ഒരു കാലത്ത് കണ്ണീരോടെ കേട്ടിരിന്ന ഗാനം ഇന്ന് നിറചിരിയോടെ കേൾക്കാൻ സാധിക്കുന്നു....അത്രയും മനസ്സിനെ സ്പർശിച്ച ഗാനമാണ് ക്രൂശിതനെ ഉത്ഥിതനെ...വളരെ നന്ദി ബിനോജച്ചാ.....
U will be the same as know the you tube link below to verifying that you know if you need anything further I will get you the same dear all kindly I hi mean I am hi ok ok ye ok link below for your RT ko
ബിനോയ് അച്ഛാ എനിക്ക് എത്ര കേട്ടാലും മതിവരാത്ത സോങ് ആണത് ഈശോയെ കുറിച്ച് ഓരോ ചിന്തകളുടെ മനസ്സിൽ ഓട്ട വരുന്നുണ്ട് കരച്ചിലും വരുന്നുണ്ട് ഇതുപോലെ ഒരുപാട് പാട്ടുകൾ പാടാൻ വേണ്ടിയിട്ട് ഈശോ അച്ഛൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😘😘😘😘🥰🥰
അച്ചനെ എൻ്റെ ഈശോ വീണ്ടും വീണ്ടും അനുഗ്രഹിക്കട്ടെ..... ഇതു പോലുള്ള ഗാനങ്ങൾ ഞങ്ങൾക്കു നൽകാൻ..... , ചിറ്റൂർ ധ്യാനത്തിനാണ് ഞാൻ അച്ചൻ്റെ ക്ലാസ് ആദ്യമായ് പങ്കെടുക്കുന്നത്.. അച്ചൻ്റെ ആ പ്രസംഗം .... എൻ്റെ ജീവിതത്തിൽ എൻ്റെ ഈശോയെ ചേർത്തു നിർത്താൻ സഹായിച്ചു.... ഇതുപോലുള്ള പാട്ടുകളും എല്ലാവരെയും .... സ്പർശിച്ചിട്ടുണ്ട് ഉറപ്പ്
ക്രൂശിതനെ .......എത്ര മനോഹരമായ വരികൾ അലാബനം എല്ലാം കൊണ്ടു മനസിനെ വല്ലാതെ പിടിച്ചു നിർത്തുന്നു ..ശെരിക്കും ബിനോജച്ചാ അങ്ങു ഒരു അനുഗ്രഹീതൻ എന്നു പറയുന്നതിലും അപ്പുറം ആണ് ...മനസ്സു വേദനിച്ചു തകർന്നു നിൽക്കുന്ന ഓരോ മർത്യനേയും പൊതിഞ്ഞു പിടിക്കട്ടേ........ God Bless you Dear.....❤️
❤ ഈശ്വയിൽ സ്നേഹം നിറഞ്ഞ ബിനോയ് അച്ഛാ . പല തവണ ഈ പാട്ട് ഞാൻ കേട്ടു . ചിരിക്കാൻ കാരണം ചികയുമ്പോൾ . ജീവിക്കാൻ കാരണം തിരയുമ്പോൾ , തോളത്ത് മയങ്ങിയോർ മറക്കുമ്പോൾ , തൊലിയുരിയുമ്പോൾ പഴിക്കുമ്പോൾ . എന്ന വരികൾ സൂപ്പർ🎉 അത് പോലെ സിങ്ങർ തൻമയത്വടെ പാടിയിട്ടുണ്ട്.. അച്ഛനെ ദൈവ കൃപ ധാരാളം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
എത്ര കേട്ടാലും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ. ഒരുപാട് നന്ദി ബിനോജ് അച്ഛാ 🌹🌹🌹🌹🌹. മിഴി നനയും നേരം എന്ന പാട്ടിന്റെ male version കൂടി ചേർക്കാമായിരുന്നു.
എന്റെ സഹോദരന്റെ മരണ സമയത്ത്ദു:ഖത്തിൽ ആശ്വാസമായ ഗാനം ( പ്രാർത്ഥന] ആണ് ഇന്ന് കേൾക്കുമ്പോൾ. നന്ദി മാത്രമേ . പറയാൻ ഉള്ളു 8 വർഷം ആയി. നന്ദിയോടെ ആത്മശാന്തി കായി പ്രാർത്ഥിക്കുന്നു🙏🤍🙏
Binojacha ❤ ഒന്നും പറയാനില്ല കാരണം ഈ ഗാനങ്ങൾ കേൾക്കുമ്പോ വല്ലാത്ത ഒരു positive energy എവിടുന്നോ കിട്ടുന്നപോലെ ❤ ഒരുപ്പാട് സന്തോഷം ❤ ഈശോ കൂടെ ഉള്ളപോലെ തോന്നും... എന്ത് വേദനയിലും ഈ ഗാനങ്ങൾ കേട്ടാൽമതി 😭
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല. എന്റെ 5 വയസ്സുകാരൻ മകൻ എന്നും ഉറങ്ങാൻ നേരം കേൾക്കുന്ന പാട്ടാണിത്. ഇന്നും അവൻ പറഞ്ഞു, അമ്മാ ഈ പാട്ടു കേട്ടാ എന്റെ കണ്ണ് അടഞ്ഞുപോവും. ഒരു പാട് ഇഷ്ടമാണ് ഈ പാട്ട് . ഇനിയും ഈ പോലത്തെ ഒത്തിരി ഒത്തിരി പാട്ടുകൾ രചിക്കാൻ ഈശോ അച്ഛനെ അനുഗ്രഹിക്കട്ടെ. ❤️❤️❤️
Got an experience to hear it live when i attended a retreat also when it released 10 years ago in Cd . Such a wonderful, healing retreat. Thanks for the amazing songs. May God helps Binoj acha to write & produce many songs. 🙏
The songs are very powerful and heart touching. I can feel Jesus touching me,looking at me... tears in my eyes.. Write more songs. You are a blessed father.Stay blessed...Praying for you. 🙏 I was met you at chittoor dyana kendra when you were there .Thank you.
Healing song like a soothing balm. Getting extra confidence and hope from this songs. Our Jesus is the one and only ever living God .എൻ്റെ പൊന്നീശോപ്പായ്ക്ക് ചക്കരയുമ്മ..
ബിനോജ് അച്ചൻ... Just i can't express how much your words and songs are helping the hearts. 🙏🙏🙏🙏Thank you for being there always
😍
💞💞💞💞💞
Awesome....marvellous...a wonderful.....
😍😍😍😍😍😍😍
@@miniroy1295
,. 😍😍😍😍? 😂
ഒരു കാലത്ത് കണ്ണീരോടെ കേട്ടിരിന്ന ഗാനം ഇന്ന് നിറചിരിയോടെ കേൾക്കാൻ സാധിക്കുന്നു....അത്രയും മനസ്സിനെ സ്പർശിച്ച ഗാനമാണ് ക്രൂശിതനെ ഉത്ഥിതനെ...വളരെ നന്ദി ബിനോജച്ചാ.....
Truly ❤️🙏🏼
Satyam❤❤❤️
വളരെ വലിയ സത്യം..
U will be the same as know the you tube link below to verifying that you know if you need anything further I will get you the same dear all kindly I hi mean I am hi ok ok ye ok link below for your RT ko
Yt
Ente oro divasvum thudangunnathum avasanikkunnathum achante pattukal kettanu.. Krooshithane..kelkkatha.. divasamilla..Teena padiyathanereyishttam.Oro pattukalum kelkkunnavaril daivanugraham nirakkatte ennu prarthikkunnu.. Nanthy Eeshokkum achanum 🙏
ബിനോയ് അച്ഛാ എനിക്ക് എത്ര കേട്ടാലും മതിവരാത്ത സോങ് ആണത് ഈശോയെ കുറിച്ച് ഓരോ ചിന്തകളുടെ മനസ്സിൽ ഓട്ട വരുന്നുണ്ട് കരച്ചിലും വരുന്നുണ്ട് ഇതുപോലെ ഒരുപാട് പാട്ടുകൾ പാടാൻ വേണ്ടിയിട്ട് ഈശോ അച്ഛൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😘😘😘😘🥰🥰
അച്ചനെ എൻ്റെ ഈശോ വീണ്ടും വീണ്ടും അനുഗ്രഹിക്കട്ടെ..... ഇതു പോലുള്ള ഗാനങ്ങൾ ഞങ്ങൾക്കു നൽകാൻ..... , ചിറ്റൂർ ധ്യാനത്തിനാണ് ഞാൻ അച്ചൻ്റെ ക്ലാസ് ആദ്യമായ് പങ്കെടുക്കുന്നത്.. അച്ചൻ്റെ ആ പ്രസംഗം .... എൻ്റെ ജീവിതത്തിൽ എൻ്റെ ഈശോയെ ചേർത്തു നിർത്താൻ സഹായിച്ചു.... ഇതുപോലുള്ള പാട്ടുകളും എല്ലാവരെയും .... സ്പർശിച്ചിട്ടുണ്ട് ഉറപ്പ്
ക്രൂശിതനെ .......എത്ര മനോഹരമായ വരികൾ അലാബനം എല്ലാം കൊണ്ടു മനസിനെ വല്ലാതെ പിടിച്ചു നിർത്തുന്നു ..ശെരിക്കും ബിനോജച്ചാ അങ്ങു ഒരു അനുഗ്രഹീതൻ എന്നു പറയുന്നതിലും അപ്പുറം ആണ് ...മനസ്സു വേദനിച്ചു തകർന്നു നിൽക്കുന്ന ഓരോ മർത്യനേയും പൊതിഞ്ഞു പിടിക്കട്ടേ........
God Bless you Dear.....❤️
Super Song👌👌 ഞാൻ എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്കു പോലുമറിയില്ല.💓💓💓💓
ഈശോയെ അങ്ങേ മേലങ്കി ക്കുള്ളിൽ പൊതിയണമേ 🙏🙏🙏🙏
Binoj acha എനിക്ക് ഏറ്റവും കൂടതൽ ഇഷ്ടമുള്ള ഒരു പാട്ട് ആണ് ഈശോ അടുത്ത് ഉണ്ടെന്ന് ഒരു തോന്നൽ ഉണ്ട് ❤️🥰💓♥️💫💜💙
❤ ഈശ്വയിൽ സ്നേഹം നിറഞ്ഞ ബിനോയ് അച്ഛാ . പല തവണ ഈ പാട്ട് ഞാൻ കേട്ടു . ചിരിക്കാൻ കാരണം ചികയുമ്പോൾ . ജീവിക്കാൻ കാരണം തിരയുമ്പോൾ , തോളത്ത് മയങ്ങിയോർ മറക്കുമ്പോൾ , തൊലിയുരിയുമ്പോൾ പഴിക്കുമ്പോൾ . എന്ന വരികൾ സൂപ്പർ🎉 അത് പോലെ സിങ്ങർ തൻമയത്വടെ പാടിയിട്ടുണ്ട്.. അച്ഛനെ ദൈവ കൃപ ധാരാളം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഈ പാട്ട് നേരിട്ട് കേക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഇപ്പളും ആ ഫീൽ ഉണ്ട് ഈ പാട്ടിനു
ഹൃദയത്തെയും ആത്മാവിനെയൂം ഈശോ യിൽ കൊണ്ടെത്തിക്കുന്ന ഗാനം❤
എൻ്റെ ഈശോ ഞങ്ങളോട് കരുണയായിരിക്കണേ
ഈശോപ്പാ നന്ദി 🙏🙏Thanks Acha
എത്ര കേട്ടാലും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ. ഒരുപാട് നന്ദി ബിനോജ് അച്ഛാ 🌹🌹🌹🌹🌹. മിഴി നനയും നേരം എന്ന പാട്ടിന്റെ male version കൂടി ചേർക്കാമായിരുന്നു.
🙏
Ente karthave Ente daivame
സന്തോഷവും സമാധാനവും തരണേ ഞങ്ങളുടെ ജീവിതത്തിൽ ഇനിയും പരീക്ഷിക്കല്ലേ അപ്പാ. ഞങ്ങൾക്ക് ആരുമില്ല
എന്റെ സഹോദരന്റെ മരണ സമയത്ത്ദു:ഖത്തിൽ ആശ്വാസമായ ഗാനം ( പ്രാർത്ഥന] ആണ് ഇന്ന് കേൾക്കുമ്പോൾ. നന്ദി മാത്രമേ . പറയാൻ ഉള്ളു 8 വർഷം ആയി. നന്ദിയോടെ ആത്മശാന്തി കായി പ്രാർത്ഥിക്കുന്നു🙏🤍🙏
ക്രൂശിതനെ ഉത്ഥിതനെ ഒത്തിരി മനോഹരമായ ഗാനം, Najeem വളരെ നന്നായി പാടി ഹൃദയത്തെ തൊടുന്ന ഗാനം. Thanks.
Binojacha ❤ ഒന്നും പറയാനില്ല കാരണം ഈ ഗാനങ്ങൾ കേൾക്കുമ്പോ വല്ലാത്ത ഒരു positive energy എവിടുന്നോ കിട്ടുന്നപോലെ ❤ ഒരുപ്പാട് സന്തോഷം ❤ ഈശോ കൂടെ ഉള്ളപോലെ തോന്നും... എന്ത് വേദനയിലും ഈ ഗാനങ്ങൾ കേട്ടാൽമതി 😭
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല. എന്റെ 5 വയസ്സുകാരൻ മകൻ എന്നും ഉറങ്ങാൻ നേരം കേൾക്കുന്ന പാട്ടാണിത്. ഇന്നും അവൻ പറഞ്ഞു, അമ്മാ ഈ പാട്ടു കേട്ടാ എന്റെ കണ്ണ് അടഞ്ഞുപോവും. ഒരു പാട് ഇഷ്ടമാണ് ഈ പാട്ട് . ഇനിയും ഈ പോലത്തെ ഒത്തിരി ഒത്തിരി പാട്ടുകൾ രചിക്കാൻ ഈശോ അച്ഛനെ അനുഗ്രഹിക്കട്ടെ. ❤️❤️❤️
Got an experience to hear it live when i attended a retreat also when it released 10 years ago in Cd . Such a wonderful, healing retreat. Thanks for the amazing songs. May God helps Binoj acha to write & produce many songs. 🙏
ബിനോജച്ചാ ഒത്തിരി inspiring ആണ്, ചിന്തിക്കാനും ധ്യാനിക്കാനും സുഖമാകാനും
ഹൃദയം തൊട്ട വരികൾ
Acha ene orma indo njn holyfamily hostel Angamaly padichatanu eeee song adym kelpichathum padipichathum njnkaleyalle 🥰🥰🥰🥰 missing memories🥰🥰🥰🥰
ഒരു വേള യേശുവിൻ ചാരത്തിരുന്നാൽ പിരിയില്ല പിരിയാൻ അനുവദിക്കില്ല❤❤❤❤❤
എന്തു വിഷമം വന്നാലും ഈ പാട്ടുകൾ കേൾക്കുമ്പോൾ ആ വേദനകൾ താനേ മാറും 🙏🙏🙏
Ave Maria..Acha, Eesho Mishihayikku sthudhiyayirikkatte
Hallelujah hallelujah hallelujah hallelujah hallelujah hallelujah
Thanku binoy acha....ithra manohara ganam tanna achane sarveshwaran ennum anugrahukkatte...inium itharaum manohara ganam achanda thulikayil ninnu varuvan kathirikkunnu...god bless you dear binoy acha..
എത്ര കേട്ടാലും മതിവരാത്ത ഹൃദയസ്പർശിയായ ഗാനങ്ങൾ
ഈശോ അടുത്തുള്ള feeling തരുന്ന ഗാനങ്ങൾ
Super.song
അച്ചാ ഇതുപോലെ ഒരു ആൽബം കൂടി പ്രതീക്ഷിക്കുന്നു 🙏
ഈശോയെ പാപികളായ ഞങ്ങളുടെമേൽ അങ്ങയുടെ കരുണ വർഷി കണമേ
God bless amen father. Song is super. Good night father
ക്ഷമയും സഹനവും എന്നിൽ നിറയ്ക്കണമേ ഈശോയെ☺️
ഈശോയെ നന്ദി ....
I can feel 👍jessus touch me,,,the song,,,enthoralbhuthem,,,,more times I sing this song,,, what a feel 🙏thanku father,,in the name of jesus 👍🙏🙏🙏
എത്ര നല്ല ഗാനം. സുപ്പർ ❤❤❤❤❤🌹🌹👌🙏👍❤🌹q🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤🌹🌹🌹👌
ഹൃദയത്തില് തൊട്ട ഗാനം. 🙏.എൻ്റെ കർത്താവേ എൻ്റെ ദൈവമേ🙏
എന്റെ ഈശോ 🙏🏼🙏🏼❤️🙏🏼🙏🏼അച്ചാ Daivath8nu നന്ദി ചൊല്ലുന്നു 🥰🙏🏼🎉👍🏼
അറിയാതെ കണ്ണുനിറഞ്ഞ്പോയി....നന്ദി അച്ഛാ ...
ദൈവാനുഭവം നിറഞ്ഞ ഗാനം 🙏
Amen
എന്നെ പൊതിഞ്ഞു പിടിക്കണമെ. തിന്മ കാണാതെ കാക്കണമെ ---🙏
Hridayathil ninnum uyarunna prarthanakal anu achante ella pattukalum
Binoj Achane njangalkku thannathinu Ishoku orupad nanni 😘🥰
Thnks God..... really it's a blessing of God..
Ente 6 month baby athra karachilum vazhakumanenkilum e songs kettal aval silent akum... urangan polum eppo ethanu tharattu ..i noticed many times this... thanku acha...God bless you...
Awosome voice najim very heart full song thakx binoj achaa wonderfull combosition may jesus bless u my prayers always with u🙏🏿🙏🏿🙏🏿🙏🏿
എന്നെ പൊതിഞ്ഞു പിടിക്കണമേ 🙏🙏🙏❤❤
Very beautiful song ❤️🙏❤️
Cute Lirics 🎉🎉 Acha ,🤝 God bless 🙏
Ente eeahoyo njagale anugrahikkaname, ella thadasagalum matti tharane🙏🏻🙏🏻🙏🏻
🙏🙏
Ennum raavile ithu kelkkumbol enthoru sugham.
Thank you Binoj acha. Truly blessed by The Holy Spirit. Love you Jesus Christ ❤️
Thank you acha for the beautiful songs
Ammen hallelujah
Each time am hearing this song..I can feel my Jesus touching me...thank u for such a miraculous song
തളർച്ചകളിൽ താങ്ങാകുന്ന ഗാനങ്ങൾ 🙏🏻🙏🏻🙏🏻
Thank you so much ബിനോജ് അച്ചാ 🌹🌹
Very good song🙏🙏
Father, Love your divine voice and Heart touching lyrics❤
Super
എന്തൊരത്ഭുതമാ..................🙂
In the name of honorable JESUS CHRIST, Mother, Holy Grace Prasadavara Mother, bless me abundantly by fulfilling all my prayer request🙏🙏🙏
Amma nithannasharanam
🙏🏻🙏🏻🙏🏻
അച്ചോ ഒന്നും പറയാൻ ഇല്ല. നന്ദി
ഈശോ നീ എൻ ജീവൻ ❤️
Ammen
ഒരുപാട് പവർ ഫുൾ സോങ്‌സ് 👏👏👍🙏♥️♥️
Father...you defined Christianity in a song. Respect. Always hearing to feel HIM. Thank you so much
Àwesome! May the Good God bless you again 🙏🙏
Thank you acho
Congratulations
ദൈവമേ എല്ലാവരേയും കാത്തിടണമേ
Super song father God bless you fr awesome voice
Ammen.....ave mariya...thankyou jesus
The songs are very powerful and heart touching. I can feel Jesus touching me,looking at me... tears in my eyes.. Write more songs. You are a blessed father.Stay blessed...Praying for you. 🙏
I was met you at chittoor dyana kendra when you were there .Thank you.
ഹൃദയത്തിൽ തൊട്ട ഗാനം
🙏🙏🙏🙏
Touched rhe Heart..Stay blessed always.
Will be on prayers.
Its very powerful and heart touching songs. 🙏🙏🙏
Amen
Amen eshoppa vegam varename 🙏 🙏 🙏
ക്രൂശിതനേ ഉത്ഥിതനേ❤ഈശോയെ ന
Praise the Lord father
🙏🙏🙏❤️
Bellissimo
Healing song like a soothing balm. Getting extra confidence and hope from this songs. Our Jesus is the one and only ever living God .എൻ്റെ പൊന്നീശോപ്പായ്ക്ക് ചക്കരയുമ്മ..
Thank you so much binoy acha
Eshoku sthuthi 😍🙏👍🌹
Nalla songs ..esho serikkum touch cheytha feel kitty …🙏🙏🙏🙏
Entha feel ❤❤❤❤
Acha each song is very touching and leads into the Heart of sweet Jesus.May Holy spirit lead you more and more...
Elsamma vyttila
Varilalkidayilum musicilum daivam niranju nilkunnu…Really amazing song…God bless u
എൻ്റെ സ്നേഹമേ...........😥😍❤️🌹🙏
ഈ ശോയെ നന്ദി❤❤🙏🙏
Beautiful song❤️🙏love you Jesus ❤️ ക്രൂശിതനെ .. ഉത്ഥിതനെ ..
മർത്യനെ കാത്തിടണേ ..
ക്രൂശിതനെ .. ഉത്ഥിതനെ ..
മർത്യനെ കാത്തിടണേ ..
എന്നെ പൊതിഞ്ഞു പിടിക്കണമേ ..
തിന്മ കാണാതെ കാക്കണമേ
എന്നെ പൊതിഞ്ഞു പിടിക്കണമേ ..
തിന്മ കാണാതെ കാക്കണമേ
ഈശോ നിൻ ഹൃത്തിനുള്ളിൽ ..
ഈശോ നിൻ മേലങ്കിക്കുള്ളിൽ ...
ഈശോ നിൻ ഹൃത്തിനുള്ളിൽ ..
ഈശോ നിൻ മേലങ്കിക്കുള്ളിൽ ...
ഈശോയെ നിൻ രൂപം ,കാണുമ്പോൾ എൻ മുഖം ,
ശോഭിതമാകും ..
ഈശോയെ നീ എന്നിൽ , വാഴുമ്പോൾ എൻ ഉള്ളം ,
സ്വർഗ്ഗമായ്തീരും ..
ക്രൂശിതനെ .. ഉത്ഥിതനെ ..
മർത്യനെ കാത്തിടണേ ..
❣️❣️❣️❣️❣️❣️❣️❣️❣️
🌹🌹🌹🌹🌹🌹🌹🌹🌹
❣️❣️❣️❣️❣️❣️❣️❣️❣️
കാനായിലെ , കൽഭരണി ..പോൽ
വക്കോളം നിറച്ചു ഞാനും ..
കാനായിലെ , കൽഭരണി ..പോൽ
വക്കോളം നിറച്ചു ഞാനും ..
ഈ പച്ച വെള്ളം , വാഴ്ത്തീടുമോ ..
മേൽത്തരം വീഞ്ഞാക്കുമോ ..
ഈ പച്ച വെള്ളം , വാഴ്ത്തീടുമോ ..
മേൽത്തരം വീഞ്ഞാക്കുമോ ..
നീ വരും വഴിയിലെ മാമരത്തിൽ ,
കാണാൻ കൊതിച്ചു ഞാൻ കാത്തിരിക്കാം
കൂട്ടം പിരിഞ്ഞൊരു കുഞ്ഞാടിനെ ,
തോളിലേറ്റി വീട്ടിൽ വന്നിടുമോ .. ?
തയ്യിൽ കൂടാതമ്മ , നെയ്തൊരു മേലങ്കിയാൽ ,
എന്നെ പൊതിഞ്ഞീടുമോ ?
നിൻ പാർശ്വത്തിൽ നിന്നൊഴുകും ,
വെള്ളത്താൽ എന്നെന്നും
, എന്നെ കഴുകിടുമോ ?
❣️❣️❣️❣️❣️❣️❣️❣️❣️
🌹🌹🌹🌹🌹🌹🌹🌹🌹
❣️❣️❣️❣️❣️❣️❣️❣️❣️
കൈയ്യെത്താ ദൂരത്തെൻ
സ്വപ്‌നങ്ങൾ നിൽകുമ്പോൾ ,
വാങ്ങി താരാൻ വരുമോ ..?
കല്ലേറ് ദൂരം ഞാൻ രക്തം വിയർക്കുമ്പോൾ ,
മാലാഖമാർ വരുമോ ..?
ചിരിക്കാൻ കാരണം ചികയുമ്പോൾ ,
ജീവിക്കാൻ കാരണം തിരയുമ്പോൾ
തോളത്തു മയങ്ങിയോർ മറക്കുമ്പോൾ ,
തൊലിയുരിയുമ്പോൾ പഴിക്കുമ്പോൾ
നിൻ ചിരിക്കും മുഖവും , വിരിച്ച കരവും ,
മറക്കാൻ പറഞ്ഞുവെല്ലാം
രക്തം വിയർത്ത മുഖവും
, മുറിഞ്ഞ ശിരസ്സും ,
ക്ഷമിക്കാൻ പറഞ്ഞുവെല്ലാം
ക്രൂശിതനെ .. ഉത്ഥിതനെ ..
മർത്യനെ കാത്തിടണേ ..
എന്നെ പൊതിഞ്ഞു പിടിക്കണമേ ..
തിന്മ കാണാതെ കാക്കണമേ
എന്നെ പൊതിഞ്ഞു പിടിക്കണമേ ..
തിന്മ കാണാതെ കാക്കണമേ
ഈശോ നിൻ ഹൃത്തിനുള്ളിൽ ..
ഈശോ നിൻ മേലങ്കിക്കുള്ളിൽ ...
ഈശോ നിൻ ഹൃത്തിനുള്ളിൽ ..
ഈശോ നിൻ മേലങ്കിക്കുള്ളിൽ ...
ഈശോയെ നിൻ രൂപം ,
കാണുമ്പോൾ എൻ മുഖം ,
ശോഭിതമാകും ..
ഈശോയെ നീ എന്നിൽ ,
വാഴുമ്പോൾ എൻ ഉള്ളം ,
സ്വർഗ്ഗമായി തീരും ..
Heart touching song 🙏🙏
Gorgeous song collections ❤️❤️ god bless
🌹
It's part of my life
Najim🥰🥰
😇🙏🙏🙏🙏🙏Thank you Acha. May God shower his abundant blessings in you. 😇
Heart touching ❤❤❤❤