Narration is good. But, The major issue with lithium-ion batteries overheating is a phenomenon known as thermal runaway. In this process, the excessive heat promotes the chemical reaction that makes the battery work, thus creating even more heat and ever more chemical reactions in a disastrous spiral. rom a non-technical point of view, lithium-ion batteries catch fire as they are extremely sensitive to high temperatures, even degrading much faster than ordinary ones due to heat. They are highly flammable on the inside. The main disadvantage of Li-ion batteries is that they are relatively fragile compared to other popular battery chemistries. They need careful battery management circuits to prevent their destruction from over charging, over discharging and over heating. They can be subject to “thermal runaway”
2yr nu sesham ippol ee 12v battery engane und? and 24v battery system with 8cell video undo. (280ah for 44$*8 available from china szxhBattery site A grade).
ഇതിൽ bms ൽ നിന്നുള്ള നീല wire battery യുടെ നെഗറ്റീവ് ൽ കൊടുത്തു, battery യുടെ പോസറ്റീവ് ൽ നിന്ന് എക്സ്ട്രാ താടിച്ച ചുകപ്പ് wire ഉം bms ൽ നി ന്നുള്ള തടിച്ച കറുപ്പ് wire ഉം ആണ് box ന്റെ പുറത്തേക്ക് കൊടുത്തത്, എന്നാൽ bms നെ കുറിച്ച് പരിചയപ്പെടുത്തുന്ന youtube ചില video കളിൽ, ചെറിയ bms ആണെന്ന് തോന്നുന്നു, അതിൽ bms ൽ wire കൾ കാണില്ല b1, b2, b3, b-എന്നിങ്ങനെ അതിൽ നിന്ന് battery യിലേക്ക് യഥാക്രമം കണക്ഷൻ കൊടുക്കുന്നു bms ലെ തടിച്ച രണ്ടു wire ന്റെ സ്ഥാനത്ത് p+, p- എന്നിങ്ങനെ ഇതിൽ നിന്ന് battery യിലേക്ക് കണക്ഷൻ പോകുന്നതായി പറയുന്നില്ല, (ഇവിടെ തടിച്ച നീല wire കൊടുത്ത പോലെ )അതിൽ നിന്ന് പുറത്തേക്ക് കണക്ഷൻ പോകുന്ന തായിട്ടാണ് മനസിലാക്കേണ്ടത് ഇതിൽ ഏതാണ് ശരി ഇതേ കുറിച്ച് വിശദമാക്കാമൊ
എനിക്കൊരു സ്‌കൂട്ടി ഉണ്ട് അത് പെട്രോൾ VS ഇലട്രിക് ആക്കാൻ നോക്കുന്നുണ്ട് അതിന് അബത്തിനായിരം വരെ വരും എന്നാണ് യൂ ട്യൂബിൽ സർച് ചെയ്തപ്പോൾക്കണ്ടത് ഇത്തരം ബാറ്ററി വച്ചാൽ പനച്ചിലവ് കുറയുമോ ഇത് എവിടെ ഫിറ്റാക്കിത്തരുന്ന വർക് ഷോപ്പുള്ളത് എന്ന് കൂടി അറിയിക്കുമോ
ബാട്ടറിക്ക് liquid cooling system ഇല്ലാത്തത് കൊണ്ട് Two Wheeler EV കളുടെ ലിതിയം ബാറ്ററികള്‍ over heat ആയി life കുറയുന്നു ... അതിനു ഒരു പരിഹാരം കണ്ടെത്തുക ..Nexon EV പോലെ കാറുകള്‍ക്ക് അത് ഉണ്ട് അതാണ് 8 കൊല്ലം വാറന്റി കിട്ടുന്നത്
3.7v single cell series connected cheyyanam 3.7v*7 series=24v Amb different in different cell let's assume for single cell 3000 mah Then 33 parallel connection Total 33×7 = 231 cell For single cell 100+ get Approx 24k for cells 2k for bms Ellaam kuude oru 26000/- Total life cycle 1000 for cells
ഇ വി കാറിൽ ഫാസ്റ്റ് ചാർജിങ് ആകുമ്പോഴാണ് സാധാരണഗതിയിൽ ഫാൻ ഓൺ ആവുക കൂടാതെ സിസ്റ്റം ഉണ്ട് എന്നാൽ ഈ ബാറ്ററി ബോക്സിൽ ബിഎംഎസിൽ തെർമിസ്റ്റർ ഉള്ളതുകൊണ്ട് ചൂടാകുമ്പോഴേക്കും ചാർജിങ് ഓഫാകും
ഒരിക്കലും ഇതിൻറെ കവർ മൾട്ടിവുഡ് കൊണ്ട് നിർമ്മിക്കരുത് കത്തു പിടിക്കാനുള്ള സാധ്യത കൂടുതലാണ് പിന്നെ ഇങ്ങനെ അടച്ചു വയ്ക്കുന്നതു കൊണ്ട് സീറ്റ് നാലിരട്ടിയായി വർദ്ധിക്കുകയും സെല്ലുകൾ പെട്ടെന്ന് കേടായി പോകും സെല്ലുകൾ വീടിന് അകത്തു വയ്ക്കാതെ പുറത്തു വയ്ക്കുന്നതാണ് എപ്പോഴും നല്ലത്
അടിപൊളി ഇങ്ങനെ ഉള്ള വീഡിയോ ഇനിയും വിടണം
സത്യം പറഞ്ഞാൽ എനിക്ക് ഒന്നുംമനസിലായില്ല
മുൻപുള്ള വീഡിയോകളുടെ തുടർചയാണ്,
ഇതിലും ലളിതമായി
എങ്ങിനെയാണ് പറയുക
നല്ല വീഡിയോ നന്നായി വിവരിച്ചു തന്നു👍👍👍🙏💐💚
താങ്ക്സ്
Valare nallavisathikaranam. Battery evide kittum.
Good video. What's BMS ?
very simply explained.
Can I connect to a 10 year old ordinary Inverter?
Simple & well explained. To the point explanation. Do you have a video on how to make a 48v battery. Do you make and sell 48v battery.
ഉപകാരപ്രദമായ ലളിതമായ വീഡിയൊ - നന്ദി bro.
ഉപകാരപ്രദം, ഇനിയും ഇതു പോലുള്ള videos പ്രദീക്ഷിക്കുന്നു
24 v 100 A Battery ചെയ്യാമോ Bro
4 സെല്ലിനു പകരം 8 സെൽ ഉപയോഗിക്കുക BMS 8s 100Amp വെക്കുക, ബാക്കി ഒക്കെ തുല്യം
അപ്പോൾ 40000ആയി
Adya kazhchakkaran njan..Good vedio ..like.
Thanks
Great knowledge thank you for very detailed explanation
Cell balancer fit ചെയ്യന്നvideo ഇടാമോ
ഇട്ടിട്ടുണ്ടല്ലോ
താങ്കളുടെ വിവരണം വളരേ ഇഷ്ടപ്പെട്ടു.48 V 100 AH ബാറ്ററി നിർമ്മിക്കാൻ എത്ര ചിലവ് വരും.
ഏകദേശം 60k വരും
Pls. Provide all facts regarding its cell capacity, price pus other materials altogether including its price.
ee BMS use ceythal active balncer vende?
Good 👍
Where is These parts available
Good video 👍
Thanks
Nice വീഡിയോ ♥️👌
Narration is good. But, The major issue with lithium-ion batteries overheating is a phenomenon known as thermal runaway. In this process, the excessive heat promotes the chemical reaction that makes the battery work, thus creating even more heat and ever more chemical reactions in a disastrous spiral. rom a non-technical point of view, lithium-ion batteries catch fire as they are extremely sensitive to high temperatures, even degrading much faster than ordinary ones due to heat. They are highly flammable on the inside. The main disadvantage of Li-ion batteries is that they are relatively fragile compared to other popular battery chemistries. They need careful battery management circuits to prevent their destruction from over charging, over discharging and over heating. They can be subject to “thermal runaway”
Lifepo4 is free from thermal runaway
24v 30ah battery rite etrayavum
How many charge cycles
ഒരു സംഭവം തന്നെ ഭായി ജി. കൊരോണക്ക് ശേഷം മിത വ്യ യഠ തരുന്നു ഈ ബാറ്ററി കൾ. ഒരായിരം നന്ദി പറയുന്നു മാസ്റ്റർ knowledge full friend...
Mah ethrayanu
100ah
നിങ്ങൾ ഇപ്പോൾ ചെയ്തത് മൊത്തം എത്ര രൂപയായി ചൊല്ലുകൾ എവിടെ നിന്ന് കിട്ടും നിങ്ങൾ ഉപയോഗിച്ച് ബാറ്ററിയുടെ കമ്പനി ഇതൊക്കെ പറയാമായിരുന്നു
Athinonnum ivan vaa thurakkilla
അടുത്ത വിഡിയോയിൽ ഉണ്ട് കാണുക
മൾട്ടി വുഡ് ൽ ആണി അടിക്കുന്ന വിദഗ്‌ധൻ😁
@@incredibleindia_1995 😄😄😄
@@ramachandrapai8690 athenu
വളരെ ഉപകാരപ്രദം -
ഈ ബാറ്ററികളും BMS-ഉം എല്ലാം എവിടെ നിന്നാണ് കിട്ടുക.
അത് കൂടി വിശദീകരിക്കുകയുമായിരുന്നെങ്കിൽ നന്നായിരുന്നു...
ഓണ്ലൈനിൽ ഉണ്ടല്ലോ
@@MalixOnAir link thatumoo
വില കുറച്ചു എവിടെ ലഭിക്കും
@@MalixOnAir സ്ക്രൂ എന്തിനാണ് കട്ട് ചെയ്യുന്നത് ആ അളവിലുള്ള സ്ക്രൂ കിട്ടുമല്ലോ.
അറിവ് പറഞ്ഞുകൊടുക്കും (തനിക്ക് ഗുണം ഉണ്ടെങ്കിൽ ) പതിനെട്ടാമത്തെ അടവ് പറയില്ല
Super 👍 എവിടുന്ന് വാങ്ങാൻ കിട്ടും.
പല കടകളിലും വന്നു തുടങ്ങിയിട്ടുണ്ട്
നമ്പർ ഒന്ന് തരുമോ
LTO cells vach oru battery ondakkunna video edavoooo
ith veettile inverter battery aayi use cheyyan pattumo
Yes
used allathe original -new cell Indiayil kittumo
Can you make 12 volt 150 ah for me.
I am not making now
Ippol undkkiyad ethre Ah batteryanu
Can you plzz make 25.6v battery connection bro
Sure next video
വിവരണത്തിന് കൂടെ പാർട്സുകൾ ലഭിക്കുന്ന ലിങ്ക് കൂടി ഇട്ടിരുന്നെങ്കിൽ ഒന്നു കൂടി ഉപകാരമായേനെ
1 single 12v 100ah cell vechitt engane battery undakum
Ithupole oru battery undakki tharumo
Bro paisa tharam batery undakki tharumo 100 ah
Stock വരുമ്പോൾ അറിയിക്കാം അപ്പോൾ ഉണ്ടാക്കി തരാം
Thank you for sharing.
What is the Ampere-hours capacity of the battery you made.
105Ah
Solar upayogikkaan nallathaano ?
കുഴപ്പമില്ല
From where I can get the battery and bms
Alibaba
ഇത്തരം സെല്ലുകളുടെ നിർമ്മാണം പഠിക്കുവാൻ ആഗ്രഹം ഉണ്ട്. താങ്കളെ സമീപിച്ചാൽ നേരിട്ട് പഠിക്കുവാൻ സാധിക്കുമോ....
Dharmaretnan
Cell and BMS എവിടെ കിട്ടും .ഓൺലൈൻ purchase link തരുമോ please.LiFePO battery ആണോ Li polymers battery ആണോ നല്ലത്.
LFP Batteries safe anno?.... Lithium ion batteries karanam 2 fire incidents 2022il njangalude randu siteil undayi....
തികച്ചും സുരക്ഷിതമാണ്
തീ പിടിക്കില്ല, മാക്സിമം പുകയുകയെ ഉള്ളൂ
I have 21ah 72v lithium battery, i need to convert 3.24 kw 72v battery please help me and guide me
2yr nu sesham ippol ee 12v battery engane und?
and 24v battery system with 8cell video undo.
(280ah for 44$*8 available from china szxhBattery site A grade).
No issues, it's working well
സൂപ്പർ ചേട്ടാ
Thanks
എവിടെ നിന്നാണ് വാങ്ങിയത് എന്ന് അറിയാൻ വേണ്ടി മാത്രമാണ് വിഡിയോ കണ്ടത് അത് ഇല്ല
Where to buy CALB type cells? Please let me know.
We had CALB
Very informative and focussed presentation. Thank you.
Thanks for your support
Thank you 👍👍
@@rejiev1657 1ààßddß
@@rejiev1657 -1
You must have answer the questions first
ചേട്ടാ ഈ lto സെൽ ഇതുപോലെ assemble ചെയ്തുകൂടെ
ചെയ്യാമല്ലോ,
Video nannayi enna cell evide ninnum vangum ennu parangilla
Very good information
Electric bike ന് ഇത് സെറ്റ് ചെയ്യാൻ പറ്റുമോ ❓️എങ്കിൽ എങ്ങനെ ❓️
പറ്റും വീഡിയോ നിർമാണത്തിൽ ആണ്
100 ah battery undakkaaan etra chilavu varum
15000
well explained
Thanks
ടെക്‌നോളജി സിമ്പിൾ ആകട്ടെ, സാധാരണക്കാരനും ജീവിയ്ക്കാൻ ഉതകട്ടെ
UPS nu 72v 100 ah engane connect cheyyum,bms mandatory?
ith veettile inverter battery aayi use cheyyan pattumo?
Kazhiyum
For a 4000 watt house connection, what is the battery size required for inverter battery.
Lithium iron Battary യും BMS എവിടെയാണ് കിട്ടുക നിങ്ങളുടെ കൈവശം ഉണ്ടോ
ഓണ്ലൈനില് ഉണ്ടല്ലോ
6വാന്റെ കൊതിയും ബാറ്ററി ഉടക്കി തരുമോ? അതിനു എത്ര വിലയവും. സാദാരണ ഇലക്ട്രോണിക് തുലാസിൽ ഉപയോഗിക്കാൻ പറ്റുമോ?
മനസ്സിലായില്ല
നിങ്ങൾ ചെയ്തത് എത്ര ah battery ആണ്. Cost എത്രയായി..?
100 ah 15k
എത്ര റേറ്റ് ആയി ഒന്നു പറഞ്ഞു തരു മാഷേ
Can we use LiFePo4 battery in place of Lead Acid battery in Inverters? Do we need to change any settings in Inverters?
Yes, you can use after changing
1, Low V
2, High V
3, Chef V
@@MalixOnAir Thank you. What is the low & high voltage settings for this. What is Chef V?
what you mean by chef
ഇത് പോലെ ഒരെണ്ണം ഉണ്ടാക്കി തരാൻ കഴിയുമോ
Sureshbabu വഴകുളം
ഇതിൽ bms ൽ നിന്നുള്ള നീല wire battery യുടെ നെഗറ്റീവ് ൽ കൊടുത്തു, battery യുടെ പോസറ്റീവ് ൽ നിന്ന് എക്സ്ട്രാ താടിച്ച ചുകപ്പ് wire ഉം bms ൽ നി ന്നുള്ള തടിച്ച കറുപ്പ് wire ഉം ആണ് box ന്റെ പുറത്തേക്ക് കൊടുത്തത്, എന്നാൽ bms നെ കുറിച്ച് പരിചയപ്പെടുത്തുന്ന youtube ചില video കളിൽ, ചെറിയ bms ആണെന്ന് തോന്നുന്നു, അതിൽ bms ൽ wire കൾ കാണില്ല b1, b2, b3, b-എന്നിങ്ങനെ അതിൽ നിന്ന് battery യിലേക്ക് യഥാക്രമം കണക്ഷൻ കൊടുക്കുന്നു bms ലെ തടിച്ച രണ്ടു wire ന്റെ സ്ഥാനത്ത് p+, p- എന്നിങ്ങനെ ഇതിൽ നിന്ന് battery യിലേക്ക് കണക്ഷൻ പോകുന്നതായി പറയുന്നില്ല, (ഇവിടെ തടിച്ച നീല wire കൊടുത്ത പോലെ )അതിൽ നിന്ന് പുറത്തേക്ക് കണക്ഷൻ പോകുന്ന തായിട്ടാണ് മനസിലാക്കേണ്ടത് ഇതിൽ ഏതാണ് ശരി ഇതേ കുറിച്ച് വിശദമാക്കാമൊ
രണ്ടും ശരിയാണ്. വ്യത്യസ്ത ഇനം BMS ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക
ua-cam.com/video/jUan1prU5gU/v-deo.html
ഇതുകൊണ്ട് ഇൻവെർട്ടർ ഉപയോഗിക്കാൻ പറ്റുമോ
പറ്റും
12 v എനിക്കൊന്ന് ചെയ്തു തരുമോ എത്ര രൂപയാകും
You approach govt of india to make your battery in bulk the most economic one.
എനിക്കൊരു സ്‌കൂട്ടി ഉണ്ട് അത് പെട്രോൾ VS ഇലട്രിക് ആക്കാൻ നോക്കുന്നുണ്ട് അതിന് അബത്തിനായിരം വരെ വരും എന്നാണ് യൂ ട്യൂബിൽ സർച് ചെയ്തപ്പോൾക്കണ്ടത് ഇത്തരം ബാറ്ററി വച്ചാൽ പനച്ചിലവ് കുറയുമോ ഇത് എവിടെ ഫിറ്റാക്കിത്തരുന്ന വർക് ഷോപ്പുള്ളത് എന്ന് കൂടി അറിയിക്കുമോ
Petrol and Electric കൺവേർഷൻ ചെയ്യുന്നതിന് 40k വരും
ഞാൻ Electric scooter Technician 60v 30ah for electric scooter ഉണ്ടാക്കിത്തരുമോ പല വണ്ടികളൾക്കും ആവശ്യമുണ്ട്
അടുത്ത മാസം മുതൽ തുടങ്ങുന്നുണ്ട്
ബാട്ടറിക്ക് liquid cooling system ഇല്ലാത്തത് കൊണ്ട് Two Wheeler EV കളുടെ ലിതിയം ബാറ്ററികള്‍ over heat ആയി life കുറയുന്നു ... അതിനു ഒരു പരിഹാരം കണ്ടെത്തുക ..Nexon EV പോലെ കാറുകള്‍ക്ക് അത് ഉണ്ട് അതാണ് 8 കൊല്ലം വാറന്റി കിട്ടുന്നത്
Nomber തരുമോ
ഉപകാര പ്രദം ,link കിട്ടുമോ?
ഇയാളുടെ വീഡിയോ കാണണം പക്ഷേ ലിങ്ക് തരില്ല വിലയും പറയില്ല ആ മനസിന് നമിച്ചു
ഈ സെല്ലുകൾ എവിടെ കിട്ടും? 40 amp 12 v ഉണ്ടാക്കാനാണ്. Carന് ഉപയോഗിക്കാനാണ്.
ഏകദേശം എത്ര എണ്ണം വേണ്ടിവരും കൂടുതൽ വേണം എന്നുണ്ടെങ്കിൽ പറയുക
@@MalixOnAir എനിക്ക് എൻറെ alto ക്ക് ഉപയോഗിക്കാനാണ്. ഇപ്പോൾ ഉള്ള batteryക്ക് പകരം. 12 v 40 amp battery ആണ് ഇപ്പോൾ ഉള്ളത്.
150 AH ,24V എത്ര സെല്ല് വേണം എവിടെന്ന് വങ്ങണം എത് cell അണ് നല്ലത്
ആരോട് ചോദിക്കാൻ , ആര് കേൾക്കാൻ 😂😂😂
8 cell, Amazon, LFP
hi, sir, 100ah 24v set cheyyan price ?
3.7v single cell series connected cheyyanam 3.7v*7 series=24v
Amb different in different cell let's assume for single cell 3000 mah
Then 33 parallel connection
Total 33×7 = 231 cell
For single cell 100+ get
Approx 24k for cells
2k for bms
Ellaam kuude oru 26000/-
Total life cycle 1000 for cells
സൂപ്പർ
Okke undakkam enn parYum. Pakshe evide parts kittum enn parayilla. Athanu annan
കടകളിൽ കിട്ടുന്നുണ്ടല്ലോ
എനിക്ക് 24Volt 28Ah ബാറ്ററി എന്റെ വീൽച്ചെയറിന് ആവശ്യം ഉണ്ട് ഇതുപോലെ ചെയ്തു ഉപയോഗിക്കാൻ പറ്റുമോ ????
തീർച്ചയായും
P
What is B M S what is the purpose of it
ua-cam.com/video/Po38oGZ39Hc/v-deo.html please watch
Ev കാറിൽ ചാർജിങ് സമയത്ത് ഫാൻ ഓൺ ആയി ബാറ്ററി തണുപ്പിക്കും. ഇതുപോലെ ബോക്സിൽ അടച്ചു വച്ചാൽ ചൂടായി പൊട്ടിത്തെറിക്കില്ലേ
ഇ വി കാറിൽ ഫാസ്റ്റ് ചാർജിങ് ആകുമ്പോഴാണ് സാധാരണഗതിയിൽ ഫാൻ ഓൺ ആവുക കൂടാതെ സിസ്റ്റം ഉണ്ട് എന്നാൽ ഈ ബാറ്ററി ബോക്സിൽ ബിഎംഎസിൽ തെർമിസ്റ്റർ ഉള്ളതുകൊണ്ട് ചൂടാകുമ്പോഴേക്കും ചാർജിങ് ഓഫാകും
12 v 100ah കിട്ടാൻ എത്ര സെല്ല് വെക്കണം
4
24 v 10 amp റീചാർജ് ബാറ്ററി ഉണ്ടക്കി തരുമോ
ബാറ്ററി ഇപ്പോൾ സെറ്റ് ചെയ്യുന്നില്ല
Ah കൂട്ടാൻ എന്ത് ചെയ്യണം
സെൽ പാരലൽ ചെയ്യുക
Buying link battery & BMS
48 v small cycle 7.5 am battery കിട്ടുമോ pls no
താങ്കളെ കോൺടാക്ട് ചെയ്യാനുള്ള നമ്പർ എന്താണ് വെക്കാത്തത്
ഓൺ ലൈൻ ആമസോൺ ഫ്ലിപ്പ് ഏതിലാണ് ഈ itam കിട്ടുക
Banggod alibaba
വീഡിയോ ചെയ്യുന്നതൊക്കെ സൂപ്പർ ആണ് പക്ഷേ കമെന്റിൽ ഒരു റിപ്ലൈ തരുന്നില്ല ഒരു ചോത്യത്തിന്നു റിപ്ലൈ ഇല്ല
ക്ഷമിക്കണം താങ്കളുടെ ചോദ്യം ശ്രദ്ധിച്ചില്ല
Angane charge cheyyum?
സാധാരണ രൂപത്തിൽ
എനിക്ക് 72 വാട്സ് ബാറ്ററി ബൈക്കിന് വേണo കിട്ടാൻ എന്ത് ചെയ്യണം
സെൽ വാങ്ങി ആസംബിൾ ചെയ്തോളൂ
ഇങ്ങെനെ ഉണ്ടാക്കി ബൈക്കിൽ fit ചെയ്ത് use ചെയ്യാൻ പറ്റുമോ
Yes
ബൈക്കിൽ ചെയ്തു തരുമോ
ഇതു എങ്ങനെയാ ചാർജ് ചെയ്യുന്നേ
സാധാരണ ചാർജർ ഉപയോഗിച്ച് സോളാർ ചാർജ് ഉപയോഗിച്ചോ ചെയ്യാവുന്നതാണ്
ഒരിക്കലും ഇതിൻറെ കവർ മൾട്ടിവുഡ് കൊണ്ട് നിർമ്മിക്കരുത് കത്തു പിടിക്കാനുള്ള സാധ്യത കൂടുതലാണ് പിന്നെ ഇങ്ങനെ അടച്ചു വയ്ക്കുന്നതു കൊണ്ട് സീറ്റ് നാലിരട്ടിയായി വർദ്ധിക്കുകയും സെല്ലുകൾ പെട്ടെന്ന് കേടായി പോകും സെല്ലുകൾ വീടിന് അകത്തു വയ്ക്കാതെ പുറത്തു വയ്ക്കുന്നതാണ് എപ്പോഴും നല്ലത്
ഈ സെല്ലുകൾ ഡ്രിൽ ചെയ്താൽ പോലും തീ പിടിക്കില്ല
@@MalixOnAir ua-cam.com/video/07BS6QY3wI8/v-deo.html
@@MalixOnAir ua-cam.com/video/07BS6QY3wI8/v-deo.html
Kannan kutti super 👍
60v30ah lfp rate?
Warranty?
Delivery?
ua-cam.com/video/vf94_PJI-Jc/v-deo.html
@@MalixOnAirforce one
ചേട്ടൻ ഉണ്ടാക്കിയ ബാറ്ററി എത്ര രൂപ ചിലവ് ആയി
12k
ah ?
Super
Ithu ningal nirmichu kodukumo ningalude nombar please
E battery pack available anno
ലഭിക്കും, സമയം പിടിക്കും
Veri veri thangs
എവിടെ നിന്ന് കിട്ടും എങ്ങനെ വാങ്ങാം എന്ന് പറയുന്നില്ലല്ലോ
എത്ര AH ആണ്?
100
അഞ്ചു മൂക്കിൽ ടെസ്ല ക്കയുടെ വീഡിയോ കണ്ടിരുന്നു
😂