Debate: Is Naturopathy Scientific ? (Malayalam) Dr Augustus Moris Vs C K Kaiyalath

Поділитися
Вставка
  • Опубліковано 27 гру 2014
  • click to share on facebook:- sharer/share...
    click to share on twitter :- home?status=http:...
    click to share on google+ :- plus.google.com/share?url=htt...

КОМЕНТАРІ • 253

  • @VaisakhanThampi
    @VaisakhanThampi 9 років тому +266

    നായ, പശു തുടങ്ങിയ പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന ജീവികൾ ആശുപത്രിയിൽ പോകുന്നില്ല എന്നതാണ് പ്രകൃതിചികിത്സയെ സാധൂകരിക്കുന്ന ഒരു പ്രധാന പോയിന്റ്. പക്ഷേ നായയും പശുവും തുണിയുടുക്കുന്നില്ല എന്നതും നായ നടുറോഡിൽ നിന്നായാൽ പോലും ഇണചേരും എന്നതുമൊക്കെ ഓർക്കുമ്പോഴാണ് എനിക്കീ പ്രകൃതിചികിത്സ സ്വീകരിയ്ക്കാൻ ഒരു മടി. പ്രകൃതിയോട് അത്രേമങ്ങോട്ട് ഇണങ്ങിജീവിക്കാൻ ഇത്തിരി നാണമാ :)

    • @general6587
      @general6587 9 років тому

      നാണമോ ? for Pseudo Rationalists ? Is it not their right to wear/not wear clothes according to their wishes (freedom ?) without considering social norms or others feelings ( emotions - like shyness , care , protection, consideration about their family members etc.. ) ?

    • @ArunPRaj
      @ArunPRaj 9 років тому +6

      Vaisakhan Thampi # Nice Argue (Feeling Pucham) അതിനല്ലേ മാഷെ മനുഷനു മാത്രം മറ്റുള്ള ജീവികളിൽ നിന്നും വ്യത്യസ്തമായി വിവേകം എന്ന സാധനം ഉള്ളത് ..

    • @deeepak_free_thinkerphysic3138
      @deeepak_free_thinkerphysic3138 9 років тому +1

      Also nobody had taken a sense on the changes in "average life" for these animals, as we can see in humans, as an advantage of modern medicine.
      I am sure it will only get reduce as the stray dogs are more and have more chance to get kill, even though some pets are getting modern treatments (even operation, as you are aware).

    • @abdulali-ln5vi
      @abdulali-ln5vi 7 років тому +3

      Vaisakhan Thampi

    • @abdulali-ln5vi
      @abdulali-ln5vi 7 років тому

      yo
      u

  • @binoyzacharias4094
    @binoyzacharias4094 9 років тому +24

    Good and informative. Best example of how reasoning can lead us to truth. Thanks to Dr Moris.

    • @general6587
      @general6587 9 років тому +1

      Is According to Newtons law the reaction of eating a large size cucumber along with so many items is equal to the reaction of eating a pinch tablet of cyanide directly ? Is it his reasoning? If the life span of doctors is reduced due to the accidents,then why this accidents not occurs for common people even though they are working at hazardous conditions ? Or is it not included in calculating their life span ? and if Doctors deaths are due to life style diseases even they are well educated and get full modern treatment ,then there is question arise how it help to increases the life span of common poor people whose income are very very low? even they cannot afford to get the modern treatment not like the modern doctors.In ancient times death are due to T.B and he argue that it is the failure of medical system at that time then it is not applicable to modern medicine today in the case of death due to various fevers (denki chicken guinea etc..)and cancer even after treating the patents with medicine with lacks of rupees - maximum 5year survival rate .- if the modern medicine has constant action (as his argument due to 2H2+O2=2H20)in each and every men then why these medicines not help in many patients. BUT they done clinical trial at the expense of patients wealth and make their families into a poorest to poor in the society..

  • @jais9990
    @jais9990 6 років тому +18

    Dr.agustus Morris thanks 4 your valuable speech. Science is very important part of our life.

  • @sandeepkh4650
    @sandeepkh4650 4 роки тому +7

    കുരുവിള സർ അദ്ദേഹം ഇവിടെ വരുമ്പോൾ ആണ് ഇതൊരു സംവാദം ആണ് എന്ന് അറിയുന്നത്
    അ പറഞ്ഞത് സത്യമെങ്കിൽ സംഘാടകരുടെ ഭാഗത്ത് നിന്നും വലിയ വീഴ്ച ഉണ്ടായി., അദ്ദേഹത്തിന് ഒരു മുന്നൊരുക്കം നഷ്ടപ്പെടുത്തി.
    അഗസ്റ്റ്യൻ സാർ: വളരെ നല്ല സത്യസന്ധമായ അവതരണം.

    • @axensolutions7361
      @axensolutions7361 3 роки тому

      എനിക്ക് ഒന്നും അറിയില്ലായിരുന്നു എന്നത് ഒരു മുൻകൂർ ജാമ്യം ആല്ലേ..

    • @sandeepkh4650
      @sandeepkh4650 3 роки тому

      @@axensolutions7361 അതാണ് മലയാളത്തിൽ ചതി

  • @anilkumar-xk2qd
    @anilkumar-xk2qd 9 років тому +5

    Thanks; Dr. Agastin Morris..

  • @gypsystar5690
    @gypsystar5690 9 років тому +50

    I Salute you Dr Augustus Moris

  • @REGHUNATHVAYALIL
    @REGHUNATHVAYALIL 9 років тому +11

    Science has done lots of good to human beings. But it has equally contributed so much to destruct the nature. In the medical field, no doubt, modern science has done so much in improving the human life.

    • @sandeepjayakumar3680
      @sandeepjayakumar3680 5 років тому +2

      Destruction is not the result of science. It is our actions that depletes nature and its resources. Irresponsible behaviour from the part of humankind. A knife can be used to cut an apple, or slit a throat. It is not the fault of the tool, but of the user.

    • @warmexpression
      @warmexpression 2 роки тому

      There is something called cause and effect. So for every there will be an effect

    • @warmexpression
      @warmexpression 2 роки тому

      And depletion,is the part of the game bro.its not smethg we make them to happen

  • @malayali4175
    @malayali4175 3 роки тому +3

    23:18 Debate Starts Now

  • @Ashrafpary
    @Ashrafpary 7 років тому +5

    thanks, Dr. Morris

  • @kannambrath
    @kannambrath 9 років тому +16

    Nice....Informative talk from Dr Augustus Moris

  • @vishnuv.s9277
    @vishnuv.s9277 5 років тому +12

    ആരോഗ്യമാണ് വലുത്. അതിനു പ്രയോജനകരമായ ചികിത്സ ഏതാണോ അത് സ്വീകരിക്കാവുന്നതാണ്.

  • @jaicilfrancis8444
    @jaicilfrancis8444 4 роки тому +3

    With all the other things....
    Finally I know how to make perfect tea.. 1:58:00
    Thank you Dr Augustus Morris

  • @vaheeaslamaslam391
    @vaheeaslamaslam391 7 років тому +4

    Thanks.... Dr: Morris

  • @eldonvk7912
    @eldonvk7912 3 роки тому +2

    അതിജീവനത്തിന് സയൻസ് മാത്രം നിർമുക്തക്ക് അഭിനന്ദനങ്ങൾ

  • @hashwinp8386
    @hashwinp8386 4 роки тому +8

    Parayanullathu pachaku parayunna Morris mass alle 🔥🔥😘😘

  • @yoursmusicaly
    @yoursmusicaly 4 роки тому +10

    2:11:00
    Agustus മോറിസ് brilliant intervention to gain back the consistency of talk and also saving രവിചന്ദ്രൻ 😂😂
    sorry to say that the Khan sir lacks some manners there

    • @muhammadillyas2955
      @muhammadillyas2955 2 роки тому

      എന്ത് എടാ ഭയമോ എന്തിന് കാശ് കിറ്റുകേലടസയണിസ്റ്റ് കളിൽ നിന്നും സങ്കി കളിൽ നിന്നും പിന്നെ എന്താടാ

  • @satishecc
    @satishecc 4 роки тому

    Why is Mr Khan not seen in any programs now?

  • @mkj9517
    @mkj9517 5 років тому +13

    Nammude Ravi sir Alle moderator..
    Ravichandran fans undo ivde?

  • @lookhakkeemhakeem9530
    @lookhakkeemhakeem9530 6 років тому +2

    നല്ല അറിവ്

  • @satheeshvinu6175
    @satheeshvinu6175 3 роки тому +2

    കയ്യേളത് സാർ... "മണ്ടത്തരങ്ങളുടെ ഘോഷയാത്ര" കാര്യങ്ങളിൽ വ്യക്തത ഇല്ലതെയാണ് സാർ സംസാരിക്കുന്നത്, Morris സാർ വളരെ വ്യക്തമായി സംസാരിച്ചു. കയ്യേലത് സാറിൻ്റെ എല്ലാ വാദങ്ങളും തെറ്റാണ്...

  • @lintopoulose4540
    @lintopoulose4540 4 роки тому +4

    Mr. Naturopathist, can a lady with 4th degree placenta previa go for a normal delivery ? Anyway I don't know whether you have any idea about placenta previa.

  • @sunilbabu9796
    @sunilbabu9796 5 років тому +12

    Dr. Augustus Morris..confident

  • @karmansingh8644
    @karmansingh8644 3 роки тому

    Hey guys im from punjab and don't understand malyalam..can someone translate what was thr conclusion? Who won the debate??
    Enniki ninodam premam aane❤️

    • @kcvinu
      @kcvinu Рік тому +1

      The debate was on Modern Medicine and Naturopathy. Naturally, the proponent of naturopathy failed. He left the stage with the permission of the organizers before the final minutes of the debate. He informed the organizers that he had nothing more to say.

  • @aasad45
    @aasad45 8 років тому +22

    "brilliant presentation Dr. Augustus Moris Thank you for the the precious information"

  • @lijolijo8909
    @lijolijo8909 4 роки тому +1

    C.k kailath parayununde prakrethi jeevanam annath oru chikilsa reethi allanne...modern medicine venam ennum parayunnunde...Q&A timil kailathine chumma puchikkan vendi chodhikkunnathu pole aayi

  • @harisalone
    @harisalone 5 років тому +8

    Ravi sir as moderator...😊

  • @balavakkayil7797
    @balavakkayil7797 7 років тому +3

    Kaiyalath sir, with the help of what you were reading your presentation material?
    How come the reading glassa came on your forehead?
    Please think about it.
    Why could not you avoid the specks and keep the vision clear with your way of treatment or medicine.

  • @prajeesharu2445
    @prajeesharu2445 9 років тому +2

    Im appreaciating nirmukta hidden agenda to suprress naturopathy by selecting speakers accordingly.. well they achieved through this video

    • @robinvavachan1764
      @robinvavachan1764 3 роки тому +1

      ഒന്ന് പോയെടാ

    • @Aazikka
      @Aazikka Рік тому

      @@robinvavachan1764 ശുഭദിനം ആവാൻ മാത്രം എന്തിരിക്കുന്നു? പറഞ്ഞത് സത്യമാണ്.

  • @585810010058
    @585810010058 8 років тому +13

    👍 Dr Morris

  • @mohanankp1272
    @mohanankp1272 7 років тому +1

    Now vegitables cultivated by using chemical fertilizers cannot keep outside of fridge witout decaying for more than 2 days. I have observed some of vegitables keeping room temperature without decaying for more than 6 months cultivated by useing organic fertilizer.

  • @rajeevpandalam4131
    @rajeevpandalam4131 2 роки тому +1

    പ്രകൃതി ചികിത്സയിലൂടെ ആരോഗ്യത്തിലേക്ക്

  • @mastersvlog5535
    @mastersvlog5535 5 років тому

    Good

  • @anuprasad7788
    @anuprasad7788 8 років тому +12

    ഞാൻ അനുപ്രസാദ്.....
    എന്റെ ഭക്ഷണ ശീലം ഞാൻ മാറ്റി രണ്ടു നേരം ഞാൻ സലാഡുകളും പഴങ്ങളുമാണ് കഴിക്കന്നത് ഉച്ചക്ക് ഒരു നേരം മാത്രം വേവിച്ചഭക്ഷണം കഴിക്കും (ചോറ് )
    എനിക്ക് നല്ല ദഹനം ലഭിക്കാൻ തുടങ്ങി. നല്ല ശോഭന ഉണ്ട് ഇപ്പോൾ. മുഖത്തെ തൊലിയിലെ വൈറ്റ് ഹെഡ്സ് പോയി നല്ല ഉറക്കം കിട്ടുന്നുണ്ട് ശരീരം നല്ല കൂൾ ആണ് ടെൻഷൻ കുറഞ്ഞു..... ഇപ്പോൾ ഇത്രയും മാറ്റമേഉള്ളു.... 2 ആഴ്ച്ചയേ ആയുള്ളു ഭക്ഷണത്തിൽ മാറ്റം വരുത്തിയിട്ട് ഭാക്കി വല്ല മാറ്റവും വന്നാൽ പറയാം.......

    • @naiksad3091
      @naiksad3091 8 років тому +6

      shobhanayude kashttakaalam

    • @hafizkummali2011
      @hafizkummali2011 7 років тому +3

      രണ്ടാഴ്ച കൊണ്ട് ഇത്രയും മാറ്റം വന്നു എന്നു പറയുന്നതിൽ നിന്നുതന്നെ മനസ്സിലാക്കാം ഇത് കള്ളമാണെന്ന്

    • @bimaleramam2615
      @bimaleramam2615 6 років тому

      anu Prasad

    • @MrSyntheticSmile
      @MrSyntheticSmile 5 років тому +3

      That is just controlled diet, it has nothing to do with 'Naturopathy'.

    • @rimasusan4682
      @rimasusan4682 5 років тому +5

      പിന്നെ നമ്മൾ ഒക്കെ കേരളത്തിന് പുറത്ത് ഹോസ്റ്റലിൽ നിന്നു പഠിക്കുന്നത് കൊണ്ട് ഭയങ്കര പ്രകൃതിദത്തമായ ഭക്ഷണമാണേ കഴിക്കുന്നത്. അവിടുത്തെ അരി വായിൽ വക്കാൻ കൊള്ളില്ല, കറി പിന്നെ കാടിവെള്ളം തോറ്റു പോകും. അതുകൊണ്ട് പഴങ്ങളും പച്ചക്കറിയും വേവിച്ചും ജ്യൂസ് ഉണ്ടാകിയും ഒക്കെ കഴിച്ചു കഴിച്ചു എല്ലും തോലുമായി ഇപ്പോ നാട്ടിൽ വന്നു രണ്ട് മാസം ചിക്കനും ബീഫും കഴിച്ചപോഴാ ജീവൻ തിരിച്ചു കിട്ടിയത്.

  • @yourstruly1234
    @yourstruly1234 4 роки тому +4

    Who else watched only Augustus' part..It was a torture hearing Kaiyalath..

  • @agrl.fieldofficerkasaragod6232
    @agrl.fieldofficerkasaragod6232 4 роки тому

    IS IT LOGIC? TIME FOR PAPER PRESENTATION IS 10 MINUTES ! QUESTION TIME IS 20 MINUTES !!

  • @vinods3215
    @vinods3215 2 роки тому

    Thanks Dr Moris

  • @Modigian
    @Modigian 3 роки тому +3

    പ്രകൃതി ചികിത്സ ഫല പ്രദമോ എന്നാണ് വിഷയമാകേണ്ടിയിരുന്നത്.

  • @syamlalforce.5909
    @syamlalforce.5909 5 років тому +4

    Morris 👍

  • @chippujayanjayan714
    @chippujayanjayan714 8 років тому +1

    yukthivaadhi aanenkilum doctorinte vaadhangal yukthikku nirakkathathanu.doctormarude aayuss average 53 anennu samarthikkan doctor paranja njayam yukthikku nirakkathathanu.accidentil maranappedunnathu doctormaru mathramano,athu common karyam alley

    • @rahul53837
      @rahul53837 3 роки тому

      Athinumunp oru karyam koodi paryunund...virus pole ulla anukalko insulin produce chyunna pancreatic cells no ith doctrde shareranm anu ivde asukham undakan padilla enn aryillaa..teerthum.yuktiparamaya utharam

  • @kaaravindakshan2255
    @kaaravindakshan2255 4 роки тому +1

    Expect a speech on Is Allopathy scientific?

    • @dhaneshwars4790
      @dhaneshwars4790 4 роки тому

      Waiting 👍👍👍

    • @zulfi1984
      @zulfi1984 3 роки тому +1

      Moron spotted...

    • @kaaravindakshan2255
      @kaaravindakshan2255 3 роки тому +2

      @@zulfi1984 Welcome wise man. Keep it up. It seems you are lucky to be staying healthy in spite of English Medicine Devotee. Watch Dr. B.M. Hegde, Dr. Biswaroop Choudhary, Dr. Amar Singh Azad etc. List is very long. You may not feel others as moron. Thanks.

    • @zulfi1984
      @zulfi1984 3 роки тому +1

      @@kaaravindakshan2255 bro... U can only give 10 or ok 100 doctors who talk bad about modern medicine... I will give you millions of doctors and people who believe in modern medicine.... People don't matter u idiot... It's the fact and evidence that matter... Just because everyone smokes or even doctor smoke doesn't mean it is good for health.. Fuck off... What u r giving is fallacy..

    • @kaaravindakshan2255
      @kaaravindakshan2255 3 роки тому +1

      @@zulfi1984 Wise peoples who expose the truth are not used to be majority. I am not against Allopathy, in case of accident or in emergency it's the best, but in chronic diseases it is a big failure not guaranteed any heal but they keep on treating till death or cut it off. Don't reply to me and keep your perception with you. My father expired due to Adverse Reaction of Drug.

  • @malayali_here
    @malayali_here 3 роки тому +1

    52:00 👍

  • @jaysreer.c8210
    @jaysreer.c8210 9 років тому +2

    Nobody should tell about the experiences (anubhavam) they had told one point before starting itself means that cannot be considered as proof for science. Then when science came into existence only after the scientists came into existence or what? Before itself only Ayurveda has come from vedas means it has come from the saints. They had a proof of the vedas. Then scurvy what he told is also known after they had the food deficient in Vit C. or not that was also an experience before it was wrote and it became a proof. After experimentation they came to a proof. So it is just to tell the other party that without proof you should not tell. Since before the people didnot do anything for coming to conclusions, because it was natural and they found out the reasons for happening each diseases. Finding out one disease with the deficiency was also an experience then only it had been noted down and became a proof. But now the diseases are because of multifarious problems - the pollution of all the five elements, mind, Food and addition of GMOs and addition of flavours, additives and non-fibrous food.

    • @zulfi1984
      @zulfi1984 3 роки тому

      You urself answered ur question... Science never sees the ethnicity or religion or economic status... If it funds it true, it will accept it... It's never about your self anubhavam...scientific theory always starts with a observation( anybhavam) but u need evidence to prove that...no evidence then science will throw it away... That's the basic of science...ayurveda or homeo or native medicines falied to prove it.. So it can't be taken as scientific.. . That's why it's called pseudoscience or fake science.. The truth is it is not science at all...

  • @velappanpillai4969
    @velappanpillai4969 3 роки тому +2

    Congratulations to Dr.Augustus for your mature logic answers.

  • @NARAYANA711983
    @NARAYANA711983 8 років тому +2

    Marunnu company gal veetil ethra ethikkarundu doctore?

  • @democrat8176
    @democrat8176 4 роки тому

    Malayalam Tamil ninnum aano?

  • @cameracrazy3415
    @cameracrazy3415 9 років тому +3

    I pity the clinician who argue that a worker in a godown requires a better food than just fruits and vegetables. He needs a crash course on nutritional science!!! The best food for a marathon runner or a tennis player (before, immediately after or during the game) is banana, not only as a source of potassium but also as useful energy! Only in India clinicians recommend glucose to athletes!!!
    One thing that everyone ignored in this discussion is that the patients are over-diagnosed and over-treated by the clinicians. The implications of such practices on the health of the public are generally ignored!

  • @hashwinp8386
    @hashwinp8386 4 роки тому +2

    Morris 🔥🔥🔥

  • @vishnuv.s9277
    @vishnuv.s9277 5 років тому +3

    ആയുർവേദത്തിൽ പോരായ്മകളുണ്ടെങ്കിൽ മോഡേൺ സയൻസ് ഉപയോഗിച്ചു പരിഹരിക്കാൻ കഴിയില്ലേ? അത് പോലെ ആയുർവേദത്തിലെ നല്ല വശങ്ങൾ മോഡേൺ മെഡിസിനിൽ ഉപയോഗിക്കാൻ കഴിയില്ലേ? മോഡേൺ മെഡിസിനിൽ ഉപയോഗിക്കുന്ന പല മരുന്നുകളും സസ്യങ്ങളിൽ നിന്നും വേര്തിരിച്ചെടുക്കുന്നതല്ലേ?

    • @ManojKumar-gn6ci
      @ManojKumar-gn6ci 4 роки тому +4

      Do we need to invent the wheel again?

    • @varmakovilakam
      @varmakovilakam 2 роки тому

      ആയുർവേദത്തിലെ പോരായ്മകൾ പരിഹരിച്ചാൽ അത് മോഡേൺ മെഡിസിൻ ആയി. പിന്നെ ആയുർവേദം ഇല്ല

  • @shalimarmanoj3038
    @shalimarmanoj3038 5 років тому +3

    Augustus morris great sir

  • @sudeeshbhaskaran4960
    @sudeeshbhaskaran4960 4 роки тому +2

    ഡോക്ടർ മാരുടെ ആയുർ ദൈർഘ്യം ചർച്ച ചെയ്തപ്പോൾ പതിവില്ലാത്തത് പോലെ അഗസ്റ്റസ് ഡോക്ടർ കിടന്നുരുളുന്നത് കണ്ടു. വാഹനാപകടങ്ങൾ ഒക്കെയാണ് കാരണം പറഞ്ഞത്. ബാധകം അല്ലെ? ഡോക്ടർമാരെക്കാൾ കൂടുതൽ അപകട സാധ്യത ഉള്ള അനേകം ജോലികൾ ഉണ്ട് .

    • @malayali_here
      @malayali_here 3 роки тому +1

      ഇങ്ങനെ പറയുമ്പോൾ സമയം പറഞ്ഞാൽ ഉപകാരമാകും (eg: 36:18)

    • @sudeeshbhaskaran4960
      @sudeeshbhaskaran4960 3 роки тому

      @@malayali_here 2:22:10

  • @sreelakshmipradeep3415
    @sreelakshmipradeep3415 3 роки тому +2

    Dr augustust 👍.

  • @vijayasankar1967
    @vijayasankar1967 4 роки тому

    3:33 ഈ സമയത്ത പറഞ്ഞ കാര്യങ്ങൾക്ക് ആണ് മറുപടി എഴുതുന്നത് ( സമയം ഏകദേശം) വിശ്വസിക്കുന്ന കാര്യത്തിൽ 100 % പണിപ്പെടുന്ന വ്യക്തിത്വം എന്നു പറഞ്ഞു അത് ഒരു നല്ല ഗുണമല്ല! വിശ്വസികൾ ആണ് എല്ലാ കാലത്തും അന്തവിശ്വാസം കൊണ്ടു നടന്ന്:,,,,,
    തുടർന്നുള്ള പ്രഭാഷണത്തിൻ്റെ മുടി ഉടൻ

  • @speak2ranjith
    @speak2ranjith 3 роки тому

    Need combination of these two depending on situation..

    • @emperorhirohito3676
      @emperorhirohito3676 Рік тому

      Ninne polulla myrukal anu nammude nadinte shapam randum koode ommban nadakku

  • @sarathlalvp7750
    @sarathlalvp7750 5 років тому +1

    Morris Morris Morris

  • @jaisonvld
    @jaisonvld 5 років тому +2

    Augustine Morris,,😑💪

  • @ajmalaku9586
    @ajmalaku9586 Рік тому

    Morris

  • @sabmatt2292
    @sabmatt2292 Рік тому

    Sounds like Moris insulting an old man with his knowledge but not using his wisdom at all

  • @malayali_here
    @malayali_here 3 роки тому

    46:00 - 47:00 ഈ നൂറ്റാണ്ടിൽ മാത്രമാണോ മനുഷ്യർ രണ്ടുകാലിൽ നടക്കാൻ തുടങ്ങിയത് ?

  • @anthro23
    @anthro23 3 роки тому

    എന്താണ് ശാസ്ത്രീയത
    ശാസ്ത്രീയത എല്ലാക്കാലത്തും ഒരു പോലെയാണോ
    അല്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്

  • @azazelalexander6539
    @azazelalexander6539 4 роки тому +1

    Dr Morris😎

  • @satheeshvinu6175
    @satheeshvinu6175 3 роки тому

    ഒരാൾക്കും രോഗങ്ങൾക്ക് മുമ്പ് ഭക്ഷണം കഴിച്ചു ശരിയാക്കാൻ പറ്റില്ല കയ്യേളത്ത് സാർ, പിന്നെ ഈ പ്രകൃതി ചികിത്സ എന്ന ഒന്നില്ല എന്ന് അദ്ദേഹം തന്നെ പറയുന്നു , പല പ്രകൃതി ചികിത്സക്കായി പല രീതികളിൽ സംസാരിക്കുന്നു , എല്ലാം മണ്ട്ത്തരം ആണ് കയ്യേലത്ത് സാർ

  • @midhanadanmalayali5359
    @midhanadanmalayali5359 3 роки тому +1

    മോഡ്റെറ്റർ നിക്ഷ്പക്ഷത പുലത്തുന്നില്ല.........

  • @hariprabhakaran4527
    @hariprabhakaran4527 3 роки тому

    Dr. Augustus morris 💥

  • @rajeevpandalam4131
    @rajeevpandalam4131 2 роки тому

    കയ്യാലേത്ത് എന്നല്ലെ, കുരുവിള ആര് ആണ്?

  • @ochirakaranvjv4678
    @ochirakaranvjv4678 9 років тому +3

    ദയവു ചെയ്തു പറയുന്ന മാറ്റര്‍ ഫിനിഷ് ചെയ്യാന്‍ അനുവതിക്കുക .

  • @akshayachu7780
    @akshayachu7780 8 років тому +2

    I support Dr. Morris, except for his attitude towards chemical pesticides and fertilizers, being an Organic Chemistry postgraduate. And one more thing. A man not only takes paracetamol tablets during his life time.....................

  • @rasiyapkr5272
    @rasiyapkr5272 7 років тому

    we must realize that if we live as per naturopathy there will not be any diseases

  • @PREMLAL-ng2vt
    @PREMLAL-ng2vt 3 роки тому

    Global university ....
    EVIDE?
    ..
    NAGA LAND

  • @kunhimohamedmk
    @kunhimohamedmk 3 роки тому

    നായ്ക്കൾ പച്ച മാംസം തിന്നുന്നു അത് കൊണ്ട് മനുഷ്യനും തിന്നണോ?

  • @ShaikMuhammed
    @ShaikMuhammed 8 років тому +5

    Both people skipped from subject

  • @AB-ps3bg
    @AB-ps3bg 3 роки тому

    Dr Augustus Morris 👍

  • @pmmohamadali3740
    @pmmohamadali3740 9 років тому +4

    കണ്ണിലെ ചീക്ക് വന്നാൽ കാലിലെ കാച്ചിപോട്
    ഇത് ലാഡ ചികിത്സകൻ പേറി നടക്കും ഗ്രന്തത്തിലുള്ളതാണ്
    ലാഡ ചികിത്സകൻ ഊര് ചുറ്റുംബോൾ ,ഒരു കൊച്ചു
    കുഞ്ഞു കണ്ണിൽ അസുഖമായി അലമുറയിടുന്നത് ശ്രദ്ദയിൽ പെട്ടു
    അമ്മേ കുട്ടി കരയുന്നത് കണ്ടില്ലേ ,കേട്ടില്ലേ ,കണ്ണിലെ ദണ്ണം കൊണ്ടാ
    അമ്മേ കുഞ്ഞിന്റെ ദണ്ണമൊക്കെ നമ്മ നിമിഷനേരം കൊണ്ടു
    പമ്പ കടത്താം അമ്മേ അതിന്നുള്ള വിദ്യയൊക്കെ നമ്മെ പാർക്കലാം
    അമ്മ ഒരു ഇറുബ് കബ്ബി കൊടുക്കുങ്കൊ കൊണ്ജം തീകനലും
    കൊണ്ടു വന്നാച്ച തമ്പി കണ്ണുക്കു ദണ്ണം മാറാൻ വിദ്യയുണ്ട്
    ഇങ്ങനെയൊക്കെ വാതോരാതെ വിളിച്ചു പറഞ്ഞു ,കക്ഷത്തിലെ കിത്താബ്
    തുറന്നു വൈദ്യ വിധിഐ കാണിക്കുക കൂടി ചെയ്തപ്പോൾ ആ പാവം
    അമ്മ കുട്ടിയെ ചികിത്സക്കായുള്ള ഒരുക്കം ചെയ്തു കൊടുത്തു
    അപ്പോൾ ആ ലാഡ ചികിത്സകൻ ഹാവ ഭാവാതികളോടെ ,മന്ത്ര തന്ത്രങ്ങൾ
    ചൊല്ലി ആ ചുട്ടു പഴുത്ത ഇരുമ്പ് കൻപി ആ കൊച്ചിന്റെ പിഞ്ചു കാൽപാദത്തിൽ അമര്ത്തി ആ കൊച്ചുകുഞ്ഞു വേദന കൊണ്ടു ആർത്ത് അലമുറയിട്ടു കരളയിക്കും വിധം കരയാൻ തുടങ്ങി ഗ്രാമീണരെല്ലാം ഓടി കൂടി എല്ലാവരും ലാഡ വൈദ്യനെ ദണ്ണിക്കാനൊരുമ്പെട്ടു
    ആ ലാഡ വൈദ്യൻ ഗ്രന്ഥം തുറന്നു ചികിത്സ വിധി കാണിച്ചുകൊടുത്തു
    അപ്പോൾ ആ വഴി വന്ന അക്ഷരാഭ്യാസമുള്ള ഒരു മാന്യൻ ഗ്രന്ഥം വാങ്ങി ലാഡ വൈദ്യൻ വായിച്ച വരിക്കു അപ്പുറം വായിച്ചു
    കണ്ണിലെ ചീക്ക് വന്നാൽ കാലിലെ കാച്ചി പോട് ,ഇത് ആടുക്കും മാടുക്കും ചികിത്സ വിധി ഇത് കേൾക്കുമ്പോഴേക്കും മുറി വൈദ്യൻ ഉയീ രേ ശരണം എന്ന് വിചാരിച്ചു ഊര് വിട്ടോടി
    മേമ്പൊടി മുറി വൈദ്യൻ ആളെ കൊല്ലും ഇതേ പോലെയാണ് പല യുക്തി വാദികളും ബുദ്ധി ജീവികൾ മതത്തെയും ഭാക്തിവാദികളും ശാസ്ത്രത്തെയും വിമർശിക്കുന്നത് പലപ്പോഴും വിഷയത്തെ കുറിച്ചു ഒരു പുല ബന്തം പോലുമില്ലാത്ത കാര്യങ്ങൾ അവതരിപ്പിക്കും അല്ലെങ്കിൽ അനവസരത്തിലും അപൂർണവുമായി ഉദ്ധരണികൾ കാച്ചും DISABILITY is on the increase

  • @walterwhite5062
    @walterwhite5062 2 роки тому

    Now bnys affiliated by rguhs

  • @sabithsali
    @sabithsali 5 років тому +1

    H

  • @BlankSpace1704
    @BlankSpace1704 4 роки тому +1

    Kaliyath himself supported science& it’s achievements many times in his speech....so I think there is nothing to debate here...it was worth listening to Dr Augustus Morris to convince myself how parallel medicines confusing our society on understanding the science in general... people with no data or results are trying to define how society should behave...I live in UK now and I am realising how substandard is our society (not all) in terms of understanding science and what scientific studies proposes.. let’s wish to have more scientific society in future...peace!!!!

  • @unnikanagaraj8078
    @unnikanagaraj8078 Рік тому +1

    നായ പൂച്ച... കണ്ണട ഉപയോഗിക്കുന്നില്ല.
    ഷർട്ട്‌, പാന്റ്സ്, മുണ്ട്... ഉപയോഗിക്കുന്നില്ല.
    പിന്നെ ഇയാൾ എന്തിനാണ് ഇതൊക്കെ ഉപയോഗിക്കുന്നു.. 🤔🤔🤔

  • @techmiracle4127
    @techmiracle4127 9 років тому

    ethine ellaaa niyaaaeeekarichu oppichaalalleee ethu poolulla kalla Dr maaarkk roogikal varuu

  • @nidhint.r1516
    @nidhint.r1516 4 роки тому

    Araa kuruvila

  • @satheeraghavan3581
    @satheeraghavan3581 4 роки тому

    Bbb

  • @jaisonvld
    @jaisonvld 5 років тому

    Enthinado aa pavathine egane

  • @pmmohamadali3740
    @pmmohamadali3740 9 років тому +4

    അനുഭവം അറിഞ്ഞും അറിയാതെയും അറിവായി മാറാം
    അനുഭവം പങ്കു വെക്കുന്നതും കൈമാറുന്നതും അറിവാകാം
    അനുഭവം അപൂർവ അനുഭവമാകാം ,സാർവത്രികമാകാം
    അനുഭവം സാർവത്രീകമാകുമ്പോൾ ശാസ്ത്രമായി മാറിടാം
    അനുഭവം പ്രതിഭകളുടേതാകുമ്പോൾ ചിന്തോദ്ധീപകമാകാം
    അനുഭവം പ്രതിഭകൾ അറിവാക്കി അനുഭവയോഗ്യമാക്കാം
    അനുഭവം അപക്വമാകാം ,അപാകതകളാൽ നിർഭരമാകാം
    അനുഭവം ആവർത്തനമാകാം,പതിവാകാം പക്വമാകാം
    അനുഭവം സമർഥമാകാം സത്യമാകാം സമ്പത്താകാം,
    അനുഭവം അറിഞ്ഞും അറിയാതെയും അറിവായി മാറാം
    അനുഭവം പങ്കു വെക്കുന്നതും കൈമാറുന്നതും അറിവാകാം
    അനുഭവം അപൂർവ അനുഭവമാകാം ,സാർവത്രികമാകാം
    അനുഭവം സാർവത്രീകമാകുമ്പോൾ ശാസ്ത്രമായി മാറിടാം
    അനുഭവം പ്രതിഭകളുടേതാകുമ്പോൾ ചിന്തോദ്ധീപകമാകാം
    അനുഭവം പ്രതിഭകൾ അറിവാക്കി അനുഭവയോഗ്യമാക്കാം
    അനുഭവം അപക്വമാകാം ,അപാകതകളാൽ നിർഭരമാകാം
    അനുഭവം ആവർത്തനമാകാം,പതിവാകാം പക്വമാകാം
    അനുഭവം സമർഥമാകാംസത്യമാകാം സമ്പത്താകാം, ഒരേ വിധത്തിലാകാം
    അനുഭവം പല വിധത്തിലുള്ളതാകാം അനുഭവത്തിന്നല്ലേ സർവ യത്നവും
    സർവ അറിവും അനുഭവവും ,അനുഭവമില്ല അറിവും അനുഭവവും നിഷ്ഫലം

  • @ptgafoormpm4167
    @ptgafoormpm4167 8 років тому +12

    1951 ൽ നമ്മൾ ഇന്ത്യക്കാരുടെ ശരാശരി ആയുസ്സ് 32 ആയിരുന്നു അപ്പോൾ അതിനു മുമ്പോ...?
    പക്ഷെ അത് 1998 ആയപ്പോഴേക്കും 62 വർഷമായി.
    ഇന്ന് ഇന്ത്യയിലെ ശരാശരി ആയുസ്സ് 70 ആണ്.
    എന്നാൽ ജീവിത ശൈലിയിലുളള മാറ്റവും ആധുനിക മെഡിക്കൽ ശാസ്ത്രത്തിലുളള അവബോധവും
    നിമിത്തം കേരളക്കാർ കൂടുതൽ കാലം ജീവിക്കുന്നതായി കാണുന്നു.
    ഈ പ്രസ്താവന ശരിയാണോ ഡോക്ടർ...?

    • @prasannamv7104
      @prasannamv7104 4 роки тому +1

      ഇതൊക്കെ വെറുതെ ജയിക്കാൻ വേണ്ടി ഉണ്ടാക്കിയ കണക്കല്ലേ .അന്നൊക്കെ 60 വയസ്സായിരുന്നു പെൻഷൻ പ്രായം.

    • @lintopoulose4540
      @lintopoulose4540 4 роки тому

      India life expectancy is 72 and Kerala 79

    • @vineeshvasudevan6734
      @vineeshvasudevan6734 3 роки тому

      അന്ന് പാവപ്പെട്ടവന്റെ കണക്കു പോലും ഇല്ല പാവപ്പെട്ടവന് എന്ത് രേഖ ? ഈ പഠനങ്ങൾ ശാസ്ത്രി യമല്ല

    • @nonamefactory9312
      @nonamefactory9312 Рік тому

      തീർച്ചയായും രേഖകൾ നിങ്ങൾക്ക് ഇന്റർനെറ്റ്‌ തന്നെ ലഭ്യമാണ്.

  • @mkj9517
    @mkj9517 5 років тому +3

    Allopathy is scientific

    • @harichandrank.p.8382
      @harichandrank.p.8382 5 років тому

      Ho, athoru puthiya arivu.

    • @mkj9517
      @mkj9517 5 років тому +2

      @@harichandrank.p.8382 athaya ..Puthiya arivaano
      ...adipoli

    • @arjyou4931
      @arjyou4931 4 роки тому

      Ayush is rubbish

    • @jyothirajeev9362
      @jyothirajeev9362 4 роки тому

      Cyano bacteria proof?

    • @santhoshprakash9817
      @santhoshprakash9817 4 роки тому

      ഒരു ചികിത്സ രീതിയും തള്ളി കളയരുത്. ഒരു ഡോക്ടർക്ക് ചിലപ്പോൾ നമുക്കുള്ള ചെറിയ അസുഖം പെരുപ്പിച്ചു കാണിച്ചു വേണ്ടാതെ മരുന്നു കുറിച്ച് ഒരു രോഗിയാക്കാനും കഴിയും. എല്ലാ ചികിത്സയും കൊള്ളാം വേണ്ടവിധമെങ്കിൽ മാത്രം.

  • @pmmohamadali3740
    @pmmohamadali3740 9 років тому +1

    വിശ്വാസം ഒരുവന്റെ അറിവിന്റെ ,അനുഭവത്തിന്റെ ,സാഹചര്യങ്ങളെ ,സാമഗ്രികളുടെ ,ശാസ്ത്ര സാംകേതിക പരിറ്റ്നാനത്തെ സാമ്പത്തിക സാംസ്കാരിക നിലവാരത്തെ എന്നിങ്ങനെ പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്
    നമ്മുടെ ചുറ്റും നമ്മുടെ ശബ്ദവും രൂപവും ഉണ്ടെന്ന വിവരം തെളിയിക്കാൻ നല്ല ശക്തിയുള്ള ഓഡിയോ ,വീഡിയോ റിസീവരുകൾ ആവശ്യമല്ലേ സാങ്കേതിക വിദ്യ ഇത്ര വികസിക്കാത്ത കാലത്ത് ഒരു സാധാരണക്കാരനെ വിശ്വസിപ്പിക്കാൻ കഴിയുമായിരുന്നോ ? പല ആദിവാസികളും ,എന്തിന്നു നമ്മുടെ പൂർവ പിതാക്കൾ വിശ്വസിക്കുമായിരുന്നോ ? എന്തിന്നു ഫോട്ടോകൾ വിശ്വസിക്കാമോ ? അതിലും എന്തെല്ലാം കൃതൃമങ്ങൾ നടത്താം ?
    വാർത്തകളെ,വിവരങ്ങളെ വിശ്വസിക്കാമോ ? അത് അതിന്റെ പിന്നിലെ ശക്തികളുടെ താത്പര്യങ്ങളല്ലേ അവിടെ ഉണ്ടാകൂ ഒരേ കാര്യം പലരും പല വിധത്തിലല്ലേ കാണുക ,കാണിക്കുക ,കേൾക്കുക കേൾപ്പിക്കുക ? ചരിത്രം ,ശാസ്ത്രം,മതം രാഷ്ട്രീയം എന്നിവയും എല്ലാം എല്ലാവരും പല വിധത്ത്തിലാല്ലേ വിശ്വസിക്കുക ? കാലത്തിനു കഴിവിന്നു അനുസരിച്ചു മാറുന്നതല്ലേ കാണുന്നത്
    ദൂര ദർശിനി യുടെ ശക്തിയനുസരിച്ചല്ലെ ദൂരെ കാണാനൊക്കൂ ? മൈക്രൊസ്കോപ്പിന്റെ ശക്തിക്കനുസരിച്ചല്ലേ സൂക്ഷ്മ വസ്തുക്കളെ കാണാനൊക്കൂ ? അത്തരം ഉപകരണത്തെ കുറിച്ച്ചരിയാത്ത്തവർ അവർ വിശ്വസിക്കാവുന്നവർ എന്ന് വിശ്വസിക്കുന്നവർ പറഞ്ഞാൽ വിശ്വസിക്കില്ലേ ?
    സസ്യങ്ങൾക്കുംവേദനയും സംവേദന ക്ഷമതയും ഉണ്ടെന്നത് അംഗീകൃത ശാസ്ത്ര സത്യമാണ് സസ്യത്തിന്റെ ,പഴത്തിന്റെ മോരിലെ ജീവികൾക്കും വേദന ഉണ്ടു വായിലും വയറ്റിലും എത്ര സൂക്ഷ്മ ജീവികളുണ്ട് മത്സ്യങ്ങൾക്ക് ജീവനും വേദനയും ഇല്ലെന്നാരെങ്കിലും പറയുമോ ആഹാരത്തിന്റെ കാര്യത്തിൽ ഹിതാനുസരം പ്രവര്ത്തിക്കുന്നു എന്നതല്ലേ ഉചിതം ?യുക്തി ?സംസ്കാരം ? നമ്മുടെ സംസ്കാരം സ്വഭാവം മാത്രം നല്ലതെന്ന വാശി ശരിയോ?
    മുട്ടയിലും അണ്ടീയിലും തേങ്ങയിലും നെല്ലിലും ജീവൻ ഇല്ലേ ? ശുദ്ധ സസ്യാഹാരി ,അഹിംസ എന്നതെല്ലാം അസത്യ ജൽപ്പനങ്ങൾ അല്ലേ ?

  • @invisiblyatrocious174
    @invisiblyatrocious174 3 роки тому

    Specs okke vechittindallo!!😂😂 athine chiklsa ille ivarde kayyile??

  • @prathapachandranunnithan2327
    @prathapachandranunnithan2327 6 років тому +8

    ഉപജീവനത്തിനായി അധ്യാപകവൃത്തി ചെയ്ത ഈ പാവത്തെ എന്തിനാ ഇതിലേക്കൊക്കെ വലിച്ചിഴത്?!

  • @sudhakarrb1899
    @sudhakarrb1899 3 роки тому

    ഈ തോൾ സഞ്ചി ഇല്ലാതെ ഇദ്ദേ ഗത്തിന് പറ്റില്ലേ,

  • @kongposhfilms
    @kongposhfilms 7 років тому +5

    Unfortunately Dr . Augustus concentrated on aggressive counter statements. The disgust on his face was very much visible. The naturopathy supporter showed his calmness and evolved mindset throughout.

    • @hazratali-oo9fx
      @hazratali-oo9fx 6 років тому +4

      Kalyani Nambrath facts don't care about feelings.. please understand that..

    • @joonomathew
      @joonomathew 3 роки тому +2

      He is not meaningful (naturopathy )talking nonsense

  • @kunhimohamedmk
    @kunhimohamedmk 3 роки тому

    വലിയ പ്രകൃതി ചികിത്സകനായിരുന്ന ഉൽപാലാക്ഷൻ എത്ര കാലം ജീവിച്ചു.1000 കൊല്ലം!?

    • @radhakrishnankuttanpillai3029
      @radhakrishnankuttanpillai3029 2 роки тому

      Pullu chetthunna oru yanntram polum kandupidikkatha schoolil pokatha chila sasthra temperkarundu ellathinem ethirkkum

  • @santhomas999
    @santhomas999 8 років тому +2

    please watch padmabhooshan dr hegde's speech on youtube. whoever supports dr augustus

  • @wayofscience8046
    @wayofscience8046 5 років тому +1

    ആയിരം മതങ്ങളും കലാപങ്ങളും വംശീയവെറികളും ജാതിസ്പർദ്ധയും മാത്രം ലോകത്തിനായി സംഭാവന ചെയ്യുന്ന ഭാരതം എന്ന രാജ്യത്തിന് ഭഗവത്ഗീത എന്തുകൊണ്ട് ദേശീയ ഗ്രന്ഥമായി അംഗീകരിച്ചുകൂടാ.... !!??? അതുമാത്രമല്ല ഹൈന്ദവ താലിബാൻ ആയ ബിജെപിയാണ് ഇന്ത്യ ഭരിച്ചു നശിപ്പിക്കുന്നതും....

    • @achuthantv9365
      @achuthantv9365 2 роки тому

      Nallathu chinthikkunna thankalum eppol athinte bhagabhakkalle!

  • @serventofalfaandtheomega3040
    @serventofalfaandtheomega3040 4 роки тому +1

    for science students,
    dont waste your time and net by watching tje prakrithi chikilsakan it is absolutly foolish . please hear Dr. moris

  • @ghost-if2zp
    @ghost-if2zp 2 роки тому

    ഇജ്ജാതി മരപൊട്ടന്മാരെ സംവാദത്തിന് വിളിക്കരുത് pls ഇതിലും ഭേദം രാഹുൽ ഈശ്വർ ആണ് 🤣

  • @fasululabidanchalan532
    @fasululabidanchalan532 9 років тому +6

    ഡോക്ടര്‍ ജേകബ് വടകാഞ്ചേരിയെ കൊണ്ട് വന്നാല്‍ നന്നാകുമായിരുന്നു.

    • @ajutom4837
      @ajutom4837 8 років тому +1

      സത്യം

    • @ajutom4837
      @ajutom4837 8 років тому

      സത്യം

    • @aboohinakarakunu4209
      @aboohinakarakunu4209 5 років тому

      അതേ...

    • @rimasusan4682
      @rimasusan4682 5 років тому +6

      അതിനു അയാൾ ഡോക്ടർ ആണെന്ന് നിങ്ങളോടാരാ പറഞ്ഞേ

    • @jayakumarr3847
      @jayakumarr3847 5 років тому +1

      Rima Susan your profession?

  • @user-dk2hc9pt6k
    @user-dk2hc9pt6k 5 років тому +1

    പാൽ കുടിച്ചാൽ കുട്ടികളെ പുറത്ത് തട്ടിയില്ലെങ്കിൽ മരിച്ചു പോകുമോ കുട്ടികൾ ഒന്ന് പോടെ എന്നിട്ട് ഇത്രകാലം മനുഷ്യൻ ജീവിച്ചല്ലോ

    • @EvidenceBased_Mallu
      @EvidenceBased_Mallu 4 роки тому +4

      ചീഞ മുത്ത് ആണല്ലേ?

    • @hashwinp8386
      @hashwinp8386 4 роки тому +1

      Poda Mayra ariyillaghi ninde thandayodu choiku thayoli

  • @ptgafoormpm4167
    @ptgafoormpm4167 8 років тому

    ആയുർവേദം പോലെയുളള ചികിത്സകൾ ചൈനയിലും ഈജിപ്തിലും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും ഉണ്ടോ...?
    ഉണ്ടെന്നാണ് എന്റെ അഭിപ്രായം.
    ഡോക്ടറുടെ ഒരാരാധകൻ.

    • @nidhithankarajan3317
      @nidhithankarajan3317 4 роки тому

      195, രാജ്യത്തും മോഡേൺ മെഡിസിൻ ഉണ്ട് മിസ്റ്റർ.

  • @sudheeshsudhi1111
    @sudheeshsudhi1111 9 років тому +1

    ua-cam.com/video/o35SO4rHfkw/v-deo.html വടക്കാഞ്ചേരിയുടെ മറുപടി....

  • @dpassociates2025
    @dpassociates2025 9 років тому +6

    സതി നിര്ത്തലാക്കിയത് ബ്രിട്ടീഷ്കാരുടെ തോക്കാണെന്ന പുതി കണ്ടുപിടിത്തം അറിയിച്ചതിന് നന്ദി........
    അപ്പോ.... രാജാറാം മോഹന്റോയ് ശശിയായി .....
    അടിയന്റെ ഒരപേക്ഷയുണ്ട്...... യുക്തിവാദമെന്നാല് ഭാരതീയ സംസ്കാരത്തെ മുഴുവന് അധിക്ഷേപിക്കലാണെന്നധാരണ പൊതുസമൂഹത്തിനുണ്ട് മാറ്റിയെടുത്താല് കൊള്ളാം.....
    വസ്തുനിഷ്ടമായി സംസാരിക്കണമെന്ന് ആജ്ഞാപിക്കുകയും... വസ്തുകളില് നിന്ന് വ്യതിചലിച്ച് സംസാരിക്കുകയും ചെയ്താല് പറയുന്നയാളിനും കേള്ക്കുന്നവര്ക്കും കാര്യം മനസ്സിലാവണമെന്നില്ല..

    • @paskaldominic
      @paskaldominic 9 років тому +4

      Pradeep Sankar However, it was largely due to efforts of the Bengali reformer and founder of Brahmo Samaj, Raja Rammohan Roy, who beginning in 1812 started championing the cause of banning sati practice and began a large-scale campaign against the practice. He was motivated by the experience of seeing his own sister-in-law being forced to commit sati.[92] Among his actions, he visited Calcutta cremation grounds to persuade widows against immolation, formed watch groups to do the same, tried to gain support from other elite class of Bengal and wrote and disseminated articles to show that it was not required by scripture.[92] He was at loggerhead with certain section, who wanted that Government should not interfere in religious practices and filed a counter-petition for making a law banning sati practice.[93] He appealed toWilliam Bentinck, the Governor of Bengal, to pass a law banning sati practice in British India and his persuasion[93] bore fruit and practice was banned by a law passed in 1829 in Bengal Presidency, which was later extended in 1830 to Madras and Bombay Presidency.[94]The ban was challenged in the courts by means of a petition signed by about 800 individuals, and the matter went to the Privy Council in London. The Privy Council rejected the petition in 1832, and the ban was upheld.[95]

    • @thetruthstrangerthanfictio6191
      @thetruthstrangerthanfictio6191 6 років тому +3

      He initiated and British enforced it. The local Kings didn't do anything because of his movement

  • @stuvwxyzabcdefghijkl
    @stuvwxyzabcdefghijkl 5 років тому +3

    Dr Moris is very arrogant. എല്ലാം അറിയാം എന്ന അഹങ്കാരം വാക്കുകളിൽ വളരെ വ്യക്തം.

  • @pandalamsiraj8028
    @pandalamsiraj8028 2 роки тому

    നസ്ഥികരുടെ അവസാന ചോദ്യം
    ആക്‌സിഡന്റ് പറ്റിയാൽ എന്ത് ചെയ്യും?
    അടുത്തത് കയ്യടി....
    ഇവിടെയും ആ പതിവ് മുടക്കിയില്ല.
    എന്നാൽ
    ആക്‌സിഡന്റ് ൽ ഓരോ ദിവസവും ആയിരങ്ങൾ ലോകത്തു മരിക്കുന്നു.
    പലരും ആക്‌സിഡന്റ് പറ്റി ആശുപത്രിയിൽ കിടന്നു മരിക്കുന്നു.
    ആക്‌സിഡന്റ് ൽ മരിച്ചവരെ ദിവസങ്ങൾ കിടത്തി വെന്റിലേറ്റർ കാശ് ഈടാക്കുന്നു...
    ഇതൊന്നും സംസാരിക്കാൻ നസ്ഥികർ നിൽക്കാറില്ല...

    • @mohammedajmal963
      @mohammedajmal963 2 роки тому

      25:00

    • @nonamefactory9312
      @nonamefactory9312 Рік тому

      ആശുപത്രിക്കാരും ഡോക്ടർമാരും ചെയ്യുന്നതും മോഡേൺ മെഡിസിൻ എന്നുപറയുന്നതും രണ്ടല്ലേ സഹോദരാ... ഒന്ന് ശാസ്ത്രവും മറ്റേത് അതിന്റെ പ്രയോഗവും അല്ലേ.