Battery Charging System - All You Need to Know | ബാറ്ററി ചാർജിങ്ങിനെ കുറിച്ച് അറിയേണ്ടതെല്ലാം

Поділитися
Вставка
  • Опубліковано 23 сер 2024
  • ബാറ്ററി ശരിയായി ചാർജ് ആകുന്നുണ്ടോ, ചാർജിങ് സിസ്റ്റം ഹെൽത്തി ആണോ എന്ന് ഇടയ്ക്കു ചെക്ക് ചെയ്‌താൽ വണ്ടി വഴിയിൽ ആവാതിരിക്കും...
    Working of Alternator & Regulator/Rectifier: • ബൈക്കിൽ എങ്ങനെ കറണ്ട് ...
    Motorcycle Electrical System explained: • Motorcycle Electrical ...
    The products I use and recommend:
    GoPro Hero 8 Black: amzn.to/3sLAAca
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/39HM1Jd
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

КОМЕНТАРІ • 512

  • @yasarmaithra6146
    @yasarmaithra6146 3 роки тому +170

    ഞാനൊരു ബൈക്ക് മെക്കാനിക് ആണ് ഇത്ര വല്യ അറിവൊന്നും ഇല്ല ഒരു വിധപ്പെട്ട പണിയൊക്കെ എടുക്കും നിങ്ങളുടെ വീഡിയോയിലൂടെ എനിക്ക് ഒരുപാട് പഠിക്കാൻ കഴിഞ്ഞു. നിങ്ങളുടെ എല്ലാ വീഡിയോയിയും കാണാറുണ്ട് thanks 🌹🌹

    • @ASARD2024
      @ASARD2024 3 роки тому +24

      ശരിക്ക് കേട്ട് പഠിച്ചോ. കണ്ടവന്റെ ബൈക്ക് കേടാക്കരുത്

    • @royaltechmalayalam4909
      @royaltechmalayalam4909 3 роки тому +4

      @@ASARD2024 😂

    • @AjithBuddyMalayalam
      @AjithBuddyMalayalam  3 роки тому +11

      😊Thank you bro 💖

    • @eldhosekurian8091
      @eldhosekurian8091 3 роки тому +2

      എനിക്ക് ഒരു പണി കിട്ടിയതാ...
      എന്റെ 500 രൂപയും... ഒരു ദിവസത്തെ പണികാശും പോയി...
      SF Sonic ന്റെ dealer മാരുടെ അറിവുകേട് ആയിരുന്നു കാരണം....
      ഈ മച്ചാന്റെ video നേരത്തെ കണ്ടിരുന്നെങ്കിൽ കാശ് പോകില്ലായിരുന്നു...

    • @VijayaKumar-tu3ed
      @VijayaKumar-tu3ed 2 роки тому +1

      @@eldhosekurian8091 😂😂😂

  • @noushadck4336
    @noushadck4336 3 роки тому +66

    (മാശാഅല്ലാ) ഇങ്ങനെ ഒരാൾ കേരളത്തിൽ ഉള്ളതിൽ അഭിമാനിക്കുന്നു

  • @shibilubritona6200
    @shibilubritona6200 3 роки тому +136

    ഇദ്ദേഹത്തിന്റെ വീഡിയോ ഇറങ്ങിയാൽ പിന്നെ അത് കണ്ടിട്ട് മാത്രമേ മറ്റുള്ള ജോലി ചെയ്യൂ. ഇങ്ങനെയുള്ളവർക്ക് ലൈകാനുള്ള നൂൽ.

    • @Harismanniyil
      @Harismanniyil 3 роки тому

      In love his classes..

    • @cdlmshan
      @cdlmshan 3 роки тому

      ua-cam.com/video/b41HmReWiYQ/v-deo.html

  • @aadinath9451
    @aadinath9451 3 роки тому +30

    Hai Buddy..❤️
    ഒരു കംപ്ലീറ്റ് ബൈക്ക് എൻസൈക്ലോപീഡിയ തന്നെയാണ് ഈ ചാനൽ... കമ്പനി ഏതായാലും മോഡൽ പുതിയതായാലും ബേസിക്സിൽ പിടിച്ചാണ് നമ്മുടെ കളി.... പിന്നല്ല..!!
    Thanks buddy.... ❤️

  • @mohammedmidlaj4623
    @mohammedmidlaj4623 3 роки тому +22

    എങ്ങനെ ഇതൊക്കെ സാധിക്കുന്നു ബ്രോ.. ഏതൊരു മണ്ടനും സിംപിൾ ആയിട്ട് മനസിലാക്കാൻ പറ്റുന്ന രീതിയിലുള്ള ഈ അവതരണ ശൈലി ദൈവം നിങ്ങൾക്ക് മാത്രം നൽകിയ ഒരു അനുഗ്രഹമാണ് 👌👌well👍

  • @VishnuVlogger865
    @VishnuVlogger865 3 роки тому +1

    ഞാൻ ഒരു എലെക്ട്രിഷ്യനും എലെക്ട്രോണിസ് ടെക്‌നിഷ്യൻ ആണ്
    സഹോദരനിൽ നിന്ന് കുറെ അറിവുകൾ മനസിലാക്കാനും പഠിക്കാനും പറ്റുന്നുണ്ട്.
    എന്തോ വലിയ ഇഷ്ടമാണ് സഹോദരന്റെ സംസാരം
    Ajith buddy UA-cam channel oru 10M subscribers ആകട്ടെ god bless you🥳🥰🥰🥳🥰🥳🥳🥰🥳🥳😎😎😎😎

  • @mujeebpulikkal6957
    @mujeebpulikkal6957 3 роки тому +2

    എൻ്റെ പരിസരത്തെ ഒരു മെക്കാനിക്കിനും ഇല്ലാത്ത അറിവ് എനിക്കു കിട്ടി. എൻ്റെ ബൈക്ക് സ്വയം നന്നാക്കാൻ പഠിച്ചു. Thank You Bro..

  • @jithin5741
    @jithin5741 3 роки тому +3

    ചേട്ടന്റെ വീഡിയോസ് കാണാൻ തുടങ്ങിയതിനു ശേഷം എല്ലാത്തിനെയും കുറിച്ച് വ്യക്തമായ അറിവ് കിട്ടാൻ തുടങ്ങി.... താങ്ക്സ്....

  • @mohammedmurshid434
    @mohammedmurshid434 3 роки тому +32

    അജിത്ത് ബഡി ഫിസിക്സും ബയോളജിയും ഒക്കെ പറഞ്ഞു കഴിഞ്ഞു 😎 ഇനി അടുത്തത് കെമിസ്ട്രി വരുന്നുണ്ട് മക്കളേ 🔥

    • @AjithBuddyMalayalam
      @AjithBuddyMalayalam  3 роки тому +2

      😊

    • @Niyasvt
      @Niyasvt 3 роки тому +1

      Buddy ഒരു മൊതലാ മച്ചാനെ.....,😍😍😍😍😍

  • @rWorLD04
    @rWorLD04 3 роки тому +3

    Buddy യുടെ വീഡിയോയുടെ ഒരു പ്രത്യേകത എന്താന്നു വെച്ചാൽ അതിനെ വ്യകതമായി പഠിച്ചിട്ടാണ് ചെയ്യുന്നത് ,അതു കൊണ്ട് തന്നെ ഇന്റർനാഷണൽ സ്റ്റാന്റർഡ് ഓരോ വീഡിയോയിലും കാണാം. Buddy യുടെ Technical qualification എന്താണ് (mechanical /automobile, etc)! ...

  • @riyas1482
    @riyas1482 3 роки тому +3

    പ്രൊഫഷണൽ automobile channel കേരളത്തിൽ ഏതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരം അജിത് buddy. വിവരണം, ശബ്ദം, videography, അനിമേഷൻ, എല്ലാം maximum perfect. 👍👍👍

  • @rajeeshrajan7952
    @rajeeshrajan7952 3 роки тому +1

    Bro . നിങ്ങളുടെ ചാനൽ മാത്രം കണ്ട് ഞാൻ രണ്ടു ബൈക്കുകളും ഒരു സ്കൂട്ടറും നന്നാക്കിയിട്ടുണ്ട്.
    താങ്കൾ ഞങ്ങൾക്ക് തരുന്ന കോൺഫിഡൻസ് വളരെ വലുതാണ് ..ഇപ്പോൾ ബൈക്കിന്റെ 95 % ഇലക്ടിക്കൽ പ്രോബ്ലവും പരിഹരിക്കാൻ കഴിയുന്നുണ്ട് നന്ദി..

  • @jishnukg6881
    @jishnukg6881 3 роки тому +9

    🙏🙏🙏നമിച്ചു bro..... ഇനിയും ഒരുപാട് അറിവുകൾ നേടാനും അത് പകർന്നുനൽകാനും നിങ്ങൾക് സാധിക്കട്ടെ

  • @hansond
    @hansond 3 роки тому +4

    അജിത് ഭായ്, നിങ്ങളുടെ വീഡിയോ notification ൽ വന്നുകഴിഞ്ഞാൽ അതുകണ്ടില്ലെങ്കിൽ ഒരു അസ്വസ്ഥതയാണ്. ഇല്ലാത്ത സമയം ഉണ്ടാക്കിയായാലും കാണും... 👍

  • @rijun_rk
    @rijun_rk 3 роки тому +1

    നിങ്ങളുടെ Videos എല്ലാം കാണാറുണ്ട്. വളരെ നല്ല informative videos ആണ്.
    6 മാസമോ അതില്‍ കൂടുതലോ നിർത്തി ഇട്ട് പോവുന്ന bike തിരിച്ചു വന്നാല്‍ എങ്ങനെ use ചെയ്യാം, എന്തൊക്കെ മുന്‍കരുതല്‍ എടുക്കണം എന്നൊക്കെ ഒരു video ചെയ്താല്‍ വളരെ നല്ലതായിരിക്കും.

  • @AllBikefadedmeter_repairing
    @AllBikefadedmeter_repairing 3 роки тому +1

    എന്ത് സൂപ്പറാ ചേട്ടന്റെ സൗണ്ടും veedioyum പൊളി

  • @jishnukg6881
    @jishnukg6881 3 роки тому +2

    Super bro .. നല്ല അവതരണം ആണ് നിങ്ങളുടേത്.. എളുപ്പത്തിൽ മനസ്സിലാകുന്നുമുണ്ട്.....ഇതുപോലുള്ള കൂടുതൽ അറിവുകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു..... ഇത്ര simple ആയുള്ള വിഡിയോയും ഇതാദ്യമാ കാണുന്നത്

  • @mubashirt3954
    @mubashirt3954 3 роки тому +3

    ബുദ്ധിമുട്ടില്ലെങ്കിൽ Chain Kit നെ പറ്റി ഒരു വീഡിയോ ചെയ്യാമോ , teeth കൂടിയ chain ഇട്ടാൽ speed and power എന്തെങ്കിലും മാറ്റം ഉണ്ടാകുമോ , wheelie ചെയ്യാൻ easy ആകുമോ .
    ഒരു bike example ആയി ചെയ്ത് കാണിച്ചു തന്നാൽ ഒന്നൂടി എളുപ്പമാകും 😉😉

  • @shelbinthomas9093
    @shelbinthomas9093 3 роки тому +5

    നോട്ടിഫിക്കേഷൻ വന്നു..കണ്ടു♥️✌️

  • @muhammedsaad5952
    @muhammedsaad5952 3 роки тому +3

    ഓരോന്നോരോന്നായി പോരട്ടെ.നല്ല video❤️.

  • @muhammedsabith1218
    @muhammedsabith1218 3 роки тому +2

    ഈ പഹയൻ വല്ലാത്ത സംഭവാട്ടോ😍😘😘😘

  • @mohammadameen2006
    @mohammadameen2006 3 роки тому +2

    Adipoli adutha video pettanu varumenu prathekshikkunu

  • @Dileepdilu2255
    @Dileepdilu2255 3 роки тому +3

    നിങ്ങൾ പൊളിയാണ് man🔥🔥❣👏👏💕

  • @muralikrishnanlal9777
    @muralikrishnanlal9777 3 роки тому

    ee video kandathinu sesham electronics engg degree um 15year ayii bike oodikkunna enney kinatil idan enikku thanne thonii........superb video explained such a way that everybody can understand easily .....

  • @devarajanss678
    @devarajanss678 3 роки тому +14

    👍❤️❤️🙏🏻
    കൂടുതൽ പറയുന്നില്ല ....maintainance free ബാറ്ററിയാണല്ലോ ഇപ്പോൾ വണ്ടികളിൽ . കുറച് ഈ വിഡിയോയിൽ സൂചിപ്പിച്ചു. എന്നാലും അതിനെക്കുറിച്ചും വീഡിയോ പ്രതീക്ഷിക്കട്ടെ

  • @paisykizhur
    @paisykizhur 3 роки тому

    റെഗുലേറ്റർ ചേഞ്ച്‌ ചെയ്ത് വോൾടേജ് നിശ്ചിത ലെവലിൽ നിൽക്കുന്നില്ല എങ്കിൽ എന്താണ് കംപ്ലയിന്റ്. ബൈക്ക് സ്റ്റാർട്ട്‌ ചെയ്താൽ 0.5 മുതൽ 14 വരെ കയറുകയും കുറയുകയും ചെയ്യുന്നു.

  • @akhilkp9348
    @akhilkp9348 3 роки тому +1

    Oru pad thanks,detail aayi paranju thannathinu bro😍

  • @njansanjaristreaming
    @njansanjaristreaming 3 роки тому +8

    കുറച്ചു ലേറ്റ് ആയി അജിത്തേട്ടാ സോറി..... 💞

  • @fasalurahmanct4047
    @fasalurahmanct4047 3 роки тому +1

    Aaha ith polich eathayalum morning video vidunnath kond kanikandu unarunnu

  • @muhammedameenmannancherry7156
    @muhammedameenmannancherry7156 3 роки тому +1

    Njan sthyram parayarullath pole
    Onnum parayanillaaa adipooi enn vecha adipollliiii♥

  • @Sarathsp91
    @Sarathsp91 3 роки тому +1

    Nalla video

  • @ratheeshsekharan6376
    @ratheeshsekharan6376 3 роки тому +2

    Erakkure manasilayi 👌👍❤️✌️✌️✌️🥰

  • @roykm6280
    @roykm6280 3 роки тому +1

    വളരെ ഉപകാര പ്രദമായ വീഡിയോ

  • @abdulrahman-fw4ep
    @abdulrahman-fw4ep 3 роки тому +4

    569 likes
    0 dislikes..
    0 dislikes means eth athra athyavishyam ulla video aanenne artham... keep going brother

  • @prajeeshk86
    @prajeeshk86 3 роки тому +3

    Nice. Good explanation.. One request.. Dual Clutch Transmission (DCT) Onnu explain cheyyamo?

  • @sathishkumar-uh2kc
    @sathishkumar-uh2kc 3 роки тому +1

    Chetta love from chennai . Thanks for the information 🙏

  • @basilpi9868
    @basilpi9868 3 роки тому +2

    Ajith bro കാറിന്റെ charging ഒന്ന് വിശദീകരിക്കാമോ

  • @jimmydas6121
    @jimmydas6121 3 роки тому +1

    ബ്രദർ എന്റെ ബൈക്ക് 2004 മോഡൽ ഹീറോ ഹോൺ ഡാ പാഷൻ ആണ് അതിൽ ഐഡിയൽ സ്പീഡിൽ റക്റ്റിഫയറിൽ നിന്നു വരുന്ന വോൾട്ട് 6 v മാത്രമാണ് അത് കറക്ട് ആണോ , ബാറ്ററി 12 v ആണ്

  • @smartechmalayalam9261
    @smartechmalayalam9261 3 роки тому

    നല്ല അവതരണം. എല്ലാ വീഡിയോ യും കാണാറുണ്ട്.. 👍👍👍

  • @vishnuv3975
    @vishnuv3975 3 роки тому +1

    Thanks for the information 👍 Expecting more videos

  • @arunsai6838
    @arunsai6838 3 роки тому +1

    Wowwwww kidu

  • @rknair
    @rknair Рік тому

    സുഹൃത്തേ ഞാൻ താങ്കളുടെ മിക്ക വീഡിയോ കളും കാണാറുണ്ട് വളരെ ഉപകാരപ്രതവുമാണ് എല്ലാ വീഡിയോ കളും ഒരു അദ്ധ്യാപകന്റെ കരുതലോടെ താങ്കൾ അത് എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ലളിതമായി അവതരിപ്പിക്കുന്നൂ.. അഭിനന്ദനങ്ങൾ... എന്റെ Tvs Scooty pep Plus 2012 ന്റെ ബാറ്ററി return charge ആകുന്നില്ല എന്തുകൊണ്ടാവും കാരണമെന്ന് ദയവു ചെയ്ത് കമന്റ് ചെയ്യാമോ? Coil, CDi Unit , RR unit, wiring kit , Battery എല്ലാം മറി പുതിയത് ഒറിജിനൽ ഇട്ടു എന്നിട്ടും ശരിയായില്ല എന്തായിരിക്കും കാരണം ഇപ്പോൾ tvs ന്റെshowroom ലാണ് ഉള്ളത്. I Hope your valuable comments.. thanks

  • @sabareesh58
    @sabareesh58 3 роки тому +1

    അടിപൊളി അടുത്ത വീഡിയോയ്കായി വെയ്റ്റിംഗ്

  • @rajeeshrajan7952
    @rajeeshrajan7952 3 роки тому +1

    Waiting for all videos bro..

  • @vijeeshtv3078
    @vijeeshtv3078 2 роки тому +1

    Bro ende Amaron battery anu,12.6V check cheyyumbo kitunnund....Bike-Unicorn 150.... idling & accelerate cheyyumbo battery charge volt 14.2V ethunnilla,13.8V okke avum pinned vegam kuranj 9V okke avunnu...Rectifier problem avumo,ath check cheythitilla ur video kandapo manassilayi ipo check cheyyan povunnu... similar problem ulla arengilum undo...

  • @gibinthomas5898
    @gibinthomas5898 3 роки тому +1

    Nalla video.. Usefull

  • @trivandrumcafe5636
    @trivandrumcafe5636 3 роки тому +2

    Thanku

  • @Dileepdilu2255
    @Dileepdilu2255 3 роки тому +1

    Very Good ajith bro 😍❤👍 super video👍💖💓👌

  • @naseefulhasani9986
    @naseefulhasani9986 3 роки тому +1

    പൊളി മച്ചാനെ👍

  • @dcrack3268
    @dcrack3268 3 роки тому +1

    explain choke function

  • @adarshkgopidas1099
    @adarshkgopidas1099 3 роки тому

    ❤️❤️❤️👍👏 എല്ലാ video ഉം കാണും 😍😍

  • @vinuasok1
    @vinuasok1 3 роки тому +1

    Plz do a video on Capacitor trick ..

  • @royalstar6125
    @royalstar6125 3 роки тому +3

    ഓടിവരൂ!! വീഡിയോ ഇട്ടിട്ടുണ്ട്😍😍

  • @jayasankarwarrier9499
    @jayasankarwarrier9499 3 роки тому

    വളരെ ഉപകാര പ്രദമായ വീഡിയോ. Thanks. Oru സംശയം എൻ്റെ passion plus model 2004. ഞാൻ വളരെ നന്നായി maintain ചെയ്യുന്നു. എനിക്ക് ഇതിൽ ഒരു 5 amps battery വച്ചാൽ കൊള്ളാം എന്നുണ്ട്. Because headlight വളരെ dim അണ്. അതു മാറ്റി ഒരു led bulb DC ഇൽ connect ചെയ്യണം. Battery 5 amps അക്കുന്നതിന് എന്തൊക്കെ കര്യങ്ങൾ മാറ്റേണ്ടി വരും? For example, RR, Rotor coil എന്നിവ 5 amps battery ക് compatible ആയിരിക്കുമോ? അതോ അതും മാറ്റേണ്ടി വരുമോ? ഒന്ന് പറയാമോ? Thank You

  • @vijayam1
    @vijayam1 2 роки тому +1

    Very nice. When cranking if the volt reduces less than 10 it's a shot battery, I found this the sad way. :)

  • @vishnu8940
    @vishnu8940 3 роки тому +1

    Manglive train working oru video cheythude?

  • @vinodmuraleedharan1448
    @vinodmuraleedharan1448 3 роки тому

    വളരെ നന്ദി..

  • @swarajsojan1347
    @swarajsojan1347 3 роки тому +1

    Half wave charging system um full wave charging systethintem koodi video cheyyumo?

  • @shajivv9050
    @shajivv9050 3 роки тому +1

    കംപ്ലീറ്റ് എൻസൈക്ലോപീഡിയ വെരി ഗുഡ്

  • @vishnusreenivass7663
    @vishnusreenivass7663 Рік тому

    Chettante videos ellaam ishtappedunnu... Ente vandikum kurachu complaints und athu chettan tharunna arivukal vechu seryakum ennu thonunnu

  • @athuljithdhamu6337
    @athuljithdhamu6337 3 роки тому +1

    സ്‌പ്ലെൻഡറിൽ വലിയ ബാട്ടറി വെച്ചാൽ ചാർജ് കേറുമോ

  • @mohamedshareef3527
    @mohamedshareef3527 3 роки тому

    Engine oil flush ne patti oru video cheyyo plsssssssss

  • @ArjunKumar-oo9ik
    @ArjunKumar-oo9ik 3 роки тому

    Superb video presentation and quality content

  • @rathishatutube
    @rathishatutube 3 роки тому

    As always.... Simply superb.....

  • @ullastm5291
    @ullastm5291 3 роки тому

    Center shwok bike ,side showk bike thamilulla vethiasem ethanu safety ,ethanu comfort oru video cheyumo

  • @kingfarming
    @kingfarming 3 роки тому

    Plase sir try to make in English language video
    Your video's is so information

  • @jihasvk8932
    @jihasvk8932 3 роки тому +1

    Stator coil മാറ്റിയിട്ടും ac voltage 5v ആണ് കാണിക്കുന്നത് why, magnet കൊണ്ട് പ്രശ്നം ഉണ്ടാകുമോ,magnet engane check cheyyam, coil fitting problem ആണോ

  • @renjusoman4391
    @renjusoman4391 3 роки тому

    Excellent

  • @amalaugustin110
    @amalaugustin110 3 роки тому +1

    Hi Buddy. നിങ്ങളുടെ വിഡിയോ വന്നാൽ അപ്പോതന്നെ എടുത്തുവെച്ചുകാണും.
    Gearless scooter കളിലും ഇതേ system തന്നെ ആണോ? Alternator working എല്ലം ഇതെപോലെയാണോ?

  • @santhoshmohan1347
    @santhoshmohan1347 3 роки тому +1

    Good & Useful information

  • @shihalshihalu2681
    @shihalshihalu2681 3 роки тому

    കാറിന്റെയും ബൈകിന്റെയും ഒക്കെ Evap സിസ്റ്റത്തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @loyed8521
    @loyed8521 3 роки тому

    Cheetaaa... Scooter de electrical onu oru video cheyyo

  • @themanunarayanan
    @themanunarayanan 3 роки тому

    Hi buddy, video കണ്ട പാടേ ചെക്ക് ചെയ്തു, charging voltage 20 V ഒക്കെ ഉണ്ടായിരുന്നു, battery വല്ലാതെ ചൂടും. Regulator വാങ്ങി, സ്വയം മാറ്റി, thanks

  • @shahimuhd
    @shahimuhd 3 роки тому +1

    UA-cam ആദ്യമായിട്ട് ആവും 2 hour ൽ ഒരു video ക്ക് *zero dislike* 👉

  • @rahulr9859
    @rahulr9859 3 роки тому

    vandikk varunna ooro complaint eduth ath engane fix cheyyam ennulla videos venam

  • @arunv9618
    @arunv9618 3 роки тому

    Fuel injection bikes varune issues engane troubleshoot cheyam enu oru video cheyumo. Enthoke preventive maintenance venam enum

  • @Sonurobinson
    @Sonurobinson 3 роки тому

    Engine warning light ne kurich oru video cheyyoo

  • @User1987uk3nn
    @User1987uk3nn 3 роки тому

    Sir bike warranty ye kurichum papers and issues ne kurichum oru video indakkuo.

  • @mathewkalarikkal
    @mathewkalarikkal 3 роки тому +1

    Broo ee weak battery charge aakan capacitor use cheyunth nthannuuu????.
    (4700mf capacitor)

  • @Niyasvt
    @Niyasvt 3 роки тому

    പുതിയ വണ്ടികളിൽ വരുന്ന acg starting നെ കുറിച്ചു ഒരു വീഡിയോ ചെയ്യണം ബ്രോ

  • @prakashcv6103
    @prakashcv6103 3 роки тому

    Very informative vedio, thank u brother ❤👍

  • @aneerulfaristk5509
    @aneerulfaristk5509 3 роки тому +1

    Thanks 🥰🥰🥰

  • @feby868
    @feby868 19 днів тому

    Oru dout undu. Entae vandi aprilla 150, Engine start cheyyombol voltage drop avunnu. (2v). Without engine start shows 12v. and my Exide battery is 1 year old. Is that problem of scooter?

  • @munavi8387
    @munavi8387 2 роки тому +1

    പ്ലീസ് reply
    Bro pulser 150 ബാറ്ററി ചാർജ് 2v ഉള്ളു വണ്ടി ഓടുമ്പോൾ ബാറ്ററിലേക് ചാർജ് കേറുന്നില്ല ബാറ്ററിലേക് വരുന്ന +and - കണക്ഷൻ മൾട്ടി മീറ്ററിൽ ചെക്ക് ചെയ്തപ്പോൾ 16v കിട്ടുന്നു വണ്ടി റൈസ് ചെയ്യുമ്പോ 17 ഒക്കെ ആകുന്നും ഉണ്ട് എന്തായിരിക്കും കമ്പ്ലാന്റ്
    റെഗുലേറ്റർ ആണോ

  • @venugopalbk4144
    @venugopalbk4144 Місяць тому

    What's the out put voltage in Honda Deo 2011 model without battery in scooter, I checked it shows 3.6 volts without connecting battery after connecting to battery shows 13.to 14 volts on the terminal of battery , as battery voltage charging requires 13.5 ,how the out put shows only 3.5 v 🤔 request help

  • @vishnumganesh3474
    @vishnumganesh3474 3 роки тому +1

    Thanks Broooooo

  • @sonaljoseph6266
    @sonaljoseph6266 3 роки тому +2

    From where you collecting all these datas, any way , great effort n thanks for videos, waiting for next video

  • @roshansreji9961
    @roshansreji9961 3 роки тому

    Bike ന്റെ mileage കൂട്ടാൻ ഉള്ള വഴികളും വണ്ടി വൃത്തിയായി സൂക്ഷിക്കേണ്ട ആവശ്യകതകൾ ഉം ഉൾപെടുത്തി ഒരു video ഇറക്കമോ

  • @mohamedfayas.n2124
    @mohamedfayas.n2124 3 роки тому +1

    Supper b ❤️❤️❤️

  • @subhadran99
    @subhadran99 3 роки тому

    Ajith bro ente apache 1604v bs6 il self start work aayilla shoroomil ath ecu failure nna paranje athinekurich video cheyyan pattumo explaining ecu its advantages and disadvantages

  • @priejashpazhyadath
    @priejashpazhyadath 3 роки тому +1

    Sir do a video on inline 4 cylinder

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 3 роки тому +1

    enteyum batteryum amoron aanu

  • @ss-rb5zp
    @ss-rb5zp 3 роки тому +1

    ടയർ ഒരു സൈഡ് തെയ്‌മാനം വരുന്നത് എന്ത് കൊണ്ട് ഒന്ന് പറയാമോ

  • @pranavkumaros
    @pranavkumaros 3 роки тому

    Very good informative video.....25 ശതമാനത്തിൽ നിന്നും ബാറ്ററി ഫുൾ ചാർജ് ആവാൻ ഏകദേശം എത്ര ടൈം എടുക്കും

  • @subinsubin3239
    @subinsubin3239 3 роки тому

    Hello ,വണ്ടിയിൽ( bike )എക്സ്ട്രാ light പിടിപ്പിക്കുന്നത് എങ്ങനെ എന്നു വീഡിയോ ചെയ്യുമോ .മാത്രമല്ല എങ്ങനെയാണ് നല്ലൊരു ഹെൽമെറ്റ് തിരഞ്ഞെടുക്കാൻ പറ്റുന്നത്. എത് ഹെൽമെറ്റ് അണ് നല്ലത് please please.ഇതിന്റെ ഒരു വീഡിയോ പ്രധീക്ഷികുന്ന്.

  • @techsandtrips
    @techsandtrips 3 роки тому +1

    Good vedio

  • @praphullachadranp5817
    @praphullachadranp5817 3 роки тому

    Head lamp projecter video cheyyamo ajith Chet ta?

  • @subashbose7216
    @subashbose7216 3 роки тому

    Hi Ajith buddy
    Thanks for the tips🤝

  • @yaserridwan4919
    @yaserridwan4919 3 роки тому

    Jet engine ne patti oru video cheyyamo

  • @autospot4426
    @autospot4426 3 роки тому

    Bro engine timingine kurich oru video idu