Radholsavam | Malayalam Super Hit Full Movie | Suresh Gopi | Vijayaraghavan | Maathu

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 219

  • @Roby-p4k
    @Roby-p4k 9 місяців тому +25

    ആരെങ്കിലും🙋‍♂️ 2024ഈ വഴിയ്ക്ക് വന്നിട്ടുണ്ടോ..??🤔🤔
    പണ്ട് ഈ സിനിമയൊക്കെ കാണുമ്പോൾ സുരേഷ് ഗോപി മൊട്ട അടിക്കുന്ന സീനൊക്കെ വല്ലാത്തൊരു സങ്കടമാണ് 😭😭

  • @mukeshmanikattil1670
    @mukeshmanikattil1670 Рік тому +9

    തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ മച്ചാന് പാറുങ്കടി ഈ സിനിമയിലെ നല്ല ഗാനം ഇനി ഇതുപോലെ ഒരു ഗാനം ഉണ്ടാകില്ലല്ലോ എന്ന് ചിന്തിക്കുമ്പോൾ ഒരുപാട് സങ്കടം തോന്നിപോകും

  • @rauf7099
    @rauf7099 2 роки тому +53

    തെച്ചിപ്പൂവേ തേങ്കാശി പൂവേ........ഇത് പോലത്തെ ഒരു പാട്ട് ഇനിയുണ്ടാവുമോ ഈ കാലത്ത് 🥰

    • @suprabhankk5450
      @suprabhankk5450 2 роки тому +1

      1൧ൈ00

    • @sarithasasi9517
      @sarithasasi9517 Рік тому +3

      Orikkalumillaa....my..favorite...

    • @rahulshaji3360
      @rahulshaji3360 9 місяців тому

      Sathyam broooo....90ss aaa kalam mathiyarunnu allleee. 😢😢😢😢....ooodi kalichu nadanna kuttykalam

    • @മഞ്ഞഞ്ഞ
      @മഞ്ഞഞ്ഞ 9 місяців тому

      ഒരിക്കല്ലും ഉണ്ടാകില്ലാ...

    • @jayr8134
      @jayr8134 3 місяці тому +1

      Njapakam polethe paatokke ini undakuo

  • @abhiprayangal4999
    @abhiprayangal4999 2 роки тому +11

    അടിപൊളി സിനിമ. ഈ സിനിമക്ക് വേണ്ടി കാത്തിരിക്കുക ആയിരുന്നു. N F വർഗീസ് ചേട്ടന്റെ നല്ല സ്പുടതയുള്ള ഡയലോഗ് പ്രസന്റേഷനും സ്പടികം ജോർജ് ചേട്ടന്റെ അഭനയ മികവും ഒത്തിണ ങ്ങിയപ്പോൾ അതിഗംഭീരം വിജയ രാഘവൻ ചേട്ടന്റെയും സുരേഷ് ഏട്ടന്റെയും അഭിനയം ഒന്നിനൊന്നു മെച്ചം തന്നെ.

  • @nitheeshkumarkr
    @nitheeshkumarkr 6 років тому +150

    സ്കൂളിൽ പഠിക്കുമ്പോൾ ദൂരദർശനിൽ നാലുമണിക്ക് കണ്ട സിനിമ.ഒരുപാട് കാലംതിരഞ്ഞു.. thanks...

    • @deepakm.n7625
      @deepakm.n7625 2 роки тому +2

      ഞാനും

    • @sarathk6057
      @sarathk6057 2 роки тому +2

      ഞാനും

    • @saraths4187
      @saraths4187 Рік тому +1

      Yes, 1999 yr dooradershanil sunday 4.00pm

    • @SajeerRs
      @SajeerRs 7 місяців тому

      Yes...annu namukku power cut aayirunnu....varshangalkku sesham innu njaan kaanunnu..... orupaadu thiranju....innu kitti

  • @chandhubarathcgandran6758
    @chandhubarathcgandran6758 2 роки тому +12

    നൊസ്റ്റാൾജിയ ഫിലിം sg സൂപ്പർ.. തീയേറ്ററിൽ പോയി കൊച്ചുനാളിൽ കണ്ട ആ ഒരു നൊസ്റ്റാൾജിയ..ഏന്നെ സുരേഷ്‌ഗോപി ഫാൻ ആക്കി മാറ്റിയ സിനിമ

  • @Gkm-
    @Gkm- 5 років тому +77

    തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ മച്ചാനെ പാറ്ങ്കെടീ വായോ വായോ കിടിലൻ പാട്ടു സുരേഷേട്ടന്റെ കിടിലൻ സിനിമകളിൽ ഒന്നു

    • @sees412
      @sees412 4 роки тому +2

      Thechipoove enna pattu annathe super paattu aayirunnu

    • @shyamshyam8443
      @shyamshyam8443 4 роки тому +1

      കിടിലൻസിനിമ

    • @johnsonjohnsonprasad1354
      @johnsonjohnsonprasad1354 2 роки тому

      ഒന്നുപോടാ നാറി

  • @MaheshMahesh-go2oy
    @MaheshMahesh-go2oy 4 роки тому +54

    Dooradarsan നൊസ്റ്റാൾജിയ
    Y all 90s kids are become സുരേഷ് ഗോപി ഫാൻസ്‌ 🔥🔥🔥🔥🔥

  • @ajivijayakumar5161
    @ajivijayakumar5161 2 роки тому +41

    2022-ൽ കാണുന്നവർ---🔥

    • @anjuvarghese1991
      @anjuvarghese1991 2 роки тому

      2023..Jan

    • @jishathomas8188
      @jishathomas8188 Місяць тому

      ഇറങ്ങിയ സമയത്തു കണ്ടതാണ്... വീണ്ടും 2024 nov 12 പാലക്കാട്‌തരഥോത്സവ സമയത്തു കാണുന്നു

  • @സാത്താൻആഗോരി
    @സാത്താൻആഗോരി 4 роки тому +23

    ഇന്നും 2020 എപ്രിൽ 19 ന് ഈ മുവികണ്ട അര എങ്കിലും ഉണ്ടോ കണ്ട മതി അവാത്തെ സിനിമ സുരേഷ് ഗോപി വിജയരാഗ വൻ മുത്ത്

    • @മനോജ്കുമാർവാളാട്
      @മനോജ്കുമാർവാളാട് 2 роки тому

      2 - 2 - 2 2

    • @aliakbarfaizy5455
      @aliakbarfaizy5455 2 роки тому

      000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000⁰00⁰0000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000⁰00⁰00000000000000000000000000000000000⁰000000000000000000000000000000000000000000000⁰0000000000000000000

  • @BINU-r8p
    @BINU-r8p 3 роки тому +16

    ഇതിലെ ഓരോ പാട്ടും ഓ..... പണ്ടൊക്കെ കല്യാണ വീട്ടിൽ പോകുമ്പോൾ അന്നൊക്കെ ഫുൾ ബോക്സും സെറ്റും പാട്ടും അതൊക്ക ഓർക്കുമ്പോൾ എന്താ മനസ്സിന് ഒരു കുളിർമ

  • @onlyvibes6827
    @onlyvibes6827 Рік тому +9

    01:01:02 ലെ മഞ്ചാടിക്കുരു വീഴുന്ന സീൻ കാണാൻ വേണ്ടി മാത്രം മൂവി വീണ്ടും തിരഞ്ഞു വന്ന ഞാൻ...1999 ലോ മറ്റോ ഞാൻ ദൂരദർശനിൽ കണ്ടതാണ്.അവസാനം മാതുവിന്റെ മകളായി വരുന്ന ആ പെണ് കുട്ടി ഞങ്ങടെ നാട്ടുകാരിയായിരുന്നു..

  • @Myvibesyoutube
    @Myvibesyoutube 5 років тому +68

    ആദ്യമായി തിയേറ്റർ ൽ കണ്ട മൂവി എന്നെ സുരേഷ് ഗോപി ഫാൻ ആക്കിയ മൂവി

  • @Isha6413-x8b
    @Isha6413-x8b 2 роки тому +5

    തെച്ചി പൂവേ പാട്ട് ഒരുപാട് ഇഷ്ട്ടം ആണ്.മൂവി ഇപ്പോഴാ കാണുന്നെ

  • @ansaransu4538
    @ansaransu4538 4 роки тому +34

    പണി ഇല്ലാതെ ഗൾഫിൽ ഇരുന്നു സിനിമ കണന്നു ഞാൻ,😥😥😥

  • @akashnkmnkm5764
    @akashnkmnkm5764 5 років тому +22

    Suresh Gopi, vijayaragvan,maathu ,kasturi , indrans, Cochin hanifa ellarum 👌

  • @UshaUshakumari.l
    @UshaUshakumari.l Рік тому +1

    I like this movie radholsavam songs super thechi Poove ❤️❤️❤️

  • @babeeshkaladi
    @babeeshkaladi 5 місяців тому

    നൈസ് പടം, സൂപ്പർ ക്ലൈമാക്സ്‌. ബേണി ഇഗ്നഷ്യസ് ന്റെ സൂപ്പർ പാട്ടുകൾ സെപ്ഷ്യലി, തെച്ചിപ്പൂവേ ❤️
    SG, വിജയരാഘവൻ, കസ്തൂരി, മാതു, സ്പടികം ജോർജ്, ഇന്ദ്രൻസ് എല്ലാവരും കെങ്കേമം ആയിരുന്നു. ജെ. പള്ളാശ്ശേരിയുടെ മികച്ച തിരക്കഥ, അനിൽ ബാബുവിന്റെ നല്ല സംവിധാനം.

  • @vineeshkumarvineeshkumar8284
    @vineeshkumarvineeshkumar8284 3 роки тому +33

    കീരിക്കാടൻ.ഭിമൻ.രഘു. ജോണി. സ്പടികം ജോർജ്.ഇവരോട് fight ചെയ്യാൻ സുരേഷ് ഗോപി ബാബുഅന്റണി ഇവർ രണ്ട് പേര് മതി

  • @ajithvelayudhan3453
    @ajithvelayudhan3453 3 роки тому +12

    Super acting Sureshettaaa...love uuuuuu

  • @swaminathan1372
    @swaminathan1372 4 роки тому +12

    നൊസ്റ്റാൾജിയ ഉണർത്തുന്ന സിനിമയും, ഗാനങ്ങളും....😔😔😔

  • @hkhari2340
    @hkhari2340 5 років тому +25

    20 varshangalkk sesham veendum kaanunnu. Kaanumbo thanne oru sugham

  • @mukeshmanikattil1670
    @mukeshmanikattil1670 6 місяців тому

    സുരേഷേട്ടൻ അവതരിപ്പിച്ച മുത്തുകൃഷ്ണൻ എന്ന കഥാപാത്രം സൂപ്പർ

  • @jithin6258
    @jithin6258 2 місяці тому +1

    2024 ൽ കാണുന്നവർ ഇണ്ടോ, എന്നാ ഇവിടെ വാ 👍

  • @krishnaprasadb4614
    @krishnaprasadb4614 6 років тому +6

    Thank You Millennium Cinimas

  • @mukeshmanikattil1670
    @mukeshmanikattil1670 6 місяців тому

    90.95കാലത്ത് അന്നത്തെ ശാലീനസുന്ദരി ആയിരുന്നു മാതു ചേച്ചി

  • @kumarsarath8904
    @kumarsarath8904 3 роки тому +19

    2021 ൽ കാണുന്നവർ ഉണ്ടോ 👌👍

  • @akashnkmnkm5764
    @akashnkmnkm5764 5 років тому +14

    Techi poove tenkashi poove song super 👌

  • @anshadvk8202
    @anshadvk8202 5 років тому +12

    Duble superrrrrrrr starrrrrrr suresh gopi sir your legend all move tip top l like you good move my fev lelam

  • @ഞാൻമേഘരൂപൻ
    @ഞാൻമേഘരൂപൻ 6 років тому +43

    ഇത് എത്രനാൾ ആയി തേടി നടക്കുന്നു അപ്ലോഡാർ മുത്താണ് ലുമ്മ അസുരവംശം ഒന്ന് അപ്‌ലോഡ് ചെയ്യുമോ ?അതിന്റെ ഡബ്ബിങ് തമിഴ് വേർഷൻ ആണ് ഇപ്പോൾ ഉള്ളത് മലയാളം പ്ലീസ് അപ്‌ലോഡ്

    • @akhilev3272
      @akhilev3272 6 років тому

      നല്ല സിനിമ

    • @shibuinan3049
      @shibuinan3049 4 роки тому +1

      asura vamsham malayalam up load vannitund

    • @desimallu6158
      @desimallu6158 4 роки тому

      അസുരവംശം വന്നു .പക്ഷെ ഇരുട്ട് ലേശം കൂടുതൽ ആണ്.പടം കാണേണ്ടവർ ടോർച്ച് കരുതുക

    • @shijuokshiju1457
      @shijuokshiju1457 2 роки тому

      Aa

  • @nipinarenjith4407
    @nipinarenjith4407 6 років тому +18

    My fvrte film Suresh gopi ishttam

  • @കൈലാസ്നായർ
    @കൈലാസ്നായർ 2 роки тому +2

    സുരേഷ് ജീ 👍👍👍👍👍

  • @Manumanu-zc3oc
    @Manumanu-zc3oc 5 років тому +30

    Sureshetta....ningale ennum manasil kondu nadakkan ithupolulla kurachu chithrangal mathi...

  • @skids-pz1xk
    @skids-pz1xk Рік тому +1

    🙂athra pora padam cochin haneefa sureshgopi okke kollam padam valya rasamila

  • @Vinodhkumar-ez4tq
    @Vinodhkumar-ez4tq Рік тому +4

    90's kids memories

  • @anshadvk8202
    @anshadvk8202 5 років тому +6

    Ithanu padam kkeep watch good feel no boring

  • @bijuk6206
    @bijuk6206 3 роки тому +3

    2021 feb ആരെങ്കിലും ഉണ്ടോ 😍

  • @mubashirkayamkulam2539
    @mubashirkayamkulam2539 5 років тому +4

    Thechi poove thenkashi poove paattu super

  • @sevenvij
    @sevenvij 4 роки тому +3

    Mobile phone illatha kaalathu vcr-il kanda film ipo phoneil kaanunnu... nostu adikkunnu...

  • @SHJ62
    @SHJ62 8 місяців тому

    ഈ സിനിമ ആദ്യമായി കാണുന്നവർ ഇവിടെ കമോൺ 👍

  • @divyadivakaranthumbi5393
    @divyadivakaranthumbi5393 4 роки тому +12

    ഇതിൽ സ്ഫടികം ജോർജിന് Sound നൽകിയത് N. Fവർഗീസ് ആണ്

  • @prabhashpp4567
    @prabhashpp4567 4 роки тому +2

    Orupadu nalayi kanan agrahichathu

  • @adnanzaahi3062
    @adnanzaahi3062 4 місяці тому

    2024 september 1, 9pm ന് കാണുന്നു 😍😍😍

  • @ammuvarma4534
    @ammuvarma4534 5 років тому +10

    ജയറാം മീന സിനിമ കുസൃതി കുറിപ്പ് അപ് ലോഡ് ചെയ്യണം. പ്ലീസ്

  • @umeshcg1942
    @umeshcg1942 10 місяців тому +1

    കിടിലൻ മൂവിയാണ്... പാട്ട്, fights, 👌👌👌വലിയ വിജയം ആയില്ലെന്ന് ചിലർ പറയുന്നത് ശരിയാണോ..?

  • @rashids.p97
    @rashids.p97 6 років тому +10

    My favorite movie

  • @artfuldanceandcraftycorner
    @artfuldanceandcraftycorner 3 роки тому +3

    Nostalgic movie. I watched 2.11.21

  • @rahulshaji3360
    @rahulshaji3360 9 місяців тому

    Inganathe movie okke ini undakumooo nostalgiccccc

  • @thimmaiahsharadammathimmai4548

    Nice movie superb 🎉😊

  • @onemediamalayalam5252
    @onemediamalayalam5252 4 роки тому +11

    കണ്ടുപിടിച്ചേ കണ്ടുപിടിച്ചേ*പഠിക്കാൻ ജോർജിന് എംഎസ് വർഗീസ് ആണ് ശബ്ദം നൽകിയത്*

  • @devikab9245
    @devikab9245 2 роки тому +1

    Wow super movie 😀✌️

  • @noufaltk9515
    @noufaltk9515 5 років тому +11

    യേശുദാസിനു യേശുദാസ് മാത്രം മനോഹര ഗാനം

  • @niasthayyil8317
    @niasthayyil8317 Рік тому +1

    വിജയ രാഘവന്‍ 💚

  • @praseethaer2152
    @praseethaer2152 6 років тому +13

    Pandu eppozho kanda movie sherikum ormmayeyilla. Eppozhengilum upload cheythathinu thsnx

  • @deepakm.n7625
    @deepakm.n7625 Рік тому +2

    ഇതിൽ സ്ഫടികം ജോർജ്ജിന് ഡബ്ബ് ചെയ്തത് N.F വർഗ്ഗീസ് അല്ലേ?

  • @musfirahashim6181
    @musfirahashim6181 4 роки тому +2

    Kure aayi thirayunnu ee movie avasanam kitti

  • @mydailydiary399
    @mydailydiary399 2 місяці тому

    രദോത്സവം
    സംവിധാനം : അനിൽ ബാബു
    🟡സുരേഷ്‌ഗോപി
    🟡വിജയരാഘവൻ
    🟡സ്ഫടികം ജോർജ്
    🟡കൊച്ചിൻ ഹനീഫ
    🟡ഇന്ദ്രൻസ്
    🟡കുണ്ടറ ജോണി
    🟡ജോസ് പെല്ലിശേരി
    🟡മാഫിയ ശശി
    🟡മാതു
    🟡കസ്തൂരി
    🟡സീനത്
    🟡ഗീത വിജയൻ
    🟡അടൂർ ഭവാനി
    🟡പ്രിയങ്ക
    സ്ഫടികം ജോർജ്നു ശബ്ദം നൽകിയത് എൻ എഫ് വര്ഗീസ് ❤️❤️🔥😢

  • @shajishaji8986
    @shajishaji8986 5 років тому +4

    Superb

  • @sreejithks7001
    @sreejithks7001 4 роки тому +4

    Please upload cover story... starring sureshgopi

  • @rineeshmanikkoth7639
    @rineeshmanikkoth7639 6 років тому +3

    good movie...please add asuravamsam and sthredhanam ....

  • @arunvlogswapna
    @arunvlogswapna 6 років тому +6

    Super movie

  • @AnzyImam
    @AnzyImam 10 місяців тому

    Supar. Movie ❤❤❤❤

  • @ashwinbhaskar007
    @ashwinbhaskar007 4 роки тому +2

    Good Movie 👍

  • @akashnkmnkm5764
    @akashnkmnkm5764 5 років тому +4

    All songs super

  • @dubaidude7561
    @dubaidude7561 Рік тому +1

    Typpical classic film

  • @sanalcd
    @sanalcd 3 роки тому +2

    Super hit movie song super

  • @dillus170
    @dillus170 5 років тому +9

    ഇതാണ് പടം..

  • @sumeshsumeshps5318
    @sumeshsumeshps5318 3 роки тому +6

    തേന്മാവിൻ കൊമ്പത്തും ഈ സിനിമയും ചെറിയ സാമ്യം ഉണ്ട്, രണ്ടും ഒരേ ലൊക്കേഷൻ,
    2021 സെപ്റ്റംബർ 22 ബുധൻ : 1:25 pm

  • @aneeshsivan374
    @aneeshsivan374 Рік тому

    ഗിരീഷ് പുത്തഞ്ചേരി ❤❤❤

  • @kvmkvm2725
    @kvmkvm2725 4 роки тому +1

    സൂപ്പർ സൂപ്പർ മൂവി 👍👍👍👍👍👍👍👍👍

  • @JohnPaul-vv6vz
    @JohnPaul-vv6vz 2 роки тому +1

    1:13:59 - Ultimate Mass action feel scene... Wowww what a making.....Wowwwwwwwwwwwwwww

  • @sanoopsanoop160
    @sanoopsanoop160 3 роки тому +2

    2021 ൽ ഞാൻ ഈ പടം കാണുന്നു

  • @shaijushaiju9911
    @shaijushaiju9911 4 роки тому +3

    Ithil spadikam goreginu sir nsound koduthath n. F. Vargees sir anoo

  • @vishnups9310
    @vishnups9310 2 роки тому +2

    Ee movie entha epo tvyil varathathu

  • @aruna6082
    @aruna6082 Рік тому

    പണ്ട് റേഡിയോ വിൽ.. ശബ്ദരേഖ ആയി കേട്ടിട്ടുണ്ട്.. പക്ഷെ ഇന്നാണ് ശെരിക്കും ഒന്ന്.. കാണാൻ പറ്റിയത്

  • @muhammedsalman240
    @muhammedsalman240 2 роки тому +1

    17.3.2022 1.56pm njan kanunnu.urakkam varunnilla

  • @heromumbai4102
    @heromumbai4102 4 роки тому +1

    Please upload suresh gopi movies collector & coverstory

  • @rahulshaji3360
    @rahulshaji3360 9 місяців тому

    Vijay ragavan super

  • @pranavramachandran4780
    @pranavramachandran4780 6 років тому +9

    IAM WAITING THIS MOVIE MANY YEARS

  • @sajeeshettamymehar
    @sajeeshettamymehar 5 років тому +5

    Please add Thandavam malayalam movie

  • @sajeeshettamymehar
    @sajeeshettamymehar 5 років тому +2

    Please uplod Collector malayalam movie

  • @heromumbai4102
    @heromumbai4102 4 роки тому +1

    Please upload malayalam movie CHAMBAKULAM THACHAN

  • @nasimnasi5032
    @nasimnasi5032 5 років тому +4

    suuuuuuuuuuuuuuuuuuuupermovie

  • @sarathkumar9220
    @sarathkumar9220 5 років тому +10

    Sureshetto super

    • @shijudas451
      @shijudas451 5 років тому +1

      മഴക്കാലഠ മേഘഠ തുടിkottumbol👍

  • @shibimtvm
    @shibimtvm 6 років тому +4

    I SAW IN THEATRE GOOD FILM

  • @beenababu7367
    @beenababu7367 Рік тому

    Ee movie muzhuvan kandu kazhinjappol manasu,thakarnnu poyi

  • @sherinthomas4036
    @sherinthomas4036 6 років тому +3

    Please upload asurawamsam..

  • @santhoshk.s.3652
    @santhoshk.s.3652 Рік тому +1

    Movie

  • @muhammedaslam1259
    @muhammedaslam1259 4 роки тому +1

    Adipoli

  • @BabuBabu-vn7fc
    @BabuBabu-vn7fc 2 роки тому +1

    🙏🙏🙏🙏

  • @KADUVAKUNNELKORITHMAPLA
    @KADUVAKUNNELKORITHMAPLA 4 роки тому +5

    2021 ൽ കാണുന്നവർ
    👇

  • @mukeshpolassery8039
    @mukeshpolassery8039 4 роки тому +2

    Sooprr movie

  • @blackcats192
    @blackcats192 3 роки тому +2

    Ithil sphadikam georjan sharikkum tharam first halfin shesham ea filmine niyantrikkunnat angeran.

  • @beenabinoy1916
    @beenabinoy1916 3 роки тому

    Happey new ഇയർ

  • @prageeshnair5293
    @prageeshnair5293 5 років тому +4

    PLSSSSSSSSSSSSSSSS UPLOAD '' kizhakkan pathrose''

  • @vampanshebeer9795
    @vampanshebeer9795 5 років тому +2

    nice

  • @beenababu7367
    @beenababu7367 Рік тому

    Sthree kal snehikkunna purushanu vendi ella bandhangal um marakkum.

  • @bilaljohnkurishingal6801
    @bilaljohnkurishingal6801 2 роки тому +1

    2022 kaanunnavar undo

  • @navinsurendran6753
    @navinsurendran6753 3 роки тому +1

    2021 anyone ? 😄

  • @lekshmicr
    @lekshmicr 6 років тому +2

    Plz upload ithu manju kalam