6V ബാറ്ററിയിൽ ഫാനും ടിവിയും ലൈറ്റുമെല്ലാം വർക്ക് ചെയ്യുന്ന വിദ്യ. DIY 6V TO 230V AC POWER INVERTER

Поділитися
Вставка
  • Опубліковано 26 сер 2024
  • how to make a 6 volt dc to 230 volt AC power inverter
    DIY inverter with 6V lead acid battery
    battery and transformer reuse idea
    how to use 6 volt battery in domestic inverter instead of 12 volt battery
    #battery #inverter #solar
    വീഡിയോയിൽ കാണിച്ച ബോർഡും ഇൻവർട്ടറും ചാർജറും നിങ്ങൾക്ക് കൊറിയറിൽ ലഭിക്കുന്നതിന് 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/... ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
    ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/...
    ഈ വീഡിയോയിൽ കാണിച്ച ബോർഡും ക്യാബിനെറ്റും മീൻപിടിക്കുന്ന ട്രാൻസ്‌ഫോർമറും ഉപയോഗിച്ച് 12v ഇൻവർട്ടർ നിർമ്മിക്കുന്ന വീഡിയോ
    • ലൈറ്റും ഫാനും TVയും ഉപ...
    ഈ വീഡിയോയിൽ കാണിച്ച വലിയ ബോർഡ് ഉപയോഗിച്ച് ഇൻവർട്ടർ നിർമ്മിക്കുന്ന വീഡിയോ
    • സോൾഡറിംഗ് ഇല്ലാതെ ഇൻവെ...
    ഡ്രില്ലിങ് മെഷീൻ ഇല്ലാതെ ഇരുമ്പ് തുളക്കുന്ന വിദ്യ
    • ഇനി ഒരു മെഷീനും ഇല്ലാത...
    നിങ്ങളുടെ സാധാരണ ഇൻവേർട്ടർ സോളാർ ഇൻവേർട്ടർ ആക്കാം
    • Loom solar ഇനി സാധാരണ ...
    നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
    / orbittips

КОМЕНТАРІ • 153

  • @musthafapandiyath949
    @musthafapandiyath949 2 роки тому +6

    ഹമീദ് ഭായ് ഒരു മുത്താണ് നിങ്ങൾ .... ഈ അറിവുകൾ പറഞ്ഞു തരുന്നതിന്

  • @SunilKumar-zr8lm
    @SunilKumar-zr8lm 2 роки тому +14

    Computer UPS പഴയത് ഉപയോഗിച്ച് എന്തേങ്കിലും ഒരു വീഡിയോ ചെയ്യാമോ?

  • @arhometechmedia1292
    @arhometechmedia1292 2 роки тому

    നല്ല ഒരറിവാണ് പങ്കു വെച്ചത്.

  • @sajanu28
    @sajanu28 2 роки тому +2

    Ac മോട്ടോർ വച്ചു electric സൈക്കിൾ ഉണ്ടാക്കാൻ ഈ method ഉപോയോഗികമോ

  • @ananthukrishna6230
    @ananthukrishna6230 2 роки тому +1

    Ethoke upakaranagalil anu ee 6v transformer kitan sathyatha?
    Step up transformer ano use cheyunath?

  • @muhammedsalman9857
    @muhammedsalman9857 2 роки тому +1

    Oru satha amplifier ill 4ohm sub connect cheyyunna oru video cheyyaamo .... Allenkil onnu reply tharamo engane cheyyanam enn

  • @s_t.a_r_shadow
    @s_t.a_r_shadow 2 роки тому +3

    ഈ ഇൻവെർട്ടർ സർക്യൂട്ട് ഉപയോഗിച്ച് ഇങ്കുബേറ്റർ പ്രവർത്തിപ്പിക്കാൻ പറ്റുമോ

  • @emmanueleldhose1870
    @emmanueleldhose1870 2 роки тому +1

    Can you put a video on how to make a solar charger for 6and 12v battery (with 6,9or12v 3w solar)

  • @gopalannp1881
    @gopalannp1881 2 роки тому +1

    How much time the inverter will work with s 6 volt battery, if we use one led light and a ceiling fan?

  • @MyNameIs_Akhil
    @MyNameIs_Akhil 4 місяці тому

    9v solar panel ഉപയോഗിച്ച് ഇങ്ങനെ ഉണ്ടാക്കാൻ പറ്റുമോ

  • @aboobackervp3510
    @aboobackervp3510 2 роки тому +4

    Transformer എന്നാണ് എഴുതുക
    ഉച്ചാരണത്തിൽ ട്രാൻസ്ഫോമർ
    എന്നാണ് ഉച്ചരിക്കുക M ന്റെ
    മുമ്പിൽ R വന്നാൽ R ഉച്ചരിക്കുക
    യില്ല

    • @shahulkunchi8866
      @shahulkunchi8866 2 роки тому

      അയിന്

    • @moseskp1780
      @moseskp1780 2 роки тому +2

      ഒര് അറിവ് പറഞ്ഞു തന്ന ആളേ ബഹുമാനിക്കാം

    • @sivanmonippally
      @sivanmonippally 2 роки тому

      എന്നാര് പറഞ്ഞു. m കഴിഞ്ഞ് vowels വന്നാൽ R ഉച്ചരിക്കാം

    • @shajuek3164
      @shajuek3164 2 роки тому

      Angane paranjal sadanam maarippovugayillallo, vere sadanam onnum illallo, athond koyappam llya

  • @pkpadiyodi4615
    @pkpadiyodi4615 2 роки тому +2

    Good vidio sir. Thanks .

  • @ravikannothravikannoth7521
    @ravikannothravikannoth7521 2 роки тому

    Kuranja chelavil nallabakup kittunna recharge faninte video cheyyamo

  • @HariKumar-tj3wp
    @HariKumar-tj3wp Місяць тому

    ee board nu rs etrayanu. Njan watsapp upayogikkunnilla. marupadi tarumo....?

  • @JOYMONCV
    @JOYMONCV 24 дні тому

    6V. ബാറ്ററി.3.7V. ആക്കുവാൻ പറ്റുമോ

  • @kumark5117
    @kumark5117 2 місяці тому

    9volt led എത്ര എണ്ണം മാക്സിമം കൊടുക്കാൻ കഴിയും? 10 മിനിറ്റ് മാത്രം കത്തി നിൽകണം

  • @emmanueleldhose1870
    @emmanueleldhose1870 2 роки тому

    Do it is safe when we connect 6v 3w solar instead of battery

  • @keralafull3174
    @keralafull3174 2 роки тому

    Bro ethellam upakaranattil aantrance formerukal undaakum please reply

  • @Zerosixtech
    @Zerosixtech 2 роки тому

    Wifi inverter വീഡിയോ ചെയ്യാമോ

  • @keralafull3174
    @keralafull3174 2 роки тому

    Bro ethellam upakaranattil trance formerukal undaakum

  • @teslafarad1889
    @teslafarad1889 2 роки тому

    Sine wave allatha inverteril led tv onnum connect cheyyaruth ath tvyude life thanne kurakyum,,,,

  • @sudheva342
    @sudheva342 2 роки тому

    Circuit board making video cheyumo😀

  • @shajichengattai9864
    @shajichengattai9864 2 роки тому

    Hameed super video kto 👌👌👌

  • @sivaganga7463
    @sivaganga7463 2 роки тому +2

    ഈ ബോർഡ്‌ ഉപയോഗിച്ച്
    +12 0 -12 power supply ഉണ്ടാക്കാൻ സാധിക്കുമോ? എങ്കിൽ അതിന്റെ ഒരു വീഡിയോ ചെയ്യാമോ?

    • @hameedorbit
      @hameedorbit  2 роки тому +1

      ഈ ബോർഡ് ഉപയോഗിച്ച് സാധ്യമല്ല. അത് നമുക്ക് വേറെ വീഡിയോ ചെയ്യാം.

  • @ashx5503
    @ashx5503 2 роки тому

    Ente kazhil oru multimeter und ath on cheyyumbol display yil battery icon kanikkunnu athentha

  • @jabirkan6881
    @jabirkan6881 2 роки тому +1

    എനിക്ക് 6 volt 12 volt വർക്ക് ചെയ്യുന്ന ബോഡ് വേണം

  • @vinayan6065
    @vinayan6065 2 роки тому

    സാധാരണ പെൻടോർച്ചു ബാറ്ററിയും മൊബൈൽ ബാറ്ററിയും ഉപയോഗിച്ച് ഇൻവെർട്ടർ ഉണ്ടാക്കാൻ കഴിയുമോ

  • @hassanap2457
    @hassanap2457 5 місяців тому

    Ac to dc 600 watts converter price

  • @v3jcreations722
    @v3jcreations722 2 роки тому

    Lithium iron battery use cheyyaamo

  • @VivekRaj-qk2vq
    @VivekRaj-qk2vq 2 роки тому

    ഇതിൽ battery ചാർജ് ചെയ്യുന്നതും കൂടി കാണിക്കുമോ

  • @retheeshchakkara9137
    @retheeshchakkara9137 Рік тому

    Step up aano step down aano transformer???

  • @reejog5636
    @reejog5636 2 роки тому +1

    Super

  • @vijayanvijayan197
    @vijayanvijayan197 2 роки тому

    How much battery 200w converter in use

  • @arrowscales6619
    @arrowscales6619 2 роки тому

    ഇതിൽ soldering iron വർക്ക്‌ ചെയ്യിപ്പിക്കാൻ സാധിക്കുമോ,6v, എത്ര സമയം കിട്ടും

  • @Sanamolep
    @Sanamolep 2 роки тому

    1200wa ഇൻവെർട്ടർ നിർമിക്കുന്ന വീഡിയോ ഇടാമോ

  • @vasum.c.3059
    @vasum.c.3059 2 роки тому

    കൊള്ളാം,👍.

  • @LiyaH773
    @LiyaH773 Рік тому

    6 വോൾട് ഇൻവറ്റർ ബോർഡിന് എന്താണ് വില നിലവിൽ ഇപ്പോൾ സ്റ്റോക്കുണ്ടോ

  • @abtechjunior4221
    @abtechjunior4221 2 роки тому

    Emergency light repair video edumo

  • @sugeshpa1064
    @sugeshpa1064 2 роки тому

    Enik randu doubts undu onu clear cheythu tharuo onu ithil oru 9 watt led bulb etra neram vare work cheyum

    • @hameedorbit
      @hameedorbit  2 роки тому

      ഇതിൽ നമ്മൾ ഉപയോഗിക്കുന്ന ബാറ്ററിയുടെ ആമ്പിയർ അനുസരിച്ച് ആണ് ബാക്കപ്പ് കിട്ടുക

  • @vimalvilangara2421
    @vimalvilangara2421 2 роки тому

    Supper 👍👍 Thaks

  • @jamshadlalu32
    @jamshadlalu32 5 місяців тому

    👍

  • @nisamu9280
    @nisamu9280 2 роки тому +1

    ബാറ്ററി ചാർജ് ചെയ്യാൻ സോളാർ പാനൽ കണക്ട് ചെയ്യാമോ

    • @hameedorbit
      @hameedorbit  2 роки тому +1

      ഒരു സോളാർ ചാർജ് കണ്ട്രോളർ കൂടി ഉപയോഗിച്ചാൽ മതി

  • @sudheeshnath4938
    @sudheeshnath4938 2 роки тому

    Can l load to fridge

  • @shakkeershakkeer7750
    @shakkeershakkeer7750 2 роки тому

    Masha Allah good video

  • @gopinathann8261
    @gopinathann8261 Рік тому

    Can we make +40-0-40

  • @tops5754
    @tops5754 2 роки тому

    വീട്ടിലെ മൊബൈലുകളുടെ ചാർജർ ഉപയോഗിച്ച് അതിൽ വരുന്ന ആറ് വോൾട്ട് 12 വോൾട്ട് ആക്കാൻ കഴിയുമോ 🙄

  • @PrasanthMp-uw7sf
    @PrasanthMp-uw7sf Місяць тому

    12.വോൾട്ടിൽഎത്ര. ബൾബ്. കത്തിക്കാം

  • @4kelectronics222
    @4kelectronics222 2 роки тому +1

    Bro solar inverter ഇടി മിന്നൽ സമയത്ത് വർക്ക് ചെയ്യിക്കാമോ?

    • @hameedorbit
      @hameedorbit  2 роки тому +1

      പറ്റും, നേരിട്ട് മിന്നൽ ഏൽക്കുന്നതിന് എന്ത് ചെയ്തിട്ടും കാര്യമില്ല.

    • @4kelectronics222
      @4kelectronics222 2 роки тому +1

      @@hameedorbit ok thanks bro

    • @4kelectronics222
      @4kelectronics222 2 роки тому +1

      @@hameedorbit bro എന്റെത് 200w mini inverter ആണ്. അതിന്റെ backത്തെ plug socket ഇടി മിന്നലിൽ ഊരിയിടണോ?

  • @bineeshmb8986
    @bineeshmb8986 2 роки тому

    ഇതു പോലുള്ള സ്വയർ വേവ് ഇൻവർട്ടർ ഉപയോഗിച്ചാൽ ഇലക്ടിക് ഉപകരണങ്ങൾ കേടു വരുമോ ? ഉദാഹരണം LED TV , MOBILE PHONE

  • @diytechhouse8033
    @diytechhouse8033 2 роки тому +2

    Ethra backup kittum?

    • @hameedorbit
      @hameedorbit  2 роки тому +1

      ഇതിൽ ഉപയോഗിക്കുന്ന ബാറ്ററിയുടെ കപ്പാസിറ്റിക്ക് അനുസരിച്ച് ആണ് ബാക്കപ്പ് കിട്ടുക

    • @diytechhouse8033
      @diytechhouse8033 2 роки тому +1

      Ok thanks

  • @iamaindian9998
    @iamaindian9998 2 роки тому

    ഹമീദിക്ക ഞാൻ നിങ്ങളുടെ ഒരു സബ്സ്ക്രൈബ്ർ ആണ്...
    പഴയ കമ്പ്യൂട്ടർ ups ബാറ്ററി സോളാർ ചാർജ് ചെയാൻ എത്ര വോൾട്ടിന്റെ സോളാർ പാനൽ ആണ് വേണ്ടത്? ഇത് എങ്ങിനെ ചാർജ് ചെയ്ത് ഉപയോഗിക്കാം എന്നൊരു വീഡിയോ ചെയ്യുമോ? അല്ലെങ്കിൽ ഷോപ്പിൽ നേരിട്ട് വന്നാൽ പറഞ്ഞു തരുമോ എന്റെ കയ്യിൽ power 10 watts @ 16.4volts @ stc (25°c and 100 mW/ cm 2) എന്നൊരു പാനൽ ഉണ്ട് അതുപയോഗിച്ച് എനിതെങ്കിലും ചെയ്യാൻ പറ്റുമോ?

    • @hameedorbit
      @hameedorbit  2 роки тому

      താങ്കളുടെ പാനൽ ഉപയോഗിച്ച് ചെയ്യാം. ചാർജിങ്ങ് കുറച്ച് സ്ലോ ആയിരിക്കും.

  • @mehrinameh6
    @mehrinameh6 Рік тому

    ബാറ്ററി ചാർജർ എങ്ങിനെ ഈ സിയായി നിർമിക്കാം

  • @satheeshchaithanya6944
    @satheeshchaithanya6944 2 роки тому

    First viewer

  • @hydermarakkar7564
    @hydermarakkar7564 2 роки тому

    Super...

  • @mr_perfect_d400
    @mr_perfect_d400 2 роки тому

    How much rate

  • @uppummulakumtasty8932
    @uppummulakumtasty8932 2 роки тому

    ട്യൂബ് ലൈറ്റ് ചോക്കും എങ്ങനെ സീരിയസ് ലാംപ് കൊണ്ടും മൾട്ടിമീറ്റർ കൊണ്ടും ചെക്ക് ചെയ്യാം എന്ന് വീഡിയോ ചെയ്യാമോ

  • @faizalrahman6845
    @faizalrahman6845 2 роки тому

    ബാറ്ററി ചാർജ് ചെയ്യുന്നത് എങ്ങനെയാ

  • @noilrodrigues1483
    @noilrodrigues1483 2 роки тому

    Best video

  • @uk9753
    @uk9753 2 роки тому

    അഞ്ചു വോൾട്ട് ചാർജർ ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ. എന്റെ കയ്യിൽ ഒരു ടോർച്ച് ഉണ്ട്. അതിന്റെ ചാർജർ കേടായി. (5.6v 900mA ചാർജർ ആണ് കേടായത് ) വീഡിയോ ചെയ്യാമോ എന്നല്ല വീഡിയോ ചെയ്യണം. Thank you

  • @nelsonrodrigues9000
    @nelsonrodrigues9000 10 місяців тому

    Total inverter price

  • @Emmanuel-kf2nd
    @Emmanuel-kf2nd 2 роки тому

    ഇൻവെർട്ടിൽ നിന്ന് വരുന്ന output ഉപയോഗിച്ച് ആ ഇൻവെർട്ടറിലെ ബാക്ടറി ചാർജ് ചെയ്യുവാൻ സാധിക്കുമോ.
    ഇതിന് എന്ത് ചെയുവാൻ സാധിക്കും.
    ( സോളാർ ഉപയോഗിക്കാതെ )

    • @hameedorbit
      @hameedorbit  2 роки тому

      പറ്റില്ല ബ്രോ

  • @binu.c1843
    @binu.c1843 2 роки тому

    അക്വാറിയം പമ്പ് വർക്കാകുമോ

  • @PrasanthMp-uw7sf
    @PrasanthMp-uw7sf Місяць тому

    12വോൾട്. ബോർഡിന്. വിലഎത്ര

  • @rajesh.mrajesh.m4990
    @rajesh.mrajesh.m4990 2 роки тому

    ഈ പറഞ്ഞത് എല്ലാം ഒന്നിച്ച് work ചെയ്ത് കാണിക്കുന്നില്ലല്ലോ?

  • @johnyaugustine6421
    @johnyaugustine6421 2 роки тому +1

    ഇതിൽ soldaring iron വർക്ക്‌ ആകുമോ🤝

  • @vinsalkv
    @vinsalkv 2 роки тому

    സോളാർ പാനൽ ഉപയോഗിച്ച് ബാറ്ററി ചാർജ് ചെയ്യാമെങ്കിൽ വാഹനങ്ങളിൽ ഉപയോഗിക്കാമോ...?

  • @bineeshmb8986
    @bineeshmb8986 2 роки тому

    ചാർജിങ്ങ് കൂടി ഉള്ള ബോർഡ് വച്ച് ഒരു വിഡിയോ ചെയ്യു

  • @pravprami9970
    @pravprami9970 2 роки тому

    ധർമ്മ സ്റ്റാറ്റസ് ഹീറ്റിംഗ് യിൽ ഇടുമ്പോൾ ബൾബ് കത്തുന്നില്ല കൂളിംഗ് ഇടുമ്പോൾ ബൾബ് കത്തുന്നുണ്ട്

  • @subihari2498
    @subihari2498 2 роки тому

    board 6v available sir

  • @passive_tribe6641
    @passive_tribe6641 2 роки тому +1

    Step up transformer ആണോ step down transformer ആണോ വേണ്ടത്?

    • @hameedorbit
      @hameedorbit  2 роки тому

      കടകളിൽ കിട്ടുന്ന സ്റ്റെപ്പ് ഡൗൺ ട്രാൻസ്ഫോർമർ തന്നെയാണ് തലതിരിച്ച് ഇതിൽ ഉപയോഗിക്കുന്നത്

  • @yasarmaipady148
    @yasarmaipady148 2 роки тому

    Oru coumputer ups und athileak scooter battery connected aakiyal wrk avumo

    • @hameedorbit
      @hameedorbit  2 роки тому

      Yes

    • @yasarmaipady148
      @yasarmaipady148 2 роки тому

      @@hameedorbit ups lot inbuilt ups battery + bike battery kodukan paatumo pattumengill engane oru video cheyiumo

  • @rajeshdevi2537
    @rajeshdevi2537 2 роки тому

    റെഡിമൈഡ് ഇൻവെർട്ടർ ഒപ്പം ചാർജർ ഉൾപ്പെടെ ആണോ നിർമ്മിച്ചിരിക്കുന്നത് എങ്കിൽ എത്രയാണ് വില

    • @hameedorbit
      @hameedorbit  2 роки тому

      wa.me/message/7SYJMGRE7FFMF1
      ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.

    • @mohamedrafeeque1931
      @mohamedrafeeque1931 2 роки тому

      @@hameedorbit Dear Applicant, OTP for authentication using EVC is A422D7. OTP will expire in 10 minutes. On expiry of time, please regenerate the OTP. GSTN

  • @paradesi2248
    @paradesi2248 2 роки тому

    ഇതിൽ 12v വലിയ ബാറ്ററികൾ ഉപയോഗിക്കാൻ പറ്റുമോ..'!?

    • @hameedorbit
      @hameedorbit  2 роки тому

      വീഡിയോ മുഴുവൻ കാണുക

  • @shihabalishihab1438
    @shihabalishihab1438 2 роки тому

    Price

  • @balrammb9699
    @balrammb9699 2 роки тому

    👍👍👍

  • @Shyamkumar-di5fu
    @Shyamkumar-di5fu 2 роки тому

    Ningalude shop manjeri ano

    • @hameedorbit
      @hameedorbit  2 роки тому

      വാണിയമ്പലം

  • @sumeshkv5118
    @sumeshkv5118 2 роки тому

    👍👍

  • @Lijo_Mathew
    @Lijo_Mathew 2 роки тому

    Square wave alle

  • @keralafull3174
    @keralafull3174 2 роки тому

    Haii

  • @bijuvc9381
    @bijuvc9381 2 роки тому

    👍👍👍👍

  • @SanthoshKumar-dn1cp
    @SanthoshKumar-dn1cp 2 роки тому

    ചെറിയ സോളാർ പാനലിൽ ചാർജ് ചെയ്യിക്കാൻ സാധിക്കുമോ?

    • @hameedorbit
      @hameedorbit  2 роки тому

      ഒരു സോളാർ ചാർജ് കണ്ട്രോളർ പുറമേ ഉപയോഗിച്ചാൽ മതി

  • @footbalogist
    @footbalogist 2 роки тому

    Bro can we connect pedal fan

  • @ajithsuresh9281
    @ajithsuresh9281 2 роки тому

    Ethra time work cheyum

    • @hameedorbit
      @hameedorbit  2 роки тому

      ഇതിൽ ഉപയോഗിക്കുന്ന ബാറ്ററിയുടെ ആമ്പിയർ അനുസരിച്ച് ആണ് ബാക്കപ്പ് കിട്ടുക

  • @prabhakumar2748
    @prabhakumar2748 2 роки тому

    മാർകെറ്റിൽ ഈ ബോർഡ് കിട്ടുമോ??

    • @hameedorbit
      @hameedorbit  2 роки тому

      wa.me/message/7SYJMGRE7FFMF1
      ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.

  • @prasanthkarimpara1003
    @prasanthkarimpara1003 2 роки тому

    200va 12v ഇൻവെർട്ടർ എന്ത് വില വരും

    • @hameedorbit
      @hameedorbit  2 роки тому

      wa.me/message/7SYJMGRE7FFMF1
      ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.

  • @jinto83
    @jinto83 2 роки тому

    Ithile solar koduthe charge cheyane pattuvo

    • @hameedorbit
      @hameedorbit  2 роки тому

      പറ്റും. ഒരു സോളാർ ചാർജ് കണ്ട്രോളർ പുറമേ ഉപയോഗിച്ചാൽ മതി

  • @maheshtg918
    @maheshtg918 2 роки тому +1

    Etra time kittum 😭

    • @hameedorbit
      @hameedorbit  2 роки тому

      ഉപയോഗിക്കുന്ന ബാറ്ററിയുടെ ആമ്പിയർ അനുസരിച്ച് കിട്ടും

  • @ADk3882
    @ADk3882 2 роки тому

    Bro please do a video on battery charger with automatic cutoff

  • @SanthoshKumar-dn1cp
    @SanthoshKumar-dn1cp 2 роки тому

    Bro-Invertൾ Board ൻ്റെ വില എന്താ പറയുന്നില്ല?

    • @hameedorbit
      @hameedorbit  2 роки тому

      wa.me/message/7SYJMGRE7FFMF1
      ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.

    • @pravikeerthi6675
      @pravikeerthi6675 2 роки тому

      Board price etraya

  • @bijoylookose2210
    @bijoylookose2210 2 роки тому

    Led ലൈറ്റ് മൊബൈൽ ഫോൺ.... അല്ലാതെ 100വോട്ട് ബൾബ് കണക്ട് ചെയ്തു കാണിക്കു

  • @nasarmukkil4105
    @nasarmukkil4105 2 роки тому

    ഈ ബോടുകൾ എവിടെ നിന്ന് കിട്ടും

    • @hameedorbit
      @hameedorbit  2 роки тому

      വീഡിയോ മുഴുവൻ കാണുക

    • @hameedorbit
      @hameedorbit  2 роки тому

      wa.me/message/7SYJMGRE7FFMF1
      ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.

  • @vishnum8244
    @vishnum8244 2 роки тому

    ചെറിയ ബാറ്ററി ചാർജിന്റെ വിലകൂടി പറയു

    • @hameedorbit
      @hameedorbit  2 роки тому

      wa.me/message/7SYJMGRE7FFMF1
      ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.

    • @vishnum8244
      @vishnum8244 2 роки тому

      അതിൽ വലിയ ചാർജറിന്റെ വിലയെ പറയുന്നുള്ളു

  • @feedbackelectronics
    @feedbackelectronics 2 роки тому

    ♥️💝💘👍💘💝♥️

  • @sudhakaranmskaran7253
    @sudhakaranmskaran7253 2 роки тому

    Like

  • @josephk4832
    @josephk4832 2 роки тому

    ANNACHIINVETERVILAATHRARUPYA.KORIYARILAYACHUTHARUMO.KUDA.MOB.NO.ATHRADIVASAMAKUM.VEETTILKITTAN.VARANDIUNDO.REPLAYOLLREDY

  • @emmanueleldhose1870
    @emmanueleldhose1870 2 роки тому

    Can you put a video on how to make a solar charger for 6and 12v battery (with 6,9or12v 3w solar)

  • @emmanueleldhose1870
    @emmanueleldhose1870 2 роки тому

    Do it is safe when we connect 6v 3w solar instead of battery

  • @maheshtg918
    @maheshtg918 2 роки тому

    Super

  • @santhoshvarkey6934
    @santhoshvarkey6934 2 роки тому

    👍👍👍

  • @mohammedshabeebkaruvattil5137
    @mohammedshabeebkaruvattil5137 2 роки тому

    👍👍👍