ഈ വീഡിയോ കണ്ടപ്പോൾ എന്റെ കുട്ടിക്കാലം ഓർമ്മ വന്നു. എന്റെ നാടായ കൊല്ലത്ത് (തെക്കൻ കൊല്ലം) പായിക്കട റോഡിൽ പഴ ചാക്കുകൾ വിലക്കെടുക്കുന്ന നിരവധി വ്യാപാര സ്ഥാപനങ്ങൾ ഉണ്ടായിരുന്നു. ഈ കടകളിലേക്ക് ചാക്ക് എടുത്തു കൊടുത്ത് ജീവിതം മുന്നോട്ട് കൊണ്ട് പോയിരുന്ന പലരുമുണ്ടായിരുന്നു. "ചാക്ക് ഉണ്ടോ ? ചാക്കേ......., എന്ന് ഒരു പ്രത്യേക സ്വരത്തിൽ വിളിച്ച് ചോ ദിച്ച് വീടുകൾ കയറിയിറങ്ങിയിരുന്ന ഒരു വെളുത്തു കുറിയ മനുഷ്യനെ ഞാൻ ഇപ്പോഴും ഓർക്കുന്നു. " ഇത്തിക്കരപ്പക്കി " യുടെ പിൻ തലമുറയിൽ പ്പെട്ടതായിരുന്നു അദ്ദേഹമെന്നും കേട്ടിട്ടുണ്ട്. ഐഡിയ സ്റ്റാർ സിംഗർ ഇമ്രാൻ ഖാന്റെ പിതാവിനും കാലി ചാക്ക് കച്ചവടമായിരുന്നു തൊഴിൽ. ഇപ്പോൾ കൊല്ലം നഗരത്തിൽ ചാക്കിന്റെ കച്ചവടമില്ലന്നു തന്നെ പറയാം.
Hi, bibin excellent vlog 👍❤️, ഇപ്പോൾ jute bags ന്റെ കാലം കഴിഞ്ഞു. എല്ലാം പ്ളാസ്റ്റിക് ബാഗ്‌സ് ആണ്. ഇങ്ങനെ ഒരു വിഭാഗം ഇവിടെ തൊഴിലെടുത് ജീവി കുന്നുണ്ടെന്നു അറിയിച്ചതിന്ന് നന്ദി bibine
ദീർഘ നേരം ഒരു വ്യക്തിയുമായി ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അയാൾ പറയുന്നത് ചിലത് മനസ്സിലാക്കാൻ കഴിയാതെ വരുന്നു. അങിനെയുളളവർക്കായി ഒരു മൈക്ക് കരുതി വെക്കുന്നത് നന്നായിരിക്കും
ഈ വീഡിയോ കണ്ടപ്പോൾ എന്റെ കുട്ടിക്കാലം ഓർമ്മ വന്നു.
എന്റെ നാടായ കൊല്ലത്ത് (തെക്കൻ കൊല്ലം) പായിക്കട റോഡിൽ പഴ ചാക്കുകൾ വിലക്കെടുക്കുന്ന നിരവധി വ്യാപാര സ്ഥാപനങ്ങൾ ഉണ്ടായിരുന്നു. ഈ കടകളിലേക്ക് ചാക്ക് എടുത്തു കൊടുത്ത് ജീവിതം മുന്നോട്ട് കൊണ്ട് പോയിരുന്ന പലരുമുണ്ടായിരുന്നു.
"ചാക്ക് ഉണ്ടോ ?
ചാക്കേ.......,
എന്ന് ഒരു പ്രത്യേക സ്വരത്തിൽ വിളിച്ച് ചോ ദിച്ച് വീടുകൾ കയറിയിറങ്ങിയിരുന്ന ഒരു വെളുത്തു കുറിയ മനുഷ്യനെ ഞാൻ ഇപ്പോഴും ഓർക്കുന്നു. " ഇത്തിക്കരപ്പക്കി " യുടെ പിൻ തലമുറയിൽ പ്പെട്ടതായിരുന്നു അദ്ദേഹമെന്നും കേട്ടിട്ടുണ്ട്.
ഐഡിയ സ്റ്റാർ സിംഗർ
ഇമ്രാൻ ഖാന്റെ പിതാവിനും കാലി ചാക്ക് കച്ചവടമായിരുന്നു തൊഴിൽ.
ഇപ്പോൾ കൊല്ലം നഗരത്തിൽ ചാക്കിന്റെ കച്ചവടമില്ലന്നു തന്നെ പറയാം.
തെരുവിൽനിന്ന് കൊട്ടാരത്തിലേക്ക്..,..............B. ബ്രോയുടെ. വീഡിയോ തുടങ്ങുന്നത്. അല്പം. നൊമ്പരപെടുത്തുന്ന. കാഴ്ചകളിലൂടെയാണ്...... അവസാനിക്കുന്നതോ. കണ്ണഞ്ചിപ്പിക്കുന്ന അത്ഭുതകാഴ്ചകളോടെ ആയിരിക്കും..👌👌👌👌👌.സൂപ്പർ. വീഡിയോ..👍👍. സുധി. എറണാകുളം..
Hi, bibin excellent vlog 👍❤️,
ഇപ്പോൾ jute bags ന്റെ കാലം കഴിഞ്ഞു. എല്ലാം പ്ളാസ്റ്റിക് ബാഗ്‌സ് ആണ്. ഇങ്ങനെ ഒരു വിഭാഗം ഇവിടെ തൊഴിലെടുത് ജീവി കുന്നുണ്ടെന്നു അറിയിച്ചതിന്ന് നന്ദി bibine
പ്രവാസത്തിൽ ഇരുന്നുകൊണ്ട് എന്റെ ജന്മദേശം കാണാൻ അവസരം തന്ന B ബ്രോക്ക് ഒരു പാട് ആശംസകൾ
ഈ പുരാതന സാധനങ്ങൾ എല്ലാം കണ്ടപ്പോൾ നമ്മുടെ കൊച്ചു ഡോക്ടറെ 🤩ഓർമ്മ വന്നു 😄😄😄
😂😂😂
മോൻ Dr
യുസുഫ് ബായ് അസ്സലാമുഅലൈക്കും. സുഗമാണോ ഞാൻ കണ്ണൂർ. ബ്രോ കൂടെ ഉള്ള വീഡിയോ കണ്ടിരുന്നു.
@@yusafyusaf2258🤩🥰🥰
@@yusafyusaf2258 വ അലൈക്കുമുസ്സലാം
Very nice ✌️👍
Interesting.. variety content 👍🏻👍🏻👍🏻
ഹായ് ബി ബ്രോ ഫസ്റ്റ് 👍👍👍👍❤️❤️❤️💐💐💐
നല്ല വിഡിയോ . എല്ലാ പഴയ കച്ചവടക്കാരെയും ഇങ്ങിനെ പരിചയപ്പെടുത്തുക .ഫർണിച്ചർ ഷോപ്പ് സൂപ്പർ
ബ്രോ സൂപ്പർ വറൈറ്റി
I like that Antique item’s and FuRnlTuitE
B.Bro.good video 👌❤️
Antique Galary അടിപൊളി . പലതിന്റേയും വില കൂടി ചോദിച്ച് പറയാമായിരുന്നു.👍🤝🙏❤️
Antique original kurav baki thattikoot 😀
@@cutebabies05
🙏
മനോഹരം ♥️
ബിബി ❤️🔥❤️🔥👍
കേരളത്തിൽ ഹർത്താൽ ഉണ്ടാവാത്ത പ്രദേശങ്ങളിലൊന്ന്
Super 👍❤️
Chakkochane..kandu
Hai b bro Sugamano
Verities View 👌
ഞാൻ കളിച്ചു വളർന്ന നാട് ❤❤❤
ഹായ് 😍😍
👍
Nostalgia
♥️♥️
🥰😍👍👍👍❤
കോയിക്കോടും ഉണ്ട് ഇങ്ങനെ ഒരു "ചാക്കാലാരെടാ" എന്ന് പറയുന്ന തെരുവ്👌
first cmnt
super
👌🏻👌🏻👌🏻
ബടേര 😎👈
ദീർഘ നേരം ഒരു വ്യക്തിയുമായി ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അയാൾ പറയുന്നത് ചിലത് മനസ്സിലാക്കാൻ കഴിയാതെ വരുന്നു. അങിനെയുളളവർക്കായി ഒരു മൈക്ക് കരുതി വെക്കുന്നത് നന്നായിരിക്കും
🙏
Stop the highlights. We are struggling to skip
ഇക്ക പറഞ്ഞതാണ് ശരി ഗാർഹിക പീഢനം കുറയും
ഇടക്കിടെ ok പറയണമെന്ന് നിയമമുണ്ടേ U tube കരടെ നിയമം
ഓതറക്കാരൻ
❤️❤️
❤❤❤