ഒറ്റക്ക് പോയത് അല്ലല്ലോ
ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
ഇനിയും ഒരുപാട് പുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ സാദികട്ടെ.manafkka poly yaan. ❤️❤️❤️❤️❤️
നിങ്ങൾ ഇട്ടത് കൊണ്ട് ഞങ്ങൾ അതുകൊണ്ട് ഗുണം ഉണ്ടാവും അൽഹംദുലില്ലാഹ്
മനാഫ്ക്ക ഒരു ബിഗ് സല്യൂട് ദൈവം കൈ അനുഗ്രഹിക്കട്ടെ 🙏🙏🙏
പറയുന്നോല് പറയട്ടെ ആരോഗ്യവും ദീർഘായുസ്സും അല്ലാഹു പ്രദാനം ചെയ്യുമാറാകട്ടെ 🤲🤲🤲
Aameen 🤲
മനാഫ് ഇക്കാ മറ്റുള്ളേരെ നോക്കണ്ട നമുക്ക് നല്ലത് എന്നു തോന്നുന്നത് നമ്മൾ ചെയ്യുക god bless u...
സത്യം അന്വേഷച്ചു ചെയ്യുക പിന്നെ അ അമ്മയോട് ജോലിക്ക് പോകാൻ പറയുക.... ആ കുഞ്ഞിങ്ങളെ നാണം കെടുത്തരുത് എന്ന് പറയുക... ജോലിക് പോകാൻ പറയുക... ഇപ്പോ ജോലിക് പോയാൽ കുറഞ്ഞ 10000കിട്ടും....
Aaaa Amma oru veettujoli cheyth thannayalle nokkiyathennu parayunnu ,eppo pani poyikkanum munnott pokillla ennu thonnittavum paaavangalk eppo ,
arelum evade oru job koduthirunnel eeee vdo kku munnil avare kanedi varillernnu
ആളുകൾ ഇന്നും ചോദിക്കും ഇന്നും ഇങ്ങനത്തെ ആൾക്കാരും ജീവിതവും ഉണ്ടോ എന്ന് ഇഷ്ടം പോലെ ഉണ്ട് ഇങ്ങനത്തെ ജീവിതങ്ങൾ ആരും നോക്കാൻ ഇല്ലാതെ അയൽവാസികളോ നാട്ടുകാരോ ഒന്നും ശ്രദ്ധിക്കാത്തത് കൊണ്ടാണ് ഇങ്ങനെ ആവുന്നത് ഇങ്ങനത്തെ ഒരു അയൽവാസി ഉണ്ടെങ്കിൽ ഒരു നേരത്തെ നമ്മുടെ ആവശ്യം മാറ്റിവെച്ച് അവരെ സഹായിക്കാൻ ഓരോ വീട്ടുകാരും ശ്രമിച്ചാൽ ആ ഒരു കുടുംബം രക്ഷപ്പെട്ടു പോകും പട്ടിണി ആവാതെ എങ്കിലും മനാഫ് നിങ്ങളുടെ ഈ നല്ല മനസ്സ് നിങ്ങളെ തളർത്താതിരിക്കട്ടെ അല്ലാഹുവിന്റെ കാവൽ നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤝
മാനാഫ്ക്ക ത ളരരൂത്. വെച്ച കാൽ മുന്നോട്ട്
മനാഫെ നിന്റെ മുന്നിലാണ് ദൈവം താണിറങ്ങിവരുക...🙏
മനാഫ് ക്കയെ പടച്ചോൻ
കാത് രക്ഷിക്കട്ടെ
ആമീൻ
Aameen
ആമീൻ
മനാഫ് നിങ്ങളെ ഈശ്വരൻ രക്ഷിക്കട്ടെ കുടെ വന്ന ആ നല്ല കുട്ടികളെയും ഇപ്പോൾ ഇങ്ങനത്തെ കുട്ടികളെ കാണുന്നത് തന്നെ ഭാഗ്യം
Nagative postive ഒക്കെ വരും ഒന്നിന്റെയും കൂടെ പോവരുത് സ്വന്തമായി തീരുമാനങ്ങൾ എടുക്കണം. Nagative postive ആവാം നേരെ തിരിച്ചും ആവാം അപ്പോഴും കൂടെ നമ്മുടെ manass മാത്രം ഉണ്ടാവുള്ളു അതോണ്ട് ചിന്തിക്കുക പ്രവർത്തിക്കുക ❤
മനാഫ് , നിങ്ങളെ ദൈവം കാക്കും. ഒരുപാട് അഭിമാനം തോന്നുന്നു. എത്ര നന്മയുള്ള മനസ്സാണ്...all the best
മനാഫ്ക്ക അള്ളാഹു അനുഗ്രഹിക്കട്ടെ നിങ്ങളെ...... നിങ്ങളെ കൊണ്ട് ഒരുപാട് പാവങ്ങൾക്ക് ഇനിയും സഹായം വേണ്ടതാണ്....
പടച്ചോനെ നീ മക്കളെ സഹായിക്കണേ അള്ളാഹ് 😭😭🤲🤲🤲🤲🤲🤲🤲
God bless ikkaa
പാവം മക്കൾ
എല്ലാ വീടുകളും സ്കൂൾ അധ്യാപകർ സന്ദർശിക്കണം ഓരോ വീട്ടുകാരുടെയും ആവശ്യങ്ങൾ എന്തെങ്കിലും ആവശ്യമുണ്ടോ എന്നൊരു ചോദ്യം ചോദിക്കാൻ എല്ലാവരും ശ്രമിക്കുക
Great job 🙏🙏🙏 god bless you 🙏🙏🙏
ഒരു കാർണ വശലും നിർത്തല്ലും ഈ സഹായം.കേട്ടോ ഇക്ക
മനാഫ് ഇക്ക നല്ല കാര്യം ആണ് ചെയ്തത്.❤❤❤.
മനാഫേ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.🙏💐
ആ കുടുംബത്തിന് നല്ലൊരു പ്രതീക്ഷ കിട്ടി ഇനി എന്തുവന്നാലും കൂടെ നിൽക്കണം....പിന്നെ സ്വകാര്യ കോളിംഗ് ചാറ്റിങ് വളരെ ശ്രദ്ധിക്കുക.... സഹായം ചെയ്യുമ്പോൾ വാങ്ങുന്നവരുടെ മുഖം ബ്ലർ ചെയ്യുക
കഴിയുന്നവർ സഹായിക്കുക ഇല്ലെങ്കിൽ മിണ്ടാതിരിക്കുക
മനാഫ് ഇക്ക ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ❤❤
ആത്മഹത്യ ഒന്നിനും പരിഹാരമല്ല ഒരിക്കലും അങ്ങ്നെ ഒന്നും ചിധിക്കരുത്
@@kunjimuhammedmuhammed4726 ആരും സഹായിക്കാൻ ഇല്ലാതെ വരുമ്പോൾ ചിന്തിച്ചു പോകുന്നുണ്ട് ഞാനും
Good job manafka ....allha khairakatte ❤
ഇത് പോലെ ഇനിയും ഉണ്ടാവും ബ്രോ നമ്മൾ ഒന്നും അറിയാറില്ല അഭിമാനം കൊണ്ട് പുറത്തു വിടാത്തവരും ഉണ്ട് എന്നാലും ഇതിനുള്ള അനുഗ്രഹം അള്ളാഹു തരട്ടെ ആമീൻ 🤲🤲🤲
. എന്തെങ്കിലും. പറയട്ടെ....പാലം കുലുങ്ങട്ടെ.. പക്ഷെ മനാഫ്ഫ്... നിങ്ങൾ കുലുങ്ങരുത്... മുന്പോട്ട് .. പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ വായിച്ച ഓർമ്മ.... ജയ് ജവാൻ ജയ് കിസാൻ... അതുപോലെ ജയ് മനാഫ്
ഇക്കാ നിങ്ങളുടെ നന്മ പ്രവർത്തനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🙌
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ മനാഫ്.
പറയുന്നത് ശെരിയാണോ തെറ്റാണോ എന്നു അറിയില്ല. എന്നാലും പറയുവാ. ഞാൻ വലിയ ആളൊന്നും അല്ല.. എനിക്കു ഒരു ആഗ്രഹമുണ്ട്. മനാഫ് ചേട്ടായിക്ക് ഇഷ്ടപ്പെട്ട ഫുഡ് വയർ നിറയെ കഴിക്കാൻ വാങ്ങി തരണം. എന്നിട്ട് ആ ബിൽ എനിക്കു കൊടുക്കണം.. ❤❤❤❤ By the way ഇനിയിപ്പോൾ ആ ചേച്ചിക്കു കൈത്താങ്ങ് ആയി ആരെങ്കിലും ഒക്കെ ഉണ്ടാവും. "എന്നെ വിളിച്ചിട്ടു കിട്ടിയില്ലെങ്കിൽ ബേക്കറിയിലോട്ട് മോനെ പറഞ്ഞു വിട്ടാൽ മതി " ❤❤ എന്നു പറഞ്ഞ ചേട്ടായി നല്ലൊരു മനസ്സിന്റെ ഉടമയാണ് ❤❤
അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ കരുണ ഉണ്ടാവട്ടെ 👍❤️❤️👍👍🌹🌹🌹🤲🤲🤲🤲🤲🤲👌
എന്ത് പറയണം എന്ന് അറിയില്ല കണ്ണ് നിറഞ്ഞു ❤❤❤
ikka nigal njagalude chagane❤
സ്നേഹം കൊണ്ട് പറയാണ്. നിങ്ങൾ സഹായിക്കുമ്പോൾ അന്വേ ഷിക്കണം. സഹതാപം പറഞ്ഞ് പറ്റിക്കുന്നത് ശ്രദ്ധിക്കണം. പറയുമ്പോഴേക് വിശ്വസിക്കരുത്.അത് ഞങ്ങള്ക്ക് സഹിക്കില്ല.അർഹത പെട്ടവർക്ക് കൊടുക്കണം അതിന് എതിരല്ല. നിങ്ങൾ കുഴിയിൽ വീഴുന്നത് നോക്കണം
Manaf ikka.. എന്തുപറയണമെന്ന് അറിയില്ല... എല്ലാ ദൈവാനുഗ്രഹവും ഉണ്ടാവട്ടെ 🙏🙏🙏❤❤❤❤❤❤❤️
Manafikka.... Ningal nalla karyamanu chythath.....pakshe sookshikkanam .......ottak avdek pokanda.....vere onnulla....areyum viswasikkan patilla........sradhikkanam....
Chechik risotil athelum our job shariakikoduk
U r great
God bless you always
അഭിനന്ദനങ്ങൾ.. 🌹🌹🌹🌹🌹
Manaafin allaahu aafiyathulla deerghaayuss nalkatte
Eppozhum duaa undaavum
അള്ളാഹു മനാഫിക്കാക്ക് ആരോഗ്യവും ആഫിയത്തും തരട്ടെ🤲🤲🤲
വയനാട്ടിൽ പണ്ട് ഒരു dr ഷാനവാസ് ഉണ്ടായിരുന്നു മരണപെട്ടു. He is Real hero.
Ithupole ullavar orupad perundakum pakshe aarum ariyunilla 😢 nigalkk aayassum aafiyathum nalkatte🤲
അവർക്ക് ഒരു ജീവിതമാർഗം ഉണ്ടാക്കിക്കൊടുത്താൽ അതാണ് നല്ലത്. ഗൂഗിൾ പേ നമ്പർ കൊടുക്കു. കഴിയുന്നവർ സഹായിക്കും.
Mr. Manaf, always take care of yourself. Because everyone comes from different walks of life with different intentions. But, you should take care of and help the poor. But first make sure about the real intentions of those who call you for help.
വോട്ട് ചോദിച്ചു വരുമ്പോൾ എന്തല്ലാം വാഗ്ദാനം.
ഒരു തയ്യൽ മെഷീൻ വാങ്ങിച്ചു കൊടുക്കൂ മനാഫ് ഭായ്... അവർക്ക് വീട്ടിൽ നിന്ന് ചെയ്യാൻ പറ്റുന്ന ഒരു ജോലി ആണ് നല്ലത് 🥰
@@CVname മടി ഉള്ളോർക് മിഷ്യൻ അല്ല കട ഇട്ട് കൊടുത്തിട്ടും കാര്യം ഇല്ല മക്കളെ പട്ടിണി കണ്ടിട്ടും ജോലിക്ക് പോകാൻ മടി... മൊബൈൽ ചാർജ് ചെയ്തു മെസ്സേജ് ഇടാൻ പൈസ ഉണ്ട്
@@kurumbans877 അതും ശെരിയാണ്