കുറച്ചൂടെ voice clarity വേണം എന്ന് തോന്നി, പായസം ഒരു രക്ഷയില്ല, കണ്ടപ്പൊത്തന്നെ കുടിക്കാൻ തോന്നി, അദ്ദേഹത്തിന്റെ എല്ലാ വിഭവങ്ങൾക്കും അത്രതന്നെ പ്രാധാന്യം ഉണ്ട്, പടച്ചവൻ ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ 🥰🥰
ചെറുപ്പത്തിൽ ഈ പ്രോസസ്സിന്റെ ഭാഗമാവാൻ ഒരുപാടിടത്തു സാധിച്ചിട്ടുണ്ട് , ഓർമ്മകളിലേക്ക് ഒരു തിരിച്ചു പോക്ക് ...... തിരുമേനിക്കും യദുവിനും നന്ദി , കുടുംബത്തിന് ഓണാശംസകൾ .
ഞാ൯ കുറച്ചുനാൾ മുന്നേ അച്ഛൻ ഒരു പൈനാപ്പിൾ പച്ചടി ചെയ്ത വീഡിയോ ചോദിച്ചിരുന്നു. പണ്ട് കണ്ട ഓർമയിൽ ഈ ഓണത്തിന് ഒന്നു പയറ്റി നോക്കി. പൈനാപ്പിളും ഏത്തപ്പഴവുമല്ലേ അതുകൊണ്ടു ഭരണി ഉടയാതെയും കഴുകി മെനക്കെടാതെയുംഎല്ലാവരുംക്ളീനാക്കിതന്നു😄 പക്ഷേ ഇന്ന്(26-9-2022) ന് ഞാ൯ ആ വീഡിയോ കണ്ടു . ഷെയ൪ ചെയ്തു. വളരെ സന്തോഷം ഉണ്ടായ ഒരു ദിവസം .നല്ല ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്നവ൪ക്ക് കഴിക്കുന്നവരുടെ തൃപ്തി യാണല്ലോ പ്രധാനം. നല്ല ഭക്ഷണ വിഭവങ്ങൾ ഉണ്ടാക്കി നമ്മളെ കൊതിപ്പിക്കുകയും പാചകംചെയ്യാ൯ പ്രേരിപ്പിക്കുകയും ചെയ്യുന്ന പ്രിയ പ്പെട്ട മോഹനൻ നമ്പൂതിരി ചേട്ടന് വേണ്ടി പ്രാർത്ഥന യോടെ
കുറച്ച് വർഷങ്ങൾക് മുൻപ് schoolil കുറിച്ചിത്തനത്തെ പഠിക്കുമ്പോൾ ആ വഴിയേ നടന്നു പോകുന്നത് അപ്പോൾ വലിയ container oky വഴിയിൽ കിടക്കുന്നത് കാണും, അപ്പോൾ പഴയിടത്തിന്റെ വീടിന്റെ അങ്ങോട്ട് olla kootukarode ചോദിക്കുവായിരുന്നു ഈ container എന്നതാ കൊണ്ടുപോകുന്നത് അപ്പോ food exporting ആണന്നു friends parayum🥰ഒരു day ഞങ്ങൾ school vittapol ആ വഴിയിൽ വന്നു മതിൽ വലിഞ്ഞു കേറി എന്നതാ അവിടെ നടക്കുന്നത് എന്ന് നോക്കിവായിരുന്നു 😁 ആ ഓർമ്മൾ ഓടിയെത്തി ഈ pazhayidom yadhu ചേട്ടന്റെ video കണ്ടപ്പോൾ 😁😁
കല്യാണതതിനൊകെ പോയി favourite ആയ അടപ്രഥമന്‍ കഴിച്ച് പോരും. ഈ video കാണുമ്പോഴാണ് അതിനു പിന്നിലെ effert എത്ര വലുതാണെന്ന് realise ചെയ്യുന്നത്. തിരുമേനിക്കും കുടുംബത്തിനും നല്ലതു വരട്ടെ . Thank you for the video.
Wow Yadhu. Punnya Jenmam thanneyaatto. Pazhayudam Kudumbhathintethu. Video kandu kazhinjappol ente naavilum Pradhamante Ruchi ethiyathu pole. Congrats to your whole famly
പത്തനംതിട്ട style അടപ്രഥമൻ ..... ചെറുപ്പത്തിൽ വീടിൻ്റെ അടുത്ത് നടക്കുന്ന കല്യാണത്തിന് ഒക്കെ ഇങ്ങനെ ആണ് അട ഉണ്ടാക്കി അത് ചെമ്പിൽ പുഴുങ്ങി പച്ച വെള്ളത്തിൽ കഴുകി ഊറ്റി എടുക്കും .... ആ ഒരോർമ്മ .....
തിരുമേനിയുടെ പാചക വീഡിയോകൾ കണ്ട് അതുപോലെ ഞാൻ ഉണ്ടാക്കി നോക്കി... സൂപ്പർ ആയിട്ടുണ്ടാരുന്നു. ഈ വർഷത്തെ ഓണത്തിന് ലുലു അബു ദാബിയിൽ തിരുമേനിയുടെ സദ്യ എന്ന് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി... ബുക്കിംഗ് തുടങ്ങിയ അന്ന് തന്നെ 3 എണ്ണം ഓർഡർ ചെയ്തു. ഓണത്തിന്റെ അന്ന് രാവിലെ 11 മണി ആയപ്പോൾ പോയി ഒരുപാട് പ്രദീക്ഷയോടെ സദ്യ മേടിച്ച് ഉച്ചക്ക് ഓണം ഉണ്ടു... 51 വയസ്സുള്ള ഞാൻ എന്റെ ഓർമയിൽ ഒരിക്കൽ പോലും ഇത്ര മോശമായ, വളിച്ച, കാൽ കാശിന് കൊള്ളാത്ത ഒരു ഭക്ഷണം ഞാൻ കഴിച്ചിട്ടില്ല. എനിക്കുറപ്പുണ്ട്... പഴയിടം മോഹനൻ നമ്പൂരി അങ്ങനെ ഒരു സദ്യ ഉണ്ടാക്കില്ല..😑😯
Just by watching one can not judge about the quality and taste of the product. so allow us a few days to prepare the way you suggested and consume palada as much as we can relish. Our comments would be here within a week I hope. Thanks a lot, Sreedharan
എന്തൊരു വിനയം ഉള്ള കുട്ടി. മോനെ ഈ അമ്മേടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും നന്നായി വരട്ടെ. അച്ഛനെ പോലെ പേരും പ്രശസ്തിയും ഉണ്ടാവട്ടെ
കുറച്ചൂടെ voice clarity വേണം എന്ന് തോന്നി, പായസം ഒരു രക്ഷയില്ല, കണ്ടപ്പൊത്തന്നെ കുടിക്കാൻ തോന്നി, അദ്ദേഹത്തിന്റെ എല്ലാ വിഭവങ്ങൾക്കും അത്രതന്നെ പ്രാധാന്യം ഉണ്ട്, പടച്ചവൻ ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ 🥰🥰
തിരുമേനിക്കും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യവും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ. ...അടയുണ്ടാക്കുന്നത് പഠിപ്പിച്ചു തന്നതിന് ഹൃദയം നിറഞ്ഞ ഒരായിരം നന്ദി. ..ദൈവം ആത്മാവിൽ കൈമുദ്ര ചാർത്തി അനുഗ്രഹിച്ച അഭിനവ നള ജന്മത്തിന് പഴയിടം തിരുമേനിക്ക് ഈയുള്ളവൻ പാദ നമസ്കാരം ചെയ്യുന്നു. ..അവിടുത്തെ അനുഗ്രഹം ഉണ്ടാവണം 🙏🙏🙏🙏🙏🙏
സാറിന്റെ കാണാത്ത വീഡിയോ എല്ലാം തിരഞ്ഞു കാണുകയാണ് വീണ്ടും വീണ്ടും. 🙏🙏🙏🙏🙏🙏
മറ്റ് ഏതെല്ലാം വീഡിയോ കണ്ടാലും ഇത് പോലെ authentic ആകില്ല. ഒരുപാട് നന്ദി തിരുമേനി 🙏
മണത്തു നോക്കി മധുരം നോക്കുന്നു... Legend 🙏🙏
ചെറുപ്പത്തിൽ ഈ പ്രോസസ്സിന്റെ ഭാഗമാവാൻ ഒരുപാടിടത്തു സാധിച്ചിട്ടുണ്ട് , ഓർമ്മകളിലേക്ക് ഒരു തിരിച്ചു പോക്ക് ...... തിരുമേനിക്കും യദുവിനും നന്ദി , കുടുംബത്തിന് ഓണാശംസകൾ .
കൈപ്പുണ്യം 👌🏻👌🏻👌🏻 ബിഗ് സല്യൂട്ട് 🙏🏻
യദു, എല്ലാവർക്കും ഓണാശസകൾ, അച്ഛനോട് പ്രതേകം നന്ദിപറയണെ ഈ അടപ്രദമന് 🥰🙏🌹
പ്രഥമൻ
ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤❤
പണ്ടു ഞങ്ങളുടെ വീട്ടിൽ സദ്യകൾക്കു ഇതുപോലെ അടയുണ്ടാക്കി പായസം വെച്ചിരുന്നു, പഴയ കാലം ഓർമ്മ വന്നു 👍🙏😍
Diabetic..patient. ആയ
ഞാൻ പായസം. കഴിക്കാൻ. Agragjikkunnu..father. Diabetic. Patients നു . ഉണ്ടാക്കിയ ടിപ് .പറഞ്ഞു. തരുമോ
സന്തോഷം നിറഞ്ഞ ഓണാശംസകൾ അടയുണ്ടാക്കിപായസംഉണ്ടാക്കികാണിച്ചുതന്നതിന് നന്ദി പറയുന്നു
ഞാ൯ കുറച്ചുനാൾ മുന്നേ അച്ഛൻ ഒരു പൈനാപ്പിൾ പച്ചടി ചെയ്ത വീഡിയോ ചോദിച്ചിരുന്നു. പണ്ട് കണ്ട ഓർമയിൽ ഈ ഓണത്തിന് ഒന്നു പയറ്റി നോക്കി. പൈനാപ്പിളും ഏത്തപ്പഴവുമല്ലേ അതുകൊണ്ടു ഭരണി ഉടയാതെയും കഴുകി മെനക്കെടാതെയുംഎല്ലാവരുംക്ളീനാക്കിതന്നു😄
പക്ഷേ ഇന്ന്(26-9-2022) ന് ഞാ൯ ആ വീഡിയോ കണ്ടു . ഷെയ൪ ചെയ്തു. വളരെ സന്തോഷം ഉണ്ടായ ഒരു ദിവസം .നല്ല ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്നവ൪ക്ക് കഴിക്കുന്നവരുടെ തൃപ്തി യാണല്ലോ പ്രധാനം. നല്ല ഭക്ഷണ വിഭവങ്ങൾ ഉണ്ടാക്കി നമ്മളെ കൊതിപ്പിക്കുകയും പാചകംചെയ്യാ൯ പ്രേരിപ്പിക്കുകയും ചെയ്യുന്ന പ്രിയ പ്പെട്ട മോഹനൻ നമ്പൂതിരി ചേട്ടന് വേണ്ടി പ്രാർത്ഥന യോടെ
കുറച്ച് വർഷങ്ങൾക് മുൻപ് schoolil കുറിച്ചിത്തനത്തെ പഠിക്കുമ്പോൾ ആ വഴിയേ നടന്നു പോകുന്നത് അപ്പോൾ വലിയ container oky വഴിയിൽ കിടക്കുന്നത് കാണും, അപ്പോൾ പഴയിടത്തിന്റെ വീടിന്റെ അങ്ങോട്ട് olla kootukarode ചോദിക്കുവായിരുന്നു ഈ container എന്നതാ കൊണ്ടുപോകുന്നത് അപ്പോ food exporting ആണന്നു friends parayum🥰ഒരു day ഞങ്ങൾ school vittapol ആ വഴിയിൽ വന്നു മതിൽ വലിഞ്ഞു കേറി എന്നതാ അവിടെ നടക്കുന്നത് എന്ന് നോക്കിവായിരുന്നു 😁 ആ ഓർമ്മൾ ഓടിയെത്തി ഈ pazhayidom yadhu ചേട്ടന്റെ video കണ്ടപ്പോൾ 😁😁
കല്യാണതതിനൊകെ പോയി favourite ആയ അടപ്രഥമന്‍ കഴിച്ച് പോരും. ഈ video കാണുമ്പോഴാണ് അതിനു പിന്നിലെ effert എത്ര വലുതാണെന്ന് realise ചെയ്യുന്നത്. തിരുമേനിക്കും കുടുംബത്തിനും നല്ലതു വരട്ടെ . Thank you for the video.
അച്ഛനും മകനും ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
Wow Yadhu. Punnya Jenmam thanneyaatto. Pazhayudam Kudumbhathintethu. Video kandu kazhinjappol ente naavilum Pradhamante Ruchi ethiyathu pole. Congrats to your whole famly
നിങ്ങളുടെ വീഡിയോ കണ്ടിട്ട് അത് പോലെ സാമ്പാർ വെച്ച് നോക്കി സൂപ്പർ ആണ് എല്ലാർക്കും ഇഷ്ടം ആയി
നമസ്തേ. മോഹനേട്ടനും കുടുംബത്തിനും ആയുരാരോഗൃ സൗഖൃവും എല്ലാ സമൃദ്ധിയും ഉണ്ടാവട്ടെയെന്നു ഭഗവാനോട് പ്രാർത്ഥിക്കുന്നു
സൂപ്പർ ചേട്ടാ ഞാൻ ആദ്യമായിട്ടാണ് അട ശെരിയാക്കി എടുക്കുന്നത് കാണുന്നത് നന്ദി ചേട്ടാ
Njanum payasam undakki entha ruchi thank you sir May God bless you
അവിയൽ,ചെറുപയർ പരിപ്പ് പായസം,ഉണക്കലരി പായസം,രസം ...എന്നിവ ഞാൻ ഉണ്ടാക്കി.hus ntye കുടുബത്തിൽ entye kudubathilum,ഞാൻ സ്റ്റാർ ആയി...🥳🥰😂Thnk you...ഇനിയും വിഡിയോ പ്രതീക്ഷിക്കുന്നു.ഒരു sagadam sir entye adutha nattil vannu neril kanan കഴിഞ്ഞില്ല.(ചെറുവണ്ണൂർ സ്കൂളിൽ (Kozhikode dis)eni eppozhyegilum neril kanan kazhiyattye🙏🏾
യദുവിനും ഫാമിലി ഓണാശംസകൾ 🥰🥰
യദു ഏട്ടാ.. ഒത്തിരി മിസ്സ് ചെയ്തല്ലോ... Happy onam 🙏🙏
.super
നല്ലൊരു അടപ്രഥമൻ കുടിച്ച പ്രതീതി. ഓണാശംസകൾ
യദുഏട്ടനും ഫാമിലിക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
ചേട്ടനും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤❤❤
തിരുമേനി യേ ഒത്തിരി നാൾ ആയല്ലോ കണ്ടിട്ട് ഓണത്തിന് അങ്ങയുടെ റസിപി പ്രതീക്ഷിച്ചു 🙏🏼🙏🏼🙏🏼🙏🏼
പത്തനംതിട്ട style അടപ്രഥമൻ .....
ചെറുപ്പത്തിൽ വീടിൻ്റെ അടുത്ത് നടക്കുന്ന കല്യാണത്തിന് ഒക്കെ ഇങ്ങനെ ആണ് അട ഉണ്ടാക്കി അത് ചെമ്പിൽ പുഴുങ്ങി പച്ച വെള്ളത്തിൽ കഴുകി ഊറ്റി എടുക്കും .... ആ ഒരോർമ്മ .....
Ee onathinu njan nigal kaanichu thanna ellam payasavum try cheydhu nalloru result ayirunnu vtl ellarum nannayirunnu ennu paraju thankyou so much sir
മോഹനൻ തിരുമേനിയുടെ അടപ്രഥമന്‍ കാണിച്ച് ഉത്രാടം അവിസ്മരണീയമാക്കി.യദുവിനും മോഹനന്‍ തിരുമേനിക്കുഠ കുടുംബത്തിനും ഓണാശഠസകൾ
Because you are born and brought up by a heavenly dad and mom
Happy Onam Yadu Namboodiri and family എവ൪കൂ എന്റെ കുടുംബമായി ഓണം അാശ൦സകൾ arrpoo irro😍
Hai chetah!!! Njngal Pazhayidathinte UAE Lulu Sadya kazhichirunu! valare nallathairunu! Hope to see your restaurant in UAE in future! 🤗🤗🤗🙏🙏🙏
Super sir 🙏
No words 🙏
Thank you so much sir and Yadu
God bless 🙏
Super Kanan kothichirunna payasam👍.sr eni sadya Boli(payasaboli)cheyyamo plz
നല്ല പായസം കൊതി ഉറും നമിച്ചു തിരുമേനി🙏🏻🙏🏻🙏🏻🙏🏻
എനിക്ക് ഏറ്റവും ഇഷ്ട്ട പെട്ട വിഭവം 😎
യദു, അപ്പു, തിരുമേനി, അമ്മ, അമൃത.....
എല്ലാവർക്കും ഹൃദയംനിറഞ്ഞ ഓണാശംസകൾ.
Special Onam wishes to my dear APPUKKUTTAN 🥰♥️🌹
Yadhuvine ഒത്തിരി ഇഷ്ടം 🥰🥰
😍😍achane Orupad miss cheyithu Happy onam yadhu chetta
Ithra aduthuninnu ilakamo ...therikoollae....ippozhuum.inganaeyanundakkunnath
21:30 മണം നോക്കി മധുരം പറയുന്ന പഴയിടം!! നമോവാകം!!
Achanodu parangu kadala varattiyathu video idumo. Achante style onnu padikkana.
Sure
Manathu madthuram areyunna thirumanee👍👍👍
Bro you are the blessed one
Thanx yadhu.
നിങ്ങളുടെ സാമ്പാർ powder വേണമായിരുന്നു. അത് എങ്ങനെ ആണ് order ചെയ്യേണ്ടത്? Link ഉണ്ടെങ്കിൽ ഒന്ന് send ചെയ്യോ യദു....
Kismis,andiparipp,Eva varuth edande
യദു മോനെ ഓണ ആശംസകൾ 😍
🙏. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.
ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും സമ്പൽസമൃദ്ധിയുടെയും ഒരായിരം പൊന്നോണാശംസകൾ😍😍😍😍😍😍😍😍😍😍😍
നിങ്ങൾക്കും കുടുംബത്തിനും ഓണ ആശംസകൾ നേരുന്നു
Thanks brother...wish you happy onam..
Eniyum Puthiya videos edane👍
തിരുമേനിയുടെ പാചക വീഡിയോകൾ കണ്ട് അതുപോലെ ഞാൻ ഉണ്ടാക്കി നോക്കി... സൂപ്പർ ആയിട്ടുണ്ടാരുന്നു. ഈ വർഷത്തെ ഓണത്തിന് ലുലു അബു ദാബിയിൽ തിരുമേനിയുടെ സദ്യ എന്ന് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി... ബുക്കിംഗ് തുടങ്ങിയ അന്ന് തന്നെ 3 എണ്ണം ഓർഡർ ചെയ്തു. ഓണത്തിന്റെ അന്ന് രാവിലെ 11 മണി ആയപ്പോൾ പോയി ഒരുപാട് പ്രദീക്ഷയോടെ സദ്യ മേടിച്ച് ഉച്ചക്ക് ഓണം ഉണ്ടു... 51 വയസ്സുള്ള ഞാൻ എന്റെ ഓർമയിൽ ഒരിക്കൽ പോലും ഇത്ര മോശമായ, വളിച്ച, കാൽ കാശിന് കൊള്ളാത്ത ഒരു ഭക്ഷണം ഞാൻ കഴിച്ചിട്ടില്ല. എനിക്കുറപ്പുണ്ട്... പഴയിടം മോഹനൻ നമ്പൂരി അങ്ങനെ ഒരു സദ്യ ഉണ്ടാക്കില്ല..😑😯
2020il Onam najngaldem kulamayi. ivare viswasichu kothiyode kathirunn kitye food open cheythapo ilayil vilamban ulla minimum quantity polum keep cheythilla. Food'um kurach kedu varan thudangiyirunnu. Kochiyil aa varsham orupad aalkar anubhavichu. Complaint cheythapola ariyunne palarkkum food thanne kittiyilla ennu. Onathinu pattini!!! Abu Dhabiyil vannapol ivarude sadya ennu kettapole medikilla theerumanichu. Njan thanne cherye sadya undaki aaswadich kazhichu.
ലുലു അച്ഛന്റെ പേരിൽ സദ്യ വിറ്റിട്ട് ഈ ചാനലിന്റെ കമന്റിൽ വന്ന് അനുഭവം പറഞ്ഞിട്ട് ഒരു കാര്യവുമില്ല അത് cordinate ചെയ്ത ആളുകളോട് ചോദിക്കൂ.
@Naomi 2020 ൽ നമ്മുടെ പേരിൽ ആരെങ്കിലും സദ്യ ഓർഡർ എടുത്തിട്ട് കിട്ടാഞ്ഞിട്ട് ഞങ്ങൾ എന്ത് പിഴച്ചു!
ഈ കാര്യം ഞങ്ങൾ വീഡിയോ ആയി തന്നെ ചെയ്തിട്ടുണ്ട്!
@@RuchiByYaduPazhayidom Kochiyil Onam sadya order eduthath ningal alle? Pazhayidom Mohanan namboothiriyude peril angane oru fake parypadi keralathilum pinne lulu groupum cheyumbol social mediayil ithra active aaya ningal athu arinjille? Enthkond athu nerathe thadanjilla? Pazhayidom food ventures enna peril Instagram accountil ayirunnu annathe promotions njan kandirunnath. Onam kazhinj athil kure negative reviews'um kandirunnu. Ningalude achanod aalkark ulla snehavum bahumanavum aanu ithilude povunnath.
@@RuchiByYaduPazhayidom ningal video cheythitundenkil athinte link onnu thazhe idamo?
Achanum monum super ❤️❤️
Sooper video by Achan,Amma,Yadu,Amruta and Appu.
Final addition ചുക്കും കദളിപ്പഴവും ചേർക്കേണ്ടേ .
ഇനിയും ബാക്കി പായസങ്ങൾ പ്രതീക്ഷിക്കുന്നു
Steel cooker ano ellam use cheyyunne. Cutting board use cheymbol print/painting ellatha white color plane side venam use cheyyan enna kettitullath.
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാംശംസകൾ❤❤❤❤❤❤❤
നന്നായിട്ടുണ്ട് പഴയ കാല ഓർമ മനസിലേക്ക് വന്നു. എല്ലാവർക്കും ഓണാശംസകൾ
ചേട്ടന്റെ നാടിന്റെ ഒരു video edanam❤️video ellam background nalla resam onde🤩ചെയ്യുമെന്ന് prethishikunnu 🥰
Adapradhaman polichu ❤❤❤
Yadhunte ammayano? Ee preparation oru wonder thannae enikku, first time seeing it👌
Super thirumeni you hands are blessed Sruthi from dubai hailing from kannur at thillenkeri
അപ്പു മുത്തച്ഛന്റെ പിൻഗാമി ❤️
Thanks thirumeni 🙏🙏🙏🙏🙏
Yadhunum family kkum happy onam
ഹൃദയം നിറഞ്ഞ ഓണാശംസകൾ 🏵️🏵️🏵️🏵️
തിരുമേനി u a e യിൽ ആയിരുന്നു.. ഞങ്ങൾക്ക് സദ്യ ഉണ്ടാകാൻ... സദ്യ കഴിച്ചു അതിഗംഭിരം..
waiting ayirunnnu yadhu
Please achanodu parayamo bamboo rice recipes cheyyammonnu
പാചക രാജാവ് പഴയിടം മോഹനൻ നമ്പൂതിരി ഏത് ഭക്ഷണം ഉണ്ടാക്കാനും ഉള്ള കൈ പുണ്യം
ഹൃദയം നിറഞ്ഞ ഓണാശംസകൾ
തിരുമേനിക്കും കുടുംബത്തിനും ഓണം ആശംസകൾ 🌹🌼🌻
കുറെ നാളായി ലോ കണ്ടിട്ട് 🤔 എന്തായാലും നല്ല recepi ആയി വന്നു ലോ 😀
Njangalude illathu ammayum achanum chgernnu ingane undakkiyirunnu .innavar illa .grihathurathuam unarthunna ormakal ...yaduvinum achanum mattu kudumbanganfalkkum onasamsakal
ഓണാശംസകൾ 🙏
Nenkade resstorentinnan inn food medichirikkunnath iniyum kazichilla kazikan povuva
ഒത്തിരി സ്നേഹത്തോടെ ....ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ☺️🙏
Pavakka achar receipe idumo?
യദു വിനും കുടുംബാംഗങ്ങൾക്കും എൻ്റെ ഓണാശംസകൾ.
Yadhu... Happy Onam Wishes to you and your family... 🥰🥰
Ellavarkum Happy Onam
A very happy Onam to Mr. Yadhu & family. Very good preparation of Ada. Father & son made for each other.
Thank u sir kathirunna original ada prathaman
യെദു സദ്യ സ്റ്റൈൽ പുളിശ്ശേരി ഉണ്ടാകുന്ന വീഡിയോ ഇടൂ
യദു ചേട്ടനും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ
I have seen preparation of this
300k vegam varate, Yadhu!
Very good presentation Thirumeni
ഓണാശംസകൾ😍😍
ഓണാശംസകൾ ഓപ്പോൾസ്
Happy onam🥰
Thank u Yadu ji u r such a great cook yet so humble,a very happy Onam to u n ur family
ella payasangalum eakadesam ore koottu thanne.ghee,jaggery,pal cashnut ivayoke chernal enthum payasam aakum.
പഴയടം 👌👌പെരുത്ത ഇഷ്ടം....
Happy onam edhu chetta😍
ഹൃദ്യമായ ഓണം ആശംസിക്കുന്നു 🏵️
Just by watching one can not judge about the quality and taste of the product.
so allow us a few days to prepare the way you suggested and consume palada as much as we can relish.
Our comments would be here within a week I hope.
Thanks a lot,
Sreedharan
Did you make? Please update. It will definitely be good
യദുവിനും family ക്കും ഹൃദയം നിറഞ്ഞ, സമ്പൽ സമൃദ്ധമായ ഓണാശംസകൾ നേരുന്നു 🤗 recipe 👌👌👌