മോഹൻലാൽ അലറി വിളിച്ച കഥ | Interview with Nandu | Nandalal Krishnamurthy- Part 2

Поділитися
Вставка
  • Опубліковано 10 сер 2021
  • അയ്യോ എന്ന് അലറി വിളിച്ചു
    മോഹൻലാൽ
    Interview with Nandu | Nandalal Krishnamurthy- Part 2
    #nandufilmactor #nandalalkrishnamurthy #mohanlal #interview #actor

КОМЕНТАРІ • 424

  • @jagadishnarayanan216
    @jagadishnarayanan216 3 роки тому +115

    പ്രിയപ്പെട്ട സാജൻ,
    നന്മയും, പൊങ്ങച്ചവും, അഹങ്കാരവും തുടങ്ങിയ എല്ലാവികാരങ്ങളും നിറഞ്ഞ ഒരുപാട് അഭിമുഖങ്ങൾ കണ്ടിട്ടുണ്ട്, പക്ഷെ മനസ്സിനെ ഇത്ര ആർദ്രമാക്കുന്നത് വളരെ അപൂർവമായേ കണ്ടിട്ടുള്ളു. എത്ര നിഷ്കളങ്കമായും, സത്യസന്ധമായും ആണ് പ്രിയ നന്ദു കാര്യങ്ങൾ അവതരിപ്പിക്കുന്നത്. ജാടയുടെ ഒരു കണിക പോലുമില്ല. ഒരുവിധ അനാവശ്യ കെട്ടുപാടുകളമാല്ലാതെ ഭൂമിയിൽ ജനിച്ചു ജീവിച്ചു മരിച്ചു മൺമറയുന്ന സാധാരണ ജനത്തിന്റെ പല ആവലാതികളും ശ്രീ. നന്ദു ഇവിടെ സ്പർശിച്ചിട്ടുണ്ട്. അതിലൊന്നാണ് അനാവശ്യമായ dislike 👎 എന്ന മാരണം, ആരെയും ഉപദ്രവിക്കാത്ത ഹൃദ്യമായ ഒരു പരിപാടി കണ്ട് മനസ്സു സന്തോഷം കൊണ്ട് നിറഞ്ഞ് like ചെയ്യാമെന്നു കരുതുമ്പോൾ അവിടെ കാണാം കുറേ dislikes, അതോടെ ഉണ്ടായ സന്തോഷം പോയി ആ സ്ഥാനത്ത് ആവശ്യമില്ലാത്ത ദേഷ്യം വരും. പലപ്പോഴും എന്തിനാ അവർ അങ്ങിനെ ചെയ്യുന്നതെന്ന് ആലോചിക്കാറുണ്ട്
    പിന്നെ സ്വന്തം പ്രവത്തർത്തന മേഖലയിൽ ആരാലും അറിയപ്പെടാതെ പ്രവർത്തിക്കുന്നവരെ കുറിച്ചുള്ള ആവലാതി, അവിടെത്തന്നെയുള്ള സുപ്പർ സ്റ്റാറുകളെ കുറിച്ചുള്ള ബഹുമാനം നിറഞ്ഞ വാക്കുകൾ എല്ലാം. കൂടെ അദ്ദേഹത്തിന്റെ കോമടി കലർന്ന സ്വയം വിമർശനം, സർവകലാശാല എന്ന സിനിമ കണ്ടപ്പോൾ ഷെല്ലിയുടെ ഗാംങ്ങിലെ ഏറുമാടത്തിലെ കോലം പോലെയുള്ള ഒരു രൂപം, ഹോ ഭയങ്കരം തന്നെയായിരീന്നു. അവിടെ നിന്ന് നാലു പെണ്ണുങ്ങളിലും സ്പിരിറ്റിലും എത്തിയപ്പോൾ വന്ന മാറ്റം, അത് അതിനേക്കാൾ അമ്പരപ്പിച്ചുകളഞ്ഞു.
    "പ്രിയ നന്ദുജീ ഞങ്ങൾ സാധാരണ പ്രേക്ഷകരുടെ മനസ്സിൽ നിങ്ങൾ ഒരു മഹാ പ്രതിഭയായി മാറി കഴിഞ്ഞു, ഇനിയും അതുപോലുള്ള നിരവധി അവസ്സരങ്ങളും, മറ്റ് അംഗീകാരങ്ങളും ലഭികട്ടെ എന്ന ആത്മാർത്ഥമായി പ്രർത്ഥിക്കുന്നു".
    പിന്നെ നേരിൽ കണ്ട ഓർമ്മ പോലുമില്ലാത്ത അമ്മയെകുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകൾ പ്രേക്ഷകരുടെ കണ്ണിനെ ഈറനണിയിക്കുന്നുണ്ടെട്ടോ.
    എന്റെ മാതാപിതാക്കൾ അവരുടെ മരണം വരെ എന്റെ കൂടെ ഉണ്ടായിരുന്നെങ്കിലും, അവരോട് 100 ശതമാനം സത്യസന്ധമായ സ്നേഹത്തോട് കൂടെയാണോ പെരുമാറിയതെന്ന് സ്വയം ചോദിച്ചാൽ എനിക്ക് പലപ്പോഴും ഉത്തരം മുട്ടാറുണ്ട്. അത്കൊണ്ട് മാതാപിതാക്കൾ ഉള്ളവർ അവരുള്ളതിന്റെ ഭാഗ്യം മനസ്സിലാക്കി അവരോട് എക്കാലവും സ്നേഹത്തോടെ മാത്രം പെരുമാറി അവരുടെ മനസ്സ് നിറച്ച് ഈ ലോകത്ത് നിന്ന് യാത്രയാക്കിയാൽ, ഒരുപക്ഷെ അതിന്റെ മധുരസ്മരണകൾ മാത്രം മതിയാകും നിങ്ങൾക്ക് നിങ്ങളുടെ ബാക്കി ജിവിതം ഈ ഭൂമിയിൽ സന്തോഷത്തോടെ ജീവിച്ച് തീർക്കുവാൻ. ഓർമ്മയിൽ വച്ചാൽ എല്ലാവർക്കും നല്ലത്.
    പ്രിയപ്പെട്ട സാജൻജീ,
    താങ്കളുടെ കിരീടത്തിലെ ഒരു പൊൻതൂവൽ ആണ് ഈ അഭിമുഖം. ചാനൽ റേറ്റിങ്ങ് കൂട്ടുവാനും ഞാൻ എന്തോ ഭയങ്കര സംഭവമാണെന്ന് കാണിക്കുവാനും, അഭിമുഖത്തിന് വരുന്നവരുടെ തികച്ചും വ്യക്തിപരമായ കാര്യങ്ങൾ അനാവശ്യമായി ചോദിച്ച് യാതൊരു വിധ മനുഷ്യത്തവും ഇല്ലാതെ അവരെ പ്രകോപ്പിച്ച് നടക്കുന്ന കുറേ മേലാളന്മാർക്കും, മാധ്യമ രംഗത്തേക്ക് വരുന്ന നവ പ്രതിഭകൾക്കും, എങ്ങിനെ ഒരു ഹൃദ്യമായ അഭിമുഖം എടുക്കാം എന്നുള്ളതിന് ഒരു ഉത്തമ ഉദാഹരണമാണ് താങ്കളുടെ ഈ മനോഹരമായ അഭിമുഖം,
    താങ്കൾക്ക് എല്ലാവിധ ഭാവുകങ്ങളും
    നേരുന്നു.

    • @MusicLover-kj4mz
      @MusicLover-kj4mz 2 роки тому +2

      👏👏👏

    • @arthurvarghesec
      @arthurvarghesec 2 роки тому +3

      This interview has to be shown to M/s Brittas, Lukose & such others.

    • @sakunthalsmani8820
      @sakunthalsmani8820 2 роки тому

      👍👍👍🌹🌹🌹

    • @unniyettan_2255
      @unniyettan_2255 2 роки тому +1

      Correct. Nandhu chettan paranchath correct aaaanu. Kayyil kashu iruna verum paper aaanu. Upakaram ulla aalukalku athu kodukanam anagane ullavare dyvam pareeekshikum but orikalum kuyakilla .

  • @user-ok6yl1sl3g
    @user-ok6yl1sl3g 3 роки тому +42

    ഇങ്ങനെയൊരു മനുഷ്യനെ സമൂഹത്തിന് പരിചയപ്പെടുത്തിയ തിന് ഒരായിരം നന്ദി. We like him so much.

  • @roby-v5o
    @roby-v5o 3 роки тому +171

    നല്ലൊരു മികച്ച 👌👌👌നടനാണ് നന്ദു .. സ്പിരിറ്റ്‌ എന്ന സിനിമയിലെ 🔥🔥🔥അഭിനയം

  • @harirnair346
    @harirnair346 3 роки тому +109

    രണ്ടു ഭാഗവും കണ്ടു🥰 വളരെ നല്ല ചോദ്യങ്ങളും ഉത്തരങ്ങളും. നന്ദു ഒരു വിശാല ഹൃദയനായ ലാളിത്യമുള്ള മനുഷ്യൻ. ഇഷ്ടപ്പെട്ടു ഈ സംഭാഷണങ്ങൾ.👍

  • @Adhi7306
    @Adhi7306 3 роки тому +51

    ക്യാപ്‌ഷ്നിൽ ലാലേട്ടന്റെ പേര് കണ്ടാണ് വന്നത്. പക്ഷെ നല്ലൊരു ടച്ചിങ് ആയ ഇന്റർവ്യൂ കാണാനായി👌🤗

    • @krishnaprasad1941
      @krishnaprasad1941 3 роки тому +7

      എനിക്ക് വളരെ ഇഷ്ടമായത്
      അവസാന വരികളാണ്
      മൊബയിൽ ഇല്ലാത്ത കാലം
      നമ്മുടെ വലിയ ഒരു സമയം ഈ കുന്ത്രാണ്ടം നശിപ്പിക്കുന്നുണ്ട്.
      മനസ്സിനെ അലോസരപ്പെടുത്തുന്ന വാർത്തകളാണ് കൂടുതലും കേൾക്കേണ്ടി വരുന്നത്
      അത്
      എൻ്റെ മാത്രം തെറ്റായിട്ടു പോലും
      ഞാൻ മാത്രം വിചാരിച്ചാൽ തിരുത്താവുന്ന കാര്യം ആയിട്ടും കഴിയാത്ത കാര്യമായി അവശേഷിക്കുന്നു

    • @anoopsnsn1186
      @anoopsnsn1186 2 роки тому +2

      ലാലേട്ടന്റെ പേര് കണ്ടാൽ കാണാൻ ആള് വരുമെന്ന് അറിയാം 🔥💞💪

  • @prpkurup2599
    @prpkurup2599 3 роки тому +44

    നന്ദുജിക്കും എല്ലാ ആശംസ്കളും നേരുന്നു ഇനിയും ധാരാളം ചിത്രങ്ങൾ അതേഹത്തിനു കിട്ടട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @SunilKumar-oe3fy
    @SunilKumar-oe3fy 2 роки тому +18

    2000 ത്തിന് മുൻപുള്ള കാലം so beautiful. തങ്ങളുടെ അഭിപ്രായത്തോട് യോജിക്കുന്നു.

  • @shajikadakkal9316
    @shajikadakkal9316 3 роки тому +38

    നന്ദുവിനെ കുറിച് ഇത്രയും കരിയങ്ങൾ അറിഞ്ഞതിൽ സന്തോഷം, നല്ല അഭിമുഖം.

  • @promatepor6175
    @promatepor6175 3 роки тому +147

    ഇങ്ങനെയാണ് ഒരാളെ ഇന്റർവ്യു ചെയ്യേണ്ടത് അല്ലാതെ മനോരമയിലെ ജോണി ലൂക്കോസിനെ പോലെ ചിരിച്ചു കൊണ്ട് വിഷം കുത്തി വെച്ച് വെക്തി ഹത്ത്യ നടത്തുന്നതല്ല ഇന്റർവ്യു .മറ്റൊരാൾ ഉണ്ണി ബാലകൃഷ്ണൻ അദ്ദേഹം കുറ്റവാളികളെ ചോദ്യം ചെയ്യുന്നതുപോലെ ഒരു മജിസ്രേട്ടിന്റെ ഭാവത്തിലാണ് അപമാനിക്കുന്നത് ..

    • @appuztech3133
      @appuztech3133 3 роки тому +8

      Very true....Ayalude montha kanumbozhe deshiyam varum

    • @cricketaus8792
      @cricketaus8792 3 роки тому +2

      If you want to know more from the other side then you have to be aggrasive.

    • @foodideasbynittu
      @foodideasbynittu 2 роки тому +2

      Brittas o?

    • @vinujoseph6856
      @vinujoseph6856 2 роки тому +1

      സത്യം..ഗുഡ് കമന്റ് 💯💯

    • @vinujoseph6856
      @vinujoseph6856 2 роки тому +1

      @@foodideasbynittu വിഷം അല്ല...... സൈനേഡ് ആണ് പുള്ളി.

  • @a.bhaskara3833
    @a.bhaskara3833 3 роки тому +24

    ഈ വിശദമായ അഭിമുഖം ശരിക്കും ആസ്വദിച്ചു. നിങ്ങൾ രണ്ടുപേർക്കും നന്ദി.

  • @bindhumenon6146
    @bindhumenon6146 3 роки тому +16

    NANDHU SIR പറഞ്ഞത് 100% ശെരിയ.... മൊബൈൽ ഫോൺ ആരും ഉപയോഗിക്കാത്ത കുറച്ചു ദിവസമെങ്കിലും വേണം മരിക്കുന്നതിന് മുന്നെ... അതാണെന്റെയും ആഗ്രഹം. 😊👏

  • @ashmediaentertainments3183
    @ashmediaentertainments3183 3 роки тому +151

    ഒരു പച്ചയായ മനുഷ്യൻ .. ഇത്രയും ഹൃദയ സ്പർശിയായ വാക്കുകൾ കേട്ട ഒരു ഇന്റർവ്യൂ അടുത്ത കാലത്തൊന്നും ഞാൻ കണ്ടിട്ടില്ല ...

    • @dhamodhranek1281
      @dhamodhranek1281 3 роки тому +4

      ?'',,, ഇത് പോലൊ അഭിമുഖം കണ്ടിട്ടില്ല

    • @sudhakarann5507
      @sudhakarann5507 2 роки тому +5

      നിരവധി അഭിമുഖങ്ങൾ കണ്ടിട്ടുണ്ട് ഇത്രയുംഹ്യദയസ്പർശിയായ ഒന്ന് ആദ്യമായിട്ടാണ് ,അഭിനന്ദനങ്ങൾ

  • @abhilashs8779
    @abhilashs8779 3 роки тому +34

    നന്ദു ലാസ്റ്റ് പറഞ്ഞത് വളരെ ശരിയാണ് 100 ശതമാനം യോജിക്കുന്നു

  • @shylasimon8215
    @shylasimon8215 3 роки тому +11

    ഇത്ര തെളിമയും സത്യസന്ധമായതും ബോറടിക്കാത്തതുമായ ഒരു interview ആദ്യം കാണുവാണ്. 👌👌👌🌹🌹🌹

  • @rajendranav544
    @rajendranav544 3 роки тому +18

    നാട്യങ്ങളില്ലാത്ത, ജീവിത യാഥാർത്യങ്ങൾ പച്ചയായി തുറന്നു പറയുന്ന ഒരു കലാകാരൻ . ഇദ്ദേഹവുമായി വലിയ ഒരു അഭിമുഖം നടത്തിയ മറുനാടൻ ഷാജന് അഭിനന്ദനങ്ങൾ

  • @sureshbabu1542
    @sureshbabu1542 3 роки тому +31

    He is so humble. Broad and helping minded.

  • @meghashyam4762
    @meghashyam4762 3 роки тому +83

    സീമാ ജി നായരുമായി ഒരു അഭിമുഖം മറുനാടനിൽ പ്രതീക്ഷിക്കുന്നു 🙏

  • @ratheeshs6707
    @ratheeshs6707 3 роки тому +11

    കണ്ടതിൽ ഒരു മറയും ഇല്ലാത്ത ഇന്റർവ്യൂ...അവസാനം പറഞ്ഞത് ഞാനും ആഗ്രഹിക്കുന്നു.... 🙏🙏🙏

  • @jayaprakashjp9484
    @jayaprakashjp9484 3 роки тому +10

    ഇത്ര നല്ല രീതിയിൽ മനസ് തുറന്നു സംസാരിച്ച നന്ദു എന്ന നല്ലവനായ നടനെ അഭിനന്ദിക്കുന്നു. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു. നല്ല ഇന്റർവ്യു ആയിരുന്നു. 🌹❤️🙏🌷

  • @shinoybhuvanendran2011
    @shinoybhuvanendran2011 3 роки тому +71

    നന്ദു ചേട്ടൻ സ്പിരിറ്റ്‌, ബ്യൂട്ടിഫുൾ, നാലു പെണ്ണുങ്ങൾ സിനിമയിലെ അഭിനയം എനിക്ക് ഇഷ്ടമാണ് അതുപോലെ ലൂസിഫർ സിനിമയിൽ ലാലേട്ടൻ ഉപയോഗിച്ച കാർ നന്ദു ചേട്ടന്റെ സ്വന്തം കാർ എന്ന് അറിഞ്ഞതിൽ സന്തോഷം ❤❤❤അല്ല്ലേ പുല്ലേ ലോ അല്ലേ പുല്ലെലോ ❤❤

    • @autocraftsuresh1876
      @autocraftsuresh1876 3 роки тому +4

      അത് അങ്ങനെ പണി ചെയ്തു എടുത്തത് എന്റെ വർക്ക് ഷോപ്പിൽ ആണ്. വളരെ സൗമ്യനാണ് നന്ദു സാർ.

    • @shinoybhuvanendran2011
      @shinoybhuvanendran2011 3 роки тому +2

      @@autocraftsuresh1876 അഭിനന്ദനങ്ങൾ ❤❤

  • @roshinisatheesan562
    @roshinisatheesan562 3 роки тому +24

    രണ്ടു പേർക്കും ഹൃദയം നിറഞ്ഞ ആശംസകൾ 👏👏👏🙏🙏🙏🤝🤝🤝

  • @rajendranpainkavil7894
    @rajendranpainkavil7894 3 роки тому +26

    പരിസരം പോലും മറന്നു കേട്ടിരുന്നു പോയി നല്ലൊരു ഇൻറർവ്യൂ. Thanks.

  • @sarovaramaravind1287
    @sarovaramaravind1287 3 роки тому +29

    സ്പിരിറ്റ്, എന്ന സിനിമക്ക് ശേഷമാണ് സത്യത്തിൽ ഈ നടനെ ശ്രദ്ധിക്കാൻ തുടങ്ങിയത്. വളരെ പച്ചയായ ഒരു മനുഷ്യനാണെന്ന് ഈ അഭിമുഖത്തിന് ശേഷവും. എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @mohamedmuneer9667
    @mohamedmuneer9667 3 роки тому +7

    വേറിട്ട, മികച്ചൊരു അഭിമുഖം. പക്വതയാർന്ന, ഹൃദയ സ്പർശിയായ ഇത്തരമൊരു അഭിമുഖം നടത്തിയതിലും നന്ദുവിന് അദ്ദേഹത്തിന്റെ അനുഭവങ്ങൾ പങ്കുവെയ്ക്കാൻ അവസരം നല്കിയതിലും അങ്ങയെ അഭിനന്ദിക്കുന്നു... വളരെ നന്ദി സർ.....

  • @sasidharan.mmadhavan4123
    @sasidharan.mmadhavan4123 3 роки тому +22

    വളരെ പക്വത യുള്ള നടൻ 🙏

  • @sanujss
    @sanujss 3 роки тому +8

    അതിഥിയെ മനസിലാക്കുക, സംസാരിക്കാൻ അനുവദിക്കുക, ക്ഷമയുള്ള കേൾവിക്കാരനാവുക എന്നതൊക്കെ അഭിമുഖം ചെയ്യുന്ന ഒരാൾക്ക് വേണ്ട മിനിമം ഗുണങ്ങളാണ്. ദൗർഭാഗ്യവശാൽ ഇപ്പോളത്തെ പലർക്കും അത്തരം ക്വാളിറ്റീസ് ഇല്ല. എന്നാൽ ഇത് തികച്ചും വ്യത്യസ്തമാണ്. വളരെ മികച്ച ഒരു അഭിമുഖം. ഇനിയും ഇതുപോലത്തേത് പ്രതീക്ഷിക്കുന്നു.

  • @deveshd5880
    @deveshd5880 3 роки тому +9

    ഗംഭീരം...
    യാതൊരു കൂട്ടിച്ചേർക്കലും ഇല്ലാത്ത
    പച്ചഭാഷണങ്ങൾ..
    🙏🙏🙏🙏

  • @dkpatase2464
    @dkpatase2464 3 роки тому +23

    മുഴുവനും കണ്ടു നന്ദു ചേട്ടനെ ഭയങ്കര ഇഷ്ട്ടായി ❤❤❤

  • @ShajuMRamachandranhome
    @ShajuMRamachandranhome 3 роки тому +27

    this person is an example for many... liked this interaction,,

  • @deepakdeepu2881
    @deepakdeepu2881 2 роки тому +8

    നല്ലൊരു തിരുവന്തപുരത്തുകാരൻ 🥰🥰🥰

  • @sinichandrabose1020
    @sinichandrabose1020 3 роки тому +7

    സത്യം ഈ ഫോൺ വന്നതിന് ശേഷം നടക്കുന്ന കാര്യങ്ങൾ പറഞ്ഞത് വളരെ കൃത്യമായി നടക്കുന്ന കാര്യങ്ങൾ തന്നെ

  • @sandrosandro6430
    @sandrosandro6430 3 роки тому +12

    ഇദ്ദേഹത്തിന്റെ ആദ്യകാല പടങ്ങൾ ബോറായിരുന്നു. പക്ഷെ അദ്ദേഹവും അത് സമ്മതിച്ചു! Wow! He is genuine.

  • @prpkurup2599
    @prpkurup2599 3 роки тому +17

    ഇത്രയും നല്ലൊരു അഭിമുഖം അങ്ങയുടെ ചാനലിൽ ആദ്യമായിട്ടാണ് കാണുന്നത് വേറെ പല അഭിമുഖങ്ങളും കണ്ടിട്ടുണ്ട് അതിൽ നിന്നും എല്ലാം ഇത് വേറിട്ടു നില്കുന്നു

  • @venugopalanvenugopalan8840
    @venugopalanvenugopalan8840 3 роки тому +13

    വളരെ നല്ല വ്യക്തിത്വം,ഉള്ളു തുറന്ന സംസാരം.🙏

  • @emilysara2097
    @emilysara2097 3 роки тому +3

    നന്ദു! വളരെ വളരെ സന്തോഷം
    തോന്നിയ ഒരു ഇൻ്റർവ്യൂ..മൊബൈൽ ഫോൺ ഉപയോഗത്തെ കുറിച്ച് പറഞ്ഞത് എത്ര ശരി.ഞാൻ ചിന്തിച്ചത് 100 ശതമാനം സത്യം.

  • @josealukka7272
    @josealukka7272 3 роки тому +12

    നന്ദു very simple and sincere

  • @muralikrishnan8944
    @muralikrishnan8944 3 роки тому +2

    രണ്ടു ഭാഗവും ശ്രദ്ധയോടെ തന്നെ കണ്ടു.. ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു നടനാണ് ശ്രീ നന്ദു.. അഭിനന്ദനങ്ങൾ.... അഭിമുഖത്തിന്റെ അവസാനത്തിൽ ഷാജൻ സാറിന്റെ ചോദ്യത്തിന് നന്ദു പറഞ്ഞ മറുപടിയാണ് ഇതിലേ high light.. അതിൽ അടങ്ങിയിരിക്കുന്നു നന്ദുവിന്റെ ഔന്നത്യവും... Hats off Nandu 🙏🏼👍🏼

  • @manu88804
    @manu88804 3 роки тому +8

    The best interview.... മനസ്സ് നിറഞ്ഞു.... Thank you Sir 👌👌👌👌👌👌👌

  • @kanarankumbidi8536
    @kanarankumbidi8536 3 роки тому +10

    ഇന്റർവ്യു എന്നൊക്കെ പറഞ്ഞാൽ ഇതൊക്കെയാണ്.. Heavy item...👌👌

  • @shajipappan8927
    @shajipappan8927 2 роки тому +1

    Varalare അർധവത്തായ വാക്കുകൾ.
    .. സൂപ്പർ നന്ദലാൽ ചേട്ടാ.. നല്ലത് സംഭവിക്കട്ടെ.
    mobile ഫോൺ ഇല്ലാത്ത. ജീവിതം തന്നെയായിരുന്നു നല്ലത് എന്ന് ഇപ്പോൾ തോന്നുന്നു...

  • @alfaulhaquealfu5157
    @alfaulhaquealfu5157 3 роки тому +14

    നന്ദുസാർ അവസാനം പറഞ്ഞ വാക്കുകൾ വളരെ സത്യമാണ് അങ്ങനെ ഉള്ള സമാദാനത്തോടെ ജീവിക്കുന്ന ഒരു ഭൂമികായി prarthikunnu

  • @vineethadevadas5636
    @vineethadevadas5636 3 роки тому +11

    നന്ദു ചേട്ടൻ പൊളിച്ചു ❤❤❤❤❤❤❤

  • @johnaj4241
    @johnaj4241 2 роки тому +1

    അവസാനം നടത്തിയ അവലോകനം. കലക്കി നന്ദു (അങ്ങനെയൊക്കെ അഭിനന്ദിക്കാനേ അറിയൂ ) സമൂഹത്തിലെ അറിയപ്പെടുന്നവരിൽ ഒരു ഇരുപതു ശതമാനം ഇങ്ങനെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്താൽ അവരുടെ ഫോളോവേഴ്സിൽ 50 % എങ്കിലും അനുവർത്തിക്കുകയും ചെയ്താൽ കേരളം തിളങ്ങും. ഈ കാർമേഘപടലം അകലും. നന്ദി ഷാജൻ സ്കറിയായ്ക്കും ഇദ്ദേഹത്തെ പരിചയപ്പെടുത്തിയതിന് .

  • @aneeshrajan1248
    @aneeshrajan1248 3 роки тому +9

    ഒരു സാധാരണ മനുഷ്യൻ, നന്നായിട്ടുണ്ട് 🙏

  • @sujithkp9722
    @sujithkp9722 3 роки тому +5

    നന്ദുചേട്ടൻ അമ്മയുടെ ഭാഗം പറയുന്നത് കേട്ടപ്പോൾ കരച്ചിലു വന്നു.😥

  • @srdworld6654
    @srdworld6654 3 роки тому +15

    നല്ലൊരു ഇൻറർവ്യൂ ആയി SAJANസാർ

  • @citizen3624
    @citizen3624 3 роки тому +6

    വളരെ മികച്ച ഒരു സംഭാഷണം 👌

  • @rajasekharannair1523
    @rajasekharannair1523 2 роки тому +5

    A big salute to Shajan for the interview with Nandu,a down to earth,innocent and humble human being.
    You have succeeded in bringing out original of Nandu by your simple and effective interview.
    My hearty appreciation to this hidden jewel of Indian cenema and pray for more opportunities to bring out the best in Nandu🙏

  • @sudarsanmenon2781
    @sudarsanmenon2781 3 роки тому +11

    Excellent interview...

  • @bijuv9045
    @bijuv9045 3 роки тому +4

    നന്നായിരുന്നു, കൊള്ളാം, ഇതുപോലുള്ള ആളുകളെ ഇനിയും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു

  • @RajanRajan-rq2lt
    @RajanRajan-rq2lt 3 роки тому +6

    ഞാനും ഇഷ്ടപ്പെടുന്ന നടനാണ് നന്ദു

  • @rameshbabuponathil9956
    @rameshbabuponathil9956 2 роки тому +5

    Excellent interview. I met Mr. Nandu at Nedumbassery Airport immediately after the release of Spirit. I appreciated his acting and he thanked for the same. I remember that his secretary was accompanying him and at that time I surprisingly thought a small actor in our Malayalam film industry is capable to appoint a personal manager

  • @balanarasimhan3555
    @balanarasimhan3555 3 роки тому +10

    Nandi you said correct people should live happily loving each other

  • @sabujoseph6072
    @sabujoseph6072 3 роки тому +2

    പഴയ പടം ആണെങ്കിലും അല്ലെങ്കിലും നന്ദു എന്ന നടൻ... മനസ്സിൽ മറക്കാനാകാത്ത ചിന്താധാരകൾ ഉണർത്തിയ നടൻ , നിസംശയം. എങ്കിലും ഇപ്പോഴാണ് പേര് കിട്ടിയത്... എന്ത് എന്ന് വാക്കുകൾ കൊണ്ട് പറയാൻ പറ്റില്ല, പക്ഷേ പുള്ളിയുടെ കഥാപാത്രങ്ങൾ, ചിലപ്പോൾ മുള്ള് കൊണ്ട് കുത്തിയത് പോലെ, മറ്റ് ചിലപ്പോൾ വിവരിക്കാൻ ആവാത്ത ചിന്തകള് ഹൃദയത്തില് ഉണർത്തുന്നു. ഒരു മിനുട്ട് മാത്രം ആണേലും അത് ആഴത്തിൽ പതിയുന്ന ഒരു രീതി..
    ഏറ്റവും ഹൃദ്യമായ വിവരണം അടൂർ ഗോപാലകൃഷ്ണൻ സാറിനെ പറ്റിയുള്ളതയിരുന്നു. ഏകദേശം 40 വർഷം മുൻപ് മുഖാമുഖം എന്ന സിനിമ കോട്ടയം ആഷ തീയറ്ററിൽ കാണുമ്പോൾ, ആ കലാ രൂപത്തിന്റെ അന്തസത്ത എന്തു എന്നു മനസ്സിലാക്കാതെ കൂകി തോൽപ്പിക്കാൻ ശ്രമിക്കുന്ന ചുരുക്കം ചിലർ... കൂടുതൽ അറിഞ്ഞപ്പോൾ , അടൂർ എന്ന സ്വത്തിന്റെ വില മലയാളക്കര മനസ്സിലാക്കിയിട്ടില്ല എന്ന് തോന്നുന്നു

  • @binidileep7534
    @binidileep7534 3 роки тому +7

    ഹൃദയത്തിൽ നന്മയുള്ള ജാഡകൾ ഇല്ലാത്ത ഒരു പച്ച മനുഷ്യൻ.

  • @commenteron6730
    @commenteron6730 3 роки тому +15

    24:45 Come on dra Thumbnail kandavare ...

  • @sajeevant.c8036
    @sajeevant.c8036 3 роки тому +10

    നല്ലൊരു ഇൻ്റർവ്യു
    നന്ദു നല്ല ഒരു നടൻ
    ചെപ്പ് മുതൽ കാണാൻ തുടങ്ങി
    സ്പിരിറ്റ് കണ്ടതു മുതൽ
    കൂടുതൽ ഇഷ്ടം തോന്നി
    ദൈവം അനുഗ്രഹിക്കട്ടെ

  • @aniranni1
    @aniranni1 3 роки тому +1

    നമസ്കാരം രണ്ടുപേര്‍ക്കും, എന്റെ ജീവിതത്തിൽ ഇത്രയും സത്യസന്ധവും മനോഹരവുമായ ഒരു അഭിമുഖ സംഭാഷണം കേട്ടിട്ടില്ല. നന്ദുചേട്ടനെ മലയാളസിനിമ വേണ്ടവിധം ഉപയോഗിച്ചിട്ടില്ല. രണ്ടുപേര്‍ക്കും എല്ലാവിധ ആയുരാരോഗൃ സൗഖൃങ്ങളും നേരുന്നു. നന്ദി.

  • @vijikottackal1775
    @vijikottackal1775 3 роки тому +10

    I totally agree with his view on films stars getting into politics

  • @savlogs6722
    @savlogs6722 3 роки тому +7

    Very open speaker, he belongs to my native too, excellent interview, Mr.Shajan, 🙏🙏

  • @radhakrishnannair6521
    @radhakrishnannair6521 3 роки тому

    രണ്ടു ഭാഗങ്ങളും കണ്ടു. അതിമനോഹരമായ ഒരു ഇൻറർവ്യൂ തന്നെയാണ്. ശ്രീ നന്ദു സാറിനോട് വളരെ ബഹുമാനവും സ്നേഹവും തോന്നുന്നു. പച്ചയായ ഒരു മനുഷ്യൻ, മറ്റൊരു കാര്യം കൂടി ഞാൻ ശ്രദ്ധിച്ചു, ഒരു ചെരിപ്പോ ഷൂസോ പോലും ഇടാതെയാണ് അദ്ദേഹം ഇൻറർവ്യൂ ന് ഇരിക്കുന്നത്. 🙏 അഭിനന്ദനങ്ങൾ നിങ്ങൾ രണ്ടു പേർക്കും.
    RK Pune

  • @amalrajmg4033
    @amalrajmg4033 3 роки тому +7

    നന്ദു ചേട്ടൻ 👍👍👍

  • @remanampoothiri8112
    @remanampoothiri8112 3 роки тому +3

    എല്ലാ വരേയും തൃപ്തി പ്പെടുത്താൻ ഭഗവാനും പോലും സാധിക്കില്ല
    നമ്മളെ ഈമനോഹരമായ ഭൂമി യിൽ
    ജീവിതം തന്ന ഭഗവാനോട് നിന്ദ കാണിക്കുന്ന എത്ര യോആളുകൾ

  • @nidheeshkr
    @nidheeshkr 3 роки тому +3

    സ്റ്റാൻഡേർഡ് ഇന്റർവ്യൂ👌👌👌.
    ദ്വയാർത്ത പ്രയോഗങ്ങളും യാതൊരു നിലവാരം ഇല്ലാത്തതുമായ ഇന്റർവ്യൂ ചെയ്യുന്ന മറ്റ് T V ചാനല് മേധാവികൾക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് ഷാജൻ സ്കറിയയുടെത്.

  • @h.nkaimal6903
    @h.nkaimal6903 3 роки тому

    വളരെ മനോഹരമായ ഒരു അഭിമുഖം.
    വളച്ചുകെട്ടുകളില്ലാതെ, പൊങ്ങച്ച പ്രമാണങ്ങളില്ലാതെ, സിനിമാ താരമെന്ന കൃത്രിമ ജാഢ കളില്ലാതെ, നന്ദു എന്ന കലാകാരൻ നൽകിയ മറുപടികൾ ഒരു സങ്കീർത്തനം പോലെ ഹൃദയത്തെ സ്പർശിച്ചു, എന്നു പറയാതെ വയ്യ.👍🙏
    അയത്നലളിതമായ ഭാഷയിൽ, ഭാഷാ കൃത്രിമത്വം അൽപ്പം പോലും കലർത്താതെ, തനി നാടൻ ശൈലിയിൽ, ഏതാണ്ട് എല്ലാ മേഖലകളെയും സ്പർശിച്ചു കൊണ്ട്, വേറിട്ട ശൈലിയിൽ അഭിമുഖം നടത്തിയ ശ്രീ. സാജൻ സർ തീർച്ചയായും അഭിനന്ദനങ്ങൾ അർഹിയ്ക്കുന്നു. രണ്ടു പേർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 👍👍🙏🙏❤️❤️❤️

  • @pushpangathannairr1216
    @pushpangathannairr1216 3 роки тому +5

    എത്ര നല്ല ഒരു ഇൻറർവ്യൂ

  • @kareemji2315
    @kareemji2315 2 роки тому +1

    സാജാ, നിങ്ങൾ മതപരമായ കാര്യങ്ങൾ ഒഴിവാക്കി ഇത്തരം വിഷയങ്ങളെ ജനങ്ങളുടെ മുന്നിലോട്ട് കൊണ്ടുവരിക. നിങ്ങൾക്ക് നന്ദി.

  • @niranjanmenan944
    @niranjanmenan944 2 роки тому +2

    നന്ദു എപ്പോഴും cool ആണ്... Straight from the heart👍

  • @363sun
    @363sun 3 роки тому +5

    നല്ല Interview 👍👍

  • @chandrasekharanp2482
    @chandrasekharanp2482 3 роки тому +3

    ശ്രീ. നന്ദുവിന് Dislike കൾ ഇല്ലാത്ത Like കൾ മാത്രമുള്ള ഒരു സന്തോഷകരമായ ജീവിതം ആയുസ്സുള്ളിടത്തോളം ഉണ്ടാകട്ടെ ...

  • @rajeshmagnet6195
    @rajeshmagnet6195 2 роки тому

    ഈ വീഡിയോ കാണുന്നതിന് മുൻപ് താങ്കളുടെ മറ്റൊരു വീഡിയോ ഞാൻ കണ്ടിരുന്നു ഒരു വലിയ മാധ്യമപ്രവർത്തകൻ താങ്കളെ പ്രശംസിച്ചത് വാതോരാതെ പ്രസംഗിക്കുന്ന തായിരുന്നു ആ വീഡിയോ അതിനാൽ തന്നെ ആ ലിങ്കിൽ കയറി സിനിമാനടന്റ ഇൻറർവ്യൂ കാണണം എന്ന് തോന്നിയില്ല എന്നാൽ ഞാൻ ഇന്ന് യാദൃശ്ചികമായി ഇൻറർവ്യൂ കണ്ടു ഒരു മനുഷ്യൻ എങ്ങനെ ആയിരിക്കണം എന്നത് അദ്ദേഹത്തിൻറെ വാക്കുകളിൽ നിന്ന് വ്യക്തമാണ് ഞാനൊരു സാധാരണക്കാരനാണ് ആ ഇൻറർവ്യൂ എടുത്ത താങ്കൾക്ക് എൻറെ അഭിനന്ദനങ്ങൾ

  • @m.gthulasidas5154
    @m.gthulasidas5154 2 роки тому +1

    'സ്പിരിറ്റി, ലെ വേഷം തികച്ചും വ്യത്യസ്തവും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നതുമാണ്. അഭിനന്ദനങ്ങൾ!!!

  • @nanip282
    @nanip282 3 роки тому +1

    മോബൈൽ ഫോണ് ഇല്ലാത്ത കാലത്തേ കുറിച്ച് നിങ്ങൾ പറഞ്ഞത് വളരെ ഇഷ്ടപ്പെട്ടു. ഞാനും വളരെ ആഗ്രഹിക്കുന്നു. മോബൈ ൽ ജാമർ വാങ്ങണമെന്നുണ്ട്. കുടുമ്പ ബന്ധങൾ തിരിച്ചു കിട്ടണമെങ്കിൽ വീട്ടുകാർ അറിയാതെ ഉപയോഗിക്കേണ്ട ഒരു വസ്തുവാണ് Signal - ജാമർ

  • @raveindiranp3973
    @raveindiranp3973 3 роки тому +6

    നന്ദു സർ,👍👍👍👍👍💐

  • @keralanews4891
    @keralanews4891 3 роки тому +29

    നന്ദു ഒരു നല്ല നടനാണ്.സൂപ്പർതാരങ്ങൾ അവരുടെ ഇഷ്ടപ്പെട്ടവരെയോ പൊക്കി പറയുന്നവർക്കോ ചാന്സ് കൊടുക്കുളളൂ.

  • @hentrypereira6928
    @hentrypereira6928 3 роки тому +5

    സത്യ സന്ധമായ അഭിമുഖം 🌹

  • @SureshKumar-ij5bp
    @SureshKumar-ij5bp 3 роки тому +4

    Super and Grand interview. Really a give and take policy

  • @Pranaschool
    @Pranaschool 3 роки тому +1

    മുഴുവൻ കണ്ടു. വളരെ നന്നായിരിക്കുന്നു. ചോദ്യങ്ങളും.... ഉത്തരങ്ങളും.

  • @TheUnProGamer.
    @TheUnProGamer. 2 роки тому +3

    One of the best interview 👍👍👍

  • @padoorsuresh3200
    @padoorsuresh3200 3 роки тому +6

    Wow,
    Nice, heart touching.keep it up.

  • @indiraep6618
    @indiraep6618 3 роки тому +9

    ഇദ്ദേഹം അവസാനം പറഞ്ഞ ആ anxietyഞാനും അനുഭവിക്കുന്നു.ഇങ്ങനെ ജാതിയും മതവും രാഷ്ട്രീയവും നോക്കിയാൽ ഈ ലോകം ഇനി നിലനിൽക്കുമോ.

  • @rajalekshmyp5401
    @rajalekshmyp5401 3 роки тому +1

    നല്ല ചോദ്യങ്ങളും ഉത്തരങ്ങളും നന്നായിട്ടുണ്ട് നന്ദു: ... ഇൻ്റെ ർവ്യൂ

  • @hemavs4782
    @hemavs4782 3 роки тому +4

    Real man, good interview

  • @kareemji2315
    @kareemji2315 2 роки тому

    നന്ദൂ, നിങ്ങൾ വലിയ മനുഷ്യനാണ്. നിങ്ങളുടെ ജീവിതാവസാന ആഗ്രഹം ഞാൻ വളരെ വളരെ ഇഷ്ടപ്പെടുന്നു. ഇതാണ് മനുഷ്യൻ !

  • @salinirajesh8877
    @salinirajesh8877 3 роки тому +4

    Best interview Nandu chetta 🥰🙏

  • @mpstalinpolic2836
    @mpstalinpolic2836 2 роки тому +2

    ജഗതിശ്രീകുമാർ THE LEGEND ❤️💞❤️❤️❤️💞💞 ജഗതിചേട്ടൻ ആയി സാമ്യം ഉള്ള നല്ല ഒരു ശിഷ്യൻ ആണ് നന്ദുലാൽ കൃഷ്ണമൂർത്തി ചേട്ടൻ ❤️💕❤️

  • @radharishi7760
    @radharishi7760 3 роки тому +5

    നല്ലൊരു ഇൻറർവ്യ

  • @sivadasangangadharan8368
    @sivadasangangadharan8368 3 роки тому +4

    നന്ദു 😘ഇഷ്ടം 😘

  • @mohanannair3067
    @mohanannair3067 2 роки тому

    നല്ലൊരു അഭിമുഖമാണ് സാജൻ സാറിന് അഭിനന്ദനങ്ങൾ

  • @bhaskaranc2926
    @bhaskaranc2926 3 роки тому +5

    Touching interview.

  • @ssajikumar2867
    @ssajikumar2867 2 роки тому

    ചിലർ ഇങ്ങനെയാണ് വല്ലാതെ മനസ്സിനെ കീഴ്പ്പെടുത്തിക്കളയും ....നന്ദു അവരിൽ ഒരാളാണ്.... നന്മകൾ മനസ്സുകളിൽ സൂക്ഷിക്കുന്ന നല്ല മനുഷ്യർ....... ഈശ്വരൻ നന്മകൾ മാത്രം നൽകട്ടെ.....

  • @negisjoy
    @negisjoy 2 роки тому +1

    So much love to you Nandu sir and Shajan sir. 👏🏼

  • @rejik99
    @rejik99 2 роки тому

    അതിസാമർത്ഥ്യം കാണിക്കാതെ interviewer , കിട്ടിയ അവസരം അതിമനോഹരമായി ഉപയോഗിച്ച് നന്ദു 👌🏻👏🏻👏🏻👏🏻👏🏻👏🏻SUPERB 💐❤️👏🏻

  • @santhoshck9980
    @santhoshck9980 3 роки тому

    നല്ലൊരു അഭിമുഖം...... Thanks...... അഭിനന്ദനങ്ങൾ

  • @vishaka9063
    @vishaka9063 2 роки тому

    നല്ല ഒരു ഇന്റർവ്യൂ കണ്ടതിൽ ഒരു പാട് സന്തോഷം ജാടയില്ലാത്ത പച്ചയായ മനുഷ്യൻ നന്ദു സാർ നും ഷാജൻ സാറിനും അഭിനന്ദനങ്ങൾ

  • @pratheeshrajan4737
    @pratheeshrajan4737 3 роки тому +2

    നാളുകൾക്കു ശേഷം ഒരു നല്ല ഇൻറർവ്യൂ കണ്ടു.

  • @rajupm6327
    @rajupm6327 2 роки тому

    " ശ്രീ നന്ദു " പ്രപഞ്ച സത്യത്തിന്റെ അഗ്നിപർവ്വതത്തിന് ഒരു തിരി നാമ്പ് കൊളുത്തിയ നടനെന്നതിൽ നിന്ന് അതീതനായ ഒരു പച്ചയായ മനുഷ്യൻ. ജീവിതത്തിൽ കൂടുതൽ ഒട്ടലുകൾ (സ്വാർത്ഥത ) ഇല്ലാത്ത ഒരു ഭാരതീനാണ് താങ്കൾ എന്ന് ഞാൻ വിശ്വസിയ്ക്കുന്നു. സാജനുമായുള്ള താങ്കളുടെ ഈ അഭിമുഖം വരുംതലമുറയ്ക്ക് ഏറെ പ്രയോജനപ്രദമാകട്ടെ എന്ന് എന്റെ ആശംസ. പരിപാടി അവതരിപ്പിച്ച സാജനും മീഡിയ മറുനാടനും എന്റെ അഭിനന്ദനം .
    പ്രണാമം.

  • @KumarKumar-wf7sw
    @KumarKumar-wf7sw 3 роки тому +2

    നന്നായിട്ടുണ്ട് ഈ ഇന്റർവ്യൂ, എത്ര സിമ്പിൾ ആയാണ് കാര്യങ്ങൾ പറയുന്നത്, അതു ഈ സിനിമ ഫിൽഡിൽ ഉള്ളവരിൽ വളരെ കുറച്ചു പേരിൽ മാത്രം കാണുന്നുള്ളൂ

  • @akbarakbar1906
    @akbarakbar1906 3 роки тому +2

    😃👍ക്‌ളൈമാക്സ് അടിപൊളി😍 സാജന് അങ്ങനെതന്നെ വേണം

  • @prpkurup2599
    @prpkurup2599 3 роки тому +6

    Welldone ഷാജൻഭായ് welldone