വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ - 2 ഭാഷകൾ പോരാ പോരാ രാജാവിനെ ആരാധിക്കാൻ യേശുവെ നിന്നെ കാണുവാനെൻ്റെ കണ്ണുകൾ പോരാ യേശുവേ നിന്നെ കേൾക്കുവാനെൻ്റെ കാതുകൾ പോരാ പാടിടുമെ മനമേ മനമേ വാഴ്ത്തീടുവാൻ ഉണരൂ ഉണരൂ. - 4 പാട്ടുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ ആയുസും പോരാ പോരാ രാജാവിനെ ആരാധിക്കാൻ - 2 യേശുവേ നിന്നെ സ്നേഹിക്കാനെൻ്റെ സ്നേഹവും പോരാ യേശുവേ നിന്നെ വർണ്ണിപ്പാനെൻ്റെ ചിന്തകൾ പോരാ പാടിടുമെ മനമേ മനമേ വാഴ്ത്തീടുവാൻ ഉണരൂ ഉണരൂ. - 4
ബിനോജ് അച്ചാ, ആദ്യമായിട്ട് എനിക്ക് അച്ഛന്റെ ധ്യാനം കൂടാൻ ഉള്ള ഭാഗ്യം Toronto, Mississauga,St. Alphonsa Cathedral പള്ളിയിൽ സാധിച്ചു . ധ്യാനത്തിന്റെ ആദ്യദിവസം അച്ഛൻ രചനയും സംഗീതവും നൽകിയ "വാക്കുകൾ പോരാ, പോരാ "എന്ന പാട്ട് കേൾക്കാനും അത് അച്ഛന്റെ ഒപ്പം പാടാനും ഉള്ള ഭാഗ്യവും കിട്ടി. എന്തൊരു സ്വർഗീയ അനുഭവമാണ് അച്ചാ ഈ പാട്ടിലൂടെ ഞങ്ങൾക്ക് നൽകിയിരിക്കുന്നത്. ഈശോയക്കു ആയിരം ആയിരം നന്ദി.
Love you abba father ❤️❤️we praise you jesus🙏 Lyrics വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ(2) ഭാഷകൾ പോരാ പോരാ രാജാവിനെ ആരാധിക്കാൻ(2) യേശുവേ നിന്നെ കാണുവാൻ എൻറെ കണ്ണുകൾ പോരാ യേശുവേ നിന്നെ കേൾക്കുവാൻ എൻറെ കാതുകൾ പോരാ പാടിടുമേ മനമേ മനമേ വാഴ്ത്തീടുവാൻ ഉണരൂ ഉണരൂ പാടീടുമേ മനമേ മനമേ വാഴ്ത്തിടുവാൻ ഉണരൂ ഉണരൂ(2) പാടിടുമേ മനമേ മനമേ വാഴ്ത്തിടുവാൻ ഉണരൂ ഉണരൂ പാട്ടുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ(2) ആയുസ്സും പോരാ പോരാ രാജാവിനെ ആരാധിക്കാൻ(2) യേശുവേ നിന്നെ സ്നേഹിക്കാൻ എൻറെ സ്നേഹവും പോരാ യേശുവേ നിന്നെ വർണ്ണിപ്പാൻ എന്റെ ചിന്തകൾ പോരാ പാടീടുമേ മനമേ മനമേ വാഴ്ത്തിടുവാൻ ഉണരൂ ഉണരൂ.. പാടീടുമേ മനമേ മനമേ വാഴ്ത്തിടുവാൻ ഉണരൂ ഉണരൂ പാടീടുമേ മനമേ മനമേ വാഴ്ത്തിടുവാൻ ഉണരൂ ഉണരൂ…
വിശുദ്ധകുർബാനയ്ക്ക് നിന്നപ്പോൾ ഈ പാട്ട് മനസിലൂടെ കടന്നു പോയി അപ്പോഴാ മനസിലായത് ദിവ്യകാരുണ്യത്തിലെ ഈശോയെ വർണ്ണിക്കുവാൻ വാക്കുകൾ പേരായെന്ന്, ആയുസ്പ്പോലും തികയില്ല ദിവ്യകാരുണ്യ ഈശോയെ മനസിലാക്കാൻ എന്ന്. അപ്പോഴാണ് ഈ പാട്ടിൻ്റെ വരികളെ കൂടുതൽ വ്യക്തമായത്. വാക്കുകൾ ഇല്ല. ഈശോ അനുഗ്രഹിക്കട്ടെ അച്ചാ
കേൾക്കുമ്പോൾ തന്നെ അഭിഷേകം നിറയുന്ന അനുഭവം. അച്ചന് അഭിനന്ദനങ്ങൾ എന്ന് പറയുന്നതിനേക്കാൾ അച്ചനിലൂടെ പ്രവർത്തിക്കുന്ന ദൈവകൃപയ്ക്ക് നന്ദി പറയുന്നു. ഒരിക്കൽ നേരിൽ കണ്ടപ്പോ പാട്ടിനെ പറ്റി അച്ചൻ പറഞ്ഞത് ഓർമ്മിക്കുന്നു.. എഴുതാതിരിക്കാൻ പറ്റാത്ത അവസ്ഥ വരുമ്പോഴേ ഞാൻ എഴുതാറുള്ളൂ എന്ന്.... ദൈവ കൃപയുടെ അടയാളം.... 🥰🥰🥰. ദൈവാനുഗ്രഹം നേരുന്നു
Vakkukal pora pora nadha ninne aaradhikkan (2) Bhashakal pora pora rajavine aaradhikan (2) Yesuve ninne kaanuvan ente kannukal pora Yesuve ninne kelkuvan ente kaathukal pora Paadidume maname maname Vaaztheeduvan unaruu unaruu }×4 Paatukal pora pora nadha ninne aaradhikan (2) Ayussum pora pora rajavine aaradhikan (2) Yesuve ninne snehikkan ente snehavum pora Yesuve ninne varnnippan ente chinthakal pora Paadidume maname maname Vaaztheeduvan unaruu unaruu }×4
*"_ഈശോയെ നിന്നെ കാണുവാൻ ന്റെ കണ്ണുകൾ പോരാ....ഈശോയെ നിന്നെ കേക്കുവാൻ ന്റെ കാതുകൾ പോരാ....പാടിടുമേ....മനമേ...മനമേ....വാഴ്ത്തീടുവാൻ....ഉണരൂ...ഉണരൂ...👌😘🙏_"*
'pathinayirangalum padunnu '💗 'vakkukal pora pora '🔥...Both songs came much closer to my heart. 💕When words fails, these songs speaks directly to my soul. Tis Is a Warm Hug from eeshooo 🫶🏼✨wrapped in LOVE & HOPE.much gratitude to my fav composer (binoj achan )for those beautiful works.....❣️🙂
അച്ചാ... ഏറ്റവും ലളിതമായ വരികൾ.. ആ വരികളെ ഏറ്റവും ശക്തമായ... ആരാധനയുടെ നിമിഷങ്ങളിലേക്ക് ഹൃദയത്തെ ഉണർത്തുന്നു.... നന്നായി ലയിച്ചു പാടിയിരിക്കുന്നു... ദൈവത്തിന് മഹത്വം 🙏🙏🙏🙏
From an absolute admirer of binoj achan songs to taking part in one of his song really feels like a dream and thanking Binoj achan from the bottom of my heart. This is so special ❤
ഈ പാട്ടു കേൾക്കുമ്പോളൊക്കെ ഈശോയോട് അടുക്കുന്നത് പോലെ തോന്നും❤ യേശുവേ നിന്നെ കാണുവാൻ എൻ്റെ കണ്ണുകൾ പോരാ..... യേശുവേ നിന്നെ കേൾക്കുവാൻ എൻ്റെ കാതുകൾ പോരാ.....❤ Thank you Binoj achaa... Rejoice ❤
I'm addicted to this song and every time I listen this i becomes more close to my gods love....How grateful are we to have our father's love and how deep it is...❤
Words are not enough to worship Jesus. Lord let the world know You are on the throne and everything else is Your creation. Thankyou Acha for the beautiful song.
ഹൃദയത്തിൽ നിന്നും വന്ന സ്നേഹത്തിന്റെയും സ്തുതികളുടെയും വരികൾ, അഭിഷേകത്തോടെ സ്വന്തമായി പാടാനാവുന്നത് ഇരട്ടി അനുഗ്രഹമാണ്.. മറ്റാരു പാടിയാലും ആലാപനം ഹൃദയത്തിൽ നിന്ന് ഇത്പോലെ ഒഴുകില്ലല്ലോ. This song resembles anointed songs of dr. Blesson memana❤
യേശുവിന് മഹത്വം. യേശുവിനെ ആരാധിച്ചാൽ ഹൃദയത്തിന് വല്ലാത്ത ആശ്വാസം വന്നു നിറയും എവിടെ നിന്നെന്നറിയാത്തതുപോലെ സമാധാനം നിറഞ്ഞൊഴുകും. രാജാധിരാജനായ ഈശോ മിശിഹായ്ക്ക് എന്നേരവും ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ. ആമേൻ.🙏
അനുദിനം നാം പറയുന്ന വാക്കുകൾ അച്ചൻ്റെ തൂലികയിൽ പാട്ടായ് വിരിഞ്ഞപ്പോൾ ..... കണ്ണിലും കാതിലും ഹൃത്തിലും പുതുമഴ പെയ്തു...... ചിന്തകൾ സ്വർഗ്ഗത്തിലെ അപ്പനോടൊപ്പം ഒരു യാത്ര പോയപോലെ..... സുന്ദരം ...മനോഹരം.. ഈ ഗാനം🙏 God bless you🙏🔥🔥🔥🌹🌹
മഹത്വത്തിന്റെ താബോറിലും മുറിവിന്റെ കാല്‍വരിയിലും ജീവിതത്തിന്റെ വ്യഗ്രതയിലും മരണത്തിന്റെ നിശ്‌ചലതയിലും ആരംഭത്തിന്റെ രൂപവൈവിധ്യങ്ങളിലും അന്ത്യത്തിന്റെ നിരാകാരതയിലും എന്നെ അളവറ്റു സ്‌നേഹിക്കുന്ന എന്നാല്‍ സ്‌നേഹിക്കപ്പെടാത്ത എന്റെ സ്‌നേഹമേ... നിന്നെ ഞാന്‍ ആരാധിക്കുന്നു... Amazing song, ബിനോജച്ചാ❤❤❤
Fr. Binoj.....wonderful.......This is the ever best creation of yours.....simple lyrics....deeply meaningful.... soothing to ears and divinely fabricated......congrats...🎉
The master is back to adore THE MASTER❤❤❤❤
Yes you are right
😇😄
You are right Father 🥰😊😊😊
Yes.... Yes......Yes.❤
❤❤❤❤
Beautiful one ♥️
❤
❤
വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ - 2
ഭാഷകൾ പോരാ പോരാ
രാജാവിനെ ആരാധിക്കാൻ
യേശുവെ നിന്നെ കാണുവാനെൻ്റെ കണ്ണുകൾ പോരാ
യേശുവേ നിന്നെ കേൾക്കുവാനെൻ്റെ കാതുകൾ പോരാ
പാടിടുമെ മനമേ മനമേ
വാഴ്ത്തീടുവാൻ ഉണരൂ ഉണരൂ. - 4
പാട്ടുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ
ആയുസും പോരാ പോരാ
രാജാവിനെ ആരാധിക്കാൻ - 2
യേശുവേ നിന്നെ സ്നേഹിക്കാനെൻ്റെ
സ്നേഹവും പോരാ
യേശുവേ നിന്നെ വർണ്ണിപ്പാനെൻ്റെ
ചിന്തകൾ പോരാ
പാടിടുമെ മനമേ മനമേ
വാഴ്ത്തീടുവാൻ ഉണരൂ ഉണരൂ. - 4
👍🙏♥️ super
🙏
🙏
,❤
Super
ഒത്തിരിപ്രാവിശ്യം കേട്ടു ഒരുപാട് ഇഷ്ട്ടായി ഈ പാട്ട് എന്തായാലും കാണാതെ പഠിക്കണം ഈശോയെ നീ ചെയ്ത അനുഗ്രഹങ്ങൾക്കും കൃപകൾക്കും നന്ദി പറഞ്ഞാൽ തീരില്ല....🙏🏻❤
Binoj acha ... excellent.... No words enough to congratulate....God bless u
വാക്കുകൾ പോരാ പോരാ
നാഥാ നിന്നെ ആരാധിക്കാൻ.........❤❤🔥❤️
ബിനോജ് അച്ചാ,
ആദ്യമായിട്ട് എനിക്ക് അച്ഛന്റെ ധ്യാനം കൂടാൻ ഉള്ള ഭാഗ്യം Toronto, Mississauga,St. Alphonsa Cathedral പള്ളിയിൽ സാധിച്ചു . ധ്യാനത്തിന്റെ ആദ്യദിവസം അച്ഛൻ രചനയും സംഗീതവും നൽകിയ "വാക്കുകൾ പോരാ, പോരാ "എന്ന പാട്ട് കേൾക്കാനും അത് അച്ഛന്റെ ഒപ്പം പാടാനും ഉള്ള ഭാഗ്യവും കിട്ടി. എന്തൊരു സ്വർഗീയ അനുഭവമാണ് അച്ചാ ഈ പാട്ടിലൂടെ ഞങ്ങൾക്ക് നൽകിയിരിക്കുന്നത്. ഈശോയക്കു ആയിരം ആയിരം നന്ദി.
Love you abba father ❤️❤️we praise you jesus🙏
Lyrics
വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ(2)
ഭാഷകൾ പോരാ പോരാ രാജാവിനെ ആരാധിക്കാൻ(2)
യേശുവേ നിന്നെ കാണുവാൻ എൻറെ കണ്ണുകൾ പോരാ
യേശുവേ നിന്നെ കേൾക്കുവാൻ എൻറെ കാതുകൾ പോരാ
പാടിടുമേ മനമേ മനമേ
വാഴ്ത്തീടുവാൻ ഉണരൂ ഉണരൂ
പാടീടുമേ മനമേ മനമേ
വാഴ്ത്തിടുവാൻ ഉണരൂ ഉണരൂ(2)
പാടിടുമേ മനമേ മനമേ
വാഴ്ത്തിടുവാൻ ഉണരൂ ഉണരൂ
പാട്ടുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ(2)
ആയുസ്സും പോരാ പോരാ രാജാവിനെ ആരാധിക്കാൻ(2)
യേശുവേ നിന്നെ സ്നേഹിക്കാൻ എൻറെ സ്നേഹവും പോരാ
യേശുവേ നിന്നെ വർണ്ണിപ്പാൻ എന്റെ ചിന്തകൾ പോരാ
പാടീടുമേ മനമേ മനമേ
വാഴ്ത്തിടുവാൻ ഉണരൂ ഉണരൂ..
പാടീടുമേ മനമേ മനമേ
വാഴ്ത്തിടുവാൻ ഉണരൂ ഉണരൂ
പാടീടുമേ മനമേ മനമേ
വാഴ്ത്തിടുവാൻ ഉണരൂ ഉണരൂ…
Ente day ippol start cheyunnathu e song kettukondu annu...
Addicted to this song...
ഇന്ന് ഈ പാട്ട് കേൾക്കുന്നവർ... 🥰🥰🥰
Me.. From south Africa 🌍 🇿🇦
Anointing 🙏
❤🙏🏻🌹
😍@@tobinantony756
@@snehadaniel9026🥰
വിശുദ്ധകുർബാനയ്ക്ക് നിന്നപ്പോൾ ഈ പാട്ട് മനസിലൂടെ കടന്നു പോയി അപ്പോഴാ മനസിലായത് ദിവ്യകാരുണ്യത്തിലെ ഈശോയെ വർണ്ണിക്കുവാൻ വാക്കുകൾ പേരായെന്ന്, ആയുസ്പ്പോലും തികയില്ല ദിവ്യകാരുണ്യ ഈശോയെ മനസിലാക്കാൻ എന്ന്. അപ്പോഴാണ് ഈ പാട്ടിൻ്റെ വരികളെ കൂടുതൽ വ്യക്തമായത്. വാക്കുകൾ ഇല്ല. ഈശോ അനുഗ്രഹിക്കട്ടെ അച്ചാ
കേൾക്കുമ്പോൾ തന്നെ അഭിഷേകം നിറയുന്ന അനുഭവം. അച്ചന് അഭിനന്ദനങ്ങൾ എന്ന് പറയുന്നതിനേക്കാൾ അച്ചനിലൂടെ പ്രവർത്തിക്കുന്ന ദൈവകൃപയ്ക്ക് നന്ദി പറയുന്നു. ഒരിക്കൽ നേരിൽ കണ്ടപ്പോ പാട്ടിനെ പറ്റി അച്ചൻ പറഞ്ഞത് ഓർമ്മിക്കുന്നു..
എഴുതാതിരിക്കാൻ പറ്റാത്ത അവസ്ഥ വരുമ്പോഴേ ഞാൻ എഴുതാറുള്ളൂ എന്ന്....
ദൈവ കൃപയുടെ അടയാളം.... 🥰🥰🥰.
ദൈവാനുഗ്രഹം നേരുന്നു
Something special with this song... ഇന്ന് പള്ളിയിൽ വെച്ച് കെട്ടതേയുള്ളൂ.. Got addicted now🤍
The blessed music and vocal. Thank you binoj achaa for this lovely song.Thank God❤❤❤
Vakkukal pora pora nadha ninne aaradhikkan (2)
Bhashakal pora pora rajavine aaradhikan (2)
Yesuve ninne kaanuvan ente kannukal pora
Yesuve ninne kelkuvan ente kaathukal pora
Paadidume maname maname
Vaaztheeduvan unaruu unaruu
}×4
Paatukal pora pora nadha ninne aaradhikan (2)
Ayussum pora pora rajavine aaradhikan (2)
Yesuve ninne snehikkan ente snehavum pora
Yesuve ninne varnnippan ente chinthakal pora
Paadidume maname maname
Vaaztheeduvan unaruu unaruu
}×4
Congrats
Heart touching song❤️❤️ Hearing repeatedly.Thank you Jesus🙏
സ്വർഗത്തിൽ ഹല്ലേലുയ പാടുന്ന മാലാഖമാരോടൊപ്പം ദൈവത്തെ ആരാധിക്കാൻ ഈ പാട്ടിലൂടെ എളിയവരായ ഞങ്ങളെ ഒരുക്കുന്ന അച്ഛനെ ഓർത്ത് ദൈവത്തിന് മഹത്വം!❤
*"_ഈശോയെ നിന്നെ കാണുവാൻ ന്റെ കണ്ണുകൾ പോരാ....ഈശോയെ നിന്നെ കേക്കുവാൻ ന്റെ കാതുകൾ പോരാ....പാടിടുമേ....മനമേ...മനമേ....വാഴ്ത്തീടുവാൻ....ഉണരൂ...ഉണരൂ...👌😘🙏_"*
ഏളിമയോടെ അച്ചൻ അലിഞ്ഞ് പാടി ....അപ്പാ ...... അനുഗ്രഹം ചൊരിയണമേ...... ഈ ഗാനം കേൾക്കുന്നവരിൽ........GOD BLESS BINOJ ACHA & TEAM
ഈ പാട്ട് കേൾക്കുമ്പോൾ ഒരു സോർഗീയ അനുഭൂതി, നമ്മൾ തന്നെ ഒന്നു ആടി പാടി പോകുന്നു, പിന്നെയും കേൾക്കാൻ തോനുന്നു🙏
എത്ര വട്ടം കേൾക്കുന്നു എന്നു എനിക്ക് തന്നെ അറിയില്ല, അനുഗ്രഹീത ഗായകൻ, അച്ഛാ എത്ര അർത്ഥവത്തായ വരികൾ. ഹൃദയസ്പർശനീയം ♥️♥️♥️
Binoj acha, beautiful lyrics... heavenly feel... Congratulations....
Thank you jesus for your abundant blessing
നമ്മുക്ക് ക്രിസ്തുമസിനുള്ള പാട്ടായല്ലോ
... രാജാവിനെ ആരാധിക്കാൻ... 🌼🌼
Sweet lines 💓💓
Graceful Song 🙏🏻❤
2:01 🔥
ഈശോയുടെ സ്വന്തം പാട്ടുകാരൻ❤
അച്ഛനെ ഓർത്തു ഈശോയ്ക്കു ഒരുപാട് നന്ദി.. അച്ഛനിലൂടെ ഞങ്ങൾക്ക് ഈശോയെ ആരാധിക്കാൻ തരുന്ന പാട്ടുകളെ ഓർത്തു കോടി കോടി നന്ദി ഈശോയേ🥰🙏🥰🙏
Best song for worshipping our APPA❤
It's changed my whole mood 🥺🤍
I don't know how it's feel... Eshoppeee i love youuuuuu... 🫂
Really ❤❤
Thank you father for the most beautiful song..❤❤
നന്ദി അച്ഛാ,ഈ മനോഹരമായ ഗാനത്തിന് 🌹
എല്ലാവരും മനോഹരമായി പാടി🌹
സ്വർഗ്ഗീയമായ ഒരു ആരാധനാ 🙏
ആമേൻ 🙏
'pathinayirangalum padunnu '💗 'vakkukal pora pora '🔥...Both songs came much closer to my heart. 💕When words fails, these songs speaks directly to my soul. Tis Is a Warm Hug from eeshooo 🫶🏼✨wrapped in LOVE & HOPE.much gratitude to my fav composer (binoj achan )for those beautiful works.....❣️🙂
എത്ര കേട്ടാലും മതിവരാത്ത സ്വർഗ്ഗീയ സംഗീതം. ❤❤❤❤
Amazing song and lyrics 🙏🙏
Today I hear it from the same father for the 1st time🙏🙏
മാതാവിനെ സ്റ്റേ ഹിക്കുന്ന അച്ചനെ ഒരു പാടിഷ്ടമാണ്🎉
Brilliant….!!! From the heaven above 👌👌
അച്ചാ... ഏറ്റവും ലളിതമായ വരികൾ.. ആ വരികളെ ഏറ്റവും ശക്തമായ... ആരാധനയുടെ നിമിഷങ്ങളിലേക്ക് ഹൃദയത്തെ ഉണർത്തുന്നു.... നന്നായി ലയിച്ചു പാടിയിരിക്കുന്നു... ദൈവത്തിന് മഹത്വം 🙏🙏🙏🙏
❤️ Thank you god ❤️🫂🫂🫂
Superrr ❤🎉
അനുഭൂതി നിറഞ്ഞ ആലാപനം .......
അനുഗ്രഹിക്കപ്പെട്ട വരികൾ...
ആത്മാവിനെ ഉണർത്തുന്ന ഈണം ...
അച്ചാ അഭിനന്ദനങ്ങൾ ...
ഈ പാട്ടിന് ആയി ഉള്ള കാത്തിരിപ്പ് ഇന്ന് അവസാനിക്കുന്നു ❤ഈ പാട്ട് അപ്‌ലോഡ് അയോ എന്ന ദിനവും നോക്കും Thank you Acha.
Another masterpiece from Binoj achan❤
ഒറ്റ പ്രാവിശ്യം കേട്ടുള്ളൂ..... അപ്പോ തന്നെ പഠിക്കാനുള്ള ആഗ്രഹം വന്നു....അത്രയ്ക്ക് മനോഹരമായി വരികൾ🎉🎉🎉❤️❤️❤️
So beautiful❤
ഹൃദയത്തിൽ ഈശോയെ ആരാധിക്കാനുള്ള കൊതി തോന്നുന്ന ഗാനം അച്ചഒത്തിരി 🙏 ഉള്ളിൽ എന്തോ ഒരു വല്ലാത്ത feel പാട്ട് തീരല്ലെ എന്ന് തോന്നി
From an absolute admirer of binoj achan songs to taking part in one of his song really feels like a dream and thanking Binoj achan from the bottom of my heart. This is so special ❤
ഈ പാട്ടു കേൾക്കുമ്പോളൊക്കെ ഈശോയോട് അടുക്കുന്നത് പോലെ തോന്നും❤
യേശുവേ നിന്നെ കാണുവാൻ എൻ്റെ കണ്ണുകൾ പോരാ.....
യേശുവേ നിന്നെ കേൾക്കുവാൻ എൻ്റെ കാതുകൾ പോരാ.....❤
Thank you Binoj achaa...
Rejoice ❤
Thanks father for the most beautiful song. I really addicted to this song.
കേൾക്കാൻ കൊതിച്ച വരികൾ.. അത് അച്ഛൻ തന്നെ പാടിയപ്പോൾ മനോഹരമായിരിക്കുന്നു❤
So sweet and beautiful ❤️
Binoj acha excellent ❤❤❤❤ swargham thazhe iranghumna nimisham
Love this song
Eshoye Eshoye Eshoye 🙏🙏❤❤😢😢
❤
ഈശോയെ നന്ദി 🙏💗🙏✝️🙏💗
ഈ പാട്ടിന്റെ മനോഹാരിതയെ വർണിക്കാൻ എനിക്കും വാക്കുകൾ പോരാ, ഈശോയും കുറച്ചു താളം പിടിച്ച് കൂടെ പാടി സന്തോഷിക്കുന്നുണ്ട് 🙏🙏🙏❤
മനസ് തുറന്ന് ഹൃദയംതുറന്ന് ഈശോയെ ആരാധിക്കാൻ പ്രേരിപ്പിക്കുന്ന മനോഹരമായ അഭിഷേകം നിറഞ്ഞ song
Wow❤❤ super song
May God bless acha to create more beautiful song like this and to spread His Kingdom all over the world... Amen.. Glory be to God 🙏🙏🙏🙏❤❤❤❤
The flute note makes more feel to the song..❤
I'm addicted to this song and every time I listen this i becomes more close to my gods love....How grateful are we to have our father's love and how deep it is...❤
Words are not enough to worship Jesus.
Lord let the world know You are on the throne and everything else is Your creation.
Thankyou Acha for the beautiful song.
Amen ❤❤❤❤❤
ഒത്തിരി മനോഹരം ബിനോജ് achaa... ഈശോയേ കുറേ സ്നേഹിക്കാനും ആരാധിക്കാനും മഹത്വംപെടുത്താനുമെല്ലാം സാധിക്കുന്ന വരികൾ....
God bless u abundantly achaa.. 🙏🙏
എത്ര കേട്ടാലും മതി ആകില്ല എന്റെ ഇശോയെ love u ❤️❤️❤️
അച്ഛന്റെ വലിയൊരു ആരാധികയാണ് ഞാൻ....❤
Very beautiful song
ഹൃദയത്തിൽ നിന്നും വന്ന സ്നേഹത്തിന്റെയും സ്തുതികളുടെയും വരികൾ, അഭിഷേകത്തോടെ സ്വന്തമായി പാടാനാവുന്നത് ഇരട്ടി അനുഗ്രഹമാണ്.. മറ്റാരു പാടിയാലും ആലാപനം ഹൃദയത്തിൽ നിന്ന് ഇത്പോലെ ഒഴുകില്ലല്ലോ.
This song resembles anointed songs of dr. Blesson memana❤
അച്ഛന്റെ ഓരോ പുതിയ പാട്ടുകളും സ്വർഗ്ഗീയ അനുഭവം തരുന്നു. ❤
യേശുവിന് മഹത്വം.
യേശുവിനെ ആരാധിച്ചാൽ ഹൃദയത്തിന് വല്ലാത്ത ആശ്വാസം വന്നു നിറയും എവിടെ നിന്നെന്നറിയാത്തതുപോലെ സമാധാനം നിറഞ്ഞൊഴുകും.
രാജാധിരാജനായ ഈശോ മിശിഹായ്ക്ക് എന്നേരവും ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ. ആമേൻ.🙏
പാടീടുമേ മനമേ മനമേ🎶💞🎶💞🎶💞
വാഴ്ത്തീടുവാൻ ഉണരൂ ഉണരൂ 🎻🎵❤️🎻🎶❤️
Amen 🙏🏻🙏🏻🙏🏻
KING OF LOVE...... ഒരേയൊരു രാജാവ്...... സ്നേഹപൂർവ്വം
Holy Rosary Ministry ❤️🙏🏽✝️
അനുദിനം നാം പറയുന്ന വാക്കുകൾ അച്ചൻ്റെ തൂലികയിൽ പാട്ടായ് വിരിഞ്ഞപ്പോൾ .....
കണ്ണിലും കാതിലും ഹൃത്തിലും പുതുമഴ പെയ്തു......
ചിന്തകൾ സ്വർഗ്ഗത്തിലെ അപ്പനോടൊപ്പം ഒരു യാത്ര പോയപോലെ.....
സുന്ദരം ...മനോഹരം.. ഈ ഗാനം🙏 God bless you🙏🔥🔥🔥🌹🌹
Good Lyrics ❤
Good composition ❤
Love you Appa❤
ഞാൻ ചിന്തിച്ചോണ്ടിരുന്നത് ഈശോ പാട്ടാക്കി തന്നപോലെ ...കേട്ടപ്പോളുള്ള സന്തോഷം പറയാൻ വാക്കുകൾ ഇല്ല .നന്ദി അച്ചനും ടീമിനും 👍👍
പാടീടുമേ മനമേ മനമേ, വാഴ്ത്തീടുവാൻ ഉണരൂ ഉണരൂ ...
എത്ര പാടിയാലും മതിവരില്ലാ...എത്ര ആരാധിച്ചാലും മതിവരില്ല...❤😘😘😘😘😘😘😘
ആത്മാവ് ഓരോരുത്തരിലും പ്രവർത്തിക്കുന്നത് എത്ര മനോഹരമായിട്ടാണ് 🙏Thanku Fr🙏💕
Beautiful, lyrics, music and the choral singing.
മനോഹരമായ സ്‌നേഹസ്‌തുതി
❤❤❤❤❤❤
വാക്കുകൾ പോരാ , സ്നേഹവും പോരാ ...🙏
All Praise and glory be to God almighty
Melted🥺💖
Grazie Acha...tutti giorni ascolto.molto toccante ❤❤❤
Awesome ❤❤
The wording is 🔥❤.
Pora... Pora🙏🙏👍👍👍👍❤️❤️
ദൈവത്തെ ആരാധിക്കാൻ വാക്കുകൾ, ഭാഷകൾ, പാട്ടുകൾ, ആയുസ്സും പോരാ 💯
മഹത്വത്തിന്റെ താബോറിലും
മുറിവിന്റെ കാല്‍വരിയിലും
ജീവിതത്തിന്റെ വ്യഗ്രതയിലും
മരണത്തിന്റെ നിശ്‌ചലതയിലും
ആരംഭത്തിന്റെ രൂപവൈവിധ്യങ്ങളിലും
അന്ത്യത്തിന്റെ നിരാകാരതയിലും
എന്നെ അളവറ്റു സ്‌നേഹിക്കുന്ന
എന്നാല്‍ സ്‌നേഹിക്കപ്പെടാത്ത
എന്റെ സ്‌നേഹമേ...
നിന്നെ ഞാന്‍ ആരാധിക്കുന്നു...
Amazing song, ബിനോജച്ചാ❤❤❤
Swargheeya wrinthangalodoppam irunnu paadunna feel..enthu parayanamennariyillachaa..oru paattiloode enne swarghathilethicha achanum teamsinum orupaadu nanthi.❤❤
അച്ചൻ്റെ ശബ്ദം വരികളെ കൂടുതൽ ഹൃദയ്‌സ്പർശിയും ഭക്തിസാന്ദ്രവും ആക്കി ❤❤
Fr. Binoj.....wonderful.......This is the ever best creation of yours.....simple lyrics....deeply meaningful.... soothing to ears and divinely fabricated......congrats...🎉
Just close the eyes ..and feel the presence of Jesus in this song..Acha this song is truly amazing
യേശുവേ നിന്നെ കാണുവാൻ എൻ്റെ കണ്ണുകൾ പോരാ. യേശുവേ നിന്നെ കേൾക്കുവാൻ എൻ്റെ കാതുകൾ പോരാ..
ദൈവത്തെ വാഴ്ത്തി പാടുന്ന ഈ മനോഹര ഗാനം രൂപപ്പെടുത്തിയ ബിനോജ് അച്ഛനെയും ടീമിനെയും ദൈവം അനുഗ്രഹിക്കട്ടെ🙏
Beautiful😍
മനോഹരമായ ഗാനം❤ ഇത് കേൾക്കുന്ന എല്ലാവരിലും ദൈവസ്നേഹം നിറയട്ടെ🙏
❤️❤️❤️❤️... ഈശോപ്പാ അങ്ങയുടെ സ്നേഹം പോലെ എത്ര മനോഹരം ഈ പാട്ട്.... 🙏
Excellent .......🎉
Fr. Binoj.... Awesome....
Paadeeduka
Maname... Maname.... 🔥🔥🔥🔥🔥🔥🔥എന്താ പറയുക... Duty time പോലും ഇത് കേട്ടാണ് ജോലി cheyyunnathu
What a song , it fills soul and spirit with Gods love ❤️
Simple, but deeply profound. Tears are rolling down while listening to this masterpiece. Thank you, dear Binoj Acha.