പീരിയഡ്നു ശേഷം ഇത് ട്രൈ ചെയ്യൂ | 21 ദിവസങ്ങള്‍ക്കുള്ളില്‍ ഗര്‍ഭിണിയായേക്കാം | PCOS Home Remedy

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 85

  • @SAFARI-z9s
    @SAFARI-z9s 3 місяці тому +59

    ഇൻശാഅല്ലഹ്
    മകളില്ലാത്ത എല്ലാവർക്കും
    മക്കളെ നൽകട്ടെ
    അമീൻ,,,😢🤲

  • @shilpacvr6728
    @shilpacvr6728 3 місяці тому +21

    6 വർഷമായി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിട്ട് 😢 ഇതുവരെ ആ ഭാഗ്യം ഉണ്ടായിട്ടില്ല ഓരോ മാസവും period ആണെന്ന് അറിയുമ്പോൾ ഉള്ള വേദന അത് അനുഭവിച്ചർക്ക് മാത്രമേ മനസ്സിലാവൂ 😢

    • @linimathew5710
      @linimathew5710 2 місяці тому +1

      Sathyam.Avasanam ellavarudeyum kuthal penninod mathram...

    • @ayisha842
      @ayisha842 2 місяці тому +2

      Sathyam enikum 6 year aayi ith vare aayitilla

    • @seniyasenu-3575
      @seniyasenu-3575 2 місяці тому +1

      Satym. Ethrayum pettenu thanne a mahabhagyam nalki allahu namme ellavareyum anugrahikatte

    • @ragir612
      @ragir612 2 місяці тому +1

      ഞാനും ഇന്ന് പീരിയഡ് ആയി 😭😭😭

    • @ayisha842
      @ayisha842 2 місяці тому

      @@ragir612 ethra year aayi

  • @nazarswift5685
    @nazarswift5685 3 місяці тому +15

    ഇക്കാ എനിക്ക് സ്വാലിഹായ മക്കളെ കിട്ടാൻ ദുആ ചെയ്യണേ

  • @jasiyafathah313
    @jasiyafathah313 3 місяці тому +3

    Allavarude duayil anneyum ulpeduthanee

  • @sajicdmmomsdreams1234
    @sajicdmmomsdreams1234 3 місяці тому +2

    അസ്സലാമു അലൈകും
    എനിക്ക് ഇനി 2 മാസം കൂടി കഴിഞ്ഞാൽ ivf ചെയ്യും ഇൻശാഅല്ലാഹ്‌ അത് success ആകാനും, ഇരലോകത്തു പര ലോകത്തും വിജയിപ്പിക്കുന്ന സോലിഹീകൾ ആയ മക്കളെ കിട്ടാൻ ദുആ ചെയ്യണെ, 😭 ഫർത്താവിന് asoopermia ആണ് എനിക്ക് pcod ഉണ്ട് husband sperm എടുക്കണമെഗില് ഒരു ഓപ്പറേഷൻ വേണ്ടി വരും, അതുകൊണ്ട് 4 months കൊണ്ട് അദ്ദേഹത്തിനു ഇൻജെക്ഷൻ എടുത്തു വരികയാണ്, ഇൻശാഅല്ലാഹ്‌ ഈ അവസ്ഥകൾ എല്ലാം തരണം ചെയ്തു ഞങ്ങൾക്കു മക്കളെ നൽകാൻ എല്ലാവരും ദുആ ചെയ്യണേ എനിക്ക് നല്ല പേടിയും ഉണ്ട്,നമ്മുടെ കല്യാണം കഴിഞ്ഞിട്ട് ഒന്നര വർഷം ആയി, ivf അല്ലാതെ മറ്റൊരു മാർഗം ഇല്ലെന്ന പറഞ്ഞെ, എല്ലാരും ദുആ ചെയ്യണേ,😭😭😭😭😭😭🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

    • @Fathima-ff7bx
      @Fathima-ff7bx 3 місяці тому

      Aameen 🤲

    • @minnuponnu724
      @minnuponnu724 3 місяці тому

      എവിടന്ന ചെയ്യുന്നത്

    • @lailasalam3819
      @lailasalam3819 2 місяці тому

      1 1/2 varsham alle aayittollu, കുറച്ച് കൂടി വൈറ്റ് ചെയ്യായിരുന്നില്ലേ

    • @zuhairasaheer736
      @zuhairasaheer736 2 місяці тому

      Valkmslm, ellam hairaaya reediyil allahu aakki tharatte

    • @sajicdmmomsdreams1234
      @sajicdmmomsdreams1234 2 місяці тому

      Inshahallah

  • @aihanfarisa2971
    @aihanfarisa2971 Місяць тому +1

    2 മത്തെ ഒരു കുഞ്ഞിന് വേണ്ടി ട്രൈ cheyyanu.. Postive ആകാൻ ദുആ ച്വയ്യണേ

  • @jessysebi2037
    @jessysebi2037 3 місяці тому +3

    Endometriosis ullavarku kunjugal undakan enthengilum

  • @fidamuhammed3930
    @fidamuhammed3930 3 місяці тому +7

    Low Amh Kaarkk ath koodan ulla oru diet plan paranj tharoo😢😢😢😢😢😢😢😢😢

  • @abdulkadhar1404
    @abdulkadhar1404 3 місяці тому

    Wa alaikum ussalam varahmathulla

  • @nihalan916
    @nihalan916 3 місяці тому

    Hi ikka. എല്ലാ മാസവും തെറ്റാതെ പിരീഡ്സ് ആവുന്ന ആൾ ആയിരുന്നു ഞാൻ ജൂൺ 16 ന് വരെ എനിക്ക് പിരീഡ്സ് crt ആയിരുന്നു അതു കഴിഞ്ഞു പിന്നെ എനിക്ക് ജൂലൈ 2 ബ്ലീഡിങ് വന്നു ആദ്യം ആയിട്ട് ആയിരുന്നു അങ്ങനെ. ഞാൻ dr കാണിച്ചു dr 3 ദിവസത്തിന് ബ്ലീഡിങ് നിക്കാൻ ഉള്ള മെഡിസിൻ തന്നു. എന്റെ mrd കഴിഞ്ഞിട്ട് 6 year ആവാൻ ആയി കുട്ടികൾ ഇല്ല ഇതുവരെ dr കാണിച്ചിട്ട് ഇല്ലായിരുന്നു. ഇക്കാടെ ചാനൽ ഫ്ളോ ചെയ്യാൻ തുടങ്ങീട്ട് 3 ഇയർ ആയി. ഇപ്പൊ ബ്ലീഡിങ് നിക്കാൻ ഉള്ള മെഡിസിൻ കഴിച്ചു ചെന്നപ്പോ dr പ്രെഗ്നന്റ് ആവാൻ ഉള്ള മെഡിസിൻ തന്നു അതു കുടിച്ചു july 10 ന് വീണ്ടും ബ്ലീഡിങ് വന്നു dr കാണിച്ചു dr സ്കാൻ ചെയ്തു കുഴപ്പം ഒന്നും ഇല്ല pcod ചെറിയ പ്രോബ്ലം ഉണ്ട് എന്ന് പറഞ്ഞു. അതു കഴിഞ്ഞു ഇപ്പൊ july 23 വീണ്ടും ബ്ലീഡിങ് വന്നു. നാളെ dr കാണിക്കുന്ന ദിവസം. Dr husin semen ചെക് ചെയ്യാൻ തന്നിരുന്നു. Semente test risult volume.3 ml viscosity. Thin reaction.alkaline pH.7
    Azoospermia എന്നാണ് റിസൾട് ഇത് കുറവ് അല്ലെ ഇത് normal എത്രയാ വേണ്ടത് ഇതിനു കൗണ്ട് കൂടാൻ ഉള്ള വീഡിയോ ചെയ്യുമോ. എന്തൊക്കെ daite ചെയ്യണം എന്ന് പ്ലീസ് റിപ്ലൈ

  • @shifanas4715
    @shifanas4715 3 місяці тому

    10 yrs ayi swalihaya makkalundavan dua cheyyane

  • @rahmanthasly1869
    @rahmanthasly1869 3 місяці тому

    Kaathirunna vdo.... Thanks ikka.. Vangi vechadhalladhr use cheydhilla ithinde crrct usr atiyadhe buddhimutti.. Ipo samaadhanam aay. Lean pcod an.. Ellam. Onn nere aayi varunnund. Ikkade tips follow cheydh.

  • @alavikurikkal6209
    @alavikurikkal6209 3 місяці тому

    Ellavarum enik vendi dua cheyyane enik ippo tube block remove cheythu ethrayum pettenu pregnant aavan dua cheyyane🤲🏻

    • @jasi260
      @jasi260 3 місяці тому

      2 tube remove cheyyidho

  • @Taranumshakee
    @Taranumshakee 3 місяці тому

    Good video ann ekka

  • @noufalkozhikode3595
    @noufalkozhikode3595 3 місяці тому +1

    ഹായ് ikka

  • @mrsadvocate6766
    @mrsadvocate6766 3 місяці тому

    Thanku abhi ikkka🎉🎉🎉🎉

  • @nahan-nasnahan-nas2145
    @nahan-nasnahan-nas2145 3 місяці тому

    Aameen

  • @rahmanthasly1869
    @rahmanthasly1869 3 місяці тому +1

    Iratti madhuram podi honey, gee ithram koodi eppozha lazhikkende rathri kidakkan neram aano. Atho edh samayam venelum kazhikkavo.
    Pcod kar ingane alle kazhikendadh

  • @Safvank136
    @Safvank136 3 місяці тому +1

    Inji chaya undaki athil irattimadhuram cherthu kudichad kond falam kurayumo please reply….

  • @jabarjaba3820
    @jabarjaba3820 3 місяці тому +1

    Makkalavanduacheyyanam

  • @kadheejathafseera2553
    @kadheejathafseera2553 3 місяці тому

    Thnq ikka

  • @zaihamehrish8728
    @zaihamehrish8728 3 місяці тому +3

    Period days kazhinjaano ithu kudikkendathu ethra days kudikkanam plz rply ikkaa

  • @ramshadramsha2983
    @ramshadramsha2983 3 місяці тому

    Hussin sugar indel pragnacy aavathirikkan Karanam aavumo

  • @girija7913
    @girija7913 3 місяці тому

    Thank u

  • @SATHANPNX
    @SATHANPNX 3 місяці тому

    garbam pratheekkshikkunnavar munthiri vellam kudekkamo pls reply

  • @shanuKunjani
    @shanuKunjani 3 місяці тому

    Pcod ullavaril needu നിൽകുന്ന bleeding nelkan എന്ത് ചെയ്യണം ഒന് paranu tharoo

  • @reshmanb2098
    @reshmanb2098 3 місяці тому

    Appol grambu water kudikano ethu kudikubol

  • @Hajuuuuuuuuuuuuu
    @Hajuuuuuuuuuuuuu 3 місяці тому

    Ovulation timil karuvapatta, cloves വെള്ളം kudikkamo plz rply ikka 🥺

  • @muhammedsuhail8137
    @muhammedsuhail8137 3 місяці тому

    Ikka enik മക്കൾ ഇല്ല periode avumbol പനി ആണ് എല്ലാ മാസവും ഉണ്ടാവാറുണ്ട് ബട്ട്‌ ഇപ്പൊ periods kazhinjal ovulation ടൈമിൽ പനി ആണ് എല്ലാ മാസവും ഇത് എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നേ ഓവുലേഷൻ ടൈമിൽ ആവുമ്പോ ടാബ്ലറ്റ് കഴിക്കാൻ പറ്റുമോ

  • @nsakkeena4656
    @nsakkeena4656 3 місяці тому

    Kuttikal venonnu agraham und hospital kanichappol vitamin d kuravund ennal periods 28 circle annu ovulation correct timil annu nadakkunnu husband gulfil annu eppol vanittu poyi enittum positive results ella athe pole husband nnu sperm test cheythu athilum kuzhappam ella pinne enatha kuttikal undavathe 😢 😢

  • @shamnashaz6074
    @shamnashaz6074 3 місяці тому

    Asalamu alikaum enik enik oru mon und adyam pcod undayirunn 5varasham ayappolan mone pregntavunnad ippo radamate kujinu try cheynud avunilla enik perids time bled teere kuravan oru divasam polum nannayt pokunilla njan enthoke control cheyyanm njan melijuttan

    • @shamnashaz6074
      @shamnashaz6074 3 місяці тому

      Karuvapatta vellam ten cherkade kaykamoo

  • @habeebshahana2290
    @habeebshahana2290 3 місяці тому +2

    Amh level 1.25 low aanooo koodanulla diet idaamooo

  • @chinnus288
    @chinnus288 2 місяці тому

    കട്ടൻചായയിൽ ഇരട്ടി മധുരം ഇട്ടു കുടിക്കാമോ

  • @user-ut8dv4qk6u
    @user-ut8dv4qk6u 3 місяці тому

    Eppol kazhikkanam

  • @jamshiayoob
    @jamshiayoob 3 місяці тому

    അസ്സലാമു അലൈക്കും... എനിക്ക് ഇന്നലെ ആയിരുന്നു date. പിരീഡ്സ് ആയില്ല. But ബ്രേസ്റ് വേദന മാറിയില്ല ഇടക്കിടക്ക് ഉണ്ട്. അത് പോലെ ഊര വേദന ഇടക്കിടക്ക് കാലിന്റെ മസിൽ ഒക്കെ vedanaya ഇങ്ങനെ ഉണ്ടാകുമോ?

  • @sandracatherinebabu8613
    @sandracatherinebabu8613 3 місяці тому +1

    Hi ekka enikku 3amatha abortion aayi eppol ella testum normal aanu enthu konda engana varunne 6 weeks vare ela pregnancyum povunulu athu kazhinju bleed vannu povanu

  • @shibili2516
    @shibili2516 3 місяці тому

    Ith evedunna kittua

  • @shamseerashamseera2555
    @shamseerashamseera2555 3 місяці тому

    എപ്പോഴാണ് കൊടുക്കേണ്ടത്

  • @sruthipalakkal7973
    @sruthipalakkal7973 3 місяці тому

    Andam valarcha undakumo

  • @MalluFamz
    @MalluFamz 3 місяці тому

    Amh koodumo ....kure doctors parayunnu koodilla ennu..

    • @sumayyamoidumoidu9107
      @sumayyamoidumoidu9107 3 місяці тому

      കൂടും, കുറേ പേർക് മാറ്റമുണ്ടായിട്ടുണ്ട്,എനിക്കും മാറ്റമുണ്ടായിട്ടുണ്ട്

    • @Taranumshakee
      @Taranumshakee 3 місяці тому

      Enek .0.19 arirnu
      Ippo 1.45 aye rifaska nde tips only no medicine 💊💉

    • @fathimafathi1021
      @fathimafathi1021 2 місяці тому

      Ethann aa vedio?​@@Taranumshakee

  • @seekojosevp1185
    @seekojosevp1185 3 місяці тому

    Garbhini avan linkam pakuthi engilum yoniyil keriyal mathiyo ? Kanya charmam pottathath kondano linkam full kerathath

  • @nisarsha2013
    @nisarsha2013 3 місяці тому

    pcod kk pattumo

  • @JijiSamuel-uy6hx
    @JijiSamuel-uy6hx 3 місяці тому

    How i can contact u???

  • @haniyascrafts402
    @haniyascrafts402 3 місяці тому

    Watsapp grp link vitt tharumoo..

  • @Naju270
    @Naju270 3 місяці тому

    Nijan oru 1100 rooba nercha undayirinnu ad edila ayakendad account number snd

  • @sujithar7557
    @sujithar7557 3 місяці тому

    Whatsapp grpil cherkamo pls

  • @midhlu.kitchen8804
    @midhlu.kitchen8804 3 місяці тому

    നിങ്ങളുടെ നമ്പർ ഒന്ന് തരുമോ

  • @anum8801
    @anum8801 3 місяці тому

    Whatsapp grpl cherkkumo, pls

  • @nahansworld4220
    @nahansworld4220 3 місяці тому +1

    Usthade watsapp number tharamo oru samshayam chothikkananu