КОМЕНТАРІ •

  • @jayadavid6293
    @jayadavid6293 4 години тому +1

    എന്റെ മാതാവേ എന്റെ രോഗങ്ങളെല്ലാം സൗഖ്യമാക്കേണമേ 🙏🙏🙏🙏🙏

  • @jayadavid6293
    @jayadavid6293 4 години тому +1

    എന്റെ മാതാവേ എന്റെ അമ്മുക്കുട്ടിയെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏

  • @jayadavid6293
    @jayadavid6293 4 години тому +1

    എന്റെ ഈശോയെ ഞങ്ങളെല്ലാം സന്തോഷത്തോടെ ജീവിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @jayadavid6293
    @jayadavid6293 4 години тому +1

    എന്റെ അമ്മേ മാതാവേ 27 ന് നടക്കുന്ന പരീക്ഷയിൽ ഉന്നത വിജയം നേടി ജോലി ലഭിക്കാൻ എന്റെ മകളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏

  • @gracyjose3371
    @gracyjose3371 13 днів тому

    അമ്മേ മാതാവേ ഞങ്ങളെ നേർവഴിക്കു നയിക്കേണ്ണമ്മേ ആമ്മേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤

  • @jayadavid6293
    @jayadavid6293 14 днів тому +1

    എന്റെ അമ്മേ മാതാവേ 11 ന് നടക്കുന്ന പരീക്ഷയിൽ ഉന്നത വിജയം നൽകാൻ എന്റെ മകളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @jayadavid6293
    @jayadavid6293 14 днів тому +1

    എന്റെ അമ്മേ മാതാവേ 29ന് നടക്കുന്ന പരീക്ഷയിൽ ഉന്നത വിജയം നേടാൻ എന്റെ മകളെ അനുഗ്രഹിക്കുമാറാകേണമേ 🙏🙏🙏🙏🙏

  • @jayadavid6293
    @jayadavid6293 14 днів тому +1

    എന്റെ അമ്മേ എനിക്ക് പൂർണ്ണ രോഗസൗഖ്യം നൽകി അനുഗ്രഹിക്കേണമേ എന്നെ പൂർണ്ണ ആരോഗ്യം നല്കണമേ 🙏🙏🙏🙏🙏

  • @leelavm1928
    @leelavm1928 14 днів тому

    അമ്മേ മാതാവേ എന്റെ ആഗ്രഹം സാധിച്ചു തരണമേ ആമേ ❤❤❤

  • @ajithamohanan6140
    @ajithamohanan6140 3 години тому

    അമ്മേ എൻ്റെ ലോൺ അടക്കാൻ ഒരു വഴി തുറന്നു തരണമേ. ഈ കടങ്ങളിൽ നിന്നും കരക യമറ്റണമേ

  • @ajithamohanan6140
    @ajithamohanan6140 3 години тому

    അമ്മേ മാതാവേ എൻ്റെ ഭവനത്തെയും മക്കളെയും കൊച്ചുമക്കളെയും മരുമക്കളെയും ഭർത്താവിനെയും സർവ്വ ജീവജാലങ്ങളെയും അനുഗ്രഹിക്കണമേ സർവ്വതിൽമ്മയിൽ നിന്നും സംരക്ഷിക്കണമേ അമ്മയുടെ തിരുകുമാരൻ്റെ തിരുരക്തം ഒരു കോട്ടയായിരിക്കണമേ ആമേൻ

  • @lathap3812
    @lathap3812 14 днів тому

    ആമേൻ പരിശുദ്ധ അമ്മേ എൻ്റെ മകനെ ജോലിയിൽ കയറാനുള്ള പോപ്പറുകൾ എല്ലാം പെട്ടന്ന് ശെരിയാക്കി കിട്ടണമേ എന്ന് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏💕💕🙏💕🙏

  • @user-hb9sr5qt2v
    @user-hb9sr5qt2v 14 днів тому

    പരിശുദ്ധഅമ്മേ ഞാൻ കൊടുത്ത മിനി മുത്തൂറ്റ് ലോൺ എനിക്കും ശെരിയാക്കി തരണേ അമ്മേ മാതാവേ യേശുനാഥാ

  • @Noname-ot5us
    @Noname-ot5us 14 днів тому +1

    അമ്മേ മാതാവേ ഞായറാഴ്ച കുർബാനകളെ സംബന്ധിക്കുവാനുള്ള അനുഗ്രഹം എന്റെ മകന് കൊടുക്കണം അതിനുള്ള എല്ലാ തടസ്സങ്ങളും അവനിൽ നിന്നും എടുത്ത് മാറ്റണേ പരിശുദ്ധാത്മാവേ സഹായിക്കണേ😂🙏

  • @SaijuAswathy
    @SaijuAswathy 14 днів тому

    amme മാതാവേ എന്റെ കുടുംബത്തെ കാത്തോളണേ ❤❤❤❤aente sabathikam aennil vannucheranau ❤❤❤amme മാതാവേ ❤❤❤

  • @shijijames9980
    @shijijames9980 14 днів тому +1

    എന്റെ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ആമ്മേൻ 🙏

    • @sreenanduk
      @sreenanduk 14 днів тому

      🙏🙏🙏🙏🙏🙏

  • @mollybabu7400
    @mollybabu7400 13 днів тому

    പരിശുദ്ധ അമ്മേ എൻ്റെ കടങ്ങൾ മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ കുടുംബത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം തരേണമേ ആമേൻ

  • @shinyantony2477
    @shinyantony2477 14 днів тому

    ജെസ്റ്റിന്റെ ജോലി തടസ്സം മാറ്റി അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏

  • @deepthiputhuval5061
    @deepthiputhuval5061 14 днів тому

    ദൈവമേ അങ്ങയുടെ കൃപയാൽ നിറക്കണമേ ആമ്മേൻ ❤

  • @lathap3812
    @lathap3812 14 днів тому

    ആമേൻ പരിശുദ്ധ അമ്മേ എൻ്റെ പ്രാർത്ഥന കേൾക്കണമേ എൻ്റെ ഭവനത്തിസാമ്പത്തികമുട്ടും മറ്റെല്ലാതടസങ്ങളും മാറ്റിത്തരണമേ അമ്മേ രക്ഷിക്കണമേ ആമേൻ🙏🙏❤️‍🩹❤️‍🩹❤️‍🩹🙏🙏🙏💕🌹🌹🌹❤️‍🩹🙏🙏

  • @minijohn7348
    @minijohn7348 14 днів тому +1

    Amme mathave ente barthave johnine puthiya shrishttiyaki maattaname

  • @gracyjose3371
    @gracyjose3371 13 днів тому

    നന്ദി ഈശോയെ നന്ദി ഇതുവരെ നൽകിയ എല്ലാത്തിനും നന്ദി നന്ദി -_--------🙏🏼🙏🏼🙏🏼🙏🏼

  • @user-vd8tm9fn2u
    @user-vd8tm9fn2u 14 днів тому

    അമ്മ മാതാവ് കൃപസന മാതാവ് മക്കള്‍ക്ക് വേണ്ടി prarthikkane അവര്‍ നല്ല ജോലി കിട്ടി യണമൊ എന്റ മകൻഒരുവിട് വൊയൻ കഴിയണം എന്റ അമ്മ കടങ്ങള്‍ മാറ്റി തിർഞ്ഞ തരണമൊ എന്റ് മകൻ കുഞനൊസുഖമയിണൊമോ എന്റ മക്കള്‍ക്ക് നല്ല ശമ്പളം കിടണമോ എന്റ അമ്മ മകനൊ ദേഷ്യം മറ്റു തരണമൊ എന്റ് മകൾകെ സ്നേഹ ത്തോട് കഴിയണം എന്റ എന്റ മകന്‍ ന്നൊരു വസ്തു കിടണമോ എന്റ അമ്മ 🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭

  • @SindhuSiju-ro8dc
    @SindhuSiju-ro8dc 14 днів тому

    പരിശുദ്ധ അമ്മേ ദാനമായി തന്ന മക്കളെ അനുഗ്രഹിക്കണമേ. ഞങ്ങളെ വാടക വീട്ടിൽ നിന്ന് മാറ്റം തന്ന് സ്വന്തമായിട്ട് ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ.അമ്മേ ഈ പാപിയുടെ കുടുംബത്തിന് കാത്ത് പരിപാലിക്കേണമേ.അനുഗ്രഹിക്കണമേ.എല്ലാവരുടെയും പ്രാർത്ഥന ചോദിക്കുന്നു.ആമേൻ

  • @geethaanto5233
    @geethaanto5233 14 днів тому

    അമ്മേ ,എന്റെ മക്കൾക്ക് വേഗം തന്നെ ജോലി ശരിയാക്കി തരേണമേ അവരുടെ മനസ്സിനു ശാന്തിയും സമാധാനവും നൽകേണമേ.അവരുടെ യാത്രകളിൽ കൂടെയുണ്ടാകേണമേ. ആപത്തനർത്ഥങ്ങളിൽപെടാതെ സംരക്ഷിക്കേണമേ. എന്റെ മകളുടെ താമസസ്ഥലത്തെ വിഷമങ്ങൾ മാറ്റി തരേണമേ.🤲🤲🤲🤲😭😭😭😭🙏🙏🙏🙏❤❤❤❤🌹🌹🌹🌹

  • @ranijose49
    @ranijose49 14 днів тому

    Amme mathave karunayundakename 🙏🏻🙏🏻🙏🏻

  • @shinyantony2477
    @shinyantony2477 14 днів тому

    അമ്മേ എന്റെ മോന്റെ എൻട്രൻസ് എക്സാം ആണ് കൂടെ ഉണ്ടാവണേ 🙏🙏🙏

  • @SalijajoyJoy
    @SalijajoyJoy 13 днів тому

    Amme mathave enty Mone shareera sugham kodukkename avanty visa pettenne varaname avanty jeevithattile Ella tadasangalum matti kodukkename🙏🙏🙏🙏🙏🙏🙏

  • @user-hp8ff3gg9z
    @user-hp8ff3gg9z 11 днів тому

    Kudumpa samadanamnalkename dheivakalpana swstthamayi palikkan sahayikkename❤❤❤

  • @GajajGajaj
    @GajajGajaj 14 днів тому

    ആരോ കുഞ്ഞുങ്ങള 6 കുഞ്ഞുങ്ങളെയും അമ്മയുടെ തൃപ്പാദത്തിൽ സമർപ്പിക്കുന്നു അവരെ പൊതിഞ്ഞു കൊള്ളണം

  • @TajuDeen-mx5ks
    @TajuDeen-mx5ks 14 днів тому +1

    Amen Amen 🙏🙏🙏🙏🙏🙏🙏♥️🌹

  • @gracyjose3371
    @gracyjose3371 13 днів тому

    അമ്മേ മോനെയും കൂടുക്കാരെയും സമർപ്പിക്കുന്നു അവരെ എല്ലാ വിധ തുഷ്ട ശക്തികളിൽ നിന്നും കാത്തുരക്ഷിക്കണംമേ ആമ്മേൻ അലൻ ജോസ് എക്സാം വിജയം നൽകി അനുഗ്രഹിക്കണ്ണമ്മേ ammen

  • @JishnuBc-qp4zd
    @JishnuBc-qp4zd 14 днів тому

    അമ്മേ 20ന് നടക്കുന്ന പരീക്ഷയിൽ മോന്റെ കൂടെ ഉണ്ടാവേണമേ.. കാത്തോളണേ 🙏

  • @sabusuni-sl7hj
    @sabusuni-sl7hj 14 днів тому +1

    Amen

  • @mollybaby1063
    @mollybaby1063 6 днів тому

    ആമേൻ 🙏🙏🙏

  • @rosammaantony7322
    @rosammaantony7322 14 днів тому +1

    പരിശുദ്ധ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏

  • @anuvarghese7005
    @anuvarghese7005 14 днів тому +1

    🙏 Amen

  • @athulyaanilkumar7761
    @athulyaanilkumar7761 14 днів тому

    Amme eniku innu ayalkootathil cash theerthukodukkanum monte cash thirichukodukkanum saadikkane

  • @anjusyam9468
    @anjusyam9468 14 днів тому

    അമ്മേ മാതാവേ ഒരായിരം നന്ദി 🙏 അമ്മേ ഒരുപാട് സങ്കടവും ആവലാതിയും കൊണ്ട് ആണ് ഈ യാത്ര, അവിടെ ചെന്ന് എന്താകും എന്നറിയില്ല 😢 എല്ലാത്തിനും സഹായമായി അമ്മ എപ്പോഴും ഉണ്ടാവാണേ 🙏 ആമേൻ ആമേൻ ആമേൻ 🙏

  • @sheejasuresh8564
    @sheejasuresh8564 14 днів тому +1

    Amme mathave enne kaividalle cherthupidikkename 🙏🏻

  • @user-000jd
    @user-000jd 14 днів тому

    നന്ദി ദൈവമേ 🙏🏼

  • @AkhilaMeenu-gj9or
    @AkhilaMeenu-gj9or 13 днів тому

    Amme marakam rogakalil ninnu rakshikane.... Marakarokathin ulla resultininu waiting aanu athil oru asukavum kaanalle

  • @jacobjoben2406
    @jacobjoben2406 13 днів тому

    Thank you Jesus For Our Children Safily Reached Home

  • @athulyaanilkumar7761
    @athulyaanilkumar7761 14 днів тому

    Amme eniku nall oru joli nalki anugrahikename

  • @liza4017
    @liza4017 14 днів тому

    Abhinav ee masam oru visa date tharaname.august 28 nu aavide ചെന്ന് exam എഴുതുവാൻ anugrahikaname അമ്മെ മാതാവേ

  • @bonyyacob9156
    @bonyyacob9156 13 днів тому

    Ameen 🙏🙏🙏

  • @GajajGajaj
    @GajajGajaj 14 днів тому

    തിരുവനന്തപുരം കുഞ്ഞിനെയും കൂട്ടി നാട്ടിൽ വരാൻ ഉള്ള അനുഗ്രഹം കൊടുക്കണേ

    • @user-ev9vo7ui7y
      @user-ev9vo7ui7y 14 днів тому +1

      മാതാവേ എൻ്റെ അമ്മേ എൻ്റെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ😢❤

  • @GajajGajaj
    @GajajGajaj 14 днів тому +1

    ഓമന കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ അളിയന് ദാനമായി തന്ന മക്കൾക്ക് എപ്പോഴും കാവലായി ഇരിക്കണേ കുഞ്ഞ് കുഞ്ഞുങ്ങൾക്ക് അവർക്ക് ജീവിത മാർഗത്തിലുള്ള വഴിയും വാതിലും തുറന്നു കൊടുക്കണേ അമ്മയുടെ ചിറകടിയിൽ അവരെ കാത്തുകൊള്ളണേ

  • @elsyk2120
    @elsyk2120 14 днів тому

    Jesus have mercy on us Jesus Jesus give us the grace of peace love Joy patience piety Jesus fill us with your Holy spirit Amen Hallelujah 🙏🙏🙏

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 14 днів тому

    ❤️‍🔥❤️‍🔥❤️‍🔥🙏❤️‍🔥❤️‍🔥❤️‍🔥

  • @gracyjose3371
    @gracyjose3371 13 днів тому

    ❤❤🙏🏼🙏🏼🌹🌹🌹🌹🌹🌹

  • @jacobjoben2406
    @jacobjoben2406 13 днів тому

    DEAR JESUS KINDLY BLESS OUR FAMILY MEMBERS AND SAVE US FROM DEVIL SPIRIT AND GIVE US PEASE IN OUR HOME
    DEAR JESUS KINDLY BLESS OUR CHILDREN FOR THEIR HEALTH
    DEAR JESUS KINDLY PROTECT US FROM ALL PROBLUM
    DEAR MOTHER MARY AND ST JOSEPH KINDLY PRAY FOR OUR CHILDREN FOR PRAY AND STUDY WELL 🙏
    THANK YOU JESUS PRAISE YOU JESUS AMEN AMEN 🙏
    ❤❤❤❤❤❤❤❤❤❤

  • @GajajGajaj
    @GajajGajaj 14 днів тому

    അമ്മയെ കുഞ്ഞുങ്ങളുടെ പേപ്പർ അല്ല ഇന്ന് തന്നെ ശരിയായി കൊടുക്കണേ അമ്മ അവരുടെ അവിടെ ചൊല്ലണ അത് പേപ്പർ ശരിയാക്കുന്നത് മനുഷ്യൻ അമ്മ പ്രവർത്തിക്കണം

  • @ajigeorge9611
    @ajigeorge9611 14 днів тому

    Ennodu vaypa medicha cash tharan thonnane,amme allathe enikku vere Maugham illa

  • @somachacko6109
    @somachacko6109 14 днів тому

    Entay amma mathavae riyamolk bsc nursing nalla oru collegeil admission kittan sahayikkanay koodayirunn anugrahikkanay tension ellam mattitharanay, njangaluday veedinu kuzhappam onnum varalay

  • @OstinThomas
    @OstinThomas 14 днів тому

    നിങ്ങളുടെ itharam മൊബൈൽ wall പേപ്പർ ഞങ്ങൾക്കും തരാമോ 💙🧡🧡athu എവിടെ കിട്ടും