അഭ്യാസം എന്റെ അടുത്ത് എടുത്താലുണ്ടല്ലോ | Kavadiyattam |

Поділитися
Вставка
  • Опубліковано 6 вер 2024
  • malayalam Comedy Full movie Kavadiyatam (1993), Starring Jayaram, Jagathish, Kaladi Omana, mamukoya, Siddique,Kalpana, Zainuddin,Narendra Prasad etc.
    Directed by : Aniyan
    Produced by : MM Pappachan
    Starring : Jayaram, Jagathish, Kaladi Omana, mamukoya, Siddique,Kalpana,Zainuddin,Narendra Prasad etc.
    കോമഡി സീനുകൾ ആസ്വദിക്കാം ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് കൂടെ കൂടിക്കോ..! 👍👍

КОМЕНТАРІ • 357

  • @sreekarthikkunjunni232
    @sreekarthikkunjunni232 7 місяців тому +417

    കാവടിയാട്ടം ❤❤❤ജയറാം, ജഗതി, സിദ്ദിഖ് ❤❤❤ഒരു കാലം

  • @bulletrover1755
    @bulletrover1755 Місяць тому +81

    കാന്താരിയുടെ കലിപ്പൻ എട്ടായി 😂

  • @Rinsav17
    @Rinsav17 7 місяців тому +522

    ഈ ജയറാമിനെ ആണ് നമുക്ക് നഷ്ടമായത്. ❤ . ആദ്യമൊക്കെ എത്ര നല്ല കഥാപാത്രങ്ങൾ ആയിരുന്നു. പിന്നെപ്പിന്നെ, എല്ലാ ഊള പടത്തിനും പോയി അഭിനയിച്ചു വില കളഞ്ഞു.

    • @shyamtpurakkal2056
      @shyamtpurakkal2056 6 місяців тому +26

      Script writersne dileep kondupoyi

    • @Rinsav17
      @Rinsav17 6 місяців тому +27

      @@shyamtpurakkal2056 dileepum ethand theernu.

    • @nilachandana4202
      @nilachandana4202 4 місяці тому +17

      Ithano nalla kadhapathram abhinayam oka anu kadhapathram nallathalal

    • @shyamtpurakkal2056
      @shyamtpurakkal2056 4 місяці тому

      Oola padathilokke free ayittalla abinayichad nalla cash undaki

    • @praveenkumarp1072
      @praveenkumarp1072 Місяць тому

      But Jayaram got offers from other industries still​@@shyamtpurakkal2056

  • @Keerthika-qw6fc
    @Keerthika-qw6fc Місяць тому +19

    ജയറാമേട്ടൻ❤❤❤❤hooo അതൊക്കെ ഒരു കാലം❤❤❤❤❤❤❤❤

  • @shabinlatheef8871
    @shabinlatheef8871 8 місяців тому +274

    Ippo ellam aayi😂😂😂

  • @anandhuvishnu6193
    @anandhuvishnu6193 2 місяці тому +36

    അതാണ് ജയറാം സ്റ്റൈൽ.. ഇയാൾ വേറെ ലെവൽ ആണ്

  • @mujeebmujeeb5981
    @mujeebmujeeb5981 3 місяці тому +29

    Super dialogue 🤣👍

  • @dhiyatv32
    @dhiyatv32 Місяць тому +60

    Theettaayi caring Awesome 🤡

    • @UdaySooraj
      @UdaySooraj Місяць тому +6

      Evde Evde ee comment evde enn njn nokuvayrnu 😁

    • @EdwinGeorge133
      @EdwinGeorge133 Місяць тому +5

      കരഞ്ഞോ 🤣

    • @Botteshpp
      @Botteshpp 21 день тому

      Theettathinde thalamandel keralum awesommmm😂

    • @abhisheksreekumar3510
      @abhisheksreekumar3510 14 днів тому +2

      Feminichi ammachi awesome

  • @sanbinoy1654
    @sanbinoy1654 7 місяців тому +25

    Uff etayi mass 🔥🔥

  • @user-uz8op9vt3m
    @user-uz8op9vt3m 4 місяці тому +56

    മൂവി : കാവടിയാട്ടം
    ജയറാം, ജഗതി ശ്രീകുമാർ, സിദ്ദിഖ്,
    കല്പന, കവ്യൂർ പൊന്നുമ്മ, മാമുക്കോയ

  • @harikumarkk371
    @harikumarkk371 2 місяці тому +8

    ❤ Glamour Jayaram

  • @purebloodvampire
    @purebloodvampire 8 місяців тому +124

    വല്ലോം തിന്നണേൽ സ്വന്തവായിട്ട് വച്ച് ഉണ്ടാക്കി തിന്നണം....അല്ലാണ്ട് ഉണ്ടാക്കി തന്നാലേ തിന്നൂ എന്നാണേൽ താനൊന്നും തിന്നണ്ട... അല്ലേൽ ഒന്നിച്ച് നിന്ന് ഭക്ഷണം ഉണ്ടാക്കാനുള്ള മനസ്സ് വേണം രണ്ട് പേർക്കും...

    • @malankarasabu3996
      @malankarasabu3996 8 місяців тому +20

      Ithoke parayan nee aarada poore

    • @adithyankalarikkal
      @adithyankalarikkal 7 місяців тому +10

      Athalle avalodum paranjathu

    • @riyassr3659
      @riyassr3659 7 місяців тому

      പോയി സിനിമ kane കുണ്ണാ താളം വിടാതെ

    • @kripeshkichu8098
      @kripeshkichu8098 7 місяців тому +1

      ഓഹോ

    • @SJ-oe6jb
      @SJ-oe6jb 6 місяців тому

      Oh oh

  • @jebinSSS
    @jebinSSS 4 місяці тому +53

    Old jayarametan powerful ayit thirichuvaru 💪🏻👈💖💖👍👍👍👍

  • @aneeshsajithaaneeshadi5865
    @aneeshsajithaaneeshadi5865 7 місяців тому +14

    Jayaramettan❤❤❤❤

  • @NewBattlefields
    @NewBattlefields Місяць тому +5

    സ്ത്രീപീഡനം .എൻ്റെ നാട്ടുകാരെ..... ഓടിവരനെ.... 😂

  • @navastk7062
    @navastk7062 7 місяців тому +11

    Jayaram 🔥

  • @faizalfaizy2345
    @faizalfaizy2345 8 місяців тому +218

    ഇത് തിരിച്ചായിരുന്നു എങ്കിൽ സൂപ്പർ ആയി പെണ്ണായാൽ ഇങ്ങനെ വേണം എന്നും പറഞ്ഞു കുറെ പാവാടകൾ വന്നേനെ 😂

    • @redmis196
      @redmis196 8 місяців тому +10

      ആ പാവാടക്ക് ഉള്ളിൽ ഉണ്ട് സ്വർഗ്ഗം..🥰

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 7 місяців тому +1

      😅

    • @sreeram47
      @sreeram47 7 місяців тому +1

      💯

    • @blushBoutiqueandvlogs
      @blushBoutiqueandvlogs 7 місяців тому +2

      അത് എന്തായാലും കലക്കി 👍🏻

    • @aboozaabhi5975
      @aboozaabhi5975 7 місяців тому +3

      ​@@redmis196😂😂😂

  • @roshinsiby5390
    @roshinsiby5390 7 місяців тому +129

    സ്വപ്നത്തിൽ ഞാനും ജയറാം നെ പോലെയാണ് ..

  • @athiraathi6320
    @athiraathi6320 7 місяців тому +29

    കൊടുക്കെടി അവന് ഒരെണ്ണം 😌 ഇവളൊരു വാഴയാണല്ലോ

    • @somanathan4271
      @somanathan4271 7 місяців тому +13

      Pinne avante kai appo maanga parikkan povvanallo..onnu podaii😂😂

    • @athiraathi6320
      @athiraathi6320 7 місяців тому +4

      @@somanathan4271 ooh pinne 🥴

    • @somanathan4271
      @somanathan4271 7 місяців тому

      @@athiraathi6320 aah njan pinnathe karyam thanneya paranje😌😌

    • @athiraathi6320
      @athiraathi6320 7 місяців тому

      @@somanathan4271 ayikkotte🥴🥱

    • @HariKrishnan-fz8eb
      @HariKrishnan-fz8eb 7 місяців тому +3

      Feminichi show mathrame ullu

  • @Fortunre
    @Fortunre 2 місяці тому +6

    Padichalum bharthaavinte adima. 😂

  • @Vijeshrajan1995
    @Vijeshrajan1995 6 місяців тому +6

    ഇത് കഴിഞ്ഞൊരു ഡയലോഗ് ഉണ്ട് ❤

  • @thefanofhighflyers5173
    @thefanofhighflyers5173 8 місяців тому +118

    ദേ... ഇത്രേയുള്ളൂ 😂😂😂

  • @Mr.Penguin2000
    @Mr.Penguin2000 8 місяців тому +178

    ഇവിടെ കമന്റ്‌ ഇടുന്ന പാവാടകൾ അറിയാൻ...ജയറാമിന്റെ ക്യാരക്റ്റർ പറയുന്നുണ്ട്, ഒരുമിച്ചു ജോലി ചെയ്യണം എന്നൊക്കെ ഉണ്ട് എന്ന്,എന്നിട്ടും അഹങ്കാരം കൊണ്ട് സംസാരിക്കുന്ന നായികയോടെ ആണ് അങ്ങനെ rude ആയി സംസാരിക്കുന്നതു..

    • @ashnaroy8923
      @ashnaroy8923 6 місяців тому +7

      Arado pavada

    • @karthikanair5162
      @karthikanair5162 5 місяців тому +33

      അല്ല സ്ത്രീകളെ സപ്പോർട്ട് ചെയ്യുന്നേ പുരുഷന്മാരെ എന്തിനാ "പാവാട" എന്ന് വിളിക്കുന്നെ?
      Is being a woman or womanhood that much of a shame? 🤦‍♀️🤦‍♀️🤦‍♀️

    • @riyamenon8719
      @riyamenon8719 5 місяців тому +1

      "pavada" ennu uddeshichadu Jayaram parayunnadine valichodichu vere meaning koduthavarkka. Ahankarathil samsarichonda Jayaram angane react cheyyendi vannadu.

    • @Apollo-Midnighter
      @Apollo-Midnighter 4 місяці тому +29

      സ്ത്രീകളെ സപ്പോർട്ട് ചെയ്യുന്നവർ "പാവാട" ആണെങ്കിൽ ഇതുപോലെ ഉള്ള ആണുങ്ങളെ സപ്പോർട്ട് ചെയുന്ന നിന്നെ ഞങ്ങൾ "കോണകം" എന്ന് വിളിക്കും.

    • @geekfromhighschool
      @geekfromhighschool 3 місяці тому +6

      ​@@Apollo-Midnighter😂😂

  • @vishnua6059
    @vishnua6059 8 місяців тому +26

    Acting, action song pooleyundu😂😂😂

  • @Sudhinilambur75
    @Sudhinilambur75 5 місяців тому +10

    Eattayi kalippan thanne

    • @Abhi-lj7xp
      @Abhi-lj7xp Місяць тому

      Kantharida support annan ethiii💅🤡

  • @nibin.b.nnibin9023
    @nibin.b.nnibin9023 8 місяців тому +120

    Athu അങ്ങ് നിർത്തി കൊടുത്തു ❤️

  • @hansiyaziya3731
    @hansiyaziya3731 2 місяці тому +2

    Devendrante achan muthu pattaru …..same dialogu in meeshamadavan

  • @postboxno9652
    @postboxno9652 2 місяці тому +2

    She is so beautiful ❤❤

  • @niyasavulan4672
    @niyasavulan4672 8 місяців тому +82

    Aval maryadakk paranjirunnel ayal cheythene...ithippo chodichu vangiyatha...😂😂😂

  • @AnonymousUnknownToEveryone
    @AnonymousUnknownToEveryone 2 місяці тому +7

    old Jayaram 🔥 ee kalakatathil ith pole ulla dialogue um scene nadakilla

  • @sumayyah7144
    @sumayyah7144 8 місяців тому +26

    Olakkammele story..... Toxic🥴😏

    • @malankarasabu3996
      @malankarasabu3996 8 місяців тому +3

      Its good

    • @faizalfaizy2345
      @faizalfaizy2345 8 місяців тому +16

      ജയറാമിന്റെ സ്ഥാനത് ആ പെണ്ണും ആ പെണ്ണിന്റെ സ്ഥാനത് ജയറാംമും ആയിരുന്നു എങ്കിൽ സൂപ്പർ story ആയേനെ അല്ലെ 😂😂toxic

    • @ASRfishkeep
      @ASRfishkeep 2 місяці тому

      Poda shikandi

    • @aavi.
      @aavi. 26 днів тому +1

      ​@@faizalfaizy2345 angane aaru paranju? comments il full thirichanallo😂

  • @nelsonlawrence4215
    @nelsonlawrence4215 7 місяців тому +23

    Uff ijjathi toxic😂

    • @SankarGS
      @SankarGS 7 місяців тому +13

      പെണ്ണ് കാണിച്ച toxic അല്ലെ അതും toxic ആണ്

    • @nelsonlawrence4215
      @nelsonlawrence4215 7 місяців тому +10

      @@SankarGS allallo aah pennu enthan toxic aayi cheythe? Vegitables ariyan kore neram aayi paranjittum ariyathoralodu choodai athu venamengil toxic aayi kaanam . Pakshe choodakan vakuppullakondan ithrom neram aayittum pathram vaayichu irunnal engane sheriyakum karyangal nadakkande

    • @SankarGS
      @SankarGS 7 місяців тому +8

      @@nelsonlawrence4215 ഒരാളോട് പെരുമാറുന്ന രീതി ഉണ്ട് മിസ്റ്റർ അല്ലാത്ത കൊച്ചമ്മ കളിച്ചു അല്ല പറയേണ്ട അതെന്താ toxic എന്ന് എന്ന് ചോദിക്കാൻ കണ്ടില്ലേ നീ അവൾ പറഞ്ഞ രീതി?വീട്ടിൽ നിക്കുന്ന ആളോട് താൻ ഇതുപോലെ ആണോ പെരുമാറുന്ന ഏഹ്

    • @SankarGS
      @SankarGS 7 місяців тому

      @@nelsonlawrence4215 പിന്നെ ഈ പറയുന്ന അവൾക്കും ഹെല്പ് ചെയ്യാൻ പറ്റും അല്ലാതെ വലിയ വീട്ടിലെ കൊച്ചമ്മ കളി അങ്ങ് കൈയിൽ വെച്ച മതി കേട്ട 🔥ഇതുപോലെ ഇതിനെ ഡബിൾ toxic ആകും അപ്പോ കിടന്ന് കരയല്ലും

    • @SankarGS
      @SankarGS 7 місяців тому

      @@nelsonlawrence4215 വീട്ടിൽ നിക്കുന്ന ആരും ആകട്ടെ അയാളോട് പെരുമാറുന്ന രീതി ഉണ്ട് ടെ അല്ലാതെ ഇങ്ങനെ കൊണ അടിക്കാൻ പോയ 🔥ഇതുപോലെ എയർ ഇൽ വിടും

  • @nikhilkallamkonam9082
    @nikhilkallamkonam9082 8 місяців тому +19

    Last വേധനിച്ചോന്നും ചോദിക്കും..

  • @lilvasa
    @lilvasa Місяць тому +3

    Ee jayaraminu kooduthalum ithpolthe role aanallo kitunnath.. Ee womens nu mthre kitchen responsibility ullu enna vicharam aanu aa kalathulla cinemakark.. Anungal endho valya sambavam aanenna vicharam🤨

    • @sne6553
      @sne6553 Місяць тому +2

      Thalli nannakkuvaan erangya naayakan aarnu. Ipo aa type movies erangaatath kond side aay poi. 😅😅

    • @rifa6376
      @rifa6376 Місяць тому

      @@sne6553exactly😂

  • @EdwinGeorge133
    @EdwinGeorge133 Місяць тому

    Super movie 🧡

  • @Christeenajohny-gk4ul
    @Christeenajohny-gk4ul 8 місяців тому +13

    Super

  • @shilpap.s2076
    @shilpap.s2076 3 місяці тому +3

    Movie name

  • @sajansamuelsajansamuel8337
    @sajansamuelsajansamuel8337 3 місяці тому +1

    Nalloru pennu... i like this movie and heroine

  • @kavyamurali3479
    @kavyamurali3479 8 місяців тому +13

    Highly toxic

  • @gamezworld7839
    @gamezworld7839 Місяць тому

    MyFvt❤❤❤

  • @vineetha6942
    @vineetha6942 8 місяців тому +27

    Ichire mulakupodi eduthu vaayilottu ittu kodutha pinne angeru kore nerathekku sherikkum koracholum 😆 emmaathiri moyanthu 😝

    • @Meghna7891
      @Meghna7891 8 місяців тому

      Aaa pennu avide kidannu koovunna onnum kettille. , Feminisim okke nallatha. Ennum. Paranju pranth kaaanicha thirichum kittum

    • @philipsvipin1696
      @philipsvipin1696 8 місяців тому +13

      oho.. ithu nere thirichu ayirunenkil avalude kotham nakki support cheyunath kanayirunallo.....

    • @somanathan4271
      @somanathan4271 7 місяців тому

      Mari cinema il ithinu pattiya oru dialogue danush vijayod parayanond 😂😂"oru naal muzhuchikitt irukkana nereth pattnu adicha..."

    • @HariKrishnan-fz8eb
      @HariKrishnan-fz8eb 7 місяців тому +2

      Thante veetil angane aayirukkum behave cheyyunnu alle

    • @neyyattinkaragopan3042
      @neyyattinkaragopan3042 Місяць тому

      Vazhiyilullavarde vayil mulakupodi idan ningalk aara anuvadam thanne enth thonnyvasavm aavam ennano ?

  • @user-nk6pv2un9s
    @user-nk6pv2un9s Місяць тому

    Abhishek amrithaye kettiyal mathiyayirunu 🙂
    Aah kondhan Arjun nu udayipp Varshaye kittanamayirunu

  • @corlinsaji
    @corlinsaji 7 місяців тому +2

    🔥🔥🔥

  • @kalanthambi5899
    @kalanthambi5899 7 місяців тому +2

    സിന്ധുജാ ആക്ടർസ്

  • @sajsaj007
    @sajsaj007 8 місяців тому +30

    But he was ready to help though !!
    Not completely toxic !!

    • @sruthi4167
      @sruthi4167 8 місяців тому +10

      Helpoo..thinnanenki pani edkkanam...ath help aano.
      Onum koodi vendeettalle

    • @philipsvipin1696
      @philipsvipin1696 8 місяців тому +6

      ​@@sruthi4167oho... appo pennu paranjatho athu angu niceinu vizhungiyo....

    • @abhinavrgtdp9240
      @abhinavrgtdp9240 8 місяців тому +6

      ​@@sruthi4167appo jairam mathram thinnaal mathiyo... Avalku onnum vende...😅 Avalku kochamma chaminju irikunnathano equality....😅 Ehh....

    • @SankarGS
      @SankarGS 7 місяців тому

      ​@@sruthi4167കൊച്ചമ്മ കളിച്ചു പറഞ്ഞ ഇതുപോലെ ഇരിക്കും

    • @alenmathews
      @alenmathews 7 місяців тому +2

      പണ്ടൊക്കെ ഇതിനെ എല്ലാവരും അഹങ്കാരം എന്നായിരുന്നു പറഞ്ഞത്, ഇപ്പോഴത്തെ കീടങ്ങൾക്ക് ആണ് അത് Toxicity ആയത്

  • @shangle1983
    @shangle1983 Місяць тому

    Eppo anakil kodathiyil kayaredi varrum😂😂😂😂

    • @shameer8158
      @shameer8158 6 днів тому

      ഏയ് ഇവള് അഡ്ജസ്റ്റ് ചെയ്യേണ്ടി വരും 😂

  • @JalalMp-vh5tb
    @JalalMp-vh5tb 7 місяців тому +3

    😂 പിന്നല്ല

  • @user-tf2xg2rv3u
    @user-tf2xg2rv3u 2 місяці тому +7

    Le ah penn: idh ഇത്തിരി നേരത്തെ പറയായിരുനിലെ😂

  • @priyasr4871
    @priyasr4871 8 місяців тому +3

    Polictical correctness

  • @ma19491
    @ma19491 3 місяці тому +1

    Pandathe Jayaram okey ayirunnu...ippozhathe Jayaram originalayi..adayadu mimict artist ayi....ayalkku abhinayikjan annum innum ariyilla...directorine mimic chabitane ariyu....,

  • @anjuaanjua7988
    @anjuaanjua7988 2 місяці тому +1

    🎉👌👍

  • @babinmbbsmuhammed5079
    @babinmbbsmuhammed5079 3 місяці тому +2

    He is no more...
    അതെവിടെയാ? ??
    😂😂😂😂😂

  • @FareedaNP
    @FareedaNP 4 місяці тому +1

    👌

  • @princysree6026
    @princysree6026 2 місяці тому +1

  • @NeoLeo877
    @NeoLeo877 8 місяців тому +3

    Mass da🤭🤭🤭

  • @jithinraj1830
    @jithinraj1830 8 місяців тому +151

    Ethra toxic arunnu pazhaya cinemakal ennu eppozha manassilavunnathu...

    • @Kk-fr7tj
      @Kk-fr7tj 8 місяців тому

      എന്ത് ടോക്സിക് മര്യാദയ്ക്ക് സഹായിക്കാൻ ഇരുന്നവന്റെ വായിൽ കോലിട്ടിളക്കിയിട്ട് പ്രതികരിച്ചപ്പോൾ ടോകസിക്കോ ഇതാണ് ഇരട്ടത്താപ്പ് പെണ്ണ് പ്രതികരിച്ചാൽ ആഹാ ആണ് പ്രതികരിച്ചാൽ ഓഹോ

    • @neverstepbackgaming8366
      @neverstepbackgaming8366 8 місяців тому +70

      ഈ കമന്റ് തപ്പി നടക്കുകയായിരുന്നു

    • @renoysebastian5987
      @renoysebastian5987 8 місяців тому +2

      ​@@neverstepbackgaming8366😂

    • @jafarkp141
      @jafarkp141 8 місяців тому +1

      😂😂😂​@@neverstepbackgaming8366

    • @fineaqua5429
      @fineaqua5429 8 місяців тому +1

      ​@@neverstepbackgaming8366😂

  • @nithinraj9389
    @nithinraj9389 Місяць тому

    പുല്ല് 🤣🤣🤣

  • @swastik000
    @swastik000 8 місяців тому +6

    Aval choich vangiye aan 😂😂😂

  • @RadheRadhea
    @RadheRadhea 2 місяці тому +1

    😂😂

  • @krishnadasnjalumadathil1364
    @krishnadasnjalumadathil1364 7 місяців тому +1

    പിന്നല്ല 😂

  • @tittukuriakose9779
    @tittukuriakose9779 Місяць тому

    👍🏼

  • @chekavar8733
    @chekavar8733 8 місяців тому +2

    Uff💥💥 Alpha Male

  • @habiezgramio9539
    @habiezgramio9539 Місяць тому +2

    Feminist aarum ee cinema kandilla alla ith nirodhikknde samayam kazhinju😊

  • @SafanaN-yv4ub
    @SafanaN-yv4ub Місяць тому +2

    😅😁

  • @arunprabhakaran9097
    @arunprabhakaran9097 3 місяці тому +1

    Sigma male ☠️

  • @doyouhaveproof
    @doyouhaveproof 8 місяців тому +50

    അവളെ ഒന്ന് കളിച്ചാ , പിന്നെ എല്ലാ ദിവസവും അവള് തന്നെ ചെയ്തോളും 😂😂😂

    • @Praveen-ps62
      @Praveen-ps62 8 місяців тому

      Enthuvade 😂

    • @VKP-i5i
      @VKP-i5i 8 місяців тому +8

      Ninte Ummaye ne ingane aano cheyunatu 😊

    • @doyouhaveproof
      @doyouhaveproof 8 місяців тому +10

      @@VKP-i5i വന്നല്ലോ മദ്രസ പൊട്ടൻ 🤣🤣🤣

    • @ammu8859
      @ammu8859 8 місяців тому +1

      അത് nനിന്റെ തള്ളയായിരിക്കും കളിക്കുമ്പോൾ ondakkunnathu 😡

    • @user-xm2su2bd5t
      @user-xm2su2bd5t 8 місяців тому +1

      ​@@nabeeltu8772ശിവ ലിംഗ പൊട്ടൻ.. 😁😁😁🤣🤣🤣

  • @AnuAnu-ud3iy
    @AnuAnu-ud3iy 8 місяців тому +5

    Move nem

  • @albinthomas2065
    @albinthomas2065 7 місяців тому +1

    ആ പോളപ്പ് അങ്ങ് മാറ്റി കൊടുത്തു

  • @professionalkerala2658
    @professionalkerala2658 27 днів тому

    ഇത്രേയുള്ളൂ പെണ്ണ്

  • @leo___333
    @leo___333 5 місяців тому +7

    ഈ സിനിമ ഇപ്പോ ഇറങ്ജിയൽ ഫെമിനിച്ചികൾ മെഴുക്കും

  • @Freefire-eq8qr
    @Freefire-eq8qr 2 місяці тому +1

    Kittiyo ella chothichu vangi

  • @SankarGS
    @SankarGS 7 місяців тому +2

    😂😂😂😂❤പിന്നല്ല ഇവൾ ആരാ രാജകുമാരി ആണോ

  • @shalunair1816
    @shalunair1816 5 місяців тому +4

    Misogyny

  • @David5050
    @David5050 Місяць тому

    Ufff

  • @truthphilic
    @truthphilic 8 місяців тому +5

    Sigma

    • @Lisa07-s
      @Lisa07-s 8 місяців тому +1

      Grow up broo..be respectful towards ur husband/ wife..

    • @philipsvipin1696
      @philipsvipin1696 8 місяців тому

      ​@@Lisa07-sആദ്യം അവൾ റെസ്‌പെക്ട് ചെയ്തോ... അപ്പൊ ഇതേ പ്രേതീക്ഷിക്കാവു തിരിച്ചും

    • @HariKrishnan-fz8eb
      @HariKrishnan-fz8eb 7 місяців тому

      ​@@Lisa07-sivide aval kanichathu respect aano adyam respect koduthu nokku enittu thirichu nokkiyal mathi

    • @Lisa07-s
      @Lisa07-s 7 місяців тому

      @@HariKrishnan-fz8eb appo ayalk athu pole vazhak idalow

    • @HariKrishnan-fz8eb
      @HariKrishnan-fz8eb 7 місяців тому

      Aval arhikunnathu thanne aanu kittiyathu thudakkam ittathum aval aanu athu parayathe ayal mathram cheythe kuttam aayi engane kanum

  • @jobinjoseph5574
    @jobinjoseph5574 3 місяці тому +1

    ❤❤❤🥰🥰

  • @FathimaHusna-tt5pw
    @FathimaHusna-tt5pw Місяць тому

    Movie!?

  • @harithaprajeesh8907
    @harithaprajeesh8907 24 дні тому

    കുടുംബശ്രീ ശാരദ സീരിയലിലെ ശാരദാമ്മ യാണോ ഈ നടി

  • @mehumanbeing181
    @mehumanbeing181 15 днів тому

    ഇന്നിത് കാണിച്ചാൽ.. ഉടനെ😂😂

  • @richusir9359
    @richusir9359 5 місяців тому +3

    Kittiyo ila chothich vagi😂

  • @inshayaseen9484
    @inshayaseen9484 Місяць тому

    Movie name please

  • @nafinafi2776
    @nafinafi2776 2 місяці тому

    Which movie

  • @Peacelover1234
    @Peacelover1234 8 місяців тому +28

    Make chauvinism.. these kind.. of movies only promote .. its equally his responsibility

    • @Bhagyum
      @Bhagyum 8 місяців тому +12

      Chavanism is what men all likes....it's never going to end😂

    • @pranavjs
      @pranavjs 8 місяців тому +15

      Cherya vada koduth valiya vada vangunath chuvinisim alla,vada kachavadam😂

    • @hawkeye4769
      @hawkeye4769 8 місяців тому +11

      Evide chauvanism koppum kuntham onnumilla pinne feminichi style eduthal thirichu kittum athre ullu

    • @pranavjs
      @pranavjs 8 місяців тому +1

      💯😂

    • @ashadtakkdatgmaildotcom
      @ashadtakkdatgmaildotcom 8 місяців тому +2

      അവക്ക് അവനോടു കാണിക്കമെങ്കിൽ തിരിച്ചും കാണിക്കാം...ചോവനിസം...

  • @goodkarma4081
    @goodkarma4081 8 місяців тому +11

    Feminists 😂😂 will gather here 😂😂

    • @Lisa07-s
      @Lisa07-s 8 місяців тому +3

      And Sigma males too

    • @Notyourtypicalfenboi
      @Notyourtypicalfenboi 8 місяців тому +3

      ​@@Lisa07-sthe amount of time given to reply to most coments here really means how much triggered you are from the scene.. jeez how fragile is your ego? 😂

  • @Bhagyum
    @Bhagyum 8 місяців тому +60

    Embrace musculanity...we need these kind of scenes in movies

    • @suhailmpz
      @suhailmpz 8 місяців тому +5

      🔥

    • @aswathysabu2917
      @aswathysabu2917 8 місяців тому +20

      Kure undakki vechitt undello pandathe padangalil..... Onnukil pennugale ahankarikal aakkuka, oru aanu vannu avale nilayk nirthuka.... Allengil pennugale sarwam saha aaya adima aakkuka... Eth randum allathe normal aayit jolikal ellam share cheyunna aanineyum pennineyum ethra pandangil kanichittund

    • @ashiqmohammad3713
      @ashiqmohammad3713 8 місяців тому +4

      Ithanu masculinity ennatu paranju 🤓

    • @sathyadev6315
      @sathyadev6315 8 місяців тому +5

      ഇങ്ങനെ musculinity കാണിച്ച് കാണിച്ച് peakൽ എത്തി അയ്യോ പൊത്തോ എന്ന് പറഞ്ഞ് നടുവൊടിഞ്ഞ് കിടക്കുമ്പോൾ സഹായിക്കാൻ അമ്മയോ അച്ഛനോ ഭാര്യയോ മകളോ തന്നെ വേണ്ടി വരും.

    • @philipsvipin1696
      @philipsvipin1696 8 місяців тому

      ​@@sathyadev6315അതിപ്പോ നീയൊക്കെ ആണെങ്കിലും അങ്ങനെ തന്നെ

  • @agn4321
    @agn4321 8 місяців тому +25

    ഇതുകൊണ്ടാണ് സ്ത്രീകൾക്ക് സ്വന്തമായി വരുമാനം വേണമെന്ന് പറയുന്നത്.. ഇല്ലെങ്കിൽ ഇങ്ങനൊരു ഭർത്താവിനെ കിട്ടിയാൽ ജീവിതകാലം മുഴുവൻ അടിമയായി കഴിയാം

    • @for__ex_gming3558
      @for__ex_gming3558 8 місяців тому +6

      Athiyam avalalle adima akkiyathu athinu arum onnum parayatha enthu

    • @nibin.b.nnibin9023
      @nibin.b.nnibin9023 8 місяців тому

      Myr

    • @philipsvipin1696
      @philipsvipin1696 8 місяців тому +15

      enthona പുണ്ടച്ചി ഈ പറയുന്ന... അവൾ അല്ലെ അടിമയോട് പെരുമാറുന്ന പോലെ പെരുമാറിയത്.. നീയൊക്കെ കണ്ണുകൊണ്ടാണോ ത് കൊതംകൊണ്ടാണോ ഇതൊക്കെ കാണുന്നെ

    • @malankarasabu3996
      @malankarasabu3996 8 місяців тому +1

      Sthreekalku varumanam undenkil ithilum valiya vilayattam ayirikum

    • @niyasavulan4672
      @niyasavulan4672 7 місяців тому

      Paavada spotted

  • @bavabava8412
    @bavabava8412 Місяць тому

    Njn oru women anu.. Idonnum toxic ayi thonnunnilla... Karanam... Avide maryaadkke paniyedukkunna avane keri choringad avalanu... Equality aninum penninum venam... Paniyedukkunna orale poyi kayingilla ennu paranju aval oronn parayunnu... Idippo aval paniyedukkanel avan kayingille ennu parang choringal njammal streekalk pattumo.. Enikk pattilla....
    Bt ingane pennine budhimuttikkunna anum und.. Avarkke njn support alla.. Oru penn joli cheyyumbo avalude purushan avale sahakkan chellumbo thanne avalude manass nirayum.. Aa oru karyam thanne madi avalkku sandoshikkan.. Chila aanungalu avare sahaayikkum illa.. Ellam kayungu kidannalo avarkk bhayangara kuttam anu.. Anganeyulla aanungale njn orupadu kandittundu...
    Ee scenil ahangaram kanichad avalanu.. Chila pennungalj panathinte ahangaram koodudalan... Ennalu chila anungalk baryaye servant allel avante karyam nokkunna oral... Avide sneham illa.. Caring illaa..
    Churukki parangal randuperum orumichu nikkumboye sandosham undaavoo.. Parasparam manassilakkukayum angeekrikkukayum cheyyuka... Ellaavarum thulyaran... Stay blessed 😊

  • @Allinone-ub5jo
    @Allinone-ub5jo 2 місяці тому

    Movie name?

  • @retnammapk8154
    @retnammapk8154 8 місяців тому +2

    Kaavadiyattam
    Jayaram Jagathy Sreekumar

  • @sanjusyn
    @sanjusyn 7 місяців тому

    Unnivolg.... Ethu കണല്ലേ

  • @aryak.r7649
    @aryak.r7649 8 місяців тому +2

    How toxic these.

  • @BrockLesnar-ep9fw
    @BrockLesnar-ep9fw 8 місяців тому +1

    Kavadiyattam

  • @sanoopBNair-ye8mb
    @sanoopBNair-ye8mb 5 місяців тому +1

    Faminist team kananda Roast akum😅😢

  • @Ani-gi1pf
    @Ani-gi1pf 7 місяців тому +9

    Aa penninte toxicitykku nallath koduthu athre ullu😅😅😂😂

  • @user-uq1kw3fb7s
    @user-uq1kw3fb7s 5 місяців тому

    Movie name pls?

  • @SreejeshSreejeshtp-fv1xu
    @SreejeshSreejeshtp-fv1xu 2 місяці тому

    Ethokeyanu padam

  • @rohithr2369
    @rohithr2369 8 місяців тому +7

    😂 movie name

  • @realmanwiz6760
    @realmanwiz6760 8 місяців тому +3

    മാസ്സ്

  • @Nikhilkuruli
    @Nikhilkuruli 2 місяці тому

    Verna onroad എത്രയാ

  • @ZEROobalance
    @ZEROobalance 8 місяців тому +59

    Toxic male 😂

    • @unaiskareemvlogs
      @unaiskareemvlogs 8 місяців тому

      😂😂

    • @ajaymathew3599
      @ajaymathew3599 8 місяців тому +17

      Apo female entha toxic ale ee scene il ?

    • @Meghna7891
      @Meghna7891 8 місяців тому +7

      Chorinju chorinju thirocb medichathalle. Oru toxicity illa

    • @philipsvipin1696
      @philipsvipin1696 8 місяців тому

      ninakokke ethra thantha und... pennu thirichanu kanichirunathrnkil nee okke mass ennu paranjene..