Yaadhavam | Malayalam Super Hit Full Movie | Suresh Gopi

Поділитися
Вставка
  • Опубліковано 20 гру 2014
  • Direction Joemon,Produced By Geethanjali Nandhakumar,Lyrics By Gireesh Puthancherry,Music By Raghukumar,Staring By Suresh Gopi,Ganesh Kumar,Narendhra Presadh,kushboo Etc..
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Фільми й анімація

КОМЕНТАРІ • 320

  • @saayvarthirumeni4326
    @saayvarthirumeni4326 3 роки тому +25

    ഓപ്പൺ ഷർട്ടിൽ ബുള്ളറ്റിൽ സുരേഷേട്ടന്റെ വരവ് 🔥🔥🔥ലാലിനെക്കാൾ സൂപ്പർ .. ഇൻട്രോയിൽ ബുള്ളറ്റിൽ ഉള്ള വരവും ക്ലൈമാക്സ്‌ chase ഒക്കെ സൂപ്പർ 🔥🔥🔥

  • @riyastirur1095
    @riyastirur1095 3 роки тому +73

    ആക്ഷൻ രംഗങ്ങളിലും തീപ്പൊരി ഡയലോകുകളിലും സുരേഷ് ഗോപി ചേട്ടൻ വേറെ ലെവലാണ് 😍😍 സിനിമയിൽ സജീവമായി നിന്നാൽ മതിയായിരുന്നു എങ്കിൽ ഒരുപാട് മാസ്സ് സിനിമകൾ കിട്ടിയിരുന്നു നമുക്ക് 😍😍

  • @swaminathan1372
    @swaminathan1372 3 роки тому +56

    ''സേനൻ.. സേനനാണ് നേതാവ്...''💪💪💪
    നരേന്ദ്രപ്രസാദ് സാറിൻ്റെ കിടിലം സംഭാഷണങ്ങൾ.. അദ്ദേഹത്തിൻ്റെ മികച്ച വേഷങ്ങളിലൊന്ന്...👌👌

  • @dillus170
    @dillus170 5 років тому +165

    മലയാളത്തിന്റെ നികത്താൻ പറ്റാത്ത നഷ്ടം നരേന്ദ്ര പ്രസാദ്...

  • @lechunarayan
    @lechunarayan 4 роки тому +117

    സുരേഷ് ഗോപി ഒരു ആക്‌ഷൻ കിംഗ് തന്നെ മലയാളത്തിന്റെ

  • @jishnuchandran9974
    @jishnuchandran9974 3 роки тому +39

    സുരേഷേട്ടൻ ഒരു കില്ലാടി തന്നെ 😍❣️

  • @raieskp2595
    @raieskp2595 3 роки тому +86

    90 കാലഘട്ടത്തിൽ ഇന്ത്യരാജ്യകണ്ട ഏറ്റവും വലിയ ആക്ഷൻ ഹിറോയാണ് സുരേഷ് ഗോപി

    • @kumaraanu
      @kumaraanu 2 роки тому +1

      😂

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 2 роки тому +9

      Yes amul babies ethu ariyila 🔥🔥🔥

    • @danybenedict1976
      @danybenedict1976 2 роки тому +3

      @@gangadharachuthaprabhu6154 s g only multy star

    • @saayvarthirumeni4326
      @saayvarthirumeni4326 Рік тому +13

      പിന്നല്ല പുറത്ത് മാർക്കറ്റ് ഉണ്ടാരുന്ന മമ്മൂട്ടിക്കും ലാലിനും മോളിൽ നിന്ന ഒരേ ഒരാൾ

    • @sujith3262
      @sujith3262 Рік тому +16

      90' സമയത്തൊക്കെ SG യുടെ സിനിമകൾ ആന്ധ്രപ്രദേശിലൊക്കെ വൻ വിജയമായിരുന്നുവെന്ന് മുതിർന്നവർ പറഞ്ഞു കേട്ടിട്ടുണ്ട്.
      തെലുഗ് മെഗാസ്റ്റാർ ചിരഞ്ജീവിയുടെ പടത്തിന് പോലും sg സിനിമകൾ ഭീഷണിയായിരുന്നു.
      അതൊക്കെ ഒരു കാലം. ഇപ്പോളത്തെ കുട്ടികൾക്ക് അതിനെ കുറിച്ചൊന്നും അറിയില്ല. SG🔥🔥🔥

  • @renjithparamparathilravi8339
    @renjithparamparathilravi8339 3 роки тому +15

    കുട്ടിക്കാലത്തു കേബിളിൽ വരുമ്പോ ത്രിൽ അടിച്ചു കാണുമായിരുന്നു സൂപ്പർ പടം👍👍👌👌😊😊

  • @dinesh-sh4hh
    @dinesh-sh4hh 4 роки тому +147

    തൊട്ടാൽ പൊള്ളുന്ന തീപ്പൊരി ഐറ്റങ്ങൾ ഒരുപാടുണ്ട് ആക്ഷൻ കിംഗിന്റെ കയ്യിൽ.... അധികം പുറത്തെടുക്കേണ്ട. കണ്ടാൽ പുതിയ പിള്ളേർ പേടിക്കും 🔥🔥

    • @ajumalmohammed4005
      @ajumalmohammed4005 3 роки тому +8

      ശെരിയാ ആചാരവെടിക്ക് ഇതാ ബെസ്റ്റ്

    • @raieskp2595
      @raieskp2595 3 роки тому +10

      90 കാലഘട്ടത്തിൽ ഇന്ത്യയിലെ തന്നെ നമ്പർ 1 ആക്ഷൻ ഹിറോയാണ് സുരേഷ് ഗോപി അത് കായിനെ തമിഴ് നടൻ അർജുനൻ പിന്നെ ഹിന്ദി നടൻ സുനിൽ ഷെട്ടി

    • @nishanh9289
      @nishanh9289 2 роки тому +1

      0 by

  • @sg_addict
    @sg_addict Рік тому +11

    ആ ബുള്ളറ്റിൽ ഉള്ള ഇൻട്രോ എന്റെ പൊന്നോ🔥🔥🔥🔥SG🔥🔥🔥🔥

  • @shihass5548
    @shihass5548 4 роки тому +25

    Mammookka lalettan sureshettan jayaramettan dileepettan pillaars of mollywood.....these wonderful actors made our 90s colourful mass nd comic

  • @evolveventcatering1979
    @evolveventcatering1979 2 роки тому +9

    ഇന്ന് എന്റെ ഹീറോയുടെ bday ആണ് love u സുരേഷ് ഏട്ടാ 💓💓💓💓💓

  • @RJ-oc7ok
    @RJ-oc7ok 3 роки тому +31

    22:41 Suresh Gopi bulletil varunnath laalinekkal ki kidu aanu

  • @manukrishnasadhak1320
    @manukrishnasadhak1320 4 роки тому +45

    മരണമാസ് പടങ്ങൾ തിയേറ്റർ പൂരപ്പറമ്പാക്കിയ സുരേഷ്‌ഗോപി സിനിമകൾ

  • @maheshvr2732
    @maheshvr2732 5 років тому +120

    Sureshettan heavy mass action king in Malayalam.
    Suresh Gopi fans adi like

  • @Rocky-dm7bi
    @Rocky-dm7bi 3 роки тому +39

    ഇതൊക്കെ ആയിരുന്നു പടങ്ങൾ ❤️😎🔥 തീയേറ്റർ പൂരപറമ്പ് ആക്കിയ കാലഘട്ടം sg 🔥 tvm sreepadmanabha theatre ഇപ്പോ ഉള്ള അവിഞ്ഞ ബോറൻ പടങ്ങൾ കാണുമ്പോൾ ഇതൊക്കെ ഓർത്തു ❤️🙏 ഇതിന്റെ updated വേർഷൻ ആയിരുന്നു അജിത് തല പേര് കിട്ടിയ ദീന 🔥

  • @anandmanoj9769
    @anandmanoj9769 4 роки тому +32

    22:41 to 28:00 suresh gopiettan mass action and powerfull dialogue must watch suresh ettan
    Real action king of Malayalam suresh ettan fans like adi

  • @roby-v5o
    @roby-v5o 4 місяці тому +5

    2024🙋‍♂️ഞാൻ മാത്രമാണോ 🤔🤔 വീണ്ടും ഈ സിനിമ കാണാൻ വന്നത്...? 🔥🔥

  • @whhwjbwg32
    @whhwjbwg32 3 роки тому +32

    സുരേഷ്ഗോപി പോലെ ഒരു മനുഷ്യൻ സിനിമയിൽ അയാളും ജീവിതത്തിൽ ആയാലും മാസ്സ്

  • @Gkm-
    @Gkm- 5 років тому +85

    സുരേഷ് ഏട്ടൻ 90 കളിലെ മാസ്സ്

  • @raghulk4697
    @raghulk4697 Рік тому +8

    കണിമംഗലം ജഗന്നാഥനും ഇന്ദുചൂഢനും അറയ്ക്കല്‍ രാമനുണ്ണിക്കും ചിറയ്ക്കല്‍ ശ്രീഹരിക്കും കാരിക്കാമുറി ഷണ്‍മുഖനും മുന്നെ രഞ്ജിത്തിന്‍റെ തൂലികയില്‍ പിറന്ന പൗരുഷത്തിന്‍റെ മൂര്‍ത്തി ഭാവങ്ങള്‍
    വിഷ്ണുവും സേനനും....

  • @robyroberto8606
    @robyroberto8606 3 роки тому +25

    ജോമോൻ &സുരേഷ് ഗോപി കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമകൾ
    1)യാദവം
    2)കർമ്മ

    • @deepakcr7774
      @deepakcr7774 3 роки тому +2

      Rajaputhran

    • @ebink.t4908
      @ebink.t4908 2 роки тому +9

      Rajaputhran Shajoon kariyal anu director.

    • @harshan6913
      @harshan6913 3 місяці тому

      കടലോരക്കാറ്റ്
      ..

  • @akhilmv7677
    @akhilmv7677 2 роки тому +21

    ഗോഡ് ഫാദറിലെ തിലകൻ ചേട്ടനും യാദവത്തിലെ നരേന്ദ്രൻ ചേട്ടനും ആണ് ചേട്ടന്മാർ 😍

    • @dreamer-xs6on
      @dreamer-xs6on Місяць тому

      😂😂 athokke kadha karan maarude thoolikayil ninum potti virinja kadha pathrangal ananne

    • @adarshps9465
      @adarshps9465 9 днів тому

      ​@@dreamer-xs6onഅത് ചെയ്ത് ഫലിപ്പിക്കണമെങ്കിൽ നല്ല കഴിവ് വേണം വെറുതെ തൂലിക കൊണ്ട് ഊമ്പി വച്ചാൽ തീർന്നില്ല.

  • @jidulalo2367
    @jidulalo2367 4 роки тому +21

    Senan the real hero... Super performance...

  • @ajithvelayudhan3453
    @ajithvelayudhan3453 6 років тому +35

    Suuperr..acting king..love u Sureshettaa

  • @niranjanmuc4739
    @niranjanmuc4739 5 років тому +102

    22:36 നരേന്ദ്രപ്രസാദിന്റെ മാസ്സ് ഡയലോഗും സുരേഷ് ഗോപിയുടെ ബുള്ളറ്റിൽ ഉള്ള വരവും 💪🏽💪🏽💪🏽💪🏽

    • @gopalgopal808
      @gopalgopal808 4 роки тому +2

      Niranjan MUC o

    • @joshwaraveendran5193
      @joshwaraveendran5193 3 роки тому +7

      Narendra Prasad annathea Stephan nedumbhullie😎😎😎 black car ,white shirt

    • @prashanthjoseph3500
      @prashanthjoseph3500 Рік тому

      @@joshwaraveendran5193 You are wrong. This car is Fiat 1100. In Lucifer Mohanlal's car is Hindustan Landmaster, the predecessor of Ambassador

  • @vishnut9009
    @vishnut9009 3 роки тому +14

    വലതു കൈ കാണില്ല, ഇനി സേനനും വിഷ്ണുവും ഒന്നാ നിന്റെ പൊടി കാണില്ല... നരേന്ദ്രപ്രസാദ് സർ മാസ്സ്...

  • @edwinsmedia6548
    @edwinsmedia6548 Рік тому +6

    ഇന്ന് ആണ് ഇറങ്ങിയിരുന്നത് എങ്കിൽ 100 കോടി ഉറപ്പായും അടിച്ചേനെ ഈ പടം ❤❤സൂപ്പർ ആക്ഷൻ ❤❤

  • @Abhijith1
    @Abhijith1 5 років тому +25

    നരേദ്രപ്രസാദിന്റെ dialogue delivery ഒരു രക്ഷയുമില്ല

    • @AnilKumar-hd6mn
      @AnilKumar-hd6mn 4 роки тому +1

      Abijith K

    • @syamsagar439
      @syamsagar439 Рік тому +1

      തലസ്ഥാനം കണ്ട് നോക്കു ബ്രോ

    • @Abhijith1
      @Abhijith1 Рік тому +1

      @@syamsagar439തലസ്ഥാനം 👌🏽👌🏽 അറിയാം ബ്രോ ഏകലവ്യൻ, പൈതൃകം എന്നീ സിനിമകൾ ഇവരുടെ സൂപ്പർ സിനിമകൾ അല്ലെ

  • @anumon3577
    @anumon3577 4 роки тому +6

    Corona time vittil erunnu kanaan pattiya suresh Gopi moves all moves super hit

  • @sivinsajicheriyan7937
    @sivinsajicheriyan7937 4 роки тому +8

    Sureshettan ❤️😍😍 Narendra prasad sir😍😍❤️❤️

  • @lechunarayan
    @lechunarayan 10 місяців тому +6

    ദി ന്യൂസ് ഒരുക്കം അധിരഥൻ ചക്രവർത്തി സിറ്റി പോലീസ് ആചാര്യൻ ഏകലവ്യന് ,കമ്മീഷ്ണർ മാഫിയ , കാശ്മീരം ഹൈവേ രുദ്രക്ഷം ചുക്കാൻ മാസമരം. യാദവം ഗംഗോത്രി കർമ്മ തക്ഷശില കടലോരകറ്റു തലസ്ഥാനം ജനാതിപത്യം മഹാൻ തലസ്ഥാനം യുവതുർക്കി രാജപുത്രൻ അനുഭൂതി ഭാരതീയം പത്രം വാഴുന്നോർ ലേലം ക്രൈം ഫയൽ FIR മാർക്ക് ആന്റണി പൈലറ്റ് സായിവർ തിരുമേനി രണ്ടാഭാവം അത്യമേവ ജയതേ കവർ സ്റ്റോറി 75ഓളം ആക്‌ഷൻ മൂവി സുരേഷ് ഗോപിക്ക് ഉണ്ട് അതും തീപ്പൊരി പാറുന്ന മൂവികൾ കാണുവിന് കണ്ടു ആനന്ദിക്കുവിൻ

  • @skids-pz1xk
    @skids-pz1xk 7 місяців тому +1

    😊😍🔥narendraprasad as senan😍🔥👌power packed villan greatest performances of all time😍🔥👍👌sg😍🔥👍👌khushbu😍🔥👌kidilan padam 2023 first time watching this movie yaadhavam

  • @Hand690
    @Hand690 5 років тому +32

    സേനൻ മാസ്സ്.രഞ്ജിത് തിരക്കഥ അതിലേറെ

  • @muthudileeps
    @muthudileeps 3 роки тому +4

    കൊറോണ പിടിച്ചിരിക്കുന്ന സമയത്ത് കാണുന്നവ൪ ഉണ്ടോ???

  • @Shifanathasni1995
    @Shifanathasni1995 7 місяців тому +1

    ഇതിൽ കുശബൂവിനെ എന്നിക്ക് ഇഷ്ടം 🥰🥰🥰🥰

  • @subidhaambili4679
    @subidhaambili4679 4 роки тому +122

    കൊറോണ സമയത്ത് ആരെങ്കിലും ഈ സിനിമ കാണുന്നു ണ്ടോ????

  • @divyadivyajijo5235
    @divyadivyajijo5235 3 роки тому +3

    Sureshettan fans like

  • @SK-rs2zt
    @SK-rs2zt 4 роки тому +46

    എത്ര പേർക്ക് അറിയാം ദീന യാദവത്തിന്റെ ഇൻസ്പിറേഷൻ ആണെന്ന്

  • @kumaraanu
    @kumaraanu 2 роки тому +3

    Devji fans undo🔥🔥

  • @manojdasdas7949
    @manojdasdas7949 5 років тому +11

    Soopprrr action ..........suresh gopi

  • @ajoyfrancis9534
    @ajoyfrancis9534 2 роки тому +7

    Action King SG👑 In And As VISHNU 🔥

  • @siyadsiyad8213
    @siyadsiyad8213 7 років тому +36

    Super actor narendra prasad

  • @user-kk6fy9ox6k
    @user-kk6fy9ox6k 5 років тому +79

    27:43 പുറത്ത് ജീപ്പിൽ വിഷ്ണുഉണ്ട് ഞാനവനെ കൊണ്ടുപോകാൻ വന്നതാണ്... ഞാൻ കൊണ്ട് പോകും 👌💪
    പിന്നെയുള്ള കാര്യങ്ങൾ നമുക്ക് സൗകര്യമായി സംസാരിക്കാം..
    നരേന്ദ്ര പ്രസാദ് മാസ്സ്...

  • @dhyanmobile3084
    @dhyanmobile3084 Рік тому +2

    Vishnuvina velikk ufff💥

  • @user-qb7py5lf8r
    @user-qb7py5lf8r 5 років тому +8

    Narendra prasad wow vallatha oru actor tanne.malayala cinemaik nashtam

  • @yasirptmukkam3989
    @yasirptmukkam3989 5 років тому +11

    27th minute...narendraprasad sir
    Simply mass😎😎

  • @shinelove3912
    @shinelove3912 4 роки тому +8

    1.40.20 mass alla maranamass Narendra prasad. 👌👌👌👌👌👌👌kidu
    Malayalam cinema pakarakkarillatha actor. .a real powerfull actor. .Narendra prasad (senan).

  • @yasirdq9699
    @yasirdq9699 3 роки тому +7

    Sg entry🔥

  • @vivekvellara2309
    @vivekvellara2309 4 роки тому +7

    ACTION KING

  • @vishnukollam4119
    @vishnukollam4119 3 роки тому +5

    Sureshgopi mass actor

  • @imamimam9062
    @imamimam9062 4 роки тому +4

    Super movie. 2020.👍👍👌👌👌👌

  • @saraths4187
    @saraths4187 2 роки тому +3

    Sureshetttan🥰😍

  • @sivadasmohanan5777
    @sivadasmohanan5777 3 роки тому +7

    Thirich kittatha balyathinte ormapeduthal....innathe kanjavu director mar ithokke kananam .

  • @vishnugcdlm581
    @vishnugcdlm581 4 роки тому +6

    ദൂരദർശൻ നൊസ്റ്റാൾജിയ first ടൈം

  • @ramov1428
    @ramov1428 6 років тому +22

    This is one of the uninteresting films among the league of Suresh Gopi 90s action thrillers. Because the romantic and emotional track, local backgrounds, this film is not up to the mark of action political fire films of SG. But climax part is good.

    • @SK-rs2zt
      @SK-rs2zt 3 роки тому +2

      Ranjith Script

  • @joelsovichenc6765
    @joelsovichenc6765 3 роки тому +2

    2nd lockdownine kanunavarundo

  • @jwala7738
    @jwala7738 Рік тому +2

    ഇതൊക്കെയാണ് പടം ഇക്കാലത്ത് ന്യൂജനറേഷൻ എന്ന് പറഞ്ഞ് കോപ്രായങ്ങൾ കാണിക്കുന്നവർ 90കളിലെ മോഹൻലാൽ,മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം ചിത്രങ്ങൾ ഒന്ന് കാണണം

  • @beenababu7367
    @beenababu7367 7 місяців тому

    Premnazir sir ne kazhinjal njan ishttappedunna yettavum valiya prethibha sureshettan enna maha prethibha.

  • @josephjoseph7579
    @josephjoseph7579 4 роки тому +4

    Suresh Gopi Mass

  • @prashanthjoseph3500
    @prashanthjoseph3500 Рік тому +4

    32:30 She is Pallavi, the former Tamil actress. At one point of time she was one of the most popular actresses in Tamil Cinema. Her first Malayalam movie was Superstar directed by Vinayan. She had appeared as a lady journalist opposite Mukesh in Nattuvishesham, Mahaan with Suresh Gopi and her fifth Malayalam movie was Kalavarkey. In Kalavarkey she played as Jagathy's wife Annamma chettathi

    • @shalimakc4411
      @shalimakc4411 Рік тому +1

      Who is pallavi ?

    • @prashanthjoseph3500
      @prashanthjoseph3500 Рік тому +1

      @@shalimakc4411 80-90 കാലഘട്ടങ്ങളിൽ പഴയ നടിയായിരുന്നു. രജനീകാന്തിന്റെ കൂടെ വേലൈക്കാരൻ, ക്യാപ്റ്റൻ വിജയകാന്തിന്റെ കൂടെ ധർമ്മ ദേവതൈ അങ്ങനെ കുറേ സിനിമകൾ

    • @shalimakc4411
      @shalimakc4411 Рік тому

      @@prashanthjoseph3500 is pallavi is the friend of kushaboo in this yaadhavam movie ?

    • @prashanthjoseph3500
      @prashanthjoseph3500 Рік тому

      @@shalimakc4411 Yes

    • @prashanthjoseph3500
      @prashanthjoseph3500 Рік тому

      @@shalimakc4411 ua-cam.com/video/tLFrVv3YLYA/v-deo.html

  • @sineshkumarsineshkumar4476
    @sineshkumarsineshkumar4476 4 роки тому +4

    suresh gopi, janardhanan

  • @fullvideosongs7832
    @fullvideosongs7832 5 років тому +5

    Narandra prasath kidu

  • @manafdosth613
    @manafdosth613 4 роки тому +6

    Narendra prasad mass

  • @harishramachandran8321
    @harishramachandran8321 8 років тому +19

    Another great action movie of my favourite megastar suresh gopi sir.

  • @NICE9713
    @NICE9713 4 роки тому +8

    nalla adipoli climax.. brain off cheytit venam kaanan

  • @mrvava977
    @mrvava977 Рік тому +1

    2100 IL kaanunavar undo

  • @dhaneesh328
    @dhaneesh328 4 роки тому +4

    നരേന്ദ്രൻ ചേട്ടായീ😘😘😘

  • @arunvlogmalayalam2572
    @arunvlogmalayalam2572 6 років тому +8

    Super movie

  • @ameersha000
    @ameersha000 4 роки тому +9

    ചോര ചോര തന്നെയാ ❤️
    Superb movie

  • @user-lh9np9zj6t
    @user-lh9np9zj6t 7 місяців тому

    സുരേഷ് ഏട്ടൻ സൂപ്പർ 👌👌👌സൂപ്പർ ഹീറോ ❤️❤️❤️❤️❤️

  • @plaapzzbum
    @plaapzzbum 2 роки тому +3

    22.35 🔥🔥🔥 വിഷ്ണുനെ വിളിക്ക് 🔥🔥🔥

  • @mydailydiary399
    @mydailydiary399 Рік тому +4

    സുരേഷ്ഗോപി,നരേന്ദ്ര പ്രസാദ്,മധു,സത്താർ,ഗണേഷ്,ദേവൻ,മണിയൻപിള്ള രാജു,ജനാർദ്ദനൻ,ബഹദൂർ,കുഷ്ഭു,സുഹാസിനി,

  • @journeywithjeo1132
    @journeywithjeo1132 4 роки тому +3

    Watching in 2020

  • @sreejithpanicker3785
    @sreejithpanicker3785 2 роки тому +1

    2021ൽ കാണുന്നവരുണ്ടോ 👍

  • @casanovacasanova7636
    @casanovacasanova7636 3 роки тому +6

    1:07:38 ഇവന്റെ ഒറിജിനൽ സ്വഭാവത്തിന് പറ്റിയ റോൾ തന്നെ കിട്ടി

  • @amaramardvazhappully5167
    @amaramardvazhappully5167 4 місяці тому +1

    ഞാനും ഇണ്ട്

  • @sajinalibeesh9085
    @sajinalibeesh9085 5 років тому +50

    22.36 വിഷ്ണുവിനെ
    വിളിക്ക്..വിഷ്ണുവിനെ
    വിളിക്കാന്‍.....!!!

  • @rahulskumar65
    @rahulskumar65 8 місяців тому +1

    22.31 എന്റമ്മോ 🔥🔥 ""വിഷ്ണുവിനെ വിളിക്ക് 🔥""തുണിയിൽ കല്ലുകെട്ടി അടിക്കുന്ന സീൻ കണ്ട് സ്കൂളിൽ പോയ്‌ പാത്രം കവറിൽ ഇട്ട് കറക്കി ചങ്കിനെ അടിച്ച ഞാൻ 😂😂By The By ശേഷം വീട്ടീന്ന് അമ്മയെ വിളിപ്പിച്ചു 😂Nosttu

  • @Nightrider238
    @Nightrider238 Рік тому +1

    Sureshgopi and Babu antony action scenesile pulikal

  • @vishnupr9609
    @vishnupr9609 2 роки тому

    Suresh Gopi & Narendra Prasad........sprb...... arenkilum indo 22-5-2022....

  • @anoopajay5182
    @anoopajay5182 4 роки тому +3

    Super Movie

  • @soniapunnen7178
    @soniapunnen7178 4 роки тому +4

    Good movie.

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew 5 місяців тому

    Super movie suresh gopi sir excellent actor

  • @RJ-oc7ok
    @RJ-oc7ok 5 років тому +21

    akath baniyan it shirt azhichidunna style sureshettante cinimakalil aanu adayamayi pareekshichath ...aa style ella south indian moviyileykum vyapichathanu pinne nammal kandath....atharunnu angerude star value..mammokkayko lalino illatha aa nettam ingeru undakki..

  • @sudheeshsurendran7987
    @sudheeshsurendran7987 5 років тому +3

    supper movie

  • @gokulvrvrgokul4727
    @gokulvrvrgokul4727 4 роки тому +3

    narendra prasad തിരാ നഷ്ടം

  • @rajkrishnan3616
    @rajkrishnan3616 4 роки тому +3

    Good move

  • @nitheeshkumarkr
    @nitheeshkumarkr 5 років тому +3

    Pleace Upload രഥോത്സവം

  • @Jackson.Varghese
    @Jackson.Varghese 2 роки тому +2

    Senan 🔥

  • @msrgaming7886
    @msrgaming7886 4 роки тому +4

    Sg action movies❤️

  • @saneerkooliyangal5531
    @saneerkooliyangal5531 6 років тому +12

    pls asuravamsham malayalam version

  • @ansarsalah6352
    @ansarsalah6352 3 роки тому +3

    Narendr Prasad hospital seen dailog

  • @sundeeppavoor9198
    @sundeeppavoor9198 Рік тому

    Senan power ❤ ettan ❤❤

  • @sineshkumarsineshkumar4476
    @sineshkumarsineshkumar4476 4 роки тому +7

    pls upload mahathama

  • @arjunvincent7663
    @arjunvincent7663 5 років тому +40

    ദീന എന്ന തമിഴ് സിനിമ ഇതിന്റെ കോപ്പി യാണ്.അതിൽ നരേന്ദ്ര പ്രസാദ് തിന്റെ റോൾ സുരേഷ് ഗോപിയും ഇതിലെ സുരേഷ് ഗോപിയുടെ റോൾ അജിത്തും ചെയ്തു.ആർ murugadas ഇന്റെ ആദ്യ ചിത്രമായിരുന്നു അത്.2001 ലാണ് അത് റിലീസ് ആയത്.

  • @thomastx9295
    @thomastx9295 4 роки тому +3

    Narendraprasadhine
    Enikku
    Ishtappettu

  • @Actonkw
    @Actonkw 7 років тому +18

    plz upload asuravamsam malayalam version

  • @farooq143dxb
    @farooq143dxb 5 років тому +8

    plz upload asuravamsham malayalam

  • @vishnunayar4064
    @vishnunayar4064 6 років тому +10

    its a wonderful movie narendra parasad is awesome as senan