ഓണത്തിന് നേദിക്കാൻ അണിഞ്ഞുണ്ടാക്കുന്ന ഇലയട / Traditional Ilayada / Elayada

Поділитися
Вставка
  • Опубліковано 18 вер 2024
  • #ഇലയട
    mail me : srisreelakshmi89@gmail.com
    Ilayada
    poovada
    onam special ilayada
    ingrediants
    raw rice flour 3glasses
    sharkkara,jaggery 1/2kg
    coconut 1
    banana leaves
    coconut oil 3tspn
    Ela Ada is traditionally a popular snack in all communities and regions across Kerala. Its taste at the same time simplicity makes it the best choice for all occasions when one think of a traditional snack.
    Ela ada can be made with a variety of fillings - like coconut and jaggery, flattened rice ( aval or poha) etc - each with minimum ingredients. It is known as Patheli in Konkani cuisine.
    A simple variety of Ela Ada / patheli is featured here. All one need is rice flour, jaggery (also without coconut) and a banana leaf. It makes a dish which is very delicious in taste.

КОМЕНТАРІ • 292

  • @kalyanik2357
    @kalyanik2357 4 роки тому +6

    All ur recipes r so so good I tried and tested no failure from my experience no words to explain such a great sadhaya recipes all the v best dear for ur future god bless 👍👌🙏😍

  • @me58v
    @me58v 4 роки тому +15

    ഇതാണ് പഴമക്കാർ ചെയ്യുന്ന നാടൻ പാചകം... കാണുമ്പോൾ തന്നെ വായിൽ വെള്ളം വന്നു.. 😋😋

  • @syamsree.1613
    @syamsree.1613 4 роки тому +10

    ശ്രീ പറഞ്ഞ പോലെ പരത്തി അട യാണ് ഞാൻ ഉണ്ടാക്കിയിട്ടുള്ളത് ..ഇത് കണ്ടപ്പോൾ ആണ് കാര്യം മനസിലായത് ...അടയുടെ നേർമ ....കാണാൻ എന്തൊരു ഭംഗി .....ഇത്തവണ ഓണം കൊള്ളുമ്പോൾ ഈ അട തന്നെ നേദിക്കും ....ശ്രീ ക്കും ..ഫാമിലിക്കും ...പിന്നെ നമ്മുടെ SREE'SVEG MENU .. കുടുംബത്തിലേ കൂട്ടുകാർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ...

    • @sreesvegmenu7780
      @sreesvegmenu7780  4 роки тому

      ഓണാശംസകൾ 🥰🥰🥰

    • @abhilashkarikkad2040
      @abhilashkarikkad2040 4 роки тому +1

      Sylaja syam num familikkum njangalude vakayum onashamsakal💮🌸🌺🌼🌾🌻💐

    • @sandhyaspai3802
      @sandhyaspai3802 4 роки тому

      Super.,,,,, എനിക്ക് വളരെ ഇഷ്ടപ്പെട്ടു

    • @syamsree.1613
      @syamsree.1613 4 роки тому

      @@sreesvegmenu7780 ഇത്തവണ ..ഓണത്തിന് sreeyude ഇലയട ,സാമ്പാർ ,കൂട്ടുകറി ,kattikalan ..recipe ..anu follow ചെയ്തത് ട്ടോ .എല്ലാവരും വളരെ നന്നായി എന്ന് പറഞ്ഞു .tips എല്ലാം നല്ല പ്രയോജനപ്പെട്ടു ...thanq ....sree ....

  • @ajitmadhav2522
    @ajitmadhav2522 4 роки тому +1

    ശ്രീക്കും അമ്മാവന്മാർക്കും ഓണാശംസകൾ! ഞാൻ ആദ്യമായാണ് കാണുന്നത് ഈ അട ഉണ്ടാക്കുന്നത്, വളരെ നല്ല അവതരണം!

  • @harisankar7374
    @harisankar7374 4 роки тому +2

    ശ്രീ കുട്ടി ഇല അട ഗംഭീരം... ഇങ്ങനെ ആണ് ഉണ്ടാകുക.. എന്നാൽ പഴം ചേർക്കുന്ന പതിവ് ഇല്ല... ഇനി ചേർത്ത് ഉണ്ടാക്കാം... താങ്ക്സ് മോളെ... take care.. ലേഖ ചേച്ചി

    • @sreesvegmenu7780
      @sreesvegmenu7780  4 роки тому +1

      നേദിക്കാൻ ഉള്ളതിൽ കദളി /നേന്ത്രപഴം ചേർക്കും 🥰🥰

    • @parameswarantampuran3337
      @parameswarantampuran3337 4 роки тому

      മധ്യ കേരളത്തിൽ പ്രത്യേകിച്ച് പാലക്കാട്‌ മലപ്പുറം തൃശ്ശൂർ ജില്ലയിൽ അടയിൽ പഴം ചേർക്കാറുണ്ട്

  • @reshminarayanan5479
    @reshminarayanan5479 4 роки тому +1

    Thank you ശ്രീ,,,,, എന്നെ പോലുള്ള അന്തർജനങ്ങൾക്കു അറിവ് പറഞ്ഞു തന്നതിന്,,,,,,,, ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @muralinair1882
    @muralinair1882 3 роки тому +2

    Ada ..wow..still remember my grandmother prepared while iam child..😊..tks lots ...I will try for new year....

  • @lilymj2358
    @lilymj2358 4 роки тому +2

    So softy and very good presentation.

  • @rameshkarumam792
    @rameshkarumam792 4 роки тому +2

    നിരന്തരം മധുരപ്രീയരെ കൊതിപ്പിക്കുന്ന വീഡിയോ ഇടുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്...
    നിയമപരമായ നടപടി വേണ്ടിവരുമെന്ന് പറയാൻ പറഞ്ഞു...
    പ്രിയപ്പെട്ട സഹോദരിക്കും കുടുംബാംഗങ്ങൾക്കും ഒണാശംസകൾ...

    • @sreesvegmenu7780
      @sreesvegmenu7780  4 роки тому

      ആരാ പറയാൻ പറഞ്ഞെ... 😬😬😬

    • @rameshkarumam792
      @rameshkarumam792 4 роки тому

      @@sreesvegmenu7780 ആൾഭാരതാ മധുരപ്രീയ അസോസ്സിയേഷൻ പ്രസിഡന്റ്.

  • @sheelaachu5313
    @sheelaachu5313 4 роки тому +1

    കാണാൻ വൈകി ശ്രീക്കുട്ടി.😊സൂപ്പർ 😋തനിനാടൻ 🥰ഈ അട ഉണ്ടാക്കിയാൽ ഏത് വഴിക്ക് പോയി ചോദിക്കണ്ട 🤣🤣🤣കിടു കിടു, അമ്മാവന് 👏👏👏👏👏എല്ലാവരെയും ഈ കൊറോണ ഭീതിയിലും നല്ല അവതരണം സമ്മാനിച് ഓണത്തിന്റെ നെറുകയിൽ എത്തിച്ച ശ്രീകുട്ടിക്കും കുടുംപത്തിനും പിന്നെ ഇതിന്റ പിന്നിൽ പ്രയത്നിച്ച എല്ലാവർക്കും ഞങ്ങളുടെ കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🙌😍🙏

  • @ramakrishnanshashi7558
    @ramakrishnanshashi7558 3 роки тому +1

    ഇത് തന്നെയാണ് ശരിക്കുമുള്ള ഇലയട വളരെ നന്നായി

  • @neethusubramanian6382
    @neethusubramanian6382 3 роки тому

    എത്ര നാളായി അന്വേഷിച്ചു നടക്കുന്ന റെസിപി ആണ് ഇത് താങ്ക്സ് ഡിയർ

  • @footballedit1067
    @footballedit1067 3 роки тому

    Thankyou Sree , njaan ee aduthaanu Sree yude channel kaanunne.. Lunch nu Sree yude curry kal prepare cheyyaar indu. Nalla swaadaa, ellaavarkum ishtamaa. Today I m trying out this Ada recipe.

  • @js-yf9ig
    @js-yf9ig 4 роки тому +2

    ചേച്ചി, എന്റെ അമ്മ, അമ്മമ്മ ഒക്കെ ഉണ്ടാകുന്നത്, പച്ചരി കുതിർത്ത്, വെള്ളം ചേർക്കാതെ arachittaa, അത് സൂപ്പർ ആ ട്ടോ, നല്ല ടേസ്റ്റ് ആ 😀👍

  • @ambishiva
    @ambishiva 2 роки тому

    wow awesome seeing for the first time ela ADA made out of nendrapazham in our house we make out of chakka pzham .infact out of chakka varatti ..this is good will try .thank you for this novel ela ADA .

  • @binoycp3464
    @binoycp3464 4 роки тому +3

    ഓണരുചികളിലൂടെ മലയാളികളെ ഓണസദ്യവട്ടം വീണ്ടും ഓർമ്മപ്പെടുത്തിയ ശ്രീക്കും അമ്മാവന്മാർക്കും ഓണാശംസകൾ

  • @crsudarsanakumar7864
    @crsudarsanakumar7864 4 роки тому +1

    Super. Thank you so much for showing this recipe. Have been watching fully watering mouth

  • @jamesjithin9647
    @jamesjithin9647 Рік тому

    കാണുമ്പോ അറിയാം അതിൻ്റെ രുചി... 😋

  • @indianink9328
    @indianink9328 2 роки тому

    Sree, made this today as we got some nenthrakaya & i have to say it was so tasty. My husband said he had this in a shop 30yrs ago & is tasting it now after a long time back. Thnx a lot.

  • @abhilashkarikkad2040
    @abhilashkarikkad2040 4 роки тому +1

    Oro itethinum ororuther avarude kaypunnyam avarude reethi ❤️🙏 ath namukk mubbil kanikkunna sree chechi💗 ellavarkkum athikam adipoliyallatha (corona) onashamsakal

  • @rohinivijayarajan9100
    @rohinivijayarajan9100 4 роки тому +2

    Thank you Sree.👍🙏💐.very tasty.

  • @pattathilsasikumar1391
    @pattathilsasikumar1391 4 роки тому +2

    Ada well made👌 Thanks for this recipe.We make thick dough and spread by hand in our house.
    WISH YOU AND ALL IN YOUR FAMILY "HAPPY ONAM"💐

  • @farhanirfan1223
    @farhanirfan1223 2 роки тому +1

    സൂപ്പർ

  • @ambipadmanabhan
    @ambipadmanabhan 4 роки тому +1

    Very beautiful surroundings.

  • @Nandhu_zxl
    @Nandhu_zxl 4 роки тому +1

    Vibavangal vilambunathinum kazhikkunnathinum pratheykathakal undallo sree ariyumenkil athukoodi ulpeduthane.sreeyude sambar aviyal kaalan innu try cheithu nannayirunnutto Monde date of birth ayirunnu.sreekkum familikkum advanced onasamsakal

  • @subashk2015
    @subashk2015 3 роки тому

    Delicious
    അട നല്ല പലഹാരമാണ്.
    ചക്ക വരട്ടിയ അടയും ഉണ്ടാക്കാം.

  • @silpasivan6661
    @silpasivan6661 3 роки тому +1

    Athentha nethikkan chukkum jeerakom cherkathe

  • @praseethapraveen9812
    @praseethapraveen9812 4 роки тому +1

    Ennu chechide rasam powder njn undaakki.. valare nannayirunnu😊

  • @AnisTechFactory
    @AnisTechFactory 4 роки тому

    Ella receipes Valare nallathanu... Valare ishtapettu

  • @sunilkumar-ns5bz
    @sunilkumar-ns5bz 2 роки тому

    ആദ്യായിട്ടാ ഈ type അട കാണുന്നത്

  • @parvathyviswanath9202
    @parvathyviswanath9202 4 роки тому +1

    Super ilaada, nannayittund 👌👌👌👌👌👌👌

  • @aswathydhanesh737
    @aswathydhanesh737 4 роки тому +2

    നന്നായിട്ടുണ്ട് 👌👌👌

  • @anjuabiabianju3374
    @anjuabiabianju3374 3 роки тому +1

    Kidu...

  • @divineencounters8020
    @divineencounters8020 3 роки тому

    Though we know Ela Ada for long as we do Neiveidhyam every month to Bhramah Rishi Vasshter - Aarattupuzha Bala Sastha, Your receipe and preparation method is good. This is from Bagawathi Sannidhanam. All the best.

  • @shobhak7646
    @shobhak7646 3 роки тому +1

    Superb 😋👌

  • @drbindu2666
    @drbindu2666 4 роки тому +1

    Kalakki sree...I'm familiar with thickly spreaded ada...will try this
    For sure..yesterday's' leaf,' technique 👌

  • @Jayasurya-pr9lp
    @Jayasurya-pr9lp 4 роки тому +2

    Nostalgic feel 🥰👌👌 . Happy Onam 🙏🌸

  • @sarangi5866
    @sarangi5866 4 роки тому +1

    Super. Happy Onam. Sadyavattam ith last aan ennukettappol oru sankadam

    • @sreesvegmenu7780
      @sreesvegmenu7780  4 роки тому +1

      No sangadam.. onam കഴിയട്ടെ.. suprrr ആക്കാം നമുക്ക് 🥰🥰🥰Happy onamm

  • @subhadradas3941
    @subhadradas3941 4 роки тому +1

    Uncles & sree happy onam ada super l will try

  • @binji4147
    @binji4147 4 роки тому

    അട സൂപ്പർ... 👌👌... ഞാൻ ശ്രീയുടെ നാരങ്ങ അച്ചാർ ഉണ്ടാക്കി.. രണ്ടു തരത്തിലും... സൂപ്പർ... ഒന്നും പറയാനില്ല... താങ്ക്സ്... ശ്രീക്കും കുടുംബത്തിനും ഓണാശംസകൾ... 😍😍👍👍

  • @CHALITHASKITCHEN
    @CHALITHASKITCHEN 4 роки тому +1

    Variety nannayitunde👌👌👌

  • @manjumadhav2844
    @manjumadhav2844 4 роки тому +1

    Njan undakkum 👌👍

  • @crayonsandpencils9876
    @crayonsandpencils9876 4 роки тому

    My favourite ...veettil eganeya undakkaru...👌👌😍😍

  • @umasasi9606
    @umasasi9606 4 роки тому +1

    Advanced Happy ഓണം ആശംസകൾ 👌👌

  • @anuradhamenon2747
    @anuradhamenon2747 4 роки тому +2

    Adipoli. Wishing everyone of you a very happy Onam.

  • @sindhukarthakp36
    @sindhukarthakp36 4 роки тому +1

    ശ്രീ.. ഇലയട വളരെ നന്നായിട്ടുണ്ട്. നന്ദി.. ശ്രീക്കും അമ്മാവനും.. ഇവിടെ ഓണത്തിന് നേദിക്കാൻ ഉണ്ടാക്കുന്ന അട പൂവട ആണ്. ശ്രീ ഉണ്ടാക്കിയ ആ കൂട്ടിൽ, മൂന്നു നാലു തുമ്പ പൂ കൂടി ചേർക്കും. ഭഗവാന് തുമ്പ പൂ അത്ര ഇഷ്ടത്രേ. പ്രാദേശിക ഭേദം ഉണ്ടാവൂല്ലോ.. അതാവും അവിടെ ചേർക്കാത്തത്. അട ഗംഭീരം 👌👌 ശ്രീക്കും കുടുംബത്തിനും ഓണാശംസകൾ !!

    • @sreesvegmenu7780
      @sreesvegmenu7780  4 роки тому

      😊😊😊ഓണാശംസകൾ 🥰🥰

    • @vov4065
      @vov4065 4 роки тому +1

      ഇതിനും പൂവട എന്ന് തന്നെയാണ് പറയുന്നത്. പൂ പോലെ ഉള്ള അട.

  • @vandhanavnair4302
    @vandhanavnair4302 4 роки тому +2

    sreekuuuu super. katta support. happy onam

  • @annammasukur9359
    @annammasukur9359 4 роки тому +1

    Mole kal chattin vangumbam sradhikkenda karyangalum koodi paranju tharane.

  • @rameshkuttumuck6937
    @rameshkuttumuck6937 4 роки тому +1

    Super. ഓണാശംസകൾ.

  • @sreevidyak2278
    @sreevidyak2278 4 роки тому

    Ee recipe kathirikkernnu thanks.

  • @nalinibaburaj5260
    @nalinibaburaj5260 4 роки тому

    ഓണ രുചികൾ അവസാനിപ്പിക്കേണ്ട തുടർന്ന് കാണാൻ ഞങ്ങൾ കാത്തിരിക്കുന്നു

    • @sreesvegmenu7780
      @sreesvegmenu7780  4 роки тому +1

      ഓണം കഴിഞ്ഞാലും കാണാം 🥰🥰🥰

  • @VeettuVisheshangalSaritha
    @VeettuVisheshangalSaritha 3 роки тому

    ഇഷ്ട്ടായി ഉണ്ടാക്കണം

  • @valsalaaravindan9514
    @valsalaaravindan9514 4 роки тому

    ഇപ്രാവശ്യം ഓണം കൊള്ളുമ്പോൾ ഈ അടയാണ് ഉണ്ടാക്കുക... ശ്രീക്കുട്ടി മിടുക്കിക്കുട്ടി...😘😘

  • @surabhigiriprasad
    @surabhigiriprasad 3 роки тому

    Supr. Njan try cheithu👌

  • @annammasukur9359
    @annammasukur9359 4 роки тому +1

    Mole, kalchatti evide kittum ennu paranutharumo.Njangal Ernakula tha thamasikkunnathu.

  • @minitk1765
    @minitk1765 4 роки тому +1

    ഓണാശംസകൾ

  • @sreedevisasikumar2003
    @sreedevisasikumar2003 4 роки тому +1

    Nostalgic memories of poovada... 😌
    Ungalari ano use cheydadu🤔
    Super😍😍

    • @sreesvegmenu7780
      @sreesvegmenu7780  4 роки тому

      Pachari and unakkalari.... ഏതായാലും എടുക്കാം... 😊

  • @jayasreemadhavan312
    @jayasreemadhavan312 4 роки тому +1

    Ada super and wish you a very very happy Onam

  • @sreekanthk452
    @sreekanthk452 4 роки тому

    Super...Valarea nannayittundu👍👍👍👍👍

  • @lakshmigayu
    @lakshmigayu 4 роки тому

    Assalayitund.. sree oro recipes enthu bhangi ayittanu paranju tharunath

  • @rkkkk278
    @rkkkk278 4 роки тому +1

    Super 👍

  • @syamalas9116
    @syamalas9116 4 роки тому +1

    നന്നായിട്ടുണ്ട്

  • @sunitamohanan8526
    @sunitamohanan8526 Рік тому

    Sree oru pineapple achar cheythille. Athinte link kittunnilla. Onnu description box il idumo

  • @VINEETHRAJ8
    @VINEETHRAJ8 3 роки тому

    ഞാൻ ഇങ്ങനെ ആണ് ഉണ്ടാക്കാർ ഉള്ളത്

  • @vijithradhanesh4057
    @vijithradhanesh4057 4 роки тому

    Happy Onam ഞാൻ ആദ്യമായാണ് കാണുന്നത് ഈ അട ഉണ്ടാക്കുന്നത്, എന്തായാലും ഈ ഓണത്തിന് ഇവിടെ ഉണ്ടാകും

  • @suminair4751
    @suminair4751 4 роки тому

    Ethu Kure thappi epposha kandathu....thank u ketto

  • @lekhasrecipe7657
    @lekhasrecipe7657 4 роки тому +1

    ഇളയടാ ഇഷ്ടായി... sree vedios ഒന്ന് വാച്ച് ചെയ്യണേ plsss

  • @taara2707
    @taara2707 4 роки тому +1

    Soooo nice🧡

  • @reshmaanoop7944
    @reshmaanoop7944 4 роки тому +1

    Super sree..

  • @user-xr6ix4wj9s
    @user-xr6ix4wj9s 4 роки тому

    Kandal Ariya super anu.oonasamsakal

  • @S3-qu4762ko_
    @S3-qu4762ko_ 4 роки тому +1

    Yummy 😋😋😋

  • @athiramedicalvinod3568
    @athiramedicalvinod3568 4 роки тому

    കാണാൻ സൂപ്പർ. കഴിക്കാൻ കൊതി തോനുന്നു......,👍💊

  • @rajivinod3423
    @rajivinod3423 3 роки тому

    Super

  • @rajisRCurryKoottu652
    @rajisRCurryKoottu652 4 роки тому +1

    Super happy Onam

  • @sreenishsreenish5596
    @sreenishsreenish5596 3 роки тому

    So nice thx

  • @umasasi9606
    @umasasi9606 4 роки тому

    അടിപൊളി

  • @subhadradevicp3617
    @subhadradevicp3617 4 роки тому

    Nice this is what i prepare madam
    .

  • @vrindaammu6844
    @vrindaammu6844 4 роки тому

    Sharkara varatiyum,paladayum indaki noki. Super ayi to.eni bakiyulla dishes onathinu indakanam.evide sunda ane onam.monday chetanu office IL ponam. Njaghal Europe IL ane.

  • @praveengkalavara5624
    @praveengkalavara5624 4 роки тому

    Superb

  • @greenpappayaofficial7017
    @greenpappayaofficial7017 4 роки тому

    Kidu

  • @padmajamenon6063
    @padmajamenon6063 4 роки тому

    Super.

  • @VINEETHRAJ8
    @VINEETHRAJ8 3 роки тому

    സൂപ്പർ 👍👍👌👌❤️❤️

  • @reshmaanoop7944
    @reshmaanoop7944 4 роки тому

    Chechi... nalla nice ayitulla podi ano vendath..?

  • @sreejamurali7596
    @sreejamurali7596 4 роки тому +1

    👌🏻🥰

  • @balasreekumar1462
    @balasreekumar1462 4 роки тому

    Happy Onam Sree....ada orupadu ormakal unarthunnu...thanks

  • @sreedevimenon6427
    @sreedevimenon6427 4 роки тому

    Umh yummy

  • @sarisunil5104
    @sarisunil5104 4 роки тому +1

    Super sree

  • @jishatk1765
    @jishatk1765 3 роки тому

    Super ശ്രീ..👍👍

  • @sathiabhamarajiv7587
    @sathiabhamarajiv7587 3 роки тому

    😋😋😘

  • @thankyuorenukasudhakaran8698
    @thankyuorenukasudhakaran8698 4 роки тому

    Super . ari arach engane undakan pattumo chechi

    • @sreesvegmenu7780
      @sreesvegmenu7780  4 роки тому +1

      Pattum.. ee kattiyil thanne maavu vannal mathi😊

  • @pushpalathab192
    @pushpalathab192 4 роки тому

    Super Happy onam

  • @sunitamohanan8526
    @sunitamohanan8526 3 роки тому

    Shree ada pradhaman undaki kanikyamo

  • @jagadeepe8212
    @jagadeepe8212 4 роки тому +1

    SUPER SISTER

  • @gopaljayaraman6594
    @gopaljayaraman6594 4 роки тому

    Sooper ada .radhagopal

  • @killukkampetti4920
    @killukkampetti4920 4 роки тому

    Wow super 👌👌👌👌👌

  • @sahithisanthosh7475
    @sahithisanthosh7475 4 роки тому

    Superb Sree Onam aasamsakal🙏🏼🙏🏼🙏🏼

  • @psviswanathan4027
    @psviswanathan4027 3 роки тому

    Very nice da kanna.

  • @sukumaran8077
    @sukumaran8077 4 роки тому

    Mama big salute

  • @shyambalan777
    @shyambalan777 4 роки тому

    Nice💓

  • @BeingL3X
    @BeingL3X 3 роки тому

    വറുത്ത പൊടിയിൽ തിളച്ച വെള്ളം ഒഴിച്ച് ഇത് പോലെ prepare ചെയ്യാൻ പറ്റുമോ?