കാറ്റിനെ ശാസിച്ച തമ്പുരാനെ |Unnikku Rareeram choral Version | Fr.Binoj Mulavarickal Christmas Song

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 222

  • @FrBinojMulavarickalOfficial
    @FrBinojMulavarickalOfficial  Місяць тому +50

    കാറ്റിനെ ശാസിച്ച തമ്പുരാനെ ശാന്തമായ് അമ്മ ഉറക്കിയല്ലോ
    കടലിന്റെ മീതെ നടന്നവനെ അമ്മ വെള്ളം കോരി കുളിപ്പിച്ചുവോ
    ഉണ്ണിക്കു കൂട്ടുകൂടാനായ് അമ്മ മാലാഖമാരെ വിളിച്ചോ
    ഉണ്ണിക്കു രാരീരം പാടാൻ അമ്മ താരകനിരയെ ക്ഷണിച്ചോ
    സ്വപ്നത്തിലമ്മേ ഉണ്ണിയെ കണ്ടോ പൈതലായ് ഈശോയെ കണ്ടോ
    സ്വപ്നത്തിലമ്മേ ഉണ്ണിയെ കണ്ടോ ഉദരത്തിൽ ഈശോയെ കണ്ടോ
    ഉണ്ണിക്കു രാരീരം പാടി അമ്മ പൊന്നുമ്മ കവിളിൽ കൊടുത്തോ
    ഇടറിയോരാടിനു ചുമലേകും നാഥൻ അമ്മതൻ തോളിൽ മയങ്ങിയല്ലോ
    അമ്മതൻ അപ്പം കഴിച്ചൊരുണ്ണി ജീവന്റെ അപ്പമായി മാറിയല്ലോ
    ഉണ്ണിക്കു സമ്മാനമേകാൻ അമ്മ കുഞ്ഞുടുപ്പന്നു തയ്യിച്ചോ
    ഉണ്ണിക്ക് സന്തോഷമാകാൻ സങ്കീർത്തനം ചൊല്ലികൊടുത്തോ
    ആരീരാരം പാടാം ഞാനീ രാവിൽ......

    • @sinyeugene1725
      @sinyeugene1725 Місяць тому

      Hallelujah!!! Amen!

    • @HolyFamily-k5b
      @HolyFamily-k5b Місяць тому

    • @reginajacob6484
      @reginajacob6484 Місяць тому

      Thanku acha ഞാൻ പാട്ട് എഴുതി എടുക്കണം എന്ന് വിചാരിച്ചതാണ് 👃

    • @srjilshak.m.3640
      @srjilshak.m.3640 Місяць тому +1

      Ave Maria ❤

    • @Sunishinoj
      @Sunishinoj Місяць тому

      ❤❤❤

  • @mollyjames7660
    @mollyjames7660 Місяць тому +31

    ബിനോജ് അച്ചനും ടീമും പാട്ടിൽ ജീവിക്കുകയാണ്, വലിയ ഒച്ചപ്പാടും ബെഹളങ്ങളും ഇല്ലാതെ എന്തു നന്നായി അവതരിപ്പിക്കുന്നു അഭിനന്ദനങ്ങൾ. അമ്മയുടെയും ഉണ്ണിയുടെയും അടുത്തെത്തി. ❤️

  • @Shidhuantonyshaji
    @Shidhuantonyshaji Місяць тому +9

    ❤ ഉണ്ണിക്ക് സമ്മാനമേകാൻ അമ്മ കുഞ്ഞടുപ്പ് അന്ന് തൈച്ചു, ഉണ്ണിക്ക് സന്തോഷമാകാൻ സങ്കീർത്തനം ചൊല്ലിക്കൊടുത്തു..❤🥰 എന്ത് മനോഹരമായിട്ടുള്ള ലിറിക്സ്❤

  • @reginajacob6484
    @reginajacob6484 Місяць тому +8

    പരിശുദ്ധ അമ്മയോട് ചേർന്നു ഞാനും രാരി രാരം തബുരാന് പാടുന്നു, ഊഷ്മള മായൊരു താരാട്ടു പാട്ട്, acha goodjob

  • @josephchacko2179
    @josephchacko2179 Місяць тому +6

    Binoj Acha
    Oho....great !!!!!!
    You and your chorus really rocked !!!!! Thanks for this ' Tharattu pattu for Infant Jesus'. A special thanks to the Flautist also !!!

  • @shimiyanelson973
    @shimiyanelson973 Місяць тому +6

    എന്റെ 4 വയസ്സുള്ള മകന് അച്ഛന്റെ പാട്ടുകൾ ഒത്തിരി ഇഷ്ടമാണ്.. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @clerisgladwin563
    @clerisgladwin563 14 днів тому

    Achooo beautiful lines and touched my heart with little tears . Each girl expressed their talent and excellent music band ❤❤❤❤it's really a Christmas Gift for all . Happy Christmas to all friends ❤❤🎉🎉🎉

  • @ranipulikkal7787
    @ranipulikkal7787 Місяць тому +3

    Achanu മാത്രം ഉള്ള special tune. Exceptional spiritual song. Thank you JESUS. ആവേ മരിയ. ഹല്ലേലുയ. ഈശോയെ ACHANE ഇനിയും കൂടുതൽ പാട്ടുകൾ ഉണ്ണി ഈശോക്ക് സമർപ്പിക്കുവാൻ അനുഗ്രഹിക്കണേ. CONGRATULATIONS ACHA

  • @luizjoseph5390
    @luizjoseph5390 Місяць тому +12

    പരി. അമ്മയുടെ സ്വന്തം പാട്ടുകാരന്‍, Fr.Binoj 🙏🙏🙏

  • @nikhilthachu
    @nikhilthachu Місяць тому +6

    The brilliance of *Binoj Mulavarikkal & team* shines in every note of your new song. It's an inspiring blend of melody and meaning, capturing hearts with its depth and spirit. Thank you for sharing such soulful music that uplifts and unites. Truly a gift to cherish!

  • @amal.george
    @amal.george Місяць тому +9

    Cover versions of Binoj achans songs are always beautiful. Loved. It

  • @raniedwin666
    @raniedwin666 Місяць тому +3

    നല്ല കണ്ടെത്തലുകൾ രചയിതാവിൻ്റെ ധ്യാനാത്മകത വെളിപ്പെടുത്തുന്നു. അമ്മയക്കൊത്തിരി ഇഷ്ടമാകും ....... ശാന്ത മായ ആ രാവുപോലെ നിലാവെളിച്ചം പോലെ
    സംഗീതവും പാട്ടുകാരും 🎉🎉🎉🎉🎉

  • @romildajoseph5364
    @romildajoseph5364 Місяць тому +3

    Thank you..... No words👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JesusYouthInfopark
    @JesusYouthInfopark Місяць тому +3

    I know Mama Mary would be the happiest hearing this song, as it would remind her of the beautiful moments spent nurturing child Jesus!!

  • @mukkoni
    @mukkoni Місяць тому +3

    Acha, the song is so touching. May Jesus bless you to write, sing and sing many more songs

  • @JasmineJossy
    @JasmineJossy Місяць тому +5

    അച്ഛാ എത്ര നല്ല പാട്ടാണ് 🙏🙏🙏

  • @milgythomas5858
    @milgythomas5858 Місяць тому +3

    Beautiful lyrics ❤

  • @MichasKoottumkal
    @MichasKoottumkal Місяць тому +2

    This version has a different feel . Congratulations binojachan & Y team

  • @exodusstephen
    @exodusstephen Місяць тому +3

    Really sweet... ഈശോക്ക് ഒത്തിരി ഇഷ്ട്‌മാകും❤❤❤

  • @JoyelWilson-x8q
    @JoyelWilson-x8q Місяць тому +3

    Simply beautiful ❤️

  • @theOnlyAppleOfHisEyes
    @theOnlyAppleOfHisEyes Місяць тому +2

    എന്തൊരു രസമാ... ഈ പാട്ടിന്റെ എല്ലാ version ഉം ഒത്തിരി ഒത്തിരി ഇഷ്ടോണ് അച്ചാ.. പരിശുദ്ധ അമ്മയുടെയും ഈശോയുടെയും ആ താരാട്ടു പാട്ടിന്റെ ദിവസങ്ങൾ മുന്നിൽ കാണുന്ന പോലെയാ... Thank you so much .. 🥺🥺😍😍😍
    ഉണ്ണിക്ക് സമ്മാനമേകാൻ 'അമ്മ കുഞ്ഞുടുപ്പന്നു തയിച്ചോ...🥺😍😍😍😍😍awwwwwww.... 🥺thank you acha...😭😇🙏

  • @chinnulouis6476
    @chinnulouis6476 Місяць тому +7

    Ee pattu ketitum ketittum mathi akanilla enta veetil mazha vellam keyaran sadhitha ullapol ee patinta abishekam neranju vellam veetil keyariyilla

  • @sunthoms
    @sunthoms Місяць тому +3

    Wow.. Beautiful lyrics..Nammal aalochikkaatha കാര്യങ്ങൾ.
    God Bless you all.

  • @jessybaby2024
    @jessybaby2024 Місяць тому +2

    Acha, super Christmas song. May God bless you all.

  • @tonythyparampil8828
    @tonythyparampil8828 Місяць тому +3

    What a song!! Entha oru feel

  • @sijojoseph4583
    @sijojoseph4583 Місяць тому +2

    സുന്ദരമായ വരികൾ... അതിലേറെ സുന്ദരമായ മ്യൂസിക്... Thanks & congratulations to the team

  • @ashbyp.j5117
    @ashbyp.j5117 Місяць тому +4

    കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല......... ഉണ്ണിക്കു ഇതിലും നല്ലൊരു താരാട്ടു പാടാനില്ല🥰🥰🥰

  • @SagarMaliakkalJoy
    @SagarMaliakkalJoy Місяць тому +3

    Just listening this song before I'm going to sleep today. Lyrics are really awesome. Beautiful song.

  • @divyavallippadavil3476
    @divyavallippadavil3476 Місяць тому +2

    ❤❤❤❤ Heavenly lyrics. I know you hear our Heavenly mother's voice.. No one can write this lyrics unless you have been talking to our amma❤

  • @BincyBenny-o3i
    @BincyBenny-o3i Місяць тому +4

    Achante lyrics വളരെ വ്യത്യസ്തമാണ്.ശാന്തമായി കേട്ടിരിക്കാൻ മനസ്സ് നിറയ്ക്കുന്ന മനോഹരമായ ഗാനം. Orchastraയും Choir team ഉം മനോഹരം.Congrats ബിനോജ് achan and teams....

  • @Mahimajibi
    @Mahimajibi Місяць тому +2

    congratulations Binoj Achen & Team members❤️🙏beautiful lyrics ❤️🙏God bless you all Team members 🙏🙏🙏

  • @christychalio380
    @christychalio380 Місяць тому +4

    Every word , the music , the feel of the song and all your songs makes in to fall in love witH ESHO ,Mamma Mary and CHurch. Truly blessed are our ears with ur beautiful heart touching compositions❤. In prayers 🙏. May esho give you more strength to make every 1 in love with esho through ur songs ❤❤❤❤

  • @bindumathew9444
    @bindumathew9444 Місяць тому +2

    Soo good Father ,very soothing

  • @amaljamesmylamparambil2104
    @amaljamesmylamparambil2104 Місяць тому +3

    എന്ത് രസമാണ് ഈ പാട്ടിലെ വരികളും അതുകേട്ട് ഇരിക്കുവാൻ ❤😊 ബാഗ്രൗണ്ട് ലൈറ്റിംഗ് സൂപ്പർ😊

  • @jobyjo83
    @jobyjo83 Місяць тому +1

    Acha 👌🏻👌🏻👌🏻👌🏻❤

  • @amalakr185
    @amalakr185 Місяць тому +2

    എന്നും എൻ്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകൾ എല്ലാം അച്ഛൻ്റെയാണ്... it's magic voice ❤

  • @TessyJohn-gw8kw
    @TessyJohn-gw8kw Місяць тому +5

    ബിനോജച്ചാ... പാട്ട് വളരെ മനോഹരമായിരിക്കുന്നു. ഉണ്ണീശോയേയും അമ്മയേയും കുറിച്ചു പാടുമ്പോൾ , എന്തു ഭംഗിയാണാ വരികൾക്ക് . ഹൃദയത്തിൽ ആനന്ദം തിരതല്ലുന്ന അനുഭവം. ശാന്ത സുന്ദരമായി ഒഴുകുന്ന പുഴ പോലെ.... നനുനനെ വീശുന്ന കുളിർ കാറ്റു പോലെ .... കുനുകുനാ പെയ്യുന്ന കുഞ്ഞു മഴ പോലെ...ഹൃദയം നിറഞ്ഞു കവിയുന്നു.
    എന്തൊരത്ഭുതമേ.... ഇതെന്തൊരത്ഭുതമേ ....🔥🔥
    ഇനിയും ധാരാളം ഗാനങ്ങൾ വാർത്തെടുക്കുവാൻ , അച്ചൻ്റെ ഹൃദയം തുടിച്ചു കൊണ്ടേയിരിക്കട്ടെ.🙏🌹🌹💕💕💕❤️❤️

  • @rahulmusicalz7565
    @rahulmusicalz7565 Місяць тому +3

    ❤❤❤❤❤പറയാൻ വാക്കുകൾ ഇല്ല ❤️❤️❤️🎶🎙

  • @silvysebastian449
    @silvysebastian449 Місяць тому +2

    Acha super. God bless you abundantly 🙌🙏

  • @sisterdona7929
    @sisterdona7929 Місяць тому +3

    മനോഹരമായ പാട്ട് എഴുതിയവർക്കും പാടിയവർക്കും ഒത്തിരി അഭിനന്ദനങ്ങൾ ദൈവം ധാരാളമായിട്ട് അനുഗ്രഹിക്കട്ടെ ഇനിയും ഇങ്ങനെയുള്ള നല്ല നല്ല ഗാനങ്ങൾ മനുഷ്യഹൃദങ്ങളെ സ്പർശിക്കാൻ തക്ക പാട്ടുകൾ എഴുതുവാനുള്ള പ്രചോദനം പരിശുദ്ധാത്മാവിൽ നിന്ന് ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @jainythomas2210
    @jainythomas2210 Місяць тому +2

    🥰🥰🥰

  • @eshoyudeannakoch
    @eshoyudeannakoch Місяць тому +2

    Fav song😍😍 daily morningum nightum kelkumna paatt🥳🥳😍😍😍

  • @sr.philcysabs7822
    @sr.philcysabs7822 Місяць тому +4

    അച്ചാ, പാട്ടു വളരെ ഹൃദയസ്പർശിയായിരിക്കുന്നു. ഇനിയും ധാരാളം പാട്ടുകൾ എഴുതാനും പാടാനും ഈണം പകരാനും ഈശോ അച്ചനെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അങ്ങനെ ധാരാളം യുവജനങ്ങൾ ഈശോയെയും അമ്മ മാതാവിനെയും ഹൃദയം കൊണ്ട് സ്നേഹിച്ച് ആരാധിക്കാൻ ഇടയാകട്ടെ ആമ്മേൻ🙏🙏🙏

  • @geethujoseph4529
    @geethujoseph4529 Місяць тому +2

    Vakkukal pora pora...varnikan.....❤❤❤....Thankyou fr and team

  • @srvijinivictor
    @srvijinivictor Місяць тому +4

    Binoj acha..enthelum paranjalum kuranju pove ullu..vaakukalku atheetham.. Hearty congratulations to the whole team🎉

  • @marygeorge2738
    @marygeorge2738 Місяць тому +2

    നല്ല അർത്ഥവത്തായ പാട്ട്❤❤

  • @rajeshjoseph9323
    @rajeshjoseph9323 Місяць тому +2

    അച്ചൻ്റെ ഓരോ പാട്ടും പ്രത്യേക ശൈലിയിലാണല്ലോ? ഒത്തിരി ഇഷ്ടമായി ....❤ അച്ചൻ നാട്ടിൽ വന്നോ?......

  • @mathewchacko8500
    @mathewchacko8500 Місяць тому +2

    Superb May Emmanuel bless you dear Father 🌹🙏🙏🙏

  • @shonimarobin8585
    @shonimarobin8585 Місяць тому +3

    Beautiful lyrics and singing.your Imagination is astonishing acha

  • @Bilni_Baby
    @Bilni_Baby Місяць тому +3

    One of my all time favorites from Binoj achan songs ...🔥❤️...May the grace of mama Mary always be with you Father...Eshoe Anugrahikatae .🙏

  • @shinejose5544
    @shinejose5544 Місяць тому +6

    Binojachante arthasampushdamaya lyrics varnikuvan vakukal pora pora❤Godbless you father 🎉

  • @alanjoseph8723
    @alanjoseph8723 Місяць тому +3

    Mom's Composer with the blissful composition🤍✨

  • @fexcyfrancis3887
    @fexcyfrancis3887 Місяць тому +2

    Beautiful song, wonderful lyrics.. 🥰

  • @priyavarghese8056
    @priyavarghese8056 Місяць тому +2

    Sooooo nice ❤❤❤❤❤❤❤

  • @vidyadenny444
    @vidyadenny444 Місяць тому +3

    Superb song Father 🙏💯

  • @jissyantony2999
    @jissyantony2999 Місяць тому +3

    Father, this song is so touching... congratulations...

  • @SINGERSUBY-ur8on
    @SINGERSUBY-ur8on Місяць тому +2

    WOW

  • @thomasmathew7830
    @thomasmathew7830 Місяць тому +2

    Really melodious

  • @mukkoni
    @mukkoni Місяць тому +4

    Awaiting

  • @srjilshak.m.3640
    @srjilshak.m.3640 Місяць тому +3

    Beautiful ❤️ Lovely song...God bless you acha....❤ and team❤

  • @emmanuelanto3716
    @emmanuelanto3716 Місяць тому +2

    ❤❤
    Felt that Holy love❤️

  • @paullawrence1842
    @paullawrence1842 Місяць тому +3

    Good feel ❤

  • @rajupynadath9779
    @rajupynadath9779 Місяць тому +4

    Melodious 🎼 🎵
    Blessednes 🎶
    Cool 🆒
    Beatitude
    Heaven ⛅️
    ❤❤❤❤❤
    All blessings!!!

  • @chinnulouis6476
    @chinnulouis6476 Місяць тому +2

    Thank you appa for this song

  • @HennamariyaThomas
    @HennamariyaThomas Місяць тому +2

    🙏🙏🙏❤❤❤soluful song... Congrats to all...

  • @cecilymathai9150
    @cecilymathai9150 Місяць тому +2

    അച്ചാ നന്നായി. ദൈവം അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻

  • @geethuarackal
    @geethuarackal Місяць тому +4

    🪄 magical vibe.. lyrics 🔥 tune❤❤❤❤

  • @jibinmathewsjojo
    @jibinmathewsjojo Місяць тому +4

    Beautiful ❤️❤️❤️🔥🔥🔥🔥

  • @jubinpsaju
    @jubinpsaju Місяць тому +2

    Blessed 😇❤

  • @annrosekjose3020
    @annrosekjose3020 Місяць тому +2

    Beautiful song with a heavenly feel😇❤️

  • @dtm224u
    @dtm224u Місяць тому +2

    Devotional lullaby ❤

  • @Joshua_jacob-n
    @Joshua_jacob-n Місяць тому +3

    ❤❤❤❤

  • @priyasebastian5256
    @priyasebastian5256 Місяць тому +2

    Heart touching

  • @Only4Jesus2024
    @Only4Jesus2024 29 днів тому

    Just being with Mamma Mary and Singing this lullaby to Jesus on this Christmas ❤

  • @sr.anns.hmathew5369
    @sr.anns.hmathew5369 Місяць тому +3

    Graceful.... God bless you... Hearty Congratulations🙏🙏🙏 👏👏👏

  • @sijiantoo2505
    @sijiantoo2505 Місяць тому +3

    Song നന്നായിട്ടുണ്ട്, എല്ലാവിധ ആശംസകൾ 💐💐 അച്ഛന്റെ പ്രാർത്ഥനയിൽ കുടുംബത്തെയും സ്പെഷ്യൽ നിയോഗങ്ങളെയും ഓർക്കണേ 🙏🏼

  • @jayathennattil2467
    @jayathennattil2467 Місяць тому +3

    Very sweet and peaceful for Soul.congratulations Atcha and team.🌹🌹🌹🙏🙏🙏

  • @geemolmathew3458
    @geemolmathew3458 Місяць тому +2

    ❤❤😊😊

  • @daviskannukkadan4654
    @daviskannukkadan4654 Місяць тому +2

    Beautiful.....good feel❤

  • @johnmathai2223
    @johnmathai2223 Місяць тому +2

    So beautiful and touching ❤❤❤

  • @ebinxavier8277
    @ebinxavier8277 28 днів тому

    Those lyrics🔥🔥🔥
    Melting voices❤️❤️❤️
    Nice composition 🥰🥰🥰
    Heavenly feeling💖💖💖
    Binoj achoy 😘😘😘

  • @MarykuttyBaby-s6i
    @MarykuttyBaby-s6i Місяць тому +3

    അച്ചാ പാട്ട് വളമനോഹരവും ഭക്തി നിറഞ്ഞ തുമാ ണ് അ ച്ചന്റെ എല്ലാ പാട്ടുകളും ഞാൻ കേൾക്കാറുമുണ്ട് പഠിക്കാറുമുണ്ട് പാട്ടിന്റെ വരികൾ ഇട്ടിരുനെങ്കിൽ പഠിക്കാമായിരുന്നു.അച്ചന് നന്മ വരട്ടെയെന്ത് പ്രാർത്ഥിക്കുന്നു❤❤❤❤❤🎉

  • @salinisabu4283
    @salinisabu4283 Місяць тому +1

    Super 👍

  • @rasnasimon
    @rasnasimon Місяць тому +4

    അച്ചനും, choir ടീംമും ചേർന്നു ഞങ്ങൾക് തന്ന X-mas gift.... choir ടീമിൽ ഉണ്ടായിരുന്നെങ്കിൽ വളരെയധികം ആഗ്രഹിക്കുന്നു.

  • @srglorymariacmc3722
    @srglorymariacmc3722 Місяць тому +2

    👍👍👍👍🎉🎉

  • @DeepaRose-be5di
    @DeepaRose-be5di Місяць тому +2

    Super❤

  • @annsmaria278
    @annsmaria278 Місяць тому +2

    Beautiful ❣️❣️Song❣️❣️

  • @dhanyadijo4969
    @dhanyadijo4969 26 днів тому

    നല്ലതുപോലെ അലിഞ്ഞു പാടി എല്ലാവരും ❤ഒത്തിരി നന്നായിട്ടുണ്ട്. Christmas Gift 👌🏻👌🏻

  • @tinace84
    @tinace84 Місяць тому +1

    Great and beautiful Thank you so much Super

  • @SonaDavis13
    @SonaDavis13 Місяць тому +1

    Soothing❤

  • @annamary8451
    @annamary8451 Місяць тому +2

    ❤❤❤🎉🎉🎉🎉

  • @Lissymol.V.V
    @Lissymol.V.V Місяць тому +2

    ❤😂❤❤❤

  • @thomasck9339
    @thomasck9339 24 дні тому

    Poetic line's❤

  • @antoaj1980
    @antoaj1980 29 днів тому

    Jesus bless you Acha and all team

  • @lissamababy
    @lissamababy Місяць тому +1

    ❤❤❤ thank u father

  • @agapehomebakes5491
    @agapehomebakes5491 23 дні тому

    Super🙏🙏

  • @RajanMathew-x6l
    @RajanMathew-x6l 29 днів тому

    Simply superb 🎉

  • @JoyelWilson-x8q
    @JoyelWilson-x8q Місяць тому +1

    Thank you

  • @annsmusicvibe
    @annsmusicvibe 29 днів тому

    ബിനോജ് അച്ചാ എത്ര മനോഹരഗാനം.. 🌹🌹🌹🌹🎄

  • @crownofgrace
    @crownofgrace 10 днів тому

    Nice song😮❤