Це відео не доступне.
Перепрошуємо.

Onam Series 2021 || ഈ ഓണത്തിന് ചെറുപരിപ്പു പ്രഥമൻ ഇങ്ങനെ തയ്യാറാക്കി നോക്കു ||Cheruparippu Pradhaman

Поділитися
Вставка
  • Опубліковано 13 сер 2021
  • Hello dear friends,
    This is my 9th video of my Onam series 2021. In today's video, I will be starting off by sharing the recipe of an Easy Cheruparippu Pradhaman
    How to make easy Cheruparippu Pradhaman
    split moong dal - 1/4 Kg
    Water - 2 1/2 Cups
    Jaggery - 3/4 Kg
    Sago (Chowari) - 50 gms
    Ghee - 50 gms
    Coconut milk( Third extract ) - 2 1/2 Cups
    Coconut milk( Second extract ) - 2 Cups
    Coconut milk( First extract ) - 1 Cup
    Cardamon powder - 3/4 tsp
    Ghee - 50 gms
    Cashew nuts - 25 gms
    raisins - 25 gms
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ UA-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
    #onamseries #onamspecial #onampayasam #onamspecialpayasam
    #simplepayasam

КОМЕНТАРІ • 841

  • @soumyadeepu6132
    @soumyadeepu6132 3 роки тому +25

    എന്റമ്മോ ഒരു രക്ഷയുമില്ല Super കണ്ടിട്ട് തന്നെ കൊതിയാകുന്നു. 😋😋😋 Mamന്റെ അടപ്രഥമൻ പായസം ഞങ്ങൾ കഴിഞ്ഞ തവണ ഓണത്തിന് ഉണ്ടാക്കി Super ആയിരുന്നു എല്ലാവർക്കും ഒത്തിരി ഇഷ്ടായി. ഉറപ്പായും ഈ പായസവും ഉണ്ടാക്കി നോക്കും. എനിക്കും Mam പറഞ്ഞ പോലെ തന്നെയാ എല്ലാ പായസവും ഒത്തിരി ഇഷ്ടമാണ്. കൂടുതൽ ഇഷ്ടം അട പ്രഥമൻ ആണ്👌👌👌🥰🥰 മധുരത്തോട് ഭയങ്കര ഇഷ്ടമാണ്🥰🥰🥰🥰🥰

  • @jubyarun3572
    @jubyarun3572 3 роки тому +4

    Thanks Ma'am.. ഞാൻ ഇത്തവണ ഓണത്തിന് ഈ പരിപ്പ് പായസം ആണ് ഉണ്ടാക്കുന്നത് ❤❤

  • @shynicv8977
    @shynicv8977 3 роки тому +5

    ഞാൻ തേങ്ങാപ്പാൽ ഒഴിച്ച് വച്ച സാമ്പാർ എന്നുണ്ടാക്കി കിടിലൻ ആയിരുന്നു 🙏🙏🙏🙏ഗംഭീരം ഗംഭീരം 👍👍👍👍👍

  • @jessyabraham8833
    @jessyabraham8833 3 роки тому

    Lakshmi Mam നെ പോലെ തന്നെ എല്ലാ പായസവും എനിക്കും ഭയങ്കര ഇഷ്ട്ടമാണ്.
    ചിലപ്പോൾ ഞാൻ ഇതിൽ അല്പം ചക്ക വഴട്ടിയതും കൂടി ചേർക്കാറുണ്ട്. ☺️

  • @Linsonmathews
    @Linsonmathews 3 роки тому +36

    പ്രഥമൻ ഇല്ലാത്ത ഓണം നമ്മൾക്ക് ഉണ്ടാവരുത് 🤗 ഒന്ന് ചെയ്തു നോക്കാം ലക്ഷ്മി ചേച്ചിടെ ഈ റെസിപ്പി 😋👍

  • @lathavp2028
    @lathavp2028 3 роки тому +5

    എന്റെ favourite പായസം ആണ് ഇത്. Thank you.. 💕💕💕

  • @mohamedshereef8977
    @mohamedshereef8977 3 роки тому

    Super chechi kandittu thanne kodhi varunnu

  • @anupriya626
    @anupriya626 3 роки тому

    ഞാൻ ഇത്തവണ ഓണത്തിന് ഇതേ പായസം ഉണ്ടാക്കുവാൻ വേണ്ടി പരിപ്പ് വാങ്ങി. എന്തായാലും madamthinte reciepe തന്നെ ചെയ്യും. വളരെ ഉപകാരം ആയി ഇപ്പൊൾ ഈ വീഡിയോ വന്നത്.

  • @dhanyak8712
    @dhanyak8712 3 роки тому +1

    Ithavana karkidaka vaavinu cheruparippu payasam indakan plan ittapo aadhym nokiyathu Ma'aminte recipe undonna.. but Ma'aminte recipe kananjapo sankadayi.. pinne Ma'amnte mattu pradhaman recipesnte same methodil rendum kalpichangu indaki.. was successfull.. Thank you dear dear dear Ma'am....

  • @mariammageorge3339
    @mariammageorge3339 Рік тому +4

    ചെറുപയർ പായസം ഇതുവരെയും ഞാൻ വെച്ചിട്ടില്ല. ഈ ഓണത്തിന് പയർ പായസം വെക്കും. അടപ്രഥമൻ വെക്കാൻ അറിയാം എനിക്ക് പായസം എല്ലാം ഇഷ്ടമാ. ലക്ഷ്മിയുടെ പായസം ഗുഡ്. ഇതെല്ലാം ആര് കുടിക്കും. താങ്ക്സ്.

  • @EazyHome
    @EazyHome 3 роки тому +2

    കണ്ടിട്ട് തന്നെ കൊതിയാവുന്നു.. 😊😊എല്ലാവർക്കും ഓാശംസകൾ ❤️❤️

  • @soudhazainu
    @soudhazainu 3 роки тому

    എനിക്ക് ഏറെ ഇഷ്ടപ്പെട്ട പായസം.... ഞാൻ ഇഷ്ടപ്പെട്ടു കാണുന്ന കുക്കിംഗ്‌ ഷോയും.... മാജിക്‌ ഓവൻ.. ഇപ്പൊ ചേച്ചിയുടെ വ്ലോഗും... 🥰

  • @binduck8397
    @binduck8397 3 роки тому +6

    ചേച്ചി taste ചെയ്യുമ്പോൾ ആ taste ഇവിടെ കിട്ടുന്നുണ്ട് ആദ്യം ഞാനും ഓർത്തു ഇത്രയും ശ ർക്കര വേണോ എന്ന് പായസം ഒരുപാട് ഇഷ്ടം ചേച്ചിയെയും ❣️❣️

  • @sruthymsurendran1952
    @sruthymsurendran1952 Рік тому

    എനിക്കും അതെ mam എല്ലാ പായസവും ഇഷ്ട്ടം ആണ്, ഞാനും മധുര പ്രിയ ആണ് 😍 ഞാൻ 1st time പരിപ്പ് പായസം ഉണ്ടാക്കാൻ പോവാണ്. mam ന്റെ recipe 👌👌👌

  • @rubysasikumar153
    @rubysasikumar153 3 роки тому

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള പ്രഥമൻ ഓരോ ദിവസവും മുടങ്ങാതെ ഓരോരു ചികരമായ വിഭവങ്ങൾ കാണിച്ചു തരുന്നതിന് ഒത്തിരി ഒത്തിരി നന്ദി ലക്ഷ്മി മാം🙏🙏

  • @jeenageorge6665
    @jeenageorge6665 3 роки тому

    ഞാൻ ഇന്ന് (ഉത്രാടം ഉണ്ടാക്കി. സൂപ്പർ ആയിരുന്നു പരിപ്പ് പായസം ഇഷ്ടമില്ലാത്ത എന്റെ ഹസ്ബന്റിന് വരെ വളരെ ഇഷ്ടപ്പെട്ടു.❤️❤️😘,😋

  • @laisahari8686
    @laisahari8686 3 роки тому +23

    എത്ര സന്തോഷത്തോടെയാ എല്ലാം ചെയ്യുന്നത് കാണുന്നവർക്കും അത്ര തന്നെ സന്തോഷം 🌷🌷🌷

  • @vimalavasudevan1141
    @vimalavasudevan1141 3 роки тому

    ചേച്ചി ച പരിപ്പ് പായസം ഉണ്ടാക്കി, ആദ്യമായിട്ടാണ് ഉണ്ടാക്കിയതെങ്കിലും പറഞ്ഞത് പോലെ ഉണ്ടാക്കിയതുകൊണ്ട് നന്നായിരുന്നു, നല്ല taste ആയിരുന്നു, മുന്തിരിയും മറ്റും ഉണ്ടായിരുന്നില്ല വറുത്തിടാൻ എന്നാലും നല്ലതായിരുന്നു thank you

  • @sabithathajudeen9463
    @sabithathajudeen9463 3 роки тому

    My favorite payasam .super ഈ ഓണത്തിന് എന്തായാലും ചെയ്യും

  • @rajeshwarykrishnankrishnan6147

    I have sweet tooth . And the payasam definitely tickled my taste buds. Actually I was planning to prepare cheruparuppu payasam this Onam. Though I have made it before I have never used chowari in this payasam. Will definitely try it this time. Your payasam looks soooo yummy 😋 Thank you Lekshmi. 😊

  • @Vibiya_07
    @Vibiya_07 3 роки тому +1

    Ente husbundinte favoverit paayasamaan chachi valare thanks

  • @geethaa373
    @geethaa373 3 роки тому +5

    ചേച്ചി എൻറ ഏറ്റവും ഇഷ്ട്ടപ്പെട്ട പായസം ആണ് പരിപ്പ് പായസം ഓണത്തിന് രണ്ട് പായസത്തിൽ ഒരു പായസം ചെറുപയർ പ്രഥമൻ . പായസം സൂപ്പർ കണ്ടാലറിയാം

    • @LekshmiNair
      @LekshmiNair  3 роки тому

      Thank you so much dear 😍🥰🙏

  • @radhakrishnafeelthemusic4112
    @radhakrishnafeelthemusic4112 3 роки тому +1

    ആൻ്റിടെ പായസം കാണുമ്പോൾ തന്നെ കൊതിയാവുന്നു.
    ഞാൻ ഓടിപ്പോയി 🏃🏃അമ്മയോട് ഇണ്ടാക്കിത്തരാൻ പറയേട്ട

  • @dhanalakshmiskitchen258
    @dhanalakshmiskitchen258 3 роки тому +1

    Cheruparuppil chwary jan athyamayittu kelkukayanu meminde speshal payasam very testy ayirikkum 😋😋😋😋😋😋😋👌👌❤❤❤❤❤❤

  • @chelseafc9806
    @chelseafc9806 3 роки тому +5

    MAM ന്റെ വീഡിയോ കണ്ടാൽ ഏത് kitchen ൽ കയാറാത്തവന്മാർ പോലും കയറി പോകും
    എന്നെ പോലെ

  • @annamolsaji5079
    @annamolsaji5079 3 роки тому +1

    അടപ്രഥമൻ മാത്രെ കഴിച്ചിട്ടൊള്ളു
    ഇനി ഇതും ഒന്നും വെച്ച് നോക്കണം 😍❤️

  • @binduramadas4654
    @binduramadas4654 3 роки тому

    My favourite payasam e onamthinu udakunudu vadaka kichadi udaki superaanu big Tq mam👍🏼😍🙏

  • @jayalakshmi7620
    @jayalakshmi7620 3 роки тому +1

    ഇവിടെ എല്ലാവരുടെയും ഇഷ്ടപ്പെട്ട പായസം..👌👌
    ഈസി അച്ചപ്പം ഉണ്ടാക്കി - സൂപ്പർ.... കുട്ടികൾക്ക് ഇഷ്ടമായി.. love you mam.. ❤️❤️😭

    • @jayalakshmi7620
      @jayalakshmi7620 3 роки тому +1

      കരയുന്ന സ്മൈലി അറിയാതെ വന്നതാണ് ട്ടോ... Sorry mam...

    • @Lucky_rose513
      @Lucky_rose513 3 роки тому

      @@jayalakshmi7620 😀😀😀edit ചെയ്താൽ മതി

  • @jayasrees3665
    @jayasrees3665 3 роки тому

    ഇടയ്ക്കിടെ ഉണ്ടാക്കാറുണ്ട് , എങ്കിലും Lekshmi ഉണ്ടാക്കി കാണിക്കുമ്പോൾ വീണ്ടും അറിയാതെ ഉണ്ടാക്കി പ്പോകും😀😘. Love you ❤️

  • @user-db8ds8si4s
    @user-db8ds8si4s 3 роки тому

    ഓണത്തിന് ഉണ്ടാക്കാൻ പറ്റിയ പായസം ഞാൻ തീർച്ചയായും ഉണ്ടാക്കി നോക്കും

  • @marycb6923
    @marycb6923 3 роки тому

    Super payasam.kanumbol thanne ariyam.ishtamayi.will try

  • @priyamini4747
    @priyamini4747 3 роки тому +1

    ചെറുപരിപ്പ് പായസം ആദ്യായിട്ടാ കാണുന്നത് മാഡം കഴിച്ചു കാണിച്ചപ്പോൾ നല്ല സന്തോഷം തോന്നി നല്ല എമി പായസം 👍🏻 തീർച്ചയായും ഉണ്ടാക്കിനോക്കൂo❤🌹

  • @gayathrisharma5245
    @gayathrisharma5245 Рік тому

    Njan pradhaman onnum undaki nokiyitila...eeh onathinu aadyamai...paripp pradhaman undaki🥰 nallathairnnu...😋

  • @devikadantherjanam5606
    @devikadantherjanam5606 3 роки тому

    ഓണത്തി നു പായസംഉണ്ടാക്കാൻ ഇരുന്ന താണ് പക്ഷെ മാം പാചകം ചെയ്ത തു കണ്ടപ്പോൾ ഇപ്പോൾ കഴിക്കാൻ തോന്നുന്നു ♥🌹സൂപ്പർ സൂപ്പർ 👍👌

  • @mollyjose1212
    @mollyjose1212 3 роки тому +5

    I love cherupayar payasam. For this Onam I will make it. Whatever you make, it's super. No words to explain. Lots of love

  • @haripriyac4140
    @haripriyac4140 2 роки тому +4

    ഷുഗർ ഉള്ള ആൾക്ക് ഈ പായസം കുടിക്കാമോ

  • @bindhuthumpi8615
    @bindhuthumpi8615 3 роки тому +1

    Super mam oru rakshayumilla

  • @itsmeAadi123
    @itsmeAadi123 3 роки тому

    എനിക്കും ഈ പറഞ്ഞപോലെ എല്ലാ പായസവും ഇഷ്ടാണ് 😜പക്ഷ മക്കൾ white പായസം ആണ് കുടിക്കു 💖💖💖super Thank u ma'am 🙏

  • @Saibaba_21
    @Saibaba_21 Рік тому

    Hi Màam..Greetings 😊
    Ethra youtubers undengilum, ini vannaalum Lekshmi maaminae vellaan aaarkum patillaa....bcoz you are doing with perfect measurents and procedure..No one can beat you maam...👌👍

  • @jishavarghese285
    @jishavarghese285 2 роки тому +2

    ച്ചേച്ചി , 10 ലിറ്റർ പായസം ഉണ്ടാക്കാനുള്ള പരിപ്പ് , ശർക്കര , തേങ്ങ പാ ൽ അളവ് പറയാമോ ?

  • @subakalidh7868
    @subakalidh7868 3 роки тому +1

    MashaAllah super kodiyavunu

  • @krishnasanthosh2665
    @krishnasanthosh2665 3 роки тому

    Payar payasam enicku valare eshtamanu kothy kittum

  • @thrissurkkaryvlogzz..6029
    @thrissurkkaryvlogzz..6029 3 роки тому

    ചേച്ചികുട്ടി.... എനിക്ക് ഏറ്റവും ഇഷ്ടം പാലട ആണ്... ഇപ്പോ പരിപ്പും ഇഷ്ടമാണ്......😍.. Thanku.. ചേച്ചി....... തൃശ്ശൂർക്കാരി ❤️

  • @ambalathmohammedsulaiman2135

    കണ്ടപ്പോൾ അടിപൊളി ഇനിയൊന്ന് ട്രൈ ചെയ്തു നോക്കണം

  • @sheejasheejasalam2729
    @sheejasheejasalam2729 3 роки тому +1

    പ്രഥമൻ കഴിഞ്ഞാൽ എന്റെ ഇഷ്ടപ്പെട്ട പായസമാണ് ചെറുപയർ പരിപ്പ് പായസം
    തീർച്ചയായും ഉണ്ടാക്കും
    👍😋❤️

  • @ranimolo514
    @ranimolo514 3 роки тому

    chechy ... എനിക്കു ഏറ്റവും ഇഷ്ടപെട്ട പായസം ആണ്‌ കേട്ടോ.. . എന്ത് എളുപ്പം ആണ്‌..ഉണ്ടാക്കാൻ... കൂടെ ലക്ഷ്മി ചേച്ചി ഉണ്ടല്ലോ.... അതാണ്‌.....ഏതു വിഭവങ്ങൾ ഉണ്ടാക്കാനും ധൈര്യമായി എല്ലാവർക്കും കൊടുക്കാനും 😊

  • @ananyats6430
    @ananyats6430 3 роки тому

    പരിപ്പ് പ്രഥമൻ സൂപ്പർ ഉരുളിയിൽ പായസം കാണുമ്പോൾ തന്നെ നല്ല രസമാണ് താങ്ക്‌യൂമാം ,🙏🏻🙏🏻💯💯

  • @rinturaju8823
    @rinturaju8823 3 роки тому +2

    Thank you for the recipe.. Payasam kandittu thanne kothiyavunnu.. Ee proportion il ethra glass payasam undakkam ennonnu parayamo m'am?

  • @anandhuuthaman917
    @anandhuuthaman917 3 роки тому +1

    Onam series : 10. ചെറുപരിപ്പ് പ്രഥമൻ. 😍 അടിപൊളി. പായസം ഒത്തിരി ഇഷ്ടം 😍🌸🌺🌼🌻🥀🌹🌷🌾

  • @kvsurendran5777
    @kvsurendran5777 3 роки тому

    Ona vibhavangal santhoshathode avatharippikkumbol manassum nirayunnu....really gifted ,..sobha..

  • @zeenathshereef2508
    @zeenathshereef2508 Рік тому

    കിടു ഐറ്റം ലക്ഷ്മിക്കുട്ടിയേ...

  • @ashasaramathew6733
    @ashasaramathew6733 3 роки тому +1

    wah...payasam ethipoyi..adipoli.👌.yummy😋😋

  • @premkumarvelayudhan6172
    @premkumarvelayudhan6172 3 роки тому

    ചേച്ചി വെറുതെ കൊതിപ്പിക്കല്ലേ അവിടെ കുടിക്കുന്നെങ്കിലും ഇവിടെ നമ്മുടെ വായിൽ കപ്പൽ ഓടുന്നു കണ്ടപ്പോ തന്നെ എന്താ ലുക്ക്‌ ഈ ഓണം ഈ പ്രഥമൻ ഉണ്ടാകും താങ്ക്സ് ചേച്ചി 😋😋🙏🙏♥️♥️

  • @nishamuralip2374
    @nishamuralip2374 3 роки тому

    Chechi pradhaman kudichutto super, superb. Ipravashyam uthradathinu cheruparippu pradhaman...... Thiruvonathinu chechiyude adutha payasam nokkittu theerumanikkam. Pakshe makkalkku (two boy's anu) husbandinum paladayanu ishttam... Njan palakkad anu swadhesham. 20varshamayi Tamil Nadu anu thamasam (karur). Ithavana nattil pokunnilla kovid issues karanam.. Ona sadhyakku full ln vlogs vubhavangal anu.... Non veg nannayi cook cheyyum chechi njan. Ellam ariyum. Pakshe elisseri, kurukkakalan, pachadi athellam ok. Ithuvare cheythittilla. Enthayalum ellam undakjanam ennu vijarikkunnu... Njangal pradhaman vekkumbol chowwari cherkkilla chechi.. Athepole kiss kiss cashew. Thengakkothu niraye neyyil varuthu idum... Kozhuppinu kurachu pachari kuthirth arachu cherkkum. Valare kurachu.... Enthayalum pachakam padichathu thanne chechiyude books nokkiyanu. First seccond volume undu.... Ippozhum athu nokkiyanu cheyyunnathu....... Ok chechi. Nalethe recipe nokkitirikkunnu... 😍😄

  • @MANJU-zx2lk
    @MANJU-zx2lk 3 роки тому

    ഞാൻ കാത്തിരുന്ന പായസം
    തീർച്ചയായും ഇത്‌ ഇണ്ടാക്കാം മാം

  • @manjularetheesh9055
    @manjularetheesh9055 3 роки тому

    പായസത്തിന്റെ മണമടിച്ചപോലെ തോന്നി 😃ഞാൻ ഓടി വന്നേ 😍👌😃

  • @Livya_byharipriya
    @Livya_byharipriya 3 роки тому +10

    I made this today. It turned out really well and got really good comments from my relatives. All thanks to you :)

  • @thasnipp5438
    @thasnipp5438 Рік тому

    എനിക്കും mam നെ പോലെ തന്നെയാ എല്ലാ പായസവും ishttaa❤😂

  • @sheelajoseph5070
    @sheelajoseph5070 3 роки тому

    My one favorite payasam. Kadalapsrippum istam

  • @jayasreenair6781
    @jayasreenair6781 3 роки тому

    Kandaal kudikkan thonnum. ..
    Naale Ramayana parayanam...theerumbol....ithayalo prasadam...🥰🥰🤗🤗👍👍

  • @lisithamanoj2390
    @lisithamanoj2390 3 роки тому

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള പായസം😋😋😋

  • @shilpa6502
    @shilpa6502 Рік тому

    Ethil chukkm podi cheriya jeeraka pdi elakka mix with the black kothidanm..pinee chowari edarruth..parippudkaruth..athnu pradhman...pazhmidam mohnm namboothiride vedelu ekdheshm undd..nmmde nattil engnyaa..very tasty..njn madthe parihsichyllaa.....eath styling koodi vedoyil prnjl nlltn.vhilpo niglvde athyrkkmm..

  • @saraswathymv6789
    @saraswathymv6789 3 роки тому +2

    Mam parippu pradhaman my favourite ❤️ Mam athra coconut aduthu one or two njan last dry ginger powder edarund . Edum try chaud nokum 👍

  • @GeethaNair-jo2kj
    @GeethaNair-jo2kj 3 роки тому +1

    കണ്ടപ്പോൾ നന്നായി ഇഷ്ട്ടപ്പെട്ടു ഉണ്ടാക്കി നോക്കാം ❤👍🏻

  • @olvaoleen3837
    @olvaoleen3837 3 роки тому

    Eee payasam ishtamallaattoo... ennalum.... super aanettoo undaakkiyathu....😍😍😍👍👍👍🌹🌹🌹

  • @chinjusunny7266
    @chinjusunny7266 3 роки тому

    Njan ennu undakki nokki, sunday ayond time passinu cheythatha, but ellarkum ishtapettu. Onathinum eth thane, fixed ❤️❤️❤️

  • @simiboby1470
    @simiboby1470 3 роки тому

    Lakshmi Chechi yude Ella vedios njan try cheyyum super aanu

  • @VijayaLakshmi-vd4td
    @VijayaLakshmi-vd4td 3 роки тому

    Payasam kudichathu pole .Adipoli mam 👌👌👌👌💛💛💛💛💛💛💛

  • @chithrasalimkumar1810
    @chithrasalimkumar1810 3 роки тому

    Njanithuvare cherupayar payasamundakkiyittilla.theerchayayum cheythnokkam😋♥️👍

  • @kshalinikshalinijagadeesh7233
    @kshalinikshalinijagadeesh7233 3 роки тому

    Hi chechee enthayalum onnu try cheyyan pova njan 1st pradhaman thanne aaykottelle super chechee thanks

  • @shilparajith
    @shilparajith 3 роки тому +4

    Chechi i made it today😍😍😍😍 everybodyy just loved it... i told everybody that its my lakshmi chechi's recipe.. thankss a lotttttt... lots of love for you🧡🧡🧡

  • @sreelekhavs2227
    @sreelekhavs2227 3 роки тому

    E onathinu chrupayar pradhaman thanne

  • @vimalasvlog9596
    @vimalasvlog9596 3 роки тому +1

    എന്റെ favorite പായസം ഞങ്ങള്‍ വിശേദിവസങ്ങില് ഈ പായസം നി൪ബന്ധമായും ഉണ്ടാക്കും എല്ലാവര്‍ക്കും ഇഷ്ടമാ 😘 😘 😘 😘

  • @RajeshRajesh-fb9lk
    @RajeshRajesh-fb9lk 3 роки тому

    Hai mam parippu pradaman adipoli.enikku valare eshtamanu.

  • @jalajakumarikarthyani5210
    @jalajakumarikarthyani5210 3 роки тому

    Parippu payasam enikkum ishtam 😋😋💞💞💞 chechi varattiya chakka kondulla oru pradhamankoody cheyyamo 😊😊 onathinoru divasam chakkapradhaman undakkanamennu vicharikkunnu ....checheede recipe onnu share cheyyamo ❤❤❤❤❤ thanx for parippu payasam..sending lots of love 💖💖💖💗💗💗 xoxo

  • @rajanikottattil4747
    @rajanikottattil4747 3 роки тому

    Hai payasam adipoli ethu kanumbol ennum onam ayal matheenu thonnum thanku thanku checheeee

  • @akashlm1045
    @akashlm1045 3 роки тому +1

    ഉറപ്പായും ചെയ്തു നോക്കാം

  • @jollyasokan1224
    @jollyasokan1224 3 роки тому +1

    പായസത്തിനുവേണ്ടി കാത്തിരുന്നവർ ഉണ്ടോ like അടിക്കണേ 😋😋😋 Superrr 🥰🥰❤️❤️

  • @remyanekkuthmelath2640
    @remyanekkuthmelath2640 2 роки тому

    Ithente favorite payasam anu chechi but padannu orthu undakkiyittilla, nattil povumbo Amma undakkumbo mathram kudikkum. Innu Vishu nu Njn undakki finally. Kuttikalkkum Ellam ishtayi.
    Madhuram Ellam correct ayirunnu.
    Thanks a lot ..

  • @bindu1503
    @bindu1503 3 роки тому

    Payasam super 👌😋, kanumbol thanne vayil vellam varunnu, onathinu enthayalum cheruparipp payasam thanne

  • @reemasatheesan4484
    @reemasatheesan4484 3 роки тому

    karkidaka vavu undakiyirunu kurachu mattanghal undu next time ethupole try cheyam.chowari ittilla.nice mam looking good.

  • @Nivyaskitchenworld
    @Nivyaskitchenworld 3 роки тому

    സൂപ്പർ പായസം ,ഉറപ്പായും ട്രൈ ചെയ്യും mam,ചെറുപയർ പായസം ഉണ്ടാക്കിയിട്ടുണ്ട് ,

  • @habeebac.k8955
    @habeebac.k8955 4 місяці тому

    ഞാൻ ഉണ്ടാക്കി super test.

  • @sidhusachu2541
    @sidhusachu2541 3 роки тому

    🙏 നമസ്കാരം അമ്മ.... പായസമില്ലാതെ എന്ത് ഓണം കാത്തിരിക്കുകയായിരുന്നു സൂപ്പർ എന്റെ വീട്ടിലും എല്ലാ ഓണത്തിനും ചെറുപയർപരിപ്പ് പായസം ഉണ്ടാകാറുണ്ട് 😍❤അമ്മ ഒരുപാട് സ്നേഹം സന്തോഷം 😊👍

  • @gangalovejoy1350
    @gangalovejoy1350 3 роки тому

    ഇപ്രാവശ്യം ചെറുപ്പരിപ്പ് പായസം തന്നെ 🌹🌹

  • @5tech5minutes13
    @5tech5minutes13 3 роки тому +2

    Lekshmi Chechi Cheruparippu Pradhaman super ayit und, pradhaman ende ettavum favorite dessert aanu onathin with Pazham kajikan super taste aanu, thanks for this video, waiting for next dish

  • @pradeepck2314
    @pradeepck2314 3 роки тому

    Ente favourite payasam

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 роки тому

    It's look very nice 👌👌👌😋 theerchayaum try cheunnathanu. Nja innu thengha pal chertha sambar undaki. Kidilan tasty aayirunnu 👍😋 orupadu ishtamayi Lekshmi. Innathe setu sari👌athinu itta blouse orupadu ishtamayi 👍😘🤩🥰❣️🙏🌹💯. Oru videoyil kilikaleum vegetable gardenum onnu canikamo Lekshmi please. God bless you and all your family members. Love you so much.

  • @mummyscreativehub
    @mummyscreativehub 3 роки тому

    ഉണ്ടാക്കും. എല്ലാപ്പായസവും എനിക്കിഷ്ടമാണു് 'ഇതേ അളവിൽ തന്നെ ചെയ്യാം.

  • @DrAn179
    @DrAn179 3 роки тому +4

    My favorite payasam.. I was waiting for this😋

  • @manazyachutty4270
    @manazyachutty4270 3 роки тому

    Ey payasam enik kure eshtava❤️❤️❤️❤️

  • @roshnivibin9927
    @roshnivibin9927 3 роки тому +2

    പായസം എവിടെ എവിടെ എന്ന് ആലോചിച്ചതേയുള്ളു.... അപ്പോഴേക്കും ദേ വന്നു പായസം 🥰🥰🥰

  • @saumyasunilskitchen3586
    @saumyasunilskitchen3586 3 роки тому

    My favourite pradhaman

  • @MayaMaya-ry8sc
    @MayaMaya-ry8sc 3 роки тому

    ഹായ് ചേച്ചി 👌👌👌👌കടല പ്രഥമൻ ആണ് എനിക്കിഷ്ടം. ഇത് ഈ ഓണത്തിന് വയ്കാം 👍

  • @sreyanandha5936
    @sreyanandha5936 3 роки тому +1

    Waiting mam your episode, supper ellam cheyyum

  • @Shari_143
    @Shari_143 3 роки тому

    ഞങ്ങളുടെ സ്വന്തം പരിപ്പ് പായസം... 😋😋😋ഓണത്തിന് മുൻപ് lakshmi ചേച്ചിയുടെ വീട്ടിൽ ഓണാസദ്യ ready ✌🏻😍😍

    • @LekshmiNair
      @LekshmiNair  3 роки тому +1

      Valarai santhosham dear 😍❤

  • @mahalekshmi7686
    @mahalekshmi7686 3 роки тому

    Ente favorite anu mam...super

  • @subhadat.v8280
    @subhadat.v8280 3 роки тому

    Ente favourite payasum😋

  • @jishnup.r5395
    @jishnup.r5395 3 роки тому

    Kazhinja series le kadala paayasam ormma varunnu. Thankyou maam

  • @bindhugopan7776
    @bindhugopan7776 3 роки тому

    Chechiye kanunnathu thanne valiya santhosham💕