Amazing Natural Drink For PCOD, ഗർഭാശയ മുഴകൾ വറ്റിക്കാൻ ഒരു ഉത്തമ പാനീയം പരിചയപ്പെടാം, PCOD

Поділитися
Вставка

КОМЕНТАРІ • 567

  • @thajudeenabdulmajeed1333
    @thajudeenabdulmajeed1333 3 роки тому +17

    വളരെ നല്ല രീതിയിൽ മനസ്സിലാക്കിതന്നതിന് നന്ദി ഡോക്ടർ താങ്ക്സ്

  • @ayshabeevi7726
    @ayshabeevi7726 3 роки тому +12

    Allahu Dr.yeyum familyeym Allahu aafiyathum dheerkkayusum koduthu anugrahikkane thamburane 🤲

  • @amminimohanan2592
    @amminimohanan2592 3 роки тому +15

    Thanking you doctor അങ്ങയുടെ ഓരോ വാക്കുകളും വളരെ വ്യക്തമായി മനസ്സിലാക്കുന്നതിന് സാധിക്കുന്നു മാനസികമായി വിഷമിക്കുന്ന ഓരോരുത്തർക്കും സന്തോഷം വരുന്ന വാക്കുകൾ ഗോഡ് ബ്ലെസ് യു താങ്ക്യൂ സർ

  • @user-jc3ji2ut2t
    @user-jc3ji2ut2t 3 роки тому +19

    തയ്യാറാക്കുന്ന വിധം .01:50🙏

  • @raghiraju4895
    @raghiraju4895 3 роки тому +59

    Doctor fibroid ullavarkku maran ulla remedy edumbo?

    • @liyalins9741
      @liyalins9741 10 місяців тому

      😢🥴😅😮😍u🍰😍i😭🛵🏍️😢😮😅

    • @shaboosshabu5171
      @shaboosshabu5171 5 місяців тому

      Ingade mariyoo

  • @sunithanbr6709
    @sunithanbr6709 3 роки тому +65

    കാത്തിരുന്ന വീഡിയോ, താങ്ക്സ്

  • @shijianand8293
    @shijianand8293 3 роки тому +8

    Thank you Sir... വളരെ സഹായകമായ കാര്യ മാണ് താങ്കൾ അറിയിച്ചത്

  • @sajanasyed5179
    @sajanasyed5179 Рік тому +5

    Pcod is entirely different from garbhasaya muzhakal (uterine fibroids)

  • @1988sherinkp
    @1988sherinkp 3 роки тому +2

    Hi sajid doc very outspoken health tips...very useful and helpful thankyou doctor may god bless you...

  • @vrindhachandhranchandhran8976
    @vrindhachandhranchandhran8976 3 роки тому +1

    Thanks Dr orupaadu vishamikuna orasugam anithu .e vedeo cheythathil sandhosham 🙏🙏

  • @ajiwilfer2456
    @ajiwilfer2456 3 роки тому +4

    കൊഴുപ്പു കൊണ്ടുള്ള, ശരീരത്തിന് പുറത്തുള്ള മുഴകൾ വറ്റിക്കാനുള്ള വീഡിയോ ഇടാമോ സർ

  • @sabithaaasiya5976
    @sabithaaasiya5976 3 роки тому +2

    Thankyou ser ഗുഡ് മെസേജ് വിഷയം നല്ല വ്യത്യതയോടെ പറഞ്ഞുതരുന്നു ലാസ്റ്റ് ബൈ പറയുന്നതും എളിമയോടെ ഞാനൊരു Dr ആണ് എന്നുള്ള ഹെഡ് വെയ്റ്റ് ഇല്ല ടുടുമ്പങ്ങങ്ങളെ പോലെ കരുതുന്ന നല്ല സൗമ്യത യുള്ള ser godbless you വീണ്ടും മെസേജിനായി കാക്കുന്നു ഗുഡ് നൈറ്റ്‌ happy x mas

  • @sajinistalin1485
    @sajinistalin1485 3 роки тому +2

    വളരെ ഉപകാരപ്രദമായ വീഡിയോ 👍🙏

  • @geethaunnithelakkad765
    @geethaunnithelakkad765 2 роки тому

    വളരെ ഉപയോഗമായി തോന്നി ഡോക്റ്റർ നന്ദി സാർ

  • @kanakanarayanan5541
    @kanakanarayanan5541 3 роки тому +6

    Very very useful video..thanku dr...

  • @febinfrancis7626
    @febinfrancis7626 3 роки тому +4

    വളരെ, ഉപകാരപ്രധം,, നന്ദിയുണ്ട്

  • @shereefkutty8329
    @shereefkutty8329 3 роки тому +8

    Dr. Fibroid maruvaan enthenkilum remedy parayamo. Plz

  • @leenamannarkkad3765
    @leenamannarkkad3765 3 роки тому +4

    Uterine fibroid മാറാൻ എന്തെല്ലാം ചെയ്യാം?
    Please answer...

  • @mumthazmanu5724
    @mumthazmanu5724 3 роки тому

    ഒരുപാട് ഒരുപാട് നന്ദി എനിക്കും pcod പ്രശ്നം ഉണ്ട് ഇത് കാരണം 2പ്രവശൃം ഹമ്പോഷൽ ആയി ഒരുപാട് മരുന്ന് കുടിച്ചും

  • @vnmedia6970
    @vnmedia6970 3 роки тому +18

    Endometriosis ullavark venda tips parayamo?

  • @beenajavad7782
    @beenajavad7782 3 роки тому +6

    Very informative video 👍👍

  • @gladyssouza691
    @gladyssouza691 7 місяців тому +1

    Thanks a lot dr for wonderful information

  • @nishavarghese9559
    @nishavarghese9559 3 роки тому +8

    Thank you Doctor.. Great information.. GOD bless you

    • @Nasar000
      @Nasar000 Рік тому

      എനിക്ക് ഗർഭപാത്രത്തിന്റ പുറത്തു 4/4cm മുഴ ഉണ്ട് എനിക്ക് ഒന്നര മാസം പ്രേഗ്നെണ് ആണ് ഇഫഹ് കൊണ്ട് വല്ല കുഴപ്പവും ഉണ്ടോ dr

  • @M.Mubarak.
    @M.Mubarak. 3 роки тому +16

    Sir fibroid മാറാൻ എന്തെല്ലാം ചെയ്യണം please...

  • @Nithyakurup
    @Nithyakurup 3 роки тому +5

    Dr.. Pls do a vedio on lean pcod

  • @misriyanafeesmisriyanafees6821
    @misriyanafeesmisriyanafees6821 3 роки тому

    Good information very helpfull sir..... Thank u

  • @JayaLakshmi-re6kn
    @JayaLakshmi-re6kn 2 роки тому +6

    Fibroid pcod ഇത് രണ്ടും ഒന്നാണോ സർ

  • @nainusonlinestore7398
    @nainusonlinestore7398 3 роки тому +4

    Sir.
    AMH hormone. Anti mullerian hormone kuravullavarku Vendi oru vedio cheyyamo..

    • @jasmi7905
      @jasmi7905 3 роки тому +1

      വിറ്റാമിൻ d onn test chyth nokkuto

  • @sshaji2024
    @sshaji2024 3 роки тому +4

    Fibroids enthenkilum treatment undo please
    Kind regards
    Shanty v

  • @lissymathew8814
    @lissymathew8814 3 роки тому +2

    ,ഒററവേരൻ പെരുകും എന്നു വിളിക്കുന്ന ചെടിയുടെ ഇലകൾ തിളപ്പിച്ച വെള്ളം രണ്ട് ആഴ്ച കുടിച്ചാൽ മതി

  • @modicaremalayalam5136
    @modicaremalayalam5136 2 роки тому +2

    Video on heavy bleeding please

  • @Noor-rd7mj
    @Noor-rd7mj Місяць тому

    Plz translate in english.i am suffering from fibroid can plz suggest medicine easily getting online

  • @reejashaini5407
    @reejashaini5407 3 роки тому +4

    Dr fibroid ullavark ithu kudikkamo pls reply dr

  • @aahilanese6978
    @aahilanese6978 3 роки тому +7

    Entrometriotic cyst nu oru remedy paranj tharaamo?

  • @nijakannan236
    @nijakannan236 3 роки тому +10

    Sir fibroidsnu ithu helpful ano

  • @sajisalaam
    @sajisalaam 3 роки тому +10

    Fibroids nu e drink use cheyyan pattumo

    • @rajirajibinu1893
      @rajirajibinu1893 3 місяці тому

      ഗർഭാശയ മുഴ എന്ന് പറഞ്ഞിട്ടുണ്ടല്ലോ

  • @saleenafiroz3699
    @saleenafiroz3699 3 роки тому +9

    Thank you sir

  • @shabnashakeer4999
    @shabnashakeer4999 3 роки тому +2

    Hi Dr.pls reply PENEGRA 25 E tablet. Enthin vendiyan.

  • @mariakuttypc6813
    @mariakuttypc6813 3 роки тому +1

    Thanks Dr.Very good.

  • @bindhusanta9064
    @bindhusanta9064 9 місяців тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ....
    ഈ പാനീയം എല്ലാ ദിവസവും വെറും വയറ്റിൽ കുടിയ്ക്കാമോ ഡോക്ടർ.. Reply തരണേ plzz...

    • @sumasuma4975
      @sumasuma4975 6 місяців тому

      കംപ്ലയിന്റ് മാറുന്നത് വരെ അങ്ങനെ തന്നെ ചെയ്യണം അല്ലാതെ ഒരു ദിവസം കൊണ്ട് രണ്ട് ദിവസമോകൊണ്ട് മാറില്ലല്ലോ . ഇനി ഡോക്ടർ റിപ്ലൈ തരുന്നത് വരെ കത്തിരിക്ക

  • @haneefaap1448
    @haneefaap1448 3 роки тому

    Thanks.very informative

  • @sarada438
    @sarada438 3 роки тому +2

    Good remedy very useful

  • @craftnasreen9123
    @craftnasreen9123 3 роки тому +2

    Kathirunna video thank you doctor

  • @SumptuousFud
    @SumptuousFud 3 роки тому +2

    Can you say remedies for tubal blockage

  • @chinnuazar2386
    @chinnuazar2386 3 роки тому +5

    Njan thyroid tab kazhikkinund.appo enganeyanu kudikendath

  • @nancyv5363
    @nancyv5363 3 роки тому +14

    Dr. Uterine fibroid surgery ellathe natural method vayi control cheyya pattuo. Oru video cheyyamo

    • @mosmimohan1938
      @mosmimohan1938 2 роки тому

      Plz fibroid natural treatment onthum parayamo without surgery

  • @UNRSworld
    @UNRSworld 3 роки тому +1

    Thank you Dr.for your useful tip.Natural ayitu veetil thanne ghee engane undakam ennu vedo ititundu onnu kandu nokku

  • @dannigil66
    @dannigil66 3 роки тому +1

    Dtre entrometros and adinomyosis ithine kurichu oru video cheyamopls

  • @maleehamaleeha9910
    @maleehamaleeha9910 3 роки тому +7

    Adenomyosis & Fatty liver nu medicine undo pls reply

  • @minnuminnu6033
    @minnuminnu6033 3 роки тому

    Very help ful.... Thanks sir

  • @seyyedali8021
    @seyyedali8021 3 роки тому +3

    Ee paniyam kudikkunna timill mensas ayal ethu kudikkamo

  • @shajahanmuhammed2451
    @shajahanmuhammed2451 3 роки тому +8

    Dr .ovarian cyst maaran ith sahaayam aaguoo🙂

  • @anjuvv8837
    @anjuvv8837 3 роки тому +3

    Dr Adenomyosis ന് ഒരു remedy പറഞ്ഞു തരുമോ Please.ഞാൻ അതിൻ്റെ treatment ൽ ആണ്. കുറേ Ayureveda medic കഴിക്കുന്നു.ഇത് പോലെ ഒരു Remedy പറയുമോ

  • @Cracy8741
    @Cracy8741 Рік тому +2

    Is this drink used for fibroids

  • @ambikarkmenon8543
    @ambikarkmenon8543 3 роки тому +6

    എൻഡോമെട്രിയോസിസ്റ് ഇതു ഉപയോഗിച്ചാൽ മാറുമോ?

    • @binduma8386
      @binduma8386 3 роки тому +1

      എനിക്ക് അതു ഉണ്ട്

    • @mrabu3255
      @mrabu3255 Рік тому

      Enikkum

  • @raniraj8513
    @raniraj8513 3 роки тому +3

    സാർ, വളരെ ഉപകാരപ്രദമായ വീഡിയോ..എന്റെ മക്കൾക്ക് PCOD ഒണ്ട്... ഒരുപാട് നന്ദി.. അതുപോലെ തന്നെ എനിക്ക് യൂട്രസിൽ ഫൈബ്രോയിഡ് ഒണ്ട്..7.5 cm.. സർജറി വഴിയല്ലാതെ ഇത് ചുരുക്കുവാൻ സഹായിക്കുന്ന കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ സർ🙏🙏🙏🙏 അതുപോലെ എനിക്ക് വെരിക്കോസ് അൾസറും ഒണ്ട്..ഇവ രണ്ടും കോ റിലേറ്റഡ് ആണോ സർ

  • @priyajobin4688
    @priyajobin4688 3 роки тому +3

    Endometriosis remedy parayamo

  • @muneeraac3296
    @muneeraac3296 5 місяців тому

    Sir,utrasinnu taycha undu sirinte video kondu try cheyyunnudu ee problems ullavark vayarkurakkanum cholesterol kurakkanumpattiya exercises parayamo

  • @sindutagy862
    @sindutagy862 3 роки тому

    Very useful vedio...... Thanks.

  • @mumtazpalakkad47
    @mumtazpalakkad47 3 роки тому

    Enikithu surgery cheith overy matendi vannu.ory2 masam munbe ee video idamairunille. Naan avashyapettirunnu saramilla ipozengilun ariv kitti thanks dr

  • @sravyasavithri3571
    @sravyasavithri3571 2 роки тому +1

    Someone please translate into English ...I don't understand this language
    Thanks in advance

  • @sreepriyak5514
    @sreepriyak5514 3 роки тому +1

    Thank you dr gud information

  • @rinit8364
    @rinit8364 3 роки тому +2

    Hi doctor how long shall we take this drink

  • @mithunroy9647
    @mithunroy9647 Місяць тому

    Sir Adienomayosis maruvan marunnu paranju tharumo please

  • @subaithasubaitha8127
    @subaithasubaitha8127 3 роки тому

    താങ്ക്സ് സർ വളരെ ഉപകാര പ്രധാനമായ അറിവ്

  • @deejadeeja2934
    @deejadeeja2934 3 роки тому +1

    White discharge maranulla remedy parayamo sir

  • @sanahmansoor8598
    @sanahmansoor8598 3 роки тому

    Thank you for this video sir😊😊 very much😊😊

  • @anilaraj06
    @anilaraj06 3 роки тому +1

    Focal adenomiosis ന് എന്തെങ്കിലും ഹോം റെമഡി ഉണ്ടോ ഡോക്ടർ?

  • @usman8982
    @usman8982 3 роки тому +2

    This drink is suitable for brestfeeding mothers ?? Pls reply

  • @SumptuousFud
    @SumptuousFud 3 роки тому +2

    Very useful , can you say remedies for endometriosis

  • @remyasumesh1575
    @remyasumesh1575 3 роки тому +2

    Thank you for the information... 🙏🙏

  • @ANSAB__TOURISTBUS
    @ANSAB__TOURISTBUS 2 роки тому +9

    സബ്ജെക്ട് മാറി പോയോ 🤔ഫൈബ്രോയ്‌ഡ്‌ heading കൊടുത്തിട്ട് പറയുന്നത് PCOD 🤔🤔🤔🤔

    • @krishnanunni5911
      @krishnanunni5911 Рік тому +1

      ഒരു subject ഉം മാറിപ്പോയിട്ടില്ല, പരിസരം വീക്ഷിക്കുമ്പോൾ അങ്ങനെ തോന്നും

  • @omanap3209
    @omanap3209 3 роки тому

    Thanks God bless you

  • @shahibanizar9355
    @shahibanizar9355 2 роки тому

    എനിക്ക് overian cyst ഉണ്ട് .gall bladder stone ഉണ്ട് വയർ വല്ലാതെ വീർത് വരുന്നു നല്ല കനവും തോന്നുന്നു

  • @muhammedshadh1734
    @muhammedshadh1734 3 роки тому

    Thanku doctor Good information

  • @ambikakvsupper4036
    @ambikakvsupper4036 3 роки тому +1

    Thanks.

  • @tintuthomasp4085
    @tintuthomasp4085 3 роки тому +7

    Kareemjeeragam vellam thilapichu kudikunnath hormone balance avan nallathano

  • @yasopalani75
    @yasopalani75 3 роки тому

    Thanku dr i I shar my friends also

  • @najeemanaj8725
    @najeemanaj8725 3 роки тому +2

    സാർ 10cm ഉള്ള മുഴ ഈ പാനീയം കഴിച്ചാൽ ചുരുങ്ങുമോ?

  • @rasheedake6230
    @rasheedake6230 3 роки тому

    സാർ ഓവറിയിൽ ഫൈയ്ബ്രോയിഡ് ഉണ്ട്, യൂട്രസിൽ ഫൈയ്ബ്രോയിഡ് ഉണ്ടായിരുന്നത് കൊണ്ട് 9കൊല്ലം മുൻപ് ഗർഭപാത്രം എടുത്തു കളഞ്ഞതാണ് ഇപ്പോ ഓവറിയിൽ വീണ്ടും അതേ ബുദ്ധിമുട്ട്, സാർ, ഇതിന് ഒരു വീഡിയോ ചെയ്യുമോ പ്ലീസ് സാർ.

  • @chilankachikku482
    @chilankachikku482 3 роки тому +2

    sir, estrogen, progesterone hormones kuravullavark activella polulla tablets without doctors prescription medical shop il ninnu vangi kazhikkunnathinu enthenkilum problem undo? please reply dr.

  • @rajeevmksunisunirajeev6048
    @rajeevmksunisunirajeev6048 Рік тому

    Aarkkengilum ithu kazhichittu mariyittundo???Green tea,lemon,karuvappatta,all acidetic items....pinne ghee.....heavy alle

  • @mammadkunhikunhi2435
    @mammadkunhikunhi2435 3 роки тому +1

    ഡോക്ടർ vericocele തേർഡ് കുറിച്ച് ഒരു വീഡിയോ ചെയ്തു കൂടെ

  • @rejanivikas647
    @rejanivikas647 3 роки тому

    Sir churakka juice ithu kanzhinjano kudikkendath.pls reply sir.enikk ee randu remediesum avsyamullathanu.pls sir

  • @rolexyt5356
    @rolexyt5356 3 роки тому +2

    കാത്തിരു ന്ന വീഡിയോ താങ്ക്സ് സർ

  • @user-ph3le1mu2x
    @user-ph3le1mu2x 3 роки тому +1

    Very very good

  • @sheebap9991
    @sheebap9991 3 роки тому

    ഒരുപാട് thanks സർ

  • @beenalilly6819
    @beenalilly6819 3 роки тому +2

    Tq Sir

  • @prameelavarmam6227
    @prameelavarmam6227 3 роки тому

    Sir remedy for mouth ulcers and tongue burning
    And to reduce ESR

  • @priyap9298
    @priyap9298 2 роки тому

    A lot of thanks Doctor......

  • @jasminejohn8397
    @jasminejohn8397 3 роки тому +3

    Sir..fibroids surgery koodathea kurakkan ore natural remedy vedio chaiyyamo?

    • @sheebam.r1943
      @sheebam.r1943 3 роки тому

      Aster MIMS kottakkal il Uterine Fibroid. Embo lization എന്ന. ഒരു ട്രീറ്റ്മെന്റ് ഉണ്ട്. .

    • @artdrawing2867
      @artdrawing2867 3 роки тому

      Same

  • @MohammedMunawarvk
    @MohammedMunawarvk 3 роки тому +1

    Kanninadiyile karupp maraan any suggestion

  • @1puramannur
    @1puramannur 3 роки тому +1

    Thanks doctor

  • @ayshabeevi7726
    @ayshabeevi7726 3 роки тому

    Dr maril koode kode varunna muzhakal (.fibroid) maran vedio edumo Dr

  • @brokenmods7197
    @brokenmods7197 3 роки тому +11

    ഡോക്ടർ, fibroid ,uterus ഇൽ ഉണ്ട് ഈ മരുന്ന് എനിക്ക് കഴിക്കാമോ

    • @rasiya2356
      @rasiya2356 3 роки тому +2

      Plz, reply Dr.🙏

    • @lijikunjamma7154
      @lijikunjamma7154 3 роки тому +1

      Eniku fibroid undu. Hb kuravanu iron tabs kazhikkunnu. Food control anu. But weight kudikudi varunnu. Period timil 5days nalla bleeding anu. Ippol muttu vedanayum undu.Rice angane kazhikkunnilla kuduthalum vegetables anu...night salad only. Pls.reply.Dr.

    • @shamseerashaji4655
      @shamseerashaji4655 3 роки тому +1

      Dr thulasi ela naraga podi orumich aayo vellathil itt thilappikkendath

  • @farsimusthu7146
    @farsimusthu7146 3 роки тому

    Amithamaya roma valarcha thadayanu oru tip paranju tharumo Please

  • @nafrairshad9800
    @nafrairshad9800 2 роки тому +1

    Sir എനിക്ക് AMH ലവൽ കൂടുതലാണ്. അതിന് എന്താണ് പരിഹാരം. എനിക്ക് 27 വയസ്സുണ്ട് വിവാഹം കയിഞ്ഞു കുട്ടികൾ ആയിട്ടില്ല 5 തവണ അബോർഷൻ ആയതാണ്
    Sir ന്റെ reaply പ്രദീക്ഷിക്കുന്നു 😒😒

  • @jamsheerkunjol2974
    @jamsheerkunjol2974 10 місяців тому

    Lean pcod ye kurich oru vedio cheyyamo

    • @bluemoon7362
      @bluemoon7362 6 місяців тому

      എനിക്കും lean pcod ആണ്

  • @vichubanu1328
    @vichubanu1328 2 роки тому +1

    സാർ എനിക്ക് pcod ഉണ്ട്
    45 kg ആണ് ഉള്ളത് ഡോക്ടർ കാണിച്ചപ്പോൾ diet ചെയ്യണ്ട വെയിറ്റ് കുറവായത് കൊണ്ട് ആണ് diet പറയാതെ എന്ന് dr പറഞ്ഞു എനിക്ക് ഗുളിക കുടിക്കാതെ പീരിയഡ് ആവില്ല

    • @jasi7961
      @jasi7961 Рік тому

      Ayurvedam kazhiku enik result kitti

  • @riswananijam6214
    @riswananijam6214 3 роки тому

    Enik rendu ovary lum pcos und.... Appol apple cider vinegar kudikaamo... Anagane kudikamengil eth reethilaan upoyogikendath en koode paranj taramo pls