A Day with Aliyans fame Riyas Narmakala | Day with a Star | Season 05 | EP 37

Поділитися
Вставка
  • Опубліковано 25 чер 2022
  • Riyas Narmakala is an Indian television, theatre, mimicry artist and film actor. He is best known for portraying the character of "Cleetus" in the popular sitcom Aliyans on Kaumudy TV and Aliyan vs Aliyan on Amrita TV; as "Manmadan" in Comedy Drama Marimayam on Mazhavil Manorama. He has also acted in some malayalam films.
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #RiyasNarmakala #daywithastar
  • Розваги

КОМЕНТАРІ • 141

  • @jomonsworld2200
    @jomonsworld2200 Рік тому +12

    എത്ര സിനിമയിൽ അഭിനയിച്ചാലും ക്ലീറ്റോയെ മറക്കാൻ പറ്റില്ല........ 👌👌👌👌😉😉😉😉😉

  • @marythomas188
    @marythomas188 2 роки тому +32

    റിയാസ് നന്നായി പാടുകയും അഭിനയിക്കുന്നത് അളിയൻസിലും, മറിമായത്തിലും കാണാറുണ്ട് 👍

  • @thebluemoonentertainment4875
    @thebluemoonentertainment4875 2 роки тому +21

    റിയാസ് എന്ന നടനെ കാണുമ്പോഴും കേൾക്കുമ്പോഴും ഹിറ്റ് മേക്കർ ജീത്തു ജോസഫിനെ ഓർമിപ്പിക്കുന്നത് എനിക്ക് മാത്രമാണോ .: വേറെ ആരും പറയുന്നത് കേട്ടിട്ടില്ല

    • @Kashijith
      @Kashijith Рік тому

      ഇത്‌ ഞങ്ങൾ എപ്പോഴും ഇത് പറയും 🙂🙂🙂

  • @sobhakrish5511
    @sobhakrish5511 2 роки тому +7

    തങ്കത്തിനെ മക്കളെ ലില്ലി മക്കൾ കനകൻ അമ്മ അമ്മാവൻ അമ്മായി എല്ലാരും കുട്ടി അളിയൻ സിനെ ഒരു ട്രിപ്പ് ഇവിടെ വന്നു എപ്പിസോഡ് ചെയ്യ് കാണാൻ നല്ല രസമായിരിക്കും ആ എപ്പിസോഡ് ഞങ്ങൾ അളിയൻസ് പ്രേക്ഷകർ കാത്തിരിക്കുന്നു 👍😍

  • @santhoshng1803
    @santhoshng1803 2 роки тому +20

    റിയാസിന്റെ വീട് കുടുംബ എല്ലാം വളരെ നന്നായി തന്നെ കാണിചു തന്ന തിന് നന്ദി.ക്ളീറ്റസ്. അടിപൊളി.

  • @shibikp9008
    @shibikp9008 Рік тому +7

    ക്‌ളീറ്റോ ചേട്ടനെ അളിയൻസിൽ ഒരുപാടു miss ചെയ്യുന്നു. പെട്ടന്നു തിരിച്ചു വരണേ. സൂപ്പർ എപ്പിസോഡ് ആയിരുന്നു ചേട്ടന്റെ ഫാമിലിയെ കണ്ടതിൽ സന്തോഷം ❤️❤️❤️

  • @bindumanoj4339
    @bindumanoj4339 2 роки тому +41

    Very talented actor 👏 👌. Cleto is super 😂😂

  • @mins1376
    @mins1376 2 роки тому +8

    ക്ലീറ്റോസ് so സൂപ്പർ
    .. നൈസ് charactor... Love you❤❤❤🙏🏼👍🏼🙏🏼🙏🏼എല്ലാ ആശംസകൾ.... നല്ല മനുഷ്യൻ

  • @anithavinod37
    @anithavinod37 2 роки тому +5

    Watched it full in one stretch I couldn’t skip any of the moments.. Ini Adutha trip Ponmudi.. Hotel Barkat marakkilla.. wow such a wonderful interview with our Riyas ikka. Thank you so much 😊 for the video..

  • @eshaninimianil4215
    @eshaninimianil4215 2 роки тому +17

    Very good actor..

  • @ayyappanunni589
    @ayyappanunni589 2 роки тому +7

    I like Elina’s positive attitude..

  • @annamanikantan5845
    @annamanikantan5845 2 роки тому +4

    Good & talented actor... God bless you & your family... 🥰🥰🥰

  • @noorjahannoorji1836
    @noorjahannoorji1836 2 роки тому +4

    റിയാസിക അടിപൊളി സൂപ്പർ ❤, ക്‌ളീറ്റോ ചേട്ടന്റെ സ്വന്തം വീടും ഫാമിലി യും എല്ലാം 👍🏻

  • @prasanthdv4762
    @prasanthdv4762 2 роки тому +8

    Cleetus, one of his very entertaining character👍

  • @valsajacob6028
    @valsajacob6028 2 роки тому +2

    Riyas your acting is super, May all your dreams in acting world come true.
    Best wishes!!

  • @mathewkl9011
    @mathewkl9011 2 роки тому +3

    Riyas is a versatile actor. Alina's anchoring is really super 👌👌

  • @sageervattappilly6006
    @sageervattappilly6006 2 роки тому +3

    റിയാസ് സൂപ്പർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @shandasamuel2219
    @shandasamuel2219 2 роки тому +2

    ക്ലീറ്റോയെ ഒത്തിരി ഇഷ്ട്ടം ആണ്.

  • @shinysathish8515
    @shinysathish8515 2 роки тому +4

    Cleto chetta riyas Maman super duper comedy

  • @sudeepms4826
    @sudeepms4826 2 роки тому +3

    എന്റെ സുഹ്രുത്ത് റാഫിയുടെ അനിയൻ റിയാസ്
    എന്റെയും അനിയൻ നമ്മുടെ ഭുവനേശ്വരി സ്വമിയുടെ മക്കൾ സഞ്ജുവിന്റെയും ശ്രീജുവിന്റെ യും കൂട്ടുകാരൻ
    അനിയാ നീ ഉന്നത നിലയിൽ എത്തി ഞങ്ങളെ വളരെ അധികം സന്തോഷിപ്പിക്കുന്ന ആർട്ടിസ്റ്റായി
    നെടുമങ്ങാടിന്റെ അഭിമാനമാണ് നീ

  • @ashithageorge5190
    @ashithageorge5190 2 роки тому +3

    Happy to see you

  • @sonalaijo1829
    @sonalaijo1829 2 роки тому +2

    Cletto chettanodulla ishttam kondu motham erunnu kandu

  • @fak3403
    @fak3403 2 роки тому +6

    charecter roles nu pattiya actor aanu😍

  • @gopakumar537
    @gopakumar537 Рік тому +1

    Eee programme super ayi. Nalla open spaceil ulla programme. Riyas chettante presence oru variety anu.

  • @mujeebrahaman1980
    @mujeebrahaman1980 2 роки тому +25

    💪🏻💪🏻 മ്മടെ ക്ലീറ്റോ ചേട്ടൻ.... പ്രമുഖനായ പൊതു പ്രവർത്തകൻ 😂😂😂😂😂😂😂😂😂

  • @krishnakrish3807
    @krishnakrish3807 2 роки тому +4

    My favourite actor 😍😍

  • @shobyvarghese342
    @shobyvarghese342 2 роки тому +5

    ക്ളീറ്റസ് മത്തായി 🥰🥰🥰🥰🥰🥰

  • @LA-oo6gj
    @LA-oo6gj Рік тому +2

    Alina the smart lady

  • @sidheequeathaniparambil6985
    @sidheequeathaniparambil6985 2 роки тому +2

    അടിപൊളി 👍👍

  • @pushpamukundan1091
    @pushpamukundan1091 2 роки тому +4

    Riyas love his acting 😍😍😍

  • @sirajkinkos
    @sirajkinkos 2 роки тому +6

    റിയാസ് ഇഷ്ട്ടം skip അടിക്കാതെ full കണ്ടു first time 👍

  • @Mary-ds4xc
    @Mary-ds4xc 2 роки тому +2

    മിടുക്കി

  • @subairmecherikkal7825
    @subairmecherikkal7825 2 роки тому +4

    അടിപൊളി അഭിനയം ആണ് ഇദ്ദേഹത്തിന്റേത്

  • @marythomas188
    @marythomas188 2 роки тому +2

    All the best ❤️❤️

  • @rekhaj5757
    @rekhaj5757 2 роки тому +11

    Clito, filmil kayari kayari poyi Aliyan vidalle. Clito illatha aliyan chinthikkane vayya. Clito vallathoru aveshamanu

  • @neenusvchanel3367
    @neenusvchanel3367 2 роки тому +4

    അങ്കിൾ സൂപ്പർ ❤️❤️❤️❤️

  • @yasinsfc1682
    @yasinsfc1682 2 роки тому +2

    Comadiyan king😍 riyas ikka

  • @hameedh115
    @hameedh115 Рік тому +1

    Very nice program

  • @sethumadhavanleelahemlata336
    @sethumadhavanleelahemlata336 2 роки тому +3

    Our Cletus Cleto 👌🥰🤗

  • @chachuss1
    @chachuss1 2 роки тому +1

    ക്ലീറ്റൊ .... കലക്കി ട്ട ...

  • @Meenukutty12
    @Meenukutty12 2 роки тому +2

    👌👌

  • @bobsfotoart
    @bobsfotoart 2 роки тому +4

    റിയാസിന്റെ കൂടെയുള്ളത് ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടി ആണെന്ന് തോന്നുന്നു . ഒരു ക്രിസ്ത്യന്‍ പള്ളി കണ്ടപ്പോ ഒന്ന് പ്രാര്‍ത്തിച്ചോ എന്ന് പറയുന്നു . അത് കഴിഞ്ഞു മധുവണ്ണന്റെ കടയിലെ ചായകുടി ....ഇതൊക്കെയല്ലേ മത സൌഹാര്‍ദ്ദം ...ലോകത്ത് എല്ലാവരും ഇങ്ങനെ ആയിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. എന്തിനാ വെറുതെ ആവശ്യമില്ലാത്ത ഒച്ചപ്പാട് .....

  • @noushadputhalath9181
    @noushadputhalath9181 2 роки тому +2

    Super ❤ 👌

  • @sajimon3716
    @sajimon3716 2 роки тому +3

    Super riyas

  • @neenusvchanel3367
    @neenusvchanel3367 2 роки тому +2

    ചേച്ചി പൊളി 🥰🥰🥰🥰🥰

  • @shaaaaafi7805
    @shaaaaafi7805 2 роки тому +3

    അടുത്ത ഒരു എപ്പിസോഡ് സൗമ്യ ചേച്ചിയെ പ്രതീക്ഷിക്കുന്നു

  • @epmmchef_recorded5507
    @epmmchef_recorded5507 2 роки тому +1

    Superb

  • @jomonsworld2200
    @jomonsworld2200 2 роки тому +2

    ക്ലിറ്റോ അടിപൊളി 👍🏻👍🏻👍🏻

  • @ahammedshafi6809
    @ahammedshafi6809 2 роки тому +4

    റിയാസ് നെടുമങ്ങാടിൻറ അഭിമാനം.... 🙏

  • @bijumon2515
    @bijumon2515 2 роки тому +2

    Super ikka

  • @yasinsfc1682
    @yasinsfc1682 2 роки тому +2

    Aliyans kandanthal kood episode kananam🤣🤣

  • @dhanooprajraj2453
    @dhanooprajraj2453 2 роки тому +4

    Riyas kka poliyane

  • @smithars5254
    @smithars5254 2 роки тому +2

    ❤❤

  • @wms-1-
    @wms-1- 2 роки тому +2

    റിയാസ്👌❤️

  • @chadrup291
    @chadrup291 2 роки тому +1

    Clito Chettanta samsaram spr

  • @annmathew6502
    @annmathew6502 2 роки тому +3

    Always introduce the better half properly

  • @muneerzvlog7668
    @muneerzvlog7668 Рік тому +1

    polichu

  • @sijocjsijocj2991
    @sijocjsijocj2991 2 роки тому +1

    🥰

  • @shiburasheed1849
    @shiburasheed1849 2 роки тому +2

    Nedumangad ❤️

  • @erm_iStanLoona
    @erm_iStanLoona 2 роки тому +1

    Cheruthaayaalum valuthaayaalum Riyas Riyas thanne.

  • @Nexxinator
    @Nexxinator 2 роки тому +6

    Cleeto love you

  • @MSLifeTips
    @MSLifeTips 2 роки тому +4

    മാന്മാധൻ❤️

  • @pushparajaila1796
    @pushparajaila1796 2 роки тому +2

    Cleeto aliya manmateta😍😍😍🥰🥰🥰🥰🥰

  • @anuvarun2567
    @anuvarun2567 2 роки тому +6

    മുത്തിന്റെ ക്ളീറ്റോ ഡാഡി

  • @annamanikantan5845
    @annamanikantan5845 2 роки тому +3

    Adipoli... Super.. Riyas.. 👍👍👍

  • @shahavarshari2560
    @shahavarshari2560 2 роки тому

    Iduvareyulla Aleenayude best Interview

  • @saralasomasundar9941
    @saralasomasundar9941 2 роки тому +3

    വളരെ നന്നായിരുന്നു .... റിയാസ് അഭിനന്ദനങ്ങ

  • @avinashparol8810
    @avinashparol8810 2 роки тому +1

    Riyad ikka acting adipoli pakshe helmet eviday

  • @srenivishnu9685
    @srenivishnu9685 2 роки тому +1

    Cleeto chettan ❤️

  • @jishaprasanth4752
    @jishaprasanth4752 2 роки тому

    Hii first njan aliyans supwr

  • @anvrshanu712
    @anvrshanu712 2 роки тому +1

    കേരളത്തിൻറെ സ്വകാര്യ അഹങ്കാരമായ പൊട്ടിപ്പൊളിഞ്ഞ റോഡും ഈ പരിപാടിയിൽ കാണിച്ചത് ഏതായാലും നന്നായി

  • @rashid5885
    @rashid5885 2 роки тому +3

    അലീന തടിച്ചു പക്ഷെ ഭംഗി കുറഞ്ഞിട്ടില്ല. സൗണ്ട് എന്തോ മാറ്റം

  • @rinirr4924
    @rinirr4924 2 роки тому +2

    Can u add a day with Samyuktha varma

  • @arshadv2151
    @arshadv2151 2 роки тому +2

    എലീന പൊളി ആംഗ്രിങ്

  • @varnaaravindshivoham4508
    @varnaaravindshivoham4508 2 роки тому +1

    nedumangad ❤️

  • @holypunk12
    @holypunk12 2 роки тому +1

    Nedumangadu...💖

  • @basheershiju1234
    @basheershiju1234 2 роки тому +1

    റിയാസ് 👌👌👌👌👌

  • @rachelanna9928
    @rachelanna9928 Рік тому +1

    Aliyans എപ്പോഴും parayunna മധു അണ്ണന്‍ ഇതാണോ....

  • @remakrish7884
    @remakrish7884 2 роки тому +2

    ക്‌ളീറ്റോ 👍🏼👍🏼

  • @aiswaryags7209
    @aiswaryags7209 2 роки тому +2

    Superbbb dear😍😍😍

  • @gafoorkasvlogs9923
    @gafoorkasvlogs9923 2 роки тому

    Riyas annan nammude chunk

  • @rekhaj5757
    @rekhaj5757 2 роки тому +16

    Riyaz..But our Clito..that is what wish to call. Clito ,ningalude acting athenikkoru haram anu. Whatever foolishness u do,i am always with u. Thanks rule over you i don't like,if i am there i might have slap thankam 😂😀😂. Actually thanks natural acting is the reason to made me think so. Manu,i like u too. Both of u r so natural. I feel some artificiality in others sometimes.

    • @ShortcutEntertainmentAmlu
      @ShortcutEntertainmentAmlu 2 роки тому +1

      ​@Ok Pp ningal paranja ee komalikku aaraadhakr und. ayaaale 100 aalenkilum ariyum. ee vrithiketta comment itta ningale ningalude veettukaarum koottukaarum allaathe aarenkilum ariyumodo?

    • @rekhaj5757
      @rekhaj5757 2 роки тому

      @Ok Pp if your comment is just a joke it's fine. But if u r serious...u can't tell him a komali. He is a true actor. I am watching aliyan just to see Clitos akkidikal. He is so much natural.

    • @rekhaj5757
      @rekhaj5757 2 роки тому

      @Ok Pp pinne Gathi pidikkal ..athokke arorutharude luck anu. In malayalam movie many r there just because of luck,not because of acting. Women actresses r good for nothing, "Smile please..then smile, Angry..then angry..nothing coming from heart. Thinnu veerkkunna Kure ennam

  • @riyaskhankozhikode21
    @riyaskhankozhikode21 2 роки тому +1

    Alina .....I love you

  • @aru5492
    @aru5492 2 роки тому +3

    Helmets not mandatory use for motorist in India?

  • @minilachu2126
    @minilachu2126 2 роки тому

    Njangada ponmudi🥰🥰

  • @mins1376
    @mins1376 2 роки тому +4

    അളിയൻസ് ആണല്ലോ ഓടികൊണ്ടിരിക്കുന്നത് tv യിൽ

  • @old_is_gold_136
    @old_is_gold_136 2 роки тому +1

    റിയാസിനെ clitoe ആയി കാണാൻ ആണ് എനിക്ക് ഇഷ്ടം.

  • @JayarajShankar
    @JayarajShankar 2 роки тому +3

    Nammude nattukaran, nammaude sahodaran🔥😍

  • @sivadas7169
    @sivadas7169 2 роки тому +1

    Cinema ippol ishtameyalla tv programs ani ishtam aliyans main😊

  • @nishachacko8811
    @nishachacko8811 2 роки тому

    💙💙💙💙💙💙

  • @user-fk9zh7pl6k
    @user-fk9zh7pl6k Рік тому

    ജഗതിയുടെ പകരക്കാരൻ റിയാസ്

  • @prithvisworld647
    @prithvisworld647 2 роки тому +2

    Best Ikka and best life :) I crave for these life

  • @erm_iStanLoona
    @erm_iStanLoona 2 роки тому

    Mammookkayodoppam randu thavana abhinayaikkan bhagyam labhicha nadan.

  • @Indianvloger649
    @Indianvloger649 2 роки тому

    🥰❤🥰❤🥰🥰🥰❤❤❤

  • @teaclub3873
    @teaclub3873 2 роки тому

    Kleetas 😍

  • @bijujoseph5438
    @bijujoseph5438 2 роки тому +1

    My god cletochan

  • @soniamathew250
    @soniamathew250 6 днів тому

    Pavam Manushyan Cleetus

  • @asifabdullah7097
    @asifabdullah7097 Рік тому

    Cleettoyude kashtakaalam

  • @DrishyadhanapaalanAlbumactor
    @DrishyadhanapaalanAlbumactor 2 роки тому

    Abinayikkan ale adukkunnundo produsar

  • @aaradhyatravelvlog9724
    @aaradhyatravelvlog9724 2 роки тому +1

    wife ne Elina vacha food,Riaz ekka eduthu kazhiche ,wife ne vere plate kude vaykathe nirthithe aroke kande😂 wife Elina ke rias ekka vana shesham vilabi koduthu..athe vare mindathe erikuvayirunu😂