മുത്തലാഖ് ഇന്‍സ്റ്റഗ്രാമിലൂടെ ചെല്ലി ദുബായ് രാജകുമാരി.. |

Поділитися
Вставка
  • Опубліковано 4 вер 2024
  • നമ്മൾ എപ്പോഴും പറയാറുണ്ട്, പെണുങ്ങൾ മാത്രം വിചാരിച്ചാൽ മതി, ഇസ്ലാം പൊളിയും എന്ന്...
    ഇതിപ്പോ അങ്ങനെ ഒരു ഘട്ടത്തിൽ ആണ് ഇസ്‌ലാം എത്തിനിൽക്കുന്നത്..
    ദുബായ് രാജകുമാരി ഇൻസ്റാഗ്രാമിലൂടെ ഭർത്താവിനെ മുത്തലാഖ് ചെല്ലിയത് ഇന്നിപ്പോ ചർച്ചയായിരിക്കുന്നത് മുസ്ലിം സ്ത്രീകളുടെ ഇടയിൽ ആണ്..
    അതുകൊണ്ട് തന്നെ, ഇസ്ലാമിക് ഫെമിനിസ്റ്റുകൾക്ക് സ്റ്റഡി ക്‌ളാസ് എടുത്ത് നടന്നിരുന്ന പുരുഷ പണ്ടിതന്മാർ ഇന്ന് കുണ്ടിതരാണ്..!
    കാരണം.. സത്യത്തിൽ ഇതാണ് യഥാർത്ഥ ഇസ്ലാമിക ഫെമിനിസം എന്ന് പെണ്ണുങ്ങൾ തിരിച്ചറിഞ്ഞു...
    മറ്റേത് ഉടായിപ്പ് ആയിരുന്നു എന്നാണ് ഇപ്പൊ പെണ്ണുങ്ങളുടെ സംസാരം..
    ഇത് അറബിനാടിന്റെ ഉപഗ്രഹനാടായ കേരളത്തിൽ ഇണ്ടാക്കാൻ പോകുന്ന കോളിളക്കം...
    ചെറുതായിരിക്കുമോ...?
    ആയിരിക്കില്ല...!
    വിശദമായി വാർത്ത അവലോകനം..!
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/...
    -------------------------
    CONTACT/FOLLOW : arifhussainther...
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoff...
    -------------------------
    DONATE via PAYPAL: paypal.me/Arif...
    -------------------------
    DONATE via GPAY : arifhussaintm-1@oksbi
    -------------------------
    TELEGRAM GROUP: t.me/HelloFree...

КОМЕНТАРІ • 1,1 тис.

  • @pokri
    @pokri Місяць тому +214

    Please Subscribe, Like and Share ! ❤🙏

    • @samisreekumar1557
      @samisreekumar1557 Місяць тому

      Subscribe keliye Rs 5 , hurry up now discount

    • @NATURELIFE832
      @NATURELIFE832 Місяць тому +5

      മുസ്ലിം പേര് വച്ചുകൊണ്ട് ആരിഫ് ഹുസ്സൈൻ സങ്കികളോട് സംസാരിക്കുന്നു (ഇസ്ലാമിനെ വിമർശിക്കുന്നു ) ലോകത്തിലെ ഏറ്റവും വലിയ അപകടം ആണ് അത് എന്നാണ് ലിയക്കത്തലി ...മുർദ്ദത്തുകളുടെ സൊറ എന്ന് ഉള്ള video കളുടേ മൂന്നാം ഭാഗത്തിൽ പറയുന്നത്.... അറബി ഭാഷ മുസ്ലിംങ്ങളുടെ ആണ് .... ആരിഫ് ഹുസ്സൈൻ സിർക്ക് ചെയ്യുന്നവരോട് കൂട്ട് കൂടുന്നു എന്നാണ് EA ജബ്ബാർ മാഷിൻ്റെ പരാതി.... അതായത് സ്വന്തം മതം അല്ലാതെ മറ്റു മതങ്ങളെ വിമർശിക്കുന്നത് സിർക്ക് ആണ്.... അങ്ങിനെ ഉള്ളവരോട് കൂട്ട് കൂടുന്ന.... ആരിഫ് ഹുസ്സൈൻ.. ജാമിത ടീച്ചർ.... എന്നിവരെ അകറ്റി നിർത്താൻ....ബാസിലിനോടും കൂട്ടരോടും....പ്രത്യേക അഭ്യാർദനയുമായി ......EA ജബ്ബറും.. ലിയാക്കത്തലി... KP ഉമ്മർ...

    • @abdulrahmanap1873
      @abdulrahmanap1873 Місяць тому

      എന്തിനാ ചങ്ങാതി ഇക്കൂട്ടരെ ഏൽപിക്കുന്നത് താങ്കൾക്കും ആകാമല്ലോ?​@@NATURELIFE832

    • @shyla2690
      @shyla2690 Місяць тому +1

      Hi

    • @alinajai7142
      @alinajai7142 Місяць тому +2

      ​@@NATURELIFE832 ആരിഫ് പറയുന്നത് സത്യങ്ങളാണ്. അതെങ്ങനെ സംഘികളോട് സംവദിക്കൽ ആകും? അങ്ങനെ എങ്കിൽ അതിനർത്ഥം സത്യങ്ങൾ പറയാൻ സംഘികളോട് മാത്രമേ പറ്റൂ, സംഘികൾ മാത്രമേ സത്യങ്ങൾ മനസിലാക്കൂ എന്നൊക്കെ ആണ്. അതായത് മൂല്യങ്ങൾ സംഘികളുടെ കുത്തകയാണ് എന്ന് അർത്ഥം

  • @binoyp.b4604
    @binoyp.b4604 Місяць тому +331

    ഈ നൂറ്റാണ്ടിലെ യഥാർത്ഥ നവോത്ഥാന നായകൻ proud of you ആരിഫ്. ദീർഘായുസ് നേരുന്നു 🙏🏻🙏🏻

    • @minhasworld946
      @minhasworld946 Місяць тому

      @@binoyp.b4604 തള്ളിയങ് മറിക്ണേണലോ സഹോദരാ😅

    • @shajics6157
      @shajics6157 Місяць тому +3

      Great ❤

    • @aleemaali9454
      @aleemaali9454 Місяць тому

      ആരീഫ്ഇസ്ലാം വിട്ടതല്ലേ പിന്നെ എന്തിന് ഇസ്ലാമിനെ മാത്രം എടുത്ത് ഇങ്ങനെ വിമർശിക്കുന്നു. വൈവാഹിക ജീവിതത്തിൽ പ പ്രശ്നങ്ങളും ഇന്ന് എല്ലാ മതങ്ങളിലും കാണുന്നു മാതാപിതാക്കളെപ്പോലും തള്ളിക്കളയുന്നു താരതമ്യേന ഇസ്ലാമിൽ കുറവാണ്. പുരുഷനെപ്പോലെ തന്നെ സ്ത്രീയ്തും ഭർത്താവിൽ നിന്ന് ലഭിക്കേണ്ട അവകാശങ്ങൾ ലഭിച്ചില്ലെങ്കിൽ സ്ത്രീക്ക് ഭർത്താവി നെ ഒഴിവാക്കാം. പല ബുദ്ധിജീവികളും മുഹമ്മദനബിയിലെ മഹത്വങ്ങൾ കണ്ടറിയുമ്പോൾ ആരിഫിന് അത് കണ്ടെത്താൻ കഴിയുന്നില്ല ലോകത്തിന് ഒരവസാനം ഉണ്ടെന്നത് ആരിഫ് വിശ്വസിക്കുന്നുണ്ടോ എല്ലാമതങ്ങളും ഈ ഒരു കാലഘട്ടത്തെ സൂചിപ്പിക്കുന്നുണ്ട്

    • @user-er4cj9qi1s
      @user-er4cj9qi1s Місяць тому

      Unda..onu njammalu bechittundu.
      On kundottilu bannu nokkatte. Oonu orangaan thala undaavoola.

    • @123bcjnv
      @123bcjnv Місяць тому

      Ath sathyam. Noottandinte allenkilum.. he is surely a reformer. Time will hail him .

  • @sobhanasobhana1379
    @sobhanasobhana1379 Місяць тому +58

    ദുബായ് രാജകുമാരിക്ക് എല്ലാവിധ പിന്തുണകളും ജനങ്ങൾ കൊടുക്കണം. മുസ്ലിം മതത്തിലുള്ള ദുഷിച്ച ആചാരങ്ങളും അനാചാരങ്ങളും നിർത്തലാക്കണം

    • @K.S.sajiKadakethu
      @K.S.sajiKadakethu Місяць тому

      Yes💯

    • @ആരുംഇല്ലാത്തവൻ
      @ആരുംഇല്ലാത്തവൻ Місяць тому +1

      സതി കോൺവലിസ് പ്രഭു നിർത്തലാക്കിയ പോലെ ല്ലേ?
      വിധവ പുനർ വിവാഹം ഹിന്ദു മതത്തിൽ ഉണ്ടായിരുന്നോ?
      ജാതിയത ഇപ്പോഴും ഉണ്ടോ
      ബ്രാഹ്മണൻ താഴ്ന്ന ജാതിക്കാരുടെ കൂടെ ഇരുന്ന് ഭോജനം നടത്തുമോ.
      വിവേകാനന്ദൻ പറഞ്ഞത് എന്താണ്?
      എന്തിനാ sn ഗുരു ഈഴവ ശിവനെ പ്രതിഷ്ഠ നടത്തിയത്?
      വില്ലുവണ്ടി സമരം&കായൽ സമ്മേളനം & ചന്നാർ ലഹള &ഊർറൂട്ടമ്പലം ലഹള വൈക്കം ലഹള &ഗുരുവായൂർ സത്യാഗ്രഹം & പാലിയം സത്യാഗ്രഹം ഇതൊക്ക എന്തിനാ നടത്തിയത് ആവോ?
      Sn ഗുരു
      വൈകുന്ദർ
      Vt ഭട്ടത്തിരി
      Akg
      Tk മാധവൻ
      കൃഷ്‌ണപിള്ള
      രാജ റാം മോഹൻ റോയ്
      പാർവതി നേന്മേനി മംഗളം
      ആര്യ പള്ളം
      ഇവരെ ഒക്കെ അറിയോ?

    • @fearyfight2146
      @fearyfight2146 Місяць тому

      ​@@ആരുംഇല്ലാത്തവൻAbdallah Azzam Brigades (AAB)
      Abu Nidal Organization (ANO)
      Abu Sayyaf Group (ASG)
      Al-Aqsa Martyrs' Brigade (AAMB)
      Al-Ashtar Brigades (AAB)
      Al-Murabitoun
      Al-Muwaqi'un Bil Dima
      Al Qaida
      Al Qaida in the Arabian Peninsula (AQAP)
      Al Qaida in the Indian Subcontinent (AQIS)
      Al Qaida in the Islamic Maghreb (AQIM)
      Al Shabaab
      Al-Gama'a al-Islamiyya (AGAI)
      Ansar al-Islam (AI)
      Ansar Dine
      Aryan Strikeforce
      Asbat Al-Ansar (AAA) (The League of Partisans)
      Atomwaffen Division
      Aum Shinrikyo
      Babbar Khalsa International (BKI)
      Blood & Honour (B&H)
      Boko Haram
      Caucasus Emirate
      Combat 18 (C18)
      Ejército de Liberación Nacional (ELN)
      Euskadi Ta Askatasuna (ETA)
      Fatemiyoun Division (FD)
      Front de Libération du Macina
      Fuerzas Armadas Revolucionarias de Colombia (FARC)
      Gulbuddin Hekmatyar
      Gulbuddin Hekmatyar's Faction of the Hezb-e Islami, Hezb-e Islami Gulbuddin (HIG)
      Hamas (Harakat Al-Muqawama Al-Islamiya) (Islamic Resistance Movement)
      Haqqani Network
      Harakat al-Sabireen (HaS)
      Harakat ul-Mudjahidin (HuM)
      HASAM (Harakat Sawa'd Misr)
      Hay'at Tahrir al-Sham
      Hizballah
      Hizbul Mujahideen
      Indian Mujahideen (IM)
      International Relief Fund for the Afflicted and Needy - Canada (IRFAN - CANADA)
      International Sikh Youth Federation (ISYF)
      Islamic Movement of Uzbekistan (IMU)
      Islamic Revolutionary Guard Corps
      Islamic Revolutionary Guard Corps' Qods Force
      Islamic State
      Islamic State - Bangladesh
      Islamic State - Democratic Republic of the Congo
      Islamic State East Asia
      Islamic State in the Greater Sahara
      Islamic State - Khorasan Province (ISKP)
      Islamic State in Libya
      Islamic State - Sinai Province (ISSP)
      Islamic State West Africa Province
      Jaish-e-Mohammed (JeM)
      Jama’at Nusrat Al-Islam Wal-Muslimin
      Jaysh Al-Muhajirin Wal-Ansar (JMA)
      Jemaah Islamiyyah (JI)
      Kahane Chai (Kach)
      Kurdistan Workers Party (PKK)
      Lashkar-e-Jhangvi (LJ)
      Lashkar-e-Tayyiba (LeT
      Movement for Oneness and Jihad in West Africa (MOJWA)
      Palestine Liberation Front (PLF)
      Palestinian Islamic Jihad (PIJ)
      Popular Front for the Liberation of Palestine - General Command (PFLP-GC)
      Popular Front for the Liberation of Palestine (PFLP)
      Proud Boys
      Russian Imperial Movement
      Sendero Luminoso (SL)
      Taliban
      Tehrik-e-Taliban Pakistan (TTP)
      The Base
      Three Percenters
      SDPI
      PFI......... ഇവരെയൊക്കെയലേ കോയ ഞമ്മന്റെ ആൾക്കാർ.....

  • @babukk270
    @babukk270 Місяць тому +65

    ആ രിഫ് സാർ താങ്ക ൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 🙏🙏

    • @shiyakannur2392
      @shiyakannur2392 Місяць тому

      നിന്റെ ഭാര്യ നിന്നെ ഒഴിവാക്കിയില്ലേ ????
      അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. ആരിഫിനോട് ചോദിക്ക്

    • @sruthygeorge1641
      @sruthygeorge1641 Місяць тому

      മതങ്ങളെ രാഷ്ട്രീയ അധികാര ദുർമോഹ ത്തിനു.സ്വാർത്ഥ സുഖത്തിലും വേണ്ടി ഉപയോഗിക്കുന്നവരാണ് ബോധപൂർവം മത ഭ്രാന്ത് വളർത്തിയെടുക്കുന്നത് മാനുഷികമായ അവകാശങ്ങൾ. നഷ്ടപ്പെടുമ്പോളാണ് സാധാരണക്കാർ അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും എന്ന ചൊല്ല് അന്വർത്തമായല്ലോ എന്ന് മനസ്സിലാക്കുന്നത്. ഈ സാഹചര്യത്തിൽ ശരിയായ ബോധവൽക്കരണം അത്യാവശ്യമാണ് താങ്കൾക് അഭിനന്ദനങ്ങൾ 👍

  • @bhaskaranmulakkal4895
    @bhaskaranmulakkal4895 Місяць тому +36

    സാമൂഹ്യ പുരോഗതിക്ക് വേഗത വർദ്ധിപ്പിക്കാൻ താങ്കളുൾപടെയുള്ള സ്വതന്ത്ര ചിന്തകർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അഭിനന്ദനങ്ങൾ. സന്തോഷം.

  • @girijapm8993
    @girijapm8993 Місяць тому +130

    മുസ്ലിം സ്ത്രീകൾക്ക് അഭിമാനിക്കാം..അവരുടെ എല്ലാവരുടെയും നേതാവ് ,,,ദുബായ് രാജകുമാരി,,❤❤❤

    • @ChandrabhanuK-yn6ui
      @ChandrabhanuK-yn6ui Місяць тому +3

      അതെ .ദുബായി രാജകുമാരി 👍👍👍👌👌👌💪💪💪♥️♥️♥️

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 Місяць тому +2

      ❤❤❤❤

    • @minhasworld946
      @minhasworld946 Місяць тому +1

      @@girijapm8993 പിന്നെ കേരളത്തിലെ സ്ത്രീകൾക്ക് ഭ്രാന്ത് ആണല്ലോ ദുബായ് രാജകുമാരി നെ നേതാവാക്കുവാൻ .

    • @abhiram-h9p
      @abhiram-h9p Місяць тому +1

      കേരളത്തിലെ മുസ്‌ലിം സ്ത്രീകൾക്ക് എവിടെ തലച്ചോറ് വന്നിരിക്കുന്നു 😂 അവർ ഹിജാബ് ഞങ്ങളുടെ അവകാശം ആണെന്നല്ലേ പറയുന്നത് അടിമത്തം ഹലാൽ

    • @K.S.sajiKadakethu
      @K.S.sajiKadakethu Місяць тому

      Yes💯

  • @rajeevpt9348
    @rajeevpt9348 Місяць тому +109

    ഇൻസ്റ്റാഗ്രാം വഴി മൊഴി ചൊല്ലാമെന്ന് വരുന്നത് വലിയ മാറ്റമാണ് അതും ദുബായ് രാജകുമാരിയിൽ നിന്നുണ്ടായിരിക്കുന്നു.

    • @kandass1980
      @kandass1980 Місяць тому +4

      ഖുറാൻ പോലും ഓടയിൽ എറിയാൻ തുടങ്ങി സൗദിയിൽ തുടങ്ങിയിരിക്കുന്നു 😂 പിന്നല്ലേ ഇതു

  • @kunhimonnambidi5891
    @kunhimonnambidi5891 Місяць тому +29

    ചങ്കുറപ്പിന് നന്ദി. എല്ലാ പ്രവർത്തന ങ്ങൾക്കഉം ഒപ്പമുണ്ടാകും കുഞ്ഞിമോൻ നമ്പിടി, തൃശൂർ

  • @jaisyvarghese6634
    @jaisyvarghese6634 Місяць тому +75

    എന്റെ മുസ്ലിം കൂട്ടുകാരികളെ ഓർത്തു, സങ്കടം തോന്നാറുണ്ട്, ചുട്ട് പഴുത്ത ഈ അവസ്ഥയിൽ, കറുത്തചാക്കിനുള്ളിൽ 😪കുറെ മുൻപ് തട്ടം ഇട്ടിരുന്നവർ. എന്ത് പറ്റിയിവർക്കു, ഒരു പാത്രത്തിൽ ഭക്ഷിച്ചിരുന്നവർ 😪ഇന്ന് ഒരുപാട് അകലെ ആണ്.

    • @alinajai7142
      @alinajai7142 Місяць тому +1

      ഓ, നിങ്ങൾ എന്തിനാ അവർക്ക് വേണ്ടി കണ്ണീരൊഴുക്കുന്നത്? ഇസ്ലാമിക കൃഷിയിടം ആയി നടക്കുന്നത് അന്തസ്സാണ് എന്ന് നാവാടി നടക്കുന്നവർ ആണ് അവർ. എനിക്കും ഉണ്ട് ഇത്തരം ചാക്കിൽ കയറിയ സുഹൃദ് ജിഹാദിച്ചികൾ. അവരുടെ പേരൊക്കെ എന്നോ ഞാൻ വെട്ടി. ഇങ്ങോട്ട് വിളിച്ചാൽ പോലും ഫോൺ എടുക്കാറില്ല. അവർ പങ്കെടുക്കുന്ന പരിപാടികളിൽ ഞാൻ പങ്കെടുക്കാറും ഇല്ല. ഇത്തരക്കാരോട് യാതൊരു വിധ വിട്ടു വീഴ്ചയും വേണ്ട എന്നാണ് അനുഭവത്തിന്റെ വെളിച്ചത്തിൽ ഉള്ള തീരുമാനം.

    • @K.S.sajiKadakethu
      @K.S.sajiKadakethu Місяць тому

      Yes💯 radical Islam😂😂

  • @Knnrknr
    @Knnrknr Місяць тому +125

    ആരിഫ് സാറിന് വിഷയ ദാരിദ്ര്യം ഒരിക്കലും ഉണ്ടാവില്ല ഈ മതത്തിൽ ഇങ്ങനെ പല വിഷയങ്ങളും വന്നു കൊണ്ടേയിരിക്കും ലോകത്തിന്റെ നാനാഭാഗത്ത് നിന്നും...

    • @fai4uu
      @fai4uu Місяць тому

      Islamil commonsens upayogich aadhunika reedhiyil jeevikam
      Arifin dhaivamilengilum sangikalk avane venam

  • @rosepaul7749
    @rosepaul7749 Місяць тому +14

    കാലഘട്ടത്തിന്റെ ധീരനായ യോദ്ധാവ്. v.good.🎉🎉🎉

  • @Indian1992
    @Indian1992 Місяць тому +483

    സൗദിയിലെയും യുഎഇയിലെയും ഇസ്ലാമല്ല യഥാർത്ഥ ഇസ്‌ലാം യഥാർത്ഥ ഇസ്ളാം ഇങ്ങ് അൽഖേരളത്തിലാണ് 😅

    • @deepash4853
      @deepash4853 Місяць тому +35

      Sudappi ഇസ്ലാം al കേരള

    • @shiningstar6992
      @shiningstar6992 Місяць тому +13

      😂

    • @suryaprabha369
      @suryaprabha369 Місяць тому +13

      😂

    • @mohananak8856
      @mohananak8856 Місяць тому

      സൗദിഅറേബ്യയും സമീപ പ്രദേശങ്ങളും ഇസ്ലാം മുക്തമായി കൊണ്ടിരിക്കുന്നതിനാൽ വിശുദ്ധ കബ മക്കയിൽ നിന്ന് പൊരിച്ചെടുത്ത് ഇങ്ങ് അൽകേരളത്തിൽ മലപ്പുറത്ത് സ്ഥാപിക്കുന്നതാണ്.

    • @binoym4618
      @binoym4618 Місяць тому

      ഞമ്മ ഇന്നലെയല്ലെങ്കിൽ നാളെ മയ്യത്താകണം. .പടിച്ചീട്ട് ബീമർശിക്കു ഷുഗർ തത്തേ

  • @cherianJohn-hm1ep
    @cherianJohn-hm1ep Місяць тому +35

    സത്യം ഇന്നല്ലെങ്കിൽ നാളെ
    ഏവരേയും സ്വതന്ത്രരാക്കും.

  • @user-ii8gc6ne3x
    @user-ii8gc6ne3x Місяць тому +90

    ഇത് കേരളത്തിലാണ് എങ്കിൽ ആ പെണ്ണിൻറെ കാര്യം പോക്കാണ് , ഇത് അങ്ങ് ദുബായ് ആയി ്് പ്പോയില്ലേ പോരാഞ്ഞതിന് ഒരു രാജകുമാരിയും , ഇനിയും എന്തൊക്കെ കാണാനിരിക്കുന്നു

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 19 днів тому

    സാർ . നിങ്ങൾ വലിയവനാണ്.............. നിങ്ങൾ നമ്മുടെ സ്വർഗ്ഗ രാജ്യമായ ഇന്ത്യയെ തിരിച്ചു കൊണ്ടുവരും തീർച്ച :നന്ദി...........

  • @perumalasokan9960
    @perumalasokan9960 Місяць тому +147

    താങ്കൾ മുസ്ലിം സമൂഹത്തെ മാറ്റിയെടുക്കാൻ ചെയ്യുന്ന സേവനം വാക്കുകൾക്ക് അതീതമാണ്. പ്രവർത്തനം തുടരുക സധൈര്യം

    • @iqbalshahidali2686
      @iqbalshahidali2686 Місяць тому

      ഇയാൾ മുസ്ലിം സമൂഹത്തെ പഴി പറഞ്ഞും കള്ളങ്ങളും വിദ്വേഷവും പ്രചരിപ്പിച്ച് യൂടൂബിൽ നിന്ന് വരുമാനം ഉണ്ടാക്കി ജീവിക്കുന്ന മനുഷ്യനാണ്
      മുസ്ലിമായിരുന്ന ഇയാൾ സ്വന്തം ഭാര്യയെയും കുടുംബത്തെയും കളഞ്ഞ് തികച്ചും പരാജിതനായ മനുഷ്യൻ
      പഠിച്ചിരുന്ന ഹോമിയോ പതിയിൽ വിജയിക്കാൻ സാധിക്കാത്തതിൽ ആ stream നെയും കുറ്റം പറഞ്ഞ് നടക്കുന്നു
      ചുരുക്കി പറഞ്ഞാൽ മേലനങ്ങി പണി എടുക്കാതെ സമൂഹത്തിൽ വിദ്വേഷവും വിഭാഗീയതയും ഉണ്ടാക്കി ജീവിത വരുമാനം ഉണ്ടാക്കുന്ന ഒരു സാമൂഹിക ദ്രോഹി . അതിലുപരി ഒന്നുമല്ല

    • @iqbalshahidali2686
      @iqbalshahidali2686 Місяць тому

      This man is a hate spreading devil
      And this is his bread and butter
      Whoever supporting him is simply falling his devilish trick

  • @babukv-uq7kn
    @babukv-uq7kn Місяць тому +98

    ഇന്റർ നെറ്റ് മൊഴി ചൊല്ലാം (അള്ളാന്റെ ഒരു കണ്ടുപിടുത്തം )നാളെ കേരളത്തിൽ ഹർത്തു 😅😅😅😅

    • @user-qs3jk1hp7z
      @user-qs3jk1hp7z Місяць тому +1

      1400 varsham munpe paranjittundu keralathilla usthathumarodu chothichal athinnulla sariyaya uthram kittum avarkku enganne ulla kariyangalle kurichu nalla pandithumundu

    • @pushpakaranpb7628
      @pushpakaranpb7628 Місяць тому +3

      Internet haraam

  • @mercyantony3322
    @mercyantony3322 Місяць тому +41

    Dr Arif Hussain 👍👍👍

  • @AB-lg6gz
    @AB-lg6gz Місяць тому +71

    ഉസ്താദുമാരുടെയും, ജിഹാദികളുടെയും അടപ്പൂരി..🤪😝😜😝🤣🤣🤣🤣

  • @David0824
    @David0824 Місяць тому +72

    ജൂതന്റെ ഇൻസ്റ്റാഗ്രാമത്തിൽ കൃഷിതൊട്ടങ്ങൾ hightech ആയി 😂

    • @babukv-uq7kn
      @babukv-uq7kn Місяць тому +4

      ഇനി അവൻ എങ്ങാനും വത്സൻ ആന്നോ രാജകുമാരി 😭😭😭😭

    • @rajkrishnan6146
      @rajkrishnan6146 Місяць тому +2

      😂

    • @remith8501
      @remith8501 Місяць тому +1

      ഏത് ജൂതനാണ് ഇൻസ്റ്റാഗ്രാം കണ്ടു പിടിച്ചത്?

    • @rematvasu614
      @rematvasu614 Місяць тому

      ​@@remith8501Mark Zuckerberg ജൂതൻ ആണ്

    • @K.S.sajiKadakethu
      @K.S.sajiKadakethu Місяць тому +1

      😂😂Yes💯😂😂

  • @safiyakuttikoden9128
    @safiyakuttikoden9128 Місяць тому +9

    രാജകുമാരിക്ക് Big Salute❤

  • @greenvalleyrider9944
    @greenvalleyrider9944 Місяць тому +217

    എല്ലാവരും നിർബന്ധം ആയി ഒരു ഷെയർ ചെയ്യാ 5 കമൻ്റ് ഇടുക സോപ്പോർട്ട് ചെയ്യാ ഈ ചാനൽ നില്ലനിർത്തണ്ടത്ത് നമ്മളുടെ സമൂഹത്തിൻ്റെ ആവശ്യം ആണ്❤❤❤

    • @alkaalkkas
      @alkaalkkas Місяць тому +10

      Yes

    • @joselukose964
      @joselukose964 Місяць тому +7

      Yes

    • @NYS2024
      @NYS2024 Місяць тому

      @@greenvalleyrider9944
      ഇബ്നു ഉമര്‍ (റ) നിവേദനം ചെയ്തു. പ്രവാചകന്‍ (സ) പറഞ്ഞു: അനുവദിക്കപ്പെട്ട കാര്യങ്ങളില്‍ അല്ലാഹുവിന്‌ ഏറ്റവും വെറുപ്പുള്ളതു വിവാഹമോചനമാകുന്നു. (അബൂദാവൂദ്‌

    • @shiyakannur2392
      @shiyakannur2392 Місяць тому +1

      നിന്റെ ഭാര്യ നിന്നെ ഒഴിവാക്കിയില്ലേ ????
      അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. ആരിഫിനോട് ചോദിക്ക്

    • @greenvalleyrider9944
      @greenvalleyrider9944 Місяць тому

      @@shiyakannur2392 നാളെ നിനക്കും വരാം ഈ അവസ്ഥ.....🤣🤣
      പിന്നെ അയാളെ മമത്തിൻ്റെ തെണ്ടി തരങ്ങൾ പൊള്ളിക്കുന്നു അത് കൊണ്ട് ആവാം എന്നാലും അയ്യാൾ പുതിയ കാലത്തിലെ ഒരു സംസ്കരിഗ നയഗൻ ആണ് മനുഷ്യർക്ക് വെള്ളിച്ചം നല്ഗുന്ന ഒരാള് ആണ് ഭക്കി ഉള്ളവർക്ക് വേണ്ടി സ്വന്തം ജീവിതം മാറ്റി വച്ചു....

  • @manojalkamil2515
    @manojalkamil2515 Місяць тому +198

    സ്ത്രീ...
    ആരുടെയും...
    അടിമയല്ല...
    അവരും....
    പുരുഷനോടൊപ്പംതന്നെ...
    നിൽക്കേണ്ട...
    വ്യക്തിത്വം... തന്നെ....
    ഇസ്ലാം മതക്കാർ....
    ഇനിയെങ്കിലും....
    ഓർമ്മയിൽ...
    സൂക്ഷിച്ചു വയ്ക്കുക..,
    അല്ലാത്തപക്ഷം...
    ഉള്ളതും...
    പോയെന്റെ....
    ഉണ്ണിയമ്മേ.,..
    എന്ന പോലെ....
    ആകും....
    ഇത്...
    ഉയർത്തി ക്കൊണ്ട് വന്ന
    ആരിഫിന്...
    ആശംസകൾ.....
    ഒപ്പം...
    ദുബായ്
    രാജകുമാരിയുടെ......
    .ആ.....
    ധീരമായ...
    തീരുമാനത്തിനും...
    ആശംസകൾ...
    🙏😂😂🥰🥰❤️

    • @9891tt
      @9891tt Місяць тому

      അതിന് ഇസ്ലാമിലെ സ്ത്രീ ആരുടേയും അടിമ അല്ലല്ലോ? അവൾക്ക് അവളുടെ തീരൂമാനം എടുക്കാനുള്ള എല്ലാ അവകാശവും ഉണ്ട്

    • @keraliankkn
      @keraliankkn Місяць тому

      athey sthreegal ellavarkum parasiyamayi kidnnu kodukanam athalley ningelku vendathu islamil parayunnathu oru sthree oraludey privet not publik toilet (ellavarkum kidannu koducan ullathalla burthavintey mathram ) upayogam kainchal value ellatha sadanamanu sthreeyudey shareeram athukondanu hala aya vivaha jeevidham parayunnathu sthreegelku bhudhi kuravanu pralobathil mayangum athukondanu avarey kathu sukshikunnathu islam

    • @shiyakannur2392
      @shiyakannur2392 Місяць тому +3

      നിന്റെ ഭാര്യ നിന്നെ ഒഴിവാക്കിയില്ലേ ????
      അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. ആരിഫിനോട് ചോദിക്ക്

    • @sajivarghese8471
      @sajivarghese8471 Місяць тому +6

      നല്ല വാക്കുകള്‍...ഇരക്കേ ഇങ്ങനെ പ്രതികരിക്കാന്‍ കഴിയൂ🎉

    • @aparnaaparna375
      @aparnaaparna375 Місяць тому +6

      @@shiyakannur2392 കഷ്ടം 🤔

  • @fireball_20241
    @fireball_20241 Місяць тому +142

    ദുബായിലെ രാജകുമാരിയുടെ ഫോട്ടോ കണ്ട് ഒരു ഉടസ്ഥാദിനും " അണക്ക് മരിക്കണ്ടെ പെണ്ണേ " എന്ന് അലറാൻ കഴിയില്ല വിവരം അറിയും.

    • @sivakumarprabakaran961
      @sivakumarprabakaran961 Місяць тому +29

      അതൊക്കെ ഇവൻമാരുടെ അൽ ഖേരളത്തിൽ മാത്രമേ ചിലവാകു

    • @sumayyakattikunnan5533
      @sumayyakattikunnan5533 Місяць тому

      Angane alariyaal pinne kazhuthinte decoration vere reethiyil aakum....😂😂

    • @K.S.sajiKadakethu
      @K.S.sajiKadakethu Місяць тому

      😂😂 absolutely right😂😂

  • @haridasankv7793
    @haridasankv7793 Місяць тому +54

    ആരീഫിന്റെ ഇങ്ങെനെയുള്ള വിശദികരണങ്ങേൽ കുറേമുസ്ലിം എങ്കിലും കേട്ടാൽ കുറെ പേർക്കെങ്കിലും ഒരുമാറ്റം ഉണ്ടാവും അന്ധമായ ചിന്തകൾ മാറ്റിയെടുക്കാൻ അ സമൂഹത്തിന് കഴിയട്ടെ

    • @ShifnaKanniyan
      @ShifnaKanniyan Місяць тому

      യഥാർത്ഥ വിശ്വാസി ഒരിക്കലും ഇമ്മാതിരി ചെളിക്കുണ്ടിൽ വീണ് തന്റെ വിശ്വാസം കളയില്ല
      ആരിഫിനെ പോലുള്ളവർക്കേ അതിന് സാധിക്കുകയുള്ളൂ

    • @K.S.sajiKadakethu
      @K.S.sajiKadakethu Місяць тому

      Yes maybe😂😂

  • @jollyjoseph6751
    @jollyjoseph6751 Місяць тому +2

    വളരെ നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുകയും, അത് കാര്യകാരണ സഹിതം നമ്മെ ബോധ്യമാക്കിത്തരികയും ചെയ്യുന്നു. ഒത്തിരി നന്ദി സുഹൃത്തേ ❤

  • @Anjali.431
    @Anjali.431 Місяць тому +68

    Great effort Arif Hussain Theruvath 👍👍👍

    • @shiyakannur2392
      @shiyakannur2392 Місяць тому

      നിന്റെ ഭാര്യ നിന്നെ ഒഴിവാക്കിയില്ലേ ????
      അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. ആരിഫിനോട് ചോദിക്ക്

  • @ansellouis5632
    @ansellouis5632 Місяць тому +42

    ബെസ്റ്റ് ഓഫ് ലക്ക് 😍😍😍

  • @anandakumariis8851
    @anandakumariis8851 Місяць тому +23

    Rajakumari Adipoli ❤❤❤❤❤

  • @KJT-97
    @KJT-97 Місяць тому +200

    ഞാൻ ഒരു മുസ്ലീം ആണ് എന്ന് പറയുവാൻ ലജ്ജ തോന്നുന്ന സമയം വിദൂരമല്ല.
    കാരണം, ഇസ്ലാം എന്ത് എന്ന് പൊതുജനം മനസ്സിൽ ആക്കിക്കഴിഞ്ഞു.
    മാഷാ ഇന്റർ അൽ നെറ്റ്.

    • @thambikadathukadavil7291
      @thambikadathukadavil7291 Місяць тому +5

      ❤❤

    • @safwankunjutty1911
      @safwankunjutty1911 Місяць тому +8

      ഞാൻ ഒരു മുസ്ലിം ആണ്.

    • @NYS2024
      @NYS2024 Місяць тому +2

      ഇബ്നു ഉമര്‍ (റ) നിവേദനം ചെയ്തു. പ്രവാചകന്‍ (സ) പറഞ്ഞു: അനുവദിക്കപ്പെട്ട കാര്യങ്ങളില്‍ അല്ലാഹുവിന്‌ ഏറ്റവും വെറുപ്പുള്ളതു വിവാഹമോചനമാകുന്നു. (അബൂദാവൂദ്‌

    • @minhasworld946
      @minhasworld946 Місяць тому +3

      Yes I am a Muslim forever.Always I am proud to be a MUSLIM

    • @rasiateacher9080
      @rasiateacher9080 Місяць тому

      Orikkalum yadartha swargathil povilla😂​@@minhasworld946

  • @ajithpp3573
    @ajithpp3573 Місяць тому +19

    6 നൂറ്റാണ്ടില് ഗോത്ര തലവൻ മന്മദ് സല്ലാ ല്ലാഹി സ്‌ല്യമിൻ്റെ പേരിൽ എല്ലാവിധ ആശസകളും.....

  • @arjunraj5194
    @arjunraj5194 Місяць тому +50

    ആരിഫ് ഒക്കെ ഫീൽഡിൽ ഇറങ്ങി കളിക്കാൻ തുടങ്ങിയതിൽ പിന്നെ സുടാപ്പി നന്മമരം കളിക്കാൻ സോഷ്യൽ മീഡിയ പേജിൽ വരാറില്ല. ഇപ്പോൾ ബേസിലിന്റെ UA പേജിൽ അവർ തന്നെ അങ്ങോട്ടും ഇങ്ങോട്ടും കോണപിച്ചു സായുജ്യം അടയുന്നു 😂. പ്ലേ ഗ്രൗണ്ടിൽ ഇറങ്ങിയാൽ അപ്പോൾ bowled ആവും.

  • @Joe-ze9wl
    @Joe-ze9wl Місяць тому +21

    Thanks!

  • @johncherian9092
    @johncherian9092 Місяць тому +15

    സ്ത്രീ ശക്തി തി ഇങ്ങട്ടെ ,ആശംസകൾ

  • @bennyjohn7275
    @bennyjohn7275 Місяць тому +79

    ഇസ്ലാമിലെ സ്ത്രീകൾക്ക് തലയ്ക്കു വെളിവുണ്ടായി വരുന്നു. പുരുഷന്റെ അടിമയല്ല സ്ത്രീ.. പുരുഷന്റെ കൃഷിയിടവുമല്ല. അവൾക്കു വ്യക്തിതമുണ്ട് അവകാശമുണ്ട് സ്വാതന്ത്ര്യം ഉണ്ട്. ഇതു സ്ത്രീകൾ തിരിച്ചറിഞ്ഞു തുടങ്ങി.. അവൾ പർദ്ദ ക്കുള്ളിൽ കിടക്കേണ്ടവളല്ല. ഇനി പിടിച്ചാൽ കിട്ടാൻ പ്രയാസപ്പെടും.. ഉസ്താദുമാർ കണ്ടം വഴിയോടും

    • @K.S.sajiKadakethu
      @K.S.sajiKadakethu Місяць тому

      Yes💯

    • @ആരുംഇല്ലാത്തവൻ
      @ആരുംഇല്ലാത്തവൻ Місяць тому

      Womens കമ്മീഷൻ പിരിച്ചു വിട്ടാലോ
      തുല്യത ആണെകിൽ എല്ലാറ്റിലും വേണ്ടേ.
      ഇല്ലെകിൽ mens കമ്മീഷൻ&ട്രാൻസ്‌ജെൻഡേർ കമ്മീഷൻ ഒക്കെ രൂപകരിച്ചു സമത്വം കാത്തു സൂക്ഷിക്കുക.
      Eaqual every were no റിസർവേഷൻ &no need any special law for a special gender.
      അത് gender എന്ന കോളം ഒഴിവാക്കി ഇടണം പകരം മനുഷ്യൻ എന്ന് മാത്രം ആകുക.
      🤞🤞

  • @rveepee1971
    @rveepee1971 Місяць тому +23

    Super presentation arif hossain ❤

  • @mrmag3156
    @mrmag3156 Місяць тому +23

    Woderful insights

  • @sudhakarankattana6077
    @sudhakarankattana6077 Місяць тому +1

    അങ്ങയുടെ ഈ നവോഥാന പ്രവർത്തനത്തിന് ഒരായിരം അഭിനന്ദനങ്ങൾ. എനിക്ക് ഒന്ന് കാണണം.. അങ്ങയെ

  • @buzzlightyear1484
    @buzzlightyear1484 Місяць тому +18

    The real prophet ❤

  • @emshareef5676
    @emshareef5676 Місяць тому +49

    ഗോൾഡ് മലദ്വാരത്തിൽ പോലും കൊണ്ട് വരാം!

    • @josecv7403
      @josecv7403 Місяць тому

      കഴുത്തിൽ അണിയാൻ പറ്റില്ല. നിരോധനം ഉണ്ട് 🤔
      പക്ഷേ, പുറത്ത് കാണാത്ത രീതിയിൽ കുണ്ടിക്കുള്ളിൽ ഒളിപ്പിക്കാം 😂

    • @K.S.sajiKadakethu
      @K.S.sajiKadakethu Місяць тому +2

      😂😂 a practice from madrasa😂😂

  • @sukumarankn947
    @sukumarankn947 Місяць тому +27

    മുമ്പ് കാഫികൾ കിണറ്റിൽ ചീഞ്ഞെങ്കിൽ ഇന്ന് ഇസ്ലാം ലോകം മുഴുവനും ആകാശത്തിൽ പോലും ചീഞ്ഞുനാറുന്നു

  • @sreejithkallingalunnikrish7238
    @sreejithkallingalunnikrish7238 Місяць тому +18

    Great effort dubai princess

  • @Terror_reid678
    @Terror_reid678 Місяць тому +33

    Great effort 🎉

  • @Binan3
    @Binan3 Місяць тому +10

    Great effort Arif Hussain

  • @aravindks8542
    @aravindks8542 Місяць тому +20

    Good explanation..keep up the good work 👍

  • @JJ-home
    @JJ-home Місяць тому +27

    Pwoliiiii Arif bro...good effort

  • @sarangi9994
    @sarangi9994 Місяць тому +38

    ഇതിൽ അതല്ലേ രസം കേരളത്തിൽ ഒരു മാധ്യമത്തിലും ഇതൊരു ന്യൂസ് അല്ല🤣

  • @Haveagodday-w8m
    @Haveagodday-w8m Місяць тому +26

    Great work

  • @moideenvallooran2535
    @moideenvallooran2535 Місяць тому +82

    ചാനൽ പൂട്ടിക്കാൻ തോന്നുന്നത് തന്നെ ഇവർ തോറ്റു

    • @binoym4618
      @binoym4618 Місяць тому +11

      തള്ളാഹു കുകുമ്പർ

  • @jopanachi606
    @jopanachi606 Місяць тому +26

    Arif, I like that funny comment, chicken defending KFC, some of the Muslim women belongs to that category.

    • @Motherland47
      @Motherland47 Місяць тому +2

      അതും, ഹലാലായി കൊല ചെയ്യപ്പെട്ട കോയി!

  • @sunilchenkilil2670
    @sunilchenkilil2670 Місяць тому +13

    Arif bhai full hearty support.

  • @sindhudilip174
    @sindhudilip174 Місяць тому +42

    എത്ര സുന്ദരമായ ആചാരങ്ങൾ ഉള്ള മതം 😂😂😂😂😂😂😂

  • @ABM257
    @ABM257 Місяць тому +199

    കേരളത്തിലെ മുസ്ലിം സ്ത്രീകളും ഇങ്ങനെ മൊഴി ചൊല്ലാൻ തുടങ്ങിയാൽ ഉസ്താദുമാർക്ക് പണിയും വെളിച്ചെണ്ണയുടെ വിലയും കൂടുമല്ലോ നാഥാ 😂

    • @Indian1992
      @Indian1992 Місяць тому +15

      😂😂😂

    • @manikantannairb
      @manikantannairb Місяць тому +14

      😅😅😅

    • @sajujoseph6646
      @sajujoseph6646 Місяць тому +20

      വെളിച്ചണ്ണയുടെ വില കൂടി തുടങ്ങി. ഇത് കൊണ്ടായിരുന്നോ 😮😂😂

    • @antonydalmeida1169
      @antonydalmeida1169 Місяць тому +9

      😂

    • @deepeshgangadharan6409
      @deepeshgangadharan6409 Місяць тому +8

      😂😂😂😂😂😂😂

  • @jopanachi606
    @jopanachi606 Місяць тому +11

    Excellent observation and presentation

  • @dunstonpoulin9292
    @dunstonpoulin9292 Місяць тому +12

    Support you Sir 🌹🌹

  • @sujithsahadevan4127
    @sujithsahadevan4127 Місяць тому +17

    ആരിഫ് ഇക്ക നമ്മടെ dava 👌👌👌

  • @sethumadhavanm8860
    @sethumadhavanm8860 Місяць тому +13

    Pwolichu dear Arif❤️

  • @iamanobodie
    @iamanobodie Місяць тому +41

    കുണ്ഡിതരായ പണ്ഡിതർ എന്ന് കണ്ടപ്പോ ആദ്യം വിചാരിച്ചത് മദ്രസ ഉസ്താദുമാരുടെ കാര്യം ആണെന്നാണ്

  • @SandeepLahiri-dp1mi
    @SandeepLahiri-dp1mi Місяць тому +12

    Keep on my dear friend. All the best wishes

  • @narayananyadhav7924
    @narayananyadhav7924 Місяць тому +19

    UR Grate❤

  • @sureshsathyavrathan2509
    @sureshsathyavrathan2509 Місяць тому +35

    Arif hussain you are grate man 👍👍👍

  • @mahi_Aradhya.007
    @mahi_Aradhya.007 Місяць тому +1

    ആരിഫ് തീർച്ചയായും കാലികമായതും. പുരോഗമനമായതുമായ വിഷയം നല്ല അവതരണം❤

  • @vellatbalagopal3655
    @vellatbalagopal3655 Місяць тому +7

    When you educate a man you educate an individual; when you educate a women you educate a generation.
    -African Proverb

  • @aneeshem
    @aneeshem Місяць тому +15

    സൂപ്പർ 😊

  • @lucyvarghese2122
    @lucyvarghese2122 Місяць тому +11

    Superb ❤

  • @mujeebkottayi6554
    @mujeebkottayi6554 Місяць тому +11

    Great effort 👍...

  • @DanishPR.Atheist
    @DanishPR.Atheist Місяць тому +12

    Always with you.....🎉

  • @bijuv7525
    @bijuv7525 Місяць тому +9

    നന്ദി

  • @suseelachamakkala8452
    @suseelachamakkala8452 22 дні тому

    ഒരു മാറ്റത്തിന് ധൈര്യം കാണിച്ച രാജകുമാരിക്ക് വലിയ സല്യൂ ട്ട്

  • @AB-lg6gz
    @AB-lg6gz Місяць тому +13

    VERY GOOD 💯👏🏼👏🏼👏🏼
    ISLAM IN BIG TROUBLE. 💯😢😭😭

  • @DanishPR.Atheist
    @DanishPR.Atheist Місяць тому +19

    Thanks

    • @Smithahumanist
      @Smithahumanist Місяць тому +3

      Thank you for your relentless support 😍🎉❤️ your support matters to us.

  • @pnarayanankutty4680
    @pnarayanankutty4680 Місяць тому

    ആത്മവീര്യത്തോടെ ഇനിയും ദീർഘ ദൂരം മുന്നോട്ടു പോകട്ടെ

  • @jacksonprakash1672
    @jacksonprakash1672 Місяць тому +4

    Arif is doing a great mission..

  • @MrHitmannn00
    @MrHitmannn00 Місяць тому +10

    Awesome sir❤

  • @user-tq4dn2xb2w
    @user-tq4dn2xb2w Місяць тому +436

    ഒറ്റ മണിക്കൂറിൽ 8000 views... ഇത്‌ ഭൂരിപക്ഷം എമു ക്കൾ അല്ല എന്ന സത്യം മാത്രം മതി മമ്മദിന്റെ മതം എവിടെ ആണ് എത്തി നിൽക്കുന്നത് എന്ന് ചിന്തയ്ക്കുന്നവന് മനസിലാകുന്നത്.

    • @Swiss7761
      @Swiss7761 Місяць тому +81

      മമ്മദിൻറെ അനുയായികൾ ഒക്കെ ഇപ്പൊ ഓല പമ്പുകൾ ആയി, ഒളി യുദ്ധം മാത്രം നടത്തി കഴിഞ്ഞു പോകുന്നു😂😂

    • @binoym4618
      @binoym4618 Місяць тому +44

      പടിച്ചീട്ട് ബീമർശിക്കൂ ഷുഗർത്താതെ

    • @AnupAN-ys6nh
      @AnupAN-ys6nh Місяць тому +8

      😂😂👏

    • @jerinthomas5855
      @jerinthomas5855 Місяць тому +12

      5th hour more than 23000

    • @ANILKUMAR-pc3vm
      @ANILKUMAR-pc3vm Місяць тому +6

      Physical companion change ayal pinne enthanu cheyukka.... 😅

  • @LokeshReddy-t9k
    @LokeshReddy-t9k Місяць тому +1

    As an human and as an Indian we need to respect others.... I will support maximum to my friends from different countries as well

  • @marykuttyabraham4833
    @marykuttyabraham4833 Місяць тому +23

    ഇപ്പോൾ മനസിലായില്ലേ സ്ത്രീ പച്ചക്കറി അല്ല എന്ന് 😂😂😂

  • @AbdulSamad-mo2hi
    @AbdulSamad-mo2hi Місяць тому +11

    Dr harif hussain✅

  • @akhilakurian2032
    @akhilakurian2032 Місяць тому +3

    Great presentation

  • @Smithahumanist
    @Smithahumanist Місяць тому +52

    ഇന്ന് ജോയിൻ ചെയ്ത എല്ലാർക്കും Thank you so much 🔥😍😍🥰🔥 your support makes all the difference.
    Donot forget to comment a word or two here to increase the reach.🥰🥰 Thanks again❤️
    Have a great day 🎉❤.

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui Місяць тому +11

    കുറഞ്ഞപക്ഷം ഇസ്ലാം സ്ത്രീകൾ അടിമത്തം ആസ്വദിക്കുന്നവർ ആണെന്ന് തോന്നുന്നു .

  • @joselinr2232
    @joselinr2232 Місяць тому +2

    Arif
    You do an incredible service to the humanity
    I know that you don't believe in God; but I earnestly believe that you do a prophetic mission.

  • @greenvalleyrider9944
    @greenvalleyrider9944 Місяць тому +29

    Please ❤❤Share support

  • @narayanan958
    @narayanan958 Місяць тому +1

    Let all the Muslim women think positively to make their community free from old anti-human attitudes.May God bless.

  • @BijuVishwavarma-rd5qs
    @BijuVishwavarma-rd5qs Місяць тому

    ബായ് ഒന്നും പറയാനില്ല താങ്കൾ വേറെ ലവല 👍👍👍👍👍🙏

  • @sanilskaria3483
    @sanilskaria3483 Місяць тому +60

    ഇൻസ്റ്റാഗ്രാം വഴി മോഴിചൊല്ലുന്നത് ഖുറാനിൽ ഉള്ളതാണോ

    • @babukv-uq7kn
      @babukv-uq7kn Місяць тому +21

      ഞാൻ രാജി വച്ചിരിക്കുന്നു ഇതാ എന്റെ രാജി കത്തി (രാജകുമാരി )😂😂😂😂

    • @shibu1208
      @shibu1208 Місяць тому +21

      രേഖ വേണമെങ്കിൽ തരാം ... ✋ഇതാണ് അ രേഖ

    • @fai4uu
      @fai4uu Місяць тому +4

      Islamil penungalk ulla sthanam manasilaayle aarku venengilum purushane divorc cheyaam...
      Arif parayunath kallamaan purushan mathramala sthreekum same aanu
      Arif kaaranam sangikaloke islamine kurich charcha cheyaan thudangi alhamdhulilla
      Pine islamile commonsenc use cheythitaavn vishvasikandyeth adh vayasaayavar aalkark comfort reedhiyil edukunu
      Newgenrationil social media mattula saugaryathinoth rules edukunu but god only one allah...
      Arifn islam virodham kuude sangikalkum
      Sangikale pattich jeevikuna orupadper inu social mediayil kaanunu ...

    • @NYS2024
      @NYS2024 Місяць тому +2

      ഇബ്നു ഉമര്‍ (റ) നിവേദനം ചെയ്തു. പ്രവാചകന്‍ (സ) പറഞ്ഞു: അനുവദിക്കപ്പെട്ട കാര്യങ്ങളില്‍ അല്ലാഹുവിന്‌ ഏറ്റവും വെറുപ്പുള്ളതു വിവാഹമോചനമാകുന്നു. (അബൂദാവൂദ്‌

    • @babukv-uq7kn
      @babukv-uq7kn Місяць тому +11

      എന്നിട്ട് നബി വണ്ണം കൂടി എന്ന് പറഞ്ഞു ഒരു സ്ത്രീ യെ മൊയി ചൊല്ലി യത് 😅😅😅😅

  • @Albsabhis
    @Albsabhis Місяць тому +10

    Arif sir,.. ഒന്നും പറയാനില്ല... ഞങ്ങളുടെ വീഡിയോസ്....

  • @TrueFact-ip8rr
    @TrueFact-ip8rr Місяць тому +49

    🔴👉ഇസ്ലാമിനെ അറിയേണ്ടത് പ്രമാണങ്ങളിൽ നിന്നാണ് . മുഹമ്മദ് ഇസ്ലാം എന്ന മതവും ”. അള്ള എന്ന ഗോത്ര ദൈവത്തെയും തന്റെ സ്വാർത്ഥതാല്പര്യത്തിന് വേണ്ടി (കൊള്ള അടിക്കാനും പെണ്ണ് പിടിക്കാനും) ഉണ്ടാക്കിയത് ആണെന്ന് മുഹമ്മദിന്റ മതഗ്രന്ഥമായ ഖുർആൻ പരിശോധിച്ചാൽ അല്പം ചിന്താശേഷി ഉള്ള ആർക്കും , ഒരു ചെറിയ കുട്ടിക്കു പോലും മനസ്സിലാക്കുവാൻ സാധിക്കും !

    • @ABC-hq6rd
      @ABC-hq6rd Місяць тому +1

      Thengaaakkula

    • @akshaynair8678
      @akshaynair8678 Місяць тому +2

      Nice😂

    • @sanathannair8527
      @sanathannair8527 Місяць тому +4

      പ്രത്യേകിച്ച് 6 വയസ്സുള്ള പെൺകുട്ടികൾക്ക് പോലും!
      😂😂😂

    • @ABC-hq6rd
      @ABC-hq6rd Місяць тому

      @@TrueFact-ip8rr 1400 + varshangalayi paaraayanam cheythu varunna grantham, ippol nee parichodhichu viditharam parayunnathu…. 😃🙏🏼

    • @MoosakuttyThandthulan
      @MoosakuttyThandthulan Місяць тому

      ​@@ABC-hq6rdഅർത്ഥം അറിയാതെ കുണ്ടനടി കുശ്ത്താത് പറഞ്ഞു പഠിപ്പിച്ച ഖുർആനും, ഇസ്ലാമും ആധുനിക ലോകത്ത് സോഷ്യൽ മീഡിയ പ്രചുര

  • @habeebrahman9524
    @habeebrahman9524 Місяць тому +2

    Arif Hussain your efforts will not go in vain

  • @96104564
    @96104564 Місяць тому +10

    Super video

  • @Manu10978
    @Manu10978 Місяць тому

    ഈ രാജകുമാരി നല്ല കുടുംബത്തിൽ ജനിച്ചു 🙏🙏❤️

  • @asokakumarc.p7489
    @asokakumarc.p7489 Місяць тому +9

    ആരിഫ് അണ്ണെ a big salute for your this big effort ❤

  • @vijeshthycheri
    @vijeshthycheri Місяць тому +1

    Truth never ever dies
    Proud ti b an indian🌹🌹🌹

  • @user-jf1ts7kf5y
    @user-jf1ts7kf5y Місяць тому +6

    Hi Arif.. Your presentation, narration is genuine and very convincing.. Keep up your good job and social reformation.. All the best!

  • @keralacreation4565
    @keralacreation4565 Місяць тому

    Well done speech

  • @Kumar84717
    @Kumar84717 Місяць тому +11

    വിഗ്രഹാരാധന ഹറാം ആണെങ്കിൽ ഇന്ത്യൻ പണവും മുസ്ലീങ്ങൾക്ക് ഹറാമല്ലേ. അതിൽ ഗാന്ധിയുടെ പടമുണ്ട് .ആ പടം ഒരു വിഗ്രഹമാണ്.

    • @MallukingMedia
      @MallukingMedia Місяць тому +3

      kaba oru vigrahamanu..athinakath oru Stone anu.

    • @Somu-ev3wy
      @Somu-ev3wy Місяць тому

      കല്ലിനെ ആരാധിക്കുന്നത് ഏത് വകുപ്പിൽ പെടും

    • @Kumar84717
      @Kumar84717 Місяць тому

      @@Somu-ev3wy ഇന്ത്യൻ പണവും ഹറാമാണ്.

    • @Kumar84717
      @Kumar84717 Місяць тому +1

      @@Somu-ev3wyമക്കയിൽ വലം വക്കുന്നത് കല്ലിനെ അല്ലേ

    • @kappilkappil9024
      @kappilkappil9024 Місяць тому

      @@Kumar84717 തലയിൽ എന്തെങ്കിലും ഉള്ളവരോടല്ലേ പറഞ്ഞിട്ട് കാര്യമുള്ളൂ ഹനുമാൻ ആകാശ യാത്ര നടത്തിയതും വിശ്വസിക്കുന്നു വിശ്വാസം അതല്ലേ എല്ലാം

  • @sreeranjinikrishna2744
    @sreeranjinikrishna2744 Місяць тому

    Thanks to Sri.Arif for giving much information

  • @vscreations7760
    @vscreations7760 Місяць тому +18

    Adi poli

  • @rinup1
    @rinup1 Місяць тому +1

    thanks for your 👌 efforts.

  • @p.s.mohanan5615
    @p.s.mohanan5615 Місяць тому +18

    100% Support🙏🙏🙏🙏