വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനിടയിലും മഴ; ആളുകളെ സാഹസികമായി രക്ഷപ്പെടുത്തുന്നു

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 92

  • @MaimooMaimoona-ug7dm
    @MaimooMaimoona-ug7dm 2 місяці тому +51

    അല്ലാഹ് എല്ലാവരെയും റബ്ബ് കാക്കട്ടെ. രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് ദീർഗായുസ്സുള്ള ആഫിയത് കൊടുക്കണേ, അവരുടെ കരങ്ങൾക്ക് ശക്തി കൊടുക്കണേ 🥹🥹🤲

    • @nationalist6045
      @nationalist6045 2 місяці тому

      അപ്പോൾ ആരാണ് ഈ ദുരന്തം ഉണ്ടാക്കിയത് കോയ

    • @sanilcs6979
      @sanilcs6979 2 місяці тому +1

      ആൾക്കാരെ കൊലയ്ക്ക് കൊടുക്കുന്ന സൈക്കോ ദൈവം 😏😏😏😏

    • @shijoplply
      @shijoplply 2 місяці тому

      അൽ psycho .........രക്ഷിക്കാൻ വേണ്ടി ശിക്ഷിക്കും

    • @NiyasNiyas-d7p
      @NiyasNiyas-d7p 2 місяці тому

      Ameen

    • @shanoobolavanna
      @shanoobolavanna 2 місяці тому

      ആമീൻ

  • @jassimstudiodubai1509
    @jassimstudiodubai1509 2 місяці тому +3

    പടച്ചോനെ വല്ലാത്ത അവസ്ഥ ഒരു രാത്രി കൊണ്ട് എല്ലാം തീർന്നു പടച്ചോനെ എല്ലാവരെയും കാത്തു രക്ഷിക്കണേ ആമീൻ

  • @rahzancalicut
    @rahzancalicut 2 місяці тому +44

    പ്രകൃതിയുടെ ദുരന്തത്തെ ആർക്ക് താങ്ങാനാവും 😭
    ഉറങ്ങി കിടക്കുന്ന പാവങ്ങൾ 😭അവർ എന്തറിയുന്നു????
    ഉറ്റവരും ഉടയവരും യാത്രയായി....
    കണ്ണുനീർ വരാതെ കാണാൻ കഴിയുന്നില്ല... അർജുൻ വാർത്ത നെഞ്ചിലെ തീയായി പടർന്നപ്പോ അതിനുമുകളിൽ വന്നുപതിച്ച തീരാ നോവ്...

    • @Sreekumari-zm5bq
      @Sreekumari-zm5bq 2 місяці тому +1

      ദുരിതം കണ്ട് കണ്ട് മനസു മരവിക്കുന്നു.😢😢😢

    • @minigopalan6709
      @minigopalan6709 2 місяці тому

      😢😢😢😢

    • @adarshuptvm2566
      @adarshuptvm2566 2 місяці тому

      😢

  • @dignamaria3375
    @dignamaria3375 2 місяці тому +16

    ദൈവമേ 😭🙏🙏🙏

  • @rathikumari3848
    @rathikumari3848 2 місяці тому +5

    രക്ഷാദൗത്യങ്ങളെല്ലാം ആദ്യമേ കൊണ്ടുവരട്ടെ ദ്ദിവസങ്ങൾ കഴിയുമ്പോഴാണ് ഓരോനും എത്തുന്നത്. അപ്പോഴേക്കും എല്ലാം തീരും.

  • @SreenathV-yh2yw
    @SreenathV-yh2yw 2 місяці тому +18

    കണ്ടപ്പോൾ വളരെ വിഷമം 😢😢😢പക്ഷെ നമ്മൾ പ്രകൃതിയോട് ചെയ്യുന്നതോ 🙏

    • @Gureshy
      @Gureshy 2 місяці тому

      നിൻ്റെ തള്ളയെ പണ്ണിയോ😮😮

  • @sasitrikaripur4639
    @sasitrikaripur4639 2 місяці тому +13

    വേദനജനകം എന്താ എഴുതുക കേരള ജനതയുടെ ഒരുമ ഇതിലൂടെ നമുക്കു കാണാം

  • @karimcph2092
    @karimcph2092 2 місяці тому

    പടച്ച റബ്ബേ നിന്റെപരീക്ഷണങ്ങ ളിൽ നിന്ന് ഞങ്ങളെ കാക്കണേ അല്ലഹ് ഉറ്റവരും ഉടയവരും മക്കളും എല്ലാം നഷ്ടപ്പെട്ടവർക്കു റബേ ക്ഷമ നൽകണേ ആമീൻ

  • @vishnuprasadmr1713
    @vishnuprasadmr1713 2 місяці тому +3

    ആളുകളുടെ ജീവൻ പോകുമ്പോ കരഞ്ഞു തള്ളുന്നത് നല്ലതാ..
    മല പകുതി ചെത്തി മിനുക്കി വികസനം എന്നപേരിൽ റിസോർട്ടും മറ്റും പണിത്കൂട്ടുമ്പോൾ പരിസ്ഥിതിയുടെ നിലവാരം പണം കൊടുത്ത് ഉണ്ടാക്കിയതല്ലേ.. മരിക്കുമ്പോൾ സാധാരണക്കാരാണ് മരിക്കുന്നത്.. വടക്കൻ കേരളം മുടിപ്പിക്കാനും നിരത്താനും പ്രകൃതി ദുരന്തതിന് വഴി തുറന്നു കൊടുക്കുന്നു.. ഇത് വിയറ്റ്നാം കോളനി സിനിമയിലെ ഒഴിപ്പിക്കലാണ്...

  • @famymolworld6301
    @famymolworld6301 2 місяці тому +14

    അള്ളാഹ് 😢😢

  • @dinkuminkuvlog
    @dinkuminkuvlog 2 місяці тому

    അള്ളാഹ് 😭😭😭😭ഞങ്ങൾക്ക് ഇതൊന്നും സഹിക്കാൻ കഴിയില്ല, ഞങ്ങളുടെ സഹോദങ്ങളാണവർ 😭😭അവരെയും ഞങ്ങളെയും കാക്കണേ അള്ളാഹ്

  • @jamesjoseph3377
    @jamesjoseph3377 2 місяці тому

    ദൈവമേ എല്ലവരെയും കാത്ത് കൊള്ളണമേ🙏🙏🙏🙏😢😢😢

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 2 місяці тому +7

    ദൈവമേ 🤲🤲🤲🤲

  • @sreedharanc.v6016
    @sreedharanc.v6016 2 місяці тому +2

    എല്ലാവർക്കും വിവേകം ഉണ്ടാകട്ടെ എന്ന് മാത്രം പ്രാർത്ഥന

  • @abhishekdraj4325
    @abhishekdraj4325 2 місяці тому +1

    അതാണ് 😉മഴയാണെന്നുപറഞ് നമ്മൾ രക്ഷപ്രവർത്തനം നിർത്തിവെക്കില്ല

  • @pandarakkalan.615
    @pandarakkalan.615 2 місяці тому +1

    😢😢pavangale rakshikkane 😢

  • @dreamcatcher1172
    @dreamcatcher1172 2 місяці тому +1

    ഓരോ ദുരന്തങ്ങൾ ആവർത്തിക്കുമ്പോഴും തോന്നുന്ന ഒരു കാര്യം.. ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട്‌ നിർബന്ധമായും ഇനി വരുന്ന തലമുറ എങ്കിലും പഠിച്ചിരിക്കണം.. അതിനെക്കുറിച്ച് വായിച്ചു മനസ്സിലാക്കിയിട്ടും ബോധമില്ലാതെ പരിസ്ഥിതി ചൂഷണത്തിനായി പ്രവർത്തിക്കുന്ന ഭരണകൂടമാണ് ശരിക്കും ഇതിനെല്ലാം ഉത്തരവാദി..അതിൽ പഞ്ചായത്ത്‌ തലം തൊട്ട് മന്ത്രിമാർ വരെ ഉൾപ്പെടും..
    എല്ലാവരും സേഫ് ആയിരിക്കുക.. ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ച് അറിയാറായി വരുന്നതേയുള്ളൂ😔

  • @ajmalup1387
    @ajmalup1387 2 місяці тому

    അല്ലാഹുവേ കണ്ടു നിൽ കാൻ കഴിയുന്നില്ല. രക്ഷ നാല് കാണെ.,... 😭😭😭😭😭

  • @VelamannoorSajeev
    @VelamannoorSajeev 2 місяці тому +1

    Save mullaperiyar 🙏🙏🙏save mullaperiyar 🙏🙏🙏🙏

  • @FantasiyaRiyas
    @FantasiyaRiyas 2 місяці тому +1

    ജനങ്ങളെ പരിഭ്രാന്തരാക്കാതെ തീർത്തും സത്യസന്ധമായ വാർത്തകൾ നിങ്ങൾക്ക് എങ്കിലും ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു

  • @AKHILNAIR-fh2kg
    @AKHILNAIR-fh2kg 2 місяці тому +1

    Save.....please .....please

  • @Banooscreations
    @Banooscreations 2 місяці тому +5

    ഞങ്ങളെ ഭാഗത്തു നിന്ന് ചാലിയാർ നിന്ന് ഒരു കുട്ടിയുടെ മൃതദേഹം കിട്ടി 😭😭

  • @BUSHRASHAJAHAN-ec1yz
    @BUSHRASHAJAHAN-ec1yz 2 місяці тому +2

    കാക്കണേ റബ്ബേ

  • @SafeerKc-rw6oc
    @SafeerKc-rw6oc 2 місяці тому

    കാക്കണേ അള്ളാഹ്

  • @Samastha-i7u
    @Samastha-i7u 2 місяці тому +4

    പാലത്തിനപ്പുറം എന്ത്...?? അറിയാൻ ട്രോൺ സംവിധാനം ഉപയോഗിച്ച് കൂടെ ❓❓ അല്പം ബുദ്ധിയില്ലാത്ത ജില്ലാ ഭരണകൂടം, കളക്ടർ!!!

    • @alfredsunny800
      @alfredsunny800 2 місяці тому

      Kure trees anu ulle drone kondu use undavilla

    • @sajimathew6873
      @sajimathew6873 2 місяці тому +4

      വിവരമുള്ള ഇദ്ദേഹം അവിടെ എന്ത് കൊണ്ട് പോകുന്നില്ല കാര്യങ്ങൾ നിയന്ത്രിക്കാൻ.

    • @mathaipm-y7b
      @mathaipm-y7b 2 місяці тому

      Army varum avarude sahayam use cheyyum ...ipozhalla ellam kazhinjit

    • @GAMING____ASURAN____5555
      @GAMING____ASURAN____5555 2 місяці тому +8

      അതി ശക്തമായ മഴയും കാറ്റുമാണ്. മരങ്ങളുണ്ട് ഡ്രോൺ സംവിധാനം നടക്കില്ല. വായ്‌താളം അടിക്കുന്ന പോലെ അല്ല.

  • @jssudheeshjs8067
    @jssudheeshjs8067 2 місяці тому

    Ellavarkkum sugam praabhikkatte

  • @MuhsinaPulladan-mi8zs
    @MuhsinaPulladan-mi8zs 2 місяці тому

    🤲🤲🤲

  • @rineeshktrineesh1215
    @rineeshktrineesh1215 2 місяці тому

    Allah ellareyum kaathu rekshikane

  • @cmntkxp
    @cmntkxp 2 місяці тому

    Guys ഇത് ഒകെ അപകട മേഖല ആണ്.. എന്ന് സര്ക്കാര് ്ന് ജിയോളജി dept ഒകെ അറിയാം. അവര് തോട്ടം മേഖല യില് ജീവിക്കുന്ന മനുഷ്യർ

  • @sreedharanc.v6016
    @sreedharanc.v6016 2 місяці тому

    മൗനമായി പ്രാർത്ഥിക്കുന്നു

  • @Harshitdevims
    @Harshitdevims 2 місяці тому +2

    2018 ആവർത്തിക്കുമോ

    • @Muralidharanom
      @Muralidharanom 2 місяці тому

      ദുരിദാസ്വാസ ഫണ്ടു പിരിവു തുടങ്ങ്

  • @dhanishmc6485
    @dhanishmc6485 2 місяці тому

    രാഹുൽ എത്തും നാട്ടുകാരൻ എത്തിയോ

  • @muhmmadefaisel3945
    @muhmmadefaisel3945 2 місяці тому

    😢

  • @positivemind6196
    @positivemind6196 2 місяці тому +1

    😢😢😢😢 Allah enganulla apakadangal, edaykkidaykk varunnath jathiyum mathavum paranjulla vargeeyathayaanu 😢😢😢. Engane varumbol arkkum mathavum ella jathiyum ella.😢😢 nthinaanu janangal thammil adi koodunnath, padachon tharan vijarichal arkkum thangan kazhiyilla, pralayavum koronayum oru paadamaanu😢😢, ellaavareyum kakkane rabbe, ellaarum njngale sahodharangalaanu ,😢😢😢

  • @leneeshkpleneeshkp-cf7cs
    @leneeshkpleneeshkp-cf7cs 2 місяці тому +1

    🙏🙏🙏🙏🙏🙏

  • @Gopi-v2e
    @Gopi-v2e 2 місяці тому

    ഇ രക്ഷപ്രവർത്തനം നടത്തുന്നതിന്റെ ഇടയിൽ ദേയവുചെയിതു രാഷ്ട്രീയം കലർത്തരുത്

  • @rajeshg3410
    @rajeshg3410 2 місяці тому +1

    ദുരന്തങ്ങൾ കാണാൻ വയ്യ😭.

  • @KeralaTouristBusdriverTRIP
    @KeralaTouristBusdriverTRIP 2 місяці тому +1

    NDRF പെട്ടന്ന് വരണം ഇവിടെ

  • @KannanKannan-cf2ve
    @KannanKannan-cf2ve 2 місяці тому

    Nice

  • @reshmamani6227
    @reshmamani6227 2 місяці тому +1

    Save

  • @dhanyamol9731
    @dhanyamol9731 2 місяці тому

    Enthu kashttama daivame 😢

  • @MS-oo6ej
    @MS-oo6ej 2 місяці тому +1

    Helicopter, army,nevi .......upakarapeduthu

  • @deepthit1566
    @deepthit1566 2 місяці тому

    😭😭😭🙏🙏

  • @nikhilnair4644
    @nikhilnair4644 2 місяці тому

    Remember madave gadhil .

  • @safeervm6080
    @safeervm6080 2 місяці тому

    കർണാടക കണ്ട് പഠിക്കട്ടെ

  • @Aysha-l8f
    @Aysha-l8f 2 місяці тому

    Pavangal.... Kanmunnil maranam kanunna kure sahodharangal... Sahikkan kazhiyunnilla.. Ellavareyum kakkane

  • @VelamannoorSajeev
    @VelamannoorSajeev 2 місяці тому

    Save mullaperiyar 🙏🙏🙏🙏

  • @shifamalappuram4029
    @shifamalappuram4029 2 місяці тому +1

    അല്ലാഹ്

  • @abigailabi9356
    @abigailabi9356 2 місяці тому

    😭😭😭

  • @Samastha-i7u
    @Samastha-i7u 2 місяці тому +2

    ജില്ലാ കളക്ടർക്ക് ബുദ്ധിയില്ലേ ❓❓

  • @MS-oo6ej
    @MS-oo6ej 2 місяці тому +1

    Rahul Gandhi..... 🧐

  • @AhammedaliPm-ui1xp
    @AhammedaliPm-ui1xp 2 місяці тому

    😓😭😭

  • @leneeshkpleneeshkp-cf7cs
    @leneeshkpleneeshkp-cf7cs 2 місяці тому

    നാദാപുരം bsf കേന്ദ്രം ഉണ്ട് അവരെ വിളിക്കു

  • @aasiyamuneer9918
    @aasiyamuneer9918 2 місяці тому

    Mullaperiyarnu vendi ini engilum unarnnu pravarthiku.

  • @SubairKallaiparamba
    @SubairKallaiparamba 2 місяці тому +2

    രഞ്ജിത്ത് ഇസ്രായേൽ എവിടെ

    • @Loveshore740
      @Loveshore740 2 місяці тому +1

      മാന്യമായി റെസ്ക്യു നടക്കട്ടെ അവനെ കൊണ്ടുവന്ന് കുഴൽകിണർ കുത്തിക്കല്ലേ

  • @preethyjayan3091
    @preethyjayan3091 2 місяці тому

    Pappu Mp varum...10 lacks each kodukkum🙄😏😏

  • @georgethampan3531
    @georgethampan3531 2 місяці тому

    👎

  • @Bigesh-yh5tp
    @Bigesh-yh5tp 2 місяці тому

    രാഹുൽ ഗാന്ധി എവിടെ 😂😂😂

  • @zaid-ez6ox
    @zaid-ez6ox 2 місяці тому

    Allahuvil abhayam thedu , leave the fake gods , Avan ningale rekshickum

  • @abcdchchkk6651
    @abcdchchkk6651 2 місяці тому

    അള്ളാഹു പ്രകൃതിദുരന്തങ്ങളെ തൊട്ട് നമ്മളെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ ദുരന്തത്തിൽ പെട്ടവരെ അല്ലാഹു എത്രയും പെട്ടെന്ന് രക്ഷപ്പെടുത്തട്ടെ ആമീൻ 🥲🥲🥲

  • @Saleemreem-vn3jc
    @Saleemreem-vn3jc 2 місяці тому

    🥹🥹🥹😥😥😭😭

  • @RiyaFathima-y8w
    @RiyaFathima-y8w 2 місяці тому

    🤲🤲😢😢

  • @SomanCh
    @SomanCh 2 місяці тому +1

    😢

  • @remashivadas5667
    @remashivadas5667 2 місяці тому

    🙏🙏🙏🙏🙏🙏🙏🙏🙏

  • @reshmamani6227
    @reshmamani6227 2 місяці тому

    😢😢😢😢😞😞

  • @shibilymazeed760
    @shibilymazeed760 2 місяці тому

    😢

  • @jinupm6499
    @jinupm6499 2 місяці тому

    😢

  • @fousiyak3228
    @fousiyak3228 2 місяці тому

    😢😢