Це відео не доступне.
Перепрошуємо.

സ്ത്രീകളുടെ സ്വകാര്യഭാഗത്തെ ദുർഗന്ധം ,വെള്ളപോക്ക് ഇതാ പരിഹാരം /Dr. Gadha

Поділитися
Вставка
  • Опубліковано 18 сер 2024
  • Dr. Gadha
    Senior homeopathic consultant
    Olive homeopathy clinic
    Kizhisseri, Malappuram
    Call / WhatsApp : +91 8075933305
    -------------
    In this video, we delve into the topic of leucorrhoea, a common health concern among women. Leucorrhoea refers to an abnormal discharge that can be both distressing and uncomfortable.
    We start by exploring the possible causes of leucorrhoea, which can range from physiological factors like hormonal changes during the menstrual cycle or pregnancy to infections such as yeast or bacteria. It's important to understand the underlying causes to address the condition effectively.
    Next, we discuss the symptoms associated with leucorrhoea. These may include a thick or thin discharge that is white, yellow, or greenish in color, a foul odor, itching or irritation in the vaginal area, and sometimes discomfort during urination or sexual intercourse. Recognizing these symptoms can help identify the condition and seek appropriate treatment.
    Finally, we explore the treatment options available for leucorrhoea. Depending on the cause, treatment may involve medication, such as antifungal or antibiotic agents, or lifestyle modifications like maintaining proper hygiene, wearing breathable underwear, and avoiding irritants. Additionally, we emphasize the importance of consulting a healthcare professional for an accurate diagnosis and personalized treatment plan.
    vellapokku ottamooli malayalam,
    vellapokku in pregnancy in malayalam,
    vella pokku, vella pokku maran malayalam
    pregnancy white discharge malayalam,
    pregnant white discharge malayalam,
    period time white discharge malayalam,
    curd type white discharge malayalam,
    thick white discharge malayalam,
    milky white discharge malayalam,
    period white discharge malayalam,
    white discharge after delivery in malayalam,
    white discharge after period malayalam,
    after pregnancy white discharge malayalam,
    white discharge brown color malayalam,
    egg white discharge early pregnancy malayalam,
    white discharge in girl malayalam,
    white discharge pregnancy symptoms in malayalam,
    kuttikalil white discharge malayalam
    വെള്ളപോക്ക് ഒറ്റമൂലി, വെള്ളപോക്ക് എന്നാല് എന്ത്,
    വെള്ളപോക്ക് മാറാന് ഒറ്റമൂലി, ഗര്ഭിണികളിലെ വെള്ളപോക്ക്,
    about white discharge,
    abnormal discharge,
    high white discharge,
    leucorrhoea causes,
    yellow discharge causes
    #white_discharge #leucorhea #vellapok #Dr_ashmitha #health_tips_malayalam

КОМЕНТАРІ • 271

  • @sanasahir7933
    @sanasahir7933 Рік тому +192

    ഇങ്ങനെ ഉള്ള പ്രശ്നങ്ങളെ പറ്റി ഒരു ധാരണയും ഇല്ലാത്ത കുറേ മനുഷ്യർ ഇന്നും ചുറ്റും ഉണ്ട് . അവർക്ക് ഉപകാരപ്പെടുന്നത് ഇങ്ങനെ ഉള്ള വീഡിയോ ആണ്. Keep going Dr.

  • @pranavasree9751
    @pranavasree9751 10 місяців тому +68

    ഇതിനെപറ്റി ഒരു വീഡിയോ ചെയ്തതിനു ഒത്തിരി thnkss ഡോക്ടർ 🙏🏻🙏🏻👌👌👌👌

  • @rahulpraj7146
    @rahulpraj7146 10 місяців тому +13

    വളരെ നന്ദി. very good information.

  • @sriraj9829
    @sriraj9829 Рік тому +22

    Excellent information doctor. !!!

  • @aryalibin8206
    @aryalibin8206 11 місяців тому +20

    നല്ല അറിവുകൾ..... ഗുഡ് വിഡിയോ. Thank u dr...❤❤❤👍👍👍

  • @ayishamehrin6729
    @ayishamehrin6729 Рік тому +22

    This is a very useful video. Thank u dr

  • @Tofu812
    @Tofu812 11 місяців тому +12

    ഡെയ്‌ലി തൈര് കഴിക്കുന്ന ഞാൻ ആണ് എനിക്ക് ഒരു മാറ്റവുമില്ല നല്ല ക്ഷീണം ഉണ്ട് രാത്രി ആണ് കൂടുതൽ ക്ഷീണം😔😔

  • @minuvijayan3866
    @minuvijayan3866 11 місяців тому +13

    താങ്ക്സ്🙏🏻പറഞ്ഞു തന്നതിന് 😄👍🏼

  • @ramseenact9192
    @ramseenact9192 Рік тому +6

    Thank you
    Good information

  • @jishasumesh1768
    @jishasumesh1768 2 дні тому

    Thankyou.doctor❤good msg❤

  • @gopikatnair4975
    @gopikatnair4975 5 місяців тому +1

    Thankyou doctor for your valuable information

  • @A__broken___heart
    @A__broken___heart 10 місяців тому +7

    Thanks for your valuable information ❤

  • @dhinisudheer7748
    @dhinisudheer7748 Рік тому +3

    Helpful video, Thank you

  • @divyasanthosh7894
    @divyasanthosh7894 10 місяців тому +5

    Thanks doctor ♥️

  • @UmaDevi-up3br
    @UmaDevi-up3br Рік тому +6

    Good information 👍

  • @HaseenaNarshad
    @HaseenaNarshad Рік тому +6

    Good information

  • @reshmisureshreshmisuresh7375
    @reshmisureshreshmisuresh7375 10 місяців тому +5

    Thank u Doctor ❤

  • @gnsankarmmhrc9021
    @gnsankarmmhrc9021 5 місяців тому +1

    V Good speaking Dr Thank you

  • @shahinaali8517
    @shahinaali8517 9 місяців тому +1

    വളരെ ഉപകാരം

  • @keziyakezia7199
    @keziyakezia7199 Рік тому +6

    Thanks this information doctor 😊

  • @Veda_Vaiga
    @Veda_Vaiga 11 місяців тому +4

    Good information Dr.Thank you

  • @fidhukp9269
    @fidhukp9269 Рік тому +5

    Tks for your words

  • @Sivanigeethu
    @Sivanigeethu 9 місяців тому +2

    Thank you doctor

  • @bibinbabu3107
    @bibinbabu3107 Рік тому +6

    Thanks mam❤

  • @S_A_N_J_I_T_H___4x4xxxNJ
    @S_A_N_J_I_T_H___4x4xxxNJ 10 місяців тому +2

    Thank you Dr

  • @vidyarathish4637
    @vidyarathish4637 11 місяців тому +4

    Very useful information

  • @user-xg7kf1pi5c
    @user-xg7kf1pi5c 2 місяці тому

    Thanku docter😊

  • @manojmanu8092
    @manojmanu8092 Рік тому +8

    Good information 👍👍👌👌

  • @ShainijagadheeshShaini-fg6wb
    @ShainijagadheeshShaini-fg6wb 11 місяців тому +3

    Thankyou ഡോക്ടർ

  • @rameenashaheer3644
    @rameenashaheer3644 11 місяців тому +5

    Very useful video, thank you mam

  • @Princy-hc2bi
    @Princy-hc2bi Місяць тому

    Thanks information

  • @JobinSneha
    @JobinSneha 2 місяці тому +1

    This is very useful video Dr thnku❤❤

  • @calligraphybyshah
    @calligraphybyshah 10 місяців тому +1

    Super message❤

  • @Rejanimolkc
    @Rejanimolkc Місяць тому +3

    തുട ഇടുക്കിലേ ചൊറിച്ചിൽ മാറാൻ മരുന്ന് ഒന്ന് പറഞ്ഞു തരാമോ ഡോക്ടർ

    • @JelnaLanty
      @JelnaLanty Місяць тому

      Candididerma cream

    • @MishtiDayal
      @MishtiDayal Місяць тому +1

      There was a lot of smell in vagina and along with it I was itching also, some white water also came out and felt very irritated then After reading from tube and online, I got Whitocon syrup and Assicon syrup from Meesho and used it, got relief within 4-5 days and got completely cured after 2 month

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 19 днів тому

      കല്ലുപ്പും വെളുത്തുള്ളിയും ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട് കഴുകാൻ പരുവത്തിൽ ആറുമ്പോൾ ഒന്ന് കഴുകി നോക്ക്

  • @aradhyasangeetha4636
    @aradhyasangeetha4636 10 місяців тому +2

    Thanku

  • @user-qy4zq3sd6n
    @user-qy4zq3sd6n Рік тому +2

    Well explained doctor👏👏👏👏👏

    • @esathannickal6830
      @esathannickal6830 Рік тому

      Anila ❤👍👍👍

    • @razeenarazi-3065
      @razeenarazi-3065 11 місяців тому

      ​@@esathannickal6830സ്ത്രീകളുടെ എല്ലാ വീഡിയോസ് ലും താൻ ഉണ്ടല്ലോ??? ഞൻ കാണാറുള്ള സ്ത്രീകളുടെ ഏതു വീഡിയോയിലും താൻ ഉണ്ട്. എന്നിട്ട് കമെന്റ് ഇടുന്ന സ്ത്രീകളുടെ കമെന്റ് ബോക്സിനു താഴെ ചെന്ന് ഹൈ കൂയ് സുഗാണോ ന്ന്.... ഒരു 10/15 കമെന്റ് എങ്കിലും ഞൻ നിങ്ങളുടേത് കണ്ടിട്ടുണ്ട്... ഞരമ്പൻ ആണെന്ന് മനസ്സിലായി... ഇങ്ങനെ മണപ്പിച്ചു നടക്കാതെ സൂക്കേടിനു വല്ല മരുന്നും വാങ്ങി കഴിക്ക് മൈരേ

  • @alhamdulillah_8951
    @alhamdulillah_8951 Рік тому +3

    Very useful vedio 👍🏻👍🏻

  • @sindhukuttu4703
    @sindhukuttu4703 10 місяців тому +5

    Kuva podi or arroroute for
    White discharge
    Good affective

    • @sabishanu177
      @sabishanu177 3 місяці тому

      ​@shrutivarma7082english medcn aano

    • @golden8078
      @golden8078 2 місяці тому

      ​@@sabishanu177കൂവാപൊടിയോ 😁😁

  • @nivirocks1934
    @nivirocks1934 Рік тому +7

    Well explained doctor.. Can u plz explain about febrile seizures

  • @adnanck5843
    @adnanck5843 8 місяців тому +1

    Thanks dr❤

  • @sulfathpsulfa7120
    @sulfathpsulfa7120 11 місяців тому +7

    മല്ലി വെള്ളം എത്ര അളവിൽ എങ്ങനെ കുടിക്കണം dr ഡീറ്റെയിൽ ഒന്ന് പറയോ പ്ലീസ്....

  • @RanjiniRanjujayesh-ws6iz
    @RanjiniRanjujayesh-ws6iz 9 місяців тому +1

    Thanks Dr

  • @aseenaShemeer
    @aseenaShemeer 10 місяців тому +1

    താങ്ക്സ് docter🥰🥰🥰💖💖💖💖❤️❤️❤️❤️

  • @aishamohammed4
    @aishamohammed4 8 місяців тому +2

    Eniku cherudile smell und..kure dr kaanichu..oru maatavum illa..pinne nirthi...ipo 25 varsham k azhinju..smell adu pole thanneyund...vere prblms onnum undayittilla.

  • @VahabT-cm1yl
    @VahabT-cm1yl Місяць тому

    Thankuyoudr

  • @indirakb-wq9kf
    @indirakb-wq9kf Рік тому +1

    Well done

  • @JafarJappu-hz8rf
    @JafarJappu-hz8rf 10 місяців тому +1

    Thanks dr

  • @manojan1235
    @manojan1235 10 місяців тому +7

    സൂപ്പർ❤

  • @SureshKumar-gs5ci
    @SureshKumar-gs5ci 11 місяців тому +2

    Thank you dr.

  • @farhanakamal6767
    @farhanakamal6767 Рік тому +2

    Good presentation 👏🏻👍🏻🥰

  • @sreelekshmibs6636
    @sreelekshmibs6636 7 місяців тому

    Thank you dr

  • @rajeshpochappan1264
    @rajeshpochappan1264 Рік тому +5

    സൂപ്പർ 🌹👍

  • @prajeeshapraji4579
    @prajeeshapraji4579 6 місяців тому

    Thanks 👍🏻

  • @user-vh8cw4db7l
    @user-vh8cw4db7l 7 місяців тому

    Thank u dr❤

  • @santijoy1037
    @santijoy1037 11 місяців тому +1

    Thanks dr💞useful vdo👍🏻

  • @aneeshanizam3753
    @aneeshanizam3753 11 місяців тому +1

    Good

  • @Modern__kirandas
    @Modern__kirandas 4 місяці тому

    Thanks❤

  • @finshafinu6355
    @finshafinu6355 10 місяців тому +1

    Tnx

  • @aadiyumvedanum6435
    @aadiyumvedanum6435 11 місяців тому +7

    Copper t use cheithal ingane varumo

  • @user-ws9sr5in2s
    @user-ws9sr5in2s 10 місяців тому

    Thanku Dr

  • @sreejasreeja3374
    @sreejasreeja3374 9 місяців тому

    Thanks

  • @sasikalan5848
    @sasikalan5848 6 місяців тому

    Thank u madam

  • @RahmathNoushad-mq5ib
    @RahmathNoushad-mq5ib 9 місяців тому

    Thankyou ❤

  • @neymarfans5266
    @neymarfans5266 10 місяців тому

    Thanks 👍 4

  • @user-iv4sh5gs6f
    @user-iv4sh5gs6f 11 місяців тому +2

    Thank you mam ❤️❤️👍🏻👍🏻

  • @suryasuseelan6430
    @suryasuseelan6430 10 місяців тому +4

    Cervical erosion solution undo?

  • @karishmak1371
    @karishmak1371 9 місяців тому

    Thank u mam

  • @nishanthnishanth2985
    @nishanthnishanth2985 5 місяців тому

    Tks dr

  • @Varity984
    @Varity984 6 місяців тому +7

    മനസ് എപ്പോഴും ഫ്രീ ആയിട്ടിരിക്കാൻ ശ്രമിക്കുക.. Bt മനുഷ്യരെ സംബന്ധിച്ച് അത് അല്പം ബുദ്ധിമുട്ടാണ്... 🤣🤣എന്തേലും ഒരു കാരണം കാണും എപ്പോഴും ചിന്തിച് തല വേദന എടുക്കാൻ 🤣🤣🤣🤣

  • @sheebaasheeba667
    @sheebaasheeba667 Місяць тому +3

    Medam എന്റെ രണ്ടു കുട്ടികൾക്കും ഉണ്ട് വെള്ളപൊക്ക് ...17..13 വയസും ഉള്ള കുട്ടികൾ ആണ് വീട്ടിൽ പറയുന്നു അങ്ങനെ പോവുന്നത് കാരണം ആണ് കുട്ടികൾ ഷിണിച്ചു പോവുന്നത് എന്ന് 😢😢 ഇളയ മോൾക്ക് വെള്ള കളർ ഇല്ല വെള്ളത്തിന്റെ ഒരു രീതിയിൽ പോണു മൂത്ത മോൾക്ക് വെള്ള കളറിൽ പോണു ചെറിയ രീതിയിൽ ചൊറിച്ചിലും സ്മെല്ലും ഉണ്ടന്ന് പറയുന്നു ... ഇതിന് എന്തെങ്കിലും tips.. മരുന്ന് ഉണ്ടോ medam 🙏🏻plz rple

    • @MishtiDayal
      @MishtiDayal Місяць тому +1

      There was a lot of smell in vagina and along with it I was itching also, some white water also came out and felt very irritated then After reading from tube and online, I got Whitocon syrup and Assicon syrup from Meesho and used it, got relief within 4-5 days and got completely cured after 2 month

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 19 днів тому

      കുഞ്ഞുങ്ങളുടെ ആഹാര രീതി ഒന്ന് മാറ്റി നോക്കുക. ഡൌട്ട് ഉണ്ടെങ്കിൽ ചോദിക്കാം

  • @Nisru
    @Nisru 9 місяців тому +1

    Thank you ma'am

  • @afsins9855
    @afsins9855 Рік тому +2

    Helpful vedeo

  • @muhammadfayiz5215
    @muhammadfayiz5215 7 місяців тому

    Super❤

  • @tharunavinod8158
    @tharunavinod8158 2 місяці тому

    Some foods increase it why?

  • @krishnasreview9245
    @krishnasreview9245 Рік тому +2

    Good video ❤

  • @ArunimaSuresh-zg7fd
    @ArunimaSuresh-zg7fd 6 місяців тому +1

    Ingna varumbo nalla vayarvedana ahnu

  • @amruthaammu6050
    @amruthaammu6050 11 місяців тому +3

    ഞങളുടെ നാട്ടിൽ ആണല്ലോ clinic

  • @sinisuby678
    @sinisuby678 9 місяців тому +1

    Chechi arthavam akathavark ith vannal kuzhapamudo

  • @user-dt2os5lu7z
    @user-dt2os5lu7z 11 місяців тому +1

    Supper

  • @alfinantony6941
    @alfinantony6941 2 місяці тому

    Thyroid ne kurich onnu pareyamo

  • @shamliyashamli9511
    @shamliyashamli9511 9 місяців тому +7

    വെള്ള കളറിൽ കട്ടിയായി പോവുന്നു. ചിലപ്പോൾ കട്ടിയുള്ള നൂല് പോലെ. പച്ചവെള്ളത്തിന്റെ നിറം അല്ല. ഇത് prblm ഉണ്ടോ

    • @dr.gadham.p6598
      @dr.gadham.p6598 9 місяців тому +2

      Illa.. Any difficulties undel vedio kaanunna numberl contact cheyuu

  • @athiraashok731
    @athiraashok731 Рік тому +1

    Good information Dr

  • @shafeeqshafeeq523
    @shafeeqshafeeq523 5 місяців тому +3

    Periods ആകുന്നതിനു മുന്നേ ഉണ്ട് ഈ പ്രോബ്ലം. Smell ഇല്ല. White ഡിസ്ചാർജ് കട്ടിയിൽ ആണ്

    • @MishtiDayal
      @MishtiDayal Місяць тому +1

      There was a lot of smell in vagina and along with it I was itching also, some white water also came out and felt very irritated then After reading from tube and online, I got Whitocon syrup and Assicon syrup from Meesho and used it, got relief within 4-5 days and got completely cured after 2 month

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 19 днів тому

      അത് ഓവുലേഷൻ ന്റെ ഭാഗമായിട്ടുള്ളതല്ലേ ?

  • @preethamahesh5390
    @preethamahesh5390 2 місяці тому

    Tku

  • @echusvlog6671
    @echusvlog6671 10 місяців тому +2

    Smell und eniku chorichil und banthapettu kazhiyumbo prasnam eniku sugar und

    • @lalurouf392
      @lalurouf392 Місяць тому

      നിങ്ങൾക്ക് എത്രയാ age

  • @SidheeqPilathodi
    @SidheeqPilathodi 3 місяці тому

    Kanubool aruppan

  • @AbidNoushad
    @AbidNoushad 11 місяців тому +6

    മാഡം പറയുന്നതു സത്യം മരുന്ന് കഴിച്ചു മടുത്തു പോകുന്നെ ഇല്ല നല്ല നടുവ് വേദന ഉണ്ട് അടിവയറ്റിൽ വേദനയും എന്താ ഇപ്പൊ ചെയ്യാ

  • @thazniap4937
    @thazniap4937 11 місяців тому +1

    Sugar delivery timil undaayirunnu...
    Ipo creamy ayittum cheesy ayittum kanunilla... cheruthaayi vellapokk kanunudd... ippo athin shehsam

  • @rosevlogs7095
    @rosevlogs7095 Рік тому +3

    Hi

  • @Amiii-qr7hw
    @Amiii-qr7hw 11 місяців тому

    Thnks doctor❤

  • @fathimasworld2674
    @fathimasworld2674 11 місяців тому

    Thankyou

  • @positivevibes1118
    @positivevibes1118 Рік тому +4

    Pcod pblm und scalpile orupad hair pokunnu.ntha cheya?

  • @PravithaPravithaa-gu1pp
    @PravithaPravithaa-gu1pp 10 місяців тому

    താങ്ക്സ് ഡോക്ടർ

  • @ayshanashwa7144
    @ayshanashwa7144 7 місяців тому

    Njan

  • @amalasudhakaran7874
    @amalasudhakaran7874 10 місяців тому +4

    Periods timeil blood ninna shesham kattayi brown colorill pokkunathe problem undo

  • @amrutha2356
    @amrutha2356 11 місяців тому +1

    ❤❤

  • @aninjoymon
    @aninjoymon Місяць тому

    Back pain ondavumo

  • @sajithavsajitha6395
    @sajithavsajitha6395 11 місяців тому +1

  • @ruksanaok3758
    @ruksanaok3758 9 місяців тому +1

    എനിക്ക് periods ആകുന്നതിനു മുൻപ് ഉണ്ടാവൽ ഉണ്ട് ഇപ്പൊ periods date തെറ്റി വെള്ളം പോകുന്നു peruods ആകുന്നതും ഇല്ല എന്താ ഇതിന് കാരണം

    • @dr.gadham.p6598
      @dr.gadham.p6598 9 місяців тому

      Pls contact to the given number in this vedio

  • @SaleenaIbrahim-ew3bt
    @SaleenaIbrahim-ew3bt 11 місяців тому

    Thaisile black maran andelu solution undo