ഖാലിദിക്ക അഥവാ സുമേഷേട്ടൻ !! l Sneha Sreekumar l Marimayam

Поділитися
Вставка
  • Опубліковано 14 сер 2021
  • Helloo,
    Hope everyone is safe and sound. So Today's video is all about our dearest Sumeshettan Aka Khalid ikka!! Do Watch full video and enjoy!!!
    Follow me
    Instagram: / sreekumarsneha
    Facebook: / sneha.sreekumar.9
    #Marimayam #MarimayamLatest #SnehaSreekumar #Marimayamlatestepisode
  • Розваги

КОМЕНТАРІ • 184

  • @naseer0099
    @naseer0099 2 роки тому +54

    എല്ലാരേയും കുടുകുടെ ചിരിപ്പിച്ച സുമേഷേട്ടൻ എല്ലാരേയും കരയിപ്പിച്ചു. ആദരാഞ്ജലികൾ.

  • @rajendranb4448
    @rajendranb4448 2 роки тому +10

    ഒരുപാടു കഴിവുകൾ ഉള്ള വളരെ നല്ല ഒരു മനുഷ്യൻ....🙏🏻🙏🏻🙏🏻ആദരാജ്ഞലികൾ

  • @aslambatheri3377
    @aslambatheri3377 2 роки тому +112

    ഖാലിദ്ക യുടെ ഇന്റർവ്യൂ എടുത്തതിൽ വളരെ സന്തോഷം കാത്തിരിക്കുകയായിരുന്നു ഇങ്ങനെ ഒരു ഇന്റർവ്യൂ വിനായിട്ട് 👌🔥💓👍

  • @sanojsanu831
    @sanojsanu831 2 роки тому +46

    നമ്മുടെ സ്വന്തം കൊച്ചിക്കാരൻ ഖാലിദ്ക്ക 😍

  • @handwritingtutor
    @handwritingtutor 2 роки тому +62

    സുമേഷേട്ടാ ആശംസകൾ
    ഇത്രയും സിമ്പിൾ ആയി അഭിനയിക്കുവാൻ സുമേഷേട്ടന് മാത്രമേ കഴിയൂ. സ്നേഹ വളെരെ കഴിവുള്ള ഒരു ആർട്ടിസ്റ്റാണ്
    ആശംസകൾ

  • @IndShabal
    @IndShabal 2 роки тому +21

    സുമേഷേട്ടൻ ഉയിർ!!
    വെളവിന്റെ കൂടാരമായ മണ്ഡു അനുഭവങ്ങളുടെ പരുപരുപ്പിന്റെ ഖാലിദിന്റെ ഖജനാവിൽ ചൂണ്ടയിടുന്ന ദൃശ്യങ്ങൾ... 😇

  • @SureshKumar-jn8ew
    @SureshKumar-jn8ew 2 роки тому +67

    വളരെ നല്ല ഒരു നടൻ ആണ് ഖാലിദ് ഇക്ക.... ഇനിയും ഇനിയും തന്മയത്തോടെ ധാരാളം അഭിനയിക്കട്ടെ

  • @thomaskasiso
    @thomaskasiso 2 роки тому +12

    സ്നേഹയുടെയും സുമേഷ് ചേട്ടന്റെയും സംഭാഷണം വളരെ ആത്മാർഥത നിറഞ്ഞ താരുന്നു, രണ്ടുപേരുടെയും ചിരി അടിപൊളി..

  • @sunilachari4122
    @sunilachari4122 2 роки тому +54

    മറിമായത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ആളാണ് ഈ ഖാലിദിക്ക 🙏♥️

  • @sidharthsidhu1447
    @sidharthsidhu1447 2 роки тому +15

    സുമേഷ് ഏട്ടന് ആയുരാരോഗ്യ സൗഖ്യം നേരുന്നു.....😻💥💯💋

  • @muhammedlamih2769
    @muhammedlamih2769 2 роки тому +8

    മറിമായത്തിലെ അനശ്വര കലാകാരൻ
    സുമേഷ് എന്ന നാട്ടുമ്പുറത്തുകാരന്റെ ജീവിതം പച്ചയായി അവതരിപ്പിച്ച ഖാലിദ് റഹ്മാൻ ഇക്ക
    ആദരാഞ്ജലികൾ

  • @saiakshaykumar6081
    @saiakshaykumar6081 2 роки тому +17

    സുമേഷേട്ടൻ 😁👏 പുള്ളി അടിപൊളി ആണ് ❤️

  • @nikhilaravind8871
    @nikhilaravind8871 2 роки тому +19

    Cinema yil abinaayichal polum ithrem publicity kitillaaa,,,,,but MARIMAYAM adh vere level,,,, love you sumesh ettaaàa,,,,,, and love you lots MARIMAYAM team 👏👏👏👏

  • @shaaaaafi7805
    @shaaaaafi7805 2 роки тому +36

    ഇപ്പോഴത്തെ Malayalamfilm industryൽ ഏറ്റവും മികച്ച tecnition ന്മാരുട പിതാവ്. ഞങ്ങൾ ഒരുപാട് ഇഷ്ടപെടുന്ന സുമേഷേട്ടൻ ❤️

  • @sparkksa1298
    @sparkksa1298 2 роки тому +4

    സ്നേഹയുടെ ചിരി, ഒരു പാത്രത്തിൽ നിന്നും മുത്തു ചിതറി വീഴുന്നത് പോലെ

  • @sherlybabu8201
    @sherlybabu8201 2 роки тому +11

    നല്ല ഒരു കലാകാരൻ 👌

  • @blacklover7279
    @blacklover7279 2 роки тому +25

    സുമേഷേട്ടൻ. &
    മണ്ഡോദരി 🔥🔥🌹🌹🌷

  • @rajibiju8156
    @rajibiju8156 2 роки тому +14

    സുമേഷ്ഏട്ടൻ ഇഷ്ടം.. Mandunte ചിരി 😂

  • @hijabigirl739
    @hijabigirl739 2 роки тому +14

    Cheechidy aa chiri oru raksheellattoo😍

  • @pranavo99uvp17
    @pranavo99uvp17 2 роки тому +7

    സുമേഷേട്ടൻ ഉയിർ 🔥🔥

  • @nsarunkumar9033
    @nsarunkumar9033 2 роки тому +16

    സുമേഷേട്ടനെ ആരെങ്കിലും 'ആക്കി'യാലും സുമേഷേട്ടന് അത് മനസ്സിലാവില്ല- അതുകൊണ്ടാ അങ്ങോരെ എനിക്കിഷ്ടം! പാവം!

  • @sudeeshdivakaran6217
    @sudeeshdivakaran6217 2 роки тому +8

    Sumesh chetta ningal aanu oru real struggled artist

  • @_kannur_kaaran4572
    @_kannur_kaaran4572 2 роки тому +4

    മറിമായം എല്ലാരും പ്വൊളിയാണ് ♥♥♥♥

  • @rameessuhsad5759
    @rameessuhsad5759 2 роки тому +8

    സുമേഷേട്ടൻ ❤️😘

  • @seydzainvt2657
    @seydzainvt2657 2 роки тому +5

    RIP ഖാലിദിക്ക മറിമായം കുടുംബത്തിലെ അങ്കം

  • @zubair.makasaragod
    @zubair.makasaragod 2 роки тому +9

    സുമുഷേട്ടൻ 😍😍

  • @ranju3848
    @ranju3848 2 роки тому +5

    സുവഷേട്ടൻ നന്നായി പാടുന്നു 👍

  • @shyamjith4073
    @shyamjith4073 2 роки тому +5

    സുമേഷ് ഏട്ടൻ ❤

  • @shahulhameed5987
    @shahulhameed5987 2 роки тому +1

    സ്നേഹ [മണ്ടോതിരി ] യുടെ ആ ചിരി ....... വാവ് wawവു പറയാതിരിക്കാൻ വയ്യ ...... 😀😀😘❤️😀😀😀😀😀❤️😀❤️❤️

  • @therealazrael8.
    @therealazrael8. 2 роки тому +1

    ഒരിക്കലും മറക്കില്ല ❤️😭

  • @Rabeehmalayalam
    @Rabeehmalayalam 2 роки тому +5

    ഞാൻ ഇഷടപ്പെടുന്ന ടെലിഫിലിം മറിമായം അളിയൻ

  • @abdulkadher6588
    @abdulkadher6588 2 роки тому +3

    Khalidkaa -- super- superb. mandodhari-- kakkakakka laughing super----super---superb.

  • @sajanks6200
    @sajanks6200 2 роки тому +4

    നല്ല നടന് പ്രണാമം

  • @ummerkp8928
    @ummerkp8928 2 роки тому +5

    Sumeshettan supper 👌👌

  • @ashes3800
    @ashes3800 2 роки тому +3

    Thank you so much Sneha for this interview. Njangalude fortkochi mattancherry palluruthy pradeshathil ninnulla kazhinja kalangalile kure excellent kalakaranmar avar arhikunna prashasthiyil ethipedathe vidavangi. Aa thalamurayil petta innum jeevichiripulla avasana kannikalaya khalidikke pole ullavarumayittulla interviews ennum orthirikayum kaanukayum cheyyalo. Thanks. If possible, sneha khalidikkayudekude fortkochiyil oru walking tour and sharing avarude young ageile sthalangakudeyum, innathinu vanna mattangalum, h mehaboobeyum adhu pole ulla kalakaranmare kurichum oke adhehathinte own vakkukalil kelkan agrahikunnu. Naale oru kaalathum ayavirakan ithu pole ulla recordingse undavukayullu.

  • @shiyashehi2156
    @shiyashehi2156 2 роки тому +5

    Hi snehechi sugano galidikka ഭയങ്കര പൊളി ആണ് ട്ടോ

  • @sumeshsankaran7953
    @sumeshsankaran7953 2 роки тому +4

    നന്ദിയുണ്ട് സ്നേഹാജി ❤️❤️❤️

  • @irshadmon6280
    @irshadmon6280 2 роки тому +2

    നമ്മളെ ഷുമേഷേട്ടൻ 🥰🥰🥰🥰👍🏻👍🏻👏🏻

  • @raphaelsensei3641
    @raphaelsensei3641 2 роки тому +3

    കളങ്കമില്ലാത്ത മനുഷ്യൻ...ആദരാഞ്ജലികൾ 🙏

  • @muhammedmanshad6740
    @muhammedmanshad6740 2 роки тому +1

    എല്ലാ ക്രെഡിറ്റും നമ്മുടെ മണി ഖണ്ടൻ പട്ടാമ്പി എന്ന സത്യ ശീലൻ 👍🏾🌹🌹🌹

  • @asnaali5174
    @asnaali5174 2 роки тому +2

    thank you so much sneha

  • @fawas-on2ny
    @fawas-on2ny 2 роки тому +2

    Khalidkka💚🧡🧡🧡(sumesh.G) Marimaayam 🥰🥰fame👌👌👌👌

  • @meenukrishna9634
    @meenukrishna9634 2 роки тому +3

    Sumesh chettan super super super

  • @FJFS327
    @FJFS327 2 роки тому +2

    Thankyou sneha....

  • @History_Mystery_Crime
    @History_Mystery_Crime 2 роки тому +8

    ഞങ്ങളുടെ ചങ്ക് സുമേഷേട്ടൻ ❤❤❤..... ഖാലിദ് ഇക്ക ❤😘

  • @rasheedkvk2391
    @rasheedkvk2391 2 роки тому +82

    ഖാലിദ് റഹ്മാൻ ഇയാളുടെ മകനാണോ... എന്നാ സത്യം ഞാനിപ്പോ അറിയണത് 🙄🙄

    • @sharifcheru7348
      @sharifcheru7348 2 роки тому +12

      khalid Rehman, shyju khalid, jimshi khalid.

    • @aneesh5625
      @aneesh5625 2 роки тому

      @@sharifcheru7348 yes

    • @asmm876
      @asmm876 2 роки тому

      Arinjile eppo koya

    • @ajupza
      @ajupza 2 роки тому +8

      ഇയാൾ എന്നല്ല... ഇദ്ദേഹം എന്ന് പറയു.

    • @nisamnisam1000
      @nisamnisam1000 2 роки тому

      Janum

  • @ushbitv
    @ushbitv 2 роки тому +1

    Thank you 👍🏻👍🏻

  • @creator3921
    @creator3921 2 роки тому +1

    Sneha chechii ee channelil itta pore marimayam..😊.waiting anuu

  • @user-ml8ld5vd4u
    @user-ml8ld5vd4u 2 роки тому +3

    pwoli..

  • @karunkarun893
    @karunkarun893 2 роки тому +1

    Great interview

  • @MrDileepsreedharan
    @MrDileepsreedharan 2 роки тому +1

    സുമേഷേട്ടന് ആദരാഞ്ജലികൾ 🌹

  • @m0ideenkk438
    @m0ideenkk438 2 роки тому +1

    Mandduuuu sumeshanteveetijethi alle soopar👍🏼👍🏼👍🏼👍🏼🇮🇳🇮🇳

  • @hameedh115
    @hameedh115 2 роки тому +1

    Valare nannayutndu

  • @robinthankachan
    @robinthankachan 2 роки тому

    തീരാ നഷ്ടം 🌹🌹.. സുമേഷേട്ടാ

  • @performaudios5481
    @performaudios5481 2 роки тому

    Polichu

  • @user-yi6rt6ct1d
    @user-yi6rt6ct1d 2 роки тому +2

    😍

  • @ameermusic5847
    @ameermusic5847 2 роки тому +1

    മിസ്സ്‌ u സുമേഷ് ഏട്ടൻ ☹️😪

  • @ChitChatCanada
    @ChitChatCanada 2 роки тому +1

    Nic

  • @shareefmaanu3668
    @shareefmaanu3668 2 роки тому +3

    RIP ikka

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 2 роки тому +4

    അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹം ചെയ്യട്ടെ

  • @pabloescobar1485
    @pabloescobar1485 2 роки тому +2

    *RIP Khalid ikka* 🌹

  • @vijaykodiyath1
    @vijaykodiyath1 2 роки тому +2

    Great....Sumeshetta Sorry Khalidkka...and Sneha (Mandothary)...All the Very best

  • @Basheer-zx8xn
    @Basheer-zx8xn 2 роки тому +2

    പ്രണാമം🌹🌹🙏

  • @thoppi00111
    @thoppi00111 2 роки тому +1

    Poleee vlogs plzz attcive ❤

  • @faisalfaiz8869
    @faisalfaiz8869 2 роки тому +16

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആളാണ്‌ സ്നേഹ ചേച്ചി..💚💚
    ചേച്ചിയുടെ ചിരി .... അത് അതിനേക്കാളും ഇഷ്ടമാണ്..
    ശ്രീകുമാർ ചേട്ടന് സുഖാണോ..

    • @rosilyjomon7544
      @rosilyjomon7544 2 роки тому

      എനിക്കും

    • @mariyac6598
      @mariyac6598 2 роки тому

      ഞാൻ ഇന്നലെ ഓർത്തു mandunte ശരിക്കും പേര് അറിയണം, ഒത്തിരി ഇഷ്ടം ആണ്. ഞാൻ ഈ അടുത്ത് ആണ് മറിമായം കാണുന്നത്. ചിരി ഒത്തിരി ഇഷ്ടം ആണ്.

  • @sinan58kklparappara77
    @sinan58kklparappara77 2 роки тому

    👌👌

  • @rahifworld1942
    @rahifworld1942 2 роки тому +5

    Mandodhari Sumesh chettan 💪💪😍

  • @rj6615
    @rj6615 2 роки тому +2

    Naloru realistic nadan anu ideham 😍

  • @hamsakv9796
    @hamsakv9796 2 роки тому +1

    Sneha sreekumar kalakki

  • @jijujohn447
    @jijujohn447 2 роки тому +1

    Sneha man congratulations

  • @fidhacraftyworld2761
    @fidhacraftyworld2761 2 роки тому

    Super

  • @muhammadfaizalmuhammadfaiz7200
    @muhammadfaizalmuhammadfaiz7200 2 роки тому

    ഇതായിരിക്കും നിങ്ങളുടെ ചാനലിലെ മികച്ച വീഡിയോസ്

  • @AbdulAzeez-no4qv
    @AbdulAzeez-no4qv 2 роки тому

    Khalidka&snehodhari suuuper

  • @alisulu7143
    @alisulu7143 2 роки тому

    👍👍

  • @ludukoyilatt6888
    @ludukoyilatt6888 2 роки тому

    Goood

  • @zubairt.v4085
    @zubairt.v4085 2 роки тому +1

    Congratulations...

  • @muhammedansary617
    @muhammedansary617 2 роки тому +1

    ഖാലിദ് റഹ്മാന്റെ ബാപ്പയാണോ 👍👍👍

  • @sujithvs3276
    @sujithvs3276 2 роки тому +7

    Pyariyettante interview next aavumennu pratheekshikunnu..

  • @annamolsaji5079
    @annamolsaji5079 2 роки тому +7

    ചേച്ചിയെ സ്വാതന്ത്ര ദിനാശംസകൾ ❤️😁

    • @muhamednoushad6778
      @muhamednoushad6778 2 роки тому

      സ്വാതന്ത്ര്യ. ന്ത്ര്യ. ന്ത്ര്യ.

  • @user-ly1cv9fj4x
    @user-ly1cv9fj4x 2 роки тому +9

    ഒറിജിനലിനെ വെല്ലുന്ന അഭിനയം ആണ് ഖാലിദ് ക്ക.. മറിമായത്തിലെ എല്ലാവരും നല്ല അഭിനയം തന്നെ. ബോറടിപ്പിക്കാത എപ്പിസോഡുകൾ.

  • @baijuponnarijohney9686
    @baijuponnarijohney9686 2 роки тому

    👍

  • @navaschukkudunvs9277
    @navaschukkudunvs9277 2 роки тому

    👍👍👍💐💐💐

  • @mayadev298
    @mayadev298 2 роки тому +2

    Khalidikka and sneha yenikku Eshtapetta abhinethakkalanu

  • @IndianTamilan19
    @IndianTamilan19 2 роки тому

    l Like Sumash Kumar-marimayam Epsod_🇮🇳🇮🇳👍🙏👍

  • @EMPvlogs
    @EMPvlogs 2 роки тому +1

    Sumeshettan suppar

  • @whatnext-3267
    @whatnext-3267 2 роки тому +5

    Kalid rahmaanum shaiju kalidum evarude makkl aaayrnnoo 😳😳😳😳

  • @azeezazeez3343
    @azeezazeez3343 2 роки тому

    🥰🥰🥰🥰😍

  • @balucbabu3138
    @balucbabu3138 2 роки тому

    👍👍👍

  • @kunjumuhammedmuhammed7194
    @kunjumuhammedmuhammed7194 2 роки тому

    മറിമായം ഉയിർ

  • @afsalliyu
    @afsalliyu 2 роки тому

    ❤❤❤

  • @sindhuv9274
    @sindhuv9274 Рік тому

    Adaranjalikal valiya kalakaranu🙏🙏🙏

  • @islamichistory6125
    @islamichistory6125 2 роки тому

    മണ്ഡോദരിയുടെ ചിരി സംഭവമാ

  • @gayathri8631
    @gayathri8631 2 роки тому +1

    ❤️❤️❤️❤️🎉❤️🎉

  • @sakhtisakhtivalp6263
    @sakhtisakhtivalp6263 2 роки тому

    Varigood

  • @prabyvarghese3445
    @prabyvarghese3445 2 роки тому +2

    ഖാലിദിക്ക super അല്ലേ

  • @travelcompanion438
    @travelcompanion438 2 роки тому

    ആദരാഞ്ജലികൾ

  • @shihabmalappuram5654
    @shihabmalappuram5654 2 роки тому +3

    *സുമേഷ് ഏട്ടൻ വേറെ ലെവൽ ആണ്*

  • @smithasmitha3331
    @smithasmitha3331 2 роки тому

    നല്ല മനു ഷൻ

  • @MrSanju1979
    @MrSanju1979 8 місяців тому +2

    👍ikkakku aadaranjalikal

  • @manafdosth613
    @manafdosth613 2 роки тому +4

    മറിമായം സുമേഷേട്ടൻ അഥവാ കാലിദ് ക്കാ 🥰🥰🥰