ചങ്ക് പൊട്ടി കരഞ്ഞ് കൊണ്ട് കൃപാസനം അമ്മയുടെ മുന്നിൽ !!! ഈ യുവാവിന്റെ അത്ഭുത സാക്ഷ്യം കേൾക്കാം

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 1,4 тис.

  • @vijilagino2202
    @vijilagino2202 8 місяців тому +173

    അമ്മേ മാതാവേ.. എനിക്കിപ്പോൾ തന്നിരിക്കുന്ന കുഞ്ഞുജീവനെ തിരിച്ചെടുക്കല്ലേ. ഇപ്പോൾ ചെറിയ bleeding തുടങ്ങിയിട്ടുണ്ട്.. എങ്കിലും ഞാൻ വിശ്വസിക്കുന്നു ഇതെനിക്ക് ലഭിക്കുമെന്ന്... എന്നോട് കരുണ തോന്നണേ... അബോർഷൻ ആവല്ലേ മാതാവേ....

    • @mollypk7898
      @mollypk7898 8 місяців тому +4

      Amme Ente molke daivabhakiyil Valaran kripa nalkaname

    • @swapnaleeja4648
      @swapnaleeja4648 8 місяців тому +11

      വിഷമിക്കേണ്ട ഒന്നും ആകില്ല.... പ്രാർ.ത്ഥിക്കാം

    • @aleyammamani7740
      @aleyammamani7740 8 місяців тому +4

      Praying. Mathav kathukollum.

    • @aleyammamani7740
      @aleyammamani7740 8 місяців тому +1

      🙏🙏🙏

    • @ArchanaKalesh
      @ArchanaKalesh 8 місяців тому +3

      Makkal daivathinte dhanamanu..... Dhairyamayi irukku karhavu koodeyundu....

  • @shezonefashionhub4682
    @shezonefashionhub4682 8 місяців тому +63

    വി. ബൈബിളും വി.കുർബാനയും വലിയ അത്ഭുതം തന്നെ ആണ്. ഇവിടെ വന്നു സാക്ഷ്യം പറയാൻ എന്നെയും അനുവദിക്കണേ അനുഗ്രഹിക്കണേ മാതാവേ.

  • @angalangaljose7690
    @angalangaljose7690 9 місяців тому +292

    അമ്മേ മാതാവേ എൻ്റെ ക്യാൻസർ രോഗം മാറ്റി തരണേ......

    • @sefaniyalibin6410
      @sefaniyalibin6410 9 місяців тому +15

      Matti tharum ammamathav viswasich prarthikuu ...udampadiyeduth prarthik

    • @JesusMaria909
      @JesusMaria909 9 місяців тому +4

      🙏🙏🙏🙏

    • @beenajoseph7995
      @beenajoseph7995 9 місяців тому +9

      അമ്മയിൽ ആശൃയം വെയ്ക്കുന്ന ആരെയും അമ്മേ ഉപേക്ഷിക്കരുതേ❤

    • @PonnuMathews
      @PonnuMathews 9 місяців тому

      🙏🙏

    • @molycherian9469
      @molycherian9469 9 місяців тому +13

      എല്ലാ cancer രോഗികളെയും സമർപ്പിച്ചു സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു 🌺🙏🏻

  • @jintomichael-uu4oc
    @jintomichael-uu4oc 8 місяців тому +15

    അമ്മേ മാതാവേ എൻ്റെ ശരീരത്തിൻ്റെ ബുദ്ധിമുട്ട് മാറ്റിത്തരണമേ അമ്മ മാതാവേയേശുവിനോട് ചോദിച്ച് എനിക്ക് സൗഖ്യം വാങ്ങിത്തരണം എനിക്ക് ഇങ്ങനെ സഹിക്കാൻ വയ്യ ഞാൻ മടുത്തു മാതാവേ യേശുവിനോട് എൻ്റെ കാര്യം ചോദിക്കണമേ മാതാവേ എൻ്റെ കുടുംബത്തേയും അനുഗ്രഹിക്കണമേ ആമ്മേൻ

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 9 місяців тому +477

    എന്റെ അമ്മ മാതാവ് ഈ സഹോദരന്റെ സാക്ഷിയം കേട്ടപ്പോൾ നല്ല സങ്കടം വന്നു ഈ പാവം കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി ഈ പാവത്തിന് അമ്മ അനുഗ്രഹിച്ചല്ലോ നന്ദി അമ്മേ 🙏🙏🙏

    • @gorettidamien7759
      @gorettidamien7759 9 місяців тому +39

      എന്റെ അമ്മേ മാതാവേ മോന് ജോലിയിൽ ഉയർച്ച നൽകി അനുഗ്രഹിക്കണമേ ഞങ്ങൾക്ക് ഒരു ഭവനം തരണമേ ❤❤❤

    • @appubaby6625
      @appubaby6625 9 місяців тому +17

      Ente Amma mathave,ente monte ജോലിയിൽ എന്തൊക്കെയോ പ്രശ്നങ്ങൾ,അവൻ വല്ലാത്ത tensionilanu,അമ്മേ ഒരു കുഴപ്പവും വരുത്താതെ കാത്തോളണേ

    • @SheejaBaby-tt8if
      @SheejaBaby-tt8if 9 місяців тому

      ​@@appubaby6625Ente Ammeente makhnu vidheshath nallaJolly nalki Anugrahikkaname

    • @jjcfomega2012
      @jjcfomega2012 9 місяців тому

      വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞകല്ല്‌ മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ്‌ യേശു. മറ്റാരിലും രക്‌ഷയില്ല.
      ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.
      അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 11-12
      മറ്റുനാമങ്ങളിൽ ആശ്രയിക്കരുത്
      സൂക്ഷിക്കുക അത്ഭുതങ്ങൾ എല്ലാം ദൈവത്തിൽ നിന്നല്ല
      ദൈവം ഏറ്റവും വെറുക്കുന്ന ഒരു തിന്മയാണ് വിഗ്രഹാരാധന
      ഇസ്രായേൽ ജനങ്ങൾ പലതവണ ശിക്ഷിക്കപ്പെട്ട പാപം
      അതെ ദൈവമാണ് ഇന്നുമുള്ളത്

    • @lovelyantony6089
      @lovelyantony6089 9 місяців тому +4

      Ente monte part time job ready akkaname

  • @radhikak3359
    @radhikak3359 8 місяців тому +58

    വേദനിക്കുന്ന മനസ്സുമായി കണ്ണീരോടെ അമ്മയെയും ഈശോയെയും വിളിച്ചപേക്ഷിക്കുന്ന എല്ലാ മക്കളെയും ഏറ്റെടുക്കേണമേ 😭❤️🕯️🙏അമ്മേ 😭❤️🕯️🙏ഈശോ 😭❤️🕯️🙏സാക്ഷികളാക്കേണമേ 😭❤️🕯️🙏

  • @sunitha.6085
    @sunitha.6085 9 місяців тому +99

    അമ്മ മാതാവേ എന്റെ മകന്റെ ഇപ്പോഴത്തെ എല്ലാ പ്രശ്നങ്ങളും തീർന്നു അവൻ നല്ല ക്കുട്ടി ആയി theereneme

  • @JyothiRani-v1u
    @JyothiRani-v1u 5 місяців тому +28

    അമ്മേ മാതാവേ എന്റെ ദുഃഖങ്ങളെല്ലാം അകറ്റിത്തന്നു എപ്പോഴും സന്തോഷവതിയായിരിക്കാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @seemaajesh1746
    @seemaajesh1746 9 місяців тому +172

    മാതാവേ:- വിദേശത്തേക്ക് പോകാനുള്ള തടസങ്ങൾ മാറ്റി കൊടുക്കേണമേ❤

  • @AncyBiju-cg1sp
    @AncyBiju-cg1sp Місяць тому

    കൃപാസനം മാതാവേ ഞങ്ങളുടെ ജീവിതത്തിലും അങ്ങേ കൃപ നൽകണമേ 🙏🙏🙏🙏🙏🙏❤❤❤❤❤🙏🙏

  • @VineethajkVineethajk-no9pg
    @VineethajkVineethajk-no9pg 9 місяців тому +101

    എല്ലാ മക്കളെയും അനുഗ്രഹിക്കണേ മാതാവേ 🙏🏻🙏🏻🙏🏻ഈശോയെ 🙏🏻🙏🏻🙏🏻

  • @vijayakumarivijaya6255
    @vijayakumarivijaya6255 8 місяців тому +23

    സാ ക്ഷ്യം കേട്ടപ്പോൾ മാതാവേ ഞാനും കരഞ്ഞുപോയി. അമ്മ മാതാവേ ഈ മോനേ അനുഗ്രഹിക്കേണമേ. അതുപോലെ എന്റെ മോനെയും അനുഗ്രഹിക്കേണമേ അമ്മേ. എനിക്ക് നല്ല വിശ്വാസം തോന്നുന്നു 🙏🙏🙏

  • @DhanyaShibu-dw9id
    @DhanyaShibu-dw9id 9 місяців тому +88

    അമ്മേ മാതാവേ എൻ്റെ കുഞ്ഞിൻ്റെ അലർജി രോഗത്തിൽ നിന്നു ചൊറിച്ചിൽ എൻ്റെ സഞ്ചാരി മാതാവേ മാറ്റി തരണമേ

    • @NandanaSindhu
      @NandanaSindhu 9 місяців тому

      ചേച്ചി എനിക്കും ഉണ്ടായിരുന്നു അത് അമ്മ മാതാവ് മാറ്റി തന്ന് 🙂❤️ ചേച്ചി അമ്മയെ വിളിച്ചു അപേക്ഷിക്. മാതാവ് കൈവിടില്ല

    • @sajalaalex1562
      @sajalaalex1562 9 місяців тому +1

      🙏

    • @Sheebabaiju1044
      @Sheebabaiju1044 8 місяців тому +1

      Chechi enikum undayirunnoo.. njhan udambadi eduth prarthichappol krupasanam mathav allergy maattithannoo..mathav kaividila.. udambadi eduth prarthikoo

    • @georgesamuel9619
      @georgesamuel9619 8 місяців тому

      ​@@Sheebabaiju1044😂ന്യൂ

    • @suchithraxevier4698
      @suchithraxevier4698 8 місяців тому +1

      Ente monum sughamayi Amma ellam maatti thannu

  • @AnoopSyari
    @AnoopSyari 8 місяців тому +33

    അമ്മ മാതാവേ നന്ദി... ഈ സഹോദരന് വഴി കാട്ടിയതിലും, രോഗസൗക്യം നൽകിയതിനും... മാതാവേ സ്തുതി... 😢😢😢🙏🏻🙏🏻❣️❣️❣️❣️ആമേൻ ❤️

  • @molycherian9469
    @molycherian9469 9 місяців тому +57

    അമ്മേ മാതാവേ പ്രാർത്ഥന ഇല്ലാത്ത എന്റെ കുടുംബത്തെ സ്പർശിക്കണമേ. മനസാന്തരം നല്കണമേ

    • @aswathynarayanan9075
      @aswathynarayanan9075 7 місяців тому +3

      അമ്മേ എനിക്ക് ഒരു ജോലി റെഡിയാക്കി തരണേ 🙏🙏എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണേ 🙏🙏

  • @ancypraveen77
    @ancypraveen77 14 годин тому +1

    എൻ്റെ മകനും ഇതുപോലെ നിരാശയിൽ' വാക്കുതന്നവർ വാക്ക്മാറിഅവനോട്വിശ്വാസവഞ്ചനകാണിച്ചു..മുതിർന്നവരെ അനുസരിക്കുക' എന്നത്
    മാത്രമെഅവൻ ചെയ്തുള്ളൂ..പക്ഷേഅവർ അവസാനം വളരെനിസാരമായി അവനെഒഴിവാക്കിഅത്വളരെ മാനസികമായിതകർന്നു.അമ്മേഅവനെ കാത്തുകൊള്ളണമേ അങ്ങേതിരുക്കുവാരനോട് പ്രാർത്ഥിക്കണമേ..

  • @mollythomas2209
    @mollythomas2209 9 місяців тому +26

    എന്റെ അമ്മ മാതാവേ എന്റെ മോനും വിദേശത്ത് നല്ല ഒരു ജോലി ഒരുക്കണമേ മാതാവേ

  • @renjithp4039
    @renjithp4039 2 місяці тому

    എന്റെ മാതാവേ ഞങളുടെ സങ്കടങ്ങൾക് ഒരു വഴി തെളിച്ചുതാരേണമേ ആമേൻ 🙏🙏

  • @sheejasunil9618
    @sheejasunil9618 2 місяці тому +3

    ഈശോയെ പ്ലസ് ടൂ കഴിയുന്ന എൻ്റെ മകന് ഫലപ്രദമായ വാതിൽ തുറന്നു കൊടുക്കണമെ🙏🙏🙏

  • @soumyavadekkaden3595
    @soumyavadekkaden3595 4 місяці тому +6

    മാതാവേ എന്റെ കൂടെ ഉണ്ടാകണമേ എല്ലാ അവസ്ഥകളും കർത്താവിനും അമ്മയ്ക്കും മുന്നിൽ സമർപ്പിക്കുന്നു.കൈവിടരുതേ 🙏🙏🙏🙏🙏

  • @jaisonj3242
    @jaisonj3242 8 місяців тому +7

    അമ്മേ അമ്മയുടെ അനുഗ്രഹം പോലെ തന്നെ ഞാൻ മിസ്റ്റർ കേരള ആകുകയും അത് പോലെ അമ്മയോട് പറഞ്ഞ പോലെ എല്ലാം മീഡിയ വഴി ഞാൻ അറിയപ്പെടുന്ന ആളും ആയി അമ്മേ കോടാനുകോടി നന്ദി ഉണ്ട് അമ്മേ 🙏🙏🙏

  • @ajithakumari5688
    @ajithakumari5688 2 місяці тому

    മാതാവേ എൻ്റെ കടങ്ങൾ തീർക്കണേ അതേപോലെ എൻ്റെ മേൻ്റെ മനസ്സ് മാറി ആങ്ങളയുടെ കൂടെ സ്നേഹം ഉണ്ടാകണേ..ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ ഒത്ത് തീർപ്പാകണേ'

  • @geethavishsumithgeethavish7054
    @geethavishsumithgeethavish7054 6 місяців тому +4

    കൃപാസനമാതാവേ അനൃമതത്തിൽപ്പെട്ട എന്നെ സാക്ഷിയാക്കി അനുഗ്രഹിക്കേണമേ മാതാവേ നിൻ്റെ നാമം വാഴ്ത്തപ്പെടട്ടെ അമ്മേ എന്നോടൊപ്പം ഉണ്ടാകണേ ആമേൻ

  • @mollyaugusthy9720
    @mollyaugusthy9720 3 місяці тому +1

    അമ്മേ മാതാവേ എൻറെ കാലുവേദന ആയിട്ട് ആദ്യം എനിക്ക് എൻറെ അമ്മയുടെ അടുത്ത് വരണം എന്നിട്ട് വേണം എനിക്ക് ജോലിക്ക് പോകാൻ ഞാൻ ഒരു വീട്ടുജോലി ചെയ്തു ജീവിക്കുന്ന സ്ത്രീയാണ് അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകണേ എനിക്കും എൻറെ കുടുംബത്തിനും എൻറെ ചേച്ചിക്കും ചേച്ചിയുടെ മകനെയും സമർപ്പിക്കുന്നു

  • @suneeshunec8347
    @suneeshunec8347 6 місяців тому +6

    എന്റെ മാതാവേ..എന്റെ സാമ്പത്തിക പ്രശനം എല്ലാം മാറ്റിത്തരാണമേ.. സമാധാനവും സന്തോഷവുമായി ജീവിക്കാൻ സാധിക്കണമേ 🙏🙏🙏

  • @ResmiRaj-y6y
    @ResmiRaj-y6y 4 місяці тому +1

    മാതാവേ.. ഞങ്ങളെ ഇത്രത്തോളം കരുതി നടത്തുന്ന ഈശോയെ അമ്മേ നന്ദി അവിടുത്തെ തിരുമുന്നിൽ കണ്ണീരു മാത്രമേ നൽകാനുള്ളു.. പ്രയാസങ്ങൾ ഒരുപാടുണ്ട് എങ്കിലും ഓരോ നിമിഷം താങ്ങി നടത്തുന്ന അമ്മേ 🙏🏻🙏🏻🙏🏻കൂടെ നടക്കേണമേ

  • @PHONIXWARRIOR
    @PHONIXWARRIOR 4 місяці тому +3

    അമ്മേ മാതാവേ എന്നെ രോഗങ്ങളിൽ നിന്നും കാത്തോളണേ മാതാവേ എന്റെ ജീവിതം മാതാവിന്റെ കൈ കളിൽ സമർപ്പിക്കുന്നു മാതാവേ

  • @bincyshaibu152
    @bincyshaibu152 9 місяців тому +16

    എൻ്റെ മാതാവേ എനിക്ക് എൻ്റെ അസുഖം മാറി തരണമേ അമ്മേ മാതാവേ എൻ്റെ മകളെ കാത്തോളണേ മാതാവിൻ്റെ കരങ്ങളിൽ ഞാൻ ഏൽപ്പിക്കുന്നു എൻ്റെ ചേച്ചിക്ക് ഒരു വാവയെന്ന് കൊടുത്ത് അനുഗ്രഹിക്കട്ടെ അമ്മേ മാതാവേ🙏🙏😘😘

  • @SudharminiVasudev
    @SudharminiVasudev Місяць тому

    എന്റെ മാതാവേ എന്റെ ഇളയ മകളുടെ ഭർത്താവിന്റെ അഹങ്കാരവും പിടിവാശിയും ദേഷ്യവും എല്ലാം മാറ്റി അവനെയും എന്റെ യേശു വിനെയും മാതാവിനെയും പ്രാർത്ഥിക്കുവാൻ ഇടയാക്കികൊടുക്കേണമേ

  • @SaranyaSaranya-em3kc
    @SaranyaSaranya-em3kc 3 місяці тому +10

    എന്റെ അമ്മയെ ദുഃഖത്തിൽ നിന്ന് മോചിപ്പിക്കണേ.

  • @lovelyvj5632
    @lovelyvj5632 2 місяці тому

    കൃപാസന പ്രസാദ വര മാതാവേ ഇന്ന് മോന്റെ വിസ്സായിയുടെ കാര്യത്തിൽ അമ്മ ചെന്ന് സഹായിച്ച മേടിച്ചു കൊടുക്കണേ ഈശോയും

  • @treesatreesa3815
    @treesatreesa3815 9 місяців тому +56

    ഈശേയെ എൻ്റെ മകനും ഇത് പോലെ ഒരു സാക്ഷിയായി മാറണമേ ആമേൻ❤❤❤

    • @nirmalanirmala3233
      @nirmalanirmala3233 8 місяців тому +2

      ആമ്മേ ... മാതാവേ ... എന്റെ മകനും. കു ടുംബവും മാമോദീസ മുങ്ങി . ഈശോയോടും .. അമ്മയോടും കൂടെ ജീവിക്കുവാൻ . അമ്മേ മാതാവേ . പ്രാർത്ഥിക്കണമേ .. ആമ്മേൻ

    • @vincyjoseph9406
      @vincyjoseph9406 8 місяців тому +1

      Amme Mathave ente mol Flaviaye O E T Exam pass akanum Ente familyil visvasathode prayerful life thannanugrahilkaname

    • @LillyJohn-xh5jq
      @LillyJohn-xh5jq 2 місяці тому

      Amme mathave ante makkalkum sassam parayan satikkaleme

  • @sunithakumari9294
    @sunithakumari9294 5 місяців тому +1

    അമ്മേ മാതാവേ എന്റെ നെഞ്ച് പൊട്ടി ഞാൻ അമ്മയോട് അപേക്ഷിക്കയാണ് അമ്മേ ശാന്തിയുടെ കടം വീട്ടാനുള്ള ഒരു വഴി അമ്മ ഒരുക്കി തരണം മാതാവേ

  • @PriyaJohan
    @PriyaJohan 7 місяців тому +7

    എന്റെ അമ്മേ മാതാവേ എന്റെ മക്കൾക്കും നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണേ 🙏🏾❤️

  • @rosammamathew6274
    @rosammamathew6274 2 місяці тому

    അമ്മേ കൃപാസന മാതാവേ എന്റെ അമ്മയുടെ കാലിന്റെ വേദന മാറ്റിതരണേ
    എന്റെ സഹോദരന് റോഡ് സൈഡിൽ ഒരു വീട് വെച്ച് കൊടുക്കാൻ എനിക്ക് സാധിക്കണേ
    എന്റെ നടുവിന്റെ വേദന യും
    കൈ വിരലിന്റെ വേദന യും മാറ്റി തരണേ മാതാവേ

  • @ReejakunjumonReejakunjumon
    @ReejakunjumonReejakunjumon 9 місяців тому +33

    മാതാവേ എന്റെ ജീവിതത്തെ അമ്മയുടെ സാക്ഷിയാക്കി മാറ്റാണമേ

  • @reshmareshma8342
    @reshmareshma8342 6 місяців тому +1

    കൃപാസന മാതാവേ 😢എന്റെ അമ്മയുടെ ടെസ്റ്റ്‌ ഇന്ന് കഴിഞ്ഞു പേടിയാവുന്നു 😢😢😢അതിൽ പേടിക്കേണ്ടതായ ഒന്നും ഉണ്ടാവരുതേ 🙏🙏🙏ഞാൻ ഒരു ഹിന്ദു ആണ് എനിക്ക് യേശു വിൽ വിശ്വാസമാണ് കൈവിടരുത് 😢😢😢അമ്മയ്ക്ക് കുഴപ്പവും ഉണ്ടാവരുതേ 🙏🙏🙏

  • @RichuPonnuttan-rk8ys
    @RichuPonnuttan-rk8ys 8 місяців тому +6

    അമ്മയെ മനം നൊന്ത് വിളിച്ചാൽ അമ്മ കൂടെ വരും എനിക്ക് അനുഭവമാണ് എല്ലാവരും അമ്മയിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ അമ്മ ഒരാളെയും കൈവിടില്ല... ഞാൻ ഒരു ഹിന്ദു ആണ് എനിക്ക് അമ്മയെ ഒരുപാടിഷ്ടാണ്... വിശ്വാസമാണ്.. എന്റെ സങ്കടങ്ങളും സന്തോഷങ്ങളും പ്രശ്നങ്ങളും എല്ലാം അമ്മയോട് പറയും അപ്പോൾ മനസിന്‌ എന്തോ ഒരു സന്തോഷം കിട്ടും ഒന്നും പേടിക്കേണ്ട അമ്മ കൈവിടില്ല ❤❤❤❤❤

  • @sandrawilson306
    @sandrawilson306 6 місяців тому +1

    അമ്മേ മാതാവേ എന്റെ സഹോദരന്റെ എല്ലാം അസുഖങ്ങളും മാറ്റി അവന് പൂർണ്ണ ആരോഗ്യവാനായി തിരിച്ചു വരാൻ സഹായിക്കണേ. കെയ്യികൾ രണ്ടും തളർന്ന സഹോദരനെ സഹായിക്കണെ. ദൈവമേ നന്ദി.

  • @SubhaJayakumar-t2c
    @SubhaJayakumar-t2c 9 місяців тому +38

    🙏🙏അമ്മേ മാതാവേ അവിടുത്തെ നാമം മഹത്വംപെടുത്തേനേ 🙏🙏

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 5 місяців тому +2

    അമ്മേ മാതാവേ എന്റെ മോളുടെ നടുവേദന കണ്ണിന്റെ അസുഖഎല്ലാം സുഖപ്പെടുത്തേണമാർ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹

  • @sertinthomas
    @sertinthomas 9 місяців тому +15

    അമ്മേ മാതാവേ വിദേശത്തേക്ക് പോകുവാനുള്ള എല്ലാ തടസ്സവും മാറ്റിത്തരണമേ

  • @Indo-Aussie-4296
    @Indo-Aussie-4296 4 місяці тому +1

    യേശുവേ ഈ സഹോദരനെയും കുടുംബത്തെയും എന്നും എപ്പോഴും കാത്തുകൊള്ളണമേ. 🙏

  • @athulannnd5954
    @athulannnd5954 6 місяців тому +5

    കൃപാസന മാതാവേ എന്റെ മോൾക്ക് ഒരുകുഞ്ഞിനെ നൽകണേ അവളെ അനുഗ്രഹിക്കണേ

  • @athirajoseph8351
    @athirajoseph8351 5 місяців тому +2

    അമ്മേ മാതാവേ രണ്ടാഴ്ചയായി എനിക്ക് മലദ്വാരത്തിലും വേദനയുണ്ട് പൂർണ്ണമായി മാറ്റി തരണമേ

  • @jayeshc.v1545
    @jayeshc.v1545 3 місяці тому +3

    അമ്മേ മാതാവേ എൻറെ ടെൻഷനും സങ്കടങ്ങളും ജോലിയിൽ എനിക്ക് ശ്രദ്ധിക്കാനും എന്നെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ🌹🙏🙏🙏🌹

  • @remyagl2811
    @remyagl2811 4 місяці тому +1

    അമ്മേ മാതാവേ എന്റെ തൈറോയിഡു സംബന്ധമായ എല്ലാ രോഗങ്ങളും മാറ്റിത്തരേണമേ. ഒരു നല്ല സർക്കാർ ജോലി വേഗത്തിൽ ലഭിക്കുവാൻ ഇടയാക്കണേ. എല്ലാവരെയും അനുഗ്രഹിക്കേണമേ അമ്മേ🙏

  • @Anilkumar-rp3hn
    @Anilkumar-rp3hn 9 місяців тому +6

    എന്റെ അമ്മേ കൃപാസ്ന മാതാവേ എനിക്ക് വളരെ നാളായിട്ട് നടുവ് വേദനയാണ് നടക്കാൻ bബുദ്ധിമുട്ട് ആയിരുന്നു അമ്മയോട് പ്രാർത്ഥിച്ചതിന്റെ ഫലമായിട്ട് നടക്കാൻ പറ്റി പക്ഷെ വേദന മാറിയില്ല കുറെ മരുന്ന് കഴിച്ചു അമ്മയോടുള്ള പ്രാർത്ഥന മുടക്കാറില്ല വേദന മാറ്റി തരേണമേ. എന്റെ ചേട്ടൻ മുട്ട് വേദന യാണ് അത് മാറ്റി തരേണമേ . ഞങ്ങളുടെ മകൾ cma ക്ക് പഠിക്കഉകയാണ് അവൾ പാസ് ആകണം അമ്മേ. ചേട്ടത്തി അമ്മ ഉണ്ട് അതിന് തൈറോയ്ഡ് കൂടി പോയി അമ്മയോട് പ്രാർത്ഥിച്ചപ്പോൾ അത് കുറഞ്ഞു പക്ഷെ ഹർട്ട് ഇടിപ് കൂടുതൽ ആണെന്ന് പറഞ്ഞു അതും മാറ്റി തരേണമേ അമ്മേ

  • @subhashinidivakaran4152
    @subhashinidivakaran4152 3 місяці тому +1

    അമ്മേ ഇപ്പോൾ ആ സ്ക്ഷ്യം പറയുന്ന മകന്റെ സാക്ഷ്യം കേൾക്കിബോൾ സഹിക്കാൻ പറ്റാത്ത വിഷമം udamme അതുപോലെ അമകന്റെ യും മറ്റെല്ലാമക്കളുടെയും ആവശ്യങ്ങൾ സാധിച്ചു കൊടുക്കേണമേ ആമേൻ ❤❤❤❤❤

  • @maryjohn169
    @maryjohn169 9 місяців тому +30

    എന്റെമാതാവേ.... കുടുംബത്തിൽ ഒരു സമാധാനവും ഇല്ല. മകന് ഒരു ചെറിയ വീട് എത്രയും പെട്ടെന്ന് തരണമെയെന്ന് യാചിക്കുന്നു.

  • @marybabu8556
    @marybabu8556 2 місяці тому

    അമ്മേ മാതാവേ എന്റെ ആങ്ങള ജോസിനെയും കുടുംബത്തേയ്യും അനുഗ്രഹിച്ചു മോളുടെ സസൗഖവും കല്യാണവും എത്രയും പെട്ടന്ന് നടത്തി തരേണമേ. മറ്റു പ്രശ്നങ്ങൾ എല്ലാം മാറ്റി അവരെ അനുഗ്രഹിക്കണമേ 🙏🙏

  • @deepabinu3792
    @deepabinu3792 3 місяці тому +4

    അമ്മേ എന്റെ മക്കളേ വിദ്യാഭ്യാസത്തിൽ അനുഗ്രഹിക്കണമേ .

  • @marysr9149
    @marysr9149 8 місяців тому +3

    അമ്മേ എന്റെ കുടുംബത്തെ സാക്ഷിപറയാൻ കൃപ നല്കണമേ അമ്മേ പ്രസാദവര മാതാവേ യേശുവേ 🙏🏻🌹🙏🏻🌹❤❤️❤️❤️🙏🏻🙏🏻🙏🏻❤️❤️❤️

  • @mollyaugusthy9720
    @mollyaugusthy9720 3 місяці тому +1

    അമ്മേ മാതാവേ എൻറെ രണ്ടു മക്കളെയും അമ്മയുടെ മുമ്പിൽ സമർപ്പിക്കുന്നു

  • @ramanireghu2637
    @ramanireghu2637 7 місяців тому +3

    അമ്മേ മാതാവേ എൻ്റെ രണ്ട് ആൺമക്കളിൽ ഉണ്ടാകുന്ന ദേഷ്യവും വാശിയും മൂത്തമകൻ്റെ ഭാര്യയോടുള്ള വഴക്കും ഒക്കേ മാറ്റി എൻ്റെ കുഞ്ഞുങ്ങളെ കാത്ത് രക്ഷിക്കണമേ അമ്മേ🙏😢

  • @aavlog-u6e
    @aavlog-u6e 5 місяців тому +2

    Ente, മാതാവേ എന്റെ മോൾടെ മാനസിക രോഗവും ഫോൺ അടിഷനും മാറ്റി തരണേ

  • @thressiammapaul9913
    @thressiammapaul9913 6 місяців тому +6

    അമ്മ മാതാവേ എന്റെ കുടുംബത്തെ രക്ഷിക്കണേ എന്റെ മോനെ ഒരു കല്യാണം ശരിയായി അമ്മേ 🙏🙏

  • @vishnupriyapriya9300
    @vishnupriyapriya9300 3 місяці тому +1

    അമ്മെ മാതാവേ എൻ്റെ ജോലിയുടെ ഓഫർ ലെറ്റർ വരണമേ ഞാൻ അത് എൻ്റെ ഫോൺil kannnan sadikana ❤❤❤ തടസ്സങ്ങൾ നീക്കി തരണമേ ❤

  • @jancyphilip8626
    @jancyphilip8626 9 місяців тому +4

    അമ്മേ, എന്റെ മകളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി ഒരു ചെറിയ ഭവനം വാങ്ങുവാനുള്ള സാമ്പത്തിക സ്രോതസ് കൊടുത്ത് അനുഗ്രഹിക്കണമെന്നു യാചിക്കുന്നു, amen

  • @NeethuSebastian-k8k
    @NeethuSebastian-k8k 3 місяці тому +1

    അമ്മേ മാതാവേ എന്റെ ഇപ്പോഴത്തെ ആവശ്യത്തിന്മേൽ കരുണയായിരിക്കണേ 🙏🙏

  • @RincySimon-e6e
    @RincySimon-e6e 8 місяців тому +3

    അമ്മേ മാതാവേ മോന്റെ മുടി കൊഴിച്ചിൽ മാറ്റി തരണമേ മക്കടെ മാനസിക ബുദ്ധിമുട്ട് മാറ്റി കൊടുക്കണമേ വിവാഹം തടസങ്ങൾ ഒന്നും ഇല്ല തെ നന്നായി നടത്തി തരണമേ സബതിങ്ക ബുദ്ധിമുട്ട് മാറ്റി തരണമേ കടബത്തെത്തകൾ വീട്ടൻ ഒരു വഴി കാണിച്ചു തരണമേ 🙏🏻🙏🏻

  • @BinduAnil-k9e
    @BinduAnil-k9e 3 місяці тому +2

    അമ്മ മാതാ (വേ എന്റെ ഭർത്താവ് നാട്ടിൽ വന്നിട്ട് തിരികെ പോകാൻ പറ്റിയില്ല ഈ ആഴ്ച്ച തന്നെ തിരികെ പോകാൻ അമ്മ മാതാവ് അനുഗ്രഹിക്കേണമേ ആമേൻ🙏🙏🙏

  • @anjali7731
    @anjali7731 8 місяців тому +4

    എന്റെ മാതവ് എന്റെ ഭർത്ത വിന്റെ ക്യാൻസർ രോഗം മാറ്റി ആരോഗ്യവും ആയ സും കൊടുക്കണം എന്റെ എല്ലാ മാനസിക ബുദ്ധിമുട്ടും മാറ്റിത്തരണമ്മെ അങ്ങ് കാണ അനുഗ്രഹഠതരണമ്മ അങ്ങ് യെ വിശ്വാസിക്കുന്നു മാതവ് അനുഗ്രഹിക്കമ്മെ🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @Sreekkuttysreethu813
      @Sreekkuttysreethu813 5 місяців тому

      അമ്മേ മാതാവേ ആ ഏട്ടന്റെ ക്യൻസർ രോഗം സൗഖ്യമക്കണേ.... 🙏🏿🙏🏿🙏🏿

  • @PradeepKumar-rz5ym
    @PradeepKumar-rz5ym 4 місяці тому

    അമ്മേ... മാതാവേ.... 😭😭😭എന്റെ അസുഖമെല്ലാം എത്രയും വേഗം നീ മാറ്റിതരണമേ..... എപ്പോഴും പനിയും ചുമയും ശ്വാസംമുട്ടലുമാണ്.... 🙏❤🙏❤🙏🙏❤🙏❤🙏❤🙏🙏 എത്രയൊക്കെ നല്ലകാര്യങ്ങൾ ചെയ്തിട്ടും ജീവിതത്തിൽ തോറ്റുപോയവനാണ് ഞാൻ.... എന്നെ നീ ഒന്നു സഹായിക്കണമേ.... 🙏❤🙏❤🙏❤🙏❤🙏❤🙏😭😭😭😭

  • @marymanju2606
    @marymanju2606 8 місяців тому +3

    കൃപാസനം പ്രസാദവര മാതാവേ എന്റെ ഭർത്താവ് അടുത്ത ആഴ്ച മെഡിക്കൽ എടുക്കാൻ പോവുകയാണ്. യാതൊരു തടസ്സവും കൂടാതെ മെഡിക്കൽ പാസാകാൻ അനുഗ്രഹിക്കണമേ 🙏🙏🙏 എന്റെ രണ്ടു മക്കളുടെയും പത്താം ക്ലാസിലെ റിസൾട്ട് ബുധനാഴ്ചയാണ്. രണ്ടു മക്കളും നല്ല രീതിയിൽ ഉന്നത വിജയം കരസ്ഥമാക്കാൻ അനുഗ്രഹിക്കണമേ എന്ന് കൃപാസനം പ്രസാദവര മാതാവിനോട് ഞാൻ അപേക്ഷിക്കുന്നു 🙏🙏🙏🙏

  • @nishaambu4826
    @nishaambu4826 6 місяців тому

    എന്റെ അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾ തീർത്തു തരണേ.. ഞാൻ അവിടെ വന്നു അമ്മയെ കണ്ടോളാമേ.. നാളെ മുതൽ പൈസക്കോ ആഹാരത്തിനോ ആരുടെയും മുൻപിൽ യാചിക്കേണ്ട അവസ്ഥ വരല്ലേ.. അമ്മേ കനിയണെ 🙏🏻🙏🏻🙏🏻🙏🏻

  • @FrancisM.A-gm7ux
    @FrancisM.A-gm7ux 6 місяців тому +4

    എന്റെ കൃപാസന മാതാവേ ഞങ്ങൾക്ക് ഒരു വീട് തന്ന് അനുഗ്രഹിക്കണമേ. ആമേൻ

  • @sheejaprasannan3941
    @sheejaprasannan3941 4 місяці тому

    മാതാവേ .....അവിടുത്തെ സ്നേഹത്തിൽ വളരാൻ എൻ്റെ കുടുംബത്തെ അനുഗഹിക്കേണമേ.... ആമേൻ🙏🙏🙏❤️❤️❤️

  • @aleyammape873
    @aleyammape873 9 місяців тому +15

    ❤അമ്മേ വിശ്വാസപ്രമാണത്തിന്റെ പവർ ഞങ്ങൾക്ക് തന്ന അമ്മയുടെയും, തിരുക്കുമാരന്റെയും POWER ആണ്. ജിജോക്കും വിസക്ക് തുക പെട്ടെന്ന് തരപ്പെടാൻ അമ്മ മുൻപിൽ ഉണ്ടാകണമേ.

    • @blaablaa9886
      @blaablaa9886 8 місяців тому +1

      Amme mathave ente makante ella ashanglum matty avante education complit akki tharaname ente mathave

  • @mollyaugusthy9720
    @mollyaugusthy9720 3 місяці тому +1

    മാതാവേ എൻറെ മൂത്ത മകൾ പുറത്തോട്ടു പോകാൻ വേണ്ടി പേപ്പർ ഒക്കെ ശരിയാക്കാൻ കൊടുത്തു ആദ്യത്തേത് പോയി കിട്ടിയില്ല രണ്ടാമത്തെ കൊടുത്തിട്ടുണ്ട് അമ്മയെ അമ്മയുടെ അനുഗ്രഹം ഉണ്ടാകണം അമ്മേ അനുഗ്രഹിക്കണമേ ആ കുടുംബത്തോട് കരുണ കാണിക്കണമേ എൻറെ മക്കൾ വാടകയ്ക്കാണ് താമസിക്കുന്നത്

  • @K_nowhere
    @K_nowhere 8 місяців тому +3

    എൻ്റെ അമ്മ മാതാവേ 🙏 എൻ്റെ മക്കൾക്ക് പരീക്ഷയിൽ നല്ല മാർക്ക് ലഭിക്കാൻ അനുഗ്രഹിക്കണമേ, എൻ്റെ മോന് neet exam എളുപ്പമാക്കി കൊടുക്കണമേ 🙏🙏🙏🙏🙏

  • @Predeena
    @Predeena 3 місяці тому +1

    മാതാവേ എനിക്കും ഇതുപോലെ സാക്ഷ്യിം പറയാൻ എന്റെ കടങ്ങൾ തീർത്തു തരണമേ

  • @PushpaKumariT-n5r
    @PushpaKumariT-n5r 6 місяців тому +5

    അമ്മേ ദൈവ മാതാവേ അവിടുന്ന് എന്റെ ഭവനത്തിലെ എല്ലാ വിഷയങ്ങളും ഏറ്റെടുക്കണമേ ഞങ്ങളുടെ കണ്ണുനീർ കാണേണമേ അമ്മ എന്റെ വീട്ടിൽ വന്നു ഞങ്ങളുടെ സങ്കടങ്ങൾ കാണേണമേ 🙏🙏🙏

  • @LalySamuel-ee9hl
    @LalySamuel-ee9hl 6 місяців тому +1

    അമ്മമാതാവേ എന്റെ തമ്പിച്ചയനുമായി അമ്മയുടെ അൽത്താറയിൽ വന്നു സാക്ഷ്യം പറയാൻ അമ്മ സഹായിക്കണമേ. അതിനായി ആ മനുഷ്യനെ രുപന്തരപ്പെടുത്തി തരേണമേ.

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 7 місяців тому +3

    ഹൃദയം പൊട്ടുന്ന വാക്കുകൾ, മാതാവേ വേദനകൾ മാറ്റിത്തരാൻ കനിയനെ 😢😢😢😢😢😢😢

  • @subalakshmi1350
    @subalakshmi1350 3 місяці тому

    അമ്മേ മാതാവേ എൻ്റെ കടൻ തീരാൻ പ്രാർത്ഥിക്കണമേ

  • @minijob717
    @minijob717 9 місяців тому +37

    അമ്മേ എന്റെ മകനെ അമ്മയോട് ഉള്ള സ്നേഹം ഉണ്ടാവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @eiggi-je2oc
    @eiggi-je2oc Місяць тому

    അമ്മേ മാതാവേ, അങ്ങേ തിരുകുമരനോട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ!

  • @sasikalakumar9781
    @sasikalakumar9781 9 місяців тому +33

    മാതാവേ എന്റെ മക്കളെ കാത്തോളണേ. മക്കളുടെ ദുശീലങ്ങൾ മാറ്റികൊടുക്കണമേ. നന്ദുമോന് പള്ളിയിൽ പോകാനുള്ള അനുഗ്രഹം കൊടുക്കണമേ അമ്മേ

  • @HariKrishnan-zy9ec
    @HariKrishnan-zy9ec 6 місяців тому

    ദെയിവമേ വിശുദ്ധ അമ്മേ എന്റെ വയറിലെമുറിവ് എത്രയും പെട്ടന്ന് സുഖപ്പെടുത്തേണമേ അമ്മേ അവിടുത്തെ നാമം എനിക്ക് തുണയകേണമേ അമ്മേ

  • @indhuyasodharan3985
    @indhuyasodharan3985 7 місяців тому +7

    എന്റെ കൂട്ടുകാരന്റെ മകൾ ഇന്ന് ഗൾഫിൽ ഒരു ഇന്റർവ്യൂ ഉണ്ട്.. അതു പാസ് ആക്കി കൊടുക്കണേ അമ്മേ.. 🌹🙏🏻🙏🏻

  • @susammaphilip3177
    @susammaphilip3177 4 місяці тому

    എൻ്റെ ദൈവമേ എൻ്റെ കുഞ്ഞിൻ്റെ പരീക്ഷയിൽ അമ്മകൂടെ വരണേ. പരിശുദ്ധാത് മാവിനോട പ്രാർത്ഥിപ്പാൻ പഠിപ്പിക്കേണമേ

  • @SijiSanoj-tx5nb
    @SijiSanoj-tx5nb 9 місяців тому +16

    അമ്മേ അമ്മാമ്മക്ക് എന്നോട് ഇഷ്ടം തോന്നണമേ എന്നോട് ഇനി ദേഷ്യം ആയിട്ട് ഒന്നും പറയരുതേ അമ്മേ

  • @ranishaju1741
    @ranishaju1741 9 місяців тому +10

    അമ്മേ കൃപാസന മാതാവേ ജെറിക്കും വർണക്കും ഒരു കുഞ്ഞിനെ കൊടുക്കണമേ റിജോ ന് PR കിട്ടത്തക്ക രീതിയിൽ ഒരു ജോലി കൊടുത്തനുഗ്രഹിക്കണമേ❤

  • @monizachariah5361
    @monizachariah5361 5 місяців тому

    അമ്മ മാതാവേ ഈ സഹോദരന്റെ ജീവിതം ധന്യമാക്കി കൊടുകേണമേ 🙏🏻ആമേൻ 🙏🏻

  • @diyabiju9377
    @diyabiju9377 7 місяців тому +3

    യേശുവേ എന്റെ മകന് എല്ലാ asgnmt എക്സാം ഫസ്റ്റ് chancil പാസ്സ് ആകാൻ അമ്മേ മാതാവേ സഹായിക്കണമേ

  • @sindhua5774
    @sindhua5774 2 місяці тому

    അമ്മ മാതാവേ എൻ്റെ ശരീരത്തിൻ്റെ വേദന മാറ്റി തരണേ മാതാവേ ക്യവാസനം അമ്മ മാതാവേ

  • @johncymathew3284
    @johncymathew3284 9 місяців тому +11

    അമ്മേ മാതാവേ എന്റെ Remya mol Mathew ന്റെ MOH ന്റെ vissa അമ്മ eshoyodu വാങ്ങി tharename ❤❤

  • @dollywilson4644
    @dollywilson4644 7 місяців тому

    മാതാവേ അമ്മയുടെ സന്നിധിയിൽ വന്നു സാക്ഷ്യം പറയാനുള്ള ഭാഗ്യം തരേണമേ. കുറെ കാലത്തെ എന്റെ ആഗ്രഹമാണ്. എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചുതാരേണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @inzayn9785
    @inzayn9785 9 місяців тому +4

    എൻ്റെ യേശുവേ എൻ്റെ മകനെ രക്ഷിക്കണമേ. അവൻ്റെ തെറ്റായ കൂട്ടുകെട്ട് മാറ്റി നല്ല സ്വഭാവമുള്ള മകനായി മാറ്റിയെടുക്കണമെ

  • @appubaby6625
    @appubaby6625 9 місяців тому +15

    Amma mathave enikkum വിശ്വാസത്തിൽ ജീവിയ്ക്കാൻ കൃപ തരേണമേ,പക്ഷെ എൻ്റെ ടെൻഷൻ മൂലം ഒന്നിലും മനസ്സ് ഉറപ്പിച്ച് നിർത്താൻ കഴിയുന്നില്ല,അമ്മ മാതാവേ എന്നെ അമ്മയോട് ചേർത്ത് nirthane,എൻ്റെ അമ്മയും,ഭർത്താവും എന്നെ വിട്ടുപോയി,ഇനി അമ്മ മാത്രമേ ഉള്ളൂ എനിക്ക് ആശ്രയം അമ്മ,എന്നെ കൈvidalle

  • @jasmineshibu9468
    @jasmineshibu9468 4 місяці тому

    അമ്മേ... എന്റെ മോളുടെ വേദനകളുടെ മേൽ കരുണയായിരിക്കണമേ 🙏🏼🙏🏼

  • @sheelasunny7849
    @sheelasunny7849 7 місяців тому +3

    അമ്മേ പ്രാർത്ഥന സഹായം ഇല്ലാത്ത മക്കളുടെമേൽകരുണയായിക്കണമേ🎉🎉🎉🎉

  • @Ethansijosona
    @Ethansijosona 2 місяці тому

    മാതാവ് എല്ലാം അറിയുന്നു മാതാവേ എത്ര നന്ദി പറഞ്ഞാലും തിരില്ല 🙏മാതാവേ എന്റെ ഭർത്താവ് കേസ് നിന്ന് രഷികാണേയ് 💗💗🙏

  • @Jfdftjbcdtddf
    @Jfdftjbcdtddf 9 місяців тому +7

    അമ്മേ മാതാവേ എൻ്റെ മകൻ്റെ വിവാഹം പെട്ടെന്ന് തന്നെ നടക്കുവാൻ കൃപ നൽകേണമേ

  • @shynisworld3753
    @shynisworld3753 4 місяці тому

    അമ്മേ മാതാവ് ഇപ്പോൾ എനിക്ക് വന്നു ചേർന്ന പ്രേശ്നങ്ങൾ മാറ്റി തരണേ മാതാവേ 🙏🙏🙏

  • @susammaabraham1926
    @susammaabraham1926 9 місяців тому +10

    Amme Mathave ente makan Sachin Manimalayile hospitalil joliyude confirmation innu labhikkan kripacheyyane. Amen🙏

  • @SudhaSunilkumar-r2o
    @SudhaSunilkumar-r2o 6 місяців тому

    ഈ.. മകന്റെ സാഷ്യം കേട്ടിട്ട് എനിക്കും samgadam വന്നു.. അമ്മ മാതാവേ ഈ മോനെ അനുഗ്രഹിച്ചല്ലോ ❤❤❤

  • @Alanvandipremi
    @Alanvandipremi 9 місяців тому +28

    എന്റെ മാതാവേ എനിക്ക് ഒരു ഗവണ്മെന്റ് ജോലി കിട്ടാൻ എന്നെ അനുഗ്രഹിക്കണമേ

  • @SoniaBijo
    @SoniaBijo 6 місяців тому

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായും മാറ്റിത്തരണമേ. എന്റെ മകന് വിദേശത്ത് പോയി ജോലി ചെയ്യു വാൻ അവനെ അനുഗ്രഹിക്കണമേ .ആമ്മേൻ