വേട്ടയാടി കഴിഞ്ഞിരുന്ന കുറിച്ച്യർ ആദിവാസി സമൂഹം | The tribal community used to live here by hunting

Поділитися
Вставка
  • Опубліковано 11 вер 2024
  • വയനാടിന്റെ ഉൾ ഗ്രാമക്കാഴ്ചകൾ..
    കോടികൾ ആസ്തി ഉണ്ടായിട്ടും ഇദ്ദേഹം ഇപ്പോഴും ഇവിടെ ഇങ്ങനെയാണ് ജീവിക്കുന്നത്...
    കോടികളുടെ ആസ്ത്തിയുണ്ടായിട്ടും 150ൽ പരം വർഷം പഴക്കമുള്ള വീട്ടിൽ ഇന്നും ആ പഴയ തനിമയിൽ താമസിച്ച് കേരളത്തിൽ നിന്നും നെൽ വിത്തുകൾ അന്യംനിന്നു പോകാതിരിക്കാൻ കൃഷിയെ സ്നേഹിച്ച് എല്ലാ വർഷവും 55 തരം നെൽവിത്തുകൾ കൃഷിചെയ്ത് സൗജന്യമായി വിതരണം ചെയ്തു കൊണ്ടിരിക്കുന്ന വയനാട്ടുകാരൻ..
    #wayanad#cheruvayalRaman
    padmashree cheruvayal raman | padma shri cheruvayal raman | cheruvayal raman | ramettan cheruvayal #padmashreecheruvayal#padmashri cheruvayalraman#wayanad#kurichiyartribalcommunity#kurichiyatribalcommunity
    village Kerala, tribal village Tamil Nadu, tribal village India, Kerala,Kerala tribal,tribal settlement Kerala, tribal settlement Wayanad, Wayanad tribals, Wayanad Wayanad tribal settlement,pakkam keni
    Kerala. Kerala village.Village life.Tamilnadu village.Tamilnadu village life.village. Indian village.India village.bbrostories.routerecords.Ashraf Excel routerecords.Village food. Agriculture. Village agriculture.b.bro.stories

КОМЕНТАРІ • 229

  • @user-pj1sr4ig8p
    @user-pj1sr4ig8p 2 місяці тому

    രാമേട്ടന്റെ പുരയിടത്തിൽ നിൽക്കുന്ന വില കൂടിയ തേക്കുകൾ, വീട്ടിമരങ്ങൾ, മറ്റു ഉയരവും വണ്ണവും ഉള്ള തടികൾ കുടി കാണിക്കാമായിരുന്നു. ഇത്രയും വിവരങ്ങൾ നൽകിയതിന് നന്ദി. 🙏🌹🙏🌹

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara2788 Рік тому +13

    രാമേട്ടന് ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു .

  • @shailajanair6147
    @shailajanair6147 Рік тому +4

    വയനാട്ടുകാരുടെ അഭിമാനമായ രാമേട്ടൻ എല്ലാമലയാളികളുടെയും അഭിമാനമാണ് ❤🙏🙏👍

  • @dbheyehehnbgsmgsmgsn
    @dbheyehehnbgsmgsmgsn Рік тому +14

    മനസ്സിന് കുളിർമ നൽകുന്ന പഴയകാല ഓർമ്മകൾ
    ഇത് കണ്ടപ്പോൾഎൻറെകുട്ടിക്കാലം ഓർത്തുപോയി ❤❤❤❤❤

  • @thuthuvlcy
    @thuthuvlcy Рік тому +13

    ദൃശ്യങ്ങൾ കൊണ്ടും ദൃശ്യങ്ങളുടെ ഭംഗി കൊണ്ട് സമ്പന്നമായ ഇതിവൃത്തം കൊണ്ടും ഈ വീഡിയോ ഒരു ഡോക്യുമെന്ററി പോലെ തോന്നുന്നു❤ ഇഷ്ടം❤❤

  • @dbheyehehnbgsmgsmgsn
    @dbheyehehnbgsmgsmgsn Рік тому +13

    ഞാനും ഒരു വയനാട്ടുകാരൻആണ് .
    😊വയനാട്ടുകാരനായതിൽ ഞാൻ അഭിമാനംകൊള്ളുന്നു❤❤❤❤❤

    • @SahadevanUSA
      @SahadevanUSA Рік тому +1

      തന്റെ user നെയിം കണ്ടിട്ട് , ഇതൊരു bot ആണെന്ന് തോന്നുന്നു

    • @sivankuttipk1100
      @sivankuttipk1100 Рік тому

      ​@@SahadevanUSA 😊

  • @SaleemSaleem-pf9ig
    @SaleemSaleem-pf9ig Рік тому +21

    കണ്ണിനും മനസിനും കുളിർമനൽകിയ പഴയകാലഓർമകൾ 👍🏻❤️🌹

  • @subaircheerangan609
    @subaircheerangan609 Рік тому +14

    നല്ല മനസുള്ള കർഷകൻ❤❤❤❤

  • @nishasiju3308
    @nishasiju3308 Рік тому +5

    വീഡിയോ ഒത്തിരി ഇഷ്ടമായി രാമേട്ടന്റെ വീടും പരിസരവും ഒത്തിരി ഇഷ്ടമായി 😍😍😍😍

  • @sujeetthalapala9527
    @sujeetthalapala9527 Рік тому +5

    Thanks to B. Bro and Anil sir for giving and meet amazing personality and their lifestyle .....

  • @sajimonabdulazeez62
    @sajimonabdulazeez62 Рік тому +6

    ഈ എപ്പിസോഡ്
    വളരെ ഇഷ്ടമായി.... 👌👌
    രാമേട്ടൻ ഇഷ്ടം...❤❤

  • @PeterMDavid
    @PeterMDavid Рік тому +46

    ഇവിടെ വന്നില്ലേൽ വലിയ നഷ്ട്ടം ആയേനെ മഹാനായ രാമേട്ടന് 🙏🏻🙏🏻🙏🏻🙏🏻🙏🏻 നമസ്കാരം

  • @rqueenrqueen8221
    @rqueenrqueen8221 Рік тому +2

    ധാന്യങ്ങൾ എടുക്കുകയും ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് ❤ രാമേട്ടൻ

  • @anzarkarim6367
    @anzarkarim6367 Рік тому +2

    വളരെ അറിവ് നൽകുന്ന വീഡിയോ...
    കൂടാതെ രാമെട്ടനെ പറ്റി അറിയാനും സാധിച്ചു.....🙏🙏🙏🙋🙋🙋

  • @jayarajms6068
    @jayarajms6068 Рік тому

    സര്‍ഗാത്മകതയുടെ സംശുദ്ധിയുള്ള,മണ്ണിന്‍റെ മണമുള്ള,കാര്‍ഷികാചാര്യനായ,പ്രകൃതിയെ ആരാധിക്കുന്ന ചെറുവയല്‍ രാമേട്ടനെന്ന വലിയ മനുഷ്യന്‍റെ ജീവിതഭൂമികയിലേക്കു പ്രേക്ഷകനെ നയിച്ച പ്രിയപ്പെട്ട ബിബിനും ആദരണീയനായ അനില്‍സാറിനും നമോവാകം!ഔചിത്യവും അനുഭൂതിയുമാര്‍ന്ന ചിത്രീകരണം!നന്ദി......നന്ദി........

  • @komanakumari30
    @komanakumari30 Рік тому +2

    നമ്മുടെ നാടിന്റെ അഭിമാനമായ രാമേട്ടനും ബിബ്റോക്കും അനിൽസാറിനും നമസ്കാരം 🙏🙏🙏

  • @sudhia4643
    @sudhia4643 Рік тому +4

    രാമേട്ടാ. നിങ്ങളെയൊന്നു. തൊഴുകയാണ്. 🙏🙏🙏🙏🙏

  • @sreenathkk1873
    @sreenathkk1873 Рік тому +2

    എന്റെ കുട്ടിക്കാലത്ത് ഞാൻ കുറച്ചർ താമസിക്കുന്ന വീടുകളിലൂടെ പോയിട്ടുണ്ട്... കൂടാതെ അവരുടെ വീട്ടിൽ നിന്നും കഞ്ഞിയും കുടിച്ചിട്ടുണ്ട്... ആ കഞ്ഞിയുടെ സ്വത് എപ്പോഴും നാവിൽ ഉണ്ട്. ഈ വീഡിയോ കണ്ടപ്പോൾ എനിക്കത് ഓർമ്മവരുന്നു 🙏🙏

  • @RouteTraveler
    @RouteTraveler Рік тому +19

    😍 മണ്ണിൽ പോന്നു വിളയിക്കുന്ന രാമേട്ടൻ ❤❤

    • @b.bro.stories
      @b.bro.stories  Рік тому

      ❤❤❤

    • @SRTechversity
      @SRTechversity Рік тому

      വളർന്നു വരുന്ന ചാനൽ ആണ് , 500 ആകാൻ സഹായിക്കുമോ ?

  • @muhsinnalakathsaeed3068
    @muhsinnalakathsaeed3068 8 місяців тому

    Excellent film..very informative..keep going both together..you have bright future..wish you all success..❤❤

  • @vvision7324
    @vvision7324 Рік тому +2

    ചെറുവയൽ രാമേട്ടനെ പരിചയപ്പെ ടു ത്തിയ തിനും അദ്ദേഹത്തിന്റെ വീ ട് മുഴുവൻ കാട്ടി ത്തന്ന തിനും നന്ദി

  • @ravindranparakkat3922
    @ravindranparakkat3922 Рік тому +2

    വി ബ്രോചെയ്തതിൽ ഏറ്റവും നല്ല ഒരു വീഡിയോ ആണ് ഇത് 🌹🌹

  • @jayamenon1279
    @jayamenon1279 Рік тому +3

    Hai RAMETTAN 🙏Njangal Kure Adhikam Divasangal RAMETTANTE Veetil Undayirunnu Ethrayum Nalla Snehamulla Oru Family Aanu RAMETTANTETHU Very Nice Vedio 👌👌👌

  • @ncmphotography
    @ncmphotography Рік тому +2

    കേട്ടിട്ടും കണ്ടിട്ടും ഇല്ലാത്ത കാഴ്ച്ചകൾ അറിവുകൾ❤️❤️😍🙌
    Thanks BBro ❤️✌️

  • @rasilulu4295
    @rasilulu4295 Рік тому +2

    രാമേട്ടൻ ❤❤👌👌👌👌👌🥰🥰👏🏻👏🏻👏🏻👏🏻👏🏻👏🏻super 🤲🤲🤲🤲🤲

  • @bindub408
    @bindub408 Рік тому +4

    Very informative vedio congrats to Ramettan camera and editing super congrats to Anil sir and Bibin Go ahead🎉 by Aimee

  • @regikbaby9956
    @regikbaby9956 Рік тому +3

    What u r doing is appreciable.
    Make it 15 to 20 minits.
    Do appreciate your efforts.
    🙏👏

  • @SunilKumar-jf3jg
    @SunilKumar-jf3jg Рік тому +3

    മനോഹരം

  • @ajayakumargopinadh7099
    @ajayakumargopinadh7099 10 місяців тому +1

    ബാലേട്ടന് അഭിനന്ദനങ്ങൾ🙏🙏🙏

  • @sudhia4643
    @sudhia4643 Рік тому +2

    എന്റെ. Like. 👍. First. സുധി. എറണാകുളം.

  • @mpkollam
    @mpkollam Рік тому +1

    രാമൻ ചേട്ടൻ സൂപ്പർ

  • @ajayakumargopinadh7099
    @ajayakumargopinadh7099 10 місяців тому +2

    രാമേട്ടാ നമസ്തേ🙏🙏🙏🙏🙏

  • @gopalanambily5898
    @gopalanambily5898 Рік тому +2

    രാമേട്ടന് നമസ്കാരം 🙏🙏🌹🌹 രാമേട്ടനെപോലുള്ളവർ രാജ്യത്തിനും, ദേശത്തിനും ഒരു വലിയ മുതൽക്കുട്ടാണ്., അദ്ദേഹത്തിന്റെ നെൽവിത്ത് ശേഖരം എന്നെന്നും നിലനിൽക്കട്ടെ.. അദ്ദേഹത്തിന് രാജ്യം നൽകിയ അംഗീകാരത്തെ ബഹുമാനിൽക്കുന്നു. 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @-._._._.-
    @-._._._.- Рік тому +3

    3:36 പദ്മശ്രീ ചെറുവയൽ രാമേട്ടൻ🙏😊

    • @-._._._.-
      @-._._._.- Рік тому

      19:33 🙏അരികളുടെ പെരുകൾക്ക് തന്നെ പ്രൗഢിയും പഴമയും ഉണ്ട്🙏👍 ജീരകശാല അരിയും ഇദ്ദേഹത്തിന്റെ കലവറയിൽ നിന്ന് ആകുമെന്ന് തോന്നുന്നു

    • @-._._._.-
      @-._._._.- Рік тому

      32:28 & 33:41 & 34:37👌👌👌

    • @-._._._.-
      @-._._._.- Рік тому

      44:47 --- 45:12 ഹഹഹഹഹ😂

    • @-._._._.-
      @-._._._.- Рік тому

      മനോഹരമായ വിഡിയോ..കൂടെ നല്ല അറിവും കിട്ടി..നന്ദി ബിബിൻ ബ്രോ&അനിൽ സർ

    • @b.bro.stories
      @b.bro.stories  Рік тому +1

      Yess❤❤❤❤

  • @Ashokworld9592
    @Ashokworld9592 Рік тому +1

    ഹായ്... അനിൽസർ. ബിബിൻ ബ്രോ... നമസ്കാരം.... 🙏💙💚❤️ വീഡിയോ വളരെ ഇഷ്ട്ടമാകുന്നുണ്ട്.. രാമേട്ടനും. രമേശേട്ടനും എല്ലാം തന്നെ വിവരിച്ചു സംസാരിക്കുന്നുണ്ട്.. നെൽപാടങ്ങളും.. പ്രകൃതിഭംഗിയും മനോഹരമായി ആസ്വദിക്കാൻ പറ്റുന്നുണ്ട്.. നല്ല നല്ല സ്ഥലങ്ങൾ.. നിങ്ങളുടെ വീഡിയോയിൽ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കുവാൻ കഴിയുന്നുണ്ട് സൂപ്പർ വീഡിയോ... 👍👍👍👍👍👍💙💚💚💚💙💙💚💚❤️❤️❤️❤️💚💚🎈🎈👍

  • @mercyvarghese5338
    @mercyvarghese5338 Рік тому +1

    നിങ്ങളുടെ വീഡിയോ ഏറെ ഇഷ്ടം ആണ്

  • @RouteTraveler
    @RouteTraveler Рік тому +5

    വയനാട് ❤❤

  • @sathishkumark1980
    @sathishkumark1980 Рік тому +1

    ഒത്തിരി സന്തോഷം👍👍

  • @user-nc3we1nv1d
    @user-nc3we1nv1d Рік тому

    Sarkkaar kooothara aanu Ramettaaaa....ningal nalla manushyanum......

  • @shajiksa9222
    @shajiksa9222 Рік тому +2

    സൂപ്പർ വീഡിയോ.. 🌹🌹🌹

  • @satharexpandjeddah4078
    @satharexpandjeddah4078 Рік тому +1

    avatharanam, camera, editing ellam super

  • @femipa8627
    @femipa8627 4 місяці тому +1

    😊

  • @user-yc2md1kv5t
    @user-yc2md1kv5t 7 місяців тому +1

    വയനാടിന്റെ നെല്ലറ, അറിവിന്റെ കലവറ ❤

  • @muhammadkuniyampata
    @muhammadkuniyampata Рік тому +2

    ❤❤B_BRO_storiy thank you❤❤

  • @MrLatheeshnair
    @MrLatheeshnair Рік тому +2

    Cameraman Anil bro Big Salute

  • @jokritaropi83
    @jokritaropi83 Рік тому +1

    We also doing like this in my home Assam.

  • @ajimolsworld7017
    @ajimolsworld7017 Рік тому

    Proud of you rametta വളരെ നല്ലൊരു വീഡിയോ

  • @Elza-aniyan123
    @Elza-aniyan123 Рік тому +1

    One of the best and informative videos. Kindly translate this in English.

    • @b.bro.stories
      @b.bro.stories  Рік тому

      As soon as possible❤❤❤

    • @SahadevanUSA
      @SahadevanUSA Рік тому +1

      **6 മഴകൾ ***
      1. കുംഭ mazha(march )
      2.വിഷു മഴ
      3. ഇടവപ്പാതി
      4. തിരുവാതിര ഞാറ്റുവേല
      5. കുടിഞ്ഞി മഴ (ചിങ്ങം )
      6. തുലാവർഷം

  • @AnilKumar-nu9zl
    @AnilKumar-nu9zl Рік тому +1

    സൂപ്പർ നല്ല മനുഷ്യ ർ

  • @exodus2902
    @exodus2902 9 місяців тому

    സൂപ്പർ ❤

  • @sahadevanvn2536
    @sahadevanvn2536 Рік тому +1

    അഭിനന്ദനങ്ങൾ 👍👌💐

  • @pushpakaranmani2917
    @pushpakaranmani2917 Рік тому

    Daivam anugrahikkatte

  • @ambiliaravindbiju2816
    @ambiliaravindbiju2816 Рік тому

    Valare nalloru video ayirunnu ramettane kanan kazhinjathil santhosham❤

  • @harikumargopal1870
    @harikumargopal1870 Рік тому +2

    Beautiful video 👏👍

  • @jishadkk9004
    @jishadkk9004 Рік тому +2

    Onum parayan illa machaane raamettanu kodutha nalla super indro ❤

  • @AbdulRasheed-wl4ox
    @AbdulRasheed-wl4ox Рік тому

    നല്ല ഭംഗി യുള്ള ചിത്രീകരണം

  • @georgekt4949
    @georgekt4949 Рік тому +2

    Documentary festivals (national, international,Signs ete)ന് അയയ്ക്കണേ . അഭിനന്ദനങ്ങൾ 🎊

  • @sheejashajahan1002
    @sheejashajahan1002 Рік тому

    Super video ramettan kanichathil valare santhosham

  • @tggopakumartg6573
    @tggopakumartg6573 Рік тому

    നന്ദി 🙏💕

  • @valsammageorge9482
    @valsammageorge9482 Рік тому +3

    ഈ വ്യക്തിയുടെ സേവനം, വിത്തുകൾ സൂക്ഷിക്കൽ ഭാവി തലമുറക്കായി എന്നതൊക്കെ എത്രയോ മഹത്തായ കാര്യമാണ്!സർക്കാർ ഇദ്ദേഹത്തിന് ബഹുമതി കൊടുക്കേണ്ടതാണ്.

    • @dileepravi7717
      @dileepravi7717 11 місяців тому

      സർക്കാർ ഒന്നും കൊടുക്കണ്ട
      ഇവിടെ വന്ന് കൊള്ളയടിക്കാതിരുന്നാൽ മതി

  • @bhargavansukumaran2013
    @bhargavansukumaran2013 Рік тому

    മാതൃകാ യോഗ്യനായ രാമേട്ടൻ

  • @Khorfakkan186
    @Khorfakkan186 Рік тому +2

    വരും തലമുറക്കൊരു മുതൽക്കൂട്ടയിട്ട് ഒരു വീഡിയോ 🙏🏻

  • @SunilKumar-pj2ci
    @SunilKumar-pj2ci Рік тому +1

    Super great job

  • @anoopkk8260
    @anoopkk8260 Рік тому +1

    നല്ല വിഷ്വൽ , നല്ല രസമുള്ള എഡിറ്റിങ്ങ് : ആശംസകൾ ബി ബ്രേ &അനിൽ സാർ😍

  • @shukoorkndkvofficial5139
    @shukoorkndkvofficial5139 Рік тому +1

    Muth rametan 🥰🥰🥰🥰🥰🥰

  • @balucbabu3138
    @balucbabu3138 Рік тому +2

    👍👍👍👍👍👍

  • @kingsleyedward4308
    @kingsleyedward4308 Рік тому

    Super explanation good 👍

  • @agimathew6094
    @agimathew6094 Рік тому +2

    🥰🥰🥰👍

  • @thanikkaparambildileepkuma8720

    Best video

  • @noushadhaneefa1830
    @noushadhaneefa1830 Рік тому

    ആളെ കണ്ടതിൽ വളരെ സന്തോഷം

  • @mithunm885
    @mithunm885 Рік тому

    Nice presentation ❤

  • @yathravlogs
    @yathravlogs Рік тому +3

    ഞാൻ എത്തി 🙏🏻

  • @2001rgm
    @2001rgm Рік тому +1

    കൊള്ളാം. ചരിത്രസാമൂഹ്യകാര്യങ്ങൾ കുറച്ചുകൂടി ചോദിയ്ക്കാമായിരുന്നു. കിട്ടിയ അവസരം അനിൽ സാർ ശരിയായി ഉപയോഗിച്ചില്ല. കുറിച്യർ എന്നു കേൾക്കുമ്പോൾ പഴശ്ശിയല്ലേ മനസ്സിൽ കടന്നു വരിക? കൂടുതൽ വല്ലതുമൊക്കെ കിട്ടുമെന്നു പ്രതീക്ഷിച്ചു.

  • @sumeshcm5525
    @sumeshcm5525 Рік тому +1

    👌👌👌👌 ബിബിൻ bro❤

  • @ranjithmenon8625
    @ranjithmenon8625 Рік тому

    മരുമക്കത്തായം കുറിച്യ ർക് ഉണ്ടല്ലേ, beautiful vedio bibin,

  • @vijayankanothu3260
    @vijayankanothu3260 Рік тому

    Very good. Cultvationdeateils

  • @ashraftkb4978
    @ashraftkb4978 Рік тому

    ❤രാമേട്ടൻ 👍🏻

  • @BasheerPk-c6k
    @BasheerPk-c6k Рік тому

    Super video ❤❤❤❤❤❤

  • @vvision7324
    @vvision7324 Рік тому

    ഇനിയും ഇത്തരം കാഴ്ചകൾ പ്രതീക്ഷിക്കുന്നു

  • @rajappanmk5807
    @rajappanmk5807 Рік тому +1

    Super Video 👍

  • @antokp8342
    @antokp8342 Рік тому

    രാമേട്ടനെ ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്. Ksspu ന്റെ വയനാട് കല്പറ്റയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ രാമേട്ടൻ വന്നിരുന്നു.

  • @njankarshakan6786
    @njankarshakan6786 Рік тому +3

    നാവേർ ഗോത്രക്കാരനായ ആ പോലീസുകാരൻ ചേര സാംബ്രാജ്യത്തിലെ ഒരാഗമായിരുന്ന തറവാടിയായ പത്മശ്രീ രാമേട്ടൻ പറയുന്നത് കേൾക്കേണം.

  • @kL_12_Hasee
    @kL_12_Hasee Рік тому +1

    മ്മളെ നാട്
    രാമേട്ടൻ ❤

  • @busharahakeem378
    @busharahakeem378 Рік тому

    ന്റെ കുട്ടികാലം ങ്ങനെയുള്ള വീട്ടിൽ ആയിരുന്നു അമ്മ വീട് ഇതുപോലെ ആയിരുന്നു മണ്ണ് തേച് പുല്ലു മേഞ്ഞ വീട് ഈ വീട്ടിൽ കിടന്നു ഉറങ്ങുന്ന സുഖം ഒരു ബംഗ്ലാവിലും കിട്ടില്ലാ വയനാട്ടിൽ ജനിച്ച ഞങ്ങൾ ഭാഗ്യവാന്മാരാണ്

  • @bennythomas2789
    @bennythomas2789 Рік тому

    Very nice 👍

  • @kssureshkumar9851
    @kssureshkumar9851 Рік тому

    Good 👍

  • @yasodaraghav6418
    @yasodaraghav6418 Рік тому +1

    Valiya arivukalanu puthiya thalamurak vendi kathuvechirikunnath nhan kasargod anu nhangalude cheruppakalath upayogathilirunnathanu ivayoke ithoke onnukoodi ormippichathinu orupad sneham

  • @ismailch8277
    @ismailch8277 Рік тому +1

    👍👍👌👌

  • @sreedevi3282
    @sreedevi3282 3 місяці тому

    കര നെൽ വിത്ത് ഉണ്ടകിൽ തരുമോ

  • @manikrishnan9206
    @manikrishnan9206 Рік тому +1

    Nice video bro🥰👌

  • @VineethSreelakath
    @VineethSreelakath Рік тому +1

    👍👍👍

  • @sanjeevn4515
    @sanjeevn4515 Рік тому

    Good

  • @gopu7913
    @gopu7913 Рік тому +1

    👍👍👍😍😍

  • @sugusugu8102
    @sugusugu8102 Рік тому

    B bro super video❤❤❤❤❤❤

  • @aarumugama4085
    @aarumugama4085 Рік тому +1

    அற்புதமான காட்சிகள்

  • @zaithdiaries4614
    @zaithdiaries4614 Рік тому +3

    മണ്ണിൽ പൊന്ന് വിളയുന്ന മഹാനായ ഒരു മനുഷ്യ സ്നെഹി

  • @majeedch5511
    @majeedch5511 8 місяців тому

    Athanu camaraderie bro

  • @rajeshpv1965
    @rajeshpv1965 Рік тому +1

    ♥️

  • @shajukamuna5437
    @shajukamuna5437 Рік тому +1

    🙏💞🎉

  • @sobhasworld8086
    @sobhasworld8086 Рік тому

    hai - FRie NiDS - ഇത്രയും ക്യഷിയെ സ്റ്റോഹിക്കുന്ന നല്ല രു- ചോട്ടൻ' പട്ടാമ്പി -