Mele Vaanil | Joyful 6 | Malayalam Christmas Song

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 1,6 тис.

  • @chingya9714
    @chingya9714 4 роки тому +369

    I am tamilian.. But the way you guys narrated shows the language of God.. Bless you Guysss

  • @shymithomas3609
    @shymithomas3609 4 роки тому +424

    ഈ മാതാപിതാക്കളെ കിട്ടിയ മക്കൾ ഭാഗ്യമുള്ളവർ 😍😍😍ഈ മക്കളെ കിട്ടിയ മാതാപിതാക്കൾ അനുഗ്രഹീതർ 😍😍😍God is grate 🙏🙏🙏🙏

  • @ammalukutty9066
    @ammalukutty9066 4 роки тому +68

    ആ മൂത്ത മോൾ അവളാണ് ഈ ഫാമിയുടെ strong piller. Very strong personality. ദൈവം അനുഗ്രഹിക്കട്ടെ.

    • @saviojames8427
      @saviojames8427 3 роки тому +5

      Jessica ചേച്ചി എത്രം കാസ്സില പഠിക്കുന്നതെന്നറിയാമോ

    • @AbHiShEk-gm2cl
      @AbHiShEk-gm2cl 3 роки тому +3

      @@saviojames8427 ipol 12th kazhinju

    • @apk775
      @apk775 2 роки тому

      Why ? entha angane paranje ?

  • @orchidvibes621
    @orchidvibes621 4 роки тому +187

    കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. അത്ര മനോഹരമായിട്ടുണ്ട്.

  • @anuabraham7372
    @anuabraham7372 3 роки тому +27

    മേലേ വാനിൽ നീളെ താരാദീപം…
    വാനദൂതർ പാടും സ്നേഹഗീതം
    വരവായി മാലാഖമാരും
    മണിവീണ മീട്ടുന്ന രാവും
    കുളിരായിതാ….തൂമഞ്ഞുപെയ്യുന്ന നേരം
    അതിമോദം ഉണ്ണിയേശു ജാതനായ് (2)
    പാരിജാതപൂവിതളിൽ
    കുഞ്ഞുനീർമണി തുള്ളിപോൽ
    മാനസം ഈശോതൻ സ്നേഹത്തിൽ
    ചേർന്നു ചേർന്നലിഞ്ഞു പോയ്‌
    നീല നീലവാനിലെങ്ങും വാരൊളിത്തൂവെൺമേഘവും
    നീളെ പാറും പറവകളും
    ദൈവപുത്രനു മോദമായ്
    പാടുന്നു സ്നേഹത്തിൻ കീർത്തനങ്ങൾ പാടുന്നു സ്നേഹ സങ്കീർത്തനങ്ങൾ
    ദൂരെ നിന്നും രാജാക്കന്മാർ വന്നു ഉണ്ണിയെ കുമ്പിടുന്നു - കാഴ്ചകളേകീടുന്നു…
    ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ… ഇൻ എക്ഷെൽസിസ്….ദേയോ (2)
    ദൈവസ്നേഹം പെയ്തിറങ്ങി മാനവർക്കെന്നും ശാന്തിയായ്
    കാലിതൻ കൂട്ടിലെ പുൽമേത്ത തീർത്ത എന്റെ സ്നേഹഗായകൻ
    കൂരിരുൾ നിറഞ്ഞ ലോകം
    എങ്ങുമേ പ്രകാശമായ്
    മാനവർക്കെന്നും ആനന്ദമേകാൻ
    ഭൂവിൽ വന്നു ഗായകൻ
    മാനവർ പാടുന്നു സ്നേഹഗീതം
    വാനവർ പാടുന്നു സ്തോത്രഗീതം
    വാനും ഭൂവും ഒന്നായ് പാടും
    സ്നേഹഗീതകം
    സ്തോത്രഗീതകം
    ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ… ഇൻ എക്ഷെൽസിസ്….ദേയോ (1)
    മേലേ വാനിൽ…..ഉണ്ണിയേശു ജാതനായ്

  • @jomyjoseph9996
    @jomyjoseph9996 4 роки тому +23

    നസ്രത്തിലെ,
    തിരുകുടുംബം പോലെ,
    ഇങ്ങനെയൊരു കുടുംബത്തെ,
    രൂപപ്പെടുത്താൻ ,
    ഈശോയോടൊപ്പം,
    കട്ടക്ക് കൂടെ നിന്ന,
    പാപ്പാക്കും....
    മമ്മാക്കും...
    ഞങ്ങളുടെ പ്രാർത്ഥനയും,
    ഒത്തിരി അഭിനന്ദനങ്ങളും...

  • @sojithomas4182
    @sojithomas4182 4 роки тому +27

    നല്ല സൂപ്പർ പാട്ടു ഞാൻ എല്ലാം ദിവസവും ഈ പാട്ടു കേൾക്കും 1 പ്രാവിശ്യം അല്ല കുറയെ പ്രാവിശ്യം നിങ്ങളോ

  • @sallyryana.rix-xg2658
    @sallyryana.rix-xg2658 4 роки тому +200

    Jessica ur voice is mesmerizing,Jeziah's voice is unique, Jesse's and Joshua's voices are great , Joanna's is something which can't be said...a sudden change in her voice..making us hear again and again🥰and Johan cute packed voice😊. Feelin' glad y'll use it for CHRIST...😇u do bring joy to us...Praise God🙌

  • @ANTOOED
    @ANTOOED 4 роки тому +35

    ഇവരിലൂടെ ഈ വർഷം നമ്മുക്ക് ഉണ്ണി യേശുവിനെ വരവേൽക്കാം.🙏 അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹

  • @grimbaldlanthaparambil8365
    @grimbaldlanthaparambil8365 4 роки тому +20

    ക്രിസ്മസ് കുടുംബം,
    സന്തോഷ കുടുംബം...
    ലോകത്തിന് മുഴുവൻ
    ഉണ്ണിയേശു സന്തോഷവും, സൗഖ്യവും നൽകട്ടെ...!

  • @Redrose01010
    @Redrose01010 4 роки тому +42

    E കുഞ്ഞുങ്ങളെ Jesus കാത്തോളണേ😍😍🙏🙏🙏

  • @Shojiachen4christ
    @Shojiachen4christ 3 роки тому +21

    Jesus came to the world for making every family joyful ..... Thank you Joyful 6 to manifest that great joy....

    • @Joyful6
      @Joyful6  3 роки тому +3

      Thank you for your prayers Fr.Shoji

  • @thomasib4573
    @thomasib4573 4 роки тому +351

    ഇവരാൽ ലോകം മുഴുവൻ സന്തോഷം പരക്കട്ടെ ❤❤

  • @safalyasworld3662
    @safalyasworld3662 Місяць тому +2

    Njangalk inna ee paata Carol songayi group song paadi first adichu thanku my sweet sisters and brothers ❤

  • @drmvj5820
    @drmvj5820 4 роки тому +12

    മക്കൾ ദൈവം നൽകുന്ന അനുഗ്രഹം 😍😍😍. Blessed is the family to have kids like these

  • @Fr.Lince_Thadathil
    @Fr.Lince_Thadathil 4 роки тому +18

    ഒരുപാട് തവണ കേട്ടു...ഇനിയും കേൾക്കും....പ്രത്യേകിച്ച് "വരവായി മാലാഖമാരും" എന്ന ഭാഗം....joyful 6 combo ഇനിയും വരട്ടെ...ദൈവാനുഗ്രഹം നേരുന്നു😍😇

  • @jobymackolil
    @jobymackolil 4 роки тому +46

    This song spreads the peace, love and joy of Christmas to all...✨

  • @lenincapuchin
    @lenincapuchin Місяць тому +1

    ഭൂമിയിലെ സ്വർഗ്ഗം ആണ് ഈ തിരുകുടുംബം. ദൈവം നൽകിയ നന്മകളെ ഓർത്ത് എണ്ണി എണ്ണി നന്ദി പറയാം. So proud of you all .God bless❤

  • @amminikutty3853
    @amminikutty3853 4 роки тому +45

    These kids bring joy to the world

  • @jasmine-ev4lk
    @jasmine-ev4lk 3 роки тому +15

    hey I'm jhanavi from jessica's western class and I must admit that I'm literal tears. love u guys!!

  • @janvalentine8539
    @janvalentine8539 4 роки тому +16

    Can see Gods presence in them....there face shines with Gods love.....God bless you..... Big salute n prayer for mom....she is a star..... she is the only reason for this happiness......may all women have heart like you.........

  • @charlenefernandes7474
    @charlenefernandes7474 4 роки тому +43

    All the 6 siblings voice especially thier parents voice too is soothing to hear 😍😍👍God bless you all

  • @suniv9292
    @suniv9292 4 роки тому +15

    കുഞ്ഞാവ സൂപ്പർ 🥰🥰എല്ലാമക്കൾക്കും Christmas ആശംസകൾ. എല്ലാരുടെയും മാജിക്കൽ വോയിസ്‌ ആണ് so blessed family

  • @ginobykurina
    @ginobykurina 4 роки тому +13

    നല്ല ശാന്തതയുള്ള ശാലീനതയുള്ള കുട്ടികള്‍. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @durwindsouza9529
    @durwindsouza9529 4 роки тому +28

    So good to listen and see you all singing for god. And finally the amazing dad joins the kids which was a suprise to see. Really loved it Joyful 6 . And great job on the music, lyrics and production side. Stay blessed and keep doing more darlings. Love yall

  • @febaajoy892
    @febaajoy892 3 роки тому +2

    അനുഗ്രഹിക്കപ്പെട്ട കർത്താവിന്റെ കുഞ്ഞുങ്ങൾ.... എന്തൊരു താഴ്മയും വിനയവും ഉള്ള കുഞ്ഞുങ്ങൾ... കർത്താവ് അനുഗ്രഹിക്കട്ടെ... പാട്ടുകേൾക്കുമ്പോൾ തന്നെ ദൈവിക സമാധാനം അനുഭവപെടുന്നുണ്ട്... God bless all ♥️♥️♥️♥️♥️♥️

  • @augustinejoeljoseph2561
    @augustinejoeljoseph2561 4 роки тому +31

    Wow amazing. Especially the cute little action of Johan 5:26 .... Especially when he holds the chin of his mother
    Eee paattu kelkumbol manassil sherikkum oru pulkoodu undagunna pole....
    Your song is sometimes a little relaxation from long boring online classes....

  • @utechvlog3137
    @utechvlog3137 4 роки тому +2

    2020 ക്രിസ്മസിന് എന്തു surprise ആണ് തരുന്നതെന്നറിയാൻ കാത്തിരിക്കുകയായിരുന്നു. Thanks മക്കളേ. God bless all of U

  • @tonypallan2353
    @tonypallan2353 3 роки тому +4

    കണ്ടിട്ടും കേട്ടിട്ടും കൊതിയാവുന്നു നിങ്ങളുടെ ഈ ക്രിസ്മസ് സോങ്. Congratulations my dear brother n sister. You n your family is snging very beatifully. Coming Christmas i will sing this song with my daughters n Grandchildren for the midnught mass at st Teresa's Monastery church Ekm

  • @JOE-pf7nb
    @JOE-pf7nb 4 роки тому +16

    whenever i hear this it song makes me happy
    the song is carrying 70percent credits means the visuals carry the 30 more to make me happy
    also, gives me inner happiness seeing yourfamily joyfulness
    keep doing it !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
    pls add more visuals of all your family members in the next song
    - review from a melted guy from this song
    praise the lord!!!

  • @johnraj3541
    @johnraj3541 4 роки тому +28

    I am a Tamil..in this Christmas Season there are numerous Tamil songs are created to praise the birth of Jesus. There are so many fine songs among them.But after watching this video i come to the conclusion no Tamil song can match this beautiful song...such a wonderful song....excellent harmonies....cute voices....best music... fine cinematography.
    Kerala is said to be GOD'S OWN COUNTRY...After hearing this song i want to tell that 'MALAYALAM IS GOD'S OWN LANGUAGE'. Greetings to all

  • @angelannlakshya62
    @angelannlakshya62 4 роки тому +16

    Goosebumps while hearing this❤..Addicted to Joyful 6

  • @jimmyjoseph7081
    @jimmyjoseph7081 4 роки тому +11

    AMAZING Joyful 6.
    Keep going. More power. GODBLESS

  • @josephrolvin4396
    @josephrolvin4396 4 роки тому +1

    ഷെജിനും കുടുംബത്തിനും ഹാപ്പി ക്രിസ്മസ്.. സംഗിതം നൽകിയ ബെന്നി ജോസഫ്, വരികൾ എഴുതിയ ബേബി ജോൺ കലയന്താനിക്കും ഓർക്കസ്ട്രേഷൻ നടത്തിയ ലിയോക്കും വീഡിയോ തയ്യാറാക്കിയവർക്കും അഭിനന്ദനങ്ങൾ! ഒത്തിരി നന്നായിരിക്കുന്നു.

  • @aksamariamsujith7832
    @aksamariamsujith7832 4 роки тому +19

    When I hear this song So relax
    So cute voice
    Escapcially Jessica
    Magical voice
    Love u all so much ❤️😘
    God bless you Joyful 6
    God will use u more 🙏🙏

  • @dyuuuuu111
    @dyuuuuu111 4 роки тому +121

    ഇവരുടെ fans Like അടി
    ആരുമില്ലേ ?

  • @VGgracz
    @VGgracz 4 роки тому +3

    So Nice.....am reached here after ur carol of the bells. you gays are god gifted....and am used ur song in my channel with respect.....
    waiting for innovative content like carol of the bells. Thank you.....

  • @sindhuannvarghesevarghese2860
    @sindhuannvarghesevarghese2860 2 роки тому +1

    Suuupper 🤩💓💓💓parayan vakkukalillaa nigalude veedu oru pulkkudu thanne athinte presence oroo aalukaludeyum mughathu kanunnudu ellam onnninonnu mele aanu othiri sandhosham thonnni eepattum pachathalavum okkekudy aayappol makkaleeee suuupper🤩👍 mathapithakkkalum very good👍😍 stay God bless all of you🙏❤

  • @kanubhaipatel1537
    @kanubhaipatel1537 4 роки тому +15

    Hey I listen to your all songs they are lovely and touches to heart you six are real singers keep it up and leave a shadow of music on earth :-

  • @abyullas925
    @abyullas925 3 роки тому +11

    I heard this song at least 50 times such an amazing song.......

    • @Joyful6
      @Joyful6  3 роки тому +3

      Thank you Aby chettan. All glory to God almighty. Pls share it to your friends with your recommendation to subscribe, if you don’t mind. Thank you once again.

  • @sfantina2002
    @sfantina2002 Місяць тому +1

    Joyful 6. Ur so awesome. I am from TamilNadu. Hats off to your parents. They have moulded you in the manner what God wants you to be. Praise to our Lord Jesus Christ. God bless you all.

  • @wesleyk6884
    @wesleyk6884 4 роки тому +78

    We are not familiar with Malayalam but we understood the meaning........Really asweome JOYFUL 6

    • @sumasaji9504
      @sumasaji9504 4 роки тому

      👌👌

    • @saranyadhaneesh2766
      @saranyadhaneesh2766 4 роки тому

      @@sumasaji9504 s FTB ghhj loop with a in

    • @plasisdsouza4125
      @plasisdsouza4125 4 роки тому

      Can you please say the meaning
      Please

    • @Joyful6
      @Joyful6  2 роки тому

      @@plasisdsouza4125 it’s a Christmas song that describes all beautiful things happening for a Christmas.

  • @aaronthomas7501
    @aaronthomas7501 3 роки тому +8

    You guys keep the Christmas feel throughout the year..............may the Holy God bless all of you to spread the magic of Christ's love throughout the world

  • @quietdragon247
    @quietdragon247 3 роки тому +4

    Manglish lyrics:
    Mele vaanil neele thaaraadeepam...
    Vaanadoothar paatum snehageetham (2*)
    varavaayi maalaakhamaarum
    maniveena meettunna raavum
    kuliraayithaa....Thoomanjupeyyunna neram
    athimodam unniyeshu jaathanaayu (2)
    paarijaathapoovithalil
    kunjuneermani thullipol
    maanasam eeshothan snehatthil
    chernnu chernnalinju poyu
    neela neelavaanilengum vaarolitthoovenmeghavum
    neele paarum paravakalum
    dyvaputhranu modamaayu
    paatunnu snehatthin keertthanangal paatunnu sneha sankeertthanangal
    doore ninnum raajaakkanmaar vannu unniye kumpitunnu - kaazhchakalekeetunnu...
    Gloriya gloriya gloriya... In excelsis....Deo (2)
    dyvasneham peythirangi maanavarkkennum shaanthiyaayu
    kaalithan koottile pulmettha theerttha ente snehagaayakan
    koorirul niranja lokam
    engume prakaashamaayu
    maanavarkkennum aanandamekaan
    bhoovil vannu gaayakan
    maanavar paatunnu snehageetham
    vaanavar paatunnu sthothrageetham
    vaanum bhoovum onnaayu paatum
    snehageethakam
    sthothrageethakam
    gloriya gloriya gloriya... In excelsis....Deo (1)
    Mele vaanil neele thaaraadeepam...
    Vaanadoothar paatum snehageetham
    varavaayi maalaakhamaarum
    maniveena meettunna raavum
    kuliraayithaa....Thoomanjupeyyunna neram
    athimodam unniyeshu jaathanaayu

  • @diyapeter2467
    @diyapeter2467 4 роки тому +5

    എല്ലാവരുടേയും ഹൃദയത്തിൽ ഈശോൻ്റെ സ്നേഹം നിറയട്ടെ❤️

  • @soumyajpmol1060
    @soumyajpmol1060 4 роки тому +144

    ഈ അമ്മയും പപ്പയും ഭാഗ്യം ചെയ്തവരനൈ.

  • @immanuelyesudas2k4
    @immanuelyesudas2k4 4 роки тому +10

    Let the heavens be glad, and let earth rejoice;

  • @samilsabujoseph
    @samilsabujoseph 4 роки тому +15

    They are fantastic and their voice is fabulous.
    Have great Christmas and happy new year.
    May God bless you

  • @sherlyaniyan9154
    @sherlyaniyan9154 4 роки тому +2

    യേശുവിന്റെ അനുഗ്രഹം എന്നും നങ്ങളുടെ കുടുംബത്തിൽ ഉണ്ടാകട്ട്,God bless you.

  • @athulkv3262
    @athulkv3262 4 роки тому +25

    Sing to the lord praise his name.... happy Christmas 🌟🌟

  • @liaelsanebu975
    @liaelsanebu975 3 роки тому +2

    kekkan kurach late aayengilum..pillere ningal pwolichhada ❤😍💖

  • @jincyscaria4769
    @jincyscaria4769 4 роки тому +45

    ❤️🎶May the almighty bless all the efforts of joyful six.❤️🎶May all your dreams come true❤️🎶.As the eldest daughter once said that, life is for the christ❤️🎶. I remember, jessica maria shegin once said that it is the moto of joyful six❤️🎶.❤️Life is for the christ.❤️ I pray that it will be practised by all. ❤️🎶In this generation shegin sir and smitha mam a perfect role model for those parents who are not interested in having a children. ❤️🎶Through joyful six the birth of Jesus Christ will be sung like angels and it will be a new awakening for the world to hear it.❤️🎶This is a song which is gonna be a massive hit of the year.❤️🎶 #jiffinscaria❤️🎶 #my life is for the christ❤️🎶

  • @jobyjobson
    @jobyjobson 4 роки тому +5

    All glory to Lord Jesus Christ.May Jesus Bless you abundantly.Halleluiah
    Amen!!!

  • @chinju170
    @chinju170 4 роки тому +13

    Blessed parents ❤️blessed family ,god blessed

  • @divine-voice
    @divine-voice 2 роки тому

    അഭിനന്ദനങ്ങൾ, പ്രിയ കുട്ടികളേ! പാടൂ, വീണ്ടും പാടൂ... കർത്താവായ യേശുക്രിസ്തുവിന്റെ നാമം ഈ ഭൂമിയിൽ മഹത്വപ്പെടട്ടെ. ഞാൻ നിങ്ങൾക്കെല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു.

  • @anime.world12313
    @anime.world12313 4 роки тому +23

    Wonderful song your family is so beautiful and Johan is Sooo Cute.

  • @lijimolgeorge7817
    @lijimolgeorge7817 4 роки тому

    എത്ര കേട്ടാലും മതിയാവാത്ത പാട്ടുകളാണ് നിങ്ങളുടെ എങ്ങനെ ആദ്യത്തെ പാട്ടിലെ പപ്പര പപ്പാ പപ്പ്‌ പപ്പ്‌ ഈ പാട്ട് എനിക്കൊന്നും ചെയ്യാൻ തോന്നുന്നത് ഈ പാട്ട് ഞാൻ ചെയ്യുന്നുണ്ട് ആറു പേരുണ്ട് നിങ്ങളും ഈ പാട്ട് ഗംഭീര ആയി ജയും

  • @abyullas925
    @abyullas925 4 роки тому +9

    Wonderful. May God bless you. Amen

  • @leelasebastian5737
    @leelasebastian5737 3 роки тому +3

    Wow so sweet and amazing song Thank you Our Lord Jesus Christ born in a stable thank you Lord showed us how to be humble and accept everything in life and give praise and glory to God.Lord Jesus in your loving, mercy full power remove the Virous from our midst and throughout the world.They sang the Christmas song so beautiful.Thank you.

  • @kkjojo09
    @kkjojo09 4 роки тому +16

    Whenever I listen to your songs it brings peace and happiness to my mind and soul.Beautiful voices and may GOD BLESS YOU ALL🙏🙏

    • @jayavarghese5253
      @jayavarghese5253 4 роки тому

      True

    • @sheebaantony902
      @sheebaantony902 3 роки тому

      Amazing. Beautiful voice. So cute and loving family. God bless you all more and more..

  • @artgridmedia1816
    @artgridmedia1816 4 роки тому +11

    Advanced merry Christmas
    Jessica chechi, jeziah, jesse, joshua, joanna, johan💞💞

  • @mariasmusicaljourney4781
    @mariasmusicaljourney4781 4 роки тому +8

    May God continue to bless you all with lots of peace, love, joy and happiness in your life. You all are living through this song.

  • @26fnurseanju79
    @26fnurseanju79 4 роки тому +8

    This Year's Christmas gifts you 100K
    ❤️❤️❤️❤️
    Blessed Family
    God Bless You all

  • @bindugeorge9064
    @bindugeorge9064 4 роки тому +4

    എന്താ പറയെണ്ടെ........നല്ല സന്തോഷം.... നിങ്ങൾക്ക് എല്ലാവിധ ദൈവാനുഗ്രഹങ്ങളും നേരുന്നു 🙏🙏

  • @joypayyappilly3161
    @joypayyappilly3161 4 роки тому +7

    ഷെജിനെയും കുടുംബത്തെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ..... Merry Christmas...

    • @Joyful6
      @Joyful6  2 роки тому +1

      Joy uncle….Thank you sooo much

  • @paulantony7582
    @paulantony7582 4 роки тому +6

    Praise the Lord 🙏🙏 Beautiful song🎶. Please continue singing for Jesus and proclaim our Lords Gospel😇

  • @dreammusic5449
    @dreammusic5449 4 роки тому +1

    അനുഗ്രഹിക്കപ്പെട്ട നല്ല കുടുംബം ഈശൊടെ അനുഗ്രഹം നിങ്ങളിൽ എന്നും നിലനിൽക്കട്ടെ

  • @geethajestin9645
    @geethajestin9645 4 роки тому +7

    Thank you for filling our hearts with God' s love !! We thank Lord for the wonderful gifts you are to the world!
    Amazing voices and harmony 😍

  • @rosammagracious483
    @rosammagracious483 4 роки тому

    ദൈവത്താൽഅനുഗ്രഹിക്കപ്പെട്ട കുടുംബം. കണ്ടിട്ട് അസൂയ തോന്നുന്നു. ഞങ്ങളുടെ കുടുംബവും മക്കളും വിശുദ്ധീകരിക്കപ്പെടാൻ പ്രാർത്ഥിക്കണമേ .

  • @ivyjohn6695
    @ivyjohn6695 4 роки тому +4

    ദൈവം സമൃദ്ധമായി അനുഗ്രഹിക്കുമാറാകട്ടെ... ❤️❤️❤എല്ലാവർക്കും ️എന്റെ ഹൃദയം നിറഞ്ഞ CHRISTMAS AND NEW YEAR ആശംസകൾ... ❤️❤️❤️❤️

  • @jerryjoseph6955
    @jerryjoseph6955 4 роки тому +9

    Uncle your portions with mild voice of mam within it, are so mesmerising! Makes me to listen often! 😇❤

  • @reshmyrajeev193
    @reshmyrajeev193 4 роки тому +17

    Extremely happy to see you all in one video..didn’t expect though, this second video..well done kids 👏

  • @jeffylinto7077
    @jeffylinto7077 4 роки тому +4

    When you are singing this song, i think we are in heaven

  • @solomondavid3539
    @solomondavid3539 4 роки тому +7

    I am a tamilian,but the song you sang sounds good.Keep gloryfying god alone.🙌🏻

  • @jishajohn6562
    @jishajohn6562 4 роки тому

    Manassinu endhennilathe oru sandhosham
    Wt a beautiful family...
    Daivam kooduthal ay ningal ororuthereum anugrahikkatte

  • @sophithawellington7692
    @sophithawellington7692 4 роки тому +10

    A joyful family 😊
    Enjoyed joyful 6 🎻🎶🎵🎤🎄

  • @LeelamaThomas-j1e
    @LeelamaThomas-j1e Рік тому

    Leelamma thomas god bless സ്വർഗ്ഗത്തിൽ വസിക്കുന്ന കർത്താവ് ഈ മക്കളെ ധരാളമായി അനഗ്രഹിക്കട്ടെ god bless you all blessed blessed 🙋🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♂️🙋‍♂️🙋‍♂️🙏🙏🙏👍🌹🌹🌹

  • @everythinghereevehepie1843
    @everythinghereevehepie1843 4 роки тому +100

    Adipowli... wait cheyuvayirunnu....adipoli feel... Jessicas voice is magical and even uncle"s

  • @sumalatha1926
    @sumalatha1926 4 роки тому +3

    Praise the Lord cute joyful 6...Really i love youu sooo much you all 6...you are the amazing gift from God to your parents ...they are sooo lucky parents...keep going on...please pray for us (sumasatish) we are waiting for kids..pray for us ..

  • @andreadixen9318
    @andreadixen9318 4 роки тому +6

    Wow.. This group never fails to amaze me! The wonder kids! What a song and the beautiful voices!! God bless u all in abundance! ❤️

  • @hemanthcv3877
    @hemanthcv3877 4 роки тому +3

    Peace on earth will come to stay, When we live *Christmas* every day❤️.
    I dont even know how many time i've heared this in a row, such an angelic voice.!!

  • @angelannlakshya62
    @angelannlakshya62 4 роки тому +14

    Amazing harmonies. .....❤❤❤❤Let God bless u all and Let people glorify Lord through Joyful 6...

  • @jeenathomas839
    @jeenathomas839 3 роки тому +3

    a true gift from God... happiest family I have ever seen

  • @jesmiann23_08
    @jesmiann23_08 4 роки тому +8

    Loved the whole family😘😍❤️.Now I understood from where this kids got the talent😇.shejin chettan awesome singing

  • @melodyarranger8149
    @melodyarranger8149 4 роки тому

    Very happy dear family.... Proud of you.... Kuttikal vendannu vaykkunna couples ithokke kaananam.... Enthoru santhoshama avarude veettil.... Really blessed family.... God bless you abundantly

  • @reshmarozelin
    @reshmarozelin 4 роки тому +20

    Such a soothing one..🥰God bless you all more🙌🏼

  • @tessmary
    @tessmary 4 роки тому +2

    This is the first video that I am seeing of joyful 6 but I am loving it, especially the unity of the siblings , may god bless this family

  • @annamathew3865
    @annamathew3865 4 роки тому +5

    Lovely...May God bless each child.. May they always be in the embrace of Abba Father...

  • @mathewjames3586
    @mathewjames3586 4 роки тому +10

    Well done JOYFUL 8 !!! 👏🏻👏🏻👏🏻
    May god shower his blessings upon you 🙏🏻🙏🏻🙏🏻...

  • @sijuchacko5029
    @sijuchacko5029 Рік тому

    These children are a blessing to this world with their heavenly songs..... God will always be there with you guys..... Daiva kripa niranja kudumbam..... ❤❤

  • @sibythomas6503
    @sibythomas6503 4 роки тому +42

    അപ്പച്ചനും,അമ്മയും മക്കളും ചേർന്ന് നല്ലൊരു ഗാനോപഹാരം ഉണ്ണീശോയ്
    ക്ക് കൊടുത്തു.🥰🥰🥰🙏🙏🙏

  • @jencyrose4876
    @jencyrose4876 4 роки тому

    May god bless you all.....a family should be like this.....an example for every family.....i humbly request your prayer for my family and also for every one in this world....👍

  • @angelina9525
    @angelina9525 4 роки тому +15

    Glory to God forever..... its so wonderful to hear....even though I'm Telugu person from Hyderabad...& I do not know much language but could feel God's presence.....It's amazing song for God's Glory.....God bless you all Mightily forever ❤️💗 and ever....Amen....

  • @riyatintu21
    @riyatintu21 2 роки тому +1

    Kothiyaavunnu ningale kaanumbo...you guys are marvelous...God bless you all

  • @ashokjohn4141
    @ashokjohn4141 4 роки тому +5

    Really Impressed This song ....Christmas feeling #Dec Vibes and Good Vibes Amen

  • @smithathomas5274
    @smithathomas5274 3 роки тому

    ക്രിസ്തുവിന്റെ യഥാർഥ അനുയായികൾ.... ❤ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അതിവരുടെ കുടുംബമാണ്. ❤❤❤ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.. സംഗീതം oru വരദാനമാണ്...

  • @mallumoviemotivation4493
    @mallumoviemotivation4493 4 роки тому +5

    എത്ര കേട്ടാലും മതിവരില്ലാട്ടോ.. Really beautiful ❤

  • @niyarose725
    @niyarose725 3 роки тому +4

    Beautiful Song..
    Truly Angelic.. 💖
    എല്ലാവരും സൂപ്പർ 💖💖💖

  • @niyarose725
    @niyarose725 3 роки тому +3

    I'm ready to listen to the song of the upcoming Christmas in Joyful 6
    Sing the song quickly💖....

  • @sherysanjos8287
    @sherysanjos8287 4 роки тому

    കുഞ്ഞുമക്കൾക്ക് അഭിനന്ദനങ്ങൾ. ഈശോയുടെ സ്വന്തമായിക്കട്ടെ നിങ്ങൾ.