cheap and best car and bike battery | വൻ വിലക്കുറവിൽ കാർ ,ബൈക്ക് ബാറ്ററികൾ | freehome delivery |

Поділитися
Вставка
  • Опубліковано 26 сер 2024
  • വിലക്കുറവിൽ കാർ ബൈക് ഇൻവെർട്ടർ ബാറ്ററികൾ 24/7 വിൽക്കുന്ന ഒരുWHOLESALE ഡീലർ
    EXO
    BATTERIES
    CONTACT NUMBER
    +91 9447 883 328
    +91 9946 893 328
    +91 7907 722 161
    കഴിഞ്ഞ ഡിസംബെരിൽ എടുത്ത വീഡിയോ ആണ്,FILES നഷ്ടപ്പെട്ടു ,റിക്കവറി ചെയ്തപ്പോ ക്ലാരിറ്റി കുറവുണ്ട് ,ദയവായി ക്ഷമിക്കുക
    FOLLOW ON FACEBOOK
    fb.watch/d1OpE...
    FOLLOW ON INSTAGRAM
    www.instagram....

КОМЕНТАРІ • 66

  • @autotalks6434
    @autotalks6434  2 роки тому +11

    കഴിഞ്ഞ ഡിസംബെരിൽ എടുത്ത വീഡിയോ ആണ്,FILES നഷ്ടപ്പെട്ടു,,, റിക്കവറി ചെയ്തപ്പോ ക്ലാരിറ്റി കുറവുണ്ട് , ദയവായി ക്ഷമിക്കുക

    • @vibinvk4880
      @vibinvk4880 2 роки тому +1

      Evida njn poyatha rate over anu
      Njn poyi nokkiyathaa
      Pinna customer service ksheenam anu

    • @autotalks6434
      @autotalks6434  2 роки тому

      @@vibinvk4880 വേറെ എവിടെയാ ബ്രോ വില കുറച്ചു കിട്ടുക 🥴

  • @user-ne3sd7ef8m
    @user-ne3sd7ef8m Місяць тому +1

    വണ്ടിയിലെ ബാറ്ററി ആര് മാറ്റുമ്പോഴും പുതിയ ബാറ്ററിക്ക് വില അന്വേഷിക്കുക ഓൾഡ് ബാറ്ററി കൊടുക്കാതെ ഓൾഡ് ബാറ്ററിയുടെ വില പുറത്ത് അന്വേഷിക്കുക ഏത് ഓൾഡ് ബാറ്ററിക്കും 110 മുതൽ 120 രൂപ വരെ വില കിട്ടും ഒരു കിലോ അതായത് മാരുതിയുടെ ബാറ്ററി 9 മുതൽ 11 കിലോ വരെ ഉണ്ടാകും എന്ന് അർത്ഥം അപ്പോൾ ഏകദേശം 1200 രൂപ പഴയ ബാറ്ററി കു ആയി എന്നർത്ഥം പിന്നെ 33 എച്ച് ബാറ്ററിയുടെ വില 3200 രൂപ മാത്രമേ ഉള്ളൂ അത് ചില ഡിസ്റ്റിക് 3300 ചില ഡിസ്റ്റിക് 3400 അത്രയേ വരൂ അതുകൊണ്ട് പഴയ ബാറ്ററി കൊടുത്തിട്ട് ചതിയിൽ ആരും പെടരുത് പെടരുത്

  • @prakashks6875
    @prakashks6875 8 місяців тому +5

    SF battery വാങ്ങരുത്, എൻ്റെ two wheeler ന് ഞാൻ വാങ്ങി 2വർഷം ആയപ്പോൾ കേടായി warranty 4 വർഷമാണ് ഷോപ്പിൽ കൊണ്ടുപോയപ്പോൾ എൻ്റെ ബാറ്ററിയും 1200 രൂപയും കൊടുത്താൽ പുതിയത് കിട്ടുമെന്നും പറയുന്നു

    • @jibingeorge3490
      @jibingeorge3490 8 місяців тому +4

      No. 4 years is divided into two , 24 months replacement and 24 months pro rata. In pro rata ( first three month 50% discount on MRP, and left months 25% discount on MRP). Same for almost brands.
      And maximum warranty companies providing now for two wheeler segment is 4 years.

    • @abhijith4396
      @abhijith4396 24 дні тому +1

      Enik SF sonic 5.5 വർഷം കിട്ടി ...2018 ിൽ വെച്ച ബാറ്ററി 2024 ആണ് മാറിയത്

    • @jprakash7245
      @jprakash7245 5 днів тому

      😂 കൂടുതൽ പൈസക്ക് Amaron വാങ്ങി മൂഞ്ചുന്നതിലും ഭേദം...
      കൃത്യം 2 വർഷം 1 മാസം ആയപ്പോൾ ബാറ്ററി പോയി. അങ്ങനെ 2 പ്രാവശ്യം അനുഭവം. 🙏🫤

  • @rayinkuttybappu1291
    @rayinkuttybappu1291 2 дні тому

    ഇലക്ട്രിക് സ്കൂട്ടറുകൾ ഓടിക്കുവാൻ പറ്റുന്ന മുപ്പതിനായിരം 40,000 ഒക്കെ വിലയുള്ള ബാറ്ററികൾ എവിടെ കിട്ടും

  • @muaminmummi7334
    @muaminmummi7334 2 роки тому +3

    Abhi brooo adipolii
    Onnu usharavatte 👍👍👍

  • @rayinkuttybappu1291
    @rayinkuttybappu1291 2 дні тому

    ഇലക്ട്രിക് വാഹനങ്ങൾ ഓടിക്കാനുള്ള ബാറ്ററിയെ പറ്റി സംസാരിക്കൂ

  • @user-nc8tf9uc4b
    @user-nc8tf9uc4b 2 роки тому +3

    5 kolam nilkumayirikum maximum 8 um 10 onum kittilla enanu enik thonnunnath.

  • @KL79Mallu
    @KL79Mallu Рік тому +1

    3 year replacement 3 year warandy 6 year total, old battery koduthit 3800 sf sonic 35 ah battery

  • @Babu.955
    @Babu.955 Рік тому +1

    Electric scooter ന്റെ 60 v 30ah Lithium iron Battery ധാരാളം ആവശ്യമുണ്ട് താങ്കളുടെ ഷോപിൽ ഉണ്ടാകുമോ

  • @smartboy5715
    @smartboy5715 2 роки тому +4

    Company warranty parayinnathil kooduthal kittan chance .00001% maathram... 😀

    • @autotalks6434
      @autotalks6434  2 роки тому

      Hahaha😂.... നല്ല പോലെ ഉപയോഗിച്ചില്ലെങ്കിൽ 😁🥴

  • @shamonscorner9641
    @shamonscorner9641 7 місяців тому +1

    Benz.c200.100ah.endhavila

  • @abdullahkaabdulkhader8676
    @abdullahkaabdulkhader8676 Рік тому +1

    Ev scooter batteries Li ഫോസ്ഫേറ്റ് ഉണ്ടോ ?

  • @saneeshkalathil
    @saneeshkalathil 6 місяців тому

    ഇപ്പോ ലൈറ്റ് ഇട്ടാൽ സെൽഫ് സ്റ്റാർട്ട് ആകുന്നില്ല, ബുള്ളറ്റിനു.

  • @micysr5912
    @micysr5912 2 роки тому +3

    Do you have zen power steering

  • @habeebvb2380
    @habeebvb2380 9 місяців тому +1

    എസ് എഫിന്റെ ബാറ്ററിക്ക് നിങ്ങൾ പറയുന്ന വാറണ്ടി ഒന്നും കിട്ടാറില്ല

  • @CNPHIYSALLKHAN
    @CNPHIYSALLKHAN 7 місяців тому

    Tata nano യുടെ ബാറ്ററി വില എത്രയാണ്..

  • @shyleshcmshyleshcm
    @shyleshcmshyleshcm 10 місяців тому +1

    ആപെ ബാറ്ററി ഉണ്ടോ വില എത്രയാ

  • @habeebvb2380
    @habeebvb2380 9 місяців тому

    Only the battery price of SF is low and there is no quality

  • @mustafapt1365
    @mustafapt1365 Рік тому

    ഹുണ്ടായി സാൻഡ്രോ ന്റെ Exeed BATTER ക്ക് എത്ര വിലയാവും. ?

  • @niyasniyas4054
    @niyasniyas4054 Рік тому +1

    But ഞാൻ വാങ്ങി യിട്ട് രണ്ട് വർഷം പോലുമാകും മുന്നേ കേടായി പോയില്ലോ .....

    • @autotalks6434
      @autotalks6434  Рік тому

      എന്റെ ബൈക്ക് 2 വർഷം ആയി... Car 1.5 years... നന്നായി maintain cheyyoo

    • @jithinchacko6986
      @jithinchacko6986 10 місяців тому +2

      ​@@autotalks6434Bro,,, ഇത് waste ആണ്, സത്യം 🤦🤦🙏🙏🙏.

    • @jithinchacko6986
      @jithinchacko6986 10 місяців тому +1

      എൻ്റെ Aviator scooter 1year il SF,,,,3 Battery ആണ് മാറി തന്നത്. 🤦🤦🤦🙏. Amaron,,,👌👌👌. Cash കുറവ് ഉണ്ടാകും, but,,,,Duration കിട്ടിയാൽ കിട്ടി.

  • @Musthafa1yr
    @Musthafa1yr 2 роки тому

    സൂപ്പർ വീഡിയോ 👍

  • @soorajts6207
    @soorajts6207 2 роки тому +2

    Hai bro.

  • @Tuttuus015
    @Tuttuus015 2 роки тому +4

    ഇൻവെർട്ടർ ബാറ്ററി 150 ഉണ്ടോ അവിടെ 👍🏻👍🏻👍🏻

    • @autotalks6434
      @autotalks6434  2 роки тому +1

      ഉണ്ടല്ലോ... നമ്പറിൽ ഒന്ന് വിളിച്ചുനോക്കൂ bro🥰

  • @user-ug2ms9kt2q
    @user-ug2ms9kt2q 6 днів тому

    Sf sonic ente duken itt 2.2month kond poyyi kitti

  • @rabeesmuhammed4633
    @rabeesmuhammed4633 2 роки тому +2

    ❤️

  • @lifeisspecial7664
    @lifeisspecial7664 Рік тому

    Nice video

  • @goodfriend1445
    @goodfriend1445 Місяць тому

    Activa .Pasion 2വീലർ ബാറ്ററികൾക്ക് ഗ്യായണ്ടി , വാറണ്ടി എത്രവരും?

  • @providentlaw-uw4jd
    @providentlaw-uw4jd 5 місяців тому

    Cheverlet beat

  • @jestinjoseph8560
    @jestinjoseph8560 2 роки тому

    👍

  • @jalaliqbal1974
    @jalaliqbal1974 2 роки тому

    👍🏻

  • @sakkeenak5155
    @sakkeenak5155 Рік тому

    ബൈക്ക്ന്റെ കിട്ടുമോ?

  • @RakeshRakesh-yc8uz
    @RakeshRakesh-yc8uz 2 роки тому +1

    Hiii

  • @nasarkunnappally7947
    @nasarkunnappally7947 2 роки тому +1

    മുടിയാ സുഖo ആണോ

    • @autotalks6434
      @autotalks6434  2 роки тому +1

      സുഖം നാസർക്കാ 🥰😍🤩ങ്ങക്കൊ 😍

  • @unnipk3130
    @unnipk3130 6 місяців тому

    Uplusbattary

  • @arafathomp1732
    @arafathomp1732 Рік тому +1

    എവിടെയാണ് സ്ഥലം ❓️number ❓️❓️

  • @haneefatharish1348
    @haneefatharish1348 8 місяців тому

    വില കൂടുതൽ ആണല്ലോ

  • @rinshadrider..7281
    @rinshadrider..7281 Рік тому

    Number വേണം bro

  • @arafathomp1732
    @arafathomp1732 Рік тому +1

    Number കിട്ടാൻ വഴി ഉണ്ടോ ❓️മലപ്പുറം

  • @sukupk5610
    @sukupk5610 2 роки тому +1

    Hai

  • @jishnuganesh7539
    @jishnuganesh7539 2 роки тому

    നിങ്ങൾ ടെ ചാനൽ വേറെ ഉണ്ടായിരുന്നിലെ

  • @autotalks6434
    @autotalks6434  2 роки тому

    💥അവസാനം ഇട്ട വിഡിയോകൾ താഴെ ചേർക്കുന്നു 💥
    *മുഹമ്മദ്ക്കയുടെ മലപ്പുറത്തെ പുതിയ ഷോറൂം
    ua-cam.com/video/zlB6QNfeOGU/v-deo.html
    വിധി തകർത്തിട്ടും ജീവിതത്തിൽ തകരാതെ പൊരുതുന്ന, യഥാർത്ഥ പോരാളികൾ
    ua-cam.com/video/iJx1_9cRZco/v-deo.html
    *കാർ,ബൈക്ക്, ഇൻവെർട്ടർ ബാറ്ററികൾ വൻ വില കുറവിൽ
    ua-cam.com/video/muwnpxefRSI/v-deo.html
    *വെറും 200 രൂപക് കാർ പെയിന്റിംഗ് ചെയ്യുന്ന ഒരേ ഒരു സ്ഥലം
    ua-cam.com/video/A1ZU5GXecZc/v-deo.html
    *തലശ്ശേരിയിൽ സബ്സ്ക്രൈബ്റുടെ വീട്ടിലെ നോമ്പ് തുറ ua-cam.com/video/Nc57BaagluE/v-deo.html
    *മൊഹമ്മദ്ക്കയുടെ റംസാൻ ഓഫർ
    ua-cam.com/video/hIoys2D3P6g/v-deo.html
    *തിരുവനന്തപുരത്തെ ഓട്ടോക്കാർ എന്താ ഇങ്ങനെ
    ua-cam.com/video/eIgS3I0DHNA/v-deo.html
    *K-swift ബസിലെ വിവാദമായ യാത്ര
    ua-cam.com/video/9dpNCf2KoFc/v-deo.html

  • @devadathanksuresh4317
    @devadathanksuresh4317 2 роки тому

    👍