ഇന്ന് ശനിയാഴ്ച്ച, ഇപ്പോൾ നീ പ്രയാസപ്പെടുന്ന ഒരു വിഷയം പറഞ്ഞു നീ ഇത് തുറക്കു, അത്ഭുതം ഉറപ്പാണ്!!

Поділитися
Вставка
  • Опубліковано 4 лип 2024
  • Like ✔ Comment✔ Tag ✔ Share ✔
    നിയോഗങ്ങൾ സമർപ്പിച്ചു മുട്ടിപ്പായി പ്രാർത്ഥിക്കാം!! ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യങ്ങൾ വരെ നിനക്ക്‌ സാധിച്ചു തരുന്ന മാതാവിന്റെ അത്ഭുത പ്രാർത്ഥന, DON'T SKIP, ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
    PLEASE SHARE MAXIMUM!!
    #power
    #toptracksindia
    #evergreenhits
    #kesterhits
    #subscribe
    #evergreenpublications
    #superhitsong
    #evergreenhits
    #christianhits
    #youtubeshorts
    #shortvideo
    #superhitsong
    #christiandevotionalsongsmalayalam
    #malayalamchristiandevotionalsongs
    ✔ Please share if you love these songs ✔
    [plug in your headphones 🎧 for an enhanced audio experience]
    Please watch more videos: Subscribe Now➜ / dascreations
    Listen & Enjoy Golden Hit Songs
    ➤ ANTI-PIRACY WARNING ✪
    This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    © Das Creations 2024

КОМЕНТАРІ • 54

  • @SaijuAswathy
    @SaijuAswathy 15 днів тому +1

    amme mathave ❤❤❤❤എന്റെ കുടുംബത്തെ കാത്തോളണേ എന്റെ സാമ്പത്തികം എനിൽ വന്നുചേരനാണ് amme മാതാവേ ❤❤❤❤❤❤

  • @user-iy4ed4jw6t
    @user-iy4ed4jw6t 15 днів тому +1

    🙏അമ്മേ എന്റെ അമ്മ യെ അമ്മൻ 🙏🙏🙏🙏🙏🙏❤️🙏

  • @jayadavid6293
    @jayadavid6293 15 днів тому +4

    എന്റെ അമ്മേ എന്റെ ഈശോയെ എനിക്ക് പൂർണ്ണ രോഗസൗഖ്യം നൽകേണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @jayadavid6293
    @jayadavid6293 15 днів тому +1

    എന്റെ അമ്മേ എന്റെ മാതാവേ 11ന് നടക്കുന്ന പരീക്ഷയിൽ ഉന്നത വിജയം നേടാൻ എന്റെ മകളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @geethaanto5233
    @geethaanto5233 15 днів тому +1

    എന്റെ അമ്മേ. എന്റെ ആശ്രയമേ എന്റെ അഭയകേന്ദ്രമേ എന്റെ മക്കളുടെ ജോലിയുടെ കാര്യത്തിൽ അമ്മ ഇടപെടേണമേ.കാനായിലെ കല്യാണത്തിനു അമ്മ ഇടപെട്ടതുപോലെ അമ്മേ എന്റെ മക്കളുടെമേലും കരുണയായിരിക്കേണമേ.പാപങ്ങൾ പൊറുക്കുന്ന അമ്മേ. ഞങ്ങളുടെ പാപങ്ങളും പൊറുത്തരുളേണമേ😭😭😭😭🙏🙏🙏🙏🤲🤲🤲🤲

  • @nirmalavictor914
    @nirmalavictor914 15 днів тому +1

    Amme mathave makkalude alasatha matitharane

  • @valsammasebastian9853
    @valsammasebastian9853 15 днів тому +2

    അമ്മേ മാതാവേ എന്റെ മക്കളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ വിശുദ്ധരാകണമേ🙏🌹

  • @JishnuBc-qp4zd
    @JishnuBc-qp4zd 15 днів тому +1

    അമ്മേ പരീക്ഷക്ക്‌ പോയ മക്കളുടെ കൂടെ ഉണ്ടാവേണമേ.. ഉന്നത വിജയം നൽകി ജോലി നൽകി അനുഗ്രഹിക്കേണമേ.. 🙏

  • @sabugeorge596
    @sabugeorge596 14 днів тому

    അമ്മ മാതാവേ my പ്രാർത്ഥന കേൾക്കേണ അമ്മ Nycy and Asin & niya enasnehkayan edyakaneame
    Amen
    Praise the Lord

  • @induanil6303
    @induanil6303 12 днів тому

    ❤ എൻ്റെ അമ്മേ എൻ്റെ അസുഖം മാറ്റിത്തരേണമേ ❤

  • @sabusuni-sl7hj
    @sabusuni-sl7hj 15 днів тому +4

    Amen,Amen,Amen❤❤❤❤❤❤❤

  • @JishnuBc-qp4zd
    @JishnuBc-qp4zd 15 днів тому

    അമ്മേ മക്കൾക്ക്‌ പരീക്ഷ തുടങ്ങി.. കൂടെയുണ്ടാവേണമേ.. കാത്തോളണേ 🙏

  • @user-pk1qy3qu7i
    @user-pk1qy3qu7i 15 днів тому +1

    Amme parishudha daiva mathave ente mole rashapeduthi thannu rashikkane angrahikkane

  • @linivincent562
    @linivincent562 15 днів тому

    അമ്മേ മാതാവേ നാളെ നടക്കുന്ന Ctet പരീക്ഷയിൽ എന്റെ മകൾക് വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @anjusyam9468
    @anjusyam9468 15 днів тому +1

    അമ്മേ മാതാവേ ഒരായിരം നന്ദി 🙏 ഞങ്ങൾ ജോലിക്ക് തിരിച്ചു പോകുവാ ഈ യാത്രയിൽ ഉടനീളവും എപ്പോഴും കൂടെ ഉണ്ടാവാണേ 🙏 ഒരുപാട് സങ്കടവും കൊണ്ട് ആണ് പോകുന്നത് എല്ലാറ്റിനും സമാധാനം തരണേ ആമേൻ ആമേൻ ആമേൻ 🙏

  • @minijohn7348
    @minijohn7348 14 днів тому

    Amme mathave ente kudumbathe kaathukollaname

  • @Noname-ot5us
    @Noname-ot5us 14 днів тому

    അമ്മേ മാതാവേ എന്റെ മകന് നല്ലൊരു ജീവിത അന്തസ്സ് പ്രവേശിക്കുവാനുള്ള അനുഗ്രഹം കൊടുക്കണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ 🙏

  • @user-vw4uz4eb7z
    @user-vw4uz4eb7z 14 днів тому

    Amme mathave❤ee pareekshngal avasamopikaname

  • @samalackal8321
    @samalackal8321 15 днів тому +1

    വി ദൈവമാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ🙏. ആവശ്യമായ അനുമതികൾ ഉടൻ ലഭിക്കാനും ഞങ്ങളുടെ നിയോഗം മറ്റു തടസങ്ങളില്ലാതെ പൂർത്തീകരിക്കുവാനും ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ 🙏🙏🙏

  • @CelineBennyBenny
    @CelineBennyBenny 15 днів тому +1

    അമ്മേ മാതാവേ അയൽവാസികളിൽ നിന്നും ശത്രുക്കളിൽ നിന്നും ഉള്ള ഉപദ്രവങ്ങളിൽ നിന്നും വഴക്കുകളിൽ നിന്നും ശല്യങ്ങളിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണമേ ഞങ്ങൾക്കു സ്വസ്ഥതയോടെ സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേ അയൽവാസികകൾ വർഷങ്ങളായി ഞങ്ങളെ വഴക്കും പരദൂഷണം പറഞ്ഞു പരത്തിയും ഞങ്ങളെ ഇല്ലായ്മ ചെയ്തു നശിപ്പിക്കുകയാണ് ഞങ്ങൾ ക്ഷമിക്കുകയാണ് സഹിക്കുകയാണ് പ്രാർത്ഥിക്കുകയാണ് മക്കൾ വിവാഹം കഴിച്ചും ജോലിക്കുമായി പോയി ഭർത്താവ് മരിച്ചു ഇപ്പോൾ ഞാൻ തനിച്ചേ ഉള്ളു മാതാവേ അവരിൽ നിന്നും എന്നെയും കുഞ്ഞുങ്ങളെയും വസ്തു വകകളെയും കാത്തു കൊള്ളണമേ എന്റെ ആത്മീയ കാര്യങ്ങളെ പറ്റിയും അവർ കുറ്റപ്പെടുത്തി നടക്കുന്നു ഞങ്ങളെ കാത്തു കൊള്ളണമേ ആമ്മേൻ 🙏🙏

  • @theodosiamaria745
    @theodosiamaria745 15 днів тому

    Jesus make us love You more and more ❤️ Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖

  • @theodosiamaria745
    @theodosiamaria745 15 днів тому

    Jesus bless my family and give Your Holy Spirit and make them whole 🙏 Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️

  • @seeliaz6155
    @seeliaz6155 15 днів тому

    ദൈവ വിശ്വാസം ഇല്ലാത്ത മക്കൾക്ക്‌ദൈവ വിശ്വാസംനൽകി അനുഗ്രഹിക്കണമേ.അമ്മേ മാതാവേ ഞങ്ങളിൽ കനിയണമേ.പരീക്ഷകളിൽ ഉന്നതവിജയം നൽകിമക്കളെ അനുഗ്രഹിക്കണമേ. ജോലിയില്ലാതെ വിഷമിക്കുന്ന മക്കൾക്ക്‌ ജോലി നൽകേണമേ.

  • @Neena12313
    @Neena12313 15 днів тому

    Amen 🙏 ❤matave ente kadam teeranulla cash taraname amen 🙏 ❤

  • @ranipaul9750
    @ranipaul9750 15 днів тому

    Amme Mathave bless my daughter and son-in-law and give them happy married life

  • @theodosiamaria745
    @theodosiamaria745 15 днів тому

    Jesus bless me and give me Your Holy Spirit and make me whole 🙏 Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖 😘 ♥️

  • @Sreekalapr
    @Sreekalapr 15 днів тому +1

    Ammayude muttuvedana maripokuvan

  • @user-vd8tm9fn2u
    @user-vd8tm9fn2u 15 днів тому

    അമ്മ മാതാവ് കൃപസന മാതാവ് മക്കള്‍ക്ക് വേണ്ടി prarthikkane അവര്‍ നല്ല ജോലി കിട്ടി യണമൊ എന്റ മകൻഒരുവിട് വൊയൻ കഴിയണം എന്റ അമ്മ കടങ്ങള്‍ മാറ്റി തിർഞ്ഞ തരണമൊ എന്റ് മകൻ കുഞനൊസുഖമയിണൊമോ എന്റ മക്കള്‍ക്ക് നല്ല ശമ്പളം കിടണമോ എന്റ അമ്മ മകനൊ ദേഷ്യം മറ്റു തരണമൊ എന്റ് മകൾകെ സ്നേഹ ത്തോട് കഴിയണം എന്റ എന്റ മകന്‍ ന്നൊരു വസ്തു കിടണമോ എന്റ അമ്മ 🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻😭😭😭🙏🏻

  • @balakrishnanbc2799
    @balakrishnanbc2799 15 днів тому +2

    അമ്മേ ഇന്ന് നടക്കുന്ന upsa പരീക്ഷയിൽ മക്കൾക്ക്‌ ഉന്നത വിജയം നൽകി ജോലി നൽകി അനുഗ്രഹിക്കേണമേ.. കാത്തോളണേ.. അവരുടെ കൂടെ ഉണ്ടാവേണമേ 🙏

  • @prasannak8397
    @prasannak8397 15 днів тому

    Amen 🙏🙏🙏🙏🙏🙏🙏🙏

  • @Akkutta
    @Akkutta 15 днів тому

    Amme porukename

  • @cicilyjames5408
    @cicilyjames5408 15 днів тому

    Amme mathav e veedinte vadaga kodukuvan sajhayikaname enteyum 2 makkaludeyum.visayude fine mattilytan sahayikaname nangalude visa adichu kittuvanum sahaylkaname amen

  • @cicilyjames5408
    @cicilyjames5408 15 днів тому

    Babuvinu cash kittan prathhlikaname amen

  • @Suma...5696
    @Suma...5696 15 днів тому

    Amen ❤❤🙏🙏🌹

  • @TajuDeen-mx5ks
    @TajuDeen-mx5ks 15 днів тому

    God bless you 🌹🌹🌹🌹🌹🌹🙏♥️

  • @chinnammajose1904
    @chinnammajose1904 15 днів тому

    Amme madhave world Ulla viswasamillatha èllamakaleyim samerpikunnu parizudhathmavil nirakane ammayude Neelam capakondu pothiyane amme

  • @bindhuv3198
    @bindhuv3198 15 днів тому

    Ente amme mathave up teacher exam innanu pass akaname

  • @leemaxavier9802
    @leemaxavier9802 15 днів тому +1

    ഒത്തിരി സങ്കടത്തോടെയാണ് ഞാൻ ഈ പ്രാർത്ഥന കൂടുന്നത് എൻ്റെ മകൻ്റെ രണ്ട് വിവാഹം ഉറപ്പിച്ചതാണ് രണ്ടും കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ ഒഴിഞ്ഞു ഒരു കാരണവുമില്ല അവൻ കാനഡയിൽ എൻജീനയറായി ജോലി ചെയ്യുന്നു അവനും ഒത്തിരി വിഷമം ഉണ്ട് എന്നാലും ഞാൻ അവനെ സമാധാനിപ്പിക്കും ഞാൻ പ്രാർത്ഥിക്കുന്നുണ്ടെന്നും എന്നും കുർബ്ബാനയിൽ ആരും കാണാതെ കരഞ്ഞ് പ്രാർത്ഥിക്കും എൻ്റെ പ്രാർത്ഥന കേൾക്കും ഉറച്ച് വിശ്വസിക്കുന്നു അവന് നല്ലൊരു ദൈവഭക്തിയുള്ള ഒരു കുട്ടിയെ ഈശോ കാണിച്ചു തരുമെന്ന് യേശുവേ നന്ദി നന്ദി ഹല്ലേലൂയ ഹല്ലേലൂയ.......🙏🙏🙏🙏🙏

    • @jeevasajeev7731
      @jeevasajeev7731 14 днів тому

      എല്ലാം ശരി ആകും

  • @nirmalavictor914
    @nirmalavictor914 13 днів тому

    Ente amme mon innu poya interview pasayi avante manasinu ishtamulla joli ayiriykane madi koodathe pokaname

  • @elsyk2120
    @elsyk2120 15 днів тому

    Jesus bless your baby Abigail who is finding difficulties to take food Jesus deliver your child from fear Jesus cleanse her with your precious blood from head to foot Amen Hallelujah 🙏🙏🙏🙏🙏🙏🙏

  • @elsyk2120
    @elsyk2120 15 днів тому

    Jesus bless your children Anup sebastian and Tincy Jesus cleanse them with your precious blood Jesus heal their inner wounds Jesus fill them with your love peace Joy Jesus give them wisdom and understanding Amen Hallelujah 🙏🙏🙏🙏🙏🙏🙏

  • @elsyk2120
    @elsyk2120 15 днів тому

    Jesus bless your daughter Nisha and her baby in the womb Jesus fill them with your Holy spirit Jesus protect them from all harms Jesus give her safe and good delivery Amen Hallelujah 🙏🙏🙏

  • @amalkichu4546
    @amalkichu4546 15 днів тому

    നാളെയും ജബമാല അപ്‌ലോഡ് ചെയ്യണേ

  • @beenaik9169
    @beenaik9169 15 днів тому

    അമ്മേ മാതാവേ എന്റെ ഭർത്താവിനെ മദ്യപാനം രോഗത്തിൽ നിന്നും മാറ്റിത്തരേണമേ മദ്യപിച്ചാൽ. എന്നെ കുറ്റപ്പെടുത്തുകയും മാനസികമായും ശരീരികമായും ഉപദ്രവിക്കുന്നു കുട്ടികളും ഇല്ല എന്റെ വീട്ടിൽ അമ്മയും മരിച്ചു പോയി ഒരു സ്നേഹവും ഇല്ലാത്ത ഒരു. മനുഷ്യൻ എന്റെ അച്ഛനും അമ്മയും ഇല്ലല്ലോ എന്ന് ഓർത്തു സഹികെട്ടു ജീവിക്കുകയാ എന്റെ ചേച്ചിയുടെ മകൾ അവര്ക് ഇഷ്ടമില്ലാത്ത ഒരാളുടെ കൂടെ പോയത് കാരണം ചേച്ചിയുടെ മകനും മദ്യപാനം തുടങ്ങുകയും ടെൻഷൻ കാരണം അവൻ എല്ലാവരോടും വെറുപ്പും വിദ്വേഷവുമായി നടക്കുന്നു ചേച്ചിയും ഭർത്താവും അത് കാരണം ടെൻഷൻ അനുഭവിക്കുകയാണ് ഞങ്ങളുടെ കുടുംബത്തിൽ സമാധാനം kittename
    അമ്മേ മാതാവേ ആമേൻ

  • @sobhaapanicker2190
    @sobhaapanicker2190 14 днів тому

    ammae yentaeyum,yentae chechiyudeyum hospital charge vallare kurachu fees mathramme yedukavullu . nanni amme🙏🌹😑

  • @elsyk2120
    @elsyk2120 15 днів тому

    Jesus bless your children Anil Varghese Ebine Rose Evan Varghese Zaya Rose who is suffering from fever Jesus heal their sickness Jesus protect them from all harms Jesus give them good health and long life Amen Hallelujah 🙏🙏🙏🙏🙏

  • @maryvc562
    @maryvc562 15 днів тому

    Entamathava entakuku vinta cough and cafaket ellam mayttitharanama give her strength and health to act in the movie David

  • @anudevis1673
    @anudevis1673 15 днів тому

    സഹായിയ്ക്കാൻ ആരുമില്ലാതെ ഞാൻ ഒറ്റപ്പെട്ടു പോയല്ലോ അമ്മെ ദരിദ്രാവസ്ഥ കണ്ട് എല്ലാരുമെന്നെ വിട്ടു പോയി ഇനി ഞാൻ എന്തു ചെയ്യും

  • @jacobjoben2406
    @jacobjoben2406 14 днів тому

    Dear Jesus kindly Bless Our Family members AND Save Us From Devil Spirit AND Give Us Pease In Our Home 🙏
    Dear Jesus kindly Protect Us From All Problum
    DEAR JESUS KINDLY BLESS OUR CHILDREN 🙏 WHO ARE COMING HOME
    DEAR MOTHER MARY AND ST JOSEPH KINDLY PRAY FOR OUR CHILDREN FOR PRAY AND STUDY WELL 🙏
    THANK YOU JESUS PRAISE YOU JESUS AMEN AMEN 🙏
    ❤❤❤❤❤❤❤❤❤❤

  • @sheejasuresh8564
    @sheejasuresh8564 15 днів тому

    Amme enikkavashyamaya paissa ethrayum pettennu seriyakkitharename. Loan vachirinnathu innu vilikename varan paranjittu

  • @AkhilaMeenu-gj9or
    @AkhilaMeenu-gj9or 13 днів тому

    Ente madhave... Ente valiyammade urin infection matti kodukane..... Athu polle amme ninak ariyallooo marakamaya cancer rogathinte text kazhinjitt irikuva athinte reslut varumbol asukam onnum kaanalle vedhanipikalle ammeeeee

  • @OstinThomas
    @OstinThomas 14 днів тому

    നിങ്ങൾ ഇടുന്ന ഈ മൊബൈൽ സൈറ്റ് ഫോട്ടോസ് എങ്ങിനെ കിട്ടും ❤️🩷💚💙💜💜

  • @jayadavid6293
    @jayadavid6293 15 днів тому +2

    എന്റെ അമ്മേ എന്റെ മാതാവേ 29 ന് നടക്കുന്ന പരീക്ഷയിൽ ഉന്നത വിജയം നേടാൻ എന്റെ മകളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏