അമ്മേ മാതാവേ വിദൂരങ്ങളിൽ ഇരുന്ന് ഓൺലൈൻ ആയിട്ട് ഇപ്പോൾ ഈ പരിശുദ്ധ ഉടമ്പടി ധ്യാനം കൂടുന്ന ഞങ്ങളിലും നിൻ കൃപ ചൊരിയേണമേ 😭🙏 ഞങ്ങൾക്ക് വേണ്ടി ഈശോയോട് അപേക്ഷിക്കേണമേ 😭🕯️🙏🙏 ഞങ്ങളെയും അവിടുത്തെ പ്രത്യക്ഷികരണത്തിന്റെ സാക്ഷി കളാക്കി മറ്റേണമേ 🙏🙏🙏🙏
പരിശുദ്ധ അമ്മേ ജോലിയില്ലാത്ത മക്കളെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ🙏🙏 കടബാധ്യതകൾ കഴിയുന്ന മക്കളെ സമർപ്പിക്കുന്ന അനുഗ്രഹിക്കണമേ 🙏🙏🙏 വിവാഹപ്രായം എത്തി മക്കളെ സമർപ്പിക്കുന്നു 🙏🙏🙏 ആമേൻ
അമ്മേ മാതാവേ ജോലി തടസ്സം കൊണ്ട് ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼
എൻ്റെ അമ്മ മാതാവേ എൻ്റെ ഈശോയെ മനുജയുടെ പാൻക്രിയാടിൻ്റെ ഓപ്പറേഷൻ 9 ആം തീയതി ആണ്. അമ്മ അവളുടെ കൂടെ കാണണേ അമ്മേ അമ്മേ അവൾക്ക് ഒരു കുഴപ്പവും വരുത്താതെ അവളെ അനുഗ്രഹിക്കണമേ ❤❤❤❤❤
മാതാവേ അനാവശ്യമായി എൻ്റെ ഉള്ളിൽ ഉണ്ടാവുന്ന ടെൻഷൻ എന്നിൽ നിന്നും നീക്കി കളഞ്ഞു അമ്മയിലും ഈശോയിലും പരിപൂർണമായി വിശ്വാസം അർപ്പിച്ച് പ്രാർത്ഥിക്കുവാനും ജീവിക്കുവാനും,കൃപ നൽകേണമേ അമ്മേ.
അമ്മേ മാതാവേ, ഞങ്ങളുടെ വീടിനെയും എല്ലാവരെയും എല്ലാ ശത്രുക്കളിൽ നിന്നും രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും കടബാധ്യതയിൽ നിന്നും സാമ്പത്തിക ഞെരുക്കങ്ങളിൽ നിന്നും രക്ഷിക്കണമേ
അമ്മേ മാതാവേ മാർച്ച് മാസം പബ്ലിക് എക്സാം എഴുതുന്ന എല്ലാം മക്കളെയും കാത്തുകൊള്ളണമേ 1തൊട്ട് +2വരെ എക്സാം എഴുതുന്ന എല്ലാം മക്കളെയും മറ്റുള്ള എക്സാം എഴുതുന്ന എല്ലാം മക്കളെയും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻 അമ്മേ മാതാവേ എന്റെ മക്കൾക്ക് വെക്കേഷൻ സമയം കൃപസനത്തിൽ വരുവാൻ കൃപ നല്കണമേ 🙏🏻🙏🏻
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എന്റെ കുടുംബത്തിന് അനുഗ്രഹിക്കണമേ😭😭😭😭😭😭✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 മാതാവേ
ഞാൻ എഴുതിയിരിക്കുന്ന പരീക്ഷ, ഇന്റർവ്യൂ എന്നിവയ്ക്ക് വിജയം നൽകി ഞങ്ങൾക്ക് ഇടുന്ന ലിസ്റ്റിൽ ആദ്യത്തെ മൂന്ന് പേരിൽ ഒന്നാക്കി എന്റെ പേരിനെ കൂട്ടിച്ചേർക്കണേ 🙏🙏🙏
എന്റെ ചേട്ടന്എയർപോർട്ടിലെ ജോലി സ്ഥിരപെടുത്തി തന്നതിന് അമ്മയ്ക്കും, ഇശോയ്ക്കും ഈ ജന്മം കൊണ്ട്ഞാനും എന്റെ കുടുംബ വും നന്ദിയോട്.. അങ്ങയെ മഹത്വപെടുത്തി ജീവിക്കും.. 🙏🙏🙏🙏🙏
അമ്മേ കുടുംബത്തിലെ എല്ലാവരെയും രോഗങ്ങളിൽ നിന്നും സൗഖ്യം നൽകണമേ. എല്ലാവർക്കും നന്നായി പ്രാർത്ഥിക്കാൻ സാധിക്കണമേ. കൃപ ഉണ്ടാകണമേ 🙏🙏🙏വിശ്വാസതാൽ ആഴപെടുത്താണമേ 🙏🙏🙏🙏
അമ്മേ മാനുഷികമായി ചിന്തിച്ചാൽ ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കാര്യം അമ്മയുടെ മാധ്യസ്ഥതിയിൽ മാത്രം ആണ് നടന്നതെന്ന് ഉറച്ചു വിശ്വസിക്കുന്നു 🙏അമ്മയ്ക്കും തിരുക്കുമാരനും ഒരായിരം നന്ദി🙏 🙏
രോഗം മൂലം കൂടെ നിൽക്കുന്നവർക്ക് പോലും ഒരു സ്വസ്ഥതയും നൽകാതെ ആകുലതപ്പെടുന്നവർക്ക് എത്രയും പെട്ടെന്ന് സൗഖ്യം നല്കണം അമ്മേ. 3 വർഷമായി അങ്ങനെയുള്ള ഒരു സ്ത്രീയെയാണ് ഞാൻ നേക്കുന്നത്. വായോ അമ്മേ സഞ്ചാരി മാതാവേ
അമ്മേ മാതാവേ എന്റെ മകന്റെ BTech പഠനം ഒറ്റ സപ്ലി പോലും ഇല്ലാതെ എല്ലാ വിഷയത്തിനും ജയിപ്പിച്ച് എത്രയും വേഗം ജോലി തന്ന് നല്ല കുടുംബ ജീവിതം നയിക്കാൻ അവനെ അന്നുഗ്രഹിക്കണമേ. മകന്റെ പുകവലി, ഗെയിം കളി, ചീത്ത കൂട്ടുകെട്ട് തകർത്ത് അവസാനിപ്പിച്ച് തരണമേ🙏
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ഒരു ആപത്തുകളും അപകടങ്ങളും പകർച്ചവ്യാധികളും മാറാരോഗങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുളിൽ പൊതിഞ്ഞു കൊള്ളണമെ
പരിശുദ്ധ അമ്മെ മാതാവേ , വിശ്വാസം വര്ധിപ്പിക്കണമേ . ഞങ്ങൾടെ ഒന്നാമത്തെ നിയോഗം അടുത്ത സ്റ്റെപ് എന്താണ് ചെയേണ്ടത് ഏന് അറിയില്ല അമ്മെ . ഞങ്ങളെ ശെരിയായ വഴി കാണിച്ചു , 'അമ്മ ഞങ്ങൾടെ കൂടെ വരണമേ
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ക്യാൻസർ രോഗം കിഡ്നി രോഗം കരൾ രോഗം pcod ഹാർട്ട് രോഗം സ്ട്രോക്ക് അലർജി ഗർഭിണി ബ്രസ്റ്റ് വേദന കിഡ്നി മുഴ എല്ലാം അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ എല്ലാം അസുഖം മാറ്റി അമ്മയുടെ പ്രത്യഷീകരണത്തിന്റ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼
ഞാൻ final yr B sc nirsing student ആണ് എനിക്ക് ജനുവരി 13,15,17,20 തിയ്യതിയിൽ യൂണിവേഴ്സിറ്റി exam ആണ് നന്നായി പഠിക്കാനും എല്ലാം subjectum പാസ്സ് ആകാനുള്ള കൃപക്കായി prathikkanamae 👏👏👏👏
മാതാവേ, അമ്മ യിൽ ആശ്രയിച്ചു പ്രാർത്ഥിക്കുന്നു.. Final nursingexam എഴുതുന്ന മക്കൾക്ക് നന്നായി പ ഠി ച്ചൊരുങ്ങി പരീക്ഷ എഴുതുവാനും പാസ്സ് ആകുവാനും സഹായിക്കണേ
കർത്താവേ, അമ്മേ കൃപാസന അമ്മേ ഞങളുടെ ജീവിതത്തിൽ ചൊരിഞ്ഞ എല്ലാ അനുഗ്രഹങ്ങൾക്കും എന്റെ കുടുംബം നന്ദി പറയുന്നു. അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷികളാക്കി എന്നെയും എന്റെ കുടുംബത്തെയും മാറ്റണമേ. എന്റെ അങ്കിളിന്റെ അസുഖങ്ങൾ എത്രയും പെട്ടന്ന് സുഖപ്പെടുത്തണമേ. ഈ മാസം 11 ന് ആദ്യകുർബാന സ്വീകരിക്കുന്ന എന്റെ സഹോദരന്റെ മോൾക്ക് അനുഗ്രഹങ്ങൾ വർഷിക്കണമേ. കുടുംബത്തോടൊപ്പം ഒരുമിച്ച് ജീവിക്കാനുള്ള ഒരു വഴി ഞങ്ങൾക്ക് തുറന്നു തരണമേ. ആമേൻ. ❤️❤️❤️🙏🙏🙏❤️❤️❤️
അമ്മേ സഞ്ചാരി മാതാവേ സ്വസ്തി അമ്മേ അമ്മയുടെ ധ്യാനം കൂടാൻ ഒള്ള ഭാഗ്യം തന്നതിന് ഒരു ആയിരം നന്ദി അപ്പാ സ്വർഗിയ അപ്പാ മധുഷക്ക് ഒരു ജോലി തന്ന് അവളെ അമ്മ അനുഗ്രഹിക്കണേ അപ്പാ നന്ദി അപ്പാ😭😭😭😭😭😭😭😭😭😭🌹🌹🌹🙏🙏🙏🙏❤️❤️

അമ്മേ മാതാവേ ഒരു ജോലി ഇല്ലാതെ വിഷമിക്കുന്ന എന്നെയും അതുപോലെ വിഷമിക്കുന്ന എല്ലാപേരെയും അമ്മയുടെ അനുഗ്രഹം ഉണ്ടാകണമേ amen 🙏🙏🙏🙏🙏🙏🙏🙏🙏
അമേമ മാതാവ ജോലി കിട്ടാതെ വിഷമിക്കുന്ന എല്ലാവർകും ജോലി നൽകണമേ.എനിക്ക് ജോലികിട്ടുന്നതിൻമേലുള തടസങൾ മാറ്റിതരണമേ🙏🏼🙏🏼🙏🏼🙏🏼🙏🏼
അമ്മേ മാതാവേ എന്റെ മകന്റെ ജോലി അമ്മയുടെ കൈയിലാണ് 🙏അമ്മേ കരുണ തോന്നണമേ 🙏
Amen
🙏 Amen
Ente husbandinu oru joli tharane amme
പരിശുദ്ധ അമ്മേ ജോലിയില്ലാത്ത മക്കളെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ🙏🙏 കടബാധ്യതകൾ കഴിയുന്ന മക്കളെ സമർപ്പിക്കുന്ന അനുഗ്രഹിക്കണമേ 🙏🙏🙏 വിവാഹപ്രായം എത്തി മക്കളെ സമർപ്പിക്കുന്നു 🙏🙏🙏 ആമേൻ
മാതാവേ എന്റെ ശാരീരികമായ ബുദ്ധിമുട്ടുകൾ ഒക്കെ മാറി എനിക്ക് നാളെ ജോലിക്ക് പോകാൻ സാധിക്കണേ മാതാവേ കുഴപ്പമുണ്ടാവല്ലേ മാതാവേ ശരീരം എല്ലാം മാറണേ ammea
Amme mathave jan 31 munpu joli labikunathine sahayikaneme mathave albutham pravarthikaname
11 വർഷമായി മക്കൾ ഇല്ലാതെ വിഷമിക്കുന്ന എനിക്കൊരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ മാതാവേ🙏🙏🙏🙏
🙏🙏🙏
കർത്താവിൻറെ ദാനമാണ് മക്കൾ ഉദരഫലം അവിടത്തെ സമ്മാനവും മക്കളില്ലാത്ത എല്ലാവർക്കും സന്താനഭാഗ്യം നൽകി അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരേണമേ
Amen amen amen amen amen amen 🙏
🙏🙏🙏
ആമേൻ 🙏
ജോലി ഇല്ലാത്ത എല്ലാ മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കണേ അമ്മേ. 🙏🏻🙏🏻🙏🏻
അമ്മേ പരിശുദ്ധ അമ്മേ ജോലി ഇല്ലാതെ വേദനിക്കുന്ന എല്ലാമകളെയും അനുഗ്രെഹിക്കണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼
Amme madave eswoye mahapapiyaya ennodu karuna thonni ente chettante Reports normal aaki thannadil kodanukodi nanni halleluya shtothram Amen 🙏🙏🙏🙏😭😭💖
Arun, athul
Alwyn padikan ulla thadasam mattitharne amme mathave monte 10clss good results tharane 80%mark koduthu annugrihichathin
Ente familiyodu jaruna chyyaname 🙏🏼🙏🏼🙏🏼Amen ♥️♥️
Amen.. Nanni ywsuve nanni yesuve❤️♥️
ഈ മാസം 27ന് ജർമൻ എക്സാം എഴുതുന്ന എല്ലാം കുഞ്ഞുങ്ങളെയുംസമർപ്പിക്കുന്നു 🙏🏻
അമ്മേ മാതാവേ ജോലി തടസ്സം കൊണ്ട് ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼
Amme mathave e joli agayude kripake vidunu
അമ്മേ മാതാവേ ഞങ്ങളുടെ വീട്ടിലെ എല്ലാവരുടെയും ദൈവ വിശ്വാസവും ദൈവഭക്തിയും വർദ്ധിപ്പിച്ച് തരണമേ
അമ്മേ കൃപാസനം പ്രസാദവര മാതാവേ ഈ പുതുവർഷത്തിൽ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി ദൈവത്തെ മഹത്വപ്പെടുത്താൻ ഞങ്ങളെ അനുഗ്രഹിക്കണെ അമ്മേ❤❤❤❤❤❤❤❤❤
എന്റെ അമ്മേ കാത്തോളണേ
എൻ്റെ അമ്മ മാതാവേ എൻ്റെ ഈശോയെ മനുജയുടെ പാൻക്രിയാടിൻ്റെ ഓപ്പറേഷൻ 9 ആം തീയതി ആണ്. അമ്മ അവളുടെ കൂടെ കാണണേ അമ്മേ അമ്മേ അവൾക്ക് ഒരു കുഴപ്പവും വരുത്താതെ അവളെ അനുഗ്രഹിക്കണമേ ❤❤❤❤❤
അമ്മ മാതാവേ പഠിത്തത്തിൽ പുറകോട്ട് നിൽക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏
🙏🙏🙏🙏
Nainu
Ante moleyum samarpikunnu amme, avalkkum padikkan ulla budhiyum, orma sakthiyum koduthe anugragikaname amen🙏🙏🙏🙏🌹🌹🌹🌹🌹🕯️🕯️🕯️🕯️🕯️
ആമേൻ 🙏
Ameen🙏
യേശുവേ എന്റെ ജീവിതത്തിലെ എല്ലാ അടഞ്ഞ വാതിലുകളും തുറന്ന് ഒരു അത്ഭുതം പ്രവർത്തിക്കേണമേ. ആമേൻ
Amme Mathave enneyum ente kudumbatheyum makkaleyum njan angekku samarppikkunnu, anghayude krupakalal njanghale nirakkaname nayikkename shaktippeduthename, amen 🙏🙏🙏🙏🙏
കുഞ്ഞുങ്ങളില്ലാത്ത എല്ലാ മക്കൾക്കും ഒരു കുഞ്ഞിനെ എങ്കിലും നൽകി അനുഗ്രഹിക്കണമേ
Amme mathave Muscat automation nte content figma divi client approve akki tharaname mathave albutham pravarthikaname content rank cheythu tharaname mathave albutham pravarthikaname
അമമാ മാതാവേ എല്ലാം മക്കെ ളെയും കാത്തുകൊള്ളണമെ ദുഷ്ടശതി കളിലെന്നും ചെന്നു ചെരതെ അവരെ കാത്തുകൊള്ളണമെ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എൻറെ മാതാവേഎൻറെ തലകറക്കവുംബിപിഎല്ലാം മാറ്റി തരണമേ മാതാവേഎല്ലാം ബുദ്ധിമുട്ടുകളും മറ്റും മാതാവേ🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️
അമ്മേ മാതാവേ വിവാഹതടസം കടബാധ്യത എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🏾🙏🏾
❤️🙏🙏🙏❤️
അമ്മേ മാതാവേ ജോസഫ് അച്ഛൻ ന് ദിർഘ ആയിസ്സ് കൊടുത്തു കൃപാസന ത്തിൽ ഓരോ ജോലി ചെയുന്ന വരെയും അമ്മേ മാതാവേ കാത്തുകൊള്ളണമേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
അമ്മേ എന്റെ ഭർത്താവിന് ദുശീലങ്ങൾ പൂർണമായും ഒഴിവാക്കു വാൻ ഉളള ജ്ഞാനം നൽകി അനുഗ്രഹിക്കണേ ആമീൻ❤😢😢😢😢
ആമേൻ 🙏.
അമ്മേ മാതാവേ എനിക്ക് നല്ലൊരു ജോലി തരെനേ അമ്മേ 🙏🙏🙏
മാതാവേ അനാവശ്യമായി എൻ്റെ ഉള്ളിൽ ഉണ്ടാവുന്ന ടെൻഷൻ എന്നിൽ നിന്നും നീക്കി കളഞ്ഞു അമ്മയിലും ഈശോയിലും പരിപൂർണമായി വിശ്വാസം അർപ്പിച്ച് പ്രാർത്ഥിക്കുവാനും ജീവിക്കുവാനും,കൃപ നൽകേണമേ അമ്മേ.
Amen🙏🙏
Amen🙏
അമ്മേ മാതാവേ, ഞങ്ങളുടെ വീടിനെയും എല്ലാവരെയും എല്ലാ ശത്രുക്കളിൽ നിന്നും രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും കടബാധ്യതയിൽ നിന്നും സാമ്പത്തിക ഞെരുക്കങ്ങളിൽ നിന്നും രക്ഷിക്കണമേ
അമ്മേ മാതാവേ മാർച്ച് മാസം പബ്ലിക് എക്സാം എഴുതുന്ന എല്ലാം മക്കളെയും കാത്തുകൊള്ളണമേ 1തൊട്ട് +2വരെ എക്സാം എഴുതുന്ന എല്ലാം മക്കളെയും മറ്റുള്ള എക്സാം എഴുതുന്ന എല്ലാം മക്കളെയും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻 അമ്മേ മാതാവേ എന്റെ മക്കൾക്ക് വെക്കേഷൻ സമയം കൃപസനത്തിൽ വരുവാൻ കൃപ നല്കണമേ 🙏🏻🙏🏻
അമ്മേ എന്റെ കുഞ്ഞിന്റെ പേടി മാറ്റി അനുഗ്രഹിക്കണേ 🙏
Amma Mathave ente Koodevarename ente Niyogangal niravetti tharaname Amen 🙏🙏🙏❤️❤️❤️
അമ്മേ എന്റെ മകൾക്ക് പഠിക്കാൻ ഉള്ള ജ്ഞാനം നൽകി അനുഗ്രഹിക്കണേ ആമീൻ
Amme mathave startech structure content figma divi client approve akki tharaname mathave albutham pravarthikaname content rank cheythu tharaname mathave albutham pravarthikaname
അമ്മേ, എന്നെ വിശുദ്ധീകരിക്കണേ 🙏 വേദനിക്കുന്ന എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏
അമ്മേ എന്റെ ഭർത്താവിന് പണി ക്ക് പോകാൻ ആരോഗ്യവും ഉൻമേഷവും നൽകി അനുഗ്രഹിക്കണേ ആമീൻ
Sonthamayi oru bhavanam illathe vishamikunna makkle amma anugrahikaname. Parisudha ammayude pradisheekaranathinte saksheeyayi uyarthaname🙏🙏🙏🙏
അമ്മ മാതാവിന് ഒരുപാട് നന്ദി പറയുന്നു... 🙏🙏🙏
Amme mathave hancitaye samarpikunu c3 automation nte content figma divi client approve akki tharaname mathave albutham pravarthikaname content rank cheythu tharaname mathave albutham pravarthikaname
അമ്മേ മാതാവേ exam എഴുതാൻ പോകുന്ന എല്ലാമക്കൾ ക്കും ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ
എന്റെ അമ്മ മാതാവേ സഞ്ചാരി മാതാവേ കൃപാസന മാതാവേ തെറ്റായ കൂട്ടുകെട്ടിൽ നിന്നും എന്റെ കുഞ്ഞുങ്ങളെ അമ്മ രക്ഷിക്കേണമേ
എന്റെ മാതാവേ സഞ്ചാരിമാതാവേ എന്റെ അമ്മ എപ്പോഴും എന്റെ കൂടെ എന്റെ കുഞ്ഞുങ്ങളുടെ കൂടെ ഉണ്ടായിരിക്കണ മേ
Amme mathave etrayum vegam naoru joliyil pravashikan sahayikaneme mathave albutham pravarthikaname
അമ്മേ മാതാവേ , പരീക്ഷാഫലം കാത്തിരിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു. ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ . 🥺🙏
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എന്റെ കുടുംബത്തിന് അനുഗ്രഹിക്കണമേ😭😭😭😭😭😭✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 മാതാവേ
അമ്മേ മാതാവേ പരീഷയിൽ അൽത്ഭുതകരമായ വിജയം നല്കി അനുഗ്രഹിക്കേണമേ 🙏🙏🙏
എന്റെ മകനും 🙏അവന്റെ മുമ്പിൽ കൃപാസനത്തിന്റെ വാതിൽ അടക്കല്ലേ അമ്മേ 🙏ആശയാറ്റാണ് അവൻ കഴിയുന്നത് 🙏
അമ്മ മാതാവേ 17 തിയതി നടക്കുന്നെ ജർമൻ എക്സാം പാസ്സാക്കി തരണമേ ആമേൻ 🙏🙏🙏
അമ്മേ റോസ്മരിയയുടെ നാളെ നടക്കുന്ന പ്രാക്ടിക്കൽ പരീക്ഷ നല്ല രീതിയിൽ ചെയ്യാൻ അമ്മേ കൂടെ ഉണ്ടാക്കണമേ 🙏🏻
അമ്മേ അഹിൽ എക്സാം ജയ്ക്കാൻ കരുണ ആകണമേ 🙏🏻
Amme vimalnu 12.1.2025nu nadakkunna examil vijayam nalki anugrakikkane amme🙏🙏🙏
ജോലി ഇല്ലാതിരിക്കുന്ന ഓരോ മക്കളെയും സമർപ്പിക്കുന്നു അവർക്ക് നല്ലൊരു ജോലി നൽകി കാത്തു രക്ഷിക്കണമേ അമ്മേ 🙏🙏🙏
Videsha jolikkulla thadasangal Matti udane jolil keran kazhiyane amme ethrayum pettenn processing theerth visa adich vanne
Enikkuvendi ee asadyakaryam sadhichu thanne
ആമ്മേൻ
ആമ്മേൻ...🙏🏻🙏🏻
Amen 🙏❤️ Amen 🙏❤️ Amen 🙏❤️
അമ്മേ മാതാവേ എന്റെ മക്കൾക്ക് പഠനം വിജയകരമായി പൂർത്തിയാക്കി നല്ല ജോലി ലഭിക്കാൻ ഉള്ള അനുഗ്രഹം നല്കണമേ..... ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏🙏
ഞങ്ങള്ക്ക് നല്ല ഒരു ഭവനം പണിയാനുള്ള സാമ്പത്തികം നൽകി അനുഗ്രഹിക്കണമേ
പരസ്പരം ഉള്ള തെറ്റിധാരണ നിങ്ങി കുടുംബത്തിൽ സമാധാനം കിട്ടുവാൻ അമ്മ മാതാവ് മാധ്യസ്ഥം വഹിക്കേണമേ
ജപമാലയിൽ നിയോഗം സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.... മാതാവേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് നൽകി അനുഗ്രഹിക്കണമേ.
ഞാൻ എഴുതിയിരിക്കുന്ന പരീക്ഷ, ഇന്റർവ്യൂ എന്നിവയ്ക്ക് വിജയം നൽകി ഞങ്ങൾക്ക് ഇടുന്ന ലിസ്റ്റിൽ ആദ്യത്തെ മൂന്ന് പേരിൽ ഒന്നാക്കി എന്റെ പേരിനെ കൂട്ടിച്ചേർക്കണേ 🙏🙏🙏
അമ്മേ.. എന്റെ വിസയുടെ കാര്യം ഏറ്റെടുക്കേണമേ. ആമേൻ
അമ്മേ മാതാവേ അനേക രോഗങ്ങളാൽ കഷ്ടപ്പെടുന്ന ഓരോ മക്കളും തൊട്ട് സുഖപ്പെടുത്തണമേ❤
അമ്മേ മാതാവേ വിസക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കളുടെയും മേൽ അമ്മയുടെ കാരുണ്യം ചൊരിയണമേ 🙏🙏🙏♥️♥️♥️♥️
Sangeerthanam 20, sangeerthanam 34, sangeerthanam 91, sangeerthanam 20, sangeerthanam 32, sangeerthanam 52, job 5: 19 to 24, prafashakan 11:21
🙏
അമ്മേ ഉടമ്പടിയിൽ എന്നെ ആഴപെടുത്തണേ
അമ്മേ 🙏മാതാവേ എന്റെ കുഞ്ഞിന്റെ പരീക്ഷ pedi😂മാറ്റി അവൾ അമ്മയിൽ ഉള്ള വിശ്വാസം ആഴപെടാൻ അനുഗ്രഹിക്കണേ അമ്മേ കൈ വിടല്ലേ 🙏
അമ്മേ മാതാവേ എന്റെ മൂത്തമോന്റെ ആദ്യകുർബാന മംഗളകരമായി നടത്തി തരണമേ
അമ്മേ മാതാവേ പരീക്ഷയ്ക്ക് ഒരുങ്ങുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏👍
എന്റെ എല്ലാ വേദനകളും മാറ്റി എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🏻എപ്പോഴും അമ്മ കൂടെ ഉണ്ടാവണമേ 🙏🏻🙏🏻🙏🏻
Ammee mathave nee sreente koode undaakaname 🙏🏻
Ammede saanidhyam eeshode saanidhyam sreek anubhavapeduthaname 🙏🏻🙏🏻🙏🏻
മാതാവേ പഠനമേഖലയെ അനുഗ്രഹിക്കേണമേ 🙏
അമ്മേ മാതാവേ ഞങ്ങൾക്കായി പ്രാർത്ഥിക്കുന്ന എല്ലാവരെയും ഞങ്ങളെ സ്നേഹിക്കുന്നവരെയും ശുതുത വച്ച് പുലർത്തുന്നവരെയും എല്ലാവരെയും പരിസരവാസികളെയും ബന്ധുമിത്രാദികളെയും അനുഗ്രഹിക്കണമേ
നമ്മുടെ വിശ്വാസ ജീവിതം എങ്ങനെ മാറ്റണം എന്ന് അച്ചനിലുടെ വെളിപ്പെടുത്തി തരുന്ന മാതാവേ ഒരായിരം നന്ദി.🙏🙏🙏
എന്റെ ചേട്ടന്എയർപോർട്ടിലെ ജോലി സ്ഥിരപെടുത്തി തന്നതിന് അമ്മയ്ക്കും, ഇശോയ്ക്കും ഈ ജന്മം കൊണ്ട്ഞാനും എന്റെ കുടുംബ വും നന്ദിയോട്.. അങ്ങയെ മഹത്വപെടുത്തി ജീവിക്കും.. 🙏🙏🙏🙏🙏
അമ്മേ കുടുംബത്തിലെ എല്ലാവരെയും രോഗങ്ങളിൽ നിന്നും സൗഖ്യം നൽകണമേ. എല്ലാവർക്കും നന്നായി പ്രാർത്ഥിക്കാൻ സാധിക്കണമേ. കൃപ ഉണ്ടാകണമേ 🙏🙏🙏വിശ്വാസതാൽ ആഴപെടുത്താണമേ 🙏🙏🙏🙏
അമ്മേ ഞങ്ങളുടെ കടഭാരങ്ങൾ മാറണമെ. സാമ്പത്തിക പുരോഗതി തന്ന് അനുഗ്രഹിക്കണമെ 17 വർഷമായി പണയത്തിലിരിക്കുന്ന സ്വർണ്ണങ്ങൾ എല്ലാം എടുക്കാൻ അനുഗ്രഹിക്കണമെ
വചനം പറഞ്ഞ് പ്രാർത്ഥിക്കാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ ഇശോയെ
ഈശോയെ എനിക്കും കൃപ തരണേ
കൃപാസനമാതാ വ് ഏന്റെ കണ്ണിലെ തിമിരം മാറ്റി തരണം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
❤️🙏🙏🙏❤️
അമ്മേ കൃപാസനമാതാവേ ജോലി കിട്ടാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ജോലി കൊടുത്ത് അനുഗ്രഹിക്കണമെ
അമ്മേ മാനുഷികമായി ചിന്തിച്ചാൽ ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കാര്യം അമ്മയുടെ മാധ്യസ്ഥതിയിൽ മാത്രം ആണ് നടന്നതെന്ന് ഉറച്ചു വിശ്വസിക്കുന്നു 🙏അമ്മയ്ക്കും തിരുക്കുമാരനും ഒരായിരം നന്ദി🙏 🙏
അമ്മേ ഞങ്ങളെ പരിശുദ്ധത്മാവിനാൽ നിറക്കണമേ .ഞങ്ങളുടെ ഹൃദയത്തിൽ വചനത്താൽ നിറക്കണമേ .ഞങ്ങളുടെ കുറവുകളെ നിറവുകളാക്കി മാറ്റണമേ . വിശുദ്ധിയുള്ള ജീവിതം നയിക്കുവാൻ അനുഗ്രഹം തരണമേ🙏🙏🙏
അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് നീക്കിതരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ അമ്മുമ്മ യുടെ യും എന്റെ മകളുടെയും തല്ലുപിടുത്തം മാറ്റേണമേ സമാധാനം നൽകി അനുഗ്രഹിക്കണേ ആമീൻ
Amme udherathile kunjine samarpikkunnu. Aroghyamulla kunjine nalki anugrahikkaname 🙏
അമ്മേ krupaasanam പ്രസാദവര മാതാവേ എന്നെയും എൻ്റെ കുടുംബത്തെയും അമ്മയുടെ സംരക്ഷണയിൽ പൊതിയേണമേ. ആമേൻ. Praise the lord. Halleluya...
മാതാവേ സാമ്പത്തികമായി ഉയർത്തണേ. പണമില്ലാത്തതിന്റെ പേരിൽ എന്നെ വിലകുറച്ചു കാണുന്നവരുടെ മുന്നിൽ അവിടുത്തെ ഏറ്റു പറയാൻ എനിക്ക് അവസരം ഉണ്ടാകേണമേ
എന്റെ യേശു നാഥാ അവിടുത്തെ വിളിച്ചു അപേക്ഷിക്കുന്ന ഞൻ ലജ്ജിക്കാൻ ഇടവരുത്തല്ലേ, എന്നെ അവിടുത്തെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ 🙏🙏
ഹോസ്പിറ്റലിലും വീടുകളിലും ആയി കഴിയുന്ന എല്ലാവരേയും സമർപ്പിക്കുന്നു അവരുടെ എല്ലാം രോഗങ്ങളിൽ നിന്നു വിടുവിക്കണേ മാതാവേ 🙏🏻🙏🏻🙏🏻
അമ്മേ മാതാവേ ഞാനിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയിൽ അമ്മ എന്നെ സഹായിക്കണമേ
എത്രയും ദയയുള്ള മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കനമേ 🙏🙏🙏
❤️🙏🙏🙏❤️
അമ്മ മാതാവേ എൻ്റെ കുടുംബത്തിൽ മക്കളൊട് കരുണ തോന്നണമെഈശോ🙏🙏🙏🙏 കരുണ തൊന്നണമെ🙏🙏
അമ്മേ മാതാവേ സഞ്ചാരി മാതാവേ ചേച്ചിയുടെ കാൻസർ രോഗത്തെ എടുത്തുമാറ്റേണമേ ആമേൻ 🙏🙏🙏
പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ പ്രതീക്ഷകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റേണമേ 🙏🏻🙏🏻🙏🏻🙏🏻
രോഗം മൂലം കൂടെ നിൽക്കുന്നവർക്ക് പോലും ഒരു സ്വസ്ഥതയും നൽകാതെ ആകുലതപ്പെടുന്നവർക്ക് എത്രയും പെട്ടെന്ന് സൗഖ്യം നല്കണം അമ്മേ. 3 വർഷമായി അങ്ങനെയുള്ള ഒരു സ്ത്രീയെയാണ് ഞാൻ നേക്കുന്നത്. വായോ അമ്മേ സഞ്ചാരി മാതാവേ
അമ്മേ മാതാവേ എന്റെ മകന്റെ BTech പഠനം ഒറ്റ സപ്ലി പോലും ഇല്ലാതെ എല്ലാ വിഷയത്തിനും ജയിപ്പിച്ച് എത്രയും വേഗം ജോലി തന്ന് നല്ല കുടുംബ ജീവിതം നയിക്കാൻ അവനെ അന്നുഗ്രഹിക്കണമേ. മകന്റെ പുകവലി, ഗെയിം കളി, ചീത്ത കൂട്ടുകെട്ട് തകർത്ത് അവസാനിപ്പിച്ച് തരണമേ🙏
അമ്മേ മാതാവേ എന്റെ ശരീരത്തിന്റെ ക്ഷീണം തളർച്ച മാറ്റിത്തരാണമേ
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ഒരു ആപത്തുകളും അപകടങ്ങളും പകർച്ചവ്യാധികളും മാറാരോഗങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുളിൽ പൊതിഞ്ഞു കൊള്ളണമെ
അമ്മയെ പരിശുദ്ധ അ ഞങ്ങളിൽ കൃപയുണ്ടാകണമേ അമ്മയുടെ തിരുസന്നിധിയിൽ വന്ന് ശരണം പ്രാപിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
കൃപാസന മാതാവേ എന്റെ മകന് സ്ഥിരം ജോലി നൽകി അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ ആന്റിയെ കൊണ്ടുപോകാനുള്ള ഒരു വഴി അമ്മ മാതാവ് കാണിച്ചു തരണ്ണമേ അമ്മേ മാതാവ് ഇടപെടണ്ണമേ അമ്മേ പരിശുദ്ധ അമ്മേ 🙏
അമ്മ മാതാവേ എന്റെ മകന്നിൽ കനിയണമേ ❤❤❤
മാതാവേ എന്റെ അമ്മയുടെ കണ്ണിലെ തിമിരം മാറ്റി തരണേ ആമ്മേൻ കാഴ്ച കിട്ടണേ ആമ്മേൻ കൃപ ലെഭിക്കണേ കർത്താവെ 🙏🙏🙏🙏🙏
പഠിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവരുടെ പഠന വഴികളിൽ എല്ലാം അമ്മ മാതാവേ കൂടെ ഉണ്ടാകണേ 🙏🏻🙏🏻
അമ്മേ മാതാവേ 9 തിയതി ഉള്ള ഇന്റർവ്യൂ പാസ്സായി ജോലി ലഭിക്കാൻ അനുഗ്രഹിക്കണേ അമ്മേ 🙏🙏
അമ്മയെ പരസ്പരമുള്ള തെറ്റിദ്ധാരണ നീങ്ങി കുടുംബത്തിൽ സമാധാനം കിട്ടുവാൻ അമ്മ മാതാവ് മധ്യസ്ഥം വഹിക്കേണമേ അമ്മയെ സഞ്ചാരി മാതാവേ
പരിശുദ്ധ അമ്മെ മാതാവേ , വിശ്വാസം വര്ധിപ്പിക്കണമേ . ഞങ്ങൾടെ ഒന്നാമത്തെ നിയോഗം അടുത്ത സ്റ്റെപ് എന്താണ് ചെയേണ്ടത് ഏന് അറിയില്ല അമ്മെ . ഞങ്ങളെ ശെരിയായ വഴി കാണിച്ചു , 'അമ്മ ഞങ്ങൾടെ കൂടെ വരണമേ
വിദേശത്ത് പോകാൻ ആഗ്രഹിക്കുന്ന എല്ലാവരേയും സമർപ്പിക്കുന്നു അവർക്ക് അതിനുള്ള അനുഗ്രഹം നൽകണേ അമ്മേ 🙏🏻🙏🏻🙏🏻
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ക്യാൻസർ രോഗം കിഡ്നി രോഗം കരൾ രോഗം pcod ഹാർട്ട് രോഗം സ്ട്രോക്ക് അലർജി ഗർഭിണി ബ്രസ്റ്റ് വേദന കിഡ്നി മുഴ എല്ലാം അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ എല്ലാം അസുഖം മാറ്റി അമ്മയുടെ പ്രത്യഷീകരണത്തിന്റ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼
ഞാൻ final yr B sc nirsing student ആണ് എനിക്ക് ജനുവരി 13,15,17,20 തിയ്യതിയിൽ യൂണിവേഴ്സിറ്റി exam ആണ് നന്നായി പഠിക്കാനും എല്ലാം subjectum പാസ്സ് ആകാനുള്ള കൃപക്കായി prathikkanamae 👏👏👏👏
Mathave ellam Nursing student sinem sahayikanee🙏January il nadakunna exam ezhuthunna ellarem saamarpikunu..
മാതാവേ, അമ്മ യിൽ ആശ്രയിച്ചു പ്രാർത്ഥിക്കുന്നു.. Final nursingexam എഴുതുന്ന മക്കൾക്ക് നന്നായി പ ഠി ച്ചൊരുങ്ങി പരീക്ഷ എഴുതുവാനും പാസ്സ് ആകുവാനും സഹായിക്കണേ
ഈശോ അങ്ങയുടെ സഹായകമായ പരിശുദ്ധ ആത്മാവിനെ നൽകി എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേ ആമീൻ❤
Amma enneyum makkaleyum sahodarangaleyum anugrahikkane thiru rekthakottayil marachu chuttum theemathilayi eppozhum koodeyirunnu samrakshikkane🙏🙏🙏😭
അമ്മേ ദൈവമാതാവേ പ്രത്യാക്ഷികരണത്തിൻ്റെ സാക്ഷിയാക്കണമെ, എൻ്റെ വിശ്വാസത്തെ ശകതി പ്പെടുത്തണമെ 🙏
കൃപാസന അമ്മേ 🙏🏻മാതാവേ 🙏🏻അമ്മയുടെ കൃപായാൽ എനിക്ക് ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🏻ആമേൻ അമ്മയല്ലാതെ ആരുമില്ല എന്റെ കരം പിടിക്കാൻ
അമ്മേ മാതാവേ എന്നെ സഹായിക്കണമേ 🙏🏾......,.......
❤️🙏🙏🙏❤️
കർത്താവേ, അമ്മേ കൃപാസന അമ്മേ ഞങളുടെ ജീവിതത്തിൽ ചൊരിഞ്ഞ എല്ലാ അനുഗ്രഹങ്ങൾക്കും എന്റെ കുടുംബം നന്ദി പറയുന്നു. അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷികളാക്കി എന്നെയും എന്റെ കുടുംബത്തെയും മാറ്റണമേ. എന്റെ അങ്കിളിന്റെ അസുഖങ്ങൾ എത്രയും പെട്ടന്ന് സുഖപ്പെടുത്തണമേ. ഈ മാസം 11 ന് ആദ്യകുർബാന സ്വീകരിക്കുന്ന എന്റെ സഹോദരന്റെ മോൾക്ക് അനുഗ്രഹങ്ങൾ വർഷിക്കണമേ. കുടുംബത്തോടൊപ്പം ഒരുമിച്ച് ജീവിക്കാനുള്ള ഒരു വഴി ഞങ്ങൾക്ക് തുറന്നു തരണമേ. ആമേൻ. ❤️❤️❤️🙏🙏🙏❤️❤️❤️
Holy Mother please heal my pain and support me with your blessings.
Amen❤
അമ്മേ സഞ്ചാരി മാതാവേ സ്വസ്തി അമ്മേ അമ്മയുടെ ധ്യാനം കൂടാൻ ഒള്ള ഭാഗ്യം തന്നതിന് ഒരു ആയിരം നന്ദി അപ്പാ സ്വർഗിയ അപ്പാ മധുഷക്ക് ഒരു ജോലി തന്ന് അവളെ അമ്മ അനുഗ്രഹിക്കണേ അപ്പാ നന്ദി അപ്പാ😭😭😭😭😭😭😭😭😭😭🌹🌹🌹🙏🙏🙏🙏❤️❤️
Ente amme mathave Ente niyogangaleyellam keat anugrahikkaname ❤😢
Praise the lord 🙏🙏🙏🙏🙏 Amen 🙏🙏🙏🙏
അമ്മേ മാതാവേ എന്റെ മോന്റെ കാര്യത്തിൽ അമ്മ ഇടപെടണമേ അവനിൽ നല്ല ശീലങ്ങൾ വളർത്തനമേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻