Thakshashila | Malayalam Full Movies | Suresh Gopi

Поділитися
Вставка
  • Опубліковано 15 жов 2024
  • Thakshashila is a 1995 Malayalam-language Indian feature film directed by K Sreekuttan, starring Suresh Gopi in lead role.
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

КОМЕНТАРІ • 477

  • @singersanilchembrasserieas8544
    @singersanilchembrasserieas8544 3 роки тому +63

    1993ൽ ജനിച്ച ഞാൻ സിമിനിമ കാണാൻ തുടങ്ങിയതേ ഇത് പോലുള്ള സിനിമകൾ ആണ് അന്നും ഇന്നും ഇത് പോലുള്ള പയേ സിനിമകൾ ഇഷ്ടം ഇപ്പോഴത്തെ ന്യൂ ജനറേഷൻ എന്ന് പറയുന്ന തല്ലി പൊളി പടങ്ങൾ ഞാൻ കാണാറില്ല

  • @moviemania5371
    @moviemania5371 2 роки тому +63

    ആകാലത്തു സുരേഷ്‌ഗോപിയുടെ telugu മാർക്കറ്റും മുൻനിർത്തി ചെയ്ത ബിഗ്ബജറ്റ് മൂവി ഇപ്പോൾ കാണുമ്പോളും സുരേഷ്‌ഗോപിയുടെ screen presence 🔥🔥nostalgic movie 🥰

    • @JK-wd9mb
      @JK-wd9mb Рік тому +1

      Firebrand of mollywood 😘😘
      King of flame movies😘😘
      Superstar suresh gopi 🤩🤩

    • @manukrishnan.m2563
      @manukrishnan.m2563 Рік тому

      ജയ്

  • @sreenisreenivaasan6144
    @sreenisreenivaasan6144 2 роки тому +26

    സുരേഷ് ഗോപി പടം ഒരു കാലത്ത് തരംഗമായിരുന്നു തക്ഷ്യശില, മാസ്മരം, യുവതുർക്കി, മഹാത്മാ ദി ഗ്രേറ്റ്, ഏകലവ്യൻ, കമ്മീഷണർ, മാഫിയ, കശ്‍മീരം, രജപുത്രൻ, ഹൈവേ etc..... ഒരു ഹരമായിരുന്നു ഞായറാഴ്ച വൈകിട്ട് 4:00pm ദൂരദർശനിൽ വരാൻ കാത്തിരിക്കും

  • @vishnuvsrk2427
    @vishnuvsrk2427 3 роки тому +63

    Super movie മലയാളത്തിൽ പരാജയപെട്ടെങ്കിലും തമിഴ്ലും തെലുഗ്ഗിലും super hit ആയ പടം super star സുരേഷ് ഗോപി ❤️

    • @JK-wd9mb
      @JK-wd9mb Рік тому +5

      90sle SG and his movies..sherikum oru pan indian level feel palapozum enik thonitund...athupolthe edivetu movies aayrnu pullide...

  • @Gkm-
    @Gkm- 5 років тому +215

    അന്ന് പൊളിഞ്ഞ സിനിമകൾ ഏല്ലാം ഇന്ന് കാണുമ്പോൾ എന്ത് കൊണ്ട് ഇതു പൊളിഞ്ഞു എന്ന് തോന്നും കാരണം ഇ ന്ന് ഇറങ്ങി വിജയിക്കുന്ന പടങ്ങൾ എല്ലാം നല്ല ഒന്നാതരം ചവറുകൾ ആണ്

  • @sujithsudarshan6962
    @sujithsudarshan6962 4 роки тому +161

    Super star sureshgopi fans like here

  • @anjudavadas8556
    @anjudavadas8556 3 роки тому +111

    മോളിവുഡിൽ അത്യാവശ്യം നല്ല രീതിയിൽ ഒതുക്കലുകൾ നടക്കുണ്ട് എന്നതിന്റെ ഉദാഹരണമാണ് സുരേഷ് ഗോപി, ഇല്ലേൽ എവിടെയോ എത്തേണ്ട മനുഷ്യനാണ്. അത്രക്ക് ടാലന്റ് ഉണ്ട്.

    • @jayakrishnan.jax7
      @jayakrishnan.jax7 3 роки тому +11

      ഒതുക്കലൊന്നും അല്ലെടേ അങ്ങേരെ ഒതുക്കാനും ഒരുത്തനും പറ്റില്ല.. സുരേഷേട്ടൻ മാറി നിൽക്കുന്നതാണ് ഫിലിം കരിയറിൽ ഏതാണ്ട് 13 വർഷം ഇങ്ങേര് പടം ചെയ്തിട്ടില്ല.. 2004 , 2013 , 14, 16,17 ,18 ,19 അങ്ങനെ ഇടവിട്ട് കുറേ വർഷങ്ങൾ

    • @friendship5803
      @friendship5803 3 роки тому +4

      @@jayakrishnan.jax7 yes..apol vanna gap puthiya actors fill cheythu.prithviraj oke mass cheythu set aaki..

    • @littojoseph9307
      @littojoseph9307 3 роки тому +3

      @@jayakrishnan.jax7 നിങൾ പറഞ്ഞതാണ് ബ്രോ ശരി... 👍

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 3 роки тому +2

      Suresh Gopi 🔥🔥🔥

    • @പാടവുംവരമ്പും
      @പാടവുംവരമ്പും 3 роки тому +1

      സ്റ്റൈൽ ഒക്കെ ബാക്കി

  • @shamnasuhail3651
    @shamnasuhail3651 3 роки тому +31

    എനിക്ക് സുരേഷ് ഏട്ടനെ നേരിട്ട് കാണാൻ വലിയ ആഗ്രഹം ആണ്, ഒരുപാടു ഇഷ്ടം ആണ് അദ്ദേഹത്തെ, എന്തൊരു ഗ്ലാമർ ആണ്

    • @danybenedict1976
      @danybenedict1976 3 роки тому

      Election pracharanamayi ningalda nattilum varum madam

    • @sabual6193
      @sabual6193 3 роки тому +2

      സുരേഷ് ഗോപിയേയും മോനെയും 2008 ൽ ബേക്കറി ജംഗ്‌ഷനിൽ വച്ചു കണ്ടിട്ടുണ്ട്. അച്ഛനും മോനും കൂടെ ഒരു റെസ്റ്ററിന്റിൽ പോവുന്നത്. ഇന്ന് അത് പൂട്ടി പോയി. നല്ല ഭക്ഷണം കിട്ടുന്നതു ആയിരുന്നു.

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 3 роки тому

      @@sabual6193 nice ayitu troll e ala 🤣😂

    • @lekshmyms91
      @lekshmyms91 2 роки тому

      Njn navaikulam ambalathil vach kandittund avde ninnirunna ella aalukaleyum orupole treat cheytha oru manushyan❤️

    • @sayed5797
      @sayed5797 5 місяців тому

      ​@@lekshmyms91 Navaaikulam shankara naaraayana temple alle?

  • @antosoloman3922
    @antosoloman3922 5 років тому +242

    ഇപ്പഴത്തെ ചവറിന് പകരം ഈ സിനിമയൊക്കെ ഇപ്പോ ഇറങ്ങിയിരുന്നെങ്കിൽ 150 days എങ്കിലും ഓടിയേനെ

    • @moonwalk1676
      @moonwalk1676 4 роки тому +6

      Itho.....ethil entha ullathu...Oru average padam.SG idivettu padam ayittu ethine koottan pattilla...kadha below average..aake edakku kurachu dialogue..mattaram ullu..rasakaramayathu

    • @krishnadasmkv
      @krishnadasmkv 4 роки тому +10

      @@moonwalk1676 ennalum eppozhatha padangalekkal nalathanu

    • @krishnadasmkv
      @krishnadasmkv 4 роки тому +5

      @@moonwalk1676 Katha below ala AVG ennu parayam but direction super

    • @noufalmahamood7003
      @noufalmahamood7003 4 роки тому +1

      ആ കാലത്തേ ഫ്ലോപ്പ് ഫിലിം ആണ് ഇത്.......

    • @remeeshnh7581
      @remeeshnh7581 4 роки тому

      @@krishnadasmkv 👍👍👍👍

  • @sherinwolfi5658
    @sherinwolfi5658 4 роки тому +71

    This is why suresh gopi is called action king, ഒരു fire brandaction സിനിമ കാണണമെങ്കിൽ മലയാളത്തിൽ 90's കളിലെ ഇങ്ങേരുടെ പടമേ ഉള്ളു, captain raju oke polichadaki💪💞🔥🔥

    • @binirajan2151
      @binirajan2151 2 роки тому +1

      👍

    • @indrajamohammadabrar4728
      @indrajamohammadabrar4728 2 роки тому +1

      No,Allu Arjun is called action king in Indian film industry at present.

    • @mathewpanicker5943
      @mathewpanicker5943 2 роки тому +5

      @@indrajamohammadabrar4728 അത് ഇപ്പൊൾ എക്കാലത്തെയും super star Suresh gopi

  • @jobyjoseph6419
    @jobyjoseph6419 3 роки тому +35

    ഈ അടിപൊളി പടം ബോക്സോഫിൽ പരാജയമായിരുന്നു എന്നറിയുമ്പോൾ സങ്കടം തോന്നുന്നു.. സുരേഷേട്ടൻ, രാജുച്ചായൻ സൂപ്പർ.... 👌👌👌

    • @saayvarthirumeni4326
      @saayvarthirumeni4326 2 роки тому +4

      Telungil super hit ആണ്, revenge king എന്നാണ് SGde ടൈറ്റിൽ.കശ്മീർ എന്നാണ് ഡബ്ബിങ് വേർഷനന്റെ പേര്. യുട്യൂബിൽ ഉണ്ട്

    • @jobyjoseph6419
      @jobyjoseph6419 2 роки тому +1

      @@saayvarthirumeni4326 ആണോ.. ഞാൻ നോക്കട്ടെ.. Tnx Bro..

    • @saayvarthirumeni4326
      @saayvarthirumeni4326 2 роки тому +2

      @@jobyjoseph6419 നോക്കീട്ട് റിപ്ലൈ തരണേ

    • @jobyjoseph6419
      @jobyjoseph6419 2 роки тому +1

      @@saayvarthirumeni4326 ok boss

    • @saayvarthirumeni4326
      @saayvarthirumeni4326 2 роки тому +1

      @@jobyjoseph6419 എങ്ങനുണ്ട്?

  • @onemediamalayalam5252
    @onemediamalayalam5252 4 роки тому +60

    *സുരേഷ് ഗോപിയുടെ ഫുൾ thag life ആണല്ലോ ഈ സിനിമയിൽ*

  • @roby-v5o
    @roby-v5o 7 місяців тому +4

    ആരൊക്കെവീണ്ടും 🙋‍♂️🙋‍♂️2024..??
    S. G പൊളപ്പൻ സിനിമ 🔥🔥🔥

  • @sajankollam2823
    @sajankollam2823 4 роки тому +85

    ഇതൊക്കെ മറക്കാൻ പറ്റാത്ത മാസ്സ് സിനിമകൾ അല്ലെ 🤞

  • @swapnadevu1053
    @swapnadevu1053 3 роки тому +13

    ഒരു അടിപൊളി ആക്ഷൻ സുരേഷ് ഗോപി സിനിമയാണ് തക്ഷശില , എനിക്ക് ഒരു പാട് ഇഷ്ടമാണ് ഈ സിനിമ (തൂമഞ്ഞോ പരാഗം പോലെ ) മനോഹരം ഗാനം സുരേഷ് ഗോപി , ജഗദീഷ് , ക്യാപ്റ്റൻ രാജു , വിനീത് രതീഷ്, റിസബാവ , മധുപാൽ, ശരത്ത് സക്കേറ, ശങ്കർ , സോമൻ ,വാണി വിശ്വനാഥ് , ശാന്തി കൃഷ്ണ, സുചിത്ര , രേഖ എല്ലാവരും സൂപ്പർ ആയി അഭിനയിച്ച ഒരു സൂപ്പർ ഹിറ്റ് മൂവി🙋👌👌👌👌👌💛👌👌👌👌

    • @sumeshsumeshps5318
      @sumeshsumeshps5318 3 роки тому

      ശരത് സക്കേറ അല്ല - ശരത് സക്‌സേന എന്നാണ്

  • @siddharthchithu1911
    @siddharthchithu1911 4 роки тому +249

    ക്യാമറയുടെ ഏത് ആംഗിളിൽ കൂടി നോക്കിയാലും സുരേഷ് ഗോപിയുടെ അത്ര ഗ്ലാമർ വേറെ ഇല്ലെന്ന് രഞ്ജി പണിക്കർ ഒരു ഇന്റർവ്യൂയിൽ പറഞ്ഞത് ഓർക്കുന്നു

  • @sumeshsumeshps5318
    @sumeshsumeshps5318 3 роки тому +24

    16:01 സുരേഷ് ഗോപി : തൊട്ടാൽ തീപാറുന്ന രണ്ടു ജന്മങ്ങൾ കൂട്ടി മുട്ടിയാൽ പുതിയ ഒരു അവതാരം ഉണ്ടാകുമെന്നാണ് , 🔥🔥🔥🔥

  • @mydailydiary399
    @mydailydiary399 Рік тому +19

    2023il ഈ സിനിമ കാണുന്നവർ് ഉണ്ടോ??

  • @sandeepchellattan
    @sandeepchellattan 2 роки тому +4

    ഈ ചിത്രം യൂട്യൂബിലൂടെ പോലും കണ്ടിട്ടില്ല. ഇനി കാണണം.പണ്ട് ദൂരദർശനിലൂടെ ഈ ചിത്രത്തിന്റെ ട്രെയിലർ കണ്ടിട്ടുണ്ട്. അതിലെ സുരേഷ് ഗോപിയുടെ ഡയലോഗ് ഇന്നും ഓർമ്മയുണ്ട്. തീ പാറുന്ന രണ്ടു ജന്മങ്ങൾ തമ്മില്‍ കൂട്ടി മുട്ടിയാൽ പുതിയൊരു അവതാരമുണ്ടാകുമെന്നാണ് വിധി എന്ന ഡയലോഗ്.

  • @tmxbossop62
    @tmxbossop62 2 роки тому +122

    2022 - ൽ ഈ സിനിമ കാണുന്നവരുണ്ടോ 😍😍😍

  • @Actonkw
    @Actonkw 2 роки тому +7

    ഇത്രയും മനോഹരമായ ബാക്ക്ഗ്രൗണ്ട് ഉള്ളതും perfect picture ക്ലാരിറ്റി ഉള്ളതുമായ ഒരു മലയാള സിനിമ ഉണ്ടോന്നു സംശയമാണ് .dirdction,camera bgm music എല്ലാം suuper

  • @manukrishnasadhak1320
    @manukrishnasadhak1320 3 роки тому +24

    ഹൈ സ്കൂൾ ടൈം എത്ര sg പടം ആണ് ഫസ്റ്റ് ഡേ ഇടി കൊണ്ട് ടിക്കറ്റ് എടുത്ത് ആഘോഷപൂർവം കണ്ടത് ഇപ്പൊ മൈൾട്ടിപ്ലക്സ് OT ന്യൂജൻ പടങ്ങൾ ഒന്നു പോലും ഓർമ നിൽക്കുന്നില്ല.. അതൊക്കെ ആയിരുന്നു theatre experience ആസ്വദിച്ചു കണ്ട സിനിമകൾ 🙏

  • @vijaydas6266
    @vijaydas6266 4 роки тому +33

    One of the rare films in which co-actor Captain Raju has as much action as Suresh Gopi.

  • @sajjantn9728
    @sajjantn9728 3 роки тому +27

    1995 എറണാകുളം കവിത🔥🔥
    SG-ഹൈവെ, തക്ഷശില
    ബാബു ആന്റണി-ചന്ത, ഇന്ത്യൻ മിലിറ്ററി ഇന്റലിജിൻറ്സ്

  • @jerinvkm7643
    @jerinvkm7643 2 роки тому +39

    ഈ പടം പണ്ടൊന്ന് കണ്ടതാ പിന്നിട് ഒരുപാട് വർഷങ്ങൾക്ശേഷം 2022ൽ 🥰🥰

  • @josemilton2586
    @josemilton2586 3 роки тому +23

    തിയേറ്ററിൽ സ്‌ഫടികം കാണാൻ വേണ്ടി പോയതാണ്.. അവിടെ ചെന്നപ്പോൾ പടം മാറി (now showing) വല്യ പോസ്റ്റർ തക്ഷശില ഒട്ടിച്ചേക്കുന്നു... പിന്നെ അതു കണ്ടു....ബിഗ് സ്‌ക്രീനിൽ മഞ്ഞുമലയും താഴ്‌വാരങ്ങളും...7½രൂപ ആയിരുന്നു അന്ന് ടിക്കറ്റ് വില

    • @sabual6193
      @sabual6193 3 роки тому +1

      ഇന്ന് 130

    • @sabual6193
      @sabual6193 3 роки тому

      ചുമ്മ അല്ല പടം പൊട്ടിയത്.

    • @vibe1776
      @vibe1776 2 місяці тому +1

      Valleyttan...9 RS

    • @josemilton2586
      @josemilton2586 2 місяці тому

      @@sabual6193 അതെന്താണ് അങ്ങിനെ പറഞ്ഞത്?..

    • @sabual6193
      @sabual6193 2 місяці тому +1

      @@josemilton2586
      3 വർഷം ആയില്ലേ ⁉️🤔അന്ന് എന്ത് ഉദ്ദേശിച്ചു എന്ന് ഓർമ്മ ഇല്ല 🤔.

  • @koshykattappana3298
    @koshykattappana3298 4 роки тому +19

    എട്ടു നിലയിൽ പൊട്ടിയത് ആണെങ്കിലും ഹിമാലയത്തിന്റെ ഭംഗിയും സുരേഷ് ഗോപിയുടെ സ്‌ക്രീൻ പ്രസൻസും ഒക്കെ വെച്ച് കണ്ടിരിയ്ക്കാം

  • @jishnum.s9009
    @jishnum.s9009 4 роки тому +42

    സാധാരണ അവസാനം വരുമ്പോൾ ക്യാപ്റ്റൻ രാജു പോലൊരു കഥാപാത്രം മരിക്കുന്നതാ പതിവ് ഇവിടെ അങ്ങനെ ഉണ്ടായില്ലല്ലോ. കൊള്ളാം ഗുഡ് ending

    • @sabual6193
      @sabual6193 3 роки тому +1

      സുരേഷ് ഗോപിയുടെ മടിയിൽ കിടന്നു വെടി ഏറ്റു മരിക്കും എന്നു വിചാരിച്ചു അല്ലേ. അപ്പോൾ സുരേഷ് ഗോപി അപ്പ എന്നു വിളിക്കും എന്നു.

    • @blackcats192
      @blackcats192 3 роки тому

      😁😁

    • @rahulbabu4951
      @rahulbabu4951 3 роки тому

      🔥

  • @sumeshsumeshps5318
    @sumeshsumeshps5318 3 роки тому +4

    സൂപ്പർ ആക്ഷൻ മൂവി, സുരേഷ് ഗോപി, ശാന്തികൃഷ്ണ, ജഗതീഷ്, വിനീത്, ക്യാപ്റ്റൻ രാജു, വാണി വിശ്വനാഥ്, സിന്ധു, റിസബാവ, സോമൻ, മധുപാൽ, സുചിത്ര, ഗീത വിജയൻ, ശരത് സക്‌സേന, തുടങ്ങിയവർ നന്നായിട്ടുണ്ട്, രതീഷിന്റെ വില്ലൻ വേഷം കലക്കി, മനോഹരമായ ഗാനങ്ങൾ, 👍💕💞🙏
    2021 സെപ്റ്റംബർ 28 ചൊവ്വ :2:30 pm

  • @saayvarthirumeni4326
    @saayvarthirumeni4326 3 роки тому +24

    Sureshettan hair style, dress style super,, glamour king

  • @onemediamalayalam5252
    @onemediamalayalam5252 4 роки тому +46

    സുരേഷ് ഗോപി അസാധ്യ അഭിനയം

  • @dubaidude7561
    @dubaidude7561 Рік тому +3

    2023 il kaanum aarum undo?

  • @RJ-oc7ok
    @RJ-oc7ok 4 роки тому +28

    Mammootyde glamourne pokki parayunnor ithonnu kaanunnath nallatha....Oru kalath Sureshwttante glamorinolam vere oruthanum illarunnu...

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 3 роки тому +2

      Sathyam s.g 🔥🔥🔥

    • @rejinrchand6630
      @rejinrchand6630 3 роки тому +1

      Sathyam
      .
      .

    • @tejijoy8984
      @tejijoy8984 Рік тому

      Of course,glamour n Action he was the real hero❤90's kids nte goosebumps moments are created by one n only SG🔥✌🏻😍

  • @sankarponnu6940
    @sankarponnu6940 3 роки тому +11

    ഈ പടം Remaster ചെയ്തു വന്നിരുന്നു എങ്കിൽ കിടു ആയേനെ.... ലൊക്കേഷൻ 👌👌Sg 🔥🔥🔥

  • @nithishvarma4990
    @nithishvarma4990 4 роки тому +33

    പണ്ട് വീ സി ആറിൽ കാസെറ്റ് ഇട്ടു കണ്ട പടം ❤😍

    • @sabual6193
      @sabual6193 3 роки тому

      ദൂര ദർശനിൽ കണ്ട പടം.

  • @sumeshsumeshps5318
    @sumeshsumeshps5318 3 роки тому +9

    54:33 സുരേഷ് ഗോപി : സൽമാന്റെ ദേഹത്ത് ഒരു കൈ വീണാൽ ഈ കൈ ഒരു ആയിരം കൈ ആകുന്നത് നീ കാണും. കൈയാങ്കളി ഞാൻ കാണിച്ചു തരാം, 🔥🔥🔥

  • @maheshsjmaheshsj3373
    @maheshsjmaheshsj3373 4 роки тому +35

    കൊറോണ കാലം ഇവിടെയും എത്തിക്കഴിഞ്ഞു....

  • @Jagannath2024
    @Jagannath2024 2 роки тому +2

    കണ്ണൂർ സവിത യിലെ ഉദ്ഘാടന പടം... ഇതിലെ പാട്ട് ചിത്രഗീതത്തിൽ കണ്ടു തീയേറ്ററിൽ പോയി കണ്ടിരുന്നു

  • @babeeshkaladi
    @babeeshkaladi 2 місяці тому

    ഈ പടം എന്തോ ഭയങ്കര ഇഷ്ട്ടമാണ്.
    SG ലുക്ക്‌, കാശ്മീർ ലൊക്കേഷൻ, തൂമഞ്ഞോ പരാഗം പോൽ ❤️, എസ് പി. വെങ്കടേഷ് ബിജിഎം 👌
    എല്ലാം കൊണ്ടും 🔥ഐറ്റം

  • @sajjantn9728
    @sajjantn9728 3 роки тому +10

    ഇതിന്റെ തെലുഗ് ഡബ്ബ് ൽ Revenge King Suresh Gopi എന്നാണ് ടൈറ്റിൽ🔥🔥

  • @poojaprabha1474
    @poojaprabha1474 4 роки тому +17

    Vani vishwanath and suresh gopi were amazing pair on screen

  • @salammababu8521
    @salammababu8521 3 роки тому +6

    sheriya sureshgopi polay akanam enkil entay amma ennay food kazhipikumayirinnu.sunday tv sureshgopi movie anenkil annu happy ayirinnu

  • @vishnuvl736
    @vishnuvl736 4 роки тому +15

    എല്ലാവർക്കും ഒരു ഹിമസൗന്ദര്യം അല്ലേ?

  • @jinuphilip2761
    @jinuphilip2761 5 років тому +48

    One of the best suresh gopi film.....

  • @shajeercholayil1108
    @shajeercholayil1108 2 роки тому +3

    കുട്ടിക്കാലത്ത് സൂര്യ ടീവിയിൽ കണ്ട സിനിമ 🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻

  • @sangeethkumar5174
    @sangeethkumar5174 4 роки тому +56

    2020 kanan vannavar ivde

  • @rrassociates8711
    @rrassociates8711 3 роки тому +5

    കേരളത്തിൽ ആവറേജിലൊതുങ്ങിയ പടം തമിഴ്നാട് - ആന്ത്ര ഹിറ്റായി
    മഹാരാഷ്ട്ര - ആന്ഡ്ര ബോർഡറിലെ ഒരു തിയറ്ററിൽ തെലുങ്കിലാണ് നിറഞ്ഞ സദസിൽ ഞാനീ പടം കണ്ടത്.

  • @christythomas4911
    @christythomas4911 Рік тому +2

    2023 ൽ കാണുന്നവരുണ്ടോ?

  • @suryadevps925
    @suryadevps925 4 роки тому +14

    Suresh ettante birthday ykk kanunnavar like ❤️❤️❤️😍

  • @jaisongeorge1154
    @jaisongeorge1154 3 роки тому +20

    ഇന്നത്തെ സിനിമകൾക്കൊന്നും ഇങ്ങനെ ഒരു ഫീൽ താരൻ പറ്റുന്നില്ലല്ലോ..

    • @sabual6193
      @sabual6193 3 роки тому +1

      ഇന്ന് വെറും ചവറുകൾ അല്ലേ.

  • @SunilSunil-cc6dn
    @SunilSunil-cc6dn Рік тому +4

    2022 ൽ കാണുന്നു 🥰🥰🥰സുരേഷേട്ടൻ അടിപൊളി 💕💕

  • @vpn4247
    @vpn4247 4 роки тому +19

    കിടിലോസ്ക്കി പടം..
    *SG സൂപ്പർ*

  • @mazingdreamz3793
    @mazingdreamz3793 2 роки тому +2

    Telugu and tamil people loves this actor more all his films dubbed to other languages and he is supreme their and make name and money a lot and his each movie happened same in kerala that's also a magic how the story writer knew these all years before all we read in newspapers after different years

  • @shamlanujum4648
    @shamlanujum4648 3 роки тому +6

    സൂപ്പർ ത്രില്ലെർ മൂവി, എനിക്ക് ഇഷ്ടമായി👌👌👌👌👌💕💕👌💕💕💕💕💕👌👌

  • @moonwalk1676
    @moonwalk1676 4 роки тому +22

    Location....ellam Super ,eppol polum ellla ithu polulla location.. scene

    • @krishnadasmkv
      @krishnadasmkv 4 роки тому +3

      Eppo camerayum pidichu enthokyo kanikkunnu.ennittu ekkalatheyum mikacha films ennu parayukayum. Cheyunnu

    • @vinuvinod906
      @vinuvinod906 4 роки тому

      Moon Walk ഹിമാലയം

  • @RJ-oc7ok
    @RJ-oc7ok 4 роки тому +13

    Mammootty & lal undarunnu.. hollywood levelil sureshettanu mtram kitya movies ...

  • @subhashchandran1321
    @subhashchandran1321 Рік тому +2

    2023 ൽ കാണുന്നവരുണ്ടോ

  • @sreelathap8940
    @sreelathap8940 3 місяці тому +1

    എല്ലാം വിധിയാണ്. ആരോന്തൊക്കെ പറഞ്ഞാലും മലയാളം സിനിമയിൽ ഇന്ന് സുരേഷ് ഗോപിയാണ് ഹീറോ. അത്ര റേഞ്ച് ഉണ്ട് ഈ 66ആം വയസ്സിലും. കൂടാതെ അദ്ദേഹം കഷ്ടപ്പെട്ട് നേടിയ രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ സ്ഥാനം. അടുത്ത അഞ്ചു വർഷം മോദി തന്നെ ഭരിക്കുമെങ്കിൽ സുരേഷ് ഗോപിയുടെ ലെവൽ വേറെ ആവും. ഒരു പക്ഷെ കേരളത്തെ മുന്നിൽ നിന്ന് നയിക്കാൻ അദ്ദേഹത്തിന് സാധിക്കും. നല്ലത് വരാൻ പ്രാർത്ഥിക്കുന്നു. അത് കാണാനുള്ള ഭാഗ്യം നമ്മൾക്കുണ്ടാകും 🙏🙏🙏🌹

  • @sreevidyakv2129
    @sreevidyakv2129 Рік тому +2

    എത്ര പ്രാവശ്യം കണ്ടാലും ബോറടിക്കാത്ത സിനിമ

  • @SK-rs2zt
    @SK-rs2zt 4 роки тому +23

    ഈ സിനിമക്ക് എന്തിനാണ് തക്ഷശില എന്ന് പേര് ഇട്ടതു ഇതിനു സിറ്റുവേഷനും ലൊക്കേഷനും അനുസരിച്ചു ഇടേണ്ട പേര് ഹിമാലയം എന്നായിരുന്നു

    • @danybenedict1976
      @danybenedict1976 3 роки тому +2

      Mandan

    • @SK-rs2zt
      @SK-rs2zt 3 роки тому

      @@danybenedict1976 😂😂

    • @danybenedict1976
      @danybenedict1976 3 роки тому

      Sorry mr sk

    • @SK-rs2zt
      @SK-rs2zt 3 роки тому

      @@danybenedict1976 what

    • @arivukal4515
      @arivukal4515 3 роки тому +4

      Thakshashilayum Nalandayum pracheena himalayathile vidyabhyasa sthapanangalani,,,

  • @anusuresh4042
    @anusuresh4042 Рік тому +1

    2023 ൽ ഈ സിനിമ കാണുന്നവരുണ്ടോ ?🥰

  • @Bloodraavan
    @Bloodraavan Рік тому +2

    2023 ഇൽ കാണുന്നവർ ഉണ്ടോ

  • @anoopvlogs1956
    @anoopvlogs1956 4 роки тому +18

    സൂപ്പർ സുരേഷേട്ടൻ 😍😍😍

  • @jincylijo934
    @jincylijo934 4 роки тому +11

    Super movie.. Wow scenary awesome.. Well done direction..

  • @kamalaramachandran1065
    @kamalaramachandran1065 3 роки тому +6

    The selection of the locations are praiseworthy. One of the good movies of Suresh Gopi. Really he is action king of Malayalam Movies, likr actor Arjun in Tamil Movies.

  • @RafiMalayil-v1x
    @RafiMalayil-v1x 2 місяці тому

    പണ്ട് vcp കാസറ്റ് ഇട്ട് ഒരു പാട് തവണ കണ്ട ഫിലിം സുരേഷ് ഗോപിയുടെ ആക്ഷൻ ഫിലിം ഇഷ്ടം ഉള്ളവർ ഉണ്ടോ

  • @alphans1338
    @alphans1338 3 роки тому +6

    ക്യാപ്റ്റൻ രാജു പൊളിയല്ലേ... പാവത്തിനെ എല്ലാരും ഒതുക്കി.
    .

  • @Liry.meledath
    @Liry.meledath 4 роки тому +9

    2002nu ശേഷം vendum കാണുന്നു..

  • @sreekarthikkunjunni232
    @sreekarthikkunjunni232 2 роки тому +6

    തക്ഷസില,ഏകലവ്യൻ, കമ്മീഷണർ,kashmeeram,ഗംഗോത്രി,FIR,രുദ്രാക്ഷം,സയവർ തിരുമേനി,പത്രം,യുവ തുർക്കി.,..യാധവം, സത്യമേവ ജയതേ....

  • @sneham7915
    @sneham7915 Рік тому +2

    Thank you so much for uploading 🤩😍

  • @vishnugcdlm581
    @vishnugcdlm581 3 роки тому +1

    FDFS കണ്ടതാണ് കടയ്ക്കൽ ശ്രീശൈലത്തിൽ നിന്ന്,,, അന്ന് വാണി വിശ്വനാഥിൻ്റെ ഇൻട്രാ സോങ്ങിന് നല്ല കൂവൽ ആയിരുന്നു... ക്ളൈമാക്ക്സ് പോർഷനൊക്കെ ഒരു ശങ്കർ മൂവി ഫീൽ... ഈ പ്രിൻ്റ്കൊള്ളില്ല നല്ല HD പ്രിന്റ് ഹോട്ട്സ്റ്റാറിൽ കിടപ്പുണ്ട്...

  • @souragnair4949
    @souragnair4949 2 роки тому +2

    Suresh gopi ,captain Raj and Jagdeesh mass movie🔥🔥🔥

  • @lechunarayan
    @lechunarayan 4 роки тому +11

    Tamil Telugu version super hit this movie

  • @azadhussain3091
    @azadhussain3091 3 роки тому +6

    Pand ee cinima kandathin shesham ennod aar peru chothichalum ente peru Gautham enn parayunnath njan innum oorkunnu

  • @seenamattathil8202
    @seenamattathil8202 8 місяців тому

    2023 January 24th ന് ഈ സിനിമ കാണുന്നു 🥰

  • @sangutech9362
    @sangutech9362 3 роки тому +4

    Suresh Gopi sir,my favourite

  • @shanoosCrazy
    @shanoosCrazy 4 роки тому +8

    I love സുരേഷേട്ടാ

  • @shyjusanthosh1022
    @shyjusanthosh1022 3 роки тому +2

    2021 ലെ ലോക്ഡൗൺ സമയം കാണാൻ വന്നവർ എവിടെ

  • @Ignoto1392
    @Ignoto1392 4 роки тому +8

    How many people knows that this was a remake of movie cliffhanger (1993),starring silvester Stallone...

    • @rahulramesh89
      @rahulramesh89 4 роки тому

      Not an exact copy

    • @vijaydas6266
      @vijaydas6266 4 роки тому +1

      Just a casual similarity in the single idea of villains wanting help with a crashed plane. Even the contents of the briefcases in that film are money. Definitely far from a remake, I won't call it even an inspiration.
      By the way, this is the usual good vs evil thriller that Suresh Gopi excels in, albeit with a mountain background.

    • @janbazrishi
      @janbazrishi 4 роки тому

      i know for sure that you have not seen cliffhanger which is 2 day uncut story.

  • @albin6350
    @albin6350 Місяць тому

    2024 ൽ ഈ സിനിമ കാണുന്നവർ ഉണ്ടോ

  • @ameeransi7975
    @ameeransi7975 10 місяців тому

    2023.dec.2. Qater time 4. Pm ന് കാണുന്ന ഞാൻ ❤❤❤❤😂😂😂😂

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 9 місяців тому +1

    ഈ സിനിമയുടെ കഥ ആരെങ്കിലും ഒന്ന് ചുരുക്കി പറഞ്ഞ് തരുമോ ?

  • @subashap983
    @subashap983 4 роки тому +9

    2040 ൽ കാണുന്നവർ ഉണ്ടാ

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 4 роки тому +1

      ചത്തില്ലെങ്കിൽ കണ്ടോളാം

    • @subashap983
      @subashap983 4 роки тому

      @@rendeepradhakrishnan6506 ha ha ha

  • @RJ-oc7ok
    @RJ-oc7ok 3 роки тому +9

    Padam polinjenkilum abhinayathil suresh gopi kasariyittund...athipo eth cinimayil aanelum angerude best angeru koduthirikkum..

  • @kolamass612
    @kolamass612 5 років тому +20

    സുരേഷ്ഏട്ടൻ മാസ്സ് 😍😘

  • @nisusvlog7076
    @nisusvlog7076 5 років тому +29

    Kidilam mass movi

  • @ajmalroshan2620
    @ajmalroshan2620 2 місяці тому

    2024.ൽ ഇത് കാണുന്നവർ ഉണ്ടോ 🔥

  • @aneesansi6058
    @aneesansi6058 3 роки тому +5

    1.37 രതീഷ് pwoli 😄👌

  • @travelboss8401
    @travelboss8401 Рік тому +3

    2023 ൽ ഈ സിനിമ കാണുന്നവർ ഉണ്ടൊ

  • @TSM346
    @TSM346 Рік тому

    ഞാൻ ആദ്യമായി കണ്ട സിനിമ ഒരിക്കലും മറക്കില്ല

  • @sreekalasatheesh8972
    @sreekalasatheesh8972 Рік тому

    2003 ൽ ആരെങ്കിലും കാണുന്നവരുണ്ടോ

  • @bijur6201
    @bijur6201 4 роки тому +17

    സംവിധായകന്റെ പേര് തമിഴിൽ എഴുതിയത് എന്തിനാ ആരേലും ശ്രെദ്ധിച്ചോ

  • @sanjukichu5701
    @sanjukichu5701 4 роки тому +14

    2020 ee movie arelum kanunundo

  • @Dasviews
    @Dasviews 6 років тому +20

    മലയാളികൾ ലോകത്തു എല്ലാ സ്ഥലത്തും ഉണ്ട്...

  • @LittoWilly
    @LittoWilly 3 роки тому +3

    ആരങ്ങിലും ഉണ്ടോ 2023 ൽ കാണുന്നവർ

  • @salinishalu7831
    @salinishalu7831 8 місяців тому +2

    ✨2024✨❤️

  • @ambadianil4296
    @ambadianil4296 4 місяці тому

    2024 ഇൽ കാണുന്നവരുണ്ടോ 😘🤩

  • @kiranpb7342
    @kiranpb7342 4 роки тому +4

    ഇത് അന്ന് ഒരു പരാജയ ചിത്രം ആയിരുന്നു എന്ന് ഇന്ന് വിശ്വസിക്കാൻ പറ്റുമോ..

    • @sijimon7455
      @sijimon7455 4 роки тому

      കഥയില്ലായ്മ ആയിരുന്നു പരാജയകാരണം.

    • @ablemeldo1767
      @ablemeldo1767 3 роки тому

      Pulli annu chethirunna padagaluda athra oru scipt ithinnu illaaa

  • @mammumask6246
    @mammumask6246 4 роки тому +3

    July 2020 ആരൊക്കെ ഉണ്ട്

  • @roshanjoseph3706
    @roshanjoseph3706 6 років тому +14

    great father..great son..super acting from captain raju ..

    • @1surangi
      @1surangi 5 років тому

      There is not much to act in this film, with all the fighting and people being killed.