സദ്യയിലെ പരിപ്പു പ്രഥമൻ / Kadalaparippu Pradhaman Sadya Style

Поділитися
Вставка
  • Опубліковано 18 вер 2024
  • #പരിപ്പ്പ്രഥമൻ
    Kadalaparippu Pradhaman
    ingrediants
    kadala parippu 1/2kg
    jaggery,sharkkara 3/4kg
    ghee 3tspn
    cocunut 4 full
    kadala parippu pradhaman
    sadya parippu pradhaman
    Roast chana dal until it turns aromatic. Say just for a minute in medium flame. You can skip roasting too. Pressure cook for 5 whistles with water enough to immerse the dal.
    Meanwhile grind coconut with very little say 2 tbsp hot water and squeeze out the milk and keep the milk aside.
    Continue heating the dal in a heavy bottomed pan and add powdered jaggery. (If you feel your jaggery is not pure, you can heat it with very little water and strain the syrup and use it). Boil in medium flame for 2 minutes
    Switch off the flame and add the coconut milk and mix
    .
    Heat ghee in a pan and fry broken cashew nuts, mix in to the parippu payasam.
    I add more water while cooking and found it difficult to get it cooked. So make sure to add water just enough to immerse the dal.
    You can make the kadala parippu payasam without roasting too. Just soak for 30 mins and pressure cook.
    While pressure cooking, keep the flame in medium so that the whistle doesn’t comes too fast.
    After adding coconut milk, do not heat to avoid curdling. Add only after switching the flame off.
    You can use regular milk instead of coconut milk.
    You can add ghee fried coconut bits if you like.

КОМЕНТАРІ • 295

  • @sreesvegmenu7780
    @sreesvegmenu7780  4 роки тому +23

    4 മുഴുവൻ തേങ്ങ ആണുട്ടോ തേങ്ങ പാലിന് എടുത്തത്..

  • @jollybenny3386
    @jollybenny3386 4 роки тому +4

    ഇത്രക്കും നന്നായി ആരും ഇതുവരെ ഒന്നും ഉണ്ടാക്കി കാണിച്ചിട്ടില്ല.. എനിക്ക് ഒത്തിരി ഇഷ്ട്ടായി.. ഇങ്ങനെ വേണം ഒരു പാചകം കാണിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @sheelaachu5313
    @sheelaachu5313 4 роки тому +5

    ശ്രീകുട്ടിടെ ഓരോവിഭവം ഉണ്ടാകുമ്പോഴും തരുന്ന ആ 'മുത്തശ്ശി ടിപ്സ് ' ഉണ്ടല്ലോ അത് എന്തായാലും വളരെ ഉപകാരമാണ് ട്ടോ താങ്ക്സ് 😊പിന്നെ ഒരു സത്യം പറയാം ഓണ വിഭവം അവസാനിപ്പിക്കാൻ തോന്നല്ലേ എന്നായിരുന്നു പ്രാർഥന 😔പരിപ്പ് പായസം 👌😋🤩🥰

  • @rajeeshm4516
    @rajeeshm4516 4 роки тому +17

    Thanks...ഏലക്കായ വേണ്ട അല്ലെ .പുതിയ അറിവാണ്..പിന്നെ ഇലയുടെ പ്രയോഗം കലക്കി...

    • @sreesvegmenu7780
      @sreesvegmenu7780  4 роки тому

      🥰🥰🥰🥰

    • @valsalaaravindan9514
      @valsalaaravindan9514 4 роки тому +2

      പഴയ അറിവാണ് മക്കളെ.. old.. is.. gold.. എന്നല്ലേ പ്രമാണം..

    • @shahidha1575
      @shahidha1575 3 роки тому

      Sheriyanu athu kalakki mole

    • @UpasanaBobby
      @UpasanaBobby 3 роки тому

      ശ്രീചേച്ചി വാഴയിലയുടെ ഒരു ആരാധിക ആണ്, പല, വളരെ നല്ല ഉപയോഗ, പ്രയോഗങ്ങൾ വാഴയില കൊണ്ട് കാണിക്കാറുണ്ട്. 👍👍👍👍

    • @sreesvegmenu7780
      @sreesvegmenu7780  3 роки тому

      😄😄😄😄

  • @dhinkan5819
    @dhinkan5819 3 роки тому +5

    ശ്രീയുടെ പാചകം വളരെ നല്ലത് 🙏

  • @ramakrishnanshashi7558
    @ramakrishnanshashi7558 3 роки тому +5

    പ്രത്യേകിച്ച്‌ ഒന്നു o പറയാനില്ല എല്ലാം ഒന്നിനോട് ഒന്ന് മെച്ചം വളരെ നല്ല വിഭവങ്ങൾ

  • @mohanankp4004
    @mohanankp4004 2 роки тому

    വളരെ നല്ല രീതിയിൽ പറഞ്ഞു തന്ന പാചകക്കുറിപ്പിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു!!!!!!!

  • @ajitmadhav2522
    @ajitmadhav2522 4 роки тому +2

    ഇലയുടെ പ്രയോഗം കലക്കി.പുതിയ അറിവാണ്.നന്നായിട്ടുണ്ട്!തീർച്ചയായും ഉണ്ടാക്കുംകടല. പ്രഥമൻ സൂപ്പർ..

  • @jayalekshmyk.s.3309
    @jayalekshmyk.s.3309 3 роки тому +4

    "Vazhatila soothram".👌. I tried your sime recipes. Highly nostalgic. I from Thrissur and vegetarian. Subscribed your channel.🙏🥰🌷

  • @divyadas8947
    @divyadas8947 4 роки тому +6

    Thank you so much chechy ,i was eagerly waiting for this .

  • @merrytales5418
    @merrytales5418 4 роки тому

    ഇലയിട്ട് വറുത്ത idea കൊള്ളാം... ആദ്യമായി ഒക്കെ ചെയുന്നവർക്കു വളരെ നല്ല help ആരിക്കും...താങ്ക്സ് ഡിയർ

  • @aswathybalachandran3754
    @aswathybalachandran3754 16 днів тому

    Super dear ..

  • @MyHomeFoodsCrafts
    @MyHomeFoodsCrafts 4 роки тому +1

    Very nice recipe thanks for sharing

  • @ratheeshpa1912
    @ratheeshpa1912 4 роки тому +11

    ശ്രീയുടെ പാചകം വളരെ ഇഷ്ടപെട്ട ഒരു പുതിയ സബ്സ്ക്രൈബേർ

  • @MyTricksandTipsSeenathSaleem
    @MyTricksandTipsSeenathSaleem 4 роки тому +1

    പായസം കിടുക്കി dear

  • @harisankar7374
    @harisankar7374 4 роки тому

    എന്റെ പ്രിയപ്പെട്ട പായസം.. ഓണത്തിന് തീർച്ചയായും ഉണ്ടാക്കും... താങ്ക്സ് ശ്രീക്കുട്ടി.. ലേഖ ചേച്ചി

  • @nandhudz2834
    @nandhudz2834 4 роки тому +3

    Super 👌

  • @beenafrancis2025
    @beenafrancis2025 2 роки тому

    ഈ ഓണത്തിന് ഈ പായസം ഒന്ന് ചെയ്യാട്ടോ Happy onam

  • @vipinkumar-vz2ns
    @vipinkumar-vz2ns Рік тому

    👍

  • @tjsreeja7756
    @tjsreeja7756 4 роки тому +1

    Onathinu ipravasyam kadala pradhaman anu vaikkunnathu..njanal elakka anu epizhum idaru..ipravasyam chukkum jeerakavum cherthu nokkam...
    Chukku kittiyillengil sakalam inji neeru cherthal seriyakumo....oru spoon...

  • @pittsburghpatrika1534
    @pittsburghpatrika1534 Рік тому

    I love your green background! Lovely Kerala.

  • @sreedevinair6537
    @sreedevinair6537 4 роки тому +1

    Wow njan kattirunna item thanks sree

  • @akshaybimal5788
    @akshaybimal5788 4 роки тому +5

    നന്നായിട്ടുണ്ട്👌തീർച്ചയായും ഉണ്ടാക്കും😍 മരത്തിൻറെ കടകോൽ എവിടെ വാങ്ങാൻ കിട്ടുമെന്നറിയാമോ?

    • @js-yf9ig
      @js-yf9ig 4 роки тому +2

      Aluminium steel പാത്രങ്ങൾ വിൽക്കുന്ന കടകളിൽ കിട്ടും അക്ഷയ്

    • @akshaybimal5788
      @akshaybimal5788 4 роки тому +1

      @@js-yf9ig Thank you🙏

  • @siniantony5665
    @siniantony5665 4 роки тому +2

    My favourite 😌

  • @prantuvp2095
    @prantuvp2095 3 роки тому

    കുറുക്കു കാളൻ ഞാൻ ഉണ്ടാക്കി..കിടു taste aayirunnu...txss too

  • @vijaykappadan4177
    @vijaykappadan4177 4 роки тому +1

    Hai sree payasam 👌👌😍 😍😍 undakkum

  • @manjuoommenmanju371
    @manjuoommenmanju371 2 роки тому

    imade erissery this onam 2022 very tasty

  • @linithlallal1886
    @linithlallal1886 4 роки тому

    Chechi orupad thanks und chechide videos Kanan nalla oru feel aanu .thank u chechi

  • @pachoosmalabarkitchenbysajitha
    @pachoosmalabarkitchenbysajitha 4 роки тому +1

    സൂപ്പർ 👌👌👌👌👌👌

  • @lakshmisridharan174
    @lakshmisridharan174 4 роки тому +3

    pls.upload with English Subtitles It will help us todo the receipe perfect because I don't know Malayalam🙏

  • @girishvr2541
    @girishvr2541 3 роки тому

    Super payasam 😋 undakki Nokki kidu 👍

  • @binishibu8415
    @binishibu8415 3 роки тому

    Super. Dear ethu ethra alkku serv cheyyan pattum.

  • @gopakumarpnair8499
    @gopakumarpnair8499 4 роки тому +1

    Inneee thiruvonam kazhicha pole ayii🥰

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 3 роки тому

    Nan cheyarundu recepies.evide kandu thudangi.sadya dishes,,undaki,super...sree...thank you

  • @gladyspereira4375
    @gladyspereira4375 4 роки тому

    V authentic dishes amazing people who staying out kerala sply.

  • @rainaraghu.n
    @rainaraghu.n 3 роки тому

    Thanks shree ... Superb recipe.

  • @tjsreeja7756
    @tjsreeja7756 4 роки тому

    Sreeyuda avatharanam super valichu neettilla karyam mathram..so sweet...may god bless ur family..😍

  • @anjuabiabianju3374
    @anjuabiabianju3374 3 роки тому

    Enty fvrt....parippu paayasam+pappadam...😍😍

  • @deepakramachandran8828
    @deepakramachandran8828 4 роки тому +2

    പരിപ്പ് പ്രഥമൻ 👌.... ചേച്ചി ചെറിയ ചെറിയ ഐറ്റംസ് ഒക്കെ ചെയ്യാൻ പാടില്ല... ഉള്ളിക്കറി, ഇഞ്ചിക്കറി......

  • @sreedevi9518
    @sreedevi9518 4 роки тому

    I will try this recipe😍 sure 😍😍

  • @gameg7210
    @gameg7210 4 роки тому

    Supper.God bless.

  • @pushpalathab192
    @pushpalathab192 4 роки тому

    Kadala parippu varuthitta edukkunnathennu ippozha ariyunnathu 👌👌👌

    • @sreesvegmenu7780
      @sreesvegmenu7780  4 роки тому

      വാരിത്തില്ലെങ്കിൽ പച്ച മണവും സ്വാദും വരും... .. പരിപ്പിന്റെ 😊😊

  • @bushrashahulhameed9652
    @bushrashahulhameed9652 4 роки тому

    Nannayi paranjutharunnundu. tto.

  • @syamsree.1613
    @syamsree.1613 4 роки тому

    പരിപ്പ് പ്രഥമൻ ചൂടോടെ കുടിക്കാൻ പറ്റിയില്ല ...സാരമില്ല ചൂടാക്കി കുടിക്കാം ..ഇന്നത്തെ വളരെ വിഷമം പിടിച്ച എന്റെ ദിവസത്തിന്റെ അവസാനം ...ശ്രീയുടെ വീഡിയോ കണ്ടു . തത്കാലം എല്ലാം ഒന്ന് relaxed ആയിമാറി ....thank you .
    വാഴയില tips ആദ്യമായ് കേൾക്കുന്നു ...സൂപ്പർ ..പായസം രണ്ടാമത് ചൂടാക്കുമ്പോൾ ...doubleboling or direct method ???plz tell ..

    • @sreesvegmenu7780
      @sreesvegmenu7780  4 роки тому +1

      Boil in a very low flame... dont boil in a high flame, as it is made using cocunut milk.. 😊😊😊😊

  • @agchandran2698
    @agchandran2698 4 роки тому

    Parippupradaman..
    സൂപ്പർ..
    ഓണത്തിന് ഉണ്ടാക്കിനോക്കട്ടെ.
    എങ്ങനെ യാണ് എന്നു അറിയിലായിരുന്നു

  • @vineethavineetha6090
    @vineethavineetha6090 2 роки тому

    Kadakkol kanda kalam marannu

  • @snehalathanair1562
    @snehalathanair1562 4 роки тому

    Good tips....super payasam

  • @shafeeqjinn4423
    @shafeeqjinn4423 3 роки тому

    സൂപ്പർ ട്ടോ, ഞാൻ നാളെ വിഷുവിനു ണ്ടാക്കാൻ കരുതുന്നു

  • @padmajamenon6063
    @padmajamenon6063 4 роки тому

    Super. Ithupole cheyyam.

  • @rameshkuttumuck6937
    @rameshkuttumuck6937 4 роки тому

    ഹായ്, ഹായ് പരിപ്പുപ്രഥമൻ സൂപ്പർ.

  • @sindhukarthakp36
    @sindhukarthakp36 4 роки тому

    ശ്രീ.. പരിപ്പുപ്രഥമൻ ഉഷാറായി.. 👌 ഇതൊക്കെ ഒത്തിരി ഇഷ്ടോട്ടോണ്ടായിരുന്ന അമ്മ വിട്ടു പോയിട്ട് ഇന്ന് രണ്ടാണ്ട് തികയുന്നു. എന്തായാലും പായസം 👌👌👌

  • @rafeekparakkal8487
    @rafeekparakkal8487 4 роки тому

    പരിപ്പു പ്രഥമൻ അടിപൊളി : അതുപോലെ..നല്ല അവതരണം iiiiii

    • @sreesvegmenu7780
      @sreesvegmenu7780  4 роки тому +1

      ഒരുപാട് സന്തോഷം 🥰🥰

  • @jacobabraham9180
    @jacobabraham9180 3 роки тому

    Thanks for the tips

  • @mt1249
    @mt1249 4 роки тому

    good

  • @pittsburghpatrika1534
    @pittsburghpatrika1534 Рік тому

    Where do I go for banana leaf in pittsburgh? 😃😀🤨

  • @TheRupavin
    @TheRupavin 4 роки тому

    Thanks sree! Waiting for ur Adaprathaman recipe to decide my Onam payasa.

  • @gopalakrishnant1086
    @gopalakrishnant1086 2 роки тому

    Super

  • @kokiladevasundaram5684
    @kokiladevasundaram5684 3 роки тому

    Madam coconut milk gets curdle when I add coconut milk with jaggery madam please explain from Mumbai

  • @SanthoshKumar-vr4ts
    @SanthoshKumar-vr4ts 4 роки тому

    Super.. നന്നായിട്ടുണ്ട്....

  • @athirama6250
    @athirama6250 4 роки тому

    Woww

  • @liklik8180
    @liklik8180 4 роки тому

    Thank you dear, can you please make the same thing with nestle coconut milk powder, which is easier .

  • @sunithasasikumar8714
    @sunithasasikumar8714 3 роки тому

    ഞാനും പുതിയ subscriber ningalude പാചകം സൂപ്പർ

  • @vlog5950
    @vlog5950 4 роки тому

    Dear super

  • @Shammuz
    @Shammuz 2 роки тому

    Ende fav♥️♥️👌🏻👌🏻

  • @anjanar4045
    @anjanar4045 4 роки тому

    Enikku payasam valya ishtama Sree. Ethupole undakki nokkittu feedback parayatto. Thank you

    • @sreesvegmenu7780
      @sreesvegmenu7780  4 роки тому

      നിങ്ങൾ ഉണ്ടാക്കി നോക്കി അഭിപ്രായം പറയുന്നതാണ് സന്തോഷം 😊😊

    • @anjanar4045
      @anjanar4045 4 роки тому

      @@sreesvegmenu7780 theerchayaayum😍

  • @vinithaajith1998
    @vinithaajith1998 4 роки тому

    Thank you for tips and minute details in the preparation

  • @ajithomas3856
    @ajithomas3856 4 роки тому

    Payasam. Ethra glass. Kittum,? Payasam. Super

  • @SMCFINANCIALCONSULTANCY
    @SMCFINANCIALCONSULTANCY 4 роки тому

    Super !
    Thank you for sharing the valuable secrets how to make the dish more tastier !

  • @reshmasujith1488
    @reshmasujith1488 4 роки тому

    Vannalo payasam,,,,,,waiting aayirunnu

  • @plantsworldly7068
    @plantsworldly7068 4 роки тому

    🥰😋 കടല പ്രഥമൻ Super

  • @ashanandan6260
    @ashanandan6260 4 роки тому

    Njan recipe ezuthi vachtuto.. Onam day undakan..

  • @sinisreeeasykitchen
    @sinisreeeasykitchen 3 роки тому

    കിടിലൻ 😍

  • @Jayasurya-pr9lp
    @Jayasurya-pr9lp 4 роки тому

    Ethrayum correct ayittu mattarkkum paranju tharan pattilla. Aniyathikuttykku 🙏 . Video👌👌👌 🌹

  • @satheeshm8840
    @satheeshm8840 Рік тому

    Ethu ethra perkkulla payasam aanu

  • @anithanambiar1690
    @anithanambiar1690 4 роки тому +1

    നാളികേരം എത്രആണ് എന്ന് പറഞ്ഞില്ലല്ലോ എന്നു ചോദിക്കാൻ നോക്കായിരുന്നെ.അപ്പോഴ കണ്ടേ.നന്നായിട്ട് ഉണ്ട് ട്ടോ..

  • @geetasgloriousgardenandpet9863
    @geetasgloriousgardenandpet9863 4 роки тому

    Nice. Helpful if you could use cup measures

  • @beenaramkumar1171
    @beenaramkumar1171 4 роки тому

    Your recipes are so clear and I feel confident to do your recipes this rime for Onam Thank yousomuch From which part of Kerala are you stay blessed. Wish you and your family a happy Onam

  • @Kafi1974
    @Kafi1974 2 роки тому

    What is kota thenga?

  • @മാളവിക-ധ4വ
    @മാളവിക-ധ4വ 4 роки тому

    Super ishtayi kto

  • @valsalaaravindan9514
    @valsalaaravindan9514 4 роки тому

    Sree.. മോളെ കണ്ടതിൽ സന്തോഷം.. പ്രഥമൻ റസിപ്പി നന്നായിരുന്നു... ആ അവതരണം വേറിട്ടു നിൽക്കുന്നു.. ഒട്ടും മുഷിപ്പില്ലാതെ കണ്ടിരിക്കാൻ കഴിയുന്നുണ്ട്.. ഗുഡ് ജോബ് മോളെ..

  • @jayapradeep7530
    @jayapradeep7530 4 роки тому +2

    🙏

  • @skirtika4587
    @skirtika4587 4 роки тому

    Hi sissy all recepies are nice and tempting one request please give the name of dish, measurements and ingredients in English so that non malayalees could also understand.

  • @parvathyviswanath9202
    @parvathyviswanath9202 4 роки тому

    Super pradaman👌👌👌👌👌👌👌

  • @santhyragunath4465
    @santhyragunath4465 3 роки тому

    Thank you sree very nice

  • @rbinsadukudusamayal1529
    @rbinsadukudusamayal1529 4 роки тому

    Adipoli

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 роки тому

    നല്ല അവതരണം 👍👌

  • @mullashabeer4575
    @mullashabeer4575 4 роки тому

    Haaa.Ha.Ha..Adipoli...Kandittu Kodhiyavunnu..Dubayilirunnu...Njanadakkamulla Malayaliku Nashttapetta Onam
    Ormakal Rujiyerunna Paripu Pradhamaniloode..SammaniCha..Chechiku..Ella Anugrahagalum Undakette
    Pinne Chechi E.kanakil Undakiyal Ethra Perku Kazhikkam?

    • @sreesvegmenu7780
      @sreesvegmenu7780  4 роки тому

      ഇത് ഒരു ഒന്നേകാൽ, ഒന്നര ലിറ്റർ ഉണ്ടാവും.. വറ്റിക്കുന്നതിനു അനുസരിച്ചു.. 1 ലിറ്റർ പായസം ചെറിയ ഡിസ്പോസിബിൾ ഗ്ലാസ്‌ ആണെങ്കിൽ 15 ഗ്ലാസ്.. 😊😊😊

    • @mullashabeer4575
      @mullashabeer4575 4 роки тому

      @@sreesvegmenu7780 ok.Thank for you Infermetion..

  • @shaletvarghese1230
    @shaletvarghese1230 4 роки тому

    Thank u so much... Pls upload pazham pradaman...

  • @MalayaleesTasteWorld
    @MalayaleesTasteWorld 4 роки тому

    Good recipe..👍

  • @padipurakumaresh1570
    @padipurakumaresh1570 2 роки тому

    👍👍❤️

  • @jagadeepe8212
    @jagadeepe8212 4 роки тому

    SUPER SISTER. THANK YOU

  • @mayavinallavan4842
    @mayavinallavan4842 4 роки тому

    Super chechi

  • @julietbabu9896
    @julietbabu9896 4 роки тому

    നന്നായിട്ടുണ്ട് 👌

  • @anuradhakrishnan7515
    @anuradhakrishnan7515 4 роки тому

    Superrrrrrrrr

  • @balasreekumar1462
    @balasreekumar1462 3 роки тому

    Ethra perkku serve cheyyam half kilo parippu eduthal ?

  • @prasannakumari2505
    @prasannakumari2505 4 роки тому

    Njan ithuvare undakkatha payasam

  • @vandhanavnair4302
    @vandhanavnair4302 4 роки тому

    sree kalakkiii. Happy Onam

  • @ambilimg5521
    @ambilimg5521 4 роки тому

    Sree 👌

  • @Kunjaatta1
    @Kunjaatta1 4 роки тому

    Thank you so much for the recipe :) Can you also show the wheat payasam recipe? Gothambu payasam....

    • @sreesvegmenu7780
      @sreesvegmenu7780  4 роки тому

      ചെയ്യാം... 😊😊

    • @Kunjaatta1
      @Kunjaatta1 4 роки тому

      @@sreesvegmenu7780 Thank you Sree... :)

  • @deeepurajan4279
    @deeepurajan4279 4 роки тому

    ath arenkilum undaki nokeeno