റിയാസ് നർമ്മകലയുമായി അഭിമുഖം | Interview with Riyas Narmakala

Поділитися
Вставка
  • Опубліковано 6 вер 2021
  • "മമ്മൂക്ക വിളിപ്പിച്ചു"
    ക്ലിറ്റോ ഞെട്ടി
    റിയാസ് നർമ്മകല പറയുന്നു
    #riyasnarmakala #mammootty #surajvenjaramoodu #aliyans #marimayam

КОМЕНТАРІ • 209

  • @sajeevkumars9820
    @sajeevkumars9820 2 роки тому +47

    നല്ല കഴിവുള്ള ഒരു കലാകാരൻ ആണ്‌ ഒരുപാട് ഇഷ്ടം ക്ളീട്ടോ ♥️♥️👍

    • @musthafaparudur3415
      @musthafaparudur3415 2 роки тому +2

      👍👍😍

    • @johnsonbaby3217
      @johnsonbaby3217 2 роки тому

      Cleetoo.good Njan pravasi annu.desamberil.nattil varum..appol nerittukannam.contact chain mo. No. Tharamo..

    • @chandranpoothamkutty5385
      @chandranpoothamkutty5385 2 роки тому

      @@musthafaparudur3415 😭

    • @sujiths1509
      @sujiths1509 2 роки тому

      @@johnsonbaby3217 q

    • @jomonj1773
      @jomonj1773 2 роки тому

      തീർച്ചയായും എനിക്കും ഭയങ്കര ഇഷ്ടമാണ് ഇ കലാകാരനെ 👌

  • @sibyjoseph2472
    @sibyjoseph2472 2 роки тому +8

    ക്ലീറ്റോ എന്ന റിയാസ്, വളരെ നന്നായിട്ടുണ്ട് അഭിമുഖം❤️ സാധാരണ അഭിമുഖം എന്നതിലുപരി ഒരു പച്ചയായ നാട്ടിൻപുറത്തുള്ള പരിചയക്കാരനുമായുള്ള സംഭാഷണമായേ ഫീൽ ചെയ്തുള്ളൂ🙏🏻 ആശംസകൾ 🙏🏻 സത്യമേവ ജയതേ 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻

  • @savetheanimalsidukki9310
    @savetheanimalsidukki9310 2 роки тому +3

    പ്രവാസികൾ മാത്രമല്ല ക്ളീറ്റോ ചേട്ടാ, ഞാനും ഓരോ എപ്പിസോടും ഫുഡ് കഴിക്കുമ്പോളും ചായ കുടിക്കുമ്പോളും സുഖമില്ലാതെ ഹോസ്പിറ്റലിലും വീട്ടിലും കിടക്കുമ്പോളും സ്ഥിരമായി കാണുന്നതാണ്....💕💕 ഗംഭീരം അതി ഗംഭീരമാണ് എല്ലാവരുടെയും അഭിനയം..❤❤ അഭിനയിക്കുവാണെന്നു തോന്നിയിട്ടേയില്ല.. നമ്മുടെ വീട്ടിലെ ഓരോരുത്തരുമാണ് നിങ്ങൾ എല്ലാവരും... ❤❤👍👍💕💕

  • @venugopal2347
    @venugopal2347 2 роки тому +8

    Riyas... very talented artist
    Best wishes 🙏🏻🙏🏻🙏🏻

  • @abyabraham3254
    @abyabraham3254 2 роки тому +25

    ഒരു എളിമ ഒള്ള മനുഷ്യൻ... ഒരു പാട് ഇഷ്ട്ടമം.... 🌹

  • @hojaraja5138
    @hojaraja5138 2 роки тому +3

    ജീവിതത്തിത്തിലും ക്ളീറ്റോ ശൈലി തന്നെയാണല്ലോ..
    കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ

  • @alisaheer2673
    @alisaheer2673 2 роки тому +2

    മറിമായം സ്ഥിരമായി കാണും.. മന്മതൻ ഇഷ്ടം... 🙏

  • @twinklestarkj2704
    @twinklestarkj2704 2 роки тому +43

    ഉടായിപ്പ് ആണെങ്കിലും മ്മടെ ക്‌ളീറ്റോ ചേട്ടനെ ഇഷ്ട്ടമുള്ളവർ ഓരോ ലൈക്‌ അടിച്ചേച്ചു പോകു സൂർത്തുക്കളെ.....

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 2 роки тому +6

    Hai......... ക്ലിറ്റോ...... Interview അടിപൊളി ആയിട്ടുണ്ട്‌... ഞാൻ
    Aliyans vs Aliyans എല്ലാം കണ്ടു.
    Aliyans ഇതുവരെ മുഴുവനും കണ്ടു.
    എല്ലാരും super ആണ്.
    God bless you.. 🙏🙏🙏🙏🙏🌹🌹
    💕💕💕💕💕💕💕💕💕💕💕

  • @jayasreemg5442
    @jayasreemg5442 2 роки тому +10

    A good interview....Riyasikka..
    I'm a great fan of aliyans.

  • @irfanss2210
    @irfanss2210 2 роки тому +6

    👏👏👏മന്മദൻ 🥰👍👏👌മറിമായം 🥰🥰🥰

  • @anaghasnair5193
    @anaghasnair5193 2 роки тому +12

    Aliyans sooperr

  • @santhoshchennathundiel9345
    @santhoshchennathundiel9345 2 роки тому +8

    റിയാസ്, അളിയൻസ് കാണുമ്പോൾ ഫ്ലൈറ്റ് പിടിച്ചു വന്നു രണ്ടെണ്ണം തരാൻ തോന്നും 🙂 താങ്കുളുടെ അഭിനിയത്തിന്റെ അങ്ങേയ്റ്റത്തെ മികവ്.... 🙂 അതാണ് ഞാൻ ഉദ്ദേശിച്ചത്..100% കഥപാത്രത്തോടുള്ള ഇഴുകി ചേരൽ... അഭിനന്ദനങ്ങൾ 👍

    • @roshninair9883
      @roshninair9883 2 роки тому

      Satyam..flight pidichu vannu adikkan thonum..😹

  • @c4carnival419
    @c4carnival419 2 роки тому +13

    Riyas ഇക്ക ഞങ്ങളുടെ അഭിമാനം. ആ ചിരി പോലെ നല്ല മനസ്സ് 😍😍😍✌️✌️✌️👌👌👌

  • @renukavishnu945
    @renukavishnu945 2 роки тому +3

    Cleeto chetta all the very best💞💕💞💕👍👍👍👍🥰🥰

  • @MoosakuttyThandthulan
    @MoosakuttyThandthulan 2 роки тому +4

    👍🙏💖💐..... റിയാസ് ഭായ്...അടിപൊളി 👍🙏. മധുവും ശീലയും കലക്കി.... റിയാസ് ഭായ്ക്ക് എന്നും നന്മകൾ വരട്ടെ..... 💐💐💐💖💓💞💝💕💗

  • @shreya9648
    @shreya9648 2 роки тому +13

    കുടുംബത്തിനെ പറ്റി ഒന്നും ചോദിച്ചുമില്ല പറഞ്ഞുമില്ല.മറിമായം ടീമിലെ എല്ലാവരുടേയും അഭിമുഖവും കുടുംബത്തനെ പറ്റിയും ഒക്കെ അറിയാൻ ആഗ്രഹമുള്ളവർ നല്ലകുട്ടികളായിട്ട് ഒരു ലൈക്ക് തന്നേ....🤣

    • @asarsulu1877
      @asarsulu1877 2 роки тому

      Njan like thannittund tto

    • @shreya9648
      @shreya9648 2 роки тому

      നല്ല കുട്ടി.....നന്ദി...

  • @reenareena7923
    @reenareena7923 2 роки тому +2

    എനിക്കിഷ്ടം ക്ളീറ്റോ ആയി കാണുന്നതാണ്

  • @roshu5622
    @roshu5622 2 роки тому +11

    ക്ലീറ്റോ ചേട്ടൻ തങ്കത്തിന്റെ പൊന്നു ക്ലീറ്റോ😄

  • @sherleezz3569
    @sherleezz3569 2 роки тому +7

    ഇക്കാ അടിപൊളി
    അഭിമുഖം 🥰🥰🥰❤❤❤

  • @santhoshkumarv2437
    @santhoshkumarv2437 2 роки тому +6

    റിയാസ് ഇഷ്ടം.. പ്രവാസലോകത്ത് നിന്നും....

  • @meenakshinarayanan2375
    @meenakshinarayanan2375 2 роки тому +4

    Very nice interview by cleeto.A real gem of a person. I also watch aliyans without missing a single episode.

  • @sujathajk6340
    @sujathajk6340 2 роки тому +2

    Nalla Abhinayam, Originality 👌👌👌👌👌, Cleeto super 👍👍👍

  • @mnv56
    @mnv56 2 роки тому +4

    ശരിക്കും printed shirt ആണല്ലേ ഉപയോഗിക്കുക 😊💐💐
    റിയാസ്, ക്‌ളീറ്റോ, മന്മഥൻ, ജൂനിയർ ജഗതി... ആരാണിത്??? ആരായാലും അടിപൊളി 🌹🌹🌹🌹🌹🌹🌹
    നല്ല റോൾ കിട്ടിയാൽ മാത്രമേ സിനിമ സ്വീകരിക്കാവൂ.... അല്ലെങ്കിലും എന്തിനാണത്?? പണം വാരാം... പ്രസിദ്ധി സീരിയൽ ആയാലും ഉണ്ടല്ലോ... എന്നാലും താങ്കൾ നല്ലൊരു സിനിമാ താരം കൂടി ആകാൻ പ്രാർത്‌ഥിക്കുന്നു.... അളിയൻസ് ആയാലും മറിമായം ആയാലും താങ്കളുടെ കൂടെ അഭിനയിക്കുന്നവരും സൂപ്പർ ആണ്...അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @anithavinod37
    @anithavinod37 2 роки тому +2

    Such a good interview and as you said Aliyans is always an energy booster in which you portrayed life in it’s simplest way with lots of love and affection which is not there in present situation.. it make us think ..awesome.. 😊 please don’t stop it .. we are waiting for more episodes.. hat’s off to you teams

  • @tsbalasubramoniam8886
    @tsbalasubramoniam8886 2 роки тому +5

    Riaz is an excellent efficient actor , willing to work like a Hero, also try his hands as a cunning, cheap , as good at love , a highly " Thallal " as well as Udayippu type. He deserves to act in films. My best Wishes to him.

  • @indian2975
    @indian2975 2 роки тому +7

    Riyas പൊളി ആണ്‌ 🙏🙏❤️❤️❤️

  • @grandmedia6753
    @grandmedia6753 2 роки тому +1

    എന്റെ സംശയം ക്ളീറ്റോ എന്ന കഥപാത്രത്തിനു റിയാസ് എന്ന വ്യക്തിയുടെ ആത്മാശം ഉണ്ടോ എന്നാണ് ഇല്ലെങ്കിലും ഉണ്ടെങ്കിലും അസാധ്യ കലാകാരനാണ് റിയാസ്

  • @KalamandalamShijuKumar
    @KalamandalamShijuKumar 2 роки тому +23

    എളിമയുള്ള യഥാർത്ഥ കലാകാരൻ

  • @sherleezz3569
    @sherleezz3569 2 роки тому +5

    അഭിനയ മികവിന്റെ റിയാസിക്കാ ❤❤🙏🙏

  • @jeminijemini6934
    @jeminijemini6934 2 роки тому +1

    നല്ല മനുഷ്യന്‍. Cleetto. I like him. 😍😍

  • @diljo77
    @diljo77 2 роки тому +10

    നമ്മുടെ മന്മഥൻ 💝

  • @Siraj005
    @Siraj005 2 роки тому +10

    Ddt പാർട്ടി യുടെ ഒരേ ഒരു നേതാവ്😂😂

  • @lynetterodrigues
    @lynetterodrigues 2 роки тому +5

    Aliyans is a superb serial.

  • @sunithama4630
    @sunithama4630 2 роки тому +6

    Kleeto and manmàthan adipoli

  • @karanp6451
    @karanp6451 2 роки тому +2

    Realistic action and the whole team is superb

  • @blackandwhitevlogs795
    @blackandwhitevlogs795 2 роки тому +3

    Totally different from other serials, Clitoo rocks, all artists done their job excellent. Keep it up. Both aliyanmar character super. Nadarajan character is totally different, very innocent guy.

  • @francisjohn172
    @francisjohn172 2 роки тому +1

    KleettoandManmadhanCongratulation

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 роки тому +3

    Humble person

  • @sreens8166
    @sreens8166 2 роки тому +1

    ഞാൻ ഇദ്ദേഹത്തിന്റെ ആരാധകനാണ്..റിയാസ് ജി

  • @rajivksa9957
    @rajivksa9957 2 роки тому +1

    Thamasiyathe uyarangalil Athette. Allavtha saportum Eni Adhya filim surajinde koode muzuneelen kadhapathravumayi varum urappa u..

  • @ajayanpmguruvayoor4364
    @ajayanpmguruvayoor4364 2 роки тому +7

    കൂടെയുണ്ട് എന്നും എപ്പോഴും .....

  • @vijitt6961
    @vijitt6961 2 роки тому +3

    Cleeto, the character I like most in Aliyans 😃😃😃

  • @saraabraham2155
    @saraabraham2155 2 роки тому +5

    Respected Mr
    Riyas, You Are A Blessed Awesome Actor. May The Almighty Lord Jesus Christ Bless You & Your Family Members, Also, Each & Everyone Of Your Entire Team Forever & Ever. Hallelujah Amen 👍

  • @gv8359
    @gv8359 2 роки тому +10

    Really a nice down to earth guy All the best wishes to our own Cleeto.. You are the backbone of Aliyans sitcom and we love you and your performance God bless with many more better roles in bigger and better films too..👍💐🙏

  • @ibrahimkutty5866
    @ibrahimkutty5866 2 роки тому +2

    Riyas, you are a gifted artist.

  • @jessysaldanha4495
    @jessysaldanha4495 2 роки тому +2

    Cleeto. Is a good human being..His performance is super nice 😁

  • @aprillilly1375
    @aprillilly1375 2 роки тому +3

    Cletto eanna character orupad eshtamanu

  • @youtire
    @youtire 2 роки тому +2

    ഹലോ സുഖമാണോ? എന്റെ ക്ലിട്ടോക്ക് വേണ്ടി ഒരു സ്ക്രിപ്റ്റ് ഞാൻ എഴുതി തയാറാക്കിട്ടുണ്ട്. അത് താങ്കക്ക് ഇഷ്ടപെട്ടാൽ അളിയൻസ് രണ്ടു പാർട്ടായി എപ്പിസോഡ് ഉണ്ടാക്കാം. ക്ലിട്ടോ വളരെ കാലമായി ആഗ്രഹിക്കുന്നു പത്രത്തിൽ ക്ലിറ്റോയെ കുറിച്ചും അവരുടെ പാർട്ടിയെ കുറിച്ചും ഒരു നല്ല വാർത്ത കാണുവാൻ. അതിന് ഈ സ്ക്രിപ്റ്റ് നല്ലതാണ്. ഞാൻ എങ്ങിനെ അയക്കും?

  • @ushaanilnair4036
    @ushaanilnair4036 2 роки тому +9

    A real artist,

  • @manojmathew4949
    @manojmathew4949 2 роки тому +2

    Super Ekka

  • @DrishyadhanapaalanAlbumactor
    @DrishyadhanapaalanAlbumactor 2 роки тому

    Kleetto. Chetta oru hi parayo

  • @rekhajoy3705
    @rekhajoy3705 2 роки тому +4

    ക്ളീറ്റോ.... മഞ്ജുന്റെ വിളികേൾക്കാൻ ഒത്തിരി ഇഷ്ടം. ഉടായിപ്പ് ക്ളീറ്റോയെ തല്ലിക്കൊല്ലാൻ വരെ ചിലപ്പോൾ തോന്നീട്ടുണ്ട്..
    .ക്ളീറ്റോ കൊള്ളാംകേട്ടോ.. Best wishes

  • @bijimangalath4220
    @bijimangalath4220 2 роки тому +3

    Aliyans kanandu oru divasam polum illeniku.atremmmmm ishtam ellarum....

  • @AswathyMN-tm1bl
    @AswathyMN-tm1bl 6 місяців тому

    Hi... Cleeto chettan... awesome actor.. Junior jagathi sreekumar

  • @noufalvu7884
    @noufalvu7884 2 роки тому +1

    റിയാസ് കാ super മിമിക്രി ആർട്ടിസ്റ് good ആക്ടർ കോമഡി ആക്ടർ

  • @thirthavc
    @thirthavc 2 роки тому +1

    Ennum kanunnaa Mugam..Clitto Rocks✌️

  • @rasheedkottedath4899
    @rasheedkottedath4899 2 роки тому +2

    ഇഷ്ട്ടപെട്ട നടൻ യ♥

  • @jibiantony1579
    @jibiantony1579 11 місяців тому

    Simple and humble 😌

  • @Abdullahashim786
    @Abdullahashim786 2 роки тому +4

    Oru nalla artist aanu 🔥🔥

  • @nandakumar2245
    @nandakumar2245 2 роки тому +2

    Super👌

  • @NIsaac1949
    @NIsaac1949 2 роки тому +1

    Cleetus don’t stop Aliyans
    Isaacs from Canada

  • @smithainduchoodan3152
    @smithainduchoodan3152 2 роки тому +1

    Njangalude swantham pramukan

  • @saran_attu2k23
    @saran_attu2k23 2 роки тому +3

    മൻമഥൻ ഫാൻസ്‌ ❤

  • @epmm_chef4135
    @epmm_chef4135 2 роки тому +2

    RiyasNarmakala ikka 💞💞

  • @sajinsha
    @sajinsha 2 роки тому +1

    Anna pwoli

  • @sulusuluudf2942
    @sulusuluudf2942 2 роки тому +2

  • @renukajohn7233
    @renukajohn7233 2 роки тому +1

    🙌🙌😍😍🙌😍

  • @asarsulu1877
    @asarsulu1877 2 роки тому +3

    Riyas ikka pwoliya.

  • @sprakashkumar1973
    @sprakashkumar1973 2 роки тому +1

    Very talented actor God bless you OMSai

  • @ManiKandan-vr8pj
    @ManiKandan-vr8pj 2 роки тому +1

    Super ekka

  • @user-yv5mk2pp5b
    @user-yv5mk2pp5b 2 роки тому +3

    Njanum oru pravasi aanu
    From dubai
    Nigalokke serikkum family members pole aanu

  • @Elizabeth-hp8wx
    @Elizabeth-hp8wx 2 роки тому +6

    Great actor...cleeto

  • @dhinakardhinakar2518
    @dhinakardhinakar2518 2 роки тому +1

    Cleeto chetta nan tamil nadu super. Aliyans

  • @kunjuqatar5123
    @kunjuqatar5123 2 роки тому +4

    റിയാസ് സൂപ്പർ

  • @manjusnair9298
    @manjusnair9298 2 роки тому +1

    👌❤❤❤🥰

  • @sheebavdamodar1776
    @sheebavdamodar1776 2 роки тому +2

    Great artist

  • @luckymanoj1
    @luckymanoj1 2 роки тому +2

    മറിമായം, അളിയൻസ് പോലുള്ള സീരിയലുകൾ നല്ല നിലവാരം ഉള്ളവയാണ്. അതിലെ നടീനടൻമാർ വളരെ ഉയർന്ന നിലവാരമുള്ളവർ തന്നെയാണ് .ഒരു പക്ഷേ സിനിമയിലേക്കാൾ ഉയരത്തിൽ.

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 2 роки тому

    Riyaz alias clito is an excellent actor. Very talented and versatile. His role as clito is extraordinary. I very eagerly wait every day for the new episode of aliyans. God bless Riyaz

  • @manojkaungalmanoj200
    @manojkaungalmanoj200 2 роки тому +3

    റിയാസ് ഇക്കാ സൂപ്പർ

  • @manjulapp6389
    @manjulapp6389 2 роки тому +2

    All the best Cleto is the best.

  • @sankarak8080
    @sankarak8080 2 роки тому +1

    NICE

  • @lalythomas7174
    @lalythomas7174 2 роки тому

    Good what ever you do good

  • @sudheersudiv4910
    @sudheersudiv4910 2 роки тому +1

    നല്ല ഒരു മനുഷ്യൻ

  • @Chakki920
    @Chakki920 2 роки тому

    Sir ente molde agraham cleeto dady kananam ennane plz enthekilim oru vazi. Aval sugamillatha kuttiya avalde agraham onnu sadikanam

  • @joythomas5706
    @joythomas5706 2 роки тому

    orupadu ishtam

  • @manukumar2482
    @manukumar2482 2 роки тому +4

    ❤❤❤

  • @gdy6154
    @gdy6154 2 роки тому +2

    കിളിട്ടോ 😘😘🥰🥰

  • @radhakaruparambil2264
    @radhakaruparambil2264 2 роки тому +1

    All the best cleeto 👍

  • @superfastsuperfast58
    @superfastsuperfast58 2 роки тому +2

    ❤️❤️❤️💞💞💞💞💖💖💖💖

  • @0devkochukudiyil753
    @0devkochukudiyil753 2 роки тому +1

    I love your acting bro

  • @dhinakardhinakar2518
    @dhinakardhinakar2518 2 роки тому +1

    Don't stopped aliyans vs aliyans

  • @mprama575
    @mprama575 Рік тому

    Talented

  • @natasha2990
    @natasha2990 2 роки тому +3

    Riyaz oru true actor aanu.. Super stars ne kkalum super aanu Riyaz um Manju um..

  • @HummingBird-tx9jj
    @HummingBird-tx9jj 6 місяців тому

    എന്റെ അറിവിൽ ഇതുപോലെ ഒരാളുണ്ട്.. അടുത്തു തന്നെ...

  • @vipin.p.kvipin.p.k619
    @vipin.p.kvipin.p.k619 2 роки тому

    👍👍

  • @eenadueenadu6481
    @eenadueenadu6481 2 роки тому +4

    മനമ്മഥൻ... 👍🏻👍🏻🙏🙏

  • @sheena1590
    @sheena1590 2 роки тому +2

    👍

  • @mastermuhammed1000
    @mastermuhammed1000 2 роки тому +3

    അഭിമുഖം കുടുബത്തിൽ ആരൊക്കെ എന്നും ആകാമായിരുന്നു

  • @gafoorabdul1922
    @gafoorabdul1922 2 роки тому +2

    Riyaska❤️❤️😍ishtam