ബാറ്ററി ചാർജർ എന്ത്? എങ്ങിനെ? ചാർജിങ്ങ്നെക്കുറിച്ചു എല്ലാം പഠിക്കാൻ, battery charger malayalam.

Поділитися
Вставка
  • Опубліковано 26 сер 2024
  • AH എന്നാൽ എന്ത്? ബാറ്ററി ചാർജർ എന്ത്? ചാർജിങ്ങ്നെക്കുറിച്ചു എല്ലാം പഠിക്കാൻ ഈ വിഡിയോ കാണുക. ബാറ്ററിയുടെ ആയുസ്സു കൂടാൻ|
    electronics malayalam
    SB electronics malayalam
    For colour code: • colourcode|റെസിസ്റ്റർ ...
    For ac-Dc: • Ac,Dc,Sine wave,Squar ...
    For frequency: • Frequency|എന്നാൽ എന്ത്...
    For diode: • DIODE | LED:.ഏവർക്കും ...
    #batteryCharger#battery charger malayalam

КОМЕНТАРІ • 47

  • @manavankerala6699
    @manavankerala6699 Рік тому +2

    🙏 ഇത്ര ഫെർഫെക്റ്റായി ക്ലാസ്സ്‌ എടുക്കുന്ന യാളെ ആദ്യമായിട്ടാണ് കാണുന്നത് ആത്മാർത്ഥത യും 🎖️🎖️🎖️

  • @Salamkakkad
    @Salamkakkad Рік тому +2

    സാർ വലിയ ഉപകാരം സാറിൻ്റെ ക്ലാസ് നല്ല ഉപകാരമുള്ള ക്ലാസാണ്
    വളരെ നന്ദി

  • @_phosermine_9854
    @_phosermine_9854 Рік тому +4

    താങ്ക്യൂ മുത്തേ

  • @basheermulamparambil6539
    @basheermulamparambil6539 Рік тому

    ഒരു അദ്ധ്യാപകൻ ആയിരുന്നു .ക്ലാസ് വളരെ ഇഷ്ടപ്പെട്ടു താക്സ്

  • @SamsungA-zc5oo
    @SamsungA-zc5oo Рік тому +1

    നല്ല ക്ലാസ് സാർ സൂപ്പർ സൂപ്പർ

  • @performingkmrstudios3422
    @performingkmrstudios3422 Місяць тому

    Very very useful video sir❤❤❤

  • @sudhamansudhaman8639
    @sudhamansudhaman8639 Рік тому +1

    Very usefull video thanks bro👍👍

  • @SureshKumar-uz5vd
    @SureshKumar-uz5vd 3 місяці тому

    Very useful

  • @Saji325-12
    @Saji325-12 Рік тому

    നന്ദി സർ
    സിമ്പിളായി പറഞ്ഞു തന്നതിന്

  • @renjithcatek7435
    @renjithcatek7435 Рік тому +1

    BEST WISHES SIR

  • @saijukarthikeyan9898
    @saijukarthikeyan9898 22 дні тому

    ചേട്ടാ ബൈക്കിന്റെ ബാൽട്ടറീ ചാർജ് ചെയ്യാൻ പറ്റുമോ വീട്ടിൽ വെച്ച്

  • @muhammedaliap6110
    @muhammedaliap6110 2 місяці тому

    sir car battery veettile inveter vayi charge cheyyaan pattumo

  • @thajudeent.k7281
    @thajudeent.k7281 Рік тому +1

    നല്ല വിഡിയോ

  • @vijaykrishnan9793
    @vijaykrishnan9793 4 місяці тому

    Chetta , 12v 7ah battery -12v 1meter led strip il connect chyyumpol heat aakunund. ath normal ano. Battery il nin regulator enthenkilm veno led lot ?

  • @mkm..
    @mkm.. Рік тому +1

    ഒരു ഇൻവേർട്ടർ 12 v ബാറ്ററിയുമായി ബന്ധിപ്പിക്കുന്ന വയർ വളരെ വണ്ണം കൂടിയതും എന്നാൽ 230 v inverter മാ യി ബ ന്ധിപ്പിക്കാൻ വണ്ണം കുറഞ്ഞ വയറുമാണ് ഉപയോഗിക്കുന്നത്. ഇതെന്തുകൊണ്ടാണ്? വോൾട്ട് കുറയുമ്പോൾ ആമ്പിയർ കൂടുന്നുണ്ടോ? വോൾട്ട് കൂടുമ്പോൾ ആമ്പിയർ കുറയുകയുമാണോ ചെയ്യുന്നത്? വൈകുന്നേരങ്ങളിൽ വോൾട്ട് കുറയുമ്പോൾ കൂടുതൽ കരൻ്റ് എടുക്കുന്ന ഉപകരണങ്ങൾ പ്രവർത്തിപ്പിക്കരുത് എന്ന് പറയുന്നത് ആമ്പിയർ കൂടുന്നതു കൊണ്ടാ കുറയുന്നതു കൊണ്ടോ? വോൾട്ടേജ് കുറയുമ്പോൾ വയറ് ചൂടാകുന്നത് ആമ്പിയർ കൂടുന്നതു കൊണ്ടാണോ?

    • @JBElectroMedia
      @JBElectroMedia Рік тому

      വോൾട്ടേജ് കൂടുമ്പോൾ വൈദ്യുതിയുടെ സ്വഭാവമനുസരിച്ച് ആമ്പിയർ കുറയും. 12 volt -ൽ പ്രവർത്തിക്കുന്ന invertor ന ലോഡിന് അനുസരിച്ച് കറന്റ് കൂടുതൽ ആവശ്യമാണ് അതിനാലാണ് വണ്ണം കൂടിയവയർ ഉപയോഗിക്കുന്നത്

    • @00000......
      @00000...... Рік тому

      Voltage എവിടെയുണ്ടോ അവിടെ Ampereറും ഉണ്ട്. തീ കത്തിയാൽ പുകയും ഉണ്ട് എന്ന് പറയുന്നത് പോലെ

  • @brown__eyezz_3292
    @brown__eyezz_3292 3 місяці тому

    42ah 2 battery 24 volt ethra amb venam sir

  • @abduabdullah1525
    @abduabdullah1525 Рік тому +1

    2500 mh battery charge cheyyaan yethra vt charger ubayogikkanam

  • @johnevangelistalphonse2596
    @johnevangelistalphonse2596 Рік тому

    . നന്ദി സാർ

  • @ibrahimkutty9695
    @ibrahimkutty9695 Рік тому

    72 volt ഉള്ള ഒരു ബാറ്ററി ചാർജർ എൻ്റെടുക്കൽ ഉണ്ട് ഇതിന് ഇതിൽ output മൂന്ന് തരം winding ഉണ്ട് ഇതിൽ thik കൂടിയത് അതിലും കുറഞ്ഞത് പിന്നെ അതിലും കുറഞ്ഞത് അപ്പോൾ ഇതിൻ്റെ output Ampere എത്ങ്ങിനെ അറിയാൻ പറ്റും ?

  • @reji2740
    @reji2740 8 місяців тому

    Sir. എന്റെ ഓഫീസിൽ clock type battery 1.2 v (ചാർജ് ചെയ്ത് ഉപയോഗിക്കുന്നത്)ഉണ്ട്.അതിൽ എഴുതിയിരിക്കുന്നത് 4മണിക്കൂർ 20 മിനിറ്റ് for 600 mA എന്നും,1.2v min.2200 mAh എന്നുമാണ്.അതിന്റെ ചാർജർ 100 ma ഉം 120 ma ആണ് ഇപ്പോൾ ഉള്ളത്.
    ഇത് ശെരിക്കും ബാറ്ററി complaint ആകില്ലേ.. എനിക്ക് ഈ ബാറ്ററിക്ക് എത്ര a ഉള്ള ചാർജറാണ് വേണ്ടതെന്ന് പറഞ്ഞ് തരുമോ..വക്കുന്ന ബാറ്ററി ചാർജാവുന്നില്ല.plz replay

  • @vijayanmandiram2595
    @vijayanmandiram2595 Рік тому

    Very very good sir sarinte contact bumper enikky thannal nannairunnu sir.

    • @simplec
      @simplec  Рік тому

      What's app No 9446685344

  • @Desanesan
    @Desanesan Рік тому

    Sir, is that advisable to charge battery thru solar charge controller? Most of the charge controllers arr 12v 6,10,20,30 ams so on, if I want to charge 12v 7 ah battery I need atleast 700 mili amp or1amp and 14.5v charger. Is this possible to charge the above said battery thru solar charge controller.what is the solution can you pls explain? Thanks and Regards. Suresh kumar.

  • @Zigzagentertainment
    @Zigzagentertainment Рік тому

    3:48. 40/10 =4 ആണ്. 10 അല്ല

  • @thattalathvelayudhanrajan1082

    Good and very useful video

  • @sakeerali2195
    @sakeerali2195 Рік тому +1

    👍👍👍❤❤❤

  • @user-kb4lh1ou1c
    @user-kb4lh1ou1c Рік тому

    Thank u sir

  • @sunilKumar-lz3et
    @sunilKumar-lz3et Рік тому

    Lithium ion battry ക്കും lithium ഫോസ്ഫറ്റ് ബാറ്ററിക്കും ഇത് ബാധകമാണോ

  • @dennisfrancis7653
    @dennisfrancis7653 Рік тому

    12v 21ah ബാറ്ററി കു14-0-14ട്രാൻസ്‌ഫോർമാർ.. എത്ര അമ്പിയർ ആണ് ആവശ്യം ഇത് ഒന്ന് പറയാമോ

  • @sunilkumararickattu1845
    @sunilkumararickattu1845 7 місяців тому

    ❤❤❤❤

  • @Salamkakkad
    @Salamkakkad Рік тому

    സാർ ഒരു ട്രാൻസ് ഫോർമർ ചാർജർ എത്ര ആമ്പ്യർ ഉണ്ട് എന്ന് എങ്ങിനെ അറിയാൻ പറ്റും

    • @simplec
      @simplec  Рік тому +1

      ട്രാൻസ്ഫോർമറിന്റെ സെക്കൻഡറിയിലെ കമ്പിയുടെ ഗേജ് നോക്കുക പിന്നീട് ചാർട്ടിൽ നിന്ന് അതിൻറെ പരമാവധി ആമ്പിയർ എത്രയാണെന്ന് കണ്ടുപിടിക്കാൻ സാധിക്കും

  • @viswanathanmkviswanathamk6430
    @viswanathanmkviswanathamk6430 Рік тому +1

    14v കട്ടോഫ് സിസ്റ്റം അസംബ്ലി ചെയ്യുന്ന ഒരു വീടിയൊ ചെയ്യാമൊ.

    • @simplec
      @simplec  Рік тому +2

      അടുത്ത വീഡിയോ മിക്കവാറും അതുതന്നെ ആയിരിക്കാൻ സാധ്യതയുണ്ട്

    • @simplec
      @simplec  Рік тому

      Okay

  • @makershublekshmi9801
    @makershublekshmi9801 Рік тому

    Sir transformer ac volt alle athine diode vachu dc yilekku convert cheuukayano ceuunne

  • @afnantechniquechannel7848
    @afnantechniquechannel7848 Рік тому

    Supar 👍 👍 👍 👍

  • @sunilKumar-lz3et
    @sunilKumar-lz3et Рік тому

    Mobile phone battery ൽ 5000mah,4000mah എന്നൊക്കെയാണ് കേട്ടിട്ടുള്ളത് mobile battery യുടെ volt എത്രയാണ്

  • @anishthiruvalla2419
    @anishthiruvalla2419 Рік тому

    Sir 12 volt ട്രാസ്‌ഫോർമർ ചാർജറിന്റെ amps എങ്ങനെ അറിയാൻ പറ്റും എന്റെ കൈയിൽ ഒരെണ്ണം ഉണ്ട് അതുവച്ചാണ് ഞാൻ 32 ah battery ചാർജ് ചെയ്യുന്നത് പക്ഷെ ആ ബാറ്ററി പെട്ടന്ന് കംപ്ലയിന്റ് ആയിപോയി ഇപ്പോൾ ചാർജ് നിൽക്കുന്നില്ല sir reeplay തരണേ

    • @simplec
      @simplec  Рік тому

      സെക്കൻഡറിയിലെ കമ്പിയുടെ ഗേജ് നോക്കിയാൽ Guage ചാർട്ടിൽ നിന്ന് അറിയാം അല്ലെങ്കിൽ ഓട്ടോelectrical, കടയിൽ ചെന്ന് amper മീറ്റർ ഘടിപ്പിച്ചതിനു ശേഷം സീരിയൽ ആയി ഓരോരോ ബൾബുകൾ 12 വോൾട്ടിന്റെ ഒരു ആമ്പിയർ ,2amps മുതലായ ബൾബുകൾ ഘടിപ്പിച്ചു നോക്കിയാൽ പരമാവധി എത്ര ആമ്പിയർ ആണെന്ന് കണ്ടുപിടിക്കാം അവരെ സമീപിച്ചാൽ അവർ സഹായിക്കും ഓട്ടോ ഇലക്ട്രിക്കൽ വർക്ക്.

    • @anishthiruvalla2419
      @anishthiruvalla2419 Рік тому

      @@simplec sir thanks ❤