Aksharam Malayalam Full Movie | Malayalam Online Full Movies | Malayalam Movie

Поділитися
Вставка
  • Опубліковано 7 лют 2025
  • Follow Our Whatsapp Channel : whatsapp.com/c... Aksharam is a 1995 Indian Malayalam film, directed by Sibi Malayil. The film stars Suresh Gopi, Annie, and Jagathy Sreekumar in lead roles. This film is noted for the first screen appearance of famous south Indian actor Kalabhavan Mani, who did a cameo role of an auto rickshaw driver. The film has a musical score by Perumbavoor G Ravindranath.[1][2][3] In this movie, Gopi portrays a journalist, who loses everything for his job to find truth.
    Directed by Sibi Malayil
    Written by John Paul
    Screenplay by John Paul
    Starring Suresh Gopi
    Annie
    Jagathy Sreekumar
    Kalabhavan Mani
    Cinematography Ravi K. Chandran
    Edited by L Bhoominathan
    Music by Perumbavoor G Ravindranath
    Production company Pegas Pictures
    Welcome To Lallu Malayalam Movies UA-cam Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜chat.whatsapp.....
    Subscribe to ➜ / lallumalayalammovies
    Like us on Facebook ➜ / filmflicksof. .
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworlde...
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their UA-cam Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD UA-cam Channels.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏

КОМЕНТАРІ • 133

  • @marco007-j2r
    @marco007-j2r Рік тому +46

    സുരേഷേട്ടന്റെ നിഷ്കളങ്കതയും ഗ്ലാമറും ഒരുപാട് ഇഷ്ടമായി☺️
    നരേന്ദ്ര പ്രസാദ് സർ അതിഗംഭീര പ്രകടനവും🔥

  • @julieanu6283
    @julieanu6283 2 роки тому +55

    ശത്രുവിനോടുള്ള പ്രതികാരം ഒരിഞ്ചു കണികപോലും വിട്ടുകൊടുക്കാതെ പകരത്തിനു പകരം ചെയ്യുന്ന നായകൻ"അയാളുടെ അസാധ്യമായ അഭിനയം "അഭിനന്ദിക്കാതെ വയ്യ👌👌👌!!!
    വളരെ നല്ല തിരക്കഥ👍👍👍👍

    • @abvll5049
      @abvll5049 2 місяці тому

      Yes.Ippam kanumbazhum quality ulla script.pandathe chialthokke ippam kaanumbam cringe anello.

  • @sirilabrahammathew6651
    @sirilabrahammathew6651 7 місяців тому +12

    ഈ സിനിമയിലൂടെ യാണ്
    കലാഭവൻ മണി ചേട്ടന്റെ
    തൊടക്കം 👍🏻

  • @Roby-p4k
    @Roby-p4k 11 місяців тому +99

    ആരുമില്ലേ 🤔2024ഈവീണ്ടും സിനിമ കാണാൻ..?🙋‍♂️

  • @scsnair5304
    @scsnair5304 2 роки тому +23

    ഇന്നത്തെ ഭരണാധികാരികൾ നടത്തുന്ന നെറികെടുുകളുടെയാഥാർത്ഥ ചിത്രം.വളരെ നന്നായിസുരേഷ് ഗോപി അഭിനയിച്ചു

  • @preethi_kerala
    @preethi_kerala Рік тому +25

    ഈ സിനിമയുടെ 5 മിനിട്ട് 30 സെക്കന്റ്
    കലാഭവൻ മണി എന്ന മനുഷ്യ സ്നേഹിയുടെ ഉദയം

  • @Binumol.P369
    @Binumol.P369 Рік тому +16

    നരേന്ദ്ര പ്രസാദ്,സുരേഷ് ഗോപി ..സൂപ്പർ അഭിനയം...

  • @ajithvelayudhan3453
    @ajithvelayudhan3453 2 роки тому +26

    Ente Sureshettaa..polichu..ennaa glamouraa..vere aarkkumilla ithrem bhangi mollywodil

    • @praveenkumarp1072
      @praveenkumarp1072 Рік тому +1

      Your perspective not everyone 's

    • @ajithvelayudhan3453
      @ajithvelayudhan3453 Рік тому +1

      @@praveenkumarp1072 not ur business

    • @praveenkumarp1072
      @praveenkumarp1072 Рік тому +2

      @@ajithvelayudhan3453 katta SG fan analle sorry pandathe movies okke SG katta look ayirunnu ippol shokam

    • @Dhuriyodhanan
      @Dhuriyodhanan Рік тому

      ​@@ajithvelayudhan3453Suresh gobiyude munnil laalappan verum theettamaanu

  • @ന്യൂയോർക്
    @ന്യൂയോർക് 11 місяців тому +2

    Just to watch NF Varghese acting is a treat. Never used him as per his talent.. He was more than just a villain ❤

  • @vineethmohan5067
    @vineethmohan5067 3 роки тому +34

    Entha look sureshettan .... oru rakshayumilla... super...

  • @BabuBabu-vn7fc
    @BabuBabu-vn7fc 3 роки тому +37

    നരേന്ദ്ര സർ, അഭിനയ പാടവം 🙏🙏🙏

  • @dewdropsentertainment3157
    @dewdropsentertainment3157 4 роки тому +64

    ആദ്യവും അവസാനവും ഒഴിവാക്കിയതുകൊണ്ട് നിനക്കൊക്കെ എന്ത് ലാഭമാണ് കിട്ടിയത്... Upload ചെയ്യുമ്പോൾ അത് പൂർണ്ണമായി ചെയ്തൂടെ.....

  • @mullappomullappoo6040
    @mullappomullappoo6040 2 роки тому +15

    ഈ സിനിമയിലെ മണി ചേട്ടന്റെ സീൻസ് തന്നെ ആണോ
    ചാലക്കുടി കാരൻ ചങ്ങാതി യിൽ എടുത്തിട്ടുള്ളത്
    അതോ ഇതിന് മുൻപ് വേറെ ഫിലിം ഉണ്ടായിരുന്നോ
    അറിയുന്നവർ പ്ലീസ് റിപ്ലൈ

  • @കോമാളിയുടെരാജ്ഞി

    5:31 മണി ചേട്ടൻ ❤️

  • @KADUVAKUNNELKORITHMAPLA
    @KADUVAKUNNELKORITHMAPLA 4 роки тому +44

    2021ൽ കാണുന്നവർ ഉണ്ടോ

  • @Sahad_Cholakkal
    @Sahad_Cholakkal 3 роки тому +47

    അക്ഷരം അഥവാ alphabet (1995)
    മണിച്ചേട്ടന്റെ ആദ്യ മലയാള സിനിമ

  • @Ajilal06
    @Ajilal06 14 днів тому

    2025 ൽ കാണുന്നവർ ഉണ്ട്‌

  • @rizanabdulla0
    @rizanabdulla0 2 роки тому +12

    5:50 manichettan💓

  • @deepadeepa2386
    @deepadeepa2386 2 роки тому +17

    Aaniye kanan enthoru bhangi💕

  • @a_bhi__laurel5297
    @a_bhi__laurel5297 Рік тому +14

    Mani chettante scene kanan vann avasanam movie full kandavar aarelum undo

  • @BabuBabu-vn7fc
    @BabuBabu-vn7fc 3 роки тому +15

    Kudavattoor murali, നരേദ്ര പ്രസാദ്, രാജൻ p ദേവ്, ഇവരെ വെല്ലാൻ,ആരുംമാതിയാകില്ല 🙏🙏🙏

  • @thengakola
    @thengakola 4 роки тому +14

    Very underated film.

  • @sidharth96sidhu26
    @sidharth96sidhu26 Рік тому +3

    1:10:15 one of the worst scene in this movie
    ഇതുപോലെയുള്ള സീനുകളുടെ impact അന്ന് പല തരം സമൂഹത്തേ ഭീരുക്കൾ ആക്കിയിട്ടുണ്ട്

  • @AkhilsTechTunes
    @AkhilsTechTunes 4 роки тому +20

    ആ പാട്ടൊക്കെ എവിടെ 🤔🤔nice ആയിട്ടങ്ങു കട്ട് ആക്കിയല്ലേ

  • @renji9143
    @renji9143 8 місяців тому +1

    2024ൽ കാണുന്നു 🙋🏻‍♂️🙋🏻‍♂️

  • @NithinVlogy
    @NithinVlogy 4 роки тому +24

    മണിച്ചേട്ടൻ.... ❤️

  • @Imamancy
    @Imamancy 3 роки тому +4

    Super movie 2021👍👍👍👍

  • @vyshakkumar1171
    @vyshakkumar1171 Рік тому +10

    മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വില്ലന്മാരെ തീ വെച്ചു കൊന്ന നായകൻ sg ആകും..
    അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ ആക്ഷൻ മുവീസിലും claimax ഒരു തീ വെയ്പ്പ് ഉണ്ടാകും..

  • @sukusthings8221
    @sukusthings8221 2 роки тому +6

    നല്ല മൂവിയാണ്‌.....പക്ഷേ പരാജയമായി പോയി..... 🤔

  • @ammafoodgallery1982
    @ammafoodgallery1982 2 роки тому +4

    Cylinder off 1:49:16

  • @cherryirshad04
    @cherryirshad04 День тому

    2025 കണ്ടാൽ ന്താ കൊയ്പ്പം ?

  • @karthiksajeevan954
    @karthiksajeevan954 3 роки тому +10

    1:28:19 N F Varghese ന്റെ മകൾ my dear കുട്ടിച്ചാത്തൻ നിലെ ലക്ഷ്മി അല്ലെ?

    • @haznamk_dxb2688
      @haznamk_dxb2688 3 роки тому +6

      Yes..Sonia..child artist aayi vannu..kure movies cheyditund tamil, malayalam.. also TV serials..ipozhum abhinayikunnund..

    • @vaibhav_unni.2407
      @vaibhav_unni.2407 3 роки тому +5

      @@haznamk_dxb2688 kuyil in തേന്മാവിൻ കൊമ്പത്ത്

  • @abey.thankachan2005
    @abey.thankachan2005 3 роки тому +17

    Nalla padamanu pakshe flop ayi why ? I don,t know sureshettan execllent perfomance ,glamour ❤️

  • @vanajavanaja5534
    @vanajavanaja5534 2 роки тому +3

    സൂപ്പർ

  • @NisarathNisarath
    @NisarathNisarath 10 днів тому +1

    2025 january

  • @Boywithgoals0000
    @Boywithgoals0000 3 роки тому +14

    Mani chettante aadhyam cinema❤

  • @vaibhav_unni.2407
    @vaibhav_unni.2407 3 роки тому +13

    22:19 Jagathy: തൈര് സാമി 😂😂😂

  • @ishaqasma3071
    @ishaqasma3071 2 роки тому +3

    ഈ മൂവി ഫുൾ ഇല്ല ല്ലോ
    എന്തിനാ ഇങ്ങനെ ചെയുന്ന ത്
    കൊണ്ട് എന്താ കാര്യം 🙏🙏🙏🙏

  • @famoustoway3317
    @famoustoway3317 4 роки тому +4

    Nice movie👍👍👌👌👌💐💐💐

  • @kumarsubramanian3797
    @kumarsubramanian3797 4 роки тому +18

    Excellent malayalam movie with a gold malayalam taste of the yore

    • @sajarsajar6184
      @sajarsajar6184 4 роки тому +2

      Move koil mo

    • @aparnajb1217
      @aparnajb1217 4 роки тому

      Start ille?

    • @kumarsubramanian3797
      @kumarsubramanian3797 4 роки тому

      @@aparnajb1217 could not get you. If u want to watch it just click on it

    • @rejimonabraham3280
      @rejimonabraham3280 4 роки тому +1

      Hai k മധു സംവിധാനം ചെയ്യ്തു രഘുവരൻ പാർവ്വതി ക്യാപ്റ്റൻ രാജു ബാബു ആന്റണി എന്നിവർ അഭിനയിച്ച കവചം എന്ന മൂവി അപ്‌ലോഡ് ചെയ്യുമോ

    • @kumarsubramanian3797
      @kumarsubramanian3797 4 роки тому

      @@rejimonabraham3280 I do not have it. You should get it from you tube

  • @jagadeeshchandran8832
    @jagadeeshchandran8832 Рік тому +1

    ഇതൊരു പരാജയ ചിത്രമാരുന്നു

  • @pradeepramakrishnan2209
    @pradeepramakrishnan2209 2 роки тому +5

    Last fight scene GAS cylinder knob off comedy ... wonderfull ..

  • @ummuswalihath438
    @ummuswalihath438 Рік тому +1

    👌👌👌👌

  • @nibin8524
    @nibin8524 2 роки тому +8

    22:45 😂😂

  • @karthiksajeevan954
    @karthiksajeevan954 3 роки тому +4

    47:47 പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ??
    ബാക്കി?? 🤔🤔

  • @michaelbabu3315
    @michaelbabu3315 3 роки тому +4

    narendra Prasad sir...super actor

  • @febinthomas2728
    @febinthomas2728 6 місяців тому +1

    Thudakkavum avasansm ille ara ith upload cheythath

  • @mrn_daisuke
    @mrn_daisuke 11 місяців тому

    Firstokke nalla movie.. But pinne ഒരു rasamilllathaayi..

  • @noushadtp1752
    @noushadtp1752 4 роки тому +9

    Full movie ella

  • @roadsailor79
    @roadsailor79 8 місяців тому

    Narendra Prasad 🔥🔥

  • @sreejithsree6038
    @sreejithsree6038 Рік тому +2

    ക്ലൈമാക്സിൽ സുരേഷ് ഗോപി ഗ്യാസ് ഓഫ് ചെയ്തു

    • @amaloshy
      @amaloshy 3 місяці тому

      അത് ഗ്യാസ് ട്രബിൾ ഉള്ളത് കൊണ്ടാണ്

  • @ganeshagopal1552
    @ganeshagopal1552 2 місяці тому

    Suresh Gopi Sunglass Cast Photo Edamo Please

  • @jijinaanuabi1040
    @jijinaanuabi1040 4 роки тому +6

    OK suresh gopi cheta I like ur son master piece

  • @Hilifeexperience
    @Hilifeexperience 2 роки тому +2

    5:24 manichettan😔❤️

  • @jijinaanuabi1040
    @jijinaanuabi1040 4 роки тому +2

    Gooooooood

  • @ysagraman3334
    @ysagraman3334 6 місяців тому

  • @ganeshagopal1552
    @ganeshagopal1552 2 місяці тому

    Aksharam
    Suresh Gopi Annie

  • @Batman_94
    @Batman_94 Рік тому

    Bruh, Annie so cute

  • @GopiPr
    @GopiPr Рік тому

    😊❤

  • @JomolJohn-hc9vm
    @JomolJohn-hc9vm 7 місяців тому

    Undallo

  • @infinity-tm4yz
    @infinity-tm4yz 7 місяців тому

    ഇന്ത്യയുടെ കുറെ ഭാഗം ഇല്ല കട്ട് ചെയ്തിട്ട് ഇട്ടതാണ്

  • @RajeshKumar-nk3xt
    @RajeshKumar-nk3xt 11 місяців тому

    😊

  • @shafiqrahman_5767
    @shafiqrahman_5767 3 роки тому +7

    ഇതിൽ അര മണിക്കൂറിലധികം കട്ട് ചെയ്ത് കറന്റ് ബിൽ ലാഭിച്ച ല്ലെ.... കള്ള > ,..

  • @parunth4246
    @parunth4246 7 місяців тому

    1:06:31 Narendraprasad.

  • @asher8656
    @asher8656 4 місяці тому +1

  • @harishmahari1514
    @harishmahari1514 Рік тому

    18/10/2023 👍🙏

  • @freespace2670
    @freespace2670 4 роки тому +5

    Super movie

  • @arunvm1780
    @arunvm1780 4 роки тому +3

    Waty movie

  • @rejusudhakar7990
    @rejusudhakar7990 Рік тому

    😮😮😮😮😢😢

  • @prajthprajith247
    @prajthprajith247 4 роки тому +18

    Manichettan first movie

    • @SabuXL
      @SabuXL 4 роки тому +3

      ഹഹഹാ അതേ ചങ്ങാതീ.
      " ഒടക്കാനാ..?

  • @abhijithraveendran532
    @abhijithraveendran532 3 роки тому +2

    SG

  • @sinmuhsimohd388
    @sinmuhsimohd388 7 місяців тому

    Gas off aakiyaano kathikunne😂

  • @imzareng8587
    @imzareng8587 2 роки тому +3

    Lal sir aayirunnu kurachum koodi nallathu Ananthu aayi 😊( my personal openion)

  • @rejusudhakar7990
    @rejusudhakar7990 Рік тому +1

    👎👎👎🥱🥱😌

  • @sineshsinesh845
    @sineshsinesh845 2 роки тому +1

    264397