Sharkkara Varatti / ശർക്കര ഉപ്പേരി / Sharkkara Puratti / Sadya Style Sharkkara Upperi

Поділитися
Вставка
  • Опубліковано 4 жов 2024
  • #ശർക്കരവരട്ടി
    sharkkarapuratti
    Sharkkara Varatti
    Sharkkara Upperi
    Varuthupperi
    onamspecial
    ingrediants
    raw banana 2kg
    sharkkara,jaggery 1klg
    ghee 2tspn
    cumin powder 2tbspn
    chukku podi,dry ginger powder 2 tbspn
    sugar 2tspn
    cocunut oil 2 litres
    Peel off the plantain skin and cut each of them into half lengthwise.
    Cut each into 1 cm thick pieces again and keep it aside.
    In a frying pan pour the oil and heat it at medium-high flame.
    Add the Plantain pieces when the oil become hot and fry it on a medium flame stirring occasionally until the banana pieces become golden yellow / crisp. (at least 30 minutes to fry a batch).
    You can feel the crispness of the chips when you stir them around.
    Take the chips out of the oil with a slotted spoon and drain on paper towel and let it cool down (important).
    Melt the jaggery by adding 4tbsp of water to it and if there are impurities strain the jaggery and use it.
    Add the cumin powder, 2 tbsp powdered sugar and cardamom to the jaggery syrup and bring to a boil stirring continuously.
    When the syrup is in the right consistency lower the heat and add the fried banana pieces.
    Mix well and stir continuously in order to prevent the chips from sticking to each other.
    Remove from the stove and add the ginger powder.
    Add 2 tbsp powdered sugar, mix well.
    The delicious sarkkara varatti is ready to have. Keep them in an airtight container.

КОМЕНТАРІ • 331

  • @deepakramachandran8828
    @deepakramachandran8828 4 роки тому +27

    ലക്ഷ്മി ചേച്ചി superb... ഓരോന്നിനും ഓരോ സ്പെഷലിസ്റ്റ് ആൾക്കാർ ഉണ്ട്... അവരെ കണ്ടെത്തി ഭംഗിയായി അവതരിപ്പിക്കുന്നതിൽ ഒരു ബിഗ് സല്യൂട്ട്.....

    • @sreesvegmenu7780
      @sreesvegmenu7780  4 роки тому +1

      അതെ.. അതാണ് ഭംഗി 🥰🥰

  • @sheelaachu5313
    @sheelaachu5313 4 роки тому +3

    ഞാൻ വളരെ പ്രതീക്ഷിച്ചിരുന്ന ഐറ്റം.... പക്ഷെ നോക്കാൻ വൈകി 🤔എന്താ പറയാ.. കലക്കി.. ശ്രീക്കുട്ടി ഏറ്റെടുത്ത ശർക്കര ഉപ്പേരി യജ്ഞത്തിന് വളരെ നന്ദിയുണ്ട് 🥰👏👏👏

  • @sushmakrishnan2974
    @sushmakrishnan2974 4 роки тому +2

    My favorite snack and thank you for chakkara varatty cooking details.

  • @MithrasKidsWorld
    @MithrasKidsWorld 4 роки тому +1

    Manasil vicharichathe ullu sharkara varatty recipe nokamennu... Apozhekum sree recipe vannu.. Thank you dear🙏🙏

  • @sindhukarthakp36
    @sindhukarthakp36 4 роки тому +1

    ശ്രീ.. ശർക്കര വരട്ടി നന്നായിട്ടുണ്ട്.. നന്ദി.. ശ്രീക്കും ഗോപി ചേട്ടനും..

  • @syamsree.1613
    @syamsree.1613 4 роки тому +4

    First like &comment .....ഇനി കാണട്ടെ ...sree ഇഷ്ട്ടം .....

  • @BalachandranMenon
    @BalachandranMenon 4 роки тому +2

    very good...thanx to both of you

  • @divineencounters8020
    @divineencounters8020 3 роки тому +4

    SHARKARA VARATTI is a delicacy in a Sadhya. Kudos in bringing in an expert as Athithi to give the Subscribers the very best.
    It shows SHREE'S sincerity in delivering the best.
    How to cut & what should be the fry consistency needs an expert which we experienced in seeing.
    Keep up the dedication SHREE

  • @ellanjanjayikum9025
    @ellanjanjayikum9025 3 роки тому +1

    Delicious tippp
    God bless you gopi chettan
    Thanks for vedio
    Happy Onam to all
    and God bless you all

  • @brijeeshps608
    @brijeeshps608 4 роки тому +3

    സൂപ്പർ ആയല്ലോ.. ഗോപിയേട്ടന് ഒരു താങ്ക്സ് ..
    👍

  • @praseejakrishnan6576
    @praseejakrishnan6576 3 роки тому

    ശ്രീ ഈ വീഡിയോ ഇപ്പോൾ കാണുന്നത്രെ. മനസ്സിലാവുന്ന രീതിയിൽ ഉള്ള അവതരണം. ഉണ്ടാക്കി നോക്കാം ഈ ഓണത്തിന് തന്നെ

  • @shobaravi8389
    @shobaravi8389 3 роки тому +1

    ശ്രീ ശർക്കര പാണിയുടെ പാകം paranjillallo

  • @rajamnair8337
    @rajamnair8337 2 роки тому

    ഞാൻ മുൻപ് ഉണ്ടാക്കി നോക്കിയിട്ടുണ്ട്.
    എത്രയൊക്കെ ശ്രദ്ധിച്ചിട്ടും ശർക്കര ഉപ്പേരി (തീ കുറച്ചിട്ടു വേവിച്ചു കിലുകില ശബ്ദത്തിൽ വറുത്തെടുതിട്ടും )പിറ്റേന്ന് നോക്കിയപ്പോൾ അത് soft ആയിരുന്നു. പിന്നീട് ഉണ്ടാക്കി നോക്കാൻ തോന്നിയില്ല
    കായ യുടെ സെലെക്ഷൻ ശരിയായില്ല എന്ന് തോന്നുന്നു..
    കായ വിരൽ കൊണ്ട് കൊട്ടി നോക്കി മൂത്തതാണ് എടുത്തിരുന്നത്..
    കൂടുതൽ മൂപ്പായത് ആവും കാരണം.
    നല്ല receipes ശ്രീ

  • @syamalas9116
    @syamalas9116 4 роки тому +1

    നന്നായിട്ടുണ്ട് ഇനി ഇത് വേഗം ഉണ്ടാക്കാം, ഞങ്ങൾ അവസാനം ആണ് , ചുക്കും , ജീരകവും ഇടുക

  • @fezin2280
    @fezin2280 2 роки тому

    Hi. Mam. Eppo ente veetik. Mamminte. Recipe aan. Tks. Mam. Eppol. Enkilum. Nigale kandalo. Alhmdullila. Nigalkum kudubathinum nallad. Varatte🙂

  • @rajeeshm4516
    @rajeeshm4516 4 роки тому +1

    സൂപ്പർ ...👌..ജീരകം വറുത്തു പൊടിക്കണോ...

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 4 роки тому

    Njagalum ithupolethanne undakkunnath. Thank u

  • @ambishiva
    @ambishiva 2 роки тому

    WOW .SUPER fantastic YUMMY i like it

  • @harisankar7374
    @harisankar7374 4 роки тому

    ഗോപി ചേട്ടന് നന്ദി... ശ്രീക്കുട്ടി . കൊതിയാവുന്നു... എന്നാലും ചെയ്തു നോക്കാൻ ഒരു പേടി... ചെറിയ അളവിൽ ആദ്യം ഉണ്ടാക്കി നോക്കാം... താങ്ക്സ് ശ്രീക്കുട്ടി.. പേര് അന്വർത്ഥം ആണ്... ശ്രീത്വം തുളുമ്പുന്ന ശ്രീക്കുട്ടി... ലേഖ ചേച്ചി

    • @sreesvegmenu7780
      @sreesvegmenu7780  4 роки тому

      ചേച്ചി 🥰🥰🙏

    • @minidas8426
      @minidas8426 4 роки тому

      എൻറെ ചേച്ചി ചേട്ടൻ പറയുന്ന പോലും കേൾക്കാൻ പറ്റിയില്ല ചേച്ചിയുടെ ഒച്ചപ്പാട് ആയിരുന്നു എന്തായാലും ചേട്ടൻ പറയുന്നുണ്ടായിരുന്നു

  • @jayapradeep7530
    @jayapradeep7530 4 роки тому +3

    🙏.my favourite

  • @rajagopalanrajan3068
    @rajagopalanrajan3068 3 роки тому

    വിശദമായി വിവരിച്ചു, ഇനി ഉപ്പേരി കഴിച്ച ഫലം, ഒരു ഇഞ്ച് കനം കൂടുതൽ അല്ലെ എന്ന് സംശയം

  • @ammuammoos19
    @ammuammoos19 4 роки тому +1

    Sree chechi adipoli aanutto

  • @vineethavineetha6090
    @vineethavineetha6090 2 роки тому

    Sarikkum manasilayi

  • @kitchenconnect6961
    @kitchenconnect6961 4 роки тому +1

    super aayittundu

  • @mylabradorruby246
    @mylabradorruby246 3 роки тому +1

    Super 👌😋😀❤

  • @sunitamohanan8526
    @sunitamohanan8526 3 роки тому

    Sree. Jeerakam. Varuthu podichano. Atho pachakyu podichathano

  • @aswathydhanesh737
    @aswathydhanesh737 4 роки тому +2

    സൂപ്പർ അടിപൊളി

  • @soyasworld2549
    @soyasworld2549 3 роки тому

    Njanum undakkiuttundu.

  • @vincentst6853
    @vincentst6853 3 роки тому

    Njan undaakkiyittund adipoli an 👌

  • @vasanthavijayan9817
    @vasanthavijayan9817 2 роки тому

    എല്ലാം സൂപ്പർ

  • @abhilashkarikkad2040
    @abhilashkarikkad2040 4 роки тому +1

    Undakki kanichthanna gobiyettanu❤️👍

  • @priya12919
    @priya12919 3 роки тому +2

    My favourite ❤️❤️❤️

  • @Jayasurya-pr9lp
    @Jayasurya-pr9lp 4 роки тому +1

    Gopiyettanu innathe like 🌹 . Aniyathikuttykku 🙏 . Video👌👌

  • @abhinavkrishna478
    @abhinavkrishna478 4 роки тому +3

    മുത്തശ്ശന്റെ സാമ്പാർ ഉടൻ കാണിയ്ക്കണം'

  • @lekhasrecipe7657
    @lekhasrecipe7657 4 роки тому

    Wl try. Gopi chettan hats off

  • @deepsJins
    @deepsJins 3 роки тому

    he is so adept in what he is doing! wonderful!

  • @omgomg2302
    @omgomg2302 4 роки тому +2

    അരി വറുത്തു പൊടിച്ചു ചേർക്കാവോ ചുക്കിന്റെ ഒക്കെ കൂടെ?

    • @sreesvegmenu7780
      @sreesvegmenu7780  4 роки тому

      ചിലർ ചേർത്ത് കാണാറുണ്ട് 😊

  • @lakshmysubramanian4327
    @lakshmysubramanian4327 3 роки тому

    Super upperikal thanks

  • @valsalaaravindan9514
    @valsalaaravindan9514 4 роки тому

    സൂപ്പർ.. ആയി... നല്ല അവതരണം.. നല്ല പാചകം.... ആ ശർക്കരപാനിയുടെ പാകം ഒന്ന് പറയാമായിരുന്നു..

    • @sreesvegmenu7780
      @sreesvegmenu7780  4 роки тому +2

      Kayyil eduthal nool paruvam... aavumbol chukku, jeerakam podi cherthu veendum onnukoodi thick aakuka.. (നന്നായി പതയുന്ന പാകം)

    • @valsalaaravindan9514
      @valsalaaravindan9514 4 роки тому

      Tnq.. sree..

  • @srilathasrecipes5947
    @srilathasrecipes5947 4 роки тому +2

    I have been looking for this recipe for a while now, for a recipe that reminds me of the Sharkkara Varatti i used to have as a child.I tried to make some, one time, and it didn't come out well, so thank you for this recipe. Also very well explained and great presentation. Keep it up. Thanks once again.

  • @pankajamp7662
    @pankajamp7662 3 роки тому +2

    👍👍

  • @beenakp6266
    @beenakp6266 2 роки тому

    Cheriya കായ് കൊണ്ട് undakkamo

  • @mjvlogs6702
    @mjvlogs6702 3 роки тому +1

    Nalla avatharanam. keep going.😍😍😍😍

  • @ambikakumari530
    @ambikakumari530 4 роки тому +1

    Nice👍

  • @gopalakrishnannair1120
    @gopalakrishnannair1120 2 роки тому

    Super

  • @mohamedkutty6977
    @mohamedkutty6977 2 роки тому

    Super 👌

  • @rajalakshmisukumar3382
    @rajalakshmisukumar3382 2 роки тому

    Very nice

  • @sreemuthirakkal1799
    @sreemuthirakkal1799 3 роки тому

    Sarkara upperi nannaitt undalo
    Nammal undakunna pole thaneya
    Kandal ariyam

  • @satheeshomarsinn8717
    @satheeshomarsinn8717 4 роки тому

    Super. Very very good

  • @magiskitchen764
    @magiskitchen764 Місяць тому

    Good

  • @sailajaaravind1636
    @sailajaaravind1636 2 роки тому

    I maďeana it came out well🥰

  • @remyasuresh7423
    @remyasuresh7423 3 роки тому

    Sharkara paav nte pakam correct ayi paranju tharu...otta nool pakam ano??

  • @bindus1494
    @bindus1494 4 роки тому

    Oru സംശയം ശർക്കര paniyude പാകം എങ്ങനെ ആണ് അറിയുക. ഒരു നൂൽ പരുവം ആണോ. Good വീഡിയോസ്

  • @DV-1972
    @DV-1972 4 роки тому +1

    Super...thanks for the wonderful presentation. One small request. Please avoid using newspaper to spread food items.

  • @girijasurendran569
    @girijasurendran569 4 роки тому

    Super. I will try.

  • @kavithajuly107
    @kavithajuly107 3 роки тому

    njan anveshicha rice podi edatha Sarkaravaratty😍😍

  • @umakeralam7765
    @umakeralam7765 4 роки тому

    Nice one !! 2 kg kayakk ethra kg sarakkara upperi undakum ennu parayamo pls ?

  • @mjvlogs6702
    @mjvlogs6702 3 роки тому

    new subscriber

  • @triplesworld1182
    @triplesworld1182 4 роки тому +1

    Like 43👍🏻super tasty sweet😋thanks for sharing❤️let’s stay safe and connected 💕

  • @rameshkuttumuck6937
    @rameshkuttumuck6937 4 роки тому

    വളരെ നന്നായിരിക്കുന്നു. 🙏🙏🙏

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs 4 роки тому

    Good presentation.

  • @haridas9240
    @haridas9240 4 роки тому

    Sooper kananum nalla bangiyundu

  • @gopakumarpnair8499
    @gopakumarpnair8499 4 роки тому +3

    😍🥰

  • @dinoopatp5125
    @dinoopatp5125 3 роки тому

    നല്ല പൊളി സാധനം

  • @nadashaamal4983
    @nadashaamal4983 4 роки тому

    superrrr video

  • @anilkumarkd4016
    @anilkumarkd4016 4 роки тому

    ഓണം സ്പെഷ്യൽ വീഡിയോസ് തകർക്കുകയാണല്ലോ . കൊള്ളാട്ടോ. സംഭവം കളറായിട്ടുണ്ട്ട്ടാ 👍👍👍👏👏👏

  • @sandhyavs8658
    @sandhyavs8658 4 роки тому

    New subscriber kurachu nalayi recipes kanunnund...ee video kandappozhanu sub cheythathu nalla avatharanam

  • @sheejaroshni9895
    @sheejaroshni9895 4 роки тому +1

    നന്നായിട്ടുണ്ട് molu

  • @vlog5950
    @vlog5950 4 роки тому

    Sreekutty super... Pinne sreekutty teacher aano.. Nalla teaching capacity.. Pinne oru request, ee vlogil sreekutty kke ariyavunna good things share cheyyanotto cooking allathe because hearing your words gives very positive effects ..

  • @moonlight-uf5he
    @moonlight-uf5he 4 роки тому

    Adipoli

  • @ENIKKISHTAMAANU
    @ENIKKISHTAMAANU 3 роки тому

    Love it

  • @tejasdiary4631
    @tejasdiary4631 4 роки тому

    Good effort chechiii..really helpful video is this one...sry every video is very very helpful...🥰😍🙌🙌

  • @sriharamharim
    @sriharamharim 4 роки тому

    കൈകൊണ്ട് ചെറിയ ചൂടോടുകൂടി നല്ലപോലെ ഒന്ന് മയപ്പെടുത്തി കൊടുത്താൽ തരി തരിപ്പില്ലാതെ നല്ല മയത്തോടുകൂടി കിട്ടും. കാണാൻ ഭംഗിയും കഴിക്കാൻ ഒരു മയവും ഉണ്ടാകും. പഴയകാലത്തു പാചകക്കാർ ചെയ്യുന്നത് കണ്ടിട്ടുണ്ട്.

    • @sreesvegmenu7780
      @sreesvegmenu7780  4 роки тому

      ഇനി ചെയ്തു നോക്കാം 😊😊😊😊

  • @linithlallal1886
    @linithlallal1886 4 роки тому

    Thanks chechi

  • @jaseemay1528
    @jaseemay1528 4 роки тому

    Mmm.... Super😍

  • @violin4771
    @violin4771 4 роки тому

    I was looking at some other channel suddenly yours popped up 👌👌👍🏻👍🏻💝💝💝

  • @aravindsnair1500
    @aravindsnair1500 4 роки тому +1

    👌👌

  • @samskrithisree2505
    @samskrithisree2505 4 роки тому

    ലളിതം, സുന്ദരം

  • @santhoshcc5286
    @santhoshcc5286 3 роки тому

    അഭിനന്ദനങ്ങൾ 🙏👌👍♥️🏅🏆

  • @madhukodiyath7689
    @madhukodiyath7689 2 роки тому

    Thanku

  • @prajwalkasaragod6747
    @prajwalkasaragod6747 4 роки тому

    Sambar recipe was soopar.
    This too good

  • @adwaithadithyan9361
    @adwaithadithyan9361 4 роки тому

    Kollam

  • @vineethanair4678
    @vineethanair4678 2 роки тому

    നാലും വറുത്തത് എന്ന് പറഞ്ഞത് എന്താണ്??

  • @shineyshabu6307
    @shineyshabu6307 3 роки тому

    Varatha aripodi cherkkandayo

  • @subramanianvv8880
    @subramanianvv8880 3 роки тому

    ഒരു ഇഞ്ച് ആണോ ഒരു cm ആണോ

  • @jkmanamangalathjayanmkd9548
    @jkmanamangalathjayanmkd9548 4 роки тому

    Super👌👌

  • @ksravichandran2226
    @ksravichandran2226 21 день тому

    500 ശർകരക്ക് , കായ എത്ര കിലോ

  • @reshmasujith1488
    @reshmasujith1488 4 роки тому

    Chechi avial indaakito,,, nannayirunnuto

  • @sreejarajeesh7668
    @sreejarajeesh7668 4 роки тому

    Super.....Sreeyude sarikum name entha.....Njan daily ealla vomideousum kannarum commentum chayarhndu......But name ariyillaa.....Onnu paranjutharane......

  • @sheejajacob164
    @sheejajacob164 4 роки тому

    Uppu vellathil aano kaa kazhukunnae

  • @MithrasKidsWorld
    @MithrasKidsWorld 4 роки тому

    Sree... Puliyinji recipe cheriya alavil kaanikumo..ee pravasyam nattil pokathathu kondu onam Thrissur thane aanu.. Apol ellam Thrissur style aavate karuthy..

    • @sreesvegmenu7780
      @sreesvegmenu7780  4 роки тому +1

      വേറെ റെസിപ്പി ചെയ്യാൻ ഉണ്ട്.. സമയം ഉണ്ടെങ്കിൽ എന്തായാലും ചെയ്യാംട്ടോ 😊😊

  • @vipinkumar-vz2ns
    @vipinkumar-vz2ns 4 роки тому

    Gopichettan.... kidu😍

  • @sahithisanthosh7475
    @sahithisanthosh7475 4 роки тому

    Ithavana onam recipes Sree vaka

  • @emurali55
    @emurali55 4 роки тому

    Sharkara pav areyan eppol Kaya edunnathu.Athum koody parayu sahodary àreyathavarkkaye.I think it's nool pakam.Some peoples add some rice Powder too.

    • @sreesvegmenu7780
      @sreesvegmenu7780  4 роки тому

      2 നൂൽ പാകം.. അരിപ്പൊടി ചേർക്കുന്നവർ ഉണ്ട്.. ഇവിടെ ചേർക്കാറില്ല

  • @sippymofficial
    @sippymofficial 4 роки тому

    ഓണാശംസകൾ

  • @JAce-ud8uc
    @JAce-ud8uc 4 роки тому

    Sree chilar ari varuthupodichu ittu kanunnudallo,Athenian?

  • @meenakshimk1428
    @meenakshimk1428 3 роки тому

    Super ketto

  • @rejeeshpm5635
    @rejeeshpm5635 4 роки тому

    Chechi sharkara urukkan etra vellam ozikkanam

  • @Suniltk0522
    @Suniltk0522 3 роки тому

    ശർക്കര എത്രയാണ് ഇടേണ്ടത്

  • @ammaluaromalammaluaromal8499
    @ammaluaromalammaluaromal8499 4 роки тому

    Super 😋😋