ക്രൂശാകും മേശയിൽ | Hallelua Padam Nadha |Krooshakum Meshayil| Fr. Binoj Mulavarickal Latestsong

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 372

  • @jijoantony8915
    @jijoantony8915 8 місяців тому +12

    ഈ സോങ് നന്നായി കേൾക്കാൻ മാത്രമായി വീട്ടിൽ home theatre വാങ്ങി ❤️... മനോഹരം ❤️അച്ചാ.... ഈശോയ്ക്ക് ഒരുപാട് നന്ദി ❤️

  • @sophibenedict1852
    @sophibenedict1852 Рік тому +50

    അച്ചൻ്റെ ഓരോ പാട്ടും മാതാവിനോടും യേശു നാഥനോടും കൂടെ ആയിരിക്കാൻ സഹായിക്കുന്നു... പരിഗൂദ്ധാത്മാഭിഷേകം കൂടുതലായി അച്ചനുണ്ടാകട്ടെ.

    • @jobypaul6642
      @jobypaul6642 11 місяців тому

      ua-cam.com/video/Qz4KFwFgCpE/v-deo.htmlsi=om6WqBsq7V3o9Rcz

  • @joshyjose270
    @joshyjose270 8 місяців тому +16

    ഹല്ലേലുയ്യ പാടാം നാഥാ ഈശോ നിന്നെ വാഴ്ത്താം
    ക്രൂശാകും മേശയിൽ സ്നേഹക്കനലിൽ ചുട്ടെടുത്തപ്പമിതാ സ്വർഗ്ഗം പാകം ചെയ്തപ്പമിതാ(2)
    കാണുന്നു ഓസ്തിയിൽ നാഥന്റെ മുഖം
    കാണുന്നു ഓസ്തിയിൽ നാഥന്റെ സ്നേഹം
    ഹല്ലേലുയ്യ പാടാം നാഥാ ഈശോ നിന്നെ വാഴ്ത്താം
    കന്യകമേരിയാം മണ്ണിൽ തളിരിട്ട സ്വർഗ്ഗീയ കതിരേ കാൽവരിയോളം പൊടിഞ്ഞ് അപ്പമായി തീർന്നൊരു സുതനെ
    സെറാഫുകളൊന്നു ഏശയ്യാക്കേകിയ സ്വർഗീയ തീക്കനലല്ലോ
    മാലാഖമാർക്കൊപ്പം വൈദികൻ കൈകളാൽ
    എൻ നാവിലെത്തും കുർബാന
    ഹല്ലേലുയ്യ പാടാം നാഥാ ഈശോ നിന്നെ വാഴ്ത്താം(2)
    ഏദനിൽ കാണാത്ത കനിയെ മരുഭൂവിൽ പെയ്യാത്ത മന്നയെ കാൽവരിച്ചോട്ടിലന്നമ്മ കൈകൊണ്ട സ്വർഗ്ഗീയ നിധിയെ
    സെറാഫുകളൊന്നു ഏശയ്യാക്കേകിയ സ്വർഗീയ തീക്കനലല്ലോ
    മാലാഖമാർക്കൊപ്പം വൈദികൻ കൈകളാൽ
    എൻ നാവിലെത്തും കുർബാന
    ഹല്ലേലുയ്യ പാടാം നാഥാ ഈശോ നിന്നെ വാഴ്ത്താം
    ക്രൂശാകും മേശയിൽ സ്നേഹക്കനലിൽ ചുട്ടെടുത്തപ്പമിതാ സ്വർഗ്ഗം പാകം ചെയ്തപ്പമിതാ
    കാണുന്നു ഓസ്തിയിൽ നാഥന്റെ മുഖം
    കാണുന്നു ഓസ്തിയിൽ നാഥന്റെ സ്നേഹം
    ഹല്ലേലുയ്യ പാടാം നാഥാ ഈശോ നിന്നെ വാഴ്ത്താം(2)

  • @stella.antony.7
    @stella.antony.7 Рік тому +14

    ഒന്ന് കേട്ടു... രണ്ടു കേട്ടു.... വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കാൻ തോന്നു ന്നു... എന്റെ നാവിലെത്തുന്ന.. സ്വാർഗ്ഗം ചുട്ടെടുത്ത അപ്പത്തിന്റെ മഹത്വം വിളിച്ചറിയിക്കുന്ന... ഈ ഗാനം... സ്വാർഗ്ഗീയ ഗാനം... 🙏🙏🙏🙏❤️‍🔥❤️‍🔥

  • @srshantykurian9501
    @srshantykurian9501 Рік тому +4

    വി.കുർബാനയിലൂടെ എന്നും സ്നേഹം മുറിച്ചു വിളമ്പുന്നത് എനിക്ക് വേണ്ടി ആണെന്ന് അറിഞ്ഞാൽ എങ്ങനെ അവിടുത്തെ സ്തുതിച്ച് പാടാതിരിക്കാനാവും. ദിവ്യകാരുണ്യനാഥനോടുളള സ്നേഹത്താൽ നിറയപ്പെടാൻ ഈ ഗാനം കേൾക്കുന്ന ഓരോരുത്തർക്കും ഇടയാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ബിനോജച്ചനിലൂടെ ഗാനരൂപത്തിൽ ഒഴുകിയെത്തുന്ന ദൈവസ്നേഹം ഇനിയും അച്ചനിലൂടെ അനുസ്യൂതം ഒഴുകട്ടെ....🙏😇🙏

  • @mollymathew3898
    @mollymathew3898 2 дні тому

    എത്ര കേട്ടാലും മതിയാവില്ല .
    എത്ര മധുരമാന്നീ ഗാനം '
    ബിനോജ് അച്ചാ ദൈവം തൊട്ട ഗാനം

  • @shinyjoy17
    @shinyjoy17 Рік тому +11

    Halleluya paadam naadha eesho ninne vazhtham
    Krushakum meshayil snehakanalil
    Chutteduthappam idha
    Swargam paakam cheythappamitha (2)
    Kaanunnu osthiyil naadhanthe mukham
    Kannunnu osthiyil naadhanthe sneham
    Halleluya paadam naadha eesho ninne vazhtham (1)
    Kanyaka mariyaam mannil
    Thalirittu swargiya kathire
    Kalvariyolam podinju
    Appamayi theernoru suthane
    Seraaphugalonnu eshayaaykekiya
    Swargiya theekanalallo
    Malakhamarkoppam vaidikan kaikalaal
    En naavil etthum qurbana
    Halleluya paadam naadha eesho ninne vazhtham (2)
    Edhanil kaanathu kaniye
    Marabhoomil peyyathu mannaye
    Kalvarichotilanamma kaikondu swargeeya nidhiye
    Seraaphugalonnu eshayaaykekiya
    Swargiya theekanalallo
    Malakhamarkoppam vaidikan kaikalaal
    En naavil etthum qurbana
    Halleluya paadam naadha eesho ninne vazhtham (1)
    Krushakum meshayil snehakanalil
    Chutteduthappam idha
    Swargam paakam cheythappamitha
    Kaanunnu osthiyil naadhanthe mukham
    Kannunnu osthiyil naadhanthe sneham
    Halleluya paadam naadha eesho ninne vazhtham (2)

    • @seethalantony3598
      @seethalantony3598 9 місяців тому +1

      Thank you so much sister ❤❤❤❤❤❤❤❤❤❤

  • @Rose__2024
    @Rose__2024 Рік тому +15

    സെറഫുകളൊന്ന് എശയ്യ യ്‌ക്കേകിയ സ്വർഗീയ തീ കനൽ അല്ലോ 🔥✨️....
    Lyrics are really heart touching ✨️....
    Thank you father....🙏

    • @jobypaul6642
      @jobypaul6642 11 місяців тому

      ua-cam.com/video/Qz4KFwFgCpE/v-deo.htmlsi=om6WqBsq7V3o9Rcz

  • @annusajan3834
    @annusajan3834 Рік тому +22

    ഹൃദയത്തെ തൊടുന്ന ഒരു മനോഹരമായ ഗാനം സമ്മാനിച്ചതിനു അച്ഛനും team നും ദൈവാനുഗ്രഹങ്ങൾ നേരുന്നു 🙏🎉

    • @jobypaul6642
      @jobypaul6642 11 місяців тому

      ua-cam.com/video/Qz4KFwFgCpE/v-deo.htmlsi=om6WqBsq7V3o9Rcz

  • @jeril.kurisingal
    @jeril.kurisingal Рік тому +15

    ഈ പാട്ടിനുവേണ്ടി കാലങ്ങളായുള്ള കാത്തിരിപ്പായിരുന്നു.. Loved it ❤
    Binoj അച്ഛൻ്റെ ആഴമായ ധ്യാന വിചാരങ്ങളോടെയുള്ള lyrics & Music, kester - nte heavenly voice, Ebin Evugin ചേട്ടൻ്റെ wonderful orchestration, തികച്ചും പുതുമയാർന്ന video making..
    Hats off to the whole crew 🎉

    • @jobypaul6642
      @jobypaul6642 11 місяців тому

      ua-cam.com/video/Qz4KFwFgCpE/v-deo.htmlsi=om6WqBsq7V3o9Rcz

  • @rrenju.9c137
    @rrenju.9c137 Рік тому +9

    പരിശുദ്ധ അമ്മ പുത്രെന്റെ ചങ്കിലെ ചോരക്കൊണ്ട് അച്ഛനെ പൊതിഞ്ഞു പിടിക്കട്ടെ 🌹❤️🙏

    • @jobypaul6642
      @jobypaul6642 11 місяців тому

      ua-cam.com/video/Qz4KFwFgCpE/v-deo.htmlsi=om6WqBsq7V3o9Rcz

  • @ushathampi5695
    @ushathampi5695 26 днів тому +1

    എന്താ അച്ചാ പറയുക വരികൾ സംഗീതം ആലാപനം എല്ലാം ചങ്കിൽ തറയ്ക്കു്ന്നു സ്നേഹ കനലിൽ 🔥🔥🔥ഒരുപാട് നന്ദി പറയുന്നു ദൈവത്തിന്റെ കയ്യൊപ്പുള്ള സംഗീതം ഇനിയും സ്വർഗീയ സംഗീതം അച്ചന്റെ വിരൽതുമ്പിലൂടെ ഒഴുകി ഞങ്ങളുടെ ഹൃദയങ്ങളെ ദൈവ സ്നേഹത്തിൽ ആഴപ്പെടുത്തട്ടെ 🙏🙏🙏

  • @FA-gm4wp
    @FA-gm4wp 10 місяців тому +2

    Addicted✨💯

  • @meethumathew2133
    @meethumathew2133 Рік тому +10

    Beautiful song Binoj acha🥰🥰🥰... ഇനിയും ഒരുപാട് നല്ല പാട്ടുകൾ എഴുതാൻ അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

    • @jobypaul6642
      @jobypaul6642 11 місяців тому

      ua-cam.com/video/Qz4KFwFgCpE/v-deo.htmlsi=om6WqBsq7V3o9Rcz

  • @rindojy
    @rindojy Рік тому +4

    ഈശോ അർപ്പിച്ച ദിവ്യ ബലി വൈദീകനിലൂടെ വീണ്ടും നമുക്കായ് അർപ്പിക്കപെടുമ്പോൾ ഒന്ന് ചേർന്ന് ആത്മാവിൽ നിറഞ്ഞു പാടാൻ ദൈവം ബിനോയ്‌ അച്ഛനിലൂടെ തന്ന ഈ അനുഗ്രഹീത ഗാനത്തിന് നന്ദി

  • @neethuneethu8929
    @neethuneethu8929 8 місяців тому +2

    Nice kurbana song

  • @sonetpaul8376
    @sonetpaul8376 Рік тому +13

    വി.കുർബാനയുടെ മഹത്വം വിളിച്ചോതുന്ന വരികൾ.....അപ്പാ... ഇത് കേൾക്കുന്നവരെ അങ്ങയെ കൂടുതൽ സ്നേഹിക്കാൻ ഇടയാക്കണമേ.... GRACEFUL SINGING KESTER .....FR.BINOJ ACHA....🙏

  • @chrisvox239
    @chrisvox239 Рік тому +2

    ഈ പാട്ട് ബലിയർപ്പണത്തിന് മുൻപൊന്നു കേട്ടു ധ്യാനിക്കണം.
    ഈ പാട്ട് കേൾക്കുന്നത് തന്നെ ഒരു പ്രാർത്ഥനയാണെന്ന് എനിക്ക് തോന്നുന്നു.വി. കുർബാനയെക്കുറിച്ച് അടുത്ത നാളിലെങ്ങും എത്രയും ആഴത്തിലുള്ള വരികൾ ഞാൻ കണ്ടിട്ടില്ല.Superb.... Binoj Acha👌🙏

  • @dibinabraham4069
    @dibinabraham4069 Рік тому +6

    സ്നേഹം കിനിയും വരികളും അതിനഴകേകും സ്വരവും, ദൃശ്യസംഗീതവും....❤ ഇനിയും മഷി നനയട്ടെ ഹൃദയം നിറയട്ടെ ❤ വി. കുർബാനയും വചനവുമാണീ ഗീതം 🎸

  • @rinivarghese
    @rinivarghese Рік тому +2

    Thank you so much father 🙏

  • @noahj_official
    @noahj_official 9 місяців тому +1

    Love this song 🤍 I was receiving the consecrated host today at the church while the choir sang this song. I had literal goosebumps all over my body 😇

  • @tessyjose7809
    @tessyjose7809 5 днів тому

    Good effort very nice love you Jesus ❤❤❤

  • @kidsofgoodnews341
    @kidsofgoodnews341 Рік тому +4

    Really lifted my heart to Jesus....the bread baked from Heaven ❤️❤️❤️ LOVE YOU JESUS 💕💕

  • @ashokkollamkudy2222
    @ashokkollamkudy2222 Рік тому +4

    Really unique inspiring lyrics and composition. Congratulations Binoj Acha .

  • @fincyjohny4851
    @fincyjohny4851 Рік тому +4

    ക്രൂശാകും മേശയിൽ സ്നേഹകനലിൽ ചുട്ടെ ടുത്തപ്പമിതാ ❤️ബിജിഎം ❤❤

    • @jobypaul6642
      @jobypaul6642 11 місяців тому

      ua-cam.com/video/Qz4KFwFgCpE/v-deo.htmlsi=om6WqBsq7V3o9Rcz

  • @sophiasophi9596
    @sophiasophi9596 Рік тому +3

    കാണുന്നു ഓസ്തിയിൽ നാഥന്റെ മുഖം
    കാണുന്നു ഓസ്തിയിൽ നാഥന്റെ സ്നേഹം
    🤍🤍🤍🙏

  • @tessyjose7809
    @tessyjose7809 5 днів тому

    Congratulations fr Binoj ❤

  • @neesha8348
    @neesha8348 Місяць тому

    That’s true…. we are nothing…. thanks for reminding us , how helpless is human being 🙏. Lord have Mercy on us🙏🙏🙏

  • @teenasebastian-l7i
    @teenasebastian-l7i Рік тому +3

    Wonderful lyrics😊 amazing music.
    Divine presence..........Hearty congratulations Binoy acha👏👏👌

  • @aleenasajan4109
    @aleenasajan4109 Рік тому +6

    ആത്മാവിൽ നിറഞ്ഞു എഴുതിയ വരികൾ ✨️ആത്മാവിൽ നിറഞ്ഞു പാടിയ പാട്ട് ✨️God bless you whole team♥️

  • @sr.annsmariacmc-op1wy
    @sr.annsmariacmc-op1wy 10 місяців тому +1

    അച്ചാ, ഈ പാട്ട് കേട്ടശേഷം കണ്ണുനീരോടും സ്നേഹത്തോടെയും അല്ലാതെ ഒരു വി. കുർബാനപോലും അർപ്പിക്കാൻ സാധിച്ചിട്ടില്ല... ഒത്തിരി നന്ദി... അഭിനന്ദനങ്ങലും... 🌹🌹🌹

  • @RRR-no6ty
    @RRR-no6ty 4 місяці тому +1

    ♥️♥️♥️

  • @beaunabinu201
    @beaunabinu201 Рік тому

    Ente eshoye...❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @chowalloor1
    @chowalloor1 Рік тому +1

    Expecting more .......❤

  • @dintovd3774
    @dintovd3774 Рік тому +1

    വല്ലാത്ത feel അച്ചോ 🙏🙏

  • @rahulmusicalz7565
    @rahulmusicalz7565 Рік тому +1

    ഫീൽ 👌👌👌❤️❤️❤️❤️ ഭയങ്കര ഇഷ്ട്ടം ആയി

  • @sisterdona7929
    @sisterdona7929 Рік тому +4

    ദൈവത്തിൻറെ സ്നേഹം അനുഭവിച്ചുകൊണ്ട് പരിശുദ്ധ കുർബാനയിൽ നിന്നും ശക്തി സംഭരിച്ചു കൊണ്ട് അനുഭവിച്ച ഈ ഗാനം കേൾക്കുന്നവരിൽ ഉം ആ ആ ഒരു അനുഭവം ഉണ്ടാവാൻ നല്ല ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ ഇനിയും ഇങ്ങനെയുള്ള ദൈവഭയവും ദൈവഭക്തിയും ഉള്ള മനോഹരമായ ഗാനം ഹൃദയത്തിൽ ഉയരട്ടെ എന്ന ആശംസിക്കുന്നു 🙏

  • @thomsonsdevotionalmusic
    @thomsonsdevotionalmusic Рік тому +2

    തികച്ചും ദൈവമഹത്വം വിളിച്ചോതുന്ന വരികളും സംഗീതവും... ദൈവീകത എന്താണെന്ന് അച്ഛന്റെ ഗാനങ്ങളിലൂടെ മനസ്സിലാക്കാൻ സാധിക്കും... ദൈവസ്നേഹത്തെ ഉള്ളുകൊണ്ടുതൊട്ടറിയാൻ കഴിയുന്ന ഈ ഗാനം ഏവർക്കും ആശ്വാസം പകരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @marypannengadan4720
    @marypannengadan4720 Рік тому +1

    Fr how inspiring songs which you are giving us each time thank you fr congratulations keep on giving us such a good meditate songs

  • @pushpamvadakan1721
    @pushpamvadakan1721 Рік тому +2

    Super & beautiful song acha.❤

  • @dr.rosyabraham7066
    @dr.rosyabraham7066 Рік тому +3

    മോനെ ... .ആന്റിയും പാടും ...🎶 മാലാഖാമാരൊപ്പം ഹല്ലേലൂയ്യാ.....❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰

  • @dr.rosyabraham7066
    @dr.rosyabraham7066 Рік тому

    കാണുന്നു: ഓസ്തിയിൽ നാഥന്റെ മുഖം❤❤❤❤❤❤❤

  • @jesusismylover8367
    @jesusismylover8367 Рік тому +1

    ഹല്ലേലൂയ്യാ ❤️‍🔥❤️‍🔥❤️‍🔥

  • @teenamaryabraham
    @teenamaryabraham Рік тому +3

    Such a beautiful musical prayer 🙏🏻 Uplifting hearts to a deeper reflection and heavenly experience of the Holy Eucharist. God bless you Binoj acha, Kester etan, Evugin and the whole team.

  • @georgethomasn1504
    @georgethomasn1504 Рік тому +2

    So beautiful divine song...
    Congratulations Acha and team...
    Acha can you please give its karaoke...?

  • @anujose8554
    @anujose8554 9 місяців тому

    Nice Song

  • @kanjiramjose8731
    @kanjiramjose8731 20 днів тому

    Achante kazhivukal vinayogikkunnu

  • @jasmarygeorge
    @jasmarygeorge Рік тому +2

    Congratulations Acha...beautiful like your all songs...lyrics are very meaningful ❤️

  • @anittafrancis2631
    @anittafrancis2631 Рік тому +3

    Binoj achaa.. ഒത്തിരി മനോഹരമായിട്ടുണ്ട്... വിശുദ്ധ കുർബാനയെ കൂടുതൽ സ്നേഹിക്കാൻ സഹായിക്കുന്ന വരികളും സംഗീതവുമെല്ലാം....
    Thank u jesus and the entire team behind the making.. 🙏🏻🙏🏻
    God bless u abundantly father... 🙏🏻😍

  • @liyalouis3385
    @liyalouis3385 Рік тому +5

    പരിശുദ്ധ അമ്മയുടെ സ്വന്തം ബിനോജ് അച്ചാ...Congratulation 🙏🙏🥰🥰 സ്വർഗീയനുഭൂതിയാണ് പുതിയ പാട്ട്... ഇനിയും അഭിഷേകത്തോടെയുള്ള വരികൾ എഴുതുവാൻ നല്ല തമ്പുരാൻ അഭിഷേകം ചെയ്യട്ടെ❤❤

  • @sebastiansilvester2968
    @sebastiansilvester2968 Рік тому +1

    Fr.Very Beautiful lyrics and Nice music.
    Nalla Abhishekam nirayunna pattu❤❤❤

  • @soyathankachan5792
    @soyathankachan5792 Рік тому +2

    Thank you acha.super song heart touch song. God bless acha❤I love you jesus

  • @roseenajills8382
    @roseenajills8382 Рік тому +3

    അച്ഛൻ്റെ പല പാട്ടുകൾക്കും കമൻ്റ് പറയാൻ വാക്കുകൾ കിട്ടാറില്ല..എത്ര കേട്ടാലും മതിയാവില്ല. ഒരു സ്വർഗ്ഗീയ അനുഭവം..നന്ദി ..ഓരോ വരികളും മനസ്സിൽ തട്ടുന്നതാണ്.❤

  • @linetlisha4866
    @linetlisha4866 Рік тому +1

    ❤️🙏🏻✝️❤️

  • @MildaJohnson-iy4qt
    @MildaJohnson-iy4qt Рік тому +3

    Heart touching song🎶. Very meaningful lyrics. May God bless you Binoj Acha .....

  • @victorialonappan5199
    @victorialonappan5199 Місяць тому

    God bless dear fr.binog aches. ❤

  • @tinuoreetha
    @tinuoreetha Рік тому +1

    🔥🔥🔥

  • @tinyjose5568
    @tinyjose5568 8 місяців тому

    Thank you all Thank you Jesus for The heart touching and meaningful song

  • @bipinp.c237
    @bipinp.c237 5 місяців тому +1

    ഹൃദയത്തിൽ തട്ടുന്ന സംഗീതവും വരികളും ആലാപനവും 🙏🙏

  • @gmmusiccreations9836
    @gmmusiccreations9836 Рік тому

    ബിനോജ് അച്ഛാ...
    അതിമനോഹരമായ രചനയും സംഗീതവും ബിജിഎം.
    കെസ്റ്റർജിയുടെ അതി ശ്രെഷ്ട്ടമായ ആലാപന മികവും എല്ലാം കൊണ്ടും അത്യുഗ്രൻ.... ഇനിയും ഇനിയും നല്ല നല്ല ഗാനങ്ങൾ ബിനോജ് അച്ഛനിലൂടെ ദൈവം നൽകട്ടെ......
    .എല്ലാവിധ പ്രാർത്ഥനകളും നേരുന്നു 🙏🙏ഒത്തിരി സ്നേഹത്തോടെ ❤❤
    🙏🙏🙏

  • @mayajacob2897
    @mayajacob2897 Рік тому +2

    അനുഗ്രഹീത ഗാനം..പല്ലവി പറയാൻ വാക്കുകളില്ല...❤❤ എല്ലാവർക്കും അനുഗ്രഹമായ് മാറട്ടെ.❤

  • @subinkurian1963
    @subinkurian1963 Рік тому

  • @dibubaby7740
    @dibubaby7740 Рік тому

    ❤, 🙏 🙏 🙏 thankyou so much achaaa...

  • @shaijuko8055
    @shaijuko8055 Рік тому

    ഓ... ഈശോയേ... നന്ദി

  • @R.M-vo7hy
    @R.M-vo7hy Рік тому +1

    Give me the grace Lord, to love u more n more....
    Congrats Fr...
    Ekm- AGY ❤

  • @ColourPlusCreatives
    @ColourPlusCreatives Рік тому +1

    പുതുമയുള്ള മനോഹരമായ വരികളും ഈണവും

  • @monyanto1076
    @monyanto1076 Рік тому +1

    Congratulations binoj acha

  • @mariajoy5020
    @mariajoy5020 Місяць тому

    Heart touching lyrics

  • @anithaalen-ke3mb
    @anithaalen-ke3mb Рік тому

    Thank you father🙏🏻 ethra kettalum mathivaratha oru anugraha ganam koodi nalkiyathinu, veendum achanilude Daivam ithupolulla gananangal nalkatte ❤

  • @chirakkadavu
    @chirakkadavu Рік тому +1

    പ്രാർത്ഥനകൾ 🙏🙏🥰

  • @shalygracy7964
    @shalygracy7964 Місяць тому

    How beautiful songs...very much appreciated.

  • @winsonmathew8266
    @winsonmathew8266 2 місяці тому

    ദിവ്യകാരുണ്യത്തോട് വല്ലാത്തെരു അടുപ്പം തോന്നിക്കുന്ന ഗാനം മനോഹരമായിരിക്കുന്നു വരികളും ആലാപനവും അഭിനന്ദനങ്ങൾ❤

  • @LijoMathew-r1b
    @LijoMathew-r1b 10 місяців тому

    very nice song Acha. God Bless You!

  • @CelinaJoseph-x6l
    @CelinaJoseph-x6l 8 місяців тому

    Super❤

  • @deepthyjoshy-pj2eb
    @deepthyjoshy-pj2eb Рік тому

    Swargam snehathoodae nalkunna eesho enna appam snehathodae sweegarikkumbol anusaranathiloodae nammalum aadhi mathapithakkalude anusaranakeedinu prayachitham cheyyunnu....kooduthal thiruvoosthiyae snehikkan prerippikkunna varikalkk nandhi acha🙏

  • @cintasmedicalworldchannel4695
    @cintasmedicalworldchannel4695 8 місяців тому

    കാണുന്നു ഓസ്തിയിൽ നാഥന്റെ മുഖം. കാണുന്നു ഓസ്തിയിൽ നാഥന്റെ സ്നേഹം 🥹. Very beautiful song acha🥹

  • @JesusChrist-k5g
    @JesusChrist-k5g Рік тому +1

    Heart touching song ❤ thankyou father

  • @chowalloor1
    @chowalloor1 Рік тому

    Super song Binoj Acha❤

  • @anjanapaul8284
    @anjanapaul8284 Рік тому +1

    Super song acha ❤🙏🙏

  • @marythomas8193
    @marythomas8193 Рік тому

    Good Song Music Lirics Vocal
    God bless all membbers, Fr. Binoj Mulavariykkal..Thanks Father God Bless

  • @teenaae8667
    @teenaae8667 Рік тому +1

    Father,you are soo blessed with God's grace!! Your songs are powerful and meaningful !!🔥🔥Go ahead Father..My sincere thanks and prayers!🙏

  • @sherlyjose4406
    @sherlyjose4406 Рік тому

    Amen

  • @lissammajacob7005
    @lissammajacob7005 Рік тому

    🙏🏻❤🙏🏻Aman🙏🏻

  • @salinirony5207
    @salinirony5207 Рік тому +2

    അച്ചാ....മനോഹരമായ ഗാനം... മികച്ച വരികൾ.. ഹൃദ്യമായ ആലാപനം... കർത്താവ് അനുഗ്രഹിക്കട്ടെ... ഈ ടീം അംഗങ്ങൾ എല്ലാവരെയും...

  • @shainymathew1030
    @shainymathew1030 10 місяців тому

    Awsome it is ❤

  • @Jyshamartinmikhael
    @Jyshamartinmikhael Рік тому +1

    👼🏻👌🏻കാണുന്നു ഓസ്തിയിൽ നാഥന്റെ സ്നേഹം 👏🏻👏🏻💞💞💞💞💞💞

  • @simcy1036
    @simcy1036 Рік тому +1

    Bhayangara feel ulla song, nyzz Binoj achaa.... May God bless uu🥰🥰

  • @prittythumbasseril1718
    @prittythumbasseril1718 Рік тому +1

    അച്ചാ വളരെ നല്ല പാട്ടു... കൃപ ഒഴുകുന്ന ഗാനം... ഈശോ അനുഗ്രഹിക്കട്ടെ

  • @netsurfresultskerala2170
    @netsurfresultskerala2170 Рік тому +1

    Good song..❤

  • @jibinkalambukattuveli500
    @jibinkalambukattuveli500 Рік тому +2

    "ഹല്ലേലൂയാ പാടാം നാഥാ ഈശോ നിന്നെ
    വാഴ്ത്താം"
    All the best father 🙏

  • @binuantony9309
    @binuantony9309 Рік тому +1

    Dear Binojachan
    Superb lyrics, music and orchestration.
    Congratulations and when we hear this song, receives a great experience of Holy Eucharist.
    Great picturization and titling.

  • @sajeevanthattilramji3159
    @sajeevanthattilramji3159 Рік тому +1

    മനോഹരമായ വരികൾ പരിശുദ്ധാത്മാവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ, സ്വന്തം കാരിക്കേച്ചറും ഉപയോഗിച്ചിട്ടുണ്ടല്ലോ🙏👍

  • @martinthomas3983
    @martinthomas3983 26 днів тому

    Extra ordinary feel..❤❤❤

  • @AbhilashKurian
    @AbhilashKurian Рік тому +1

    ഹല്ലേലുയ പാടാം നാഥാ ഈശോ നിന്നെ വാഴ്ത്താം....
    മനസ്സിൽ പതിഞ്ഞ ഈ chorus portion മനസ്സിൽ നിന്ന് പോകുന്നില്ല...
    God bless you more and more Binoj അച്ചാ and the whole team...

  • @srriya9190
    @srriya9190 Рік тому

    Super super super

  • @Donby-John
    @Donby-John Рік тому

    Heart touching song heavenly feeling 🙏🙏🙏

  • @jeenamolms9772
    @jeenamolms9772 Рік тому +1

    Thank you dear Binojacha...divine music ...🎶🙏🙏🥰...🤍🤍🙏🙏🎶
    ഹല്ലേലുയ പാടാം നാഥ
    ഇശോ നിന്നെവാഴ്ത്താം
    🙏🙏🙏

  • @jiluantony
    @jiluantony 6 місяців тому

    കാണുന്നു ഓസ്തിയിൽ നാഥന്റെ മുഖം ....🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲
    ഈ ഭാഗം കേൾക്കുമ്പോൾ , എന്റെ കണ്ണുകൾ നിറയുന്നു . വരികളും , orchestration ഉം , അസാധ്യം . അച്ഛനെയും ഈ പാട്ടിന്റെ അണിയറ പ്രവർത്തകരെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു . ❤️❤️❤️

  • @en4065
    @en4065 Рік тому +1

    Beautiful 😍

  • @SmithaJoseph-k9k
    @SmithaJoseph-k9k Рік тому

    Beautiful song