10 വർഷമായി മറിമായം ചെയ്യുന്നതല്ലേ, പിടിച്ച് നിൽക്കണ്ടേ😅 | Mammookka's Thug reply😎 | Mani Shornur

Поділитися
Вставка
  • Опубліковано 9 жов 2022
  • Here is the exclusive interview of Mani Shornur, he shares his experience acting with Mammootty in his new movie Rorschach Directed by Nissam Basheer
    Thank you for contacting SULFEX MATTRESS & FURNITURE! Please let us know how we can help you.
    Catalogue
    wa.me/c/917025939393
    Showroom Locations
    me-qr.com/mobile/pdf/7740130
    Digital Card
    me-qr.com/mobile/pdf/7576796
    7025939393
    9744202071
    --------------------------------------------------------------------------
    പുതിയ പായ്ക്കിൽ
    പുതുമ മാറാത്ത രുചിയിൽ.
    Visit our Website: eastea.in/
    Follow Us on
    / eastea.in
    / eastea.in
    / easteachai
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #Mammootty #Rorschach #ManiShornur
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquiries - Whatsapp +91 8925421644
    Click here to advertise: goo.gl/a3MgeB
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad.
    Therefore, use of information from the ad is at viewer’s own risk.
    Our other social media platforms :
    Instagram: / behindwoods_ice
    Facebook : / behindwoodsmalayalam
    Reach 7 crore people at Behindwoods. Click here to advertise:
    goo.gl/a3MgeB
    Reviews & News, go to www.behindwoods.com/
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
  • Розваги

КОМЕНТАРІ • 148

  • @BehindwoodsIce
    @BehindwoodsIce  Рік тому +7

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

    • @shahidshahz8525
      @shahidshahz8525 Рік тому

      Pleas അടുത്തത് റിയസ്ക്കന്റെ ഇന്റർവ്യൂ എടുക്കൂ pls

  • @rojanair8307
    @rojanair8307 Рік тому +93

    നല്ല talent ഉള്ള നടൻ... മറിമായം all actors are naturally talented.. Super actors. എല്ലാവരും ഒന്നിനൊന്നു മെച്ചം...Best wishes to all.. ☺️👌👍♥️

  • @roykurientk2707
    @roykurientk2707 Рік тому +26

    മറിമായത്തിലെ സുഗതനെയും അളിയൻസിലെ അമ്മാവനെയും ഏറ്റവും സ്വഭാവികമായി അവതരിക്കുന്ന മണി ഷൊർണ്ണൂർ മികച്ച കലാകാരൻ തന്നെ. ഇദ്ദേഹത്തിന്റെ അഭിനയത്തെ ഏറെ ഇഷ്ടമാണ്. സിനിമയിലും മികവുറ്റ വേഷങ്ങൾ ലഭിക്കട്ടെ. അഭിനന്ദനങ്ങൾ👏👏👏❤️

  • @robinthankachan
    @robinthankachan Рік тому +41

    ഇവരെല്ലാം സിനിമയിൽ സജീവം ആയാലും മറിമായം മുടങ്ങാതിരിക്കട്ടെ.. അത്ര നല്ല പ്രോഗ്രാം ആണ് ❤

    • @noushadnoushar8186
      @noushadnoushar8186 Рік тому +1

      അതെ വന്നവഴി മറക്കരുത്

    • @navasbammaninavas2322
      @navasbammaninavas2322 Рік тому

      Pravasiyaaya nammude 4 chumarughalil othunghunna jeevitham chiriyaayi manassu nirakkunna oru team athaanu marimayam love you 🥰🥰👍

    • @murshidashihab8840
      @murshidashihab8840 Рік тому

      മറിമായം എന്ത് ഒലക്കയാണ്

    • @noushadnoushar8186
      @noushadnoushar8186 Рік тому

      @@murshidashihab8840 ഇമ്മിണി ബല്യ ഒലക്കതെന്നെ

  • @dreamshore9
    @dreamshore9 Рік тому +45

    മറിമായത്തിലെ ഒട്ടു മിക്ക artist ഉം മികച്ച അഭിനേതാക്കൾ ആണ്
    Web series, റീൽസ് ഒക്കെ വാഴുന്ന കാലത്തും മറിമായം ചിന്തിപ്പിക്കുന്നതിലും ചിരിപ്പിക്കുന്നതിലും ഏറെ മുൻപന്തിയിൽ ആണ് 👍

    • @akashsukumar7420
      @akashsukumar7420 Рік тому

      Truly,none of its episodes felt boring.
      Excellence meets

  • @shafvanek4301
    @shafvanek4301 Рік тому +34

    മണി ചേട്ടൻ അസാധ്യ പെർഫോമൻസ് ആരുന്നു പടത്തിൽ ❣️

  • @venugopal2347
    @venugopal2347 Рік тому +36

    Mani Shornur is a very talented artist... best wishes 🙏🏻

  • @blacklover7279
    @blacklover7279 Рік тому +15

    ആകെ കാണുന്ന സീരിയൽ മറിമായം
    അവരെ മമ്മൂട്ടി വിളിക്കുന്നു 🌹🌹❤️❤️🙏🙏🙏

  • @meenakshi5343
    @meenakshi5343 Рік тому +29

    Sugathan n Manmadhan👍👍
    So happy that marimayam team getting deserved roles n appreciations.. 👏👏👏👏

  • @564sethu
    @564sethu Рік тому +15

    ഇടിവെട്ട് പടം ഇതൊരു മലയാള സിനിമ തന്നെയാണൊ അഭിനയിച്ച എല്ലാവരും തിയേറ്ററിൽ തീ പാറിക്കുന്ന അഭിനയം🔥🔥🔥🔥🔥👍👍👍👍👍

  • @grandmedia6753
    @grandmedia6753 Рік тому +10

    നമ്മൾ ഒരു മുഖ്യ ധാര സിനിമയിൽ കാണാൻ ആഗ്രഹിച്ച ഒരു കലാകാരൻ ഇവരെ കണ്ടെത്തി സിനിമയിൽ അവതരിപ്പിച്ച മമൂക്ക ക്കു ഒരു സല്യൂട്

  • @123_abct
    @123_abct Рік тому +15

    This is the reason why I love mamooka ❤️he helps the needy.unlike other bigstars who craves only money

  • @Faisal-cg8xg
    @Faisal-cg8xg Рік тому +10

    നല്ല അവതാരകൻ.... വെറുപ്പിക്കൽ ഇല്ലാത്ത ചോദ്യങ്ങൾ, ഒരുപാടു സന്തോഷം

  • @saraswathys9308
    @saraswathys9308 Рік тому +9

    🙏🏻ശ്രീ. റിയാസിന്റെയും ശ്രീ. മണിയുടെയും അഭിനയവും ഏറെ ഇഷ്ടമുള്ളയാളാണ് ഞാൻ. ഏത് വേഷവും അവർ തന്മയത്വമായി ചെയ്യും. അനുമോദനങ്ങൾ 🙏🏻

  • @Maarigold2024
    @Maarigold2024 Рік тому +23

    Mammokka oru nalla producer koodiyaanu. Location il cheriya aal valiya aal ennoru difference kodukkathe, juniour artist nu polum othiri support kodutha oru producer...

  • @muroorboys
    @muroorboys Рік тому +3

    അഭിനയം നന്നായിരുന്നു. ഇനിയും ഒരുപാട് വേഷങ്ങൾ കിട്ടട്ടെ 👍

  • @bachuforever1419
    @bachuforever1419 Рік тому +11

    മറിമായം സുഗുതൻ
    അളിയനിൽ അമ്മാവൻ.. 👍

  • @mohamedsajeer
    @mohamedsajeer Рік тому +2

    മണിച്ചേട്ടാ റോഷാക്കിലെ പെർഫോമൻസ് കലക്കി
    👌👌👌

  • @mtfsopnam6807
    @mtfsopnam6807 Рік тому +7

    സിനിമ, വല്ലാത്ത, ഒരു ഫിൽ,, ഗുട്മുവി, അതിൽ ഭാഗമായത്, ഭാഗ്യം തന്നെ, മണിയേട്ട 🔥🔥🔥🔥

  • @fightmediaclub5532
    @fightmediaclub5532 Рік тому +5

    Megastar🌟 mammootty👑

  • @midhunck8072
    @midhunck8072 Рік тому +4

    Mammookka etra nalla manushyanane ❤️ itupole ullavarkokke chance kodukkan ulla aa nalla manasine ishtam.

  • @vtvinu7135
    @vtvinu7135 Рік тому +19

    ഇത് പോലെ മണികണ്ഠൻ പട്ടാമ്പി ചേട്ടൻ ഒരു സൂപ്പർ റോൾ ചെയ്തു ഇന്റർവ്യൂ ഒക്കെ വരട്ടെ

  • @johnantony3087
    @johnantony3087 Рік тому +1

    മണി ബ്രോ സൂപ്പർ നല്ല നടൻ മറിമായം കാണാറുണ്ട് അടിപൊളി ആശംസകൾ 👏😘

  • @AtoZ76411
    @AtoZ76411 Рік тому +1

    അമ്മാവൻ ആദ്യം ആയിട്ടാണ് മിമിക്രി ചെയ്യുന്നത് കാണുന്നത് അടിപൊളി രാജനീകാന്ത് poli

  • @aliashkarashkr6319
    @aliashkarashkr6319 Рік тому +6

    മറിമായം മണി ഇനി റോഷക് മണി 😍

  • @minhasmuhammed5750
    @minhasmuhammed5750 Рік тому +1

    Seriously mani chettan bindu chechi naseerka sharafudheen & grace ivarokke poli arnu

  • @jonnranni1921
    @jonnranni1921 Рік тому +11

    താങ്കൾക്ക് ഒരുപാട് അവസരം കിട്ടാൻ ചാൻസ് ഉണ്ട് .

  • @ninan1290
    @ninan1290 Рік тому +1

    വളരെ സത്യം. ഒരു ടീം തല പുകഞ്ഞു ആലോചിച്ചു എടുത്ത് സിനിമ 🌹🌹🌹🌹🌹

  • @sn-nh1dc
    @sn-nh1dc Рік тому

    Etra genuine interview! Listening to this interview gave so much positive vibes'
    Adehathintr achievement il swantham kudumbathile oraalku kitya santhosham.
    Ella agrahangalum sadikkatte ennu prartiknnu!

  • @justinjames8715
    @justinjames8715 Рік тому +11

    Marimayam kidilam anu. Super Mani etta ❤️😘

  • @AKsandeep
    @AKsandeep Рік тому +3

    Mammookka ❤️

  • @jayashreereji3080
    @jayashreereji3080 Рік тому

    Nalla interview ayirunnu Manichettaaa superb

  • @abdulsalamabdulsalam2461
    @abdulsalamabdulsalam2461 Рік тому +4

    Mammookka 🔥🔥🔥🇶🇦🇶🇦

  • @radsijk
    @radsijk Рік тому

    Nice interview ,,,, oru jaadayum illa ,,,, naturalistic ,,,, congrats to both of you ,,,, I enjoyed a lot ,, especially Rajani's mimicry,,, what a perfection!!!!!

  • @anaszain6491
    @anaszain6491 Рік тому +15

    ജീവിതത്തിൽ അയാൾ പരുക്കനാണ്.. എളിമ അഭിനയിക്കാറില്ല.. അനാവശ്യ സിദ്ധാന്തങ്ങൾ അടിച്ചു വിടാറില്ല.. ദേഷ്യം വന്നാൽ പ്രകടിപ്പിക്കും.. പക്ഷെ അയാൾക്ക് cinema ബിസിനസ്‌ മാത്രം അല്ല..എല്ലാവരും രക്ഷപ്പെടണം എന്ന ചിന്താഗതിയിൽ ഇത് പോലുള്ള talented ആയിട്ടുള്ള ആർട്ടിസ്റ്റുകൾക്ക് ജീവിതത്തിൽ ഒരു കൈത്താങ്ങ് കൊടുക്കാറുണ്ട്.. കൂടെയുള്ളവരുടെ കെടുതികളിലേക്ക് അയാളുടെ സഹായം മൂന്നാമതൊരാൾ അറിയാതെ എത്താറുണ്ട്..അതെ.. വല്യേട്ടനാണ്.. മലയാള സിനിമയുടെ ഭീഷ്‌മർ!!!

  • @shaherospeaks9055
    @shaherospeaks9055 Рік тому

    He is similar to late അഗസ്റ്റിൻ, മണി ഷൊർണുർ is a talented actor 🎉🎉

  • @saleemnv4481
    @saleemnv4481 Рік тому +3

    മറിമായം ടീമിൽ ആരാണ് മോശക്കാർ ഉള്ളത് .....എല്ലാവരും ഒന്നിനൊന്നു മെച്ചം ....👍🌷🙏ഒരഭ്യർത്ഥന മറിമായം നിർത്തരുതേ ..!👍🌷🙏

  • @gigeeshmathew2157
    @gigeeshmathew2157 Рік тому +1

    Marimayam team full🥰👌👌

  • @vinurajrvraj2301
    @vinurajrvraj2301 Рік тому

    Brilliant Actor. നല്ല അവസരങ്ങൾ ഉണ്ടാകട്ടെ

  • @binoybaby8150
    @binoybaby8150 Рік тому +7

    Marimayam sooper

  • @senlalts1335
    @senlalts1335 Рік тому +3

    Sugathan chettan👍👍👍👍

  • @Subair-vs7rg
    @Subair-vs7rg Рік тому

    ഒരുപാടിഷ്ടം..മണിച്ചേട്ടൻ..... 👍🏻✴️

  • @rajeeshraj1358
    @rajeeshraj1358 Рік тому +3

    ഗംഭീര സിനിമ

  • @kabeere.p1657
    @kabeere.p1657 Рік тому +5

    RoRsharcH👽
    MammoOKKa 🌟 BinDhu PaniCkaR 💓

  • @shanu7043
    @shanu7043 Рік тому +1

    Moviyi adipoli aayirunnu sugathan chettan

  • @anandhakrishnan2844
    @anandhakrishnan2844 11 місяців тому

    Mani shornur ❤

  • @abdullatheef8529
    @abdullatheef8529 Рік тому +2

    ഇനി കാത്തിരിക്കേണ്ടി വരില്ല👍

  • @mtfsopnam6807
    @mtfsopnam6807 Рік тому

    മമ്മുക്ക,❤️❤️❤️🔥🔥🔥

  • @irfanking387
    @irfanking387 Рік тому

    നല്ലൊരു കലാകാരൻ. ഞാൻ മാറിമായതിന്റെ പ്രേക്ഷകൻ ആണ്.ഇനിയും ഒരുപാട് അവസരം സിനിമയിൽ ലഭിക്കട്ടെ

  • @ramzanbakthiyar1481
    @ramzanbakthiyar1481 Рік тому +1

    Mammukka💎

  • @pacifist077
    @pacifist077 Місяць тому

    Mimicry was dope 🔥

  • @crismathew
    @crismathew Рік тому +1

    Mammookka

  • @SundaraMn-th1lm
    @SundaraMn-th1lm Місяць тому

    manietnodu 💯 👍👍👍

  • @ArunKumar-nd6ho
    @ArunKumar-nd6ho Рік тому +1

    സത്യം👍👍

  • @geethakrishnan9857
    @geethakrishnan9857 Рік тому +1

    💜💜💜💜💜💜

  • @antonylawerence8428
    @antonylawerence8428 Рік тому +1

    All tha best..

  • @sajanshibi2813
    @sajanshibi2813 Рік тому

    മറിമായം ടീംസ് എല്ലാം മണി പൊളിയാണ്...

  • @johanT360
    @johanT360 Рік тому +1

    👏👏👏🔥

  • @faiselmajeed4054
    @faiselmajeed4054 Рік тому +2

    Manikandetta bagyam ningale thedi ethi ennala parayendathu athu ningalude vinayam anu. Ningale arhicha nettam ningale thedi ethiyirrikunnu mamotty enna mahanadannilude

  • @sidharthmanojkumar8158
    @sidharthmanojkumar8158 Рік тому +4

    21:56 amboo 💥💥

  • @jamsheerjams
    @jamsheerjams Рік тому +1

    baalan marichu kidakumbo ulla scene il aa mund maari kidakunath kanam…ath pinne kanikumbo ath engane aayi ennath polula minute aya karyam vare perfectionl chytha movie 👍👍👍👍👍👍

  • @rex25jk26
    @rex25jk26 Рік тому

    *Rorschach* balan chettan portion um bgm um 🌚 👌🙏❤🌚

  • @sibisamuel351
    @sibisamuel351 Рік тому

    Excellent acting

  • @jahfarshahanas
    @jahfarshahanas Рік тому

    നല്ല tallent ഉള്ള നടൻ🌹🌹🌹🌹

  • @BeingJass7
    @BeingJass7 Рік тому +3

    Aliyans ammaavan😊

  • @mohammedashraf3879
    @mohammedashraf3879 Рік тому +1

    Super

  • @memoriesneverdie828
    @memoriesneverdie828 Рік тому +3

    Marimayam&aliyans fans❤❤❤
    @manishornoor -Great artist..

  • @jithuau3607
    @jithuau3607 Рік тому

    ബാലൻ 🔥🔥🔥🔥

  • @habeebrahman3989
    @habeebrahman3989 Рік тому

    Balan ningal super

  • @rajeevkottayilpillath9783
    @rajeevkottayilpillath9783 Рік тому +2

    Nice അഭിമാനം മണി

  • @ajmalroshank
    @ajmalroshank Рік тому

    _Very nice_

  • @sidheeqc1060
    @sidheeqc1060 Рік тому

    👍👍👍💗

  • @arun-sd7hj
    @arun-sd7hj Рік тому

    Sugathan chettan pande poli aanu ❤

  • @shahulknp7120
    @shahulknp7120 Рік тому +1

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @latheefpurayil51
    @latheefpurayil51 Рік тому

    Many good

  • @stephenjohn1192
    @stephenjohn1192 Рік тому

    മമ്മൂട്ടിയും മോഹൻലാലും വളെരെ കഴിവുള്ള നടൻമാർ ആണ്

  • @foodandfun3161
    @foodandfun3161 Рік тому

    Our sugadettan

  • @ninan1290
    @ninan1290 Рік тому

    🌹🌹🌹🙏

  • @newworld7072
    @newworld7072 Рік тому

    Marimayam vere level an

  • @rithwicreationspresents5517

    👍

  • @nisahashim8299
    @nisahashim8299 Рік тому

    I love marimayam

  • @babuudumattu4251
    @babuudumattu4251 Рік тому

    Marimaym Hero....

  • @Major740
    @Major740 Рік тому +1

    Happy to see maniyettan getting good roles.. ❤ Next i wish pyarijathan also gets good role in Films

  • @Globalfusionfood
    @Globalfusionfood Рік тому

    mammuka lalettan ...thallithalli marichidumoo

  • @siddiqaliyar5234
    @siddiqaliyar5234 Рік тому +1

    Welcome to all new comers ❤❤❤

  • @remakrish7884
    @remakrish7884 Рік тому

    അളിയൻസിലെ അമ്മാവൻ super duper

  • @jomonthomas4523
    @jomonthomas4523 Рік тому +1

    Best nadana villan character koduthalum pulli thakarkum pulii use chyanam

  • @suppiahselvarajah6372
    @suppiahselvarajah6372 Рік тому

    Rosach Njan kanan pookunnathu sugathan chettan Performance patty paranjathukondaanu

  • @ajayanandabhavanajay436
    @ajayanandabhavanajay436 Рік тому

    Augustinu pakaram vaikkan nalloru nadan aakan daivam anugrahikkatte.

  • @haydarkunju8883
    @haydarkunju8883 Рік тому

    അസാധ്യ ടാലൻറ് ഉള്ള നടനാണ് ഇദ്ദേഹം മാറിമായം അളിയൻസ് അദ്ദേഹം കൈവച്ച കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചമുള്ളത് ഇദ്ദേഹം ശിവജി ഗുരുവായൂർ അതേ റേഞ്ച് ആണ് ഇദ്ദേഹത്തിന്

  • @sureshkrishnan2410
    @sureshkrishnan2410 Рік тому

    Namichoo 🙏🙏🙏

  • @salimvaliyaveettil1894
    @salimvaliyaveettil1894 Рік тому

    താങ്കൾ ഒരു വിപ്ലവ അനുഭാവി ആയതുകൊണ്ടാണ് അഭിനയിക്കാൻ ചാൻസ് കിട്ടിയത്

  • @vishnu3753
    @vishnu3753 Рік тому +9

    Mammookka🌞👑❤

  • @alanjeevan1192
    @alanjeevan1192 9 місяців тому

    Ammavan

  • @sukuk1367
    @sukuk1367 9 місяців тому

    Mammooka paranjal athi last word anennu thonnunnundo. Athoru sopideel alle

  • @nostradamus576
    @nostradamus576 Рік тому +3

    ഇന്റർവ്യൂ പകുതിയായിട്ടും എടാ ഇന്റർവ്യൂവറെ മമ്മൂക്കയെ വിട്ട് പിടി ! മുന്നിലുള്ള ആളോട് അയാളുടെ കഴിവിനെയും എക്സ്പീരിയൻസിനേയും കുറിച്ച് സംസാരിക്ക് !

  • @pnsasi4720
    @pnsasi4720 Рік тому

    മമ്മൂക്ക എത്രയോ കഴിവുള്ളവരെ കൊണ്ടു വന്നു

  • @shyrac7962
    @shyrac7962 Рік тому

    ചേട്ടാ മമൂട്ടിയേക്കാൾ എനിക്കിഷ്ടം നിങ്ങളെ ആണ് 👍

  • @ibrat8082
    @ibrat8082 Рік тому +1

    Anchor ന്റെ പേര് എന്താ?

  • @hamsterinkerala1402
    @hamsterinkerala1402 Рік тому +1

    ithile dileep asif Ali aano?