ഇനി ബാറ്ററി ഏതും ചാർജ് ചെയ്യാം ഈസിയായി. Intelligent battery charger suoer SON 10A+

Поділитися
Вставка
  • Опубліковано 1 бер 2020
  • 10A intelligent battery charger
    12v battery charger
    6v battery charger
    3.7v battery charger
    വീക്കായ ബാറ്ററി വീണ്ടും ഉപയോഗിക്കാൻ ചെയ്യേണ്ടത്
    • ഇനി പഴയ ബാറ്ററികൾ ഒന്ന...
    മൊബൈൽ ഫോൺ ചാർജർകൊണ്ട് 12v, 6v ബാറ്ററി ചാർജ് ചെയ്യാം
    • 12v battery charger us...
    സാധാരണ ഇൻവേർട്ടർ സോളാർ ആക്കാം
    • Loom solar ഇനി സാധാരണ ...
    വീഡിയോയിൽ കാണിച്ചിരിക്കുന്ന എല്ലാത്തരം ചാർജറുകളും നിങ്ങൾക്ക് കൊറിയറായി ലഭിക്കണമെങ്കിൽ 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
    Orbit Electronics
    Mumthaz Tower
    Vaniyambalam
    Malappuram dist.
  • Навчання та стиль

КОМЕНТАРІ • 292

  • @vasum.c.3059
    @vasum.c.3059 4 роки тому +63

    ഓരോ ചാര്ജറിന്റെയും വിലകൂടി പറഞ്ഞിരുന്നെങ്കിൽ ഉപകാരമായിരുന്നു.

  • @RAZIPALOLI
    @RAZIPALOLI 4 роки тому +4

    Thanks മുത്തേ 🥰🥰🥰😘😘ഒരുപാടായി തപ്പിയ കാര്യം 🥰🥰

  • @acibrahimacibrahim885
    @acibrahimacibrahim885 4 роки тому +2

    നന്ദിയുണ്ട്.
    ....ഒരായിരം നന്ദിയുണ്ട്

  • @raveendranc285
    @raveendranc285 3 роки тому

    വളരെ ഉപകാരപ്രദമായ വിഡിയോ, ഒരു പാട് നന്ദി

  • @prema4196
    @prema4196 2 роки тому

    10 amp charger already purchased from u. It is perfectly working. Thank u.

  • @shalomforyou1132
    @shalomforyou1132 4 роки тому +1

    Nice bro. Njan thankalude fan aanu tto. Adipoli vdos. Keep it up

  • @satheeshs2530
    @satheeshs2530 3 роки тому +2

    ഇത് ഞാൻ ഒരെണ്ണം വാങ്ങി ഓർബിറ്റിൽ നിന്ന്👍👍

  • @prabhilalmim5300
    @prabhilalmim5300 3 роки тому

    24 volt solar panel voltage buckdown cheyyan pattiya circuit ubdakkan pattumo (44 v to 14.7), vipaniyil kittunnathinte input voltage range kuravanu

  • @masswinner5611
    @masswinner5611 4 роки тому +6

    Solar റിൽ പ്രവർത്തിപ്പിക്കാവുന്ന aquarium air pump വിലക്കുറവുള്ളത് ഏതാണ് ?

  • @PP-mi5ik
    @PP-mi5ik 3 роки тому

    കൊള്ളാം
    താങ്കളുടെ കയ്യിലുള്ള power plug എവിടെ നിന്നും വാങ്ങിച്ചതാണ്
    ഒരു 3pin രണ്ടു 2pin indicator, switch എല്ലാമുള്ള ആ ചെറിയ സ്വിച്ച് ബോക്സ് ഒന്നു വാങ്ങണം

  • @jayaramambika
    @jayaramambika 4 роки тому +1

    12 volts 8 ampere dc power supply കിട്ടുമോ?? Car Vaccum cleaner mains ഇൽ ഉപയോഗിക്കാനാണ്.

  • @Rc_tooner_abura
    @Rc_tooner_abura 4 роки тому

    Hameedkka plees ഒരു 4channel rf transmitter &receiver ഉണ്ടാക്കുന്ന vdo ചെയ്യാമോ

  • @dreampvlog
    @dreampvlog 4 роки тому

    ഉപകാരപ്പെടുന്ന വീഡിയോ ചെയ്യുന്ന നിങ്ങളെ പ്പോലുള്ള വരാണ് യുട്യൂബിൽ വീഡിയോ കാണാൻ പ്രചോദനം

  • @Shabizone
    @Shabizone 4 роки тому

    താങ്ക്സ്

  • @unni7582
    @unni7582 4 роки тому

    Activa scooterinty battery oke charj cheya le?Exide an

  • @SureshKumar-ct8uy
    @SureshKumar-ct8uy 4 роки тому

    Bro. Lead acid battery uppu vellam nirachal charge aakunnathayittu oru video you tubil kandu. Ithu sheriyaano. Aanengil ethra samayam charge nilkkum? Charge ninnillengil athinu pakaram enthu cheyyam?

  • @dhananjayanambadymalikail258
    @dhananjayanambadymalikail258 4 роки тому +1

    Sir 12 v car battery charger undakkuvan Ulla method paranju tharamo?

  • @binilraj4297
    @binilraj4297 4 роки тому

    Ethite avishayam Ella inverter battery okke charge cheyithal folt undayekkam

  • @sumeshsiva3668
    @sumeshsiva3668 4 роки тому +2

    12 voltage 65 Ah battery charge cheyyan pattiya charger undo

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 4 роки тому

    Kittiyal valare upakaram

  • @myridzhilal3206
    @myridzhilal3206 4 роки тому

    nigal poliyaan muthe

  • @techsandtricks3773
    @techsandtricks3773 3 роки тому

    Cheatta ethu upayogichu 12 volt upakarangal pravarthipichal problem undo?

  • @umerali393
    @umerali393 4 роки тому +1

    6 volt emergency battery യിൽ നിന്നുo 4 volt Led വർക്ക് ചെയ്യാൻ എന്താണ് ചെയ്യേണ്ടത് ?

  • @tecktrick8918
    @tecktrick8918 4 роки тому +13

    വീഡിയോയിൽ കാണിച്ച വലിയ ചാർജർ എന്താ വില

  • @PradeepKumar-fx8ne
    @PradeepKumar-fx8ne 4 роки тому

    Nice brooo...good information..

  • @somankarad5826
    @somankarad5826 4 роки тому +1

    ഞാൻ കാത്തിരുന്ന വീഡിയോ താങ്ക്സ്

  • @nooru6143
    @nooru6143 4 роки тому +1

    200 Ah battery 12 v 1150 VA inventor ഇത് ഉപയോഗിച്ച് കാറിന്റെ ബാറ്ററി ചാർജ് ചെയ്യാമോ? പറ്റുമെങ്കിൽ ചാർജ് ആവാൻ എത്ര മണിക്കൂർ വേണം

  • @cmoommen
    @cmoommen 3 роки тому

    Please confirm whether this charger will charge full discharge bike 6V battery

  • @mbadecorator9173
    @mbadecorator9173 4 роки тому +6

    ഇൻവെർട്ടർ ബാറ്ററി ചെയ്യാൻ പറ്റുമോ (150 AH)

  • @shajirkp6532
    @shajirkp6532 3 роки тому

    12v 1A dc adapter kond scooty battery charg cheyyaan pattumoo veegam parayoo pleassss allengil dc to dc stepep module use cheyth charg cheyyaan pattumo

  • @jishornharekkattil2515
    @jishornharekkattil2515 2 роки тому

    lithium lifepo4 charge cheyyan pattumo????

  • @ashrafyam
    @ashrafyam 2 роки тому

    12 volt chargeril 6 volt emergency batery charg cheyyaan pattumo?

  • @sijoabraham6258
    @sijoabraham6258 Рік тому

    Ith direct carl connect cheyan patumo allenkil alternator wire disconnect cheyano

  • @abdulgafoormp6718
    @abdulgafoormp6718 4 роки тому

    Hi sir
    I want charge 150Ah tubular battery‘how many amps chargers required for that ?
    Thanks 🙏

  • @sulaimansulaiman3896
    @sulaimansulaiman3896 4 роки тому +7

    ഇതിന്റെ എം ആർ പി യെക്കുറിച്ച് എന്തുകൊണ്ടാണ് പറയാത്തത് അതും കൂടെ പറയാമായിരുന്നു വീഡിയോസ് ഇഷ്ടപ്പെട്ടു ഇനി ഇതുപോലെ പുതിയ പ്രോഡക്റ്റ് വീഡിയോയിൽ അപ്ഡേറ്റ് ചെയ്യുമ്പോൾ അതിന്റെ വില കൂടി പറയണം ഈ വീഡിയോയിൽ ഉള്ള ചാർജിങ് കണക്ട് വില എത്ര 6 v 12v

  • @mammaduvalparambil1214
    @mammaduvalparambil1214 4 роки тому

    12v.. 50w സോളാർ പാനലിൽ നിന്ന് കടകളിൽ ഉപയോഗിക്കാറുള്ള തുലാസ് സർജ് ചെയ്യാൻ പറ്റുമോ?
    പറ്റുമെങ്കിൽ പാനൽ കൂടാതെ വേറെ എന്തെല്ലാം വേണം?
    (കുറഞ്ഞ ചിലവിൽ )

  • @babukv2362
    @babukv2362 2 роки тому +1

    Thank you, ഇതിൽ ആദ്യം കാണിച്ച charger-ന്ന് എന്തു വിലയാകും

  • @abdul5486
    @abdul5486 4 роки тому

    Bro emergency charge cheyumbo batty full enn kanikkunu ,,but emergency working alla ,,,endhayrikkum problem ,,,pls reply

  • @sasankankamalamma5873
    @sasankankamalamma5873 2 роки тому

    Shall I get the controlling circuit of the charger,what is the cost

  • @vishnub9282
    @vishnub9282 3 роки тому +2

    വീഡിയോയിൽ കാണിച്ച digital display charger വില എത്രയാണ്

  • @rahulreghunandhan4960
    @rahulreghunandhan4960 3 роки тому

    ചേട്ടാ ഒരു 1000 litr tank nirayan ഒരു solar water pumb ചെയ്തു തരാമോ. Corrent ഇല്ലാതെ സ്ഥലം ആണ്

  • @krishnankuttymenon2019
    @krishnankuttymenon2019 3 роки тому +3

    അതിന്റെ price കൂടി mention ചെയ്താൽ ഉപകാരമാകും.
    Menon.

  • @kishorek8037
    @kishorek8037 4 роки тому +1

    Thanks

  • @rajvelayudham3192
    @rajvelayudham3192 2 роки тому

    Automobile battery കൾ Recharge ചെയ്യുന്നതിന്?

  • @muhammedajnas1871
    @muhammedajnas1871 3 роки тому

    12v 7ah battery maximum yathra volt varey charge cheyyam

  • @CKRaju-lv1jv
    @CKRaju-lv1jv 4 роки тому +2

    12 v 18 A H, 45 A H ചാർജ് ചെയ്യാൻ പറ്റുമോ

  • @ArjunArjun-sj3gt
    @ArjunArjun-sj3gt 3 роки тому

    Auto yude chargerinu ethra vilayakum

  • @umeshs3711
    @umeshs3711 4 роки тому

    Halo 1st kanicha battery charger athinte MRP ples

  • @babukno5763
    @babukno5763 3 роки тому

    600 വാട്ടിൻ്റെupടൽ എത്രAh വരെ ഉള്ള ബാറ്ററി ഉപയോഗിക്കാൻ പറ്റും ? നിലവിൽ 12-v7 Ah ആണ്

  • @Jithin_2023
    @Jithin_2023 3 роки тому

    Suoer Son 10 A+ കൊണ്ട് ചാർജ് ചെയ്ത് 12v 100 Ah ട്യൂബുലാർ ബാറ്റെറിയുടെ സെല്ലിലുള്ള sulphate പിടിച്ചത് നീക്കി ബാറ്ററി റീകണ്ടിഷൻ ചെയ്യാൻ പറ്റുമോ

  • @Hachipk
    @Hachipk 4 роки тому

    കമ്പ്യൂട്ടർ ups വർക്ക് ചെയ്യുന്നില്ല. കുറെ ടൈം ചാർജ് ഇട്ടു വെച്ചാൽ buzzer sound വരും. ബാറ്ററി മാറ്റിയിട്ടു നോക്കി. Board ഡാമേജ് ആയതാണെങ്കിൽ Ups board വാങ്ങാൻ കിട്ടുമോ. ??

  • @saneeshelectronica9293
    @saneeshelectronica9293 4 роки тому

    Good video keep it up

  • @MohdSaif-oq3ow
    @MohdSaif-oq3ow 4 роки тому

    6v battery ko laptop ke charger se charge hoga ya ny

  • @harisrayyan9778
    @harisrayyan9778 4 роки тому

    ഇക്ക3.7ന്റെ 4ബാറ്ററിസീരീസായി ക നക്ട് ചെയ്‌തു.ഇതിന് എങ്ങി നത്തെ ചാർജർ വേണം

  • @sibyabraham7615
    @sibyabraham7615 2 роки тому +1

    33 ampear battery charge cheyyamo

  • @rvv1744
    @rvv1744 2 роки тому

    Battery full ആയാൽ, തന്നെ cutoff ആകുമോ, അതോ disconnect ചെയ്യാനോ?

  • @vishnub9282
    @vishnub9282 3 роки тому

    വലിയ ചാർജർ ഉപയോഗിച്ച്‌ 9 volt battery ചാർജ് ചെയ്യുവാൻ പറ്റുമോ

  • @shafisr
    @shafisr 3 роки тому +3

    10 A intelligent charger rate enthaanu?

  • @muth1214
    @muth1214 3 роки тому

    ഇത്‌ കൊണ്ട് 12volt - 42 Ah ന്റെ രണ്ട് ബാറ്ററി ഒരുമിച്ച് സ്ഥിരമായി charge ചെയ്യാൻ കഴിയുമോ?
    മറുപടി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.

  • @Light-sc5dy
    @Light-sc5dy 4 роки тому

    വില yeriyaഅറിവുകൾ നൽകുന്ന തിന് നന്ദി ഗുഡ് നൈറ്റ്‌

  • @tranceminder8934
    @tranceminder8934 4 роки тому +1

    ഞാൻ അന്വേഷിച്ചു നടന്ന വീഡിയോ

  • @venomyt2642
    @venomyt2642 4 роки тому

    Lithium battery charge cheyyan pattumo

  • @bineeshmadackal6832
    @bineeshmadackal6832 3 роки тому

    കമ്പ്യൂട്ടർ ups ഉപയോഗിച്ച് ഇൻവെർട്ടർ ബാറ്ററി ചാർജ് കൊടുക്കാൻ സാധിക്കുമോ

  • @MuhammadMuhammad-rk9xe
    @MuhammadMuhammad-rk9xe 4 роки тому

    തെർമോസ്റ്റാറ്റ് ഉപയോഗിച്ച് 12 വാട്സ് ബാറ്ററി ബാറ്ററി കൊണ്ട് ഹോം ഇൻകുബേറ്റർ നിർമ്മിക്കാൻ പറ്റുമോ

  • @joysonkumbalangad7830
    @joysonkumbalangad7830 4 роки тому

    ഇതിൽ trickle charging ഉണ്ടോ

  • @jyothishtp2988
    @jyothishtp2988 4 роки тому

    ബ്രോ.. തട്ടുകടയിൽ നൈറ്റ്‌ സെറ്റ് ചെയ്യാൻ പറ്റിയ റീചാർജബിൽ ചെയ്യാവുന്ന ലൈറ്റ് arrenge നീ പറ്റി ഒന്ന് പ്ററഞ്ഞു തരാമോ. Plz

  • @georgereji5296
    @georgereji5296 4 роки тому

    How to recharge solar battery?. How to solar battery poyeeyanatha ariyunatha..

  • @sabeer6219
    @sabeer6219 3 роки тому

    12 olte35 Ah ക്കാർ ബാറ്ററി ചാർജ് ചെയ്യാൻ പറ്റിയ വീഡിയോ വിടാമോ?

  • @sukooraripra1184
    @sukooraripra1184 4 роки тому +1

    500w ഇൻവെർട്ടർ ഉണ്ടാകകുന്ന ഒരു വീഡിയോ ചയ്യാമോ ബ്രോ..

  • @TheChandranari
    @TheChandranari Рік тому

    can we increase the Aph of 12 volt Transformer from 6amp to 10amph,How it is possib le may be shown Tnx (acn)15-1-23

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 4 роки тому

    Ithe nilambur shopil kittumo shopinte address tharumo

  • @ajilightingmedia3272
    @ajilightingmedia3272 4 роки тому

    Ethu egane vagikan pattum

  • @aboosabna8338
    @aboosabna8338 4 роки тому

    Good.

  • @AbhijithMathodan
    @AbhijithMathodan 4 роки тому

    ഇക്കാന്റെ മുൻപത്തെ ഒരു ബാറ്ററി റിപ്പർ വീഡിയോ കണ്ടിട്ട് ഞാൻ ഇത് പോലുള്ള ഒരു ചാർജർ വാങ്ങിയിട്ടുണ്ട് കിടു ആണ് fully automatic charger
    bangood ninnum vangiyathayirunu 750 rupak kitti

  • @ibrahimca8042
    @ibrahimca8042 3 роки тому

    12 v 35ah battery ചാർജ് ചെയ്യുമ്പോൾ ബാറ്ററിയുടെ cap ലൂസ് ചെയ്ത് വെക്കണോ ചെയ്തില്ലെങ്കിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ

  • @lio12345
    @lio12345 4 роки тому

    Kothuk batinte battery weak aanenn thonnunnu ath maatan battery evide kittum ..online kitto wts ethra aan

  • @vly8619
    @vly8619 4 роки тому +3

    ഈ 10 A ചാർജർ കൊണ്ട്150 ah ബാറ്ററി ചാർജ് ചെയ്യാൻ പറ്റുമോ

  • @rajeshkr4482
    @rajeshkr4482 20 днів тому

    150 ah inverter ബാറ്ററി ചാർജ് ചെയ്യാൻ പറ്റുമോ

  • @singaravelu962
    @singaravelu962 4 роки тому

    Good info

  • @nainasala134
    @nainasala134 4 роки тому +1

    rate etrayanennu paranjillallo ?

  • @RadhakrishnanKattanam
    @RadhakrishnanKattanam 3 роки тому

    ഹമീദ് ഭായി.. ഒരു സംശയം ഉണ്ട് ദയവായി മറുപടി തരണം. ഞാൻ താങ്കൾ പറഞ്ഞത് പോലെ കാർ ബാറ്ററി ചാർജ്ജർ ഉണ്ടാക്കി.. ഒരു ആംബ്ലിഫയറിൻ്റെ 12 Volt (3 Ampആണെന്ന് തോന്നുന്നു.) 4008 Diode ഉം Bridge ചെയ്തു. പക്ഷേ ബാറ്ററിയിൽ കൊടുക്കുമ്പോൾ ഡയോഡ് പെട്ടെന്ന് ചൂടാകുന്നു, എന്താണ് പരിഹാരം..

  • @densonvlogs2156
    @densonvlogs2156 3 роки тому

    Carinte battery chargerinu ethra rate akum

  • @rafeequek4563
    @rafeequek4563 4 роки тому

    കൊള്ളാം

  • @gopalakrishnapillaik9905
    @gopalakrishnapillaik9905 3 роки тому

    4v battery charge cheyyan pattumo

  • @jithinem2646
    @jithinem2646 3 роки тому +2

    ഇതിൽ കാണിച്ച 12v 10 amp ചാർജർറിന് എന്ത് വില വരും

  • @dennisfrancis7653
    @dennisfrancis7653 Рік тому

    12v to 12v രണ്ടു ബാറ്ററി 24v ആക്കി ഒന്നിച്ചു ചാർജ് ചെയുന്നത് കുടി കാണിച്ചു തരാമോ ഒരു വീഡിയോ

  • @techsandtricks3773
    @techsandtricks3773 3 роки тому

    Ethinte price kude parayumo?

  • @jkjkjk807
    @jkjkjk807 4 роки тому

    Bro ithu 100 ah battery cheyavuo charge

  • @vishnub9282
    @vishnub9282 3 роки тому

    6 താഴെയുള്ളതും ചാർജ് ചെയ്യാൻ പറ്റുമോ 12 voltine മുകളിലുള്ള ബാറ്ററി ചാർജ് ചെയ്യാൻ പറ്റുമോ ഈ ചാർജർ കൊണ്ട്

  • @rajrayan1625
    @rajrayan1625 3 роки тому

    Ups സിസ്റ്റത്തിൽ connect ചെയ്തു use ചെയ്തു കൊണ്ടിരിക്കുമ്പോൾ ups പെട്ടെന്ന് off ആകുന്നു എന്നാൽ ഒന്നും ചെയ്യാതെ ഉടനെ തന്നെ on ആകുന്നു കുറെ നേരം കഴിയുമ്പോൾ വീണ്ടും ഇത് off and on ആവർത്തിക്കുന്നു.. എന്താകും കാരണം?? ബാറ്ററി pbm ആണോ???

  • @aslamachu9338
    @aslamachu9338 4 роки тому

    Ithu evidenna medichathu.. ethra roopayayi

  • @abidguest
    @abidguest 4 роки тому

    Idhu yevide ninnu vangum

  • @shahulhameedmmmeetrakkalhu7586

    ഈ ചാർജ്ജറിൽ Device കൾ നേരിട്ട് വർക്ക് ചെയ്യാമോ?

  • @asharafc6663
    @asharafc6663 3 роки тому

    Ithinte vila parayumo

  • @p.cthomaspanackal7310
    @p.cthomaspanackal7310 3 роки тому +1

    20'Ah Charger ഉണ്ടൊ എന്തു വില വരും

  • @sandeepvk8783
    @sandeepvk8783 3 роки тому

    ഒരു സംശയം 6 V Battery ചാർജ് ചെയ്യാൻ ഏത് ചാർജർ ആണ്... Pls Charger

  • @noushadvk62
    @noushadvk62 4 роки тому

    12 Walt NDE price ethra ann

  • @sky-machines9692
    @sky-machines9692 4 роки тому

    Explain Drone battery chargers

  • @chandran8602
    @chandran8602 3 роки тому

    എനിക്ക് ചെറിയ ഇലക്ട്രിക് സൈക്കിളിൽ 12 volt ബാറ്ററി ഘടിപ്പിച്ചിട്ടുണ്ട് ചാർജ് ചെയ്ത് ഡിസ്ചാർജ് ആകുന്നത് പോലെ ഇടയ്ക്കിടയ്ക്ക് ഇതുവച്ച് ചാർജ് ചെയ്താൽ കുഴപ്പമുണ്ടോ

  • @footbalogist
    @footbalogist 3 роки тому

    Bro. Amaron scooter battery charge cheyamo