വ്യത്യസ്തമായ കാഴ്ചകളിലൂടെ Rahim Vlog മുംബൈ കറങ്ങുമ്പോൾ വയനാടൻ കാഴ്ചകളിലൂടെ B ബ്രോയും 🥰 ഓരോ ദിവസവും പുതിയ പുതിയ കാഴ്ചകൾ പുതിയ പുതിയ അറിവുകൾ സമ്മാനിക്കുന്നു. സത്യം പറയാലോ ഇത്തരം ബ്ലോഗർമാരുടെ വീഡിയോകൾ കണ്ടാണ് നമുക്കുചുറ്റും ഇങ്ങനെയൊക്കെ ഉണ്ടല്ലോ എന്ന് ഞാൻ മനസ്സിലാക്കിയത്. ഇത്തരം വീഡിയോ കാണുന്നതിലൂടെ നമുക്ക് കിട്ടുന്ന ഉപകാരം വളരെ വലുതാണ്. അതിനു ഒരു ഉദാഹരണം പറയാം Flowers TV ൽ ശ്രീകണ്ഠൻ നായർ നടത്തുന്ന " ഒരു കോടി പ്രോഗ്രാമിൽ ഒരാൾ ഒരു ഉത്തരം പറഞ്ഞതിനുശേഷം പറയുകയാണ് ഒരു യൂട്യൂബിലൂടെ വീഡിയോ കണ്ടാണ് ഞാൻ ഈ ഉത്തരം മനസ്സിലാക്കിയത് എന്ന് അതുപോലെ എത്ര എത്രയോ അനുഭവങ്ങൾ. കൂട്ടുകാരുടെ അടുത്ത് സംസാരിക്കുമ്പോൾ തന്നെ ചില കാര്യങ്ങൾ നമ്മൾ പറയുമ്പോൾ അവർ ചോദിക്കും ഇതെല്ലാം നിനക്ക് എങ്ങനെ അറിയാം എന്ന് അപ്പോൾ അവരോട് ചിരിച്ചുകൊണ്ട് പറയും ബി ബ്രോ യുടെയും അഷ്റഫ് ഇക്കാടെയും മറ്റും ബ്ലോഗർമാരുടെ വീഡിയോ ഇടക്കൊക്കെ ഒന്ന് കാണണമെന്ന്. ഒരുപാട് അറിവുകൾ നേടി തന്ന ഈ ചാനൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥനയോടെ 🥰
കാടോരങ്ങളിൽ താമസിക്കുന്ന സഹോദരന്മാരുടെ പ്രശ്നങ്ങളും അവർ നേരിടുന്ന ചൂഷണങ്ങളും ജീവന് ഭീഷണിയാകുന്ന വന്യമൃഗ ശല്യവും രാഷ്ട്രീയക്കാരുടെ അവഗണയും ഒക്കെ ആസ്പദമാക്കി ഒരു അന്വേഷണാത്മക വീഡിയോ ചെയ്യണം. ധീരമായി മുന്നോട്ട് വരൂ! ആരയും ഭയക്കാതെ..!
ഇവിടെ കൃഷി ചെയ്യുന്നു എന്ന വ്യാജന ഭൂമി പണയം വെച്ച് കാർഷിക വായ്പ വാങ്ങുന്നവർ ധാരാളം ഉണ്ട്. കർണാടക യിൽ ഇങ്ങനെ 50 ലക്ഷം വരെ ബാങ്കിൽ നിന്നും കാർഷിക വായ്പ വാങ്ങി ഉയർന്ന റേറ്റ് ഇൽ പലിശ ക്ക നഗരത്തിൽ കൊടുക്കുന്നവർ ഉണ്ട്. കൃഷി കാര്യമായി ഉണ്ടാവില്ല.
പാലക്കാട് എന്ന് വരാൻ കാരണം . ദാരാളം . പാല മരം ഉള്ളതിനാൽ ആണ് . വയനാടിൽ പാല മരം എത്ര ഉണ്ട് . So വയനാടിനി പാലക്കാട് ചേരില്ല..marrichu പാലക്കാട്ടിനു വയൽനാട് ചേരുന്നുണ്ട് ..
വളരെ നല്ല ഗ്രാമീണ കാഴ്ചകൾ. ബി.ബ്രോസിൻടെ വീഡിയോകൾ എത്ര കണ്ടാലും മതി വരാത്ത താണ്.!
വ്യത്യസ്തമായ കാഴ്ചകളിലൂടെ Rahim Vlog മുംബൈ കറങ്ങുമ്പോൾ വയനാടൻ കാഴ്ചകളിലൂടെ B ബ്രോയും 🥰
ഓരോ ദിവസവും പുതിയ പുതിയ കാഴ്ചകൾ പുതിയ പുതിയ അറിവുകൾ സമ്മാനിക്കുന്നു.
സത്യം പറയാലോ ഇത്തരം ബ്ലോഗർമാരുടെ വീഡിയോകൾ കണ്ടാണ് നമുക്കുചുറ്റും ഇങ്ങനെയൊക്കെ ഉണ്ടല്ലോ എന്ന് ഞാൻ മനസ്സിലാക്കിയത്.
ഇത്തരം വീഡിയോ കാണുന്നതിലൂടെ നമുക്ക് കിട്ടുന്ന ഉപകാരം വളരെ വലുതാണ്.
അതിനു ഒരു ഉദാഹരണം പറയാം
Flowers TV ൽ ശ്രീകണ്ഠൻ നായർ നടത്തുന്ന " ഒരു കോടി പ്രോഗ്രാമിൽ ഒരാൾ ഒരു ഉത്തരം പറഞ്ഞതിനുശേഷം പറയുകയാണ് ഒരു യൂട്യൂബിലൂടെ വീഡിയോ കണ്ടാണ് ഞാൻ ഈ ഉത്തരം മനസ്സിലാക്കിയത് എന്ന് അതുപോലെ എത്ര എത്രയോ അനുഭവങ്ങൾ.
കൂട്ടുകാരുടെ അടുത്ത് സംസാരിക്കുമ്പോൾ തന്നെ ചില കാര്യങ്ങൾ നമ്മൾ പറയുമ്പോൾ അവർ ചോദിക്കും ഇതെല്ലാം നിനക്ക് എങ്ങനെ അറിയാം എന്ന് അപ്പോൾ അവരോട് ചിരിച്ചുകൊണ്ട് പറയും ബി ബ്രോ യുടെയും അഷ്റഫ് ഇക്കാടെയും മറ്റും ബ്ലോഗർമാരുടെ വീഡിയോ ഇടക്കൊക്കെ ഒന്ന് കാണണമെന്ന്.
ഒരുപാട് അറിവുകൾ നേടി തന്ന ഈ ചാനൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥനയോടെ 🥰
അടുത്തിടയായിട്ട് വീഡിയോ. തുടങ്ങുന്നത്. സങ്കടം. തോന്നുന്ന. ജീവിതനുഭവങ്ങളോടെയും. വീഡിയോ. തീരുന്നത് മനം. കുളിരുന്ന.മണ്ണിന്റെ. മണമുള്ള. വയലേലകളും നാടൻ. കാഴ്ചകളും.. Rahim Bro... B. ബ്രോയെ. ഈ. കാഴ്ചകൾ. കാണാൻ. കൊണ്ടുപോയതിന്. ഒത്തിരി. നന്ദി. കേട്ടോ. 🙏🙏🙏🙏🙏. സ്നേഹത്തോടെ. ❤❤❤. സുധി എറണാകുളം.
സുരേഷിന്റെ തറവാട് എന്തായാലും സൂപ്പർ.. എന്റെ ഒരു ആഗ്രഹമാ ഇങ്ങനെ ഒരു വീട്ടിൽ താമസിക്കാൻ.
DUBAI ല്‍ ഇരുന്നു ഇതൊക്കെ കാണുംബൊ വല്ലാതത ഒരു feel ആണ് ...✌☺️Great effort B bro and Teaamsss
അടിപൊളി 🌹🌹🌹🌹
👍❤️❤️ എല്ലാ വീഡിയോയും കാണാറുണ്ട് bro.. Super Super👍❤️❤️❤️❤️❤️
മനോഹരമാകുന്നുണ്ട്ട്ടോ....👍👍👍🤝🤝🤝🥰🥰🥰💐💐💐
കൊള്ളാം 🌹
ചേട്ടാ...ഇതുപോലെയുള്ള കാഴ്ച്ചകളാണ് കാണേണ്ടത്. ഇഷ്ടമായി..കൊട്ടവഞ്ചി കേറി വീണു ല്ലേ 😃🥰🥰..നന്നായിരുന്നു 🙏🙏
❤❤❤❤
അടിപൊളി 👍👍👍
പി ലീന്ദ്രൻ ചേട്ടനെ കാണുമ്പോൾ പഴയ നടൻ പട്ടം സദനെ ഓർമവരുന്നു. ഫലിതവും മറ്റും
👍👍👌
കാടോരങ്ങളിൽ താമസിക്കുന്ന സഹോദരന്മാരുടെ പ്രശ്നങ്ങളും അവർ നേരിടുന്ന ചൂഷണങ്ങളും ജീവന് ഭീഷണിയാകുന്ന വന്യമൃഗ ശല്യവും രാഷ്ട്രീയക്കാരുടെ അവഗണയും ഒക്കെ ആസ്പദമാക്കി ഒരു അന്വേഷണാത്മക വീഡിയോ ചെയ്യണം.
ധീരമായി മുന്നോട്ട് വരൂ!
ആരയും ഭയക്കാതെ..!
മനോഹരമായ ഗ്രാമക്കാഴ്ചകൾ... ഓരോ എപ്പിസോഡിനും നമ്പർ കൊടുത്താൽ നന്നായിരുന്നു എന്ന് തോന്നി ...
Pazhaya...oru..cinema...kanda...feel...payly..chettan...90...adichu
ഇത് നമ്മുടെ സ്വന്തം നാട് കബനി നദിയുടെ തീരത്ത് ,
Great....
യാത്ര today ചെയ്തു കൊടുത്ത പോലെ ഒരു. സോളാര്‍ പാനല്‍ വേച്ച് കോട്
Good video B.bro 👍👍
Super bibe bro💯👌🌹🥰
Good Presentation.thanks Bro.
❤❤
,💖💖💖👍👍👍👍 super
അടിപൊളി വിടീയോ അടിപൊളി വിവരണം നെൽകൃഷി യും പാടങ്ങളിൽ പണിയുന്ന തുംക ണ്ടിടട എത്ര നാളായി എല്ലാം കാണിചു തന്നb broനന്ദി
Poli vibe video
❤❤❤
ഇവിടെ കൃഷി ചെയ്യുന്നു എന്ന വ്യാജന ഭൂമി പണയം വെച്ച് കാർഷിക വായ്പ വാങ്ങുന്നവർ ധാരാളം ഉണ്ട്. കർണാടക യിൽ ഇങ്ങനെ 50 ലക്ഷം വരെ ബാങ്കിൽ നിന്നും കാർഷിക വായ്പ വാങ്ങി ഉയർന്ന റേറ്റ് ഇൽ പലിശ ക്ക നഗരത്തിൽ കൊടുക്കുന്നവർ ഉണ്ട്. കൃഷി കാര്യമായി ഉണ്ടാവില്ല.
👌👌👌❤❤❤
Village life beautiful
Continue nostalgia vedio s
Traditional villages and houses...nice ambience
Fist like
കമന്റ് പിന്നാലെ
❤❤❤
സൂപ്പർ. സ്ഥലം. 👍❤️👌🙏🙏🙏🌹🌹🌹. അനിൽ. സാർ. എവിടെ. Etta
വളരെ നല്ല കായ്ച്ചകൾ ഇത് പോലെയുളള വീഡിയോ പ്രതീക്ഷിക്കുന്നു
Ithokke aayirunnu keralam
Ithokke historical place aayi kaathu sookshikanam under tourism
Ithokke kaathusookshikanam
Within one month we will give current connection
👍🥰👍👍👍👍👍👍👍
Njarunattunnjanattumunnaroou
Super bro
Super b bro
ഇതെല്ലാം ആണ് കാണേണ്ടത്
Super 👍👍❤️
❤❤❤
പാലക്കാട് എന്ന് വരാൻ കാരണം . ദാരാളം . പാല മരം ഉള്ളതിനാൽ ആണ് . വയനാടിൽ പാല മരം എത്ര ഉണ്ട് . So വയനാടിനി പാലക്കാട് ചേരില്ല..marrichu പാലക്കാട്ടിനു വയൽനാട് ചേരുന്നുണ്ട് ..
❤️❤️❤️❤️❤️❤️❤️
👍
ഒരു എംപി 3 പെൻഷൻ വാങ്ങുന്നവർ ഉണ്ട് അതാണ് ഇന്ത്യ
🤝..
camera clear കുറവാണോ
800 വീടുകൾ ഉണ്ടെങ്കിൽ കറന്റ് കിട്ടാൻ ഒരു പ്രയാസവും ഇല്ല. എല്ലാവരും ഒത്തു പിടിച്ചാൽ മതി.വോട്ട് ഭഹിഷ്കരിക്കുക ഒരു മാസം കൊണ്ട് കറന്റ് കിട്ടും
🎈🎈🎈🎈🎈🎈🎈❤️❤️🙏🙏🙏
🥰🥰സുഖമാണോ
Yess ❤❤❤❤
ഇരുപത് വർഷങ്ങൾക്ക് മുമ്പ് പോയ സ്ഥലങ്ങൾ
വീണ്ടും ഒന്നുകൂടി പോകണം
❤❤❤
130years should have been a guiness record
130 വയസിൽ മരിച്ച അമ്മുമ്മേടെ ഒരു പുതിയ ഫോട്ടോ ടെ ക്ലോസ് അപ്പ് കാണിക്കാമായിരുന്നു
B.bro sugamano
Yess❤❤❤
കേരളത്തിൽ 350 രൂപ കൂലി ഉള്ളോശെരിക്കും സ്ഥാലം ഏതാ
കോരന് ഇന്നും കുമ്പിളാൽ തണെ?
👍🏻 bro
ഓതറ കാരൻ
👍