ഇന്ന് ചൊവ്വാഴ്ച്ച, ഇപ്പോൾ നീ പ്രയാസപ്പെടുന്ന ഒരു വിഷയം പറഞ്ഞു നീ ഇത് തുറക്കു, അത്ഭുതം ഉറപ്പാണ്!!

Поділитися
Вставка
  • Опубліковано 14 жов 2024
  • Like ✔ Comment✔ Tag ✔ Share ✔
    നിയോഗങ്ങൾ സമർപ്പിച്ചു മുട്ടിപ്പായി പ്രാർത്ഥിക്കാം!! ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യങ്ങൾ വരെ നിനക്ക്‌ സാധിച്ചു തരുന്ന മാതാവിന്റെ അത്ഭുത പ്രാർത്ഥന, DON'T SKIP, ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
    PLEASE SHARE MAXIMUM!!
    #power
    #toptracksindia
    #evergreenhits
    #kesterhits
    #subscribe
    #evergreenpublications
    #superhitsong
    #evergreenhits
    #christianhits
    #youtubeshorts
    #shortvideo
    #superhitsong
    #christiandevotionalsongsmalayalam
    #malayalamchristiandevotionalsongs
    ✔ Please share if you love these songs ✔
    [plug in your headphones 🎧 for an enhanced audio experience]
    Please watch more videos: Subscribe Now➜ / dascreations
    Listen & Enjoy Golden Hit Songs
    ➤ ANTI-PIRACY WARNING ✪
    This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    © Das Creations 2024

КОМЕНТАРІ • 102

  • @vichua1448
    @vichua1448 2 місяці тому +3

    അമ്മേ നിന്ദിക്കുന്ന ഇടങ്ങളിൽ നിന്നെല്ലാം അമ്മയുടെ ഈ മകളെ ഉയർത്തണമേ

  • @lissydavid8486
    @lissydavid8486 3 місяці тому +8

    അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ വേദനിപ്പിക്കുന്ന അവസ്ഥകളിൽ ഇടപെടണമേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.

  • @beenapeter1128
    @beenapeter1128 3 місяці тому +8

    അമ്മേ ഈശോയോടൊപ്പം എന്റെ കുടുംബത്തിലേക്ക് വന്നു അനുഗ്രഹിക്കേണമേ 🙏🙏

  • @johnsonmscreations4474
    @johnsonmscreations4474 3 місяці тому +7

    അമ്മേ മാതാവേ കാത്തു കൊള്ളണേ .

  • @jayadavid6293
    @jayadavid6293 3 місяці тому +8

    എന്റെ ഈശോയെ എന്റെ മാതാവേ ഞങ്ങളെ എല്ലാപേരെയും ലോകം മുഴുവനായും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏

  • @Noname-ot5us
    @Noname-ot5us 3 місяці тому +9

    അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊള്ളണേ 🙏🌹

  • @gracyjose3371
    @gracyjose3371 3 місяці тому +5

    അമ്മേ മാതാവേ മോനെയും കൂട്ടുകാരെയും എല്ലാവിധ ദുഷ്പ്രേരണകളിൽ നിന്നും മോചിപ്പിക്കണംമേ നേർവഴിക്കു നയിക്കണംമേ ലക്ഷ്യബോധം നൽകു അനുഗ്രഹിക്കണ്ണമ്മേ ആമ്മേൻ ❤❤❤❤❤❤ അലൻ ജോസ് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😢😢😢😢

  • @valsasaju779
    @valsasaju779 2 місяці тому +2

    അമ്മ മാതാവേ എന്റെ മകന് പൂർണ്ണ സൗഖ്യം കൊടുത്തു അനുഗ്രഹിക്കണ്ണമേ ആമീൻ ❤❤

  • @ThankammaThomas-s9t
    @ThankammaThomas-s9t 3 місяці тому +4

    എൻ്റെ അമ്മയു പനീ അമ്മേമാതാവേ സുഖപ്പെടുത്തുണമേ

  • @beenarajesh5823
    @beenarajesh5823 3 місяці тому +5

    എൻ്റെ പണയമിരിക്കുന്ന സ്വർണം എത്രയും പെട്ടെന്ന് എടുക്കാൻ ഉള്ള ഒരു മാർഗം കാട്ടിതരേണമേ അമ്മേ🙏

  • @geethaanto5233
    @geethaanto5233 3 місяці тому +3

    അമ്മേ മാതാവേ എന്റെ മകളുടെ പരീക്ഷയിൽ അവിടുന്നു കൂടെയുണ്ടാകേണമേ.ദുഷ്ടശക്തികളുടെ ശക്തിയിൽപെടാതെ അമ്മേ എന്റെ മക്കളെ രക്ഷിക്കേണമേ .യാത്രയിലായിരിക്കുന്ന മക്കളെ കാത്തുകൊള്ളേണമേ .🙏🙏🙏🙏

  • @sadikm2638
    @sadikm2638 3 місяці тому +2

    ആമേൻ ആമേൻ ആമേൻ

  • @bijoybiju4317
    @bijoybiju4317 3 місяці тому +2

    Amme eaniku soukyam tharane..pazhayapolaki tharane amme🙏

  • @BeenaHezakiel-sx3ts
    @BeenaHezakiel-sx3ts 3 місяці тому +6

    കർത്താവേ എന്റെ രണ്ടു മക്കളുടെയും വിവാഹം നടത്തി തരണമേ 🙏🙏🙏

  • @LeslieLesliemorris
    @LeslieLesliemorris 2 місяці тому +2

    എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കണേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @jayadavid6293
    @jayadavid6293 3 місяці тому +8

    എന്റെ അമ്മേ എന്റെ രോഗങ്ങളെല്ലാം മാറ്റി തരേണമേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @beenapeter1128
    @beenapeter1128 3 місяці тому +1

    ഒരു വഴി നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @jayasreevenugopal1633
    @jayasreevenugopal1633 3 місяці тому +4

    അമ്മേ പരിശുദ്ധ മാതാവേ കർത്താവിനോട് പ്രാർത്ഥിക്കണേ എന്റെ മകന് ഇന്റർവ്യൂ പോയിരിക്കുന്ന കെയർ ഹോം ജോലി കിട്ടിണമേ 🙏🙏🙏🙏🙏

  • @elsyk2120
    @elsyk2120 3 місяці тому +2

    Thank you Jesus and Mother Mary for all the blessings ❤❤❤

  • @ambiliambili9614
    @ambiliambili9614 3 місяці тому +5

    എൻ്റെ അങ്കിളിൻ്റെ വിവാഹം എത്രയു പെട്ടെന്ന് തന്നെ നല്ലൊരു ജീവിത പങ്കാളിയെ കൊടുത്ത് അനുഗ്രഹിക്കണമെ

  • @jayadavid6293
    @jayadavid6293 3 місяці тому +7

    എന്റെ മാതാവേ എന്റെ രണ്ട് മക്കൾക്കും govt. ജോലി ലഭിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @jayadavid6293
    @jayadavid6293 3 місяці тому +5

    എന്റെ അമ്മേ 27 ന് നടക്കുന്ന പരീക്ഷയിൽ ഉന്നത വിജയം നേടി ജോലി കിട്ടാൻ ഇടയാക്കേണമേ 🙏🙏🙏🙏🙏

  • @anjusyam9468
    @anjusyam9468 3 місяці тому +15

    അമ്മേ മാതാവേ എത്രയോ ദിവസം കൊണ്ട് ഞാൻ അപേഷിക്കുന്നു 😢 എന്റെ ഭർത്താവിന്റെ പനി മാറ്റി ജോലിക്ക് പോകണേ ന്, ഒരു ആഴ്ച ആയി ജോലിക്ക് പോയിട്ട്, ജോലി നഷ്ടപ്പെടുമെന്ന ഭയം ആണ് ഇപ്പോൾ 😢 ജോലി ഇല്ലാത്തവല്ലേ, അദ്ദേഹത്തിന് ആരോഗ്യവും സൗഖ്യം നൽകണേ 🙏 സഹായിക്കണേ അമ്മേ, എത്രയും ജോലിക്ക് പോകാൻ സാധിക്കണേ 🙏 ആമേൻ ആമേൻ ആമേൻ 🙏

    • @DonThomas-qi3hi
      @DonThomas-qi3hi 3 місяці тому

      ua-cam.com/users/liveI4DKMaLci7o?si=D7v1Nvr1YUyG7Cse

    • @nirmalavictor914
      @nirmalavictor914 3 місяці тому +1

      Amme mathave makkalku oru bhavi kodukkane utharavadhithwam kodukkane

  • @sheejaprakash7762
    @sheejaprakash7762 2 місяці тому

    എന്റെ മാതാവേ എനിക്ക് ഒരു ആപത്തും വരാതെ കാത്തു കൊള്ളണേ മനസിന്‌ അലട്ടുന്ന എല്ലാം പ്രയാസങ്ങളും മാറ്റി വിടുവിക്കണേ ദുഷ്ടമാരുടെ കയ്യിൽ അകപ്പെടാതെ കാത്തുകൊള്ളണമേ

  • @CelineBennyBenny
    @CelineBennyBenny 3 місяці тому +2

    അമ്മേ മാതാവേ എന്റെ അമ്മേ എന്റെ ആശ്രയമേ ഞങ്ങളെ സഹായിക്കണമേ ഞങ്ങൾക്കു വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ എന്റെയും എന്റെ മക്കളുടെയും മരുമക്കളുടെയും കൊച്ചുമക്കളുടെയും ആന്തരിക മുറിവുകളും പാപങ്ങളും ശാപങ്ങളും കുറ്റങ്ങളും ഈശോയുടെ തിരുരക്തത്താൽ കഴുകി സൗഖ്യവും വിടുതലും നൽകി ഞങ്ങൾക്കു ആശ്വാസവും സമാധാനവും തരേണമേ ഞങ്ങളെ വെറുക്കുന്നവരിൽ നിന്നും ഞങ്ങളെ ഉപദ്രവിച്ചവരിൽ നിന്നും അവരോടുള്ള ഞങ്ങൾക്കുള്ള ഭയത്തിൽ നിന്നും എന്നെയും മകനെയും ഞങ്ങളുടെ വീടിനെയും കാത്തു കൊള്ളണമേ ഞങ്ങളുടെ വീടും സ്ഥലവും നല്ല വിലക്ക് തടസമൊന്നും കൂടാതെ മണ്ണാർക്കാട്ട് മാതാവിന്റെ പള്ളിക്കു സമീപം കുറഞ്ഞ വിലയിൽ നല്ലൊരു പുതിയ വീടും സ്ഥലവും വാങ്ങി തന്നു അങ്ങോട്ട്‌ താമസമാക്കി മകന്റെ വിവാഹവും നടത്തി തന്നു സമാധാനവും ശാന്തിയും ഐശ്വര്യവും നൽകി തിരുകുടുംബം പോലെ വിശുദ്ധമായ ഒരു കുടുംബജീവിതം എന്റെ മകൻ ജസ്റ്റിനു നൽകണമേ മാതാവേ നീ എന്റെ മകന്റെ കുടുംബ ജീവിതത്തിനു കൂടേ ഉണ്ടാവണേ സഹായിക്കണമേ അമ്മയായിരിക്കണമേ കാത്തു കൊള്ളണമേ ഈശോയും മാതാവും ഔസേപിതാവും എപ്പോഴും എവിടെയും എന്തിനും ഏതിനും എന്റെ ജസ്റ്റിന്റെ കൂടെ ഉണ്ടാവണേ പെട്ടെന്നുള്ള മരണത്തിൽ നിന്നും അപകടത്തിൽ നിന്നും ദുർമരണത്തിൽ നിന്നും അകാലമരണത്തിൽ നിന്നും രോഗത്തിൽ നിന്നും ദുശീലങ്ങളിൽ നിന്നും കാത്തു കൊള്ളണമേ നാശനഷ്ട്ടങ്ങളിൽ നിന്നും കാത്തു കൊള്ളണമേ ആമ്മേൻ ഉപജീവന മാർഗം നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ അമ്മേ നന്ദി 🙏🙏

  • @vichua1448
    @vichua1448 2 місяці тому

    അമ്മേ എന്റെ മോൾക്ക് ഒരു ജോലി കിട്ടേണമേ സഹായിക്കണമേ 🙏🙏🙏🙏

  • @ranibenny8672
    @ranibenny8672 3 місяці тому +1

    അമ്മേ മാതാവേ ഞങ്ങൾക്കായി മാധ്യസ്ഥം വഹിക്കേണമേ തകർച്ചയിൽ ഞങ്ങളെ താങ്ങേണമേ ഞങ്ങളുടെ കുടുംബ പ്രാർത്ഥനയും അങ്ങയുടെ വിശ്വാസവും വർദ്ധിപ്പിക്കേണമേ മോളുടെ റീ ഓപ്പറേഷൻ അങ്ങ് ആയി ക്രമീകരിച്ചു തരണമേ നാഥനില്ലാത്ത ഈ കുടുംബത്തെ അങ്ങ് നാഥനായി നയിക്കേണമേ ആമേൻ ആയിരിക്കണമേ കൃപയായിരിക്കണം ❤

  • @MaryJoseph-hq2uq
    @MaryJoseph-hq2uq 2 місяці тому

    Ente yesuve ente makalude prethisandyilthunaayirikkenemeterday ente

  • @ranibenny8672
    @ranibenny8672 3 місяці тому

    അമ്മേ മാതാവേ, അവൾക്ക് താങ്ങും തണലുമായി അങ്ങ് കൂടെ ഉണ്ടാകണമേ ഒരമ്മ കരുതുന്നത് പോലെ അങ്ങ് കരുതണമേ അങ്ങ് താങ്ങായി തണലായി അവളെ പൊതിയണമേ കൂട്ടായിരിക്കണമേ ഒരു തിന്മയ്ക്കും വിട്ടുകൊടുക്കരുത് സൗഖ്യമായി കടന്നുവരണമേ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണം ആമേൻ❤

  • @jishapk2608
    @jishapk2608 2 місяці тому

    അമ്മേ മാതാവേ 🙏🙏

  • @midhunjoshy8c205
    @midhunjoshy8c205 3 місяці тому

    Ente amme mathave ente veedinte pani nadakan anugrahikanname

  • @minijohn7348
    @minijohn7348 3 місяці тому +2

    Amme mathave ente kudumbathe kaathukollaname

  • @nimmysaji8817
    @nimmysaji8817 3 місяці тому

    Amme mathave njagalude makanuvendy esoyod madhyastham apekshikane

  • @sibishibu4141
    @sibishibu4141 3 місяці тому

    അമ്മേ മാതാവേ എന്റെ മക്കളെ നേർവഴിക്കു നടത്തേണമേ തെറ്റായ കൂട്ടുകെട്ടുകളിൽ അകപ്പെടാതെ അവരെ കാത്തുകൊള്ളേണമേ എന്റെ മക്കളുടെയും ഭർത്താവിന്റെയും ജോലി തടസങ്ങൾ മാറ്റി ഉയർന്ന ജോലി കിട്ടി നല്ല നിലയിൽ എത്തിച്ചേരുന്നതിന് അവരെ അനുഗ്രഹിച്ചു പ്രാർത്ഥിക്കണമേ അങ്ങയുടെ തിരുരക്തം തളിച്ച് അവരെ വിശുദ്ധികരിക്കേണമേ യേശു അപ്പച്ചാ എന്റെ കുടുംബത്തിലേക്ക് വേഗം വരേണമേ അങ്ങയുടെ കൈവെള്ളയിൽ ഞങ്ങളെ കാത്തുകൊള്ളണമേ ആമ്മേൻ 🙏🙏🙏🙏🌹

  • @Avanthianvi
    @Avanthianvi 2 місяці тому

    Amme എൻറെ അഫ്സൽ എന്നിലേക്ക്‌ തിരിച്ചു വരണേ പഴയ സ്നേഹത്തോടെ..

  • @mollyregi7954
    @mollyregi7954 3 місяці тому

    Amme Maathave, sahayikkane, maadhyastham vahikkane...

  • @theodosiamaria745
    @theodosiamaria745 3 місяці тому +1

    Jesus make us love You more and more and more and more ❤️ Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖

  • @abiyaphilipose-1100
    @abiyaphilipose-1100 3 місяці тому

    Amme mathave ente kudumbathe kathu kollane ente kudumbathe sambathika budhimuttukal Matti tharaname amme mathave 🙏🏻 amen 🙏🏻 amen ente brotherinu oru veedu nalkaname Amen 🙏🏻

  • @reethammaashokan5385
    @reethammaashokan5385 2 місяці тому

    Amme mathave please pray for us to heal all our illnessess spiritually and physically

  • @helansaleena4065
    @helansaleena4065 2 місяці тому

    അമ്മാ മാതാവേ എത്ര യോ നാളായി കാരയൂന് അമ്മയുടെമുൻപിൽ എന്റെ കൊച്ചു മോനുവണ്ടീ അവനെ കക്കൂസിൽ പോകുന്ന തി നു ള്ള പ്രയാസം മാറ്റി കൊടുത്തു അനുഗ്രഹിക്കാൻ

  • @gracyjose3371
    @gracyjose3371 3 місяці тому

    ഐടി ഐ yil പഠിക്കുന്നു എക്സാം നന്നായി എഴുതാനും വിജയം നൽകാനും അമ്മ കൂടെ ഉണ്ടാകണംമേ എല്ലാ ബന്ധനങ്ങളും മാറ്റി തരണമെ ഉത്തരവാദ്യതേം നൽകി അനുഗ്രഹമാക്കി മാറ്റേണ്ണമേ അലൻ ജോസ് നന്ദി നന്ദി ❤❤❤❤🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹

  • @aryavinod1902
    @aryavinod1902 3 місяці тому +1

    Amen amen🎉🎉🎉

  • @AbjaBc-y5w
    @AbjaBc-y5w 3 місяці тому

    അമ്മേ മോന് 20ന് എഴുതുന്ന പരീക്ഷയിൽ ജോലി ലഭിക്കാൻ അനുഗ്രഹിക്കേണമേ.. കാത്തോളണേ 🙏🏼

  • @ShaniVarghese-ri6pk
    @ShaniVarghese-ri6pk 3 місяці тому

    Amme ഒരു വീട് കിട്ടാനും കടം വാങ്ങിയ പൈസ കിട്ടാനും അനുഗ്രഹിക്കേണമേ അമ്മേ paisakittename

  • @AalimMuhamad
    @AalimMuhamad 3 місяці тому

    Amen Amen ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Dreamer_pubg...
    @Dreamer_pubg... 3 місяці тому

    Makalude vidhyabhyasom anugrahikaname Amme

  • @sabusuni-sl7hj
    @sabusuni-sl7hj 3 місяці тому +1

    Amen

  • @RemaRajan-hj6fx
    @RemaRajan-hj6fx 3 місяці тому

    Ante makanu oru kunjine kittan anugrahikkename amme

  • @babuav3039
    @babuav3039 3 місяці тому

    Amme ente prarthana kelkkaname mone passaki taraname anugrahikkaname🙏

  • @theodosiamaria745
    @theodosiamaria745 3 місяці тому

    Jesus bless my family and give Your Holy Spirit and make me whole 🙏 Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖 😘 ♥️

  • @LeslieLesliemorris
    @LeslieLesliemorris 2 місяці тому

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം മക്കൾക്കു ജീവിതത്തിൽ തടസ്സം എന്റെ ജീവിതത്തിൽ തടസ്സം മറ്റുള്ളവരുടെ പരിഹാസം എല്ലാത്തിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കേണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @theodosiamaria745
    @theodosiamaria745 3 місяці тому

    Jesus bless me and give me Your Holy Spirit and make me whole and heal me of all my illness 🤒 🙏 Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖

  • @theodosiamaria745
    @theodosiamaria745 3 місяці тому

    Jesus bless me and give me Your grace to go for retreat and come back safely 🙏 Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖 😘 ♥️

  • @mohanakumari7529
    @mohanakumari7529 2 місяці тому

    Mathava kannanu sweednil job ketten anugrahakkenma 🙏🌹

  • @CelineBennyBenny
    @CelineBennyBenny 3 місяці тому

    എന്റെ മകൾ ബെറ്റ് സി യെയും ഭർത്താവിനെയും മക്കളെയും അവരുടെ കുടുംബ ജീവിതത്തെയും കാത്തു കൊള്ളണമേ എന്റെ മകൾ ജെറ്റ് സി യെയും ഭർത്താവിനെയും മക്കളെയും അവരുടെ കുടുംബ ജീവിതത്തെയും കാത്തു കൊള്ളണമേ രണ്ടു പേരുടെയും ആവശ്യങ്ങളിലും വിഷമ ഘട്ടങ്ങളിലും അവരെ മാതാവേ സഹായിക്കണമേ വിശുദ്ധ കുർബാനയോടും പ്രാർത്ഥനയോടും കൂടുതൽ അടുപ്പവും ഭക്തിയും നൽകണമേ ഭർത്താക്കന്മാരെ മദ്യപാനത്തിൽ നിന്നും പാപങ്ങളിൽ നിന്നും ദൈവ നിന്ദ യിൽ നിന്നും മോചിപ്പിക്കണമേ ആമ്മേൻ നന്ദി മാതാവേ ആവേ മരിയ 🙏🙏🙏

  • @elsyk2120
    @elsyk2120 3 місяці тому

    Jesus bless saliamma husband who is suffering from kidney infection Jesus fill him with your holy spirit Jesus heal his sickness Amen Hallelujah 🙏🙏🙏

  • @a2ztalks19
    @a2ztalks19 2 місяці тому

    Sharp memory power nalki anugrahikename

  • @stellajacob3329
    @stellajacob3329 3 місяці тому

    Parishudha amme enik dl vegam kitane

  • @AleyammaP.M-c5q
    @AleyammaP.M-c5q 3 місяці тому

    Amme e amme ammn 🙏🙏❤️🙏❤️❤️❤️🎉

  • @beenabeena674
    @beenabeena674 3 місяці тому

    Ammee mathavee 🙏

  • @SalijajoyJoy
    @SalijajoyJoy 3 місяці тому

    Amme mathave jinoyude visa e masam25ne varaname mathave mone. Chernna enaye kodukkename vivaham nadatti kodukkename🙏🙏🙏🙏🙏🙏🙏

  • @lijumathew6013
    @lijumathew6013 2 місяці тому

    അമ്മേ, പ്ലീസ്.എന്നോട് കരുണ കാണിക്കണേ , അത്അവനെ പിന്തുണയ്ക്കേണ്ടത് എൻ്റെ ഉത്തരവാദിത്തമാണ്, പക്ഷേ ഞാൻ നിസ്സഹായനാണ്.

  • @k.celinemary6435
    @k.celinemary6435 3 місяці тому

    Please bless my daughter studies

  • @theodosiamaria745
    @theodosiamaria745 3 місяці тому

    Jesus bless me and give me Your Holy Spirit and give me Your grace to go for retreat and come back safely 🙏 Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖 😘

  • @SalijajoyJoy
    @SalijajoyJoy 3 місяці тому

    Amme mathave enty molkkum marumakanum visa tadasam matty
    Vitheshatte pokunnatinum nalla Joly labhikkunnatinum kudumba samadhanattode jeevikkan anugrahikkename🙏🙏🙏🙏🙏🙏🙏

  • @Mercyjohnson-x2c
    @Mercyjohnson-x2c 3 місяці тому

    Avemaria 🔥🔥❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌷🌷🔥🔥🔥🔥❤️

  • @ShaniVarghese-ri6pk
    @ShaniVarghese-ri6pk 3 місяці тому

    Amme vadakodukkanum loan adakkanum oeuvazhikanichutgarename

  • @Sreekalapr
    @Sreekalapr 3 місяці тому

    Adarsh Aravind Anand

  • @treesathomas8995
    @treesathomas8995 3 місяці тому

    James viswathilek thiruchuvaran prarthana yagikunnu😢

  • @maryesthermendez916
    @maryesthermendez916 3 місяці тому

    Mother Mary pray for my both son marriage ammen

  • @Suma...5696
    @Suma...5696 3 місяці тому

    Amen ❤🙏🙏🙏🙏❤️🌹

  • @SujaNR-u4v
    @SujaNR-u4v 3 місяці тому

    അമ്മ മാതാവ് കൃപസന മാതാവ് മക്കള്‍ക്ക് വേണ്ടി prarthikkane അവര്‍ നല്ല ജോലി കിട്ടി യണമൊ എന്റ മകൻഒരുവിട് വൊയൻ കഴിയണം എന്റ അമ്മ കടങ്ങള്‍ മാറ്റി തിർഞ്ഞ തരണമൊ എന്റ് മകൻ കുഞനൊസുഖമയിണൊമോ എന്റ മക്കള്‍ക്ക് നല്ല ശമ്പളം കിടണമോ എന്റ അമ്മ മകനൊ ദേഷ്യം മറ്റു തരണമൊ എന്റ് അമ്മ മാതാവ് എന്റ് മക്കള്‍ക്ക് നല്ല ജോലി കിട്ടി യണമൊ എന്റ മകൻഒരുവിട് വൊയൻ കഴിയണം എന്റ അമ്മ കടങ്ങള്‍ മാറ്റി തിർഞ്ഞ തരണമൊ എന്റ് മകൻ

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 3 місяці тому

    ❤️‍🔥❤️‍🔥❤️‍🔥🙏🏻❤️‍🔥❤️‍🔥❤️‍🔥

  • @MiniBiju-gm7mn
    @MiniBiju-gm7mn 3 місяці тому

    Amme canadayil ayirikunna ente makanu partime job koduth anugrahikaname

  • @leelacv9670
    @leelacv9670 2 місяці тому

    Thanks for your lovely support and blessings ❤️🙏🙏🙏

  • @RajeeshJames
    @RajeeshJames 2 місяці тому

    Amen ❤

  • @albinmathew1957
    @albinmathew1957 3 місяці тому

    20 സെൻറ് സ്ഥലം ആളു വന്നു നോക്കുവാൻ വേണ്ടി പ്രാർത്ഥിക്കുക വളരെയേറെ ബുദ്ധിമുട്ടാണ് പ്രാർത്ഥിക്കുക

  • @gayathribhaskaran9460
    @gayathribhaskaran9460 2 місяці тому

    Daivame ente monte kalyanam onnum sariyavunnilla

  • @shynubabu715
    @shynubabu715 2 місяці тому

    Amme mathave yente monu purathu poyi padikkan olla loan thadasahal onnum ellathe kittensme ammude anugram ondakename amem

  • @user-pg4ds7oc4c
    @user-pg4ds7oc4c 3 місяці тому

    Amme...ente monum,molkum oru aapathum varaathe kaathu kollane..njangalkk ennum thunayayi nilkkename...

  • @elsyk2120
    @elsyk2120 3 місяці тому

    Jesus bless your daughter Annies Jose Alakkadan Jesus heal her headache Jesus cleanse her with your precious blood Jesus fill her with your holy spirit Amen Hallelujah 11🙏🙏🙏

  • @sudarsansoman1735
    @sudarsansoman1735 2 місяці тому

    🙏🙏🙏🙏🙏🙏🙏

  • @babuav3039
    @babuav3039 3 місяці тому

    Makkale randuperudeyum education tadasam matti Taraname anugrahikkaname🙏

  • @sheejasuresh8564
    @sheejasuresh8564 3 місяці тому

    Amme mathave personal loaninte karyam ethrayum pettennu seriyakkitharename

  • @jacobjoben2406
    @jacobjoben2406 3 місяці тому

    Dear Mother Mary AND St Joseph Kindly Pray for Our Family members AND Save Us From Devil Spirit AND Give Us Pease In Our Home 🙏
    Dear Jesus kindly Bless Our Family members AND Save Us From Devil Spirit AND Give Us Pease In Our Home 🙏
    DEAR JESUS KINDLY PROTECT US 🙏 FROM ALL PROBLUM AMEN
    THANK YOU JESUS PRAISE YOU JESUS AMEN 🙏
    ❤❤❤❤❤❤❤❤❤❤

  • @sheejasuresh8564
    @sheejasuresh8564 3 місяці тому

    Amne enikku munnl ini oru vazhyum illa ellam njan avidathe thiru munbil samarppichu prarthikkunnu enikku

  • @geethamohan4298
    @geethamohan4298 2 місяці тому

    ❤❤❤🙏🙏🙏

  • @SukanyaKannan-yf7ur
    @SukanyaKannan-yf7ur 2 місяці тому

    🙏🙏

  • @johnjacob1394
    @johnjacob1394 3 місяці тому

    🙏🙏💙🙏🙏

  • @tominvlogs6485
    @tominvlogs6485 2 місяці тому

    Amme mathve ente wife thammilulla preshnagal mattitharaname mole polum kanikkunilla

  • @midhunjoshy8c205
    @midhunjoshy8c205 3 місяці тому

    😢

  • @maryvc562
    @maryvc562 3 місяці тому

    Entamathava entakuku vinta cough and cafaket ellam mayttitharanama give her strength to act in the movie David 🙏 enta mathava kuda vinta exam tomorrow eluppamulathakikodukanama entamathava enta femyyda prayasagal gasnnta asuham mattitharanama simya anugrahicanama josukutty and Miya kathukollanama

  • @sheeja.prakash
    @sheeja.prakash 2 місяці тому

    Please give my son a blessed married life immediately🙏🙏 please give our land from Susan with low money without any argument immediately🙏 please give more money to fullfill our needs immediately🙏🙏

  • @valsasaju779
    @valsasaju779 2 місяці тому

    അമ്മ മാതാവേ എന്റെ മകന് പൂർണ്ണ സൗഖ്യം കൊടുത്തു അനുഗ്രഹിക്കണ്ണമേ ആമീൻ ❤❤

  • @theodosiamaria745
    @theodosiamaria745 3 місяці тому

    Jesus bless me and give me Your Holy Spirit and make me whole and heal me of all my illness 🤒 🙏 Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖

  • @AryaSr-nb1px
    @AryaSr-nb1px 2 місяці тому

    Amme njangalk oru kunju vave tharennammea

  • @treesathomas8995
    @treesathomas8995 3 місяці тому

    Amen

  • @theodosiamaria745
    @theodosiamaria745 3 місяці тому

    Jesus bless me and give me Your Holy Spirit and make me whole and heal me of all my illness 🤒 🙏 Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖 😘