മേക്കപ്പ് ഇല്ലാത്ത മമ്മൂട്ടി’; പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യമെന്ത്, പരിശോധിക്കാം

Поділитися
Вставка
  • Опубліковано 16 жов 2024
  • | KERALA NEWS | MALAYALAM NEWS | KERALA LATEST NEWS | MALAYALAM LATEST NEWS |
    #malayalamnews #keralanews #latestnews #keralaupdates #kerala #malayalam
    Subscribe to YoganadamNews UA-cam Channel here / @yoganadamnews
    Follow us :
    Website ► yoganadam.com/
    Facebook ► / yoganadamnews
    Instagram ► / yoganadam_news
    Twitter ► / yoganadamnews
    share chat ►sharechat.com/...
    YOGANADAM NEWS » MALAYALAM IPTV » MALAYALAM NEWS » KERALA NEWS » MALAYALAM LIVE NEWS » MALAYALAM NEWS LIVE »
    #yoganadamnews #malayalam #malayalamnews #malayalamnewslive #malayalamlivenews #keralanews #keralanewslive #keralanewsmalayalam #mammootty #mohanlal #kerala #mollywood #malayalam #mallu #tovinothomas #dulquersalmaan #mallugram #mammookka #nivinpauly #dq #malayalamcinema #asifali #malayali #kochi #keralagram #anusithara #prithviraj #lalettan #nazriya #dileep #keralagodsowncountry #malluactress #dqsalmaan #love #fahadfazil #malluwood #keralam #tovino #instagram #malayalammovie #nazriyanazim #godsowncountry #aparnabalamurali #malayalamactress #kunjikka #keraladiaries #dulquer #bhfyp #keralagallery #malayalamstatus #samyukthamenon #trending #nikhilavimal #mammoottyfans #india #fahadhfaasil #fahadfasil #nayanthara #keerthysuresh #malayalamquotes #ikka #sreenathbhasi #malappuram #malayalamsongs #keralaattraction #kollywood #entekeralam #mallugirl #viralvideo #viral #viralvideos #viralpost #trending #explorepage #tiktok #explore #instagram #viralindonesia #love #like #follow #instagood #video #memes #likeforlikes #fyp #foryou #music #funnyvideos #funny #followforfollowback #detik #videoviral #india #lfl #reels #foryoupage #literasi #instadaily #repost #viralposts #likes #trendingnow #trend #tiktokviral #viralreels #comedy #youtube #funnymemes #viralbanget #viralmemes #meme #exploremore #dagelan #viralmalaysia #virals #comment #share #indonesia #f #bollywood #followme #insta #tiktokindonesia #viralata #art #viralvids #photography

КОМЕНТАРІ • 955

  • @professionalkerala2658
    @professionalkerala2658 11 місяців тому +2425

    അസൂയക്കും കുശുമ്പിനും ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. അത്രേയുള്ളൂ ഇതൊക്കെ

    • @arunkumar-zc2id
      @arunkumar-zc2id 9 місяців тому +22

      നമ്മൾ ആരും ദിവ്യൻ മാർ അല്ല ... കടന്നു പോകുന്ന ഓരോ വർഷങ്ങളും നമുക്ക് ഒരു
      വയസ്സ് കൂട്ടി തരും .. പ്രായം അനുസരിച്ചു വേണം ജീവിക്കാൻ ... മകനായി ...
      ഭർത്താവായി ... അച്ഛൻ ആയി ...മുത്തച്ഛൻ ആയി അങ്ങനെ അവസാനം നമുക്കായി മാത്രം
      ഉള്ള ഒരു വാതിൽ തുറന്ന് ഈ ലോകത്തു നിന്ന് പിൻവാങ്ങുന്നു ..മുത്തച്ഛൻ എന്ന
      ഒരു സിംബൽ മുടി നരച്ച വായിൽ പല്ലുകൾ കുറഞ്ഞ ഒരു വയസ്സൻ ആണ് ....അതാണ്
      മുത്തച്ചന്റെ ഭംഗി .. സിനിമ നടൻമാർ ചെറുപ്പം കാക്കുന്നു അത് അവരുടെ
      ജോലിയുടെ ഭാഗം ആണ് ..അതിനെ കുറ്റപ്പെടുത്തരുത് .. ഒരു എഞ്ചിനീയർ അല്ലെങ്കിൽ
      ഡോക്ടർ ജീവകാലം മുഴുവനും പുതിയ അറിവുകൾ നേടുന്നത് പോലെ

    • @mdeyanandan2621
      @mdeyanandan2621 4 місяці тому +8

      വളരെ നല്ല ഫോട്ടോ 74 വയസ്സ് ആയെങ്കിലും മമ്മൂട്ടി ആണെന്ന് അറിയാം

    • @nancymary3208
      @nancymary3208 3 місяці тому +1

      Vayassaayaal Mammutty maathramalla. Ellaavarum vayassaayaal ellaavarun egineya ebtha itgmhra vine MTR shiikkwwb 😊

    • @mdeyanandan2621
      @mdeyanandan2621 3 місяці тому +4

      എന്തിനാണ് എല്ലാപേരും ഈ മമ്മൂട്ടിയുടെ പിറകെ അയാളുടെ കൃത്രിമ സൗന്ദര്യത്തെ പറ്റി പറയുന്നത് അയാൾ ചെയ്തത് പോലെ ചെയ്യാമെങ്കിൽ എല്ലാപേരും സുന്ദരന്മാരായിരിക്കും ഇയാളെക്കാൾ സുന്ദരന്മാർ മലയാള സിനിമയിൽ ഉണ്ടായിരുന്നു ഇയാളെക്കാൾ അഭിനയിക്കുവാൻ അറിയവന്നവരും

    • @presannalumarikumari644
      @presannalumarikumari644 3 місяці тому +5

      ഇതു മമ്മൂട്ടി അല്ല. ഏതോ അസൂയലുക്കളാണിതിനു പിന്നിൽ....

  • @sudhisvp9027
    @sudhisvp9027 11 місяців тому +855

    മമ്മുടിയെയും മോഹൻലാലിനെയും വേർതിരിച്ചു പറയുന്നത് മീഡിയകളാണ് അല്ലാതെ ജനങ്ങളല്ല അവർ നമ്മുടെ സ്വത്താണ്, സന്തോഷമാണ് 🥰🥰

    • @steenakv4245
      @steenakv4245 9 місяців тому +29

      നമ്മുക്ക് മമ്മൂട്ടിയെയും, മോഹൻലാലിനേയും ഇഷ്ടമാണ്.. ❤❤❤❤❤❤

    • @A2zcom24
      @A2zcom24 8 місяців тому +13

      സത്യം ആണ്

    • @Gilaniya-e5q
      @Gilaniya-e5q 3 місяці тому

      മാനസിക വളർച്ച പ്രാപിക്കാത്തവർ മാത്രമാണ് ഇങ്ങനെ മമ്മൂട്ടി മോഹൻലാൽ എന്ന് വേർതിരിവ് പറയുന്നത്, 'ബാലിശം' ഇങ്ങനെ പറയുന്നത് തന്നെ എന്തൊരു നാണക്കേടാണ്, സ്വന്തമായി വ്യക്തിത്വം ഇല്ലാത്ത അല്പന്മാർ,...ഛേ....

    • @ranjithar6588
      @ranjithar6588 3 місяці тому +4

      Athee

    • @subaidak2813
      @subaidak2813 3 місяці тому +3

      mediakkaran ella kuthithirippum undaki janangale elakunnad

  • @elsamma3885
    @elsamma3885 11 місяців тому +85

    ഇതൊരു ഫേക്ക് ഫോട്ടോയാണ്. ദിവസവും മമ്മൂട്ടിയെ ഏതെങ്കിലും ഒരു രംഗത്തു കാണുന്നുണ്ട്. ഇതെഡിറ്റ് ചെയ്തവന്റെ ഒരു സുഖമേ?

  • @damodaran.arikkulam5775
    @damodaran.arikkulam5775 11 місяців тому +206

    ശൈശവം. ബാല്യം. യൗവ്വനം വാർദ്ധക്യം ഇത് പ്രകൃതി നിയമമാണ്. സൂപ്പർ സ്റ്റാർ ആയാലും ഈ നിയമം എല്ലാവർക്കും ബാധകമാണ്. എല്ലാവരും ഈ ദശകൾ കടന്നുവരേണ്ടവരാണ്.

    • @fshs1949
      @fshs1949 9 місяців тому +2

      Need not worry.

    • @mohandaspalamoottle2903
      @mohandaspalamoottle2903 3 місяці тому +1

      ❣️👌👌

    • @prajeeshnilarath5260
      @prajeeshnilarath5260 3 місяці тому

      പണത്തിനു മീതെ പറക്കില്ല

    • @prajeeshnilarath5260
      @prajeeshnilarath5260 3 місяці тому +2

      വളരെ പ്രായം കൂടിയ ആളെല്ലേ

    • @abdulgafoor6146
      @abdulgafoor6146 3 місяці тому +6

      ജനിച്ചാൽ മരിക്കും 🙏🏻എന്ന നഗ്ന സത്യം പോസ്റ്റ്‌ മാനേക്കാളും കമണ്ടോളികളെക്കാൾ കൂടുതൽ മമ്മൂട്ടിക്ക് അറിയാം 🙏🏻🙏🏻

  • @AbFh-cf9vm
    @AbFh-cf9vm 11 місяців тому +98

    ഫോട്ടോ എടുത്ത്എങ്ങനെ എന്ത് കാണിച്ചാലും മമ്മൂട്ടിയുടെ സ്റ്റൈൽ സ്റ്റൈൽ തന്നെ എന്നപ്പാ അന്താളുടെ സ്റ്റൈൽ

  • @dasank5656
    @dasank5656 11 місяців тому +147

    വേറെ പണിയില്ലേ ഇതൊന്നും ആതേഹത്തെ ബാധിക്കില്ല heis great 👍

  • @sasidharanm8467
    @sasidharanm8467 3 місяці тому +1082

    മമ്മൂക്ക സുന്ദരനായിരിക്കുന്നത് ഞങ്ങൾ കേരളീയർക്ക് ഒരു അഭിമാനമല്ലേ?

    • @balankulangara
      @balankulangara 3 місяці тому +12

      പക്ഷേ നമ്മുടേ പഴയനിത്യ ഹരിതനായകൻ പ്രേംനസീറിനൊപ്പം വരില്ല

    • @mdeyanandan2621
      @mdeyanandan2621 3 місяці тому

      @@sasidharanm8467 എന്തു പടു വിഡ്ഢിത്തരമാണ് ഈ പറയുന്നത് മമ്മൂട്ടിയുടെ സൗന്ദര്യത്തിൽ കേരളീയർക്കു അഭിമാനം ആണ് പോലും ഇയാളെക്കാൾ സുന്ദരനാണ് സിദ്ധിഖ് അഭിനയിക്കാനും അറിയാം

    • @mdeyanandan2621
      @mdeyanandan2621 2 місяці тому +9

      @@sasidharanm8467 ഞാൻ കേരളീയനാണ് അയാൾ സുന്ദരനായത് kondu ഞാൻ എന്തിനാ അഭിമാനിക്കുന്നത് വിരൂപൻ ആയാലും എനിക്ക് ഒന്നുമില്ല

    • @muhammadmammu369
      @muhammadmammu369 2 місяці тому +2

      Jimittanmaarum keraleeyar alle😂

    • @Shivdas-nl5pk
      @Shivdas-nl5pk 2 місяці тому

      @@balankulangaraathu വരില്ല. . പക്ഷെ അഭിനയത്തിൽ യാതൊരു comparisonumi illa

  • @seenuseenu2337
    @seenuseenu2337 3 місяці тому +303

    ഫോട്ടോ ഷോപ്പിൽ കൂടി പ്രായം കൂട്ടിയിട്ടും. ഇങ്ങേര് പൊളി തന്നെ ❤

  • @sunilkumarkoroth3143
    @sunilkumarkoroth3143 3 місяці тому +240

    ഒരുതരം മാനസികാവസ്ഥയാണിത് അതാണ് ഇങ്ങനെ ചെയ്യാൻ അവരെ പ്രേരിപ്പിക്കന്നത്

  • @shajivb4840
    @shajivb4840 11 місяців тому +13

    എന്തായാലും പ്രായമായവരോടുള്ള മനോഭാവം വ്യക്തം., പോസ്റ്റ് മൊയ്ലാളിക്ക് എന്നും 16 ആവട്ടെ

  • @babuss4039
    @babuss4039 11 місяців тому +235

    ഇങ്ങനെ മോർഫ്ചെയ്തവന്റെ ഒർജിനൽ അപ്പൻ അയൽവാസി ആയിരിക്കാനാ സാധ്യത 😔

    • @Rafeeqsk-k1k
      @Rafeeqsk-k1k 3 місяці тому +1

      😂

    • @LamiyaLami-jj2xp
      @LamiyaLami-jj2xp 3 місяці тому +3

      😂👍

    • @rejeeshnoopz5293
      @rejeeshnoopz5293 3 місяці тому +7

      ഈ comments കാണുമ്പോ അവന്റെ ആ വിഷമം എല്ലാം മാറും..😂

    • @renjurini4608
      @renjurini4608 3 місяці тому +2

      🤣🤣

    • @ഡിരാജഡിരാജ
      @ഡിരാജഡിരാജ 3 місяці тому

      നിന്റെ അപ്പൻ അല്ലല്ലോ സമാധാനിക്ക്

  • @mridhul2015
    @mridhul2015 3 місяці тому +113

    മമ്മൂക്കയെ ഞാൻ കണ്ടിട്ടുണ്ട് സ്ക്രീനിൽ കാണുന്നപോലെ തന്നെ super 👍

    • @ismailpsps430
      @ismailpsps430 Місяць тому +1

      ഞാനും
      ബിഗ് B യുടെ ഷൂട്ടിംഗ് ഫോർട്ട്‌ കൊച്ചിയിൽ നടക്കുന്നു വെറുതെ പോയി നോക്കി മമ്മൂട്ടിയെ കാണുന്നില്ല അടുത്തു നിൽക്കുന്ന ആളോട് ചോദിച്ചു അയാൾ കുറച്ച് പിള്ളേരെ ചൂണ്ടി പറഞ്ഞു അതിൽ നടുക്ക് നിൽക്കുന്ന ആളാണ് മമ്മൂട്ടിയെന്ന്, നോക്കുമ്പോളുണ്ട് നീല ജീൻസും അതേ നിറത്തിലുള്ള
      ഷർട്ടും ധരിച്ച് ഒരാൾ
      ഒരു മുപ്പത് വയസ്സേ തോന്നിക്കു
      ഞാൻ തന്നെ അമ്പരന്ന് പോയി
      സിനിമയിൽ ഹൈക്വാലിറ്റിയുള്ള ക്യാമറ കൊണ്ട് ഷൂട്ട് ചെയ്യുന്നത് കൊണ്ടാണ് മിക്ക അഭിനേതാക്കളുടെയും മുഖത്തെ ചുളിവുകൾ തെളിഞ്ഞു കാണുന്നത്

  • @remyarajesh5913
    @remyarajesh5913 11 місяців тому +271

    ഒരു 50കൊല്ലം കഴിഞ്ഞാലേ മമ്മുക്ക ഇങ്ങനെ ആവു 🥰

    • @premkumarkp465
      @premkumarkp465 11 місяців тому +7

      Yes

    • @simplecooking2784
      @simplecooking2784 11 місяців тому +7

      Yezzz😍

    • @ShabeebShabeeb-dq8hm
      @ShabeebShabeeb-dq8hm 11 місяців тому +5

      Yes sis

    • @Anoop-k23
      @Anoop-k23 8 місяців тому +16

      മമ്മുണി എന്ത ചിരഞ്ജീവി ആണോ 😅

    • @anwarozr82
      @anwarozr82 8 місяців тому

      10 കൊല്ലം കൊണ്ട് ഇങ്ങനെയാകും

  • @raheemp5250
    @raheemp5250 3 місяці тому +103

    ആസൂയ,കുശുമ്പ് എന്നതു൦ നമ്മൾ മലയാളികളിൽ ചിലരുടെ ഒരു സവിശേഷതയാണ് 😄

  • @sajijohn1087
    @sajijohn1087 11 місяців тому +26

    ഇങ്ങനെ ആകാൻ ഒരു 50yr കൂടി വെയിറ്റ്

  • @ArjunArjun-gf4dm
    @ArjunArjun-gf4dm 3 місяці тому +55

    പിന്നെ അദ്ദേഹത്തിന് മുപ്പതും നൽപ്പതും അല്ല പ്രായം 72 വയസ്സ് ആണ് ഓരോ കഴിയുമ്പോൾ പ്രായം കൂടും മമ്മുക്കയുടെ ഈ പ്രായത്തിൽ വേറെ വല്ലവരും വാടിക്കുത്തി നടക്കേണ്ട പ്രായാണ് ആരു എന്തൊക്കെ പറഞ്ഞാലും മമ്മുക്കയുടെ തട്ട് താണ് തന്നെ ഇരിക്കും 😌😌😌❤❤❤❤😌😌😌😌

    • @muraleedharanunni9564
      @muraleedharanunni9564 Місяць тому

      But athu bhagyam nallonam ullathu kondu aanu. Pinney mammootty ahaarathine kaaryathil nallonam shreddhikkunna aalayirikkum. But ennalum bhagyam aanu ettavum valiya ghatakam.

  • @anithasinu7341
    @anithasinu7341 9 місяців тому +5

    Hi good morning ലോകം മുഴുവൻ മമ്മൂക്കയുടെ സൗന്ദര്യം ആസ്വദിച്ച് കഴിഞ്ഞു മമ്മൂക്കയുടെ സൗന്ദര്യം ലോകത്തുള്ള പ്രേക്ഷകരുടെ ഹൃദയത്തിലാണ് എഡിറ്റിങ്ങിൽ അല്ല ലാലേട്ടന്റെയും മമ്മൂക്കയുടെയും സൗന്ദര്യങ്ങൾ ലോക ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു ദൈവങ്ങൾ തിരിച്ചറിഞ്ഞ് മനസ്സിലാക്കി അവർക്ക് നൽകിയ ഏറ്റവും വലിയ ഗോൾഡൻ ചാൻസ് ആണ് അവരുടെ സൗന്ദര്യം വെറുതെ എന്തിനാണ് ഒരു സംസാരം നല്ലത് മാത്രം ചിന്തിച്ച് ജീവിച്ചാൽ എന്നും എല്ലാവർക്കും ദൈവം കൂടെ നിലനിൽക്കും മമ്മൂക്കായ്ക്ക് ദൈവം നിലനിൽക്കുന്നത് പോലെ മമ്മൂക്ക ആൾ ഫാമിലി ലാലേട്ടൻ all family god bless you🙏🙋‍♀️🌹🌹🌹🌹🌹🌹💯💯💯🕉️✝️☪️

    • @mdeyanandan2621
      @mdeyanandan2621 3 місяці тому

      @@anithasinu7341 ഈ രണ്ടു അവന്മാരുടെ സൗന്ദര്യം ലോക ജനത തിരിച്ചറിഞ്ഞു പോലും എന്തു വിഡ്ഢിത്തരം ആണ് പറയുന്നത്

  • @SannyaSannya-q3u
    @SannyaSannya-q3u 3 місяці тому +12

    എനിക്ക് രണ്ടു പേരെയും ഒരുപോലെ ഇഷ്ട്ടം ആണ് മലയാളസിനിമയുടെ അത്ഭുതങൾ ആണ് അവർ പിന്നെ പ്രായം മനുഷ്യ സഹജമാണ് കഷ്ടം ഈ ആളുകൾ എന്താ ഇങ്ങനെ

  • @malleenadhnk7214
    @malleenadhnk7214 10 місяців тому +4

    എങ്കിലും മേക്കപ്പിൽ തന്നെയാണ് നടപ്പ്... സൗന്ദര്യത്തിൽ വളരെ ശ്രദ്ധലുവാണ്...

  • @abdulgafoor6146
    @abdulgafoor6146 3 місяці тому +83

    ജനിച്ചാൽ മരിക്കും എന്ന് എല്ലാവരേക്കാളും നന്നായി മമ്മൂട്ടിക്ക് അറിയാം 🙏🏻🙏🏻

    • @shijikuriakos-ed1ud
      @shijikuriakos-ed1ud 2 місяці тому

      Lalin7m badhakamanu

    • @mdeyanandan2621
      @mdeyanandan2621 2 місяці тому

      @@abdulgafoor6146 ഹേയ് മമ്മൂട്ടിക്കു അറിയത്തില്ല

    • @mdeyanandan2621
      @mdeyanandan2621 2 місяці тому

      @@abdulgafoor6146 ഒരു മാമൂട്ടി ഉണ്ട് കുറെ ആൾക്കാരും ഉണ്ട് ഒരു സിലിമ നടനെ ആരാധിക്കുക കഷ്ട്ടം

  • @Chinnus-n4x
    @Chinnus-n4x 2 місяці тому +10

    മമ്മുക്ക ഞങ്ങളുടെ ചങ്കാ❤❤❤❤ മമ്മുക്ക സുന്ദരനാ❤❤😂😂

  • @ashnelli2224
    @ashnelli2224 9 місяців тому +6

    മമ്മൂട്ടി യെ എന്തിനാണ് വിമർശിക്കുന്നത്. അത് തന്നെ തെറ്റ്. ഈ മുഖം ഇനി മേക്കപ്പ് ചെയ്താലും മമ്മൂട്ടി യെ പോലെ ആവില്ല.

  • @SAR-z2e
    @SAR-z2e 3 місяці тому +37

    ഇത് ജനർത്ഥനന്റെ ഫോട്ടോ വെച്ചു മോർഫ് ആണ്..... മമ്മുട്ടി.......സ്റ്റാർഡാ 👍👍👍👍👍👍

  • @mechanicalenergy4768
    @mechanicalenergy4768 2 місяці тому +6

    എത്ര വയസ്സാക്കി കാണിണിച്ചാലും നമ്മുടെ മമ്മുക്ക നമ്മുടെ ചങ്ങാണ്

  • @moideenkuttyp9690
    @moideenkuttyp9690 11 місяців тому +22

    എന്നിട്ട് അവന് മനസ്സമാധാനം കിട്ടിയോ?

    • @muhammedshafi-mm1ec
      @muhammedshafi-mm1ec 11 місяців тому +1

      👍👍💯

    • @kamalav.s6566
      @kamalav.s6566 11 місяців тому +1

      അദ്ദേഹം ഇഷ്ട്ടമുള്ള പോലെ മേക്കപ്പ്
      ചെയ്തു നടന്നോട്ടെ , സുന്ദരനായി കാണാനാ ഇഷ്ട്ടം ,

  • @abdullatk4886
    @abdullatk4886 11 місяців тому +3

    Mammuttiyude.glamer.super❤❤❤

  • @shajuvazhaparamban4369
    @shajuvazhaparamban4369 8 місяців тому +27

    മമ്മൂട്ടിയെ എല്ലാവർക്കും അറിയാം എല്ലാവരും ദിവസേന കാണുന്നുണ്ട് ഈ പരിപ്പ് ഇവിടെ വേവില്ല

    • @mdeyanandan2621
      @mdeyanandan2621 3 місяці тому +1

      @@shajuvazhaparamban4369 ഈ പറഞ്ഞത് ശെരി ആണ് മമ്മൂട്ടിയേ എല്ലാപേർക്കും നല്ലത് പോലെ മനസ്സിലായി കുടു കുടു കുട്ടപ്പൻ ആണ്

  • @seetha_raju
    @seetha_raju 11 місяців тому

    Thank U Mam🙏
    ചെയ്തു നോക്കിയിട്ട് പറയാം 👍

  • @Jayespkd
    @Jayespkd 2 місяці тому +4

    മലയാളത്തിലെ ഒരു നടനും അവകാശപ്പെടാൻ കഴിയാത്ത സൗന്ദര്യം മമ്മൂട്ടി ക്ക് ഉണ്ട്. അത് അദ്ദേഹം അദ്ദേഹത്തിന്റെ ചിട്ടയായ ഭക്ഷണ ക്രമത്തിലൂടെ, വ്യായാമത്തിലൂടെ നേടിയെടുത്തതാണ്.. അതിന് അസൂയ പൂണ്ടിട്ട് ഒരുകാര്യവുമില്ല. മലയാളത്തിന്റെ സൗന്ദര്യം മമ്മൂട്ടി തന്നെ, പുരുഷു സൗന്ദര്യ സങ്കല്പവും മമ്മൂട്ടി തന്നെ. ചില സംഘി, ക്രിസംഘി, വർഗ്ഗീയ വിഷ ജന്തുക്കൾ ചെയ്തതാവും.. എന്നാൽ മമ്മൂട്ടി യുടെ സൗന്ദര്യത്തെ കുറിച്ച് ഇന്ത്യൻ സിനിമയിലെ എല്ലാവർക്കും അറിയാം...

  • @MohandasKp-g5u
    @MohandasKp-g5u 3 місяці тому +9

    തൊലിപ്പുറത്ത് ചിത്രപ്പണികൾ ചെയ്ത് എത്രനാൾ ഇങ്ങനെ പെരുമ പറയും...
    ഈശ്വരൻ 72 വയസ്സ് പ്രായമായ ഒരാളുടെ ശരീരത്തിൽ ചില മറ്റങ്ങൾ വരുത്തും... ആമാറ്റങ്ങൾ ശരീരത്തിനുള്ളിലിരിക്കുന്ന അവയവങ്ങൾക്ക് ബാധകമാണ് അത് ഒരു കൊത്തു പണിക്കാരനും മാറ്റം വരുത്താൻ കഴിയില്ല... അതിന്റെ തായ ബുദ്ധിമുട്ടുകൾ മമ്മൂട്ടിയും അനുഭവിക്കുന്നുണ്ട്... ആ സത്യം എല്ലാവരും ഉൾക്കൊള്ളണം....

    • @typing9296
      @typing9296 3 місяці тому

      ആരെയാ ന്യായീകരിക്കാൻ നോക്കുന്നത്
      മലയാള ഭാഷ full അറിയണോ 😊

    • @muraleedharanunni9564
      @muraleedharanunni9564 Місяць тому

      100% correct

  • @MikhdadN
    @MikhdadN 10 місяців тому +1

    മമ്മുക്ക ഫാൻ love you ഇക്ക

  • @jaferali-nh9rn
    @jaferali-nh9rn 3 місяці тому +3

    തങ്ങളുടെ കുറവ് ഇല്ലാതാക്കാൻ മറ്റുള്ളവരെ കുറ്റം പറയുന്നവർ അഘോഷിക്കും നാശമാകും ആർക്കും തടയാൻ കഴിയില്ല അത് അവരുടെ വിധി

  • @RamKumar-h7x4h
    @RamKumar-h7x4h 11 місяців тому +5

    Madam ഇത്രയും തടി please cantrol

  • @skylab6754
    @skylab6754 3 місяці тому +7

    ഇത് മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നവരുടെ മാനസികാവസ്ഥ എന്താണെന്ന് എല്ലാവർക്കുമറിയാം?

  • @renjithrajurenjithraju4578
    @renjithrajurenjithraju4578 2 місяці тому +1

    ഞങ്ങടെ ലാലാണ്ണന്റെ പരിസരത്ത് വരുത്തില്ല മമ്മു ഞങ്ങടെ ലാലണ്ണൻ വേറെ ലെവൽ ആണ് I Love u ലാലേട്ടാ 🥳🥳🥳🥳

    • @PRABOSSCR7
      @PRABOSSCR7 2 місяці тому +4

      ലാലാണ്ണനും ഒരു ദിവസം 73 ആവില്ലേ അപ്പൊ നോകാം ആരാണ് 73ൽ കൂടുതൽ better enn

  • @Ajmal-vm1nq
    @Ajmal-vm1nq 2 місяці тому +2

    Mammokka🥰🥰🥰

  • @Blackbutterfly369
    @Blackbutterfly369 2 місяці тому

    മേക്കപ്പ് ഇല്ലാതെയും അങ്ങേരേ കണ്ടിട്ടുണ്ട് ലൂക്ക് 🔥🔥🔥❤

  • @sugathansugathan9812
    @sugathansugathan9812 3 місяці тому +3

    പ്രായം എല്ലാവർക്കും കൂടും. മേക്കപ്പ് ചെയ്യണോ വേണ്ടയോ എന്നത് അവനവൻ്റെ ഇഷ്ടം. 🥴

  • @Salman43R
    @Salman43R 2 місяці тому +1

    ഇത്രയും പ്രായമായ വെക്തി ശരിക്ക്‌ ആ ലുക്കിലാണ്‌ കാണേണ്ടത്‌. അതിൽ നിന്ന് വിപരീതമായി ഈ ചുറുചുറുപ്പോടെ നടക്കുന്നത്‌ കാണുന്നതുക്കൊണ്ടാ മമുക്കാനെ എല്ലാവരും ഗ്ലാമറിന്റെ പ്രതീകമായ്‌ പറയുന്നത്‌. പ്രായത്തിനൊത്ത്‌ ശരീരം മാത്രമല്ല. അദ്ധേഹത്തിന്റെ മനസും മാറുന്നില്ല എന്നതാണ്‌ ഇപ്പഴും ചെത്ത്‌ ലുക്കിൽ നടക്കുന്നതിൽ നിന്ന് മനസിലാക്കേണ്ടത്‌. ആ ഒരു കാര്യത്തിലെങ്കിലും എല്ലാർക്കും റോൾ മോഡലാക്കാം അദ്ധേഹത്തെ.

  • @AbFh-cf9vm
    @AbFh-cf9vm 11 місяців тому +3

    ഇതിൽ മമ്മൂട്ടിയെ കണ്ടാൽ മനസ്സിലാവുന്നുണ്ട് ഇതിലും ഉഷാറായിട്ട് മൂപ്പർ അഭിനയിച്ച ഒരുപാട് പടങ്ങളുണ്ട് കണ്ടാൽ പോലും മമ്മൂട്ടി എന്ന് അറിയില്ല ഉദാഹരണമായിട്ട് മൃഗയിലെ വാറുണ്ണി സൂര്യമാനസത്തിലെ പുട്ടുറുമീസ്

  • @sebastianpalamurriyil541
    @sebastianpalamurriyil541 Місяць тому +1

    ഇവരൊക്കെ എങ്ങനെയിരുന്നാലും നമ്മൾക്കെന്താ

  • @celestialvision-bovaseliaz8818
    @celestialvision-bovaseliaz8818 8 місяців тому +3

    എഴുപതു വയസ്സൊക്കെ കഴിഞ്ഞാൽ യഥാർത്ഥത്തിൽ ഇങ്ങനെ യായിരിക്കും. അതാരായാലും.

  • @ReshmaSr-me4oy
    @ReshmaSr-me4oy Місяць тому +1

    ഈ പ്രായത്തിലും ഇതുപോലെ ഇരിക്കുന്ന മമ്മൂക്കയെ അഭിനന്ദിക്കണം. ഒരു കാലത്ത് ഒരു സുന്ദരൻ തന്നെ ആയിരുന്നു ഇന്നും ഒരു കുറവും ഇല്ല. ഈ പറയുന്നവർ 72 വയസ്സിൽ എങ്ങനെ ഇരിക്കുമെന്ന് കാണാം 😂

  • @Shijicp87
    @Shijicp87 11 місяців тому +7

    മമ്മുട്ടിക്ക് ഒരു പനി വന്ന് ഒരാഴ്ച കിടന്നാൽ ഇത് തന്നെയാണ് മമ്മുട്ടി😂

  • @Reno_Ranoob
    @Reno_Ranoob 2 місяці тому +1

    എന്തൊരു വൃത്തികെട്ട വാർത്ത ആണ് ith💁നിങ്ങൾക്കുതന്നെ അറിയാം അത്‌ എഡിറ്റഡ് photo ആണ് എന്ന്
    എന്നിട്ടും കൊണഞ്ഞ വാർത്തയും
    കൊണ്ട് വന്നേക്കുന്നു...പുച്ഛം mathram 👍

  • @felixjoseph1559
    @felixjoseph1559 10 місяців тому +12

    ഒരു മേക്കപ്പ് ഇല്ലാതെ മീഡിയയുടെ മുന്നിൽ വരാൻ പറ അപ്പോൾ അറിയാം സത്യം എന്താണെന്ന്

    • @Sinchangaiming.S
      @Sinchangaiming.S 3 місяці тому +5

      മേക്കപ്പ് ഇല്ലാതെ പള്ളിയിൽ പോകാറുണ്ട് അവിടെ പോയി നിന്നാൽ നിനക്കും കാണാം

    • @felixjoseph1559
      @felixjoseph1559 3 місяці тому

      @@Sinchangaiming.S കുനിഞ്ഞു നിൽക്കുന്നത് അല്ലേ അതു നീ പോയി നോക്കിയാൽ മതി

    • @typing9296
      @typing9296 3 місяці тому

      കുറച്ചു ടെ ഉച്ചത്തിൽ കറയൂ

  • @rajantt6467
    @rajantt6467 3 місяці тому +4

    മമ്മുട്ടി വയസ്സായി എന്നുപറയുമ്പോൾ കുറെ ആളുകൾ അതിന് എതിർക്കുന്ന ഇത് എന്താണെന്ന് മനസ്സിലാവുന്നില്ല അതെന്ത് അയാൾക്ക് വയസ്സായില്ലേ ഇവിടെ 72-വയസ്സ് എന്നുപറയുന്ന സത്യത്തിൽവൈക്കം കുലശേകരമംഗലം സ്കൂളിൽ ചെന്ന് രജിസ്റ്റർ നോക്കിയാൽ അറിയാം അയാളുടെ പ്രായം സ്കൂളുമായി അറിയാവുന്നവർ പറയുന്നത്-- 75-വയസ്സ് ആണ് അപ്പോൾ തൊലിചുളുങ്ങും പിന്നെ കോടികളുടെ ആസ്തി ഉണ്ട് അതുകൊണ്ട് പുതിയ ശാസ്ത്രിയസംവിധനങ്ങൾ ഉപയോഗപ്പെടുത്തി സ്കിൻ ചെറുപ്പമാക്കിയിട്ടുണ്ടാകും പക്ഷെ അതിനൊന്നും അധികം ആയുസ്സ് ഇല്ല

  • @AnwarSadath-w5l
    @AnwarSadath-w5l 2 місяці тому

    സാരമില്ല അത്രക്ക് സഹിക്കാൻ പറ്റാത്തോണ്ടല്ലേ... ഇക്കാ 72 ലും 27..❤️❤️❤️

  • @lethar5804
    @lethar5804 3 місяці тому +3

    മമ്മൂട്ടിക്ക് പ്രായം ആകതില്ലേ പ്രായം ഇല്ലേ കഷ്ടം

  • @muhammedsubair786
    @muhammedsubair786 11 місяців тому +8

    അടുത്തുള്ള അനുവദിക്കായി കണക്കിന് മമ്മൂട്ടി 72 വയസ്സായില്ലേ ഇങ്ങനെയൊക്കെ ഇരിക്കത്തൊള്ളൂ

  • @user-mskdrf
    @user-mskdrf 3 місяці тому

    ഈയവസരത്തിൽ പറയാൻ പാടില്ല. എന്നാലും പറയട്ടെ ചേച്ചി നല്ല സുന്ദരിയാട്ടോ 💙

  • @saleenap5190
    @saleenap5190 11 місяців тому +4

    Allah..nammuda .mammukak.ayusum.arogyavum.kodukkana.🤲🤲😘

  • @KasuPanoDudduMonyMony
    @KasuPanoDudduMonyMony 2 місяці тому

    ഇക്കയും ഏട്ടനും അച്ചായനും എല്ലാരും പോളിയാണ് എന്തിനാ വെറുതെ

  • @julieanu6283
    @julieanu6283 3 місяці тому +5

    താരത്തിനു 75 വയസ്സായില്ലെ😅

  • @ummarummarndh9422
    @ummarummarndh9422 10 місяців тому

    പ്രായം ചെന്നാലും ഞങ്ങളുടെ മമ്മുട്ടി , ഞങ്ങളുടെ മമ്മുട്ടി തന്നെ. - കണ്ണുകടിയന്മാർ തുലയട്ടെ.❤🙏

  • @sheejaiqbal404
    @sheejaiqbal404 11 місяців тому +15

    ഇത് ഏതവൻ ആണ് ചെയ്തത് അവന്റെ ഒരു അസൂയ

  • @BORN_PINK113
    @BORN_PINK113 2 місяці тому

    Mammukka. Great. Supper. 🙏🙏🙏❤️❤️❤️

  • @chidambarancp4577
    @chidambarancp4577 11 місяців тому +15

    ഈ പ്രകൃതിക്ക ഒരു സൈക്കളിം ഗ് ഉണ്ട് മമ്മൂട്ടിക്കും മോഹൻലാലിനും മധുവിനും ഒക്കെ ബാധകമാ എന്തിനാ ഇങ്ങനെ ചെറുപ്പമ കുന്നത് കാലത്തിനൊത്ത് ഒഴുകുക

    • @typing9296
      @typing9296 3 місяці тому +1

      കുറച്ചു ഉപ്പ് വെള്ളം കുടിക്കൂ

  • @AbdulKareem-fv6op
    @AbdulKareem-fv6op 3 місяці тому +1

    ഇത്ര o വേണേ ഒരു നാന് എന്നും ജന മനസ്സിൽ ആ മനുഷന് എന്നും ഉണ്ടക്കും ഇത്രയും . വേല്ല നുണപ്രചരിപ്പിട് നാന്ന ഒന്നും ചേയൻ കഴില്ല അത് മനസിലക്കിയൽ കെള Joi🌹🌹👍

  • @sportscitybrothers7544
    @sportscitybrothers7544 11 місяців тому +15

    ഒരു പ്രായം ചെന്നാൽ എല്ലാവരും ഇങ്ങനെ ആവും. അത് അങ്ങ് അംഗീകരിച്ചുകൂടെ 😅
    പക്ഷെഫോട്ടോഷോപ്പ് പോലെ ഇത്തരം തെമ്മാടിത്തരം കാണിക്കുന്നവൻമാരെ വെറുതെ വിടരുത്.

  • @nishanthjayan9756
    @nishanthjayan9756 3 місяці тому +2

    തീർച്ചയായും പ്രായത്തിനു അനുസരിച്ചു മാറ്റം കാണും.. അത്ര തന്നെ

  • @KarunnakaranMpd
    @KarunnakaranMpd 9 місяців тому +2

    മമ്മുട്ടി പ്രായം കൂടുകയാണ് ആരാധകർക്കിൾ ഷ്ട്രം എന്തായാലും എഴുപത് കഴിഞ്ഞില്ലെ

  • @_Vicky._.boi_
    @_Vicky._.boi_ 2 місяці тому +2

    *Faceapp edited ahnu ith enn ethu pottanum manasilaakkam😂*

  • @zakariyasvsv2802
    @zakariyasvsv2802 11 місяців тому +3

    ഇത് foto shop തന്നെയാണ്

  • @VishnuKumar-ym3wu
    @VishnuKumar-ym3wu 2 місяці тому

    ഈ age ലും സൂപ്പർ 💞💞💞my fav

  • @lailaokkeelu9408
    @lailaokkeelu9408 11 місяців тому +12

    അസൂയ മൂത്താൽ ഇതും ഇതിക്കും മീതെ വൈറലായി സോഷ്യൽ മിഡീയായിൽ വന്നേക്കും, പാവം ഈ പോസ്റ്റ്‌ ഇടുന്നയാൾക് എന്തേലും കുറവ് കാണും.

  • @Kanthnalin1585Nalinkanth
    @Kanthnalin1585Nalinkanth 3 місяці тому +2

    Mammooty ofcourse has become old, at 75 no one can be outstanding, everyone becomes like that once aged..see how Rajanicanth looks

  • @raghunathraghunath8913
    @raghunathraghunath8913 3 місяці тому +3

    പിന്നെ ഈ കിളവൻ ഇപ്പോഴും പതിനാറുകരനാണോ 70 വയസ്സ് എന്നാൽ കിളവൻ തന്നെയാണ് 😜😜😜😜

    • @typing9296
      @typing9296 3 місяці тому

      എന്തിനു 😊

  • @BijuVp-oe1bj
    @BijuVp-oe1bj 3 місяці тому

    ചേച്ചി ആളൊരു സുന്ദരിയാണല്ലോ ❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  • @Harshith740
    @Harshith740 3 місяці тому

    Super adipoli 💛💛💛💛💛💛💛❣️❣️❣️❣️

  • @srikumar4751
    @srikumar4751 2 місяці тому

    எங்களுக்கு அவர் என்றும் அழகன் தான்❤❤❤❤❤❤❤

  • @karth827
    @karth827 2 місяці тому +1

    Mam❤your classes are well explained & well understanding , i like much more 👍

  • @VipinsuryaSurya-yt9pc
    @VipinsuryaSurya-yt9pc 2 місяці тому

    Adipolwoli . editor pwoli

  • @Safeer-r4h
    @Safeer-r4h 2 місяці тому

    മമ്മൂക്കയെ പള്ളിയിൽ വച്ചു കാണാറുണ്ട്.. സിനിമയിൽ കാണുന്നപോലെ 🌹🌹..

  • @valsanmathai8883
    @valsanmathai8883 3 місяці тому

    മമ്മുക്കാ God bless❤❤❤❤

  • @nestaproperties5215
    @nestaproperties5215 2 місяці тому

    പ്രായം കൂടിയാലും ഇല്ലെങ്കിലും അദ്ദേഹത്തിന്റെ കഴിവുകൾ ഈ വിമർശകർക്ക് ഉണ്ടോ. ഒരു ജോലിയും ഇല്ല. കഷ്ടം

  • @MilaniJanava
    @MilaniJanava 3 місяці тому

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @santhoshjohn1175
    @santhoshjohn1175 11 місяців тому +2

    എന്റെ മമ്മുക്ക ഇങ്ങനെ ആ വില്ല

  • @sreejavijayakumar8202
    @sreejavijayakumar8202 3 місяці тому

    Mammukka..❤❤❤🥰💖💖💖

  • @sowjithsouju7794
    @sowjithsouju7794 2 місяці тому

    Prayam ayalum illagilum nagale mammukka nagalk Hero thanne
    Alle mammukka❤❤❤❤❤❤

  • @sob237
    @sob237 Місяць тому

    എല്ലാവർക്കും പ്രായമാകും .. മമ്മുക്ക ക്ക് മാത്രം അല്ല..

  • @nancysayad9960
    @nancysayad9960 2 місяці тому +1

    മമ്മുക്കയുടെ ശബ്ദത്തിൻ്റെ ഗാംഭീര്യം , ശരീരത്തിൻ്റെ ഫിറ്റ്നസ് ഇതൊന്നും 70 കഴിഞ്ഞിട്ടും ഒരു തരി പോലും കുറഞ്ഞിട്ടില്ല ...പിന്നെയല്ലേ ...... അസൂഷ 😅

  • @shajahanpilakkal3549
    @shajahanpilakkal3549 2 місяці тому

    മലയാളിയുടെ മനസെത്ര വികൃതമാവുന്നു

  • @manikuttans4086
    @manikuttans4086 2 місяці тому

    എന്നാലും. ഈ പ്രായത്തിലും. മമ്മുക്കയുടെ. അഭിനയം. ഗോഡ് ഈസ്‌ ലൗ

  • @aswathyachu386
    @aswathyachu386 Місяць тому

    Mammootty super an❤, thank you

  • @Creativeanarchyy
    @Creativeanarchyy 2 місяці тому +1

    അത് കണ്ടാലേ അറിയാം edited അല്ലെങ്കിൽ Ai ആണെന്ന് 😅😅😅😅😅😅

  • @AnshanaAnshana-xw6pt
    @AnshanaAnshana-xw6pt 2 місяці тому

    മമ്മുക്ക 👌കുശുമ്പ്ഉള്ളവർ പറയട്ടെ മമ്മുക്ക പോളിയാണ് 👌👌🥰

  • @richurichu7167
    @richurichu7167 3 місяці тому

    Alhamdulillah 🤲Aameen Aameen yarabbalalameen 🤲🤲

  • @lalithambikak3749
    @lalithambikak3749 2 місяці тому

    ഇക്ക ❤❤❤

  • @rajendrancg9418
    @rajendrancg9418 9 місяців тому +1

    വളരെ പ്രായംചെന്ന എന്നല്ല! പ്രായം പ്രായമാണ് ...

  • @sreejakuniyil4011
    @sreejakuniyil4011 3 місяці тому

    എത്ര പ്രായം ആയാലും മമ്മുക്ക സൂപ്പർ ആണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏athinekka😢മികച്ചൊരു നടൻ ഇല്ല ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @vadakkan9597
    @vadakkan9597 2 місяці тому

    ഇക്കയെ നേരിൽ കണ്ടിട്ടുണ്ട് പല തവണ. അങ്ങേര് പൊളിയാണ് ❤❤

  • @ranablog4793
    @ranablog4793 4 місяці тому +2

    77 വയസ്സുള്ള ഒരു മനുഷ്യൻ പിന്നെയെങ്ങനെ ഇരിക്കണം ഇവരൊക്കെ ഫിലിമിൽ അഭിനയിക്കുമ്പോൾ മാത്രമേ ചെറുപ്പം ഉള്ളൂ അത് മോഹൻലാൽ ആണെങ്കിലും ശരി മോഹൻലാലിൻറെ സാധാരണ രൂപം കണ്ടാൽ അറിയാം

  • @prayagpallippuram8129
    @prayagpallippuram8129 3 місяці тому

    മമ്മുക്ക ❤
    ലാലേട്ടൻ ❤

  • @MuhammadRafiKlm
    @MuhammadRafiKlm 2 місяці тому

    മമ്മുക്ക കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ അഭിമാനമാണ് 🥰🥰🥰

  • @O.MJoseph
    @O.MJoseph 3 місяці тому

    ഈ ഫോട്ടോ എഡിറ്റു ചെയ്തവർ ആരായാലും മിടുക്കനാണ് ❤️

  • @azeezmalapuram7109
    @azeezmalapuram7109 3 місяці тому +2

    അസൂയക്കുംകഷണ്ടിക്കും മരുന്നില്ല 😄😄😄

  • @seemaug7111
    @seemaug7111 2 місяці тому +1

    വയസ്സായിക്കോട്ടെ അതിനെന്താ. ഇപ്പോൾ കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ആണോ ഇത്. 😏😏😏 കഷ്ടം ആ മുല്ലപ്പെരിയാർ പൊട്ടുന്നതിനു മുൻപ് എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യൂ. എങ്കിൽ കോടി പുണ്യം കിട്ടും 👍🙏അനാവശ്യ വാർത്തകൾക്ക് ഊന്നൽ കൊടുക്കാതെ മനുഷ്യന് പ്രയോജനം ഉള്ള എന്തെങ്കിലും ചെയ്തു കൂടെ 😏😏😏😏🙏🙏🙏🙏🙏

  • @Renjithrenji-vd5vk
    @Renjithrenji-vd5vk 2 місяці тому

    ഇക്കയുടെ ഫോട്ടോ ഈ പ്രായത്തിലും ഫോട്ടോ ഷോപ്പിലൂടെ പ്രായം കൂട്ടുന്നു... അത് തന്നെ ഇക്കക്ക് അഭിമാനമാണ് ഞങ്ങൾക്കും.. 😊

  • @nikhilragh247
    @nikhilragh247 8 місяців тому

    മമ്മുക്ക നമ്മുടെ സ്വത്താണ് മുത്താണ്