ഖുര്‍ആന്‍ ദൈവികമോ? - Prof. N.A. Hameed

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 1,6 тис.

  • @naserkunnath9292
    @naserkunnath9292 2 роки тому +28

    ഖുർആൻ അർത്ഥം അറിഞ്ഞപ്പോൾ ഞാൻ പാരായണം ചെയ്യാറില്ല. ഹമീദ് സാർ അഭിനന്ദനങ്ങൾ.
    അർത്ഥം അറിഞ്ഞപ്പോൾ നിസ്‌ക്കരിക്കാനും മടിയായി.

    • @malayalee12
      @malayalee12 19 днів тому

      ഖ്യാഖ്യാന സഹിതം വായിക്കണം

  • @RasilPS
    @RasilPS Рік тому +10

    പരിശുദ്ധമാണെന്നും വലിയ സംഭവം ആണെന്ന് ധരിച്ചു വെച്ചിരുന്ന ഖുർആൻ അർത്ഥം മനസ്സിലാക്കി വായിച്ചപ്പോൾ സത്യം.ഞാൻ അറിയാതെ പൊട്ടിച്ചിരിച്ചുപോയി കാരണം എന്റെ ഉള്ളിൽ അത് വരെ ഉണ്ടായിരുന്ന നരക ഭയം അത് എന്നെന്നേക്കുമായി മറഞ്ഞു 😊❤❤

  • @shiningstar958
    @shiningstar958 Рік тому +43

    മനസുകൊണ്ട് എന്നെ വിട്ടു . നോമ്പ് എടുക്കാറില്ല നിസ്കരിക്കറില്ല.. ബോധിപ്പിക്കാൻ ഇപ്പോഴും പള്ളി പോകാറുണ്ട് .

    • @ahammedve1048
      @ahammedve1048 Рік тому

      AllatheenahumSalaatt
      Hinsaahoon😎

    • @Saju.Nayanam.
      @Saju.Nayanam. Рік тому

      Njanum 😂😂😂

    • @shamnadv8815
      @shamnadv8815 Рік тому +1

      Njanum😢, ippoyum palliyil pokendi varunnu

    • @ismayilchenganath4697
      @ismayilchenganath4697 Рік тому

      എന്തിനാണ് പള്ളി വൃത്തികേടാക്കുന്നത്

    • @shiningstar958
      @shiningstar958 Рік тому

      @@ismayilchenganath4697 തല പോവതിരിക്കൻ

  • @shajiputhukkadan7974
    @shajiputhukkadan7974 4 роки тому +60

    ഹമീദ് സർ ...കൊള്ളാം .താങ്കളെപ്പോലുള്ള ചിന്താശേഷിയുള്ളവരാണ് സമുദായത്തിന് ആവശ്യം ...

  • @shuaibpalathingal9912
    @shuaibpalathingal9912 6 років тому +12

    ദൈവമില്ലെന്ന് തെളിയിച്ചുകഴിഞ്ഞിട്ടും... ഇല്ലാത്തൊരു ദൈവത്തിന്റേതല്ല ഒരു പ്രത്യേകഗ്രന്ഥം, എന്ന് തെളിയിക്കേണ്ടിവരുന്നത് എന്തൊരു കഷ്ടമാണ്....
    ചേകന്നൂരിനെ കുറിച്ചുള്ള (35:20) വിശദീകരണത്തിന് ഒരായിരം നന്ദി...♥️

  • @sameerjalaludheen3808
    @sameerjalaludheen3808 7 років тому +281

    ഞാൻ ഖുറാന്റെ പരിഭാഷ വായിച്ചിട്ടുള്ള ആളാണ്.. സത്യം പറഞ്ഞാൽ ഒരു തീപ്പെട്ടി കൊള്ളി കണ്ടു പിടിക്കാഞ്ഞുള്ള ടെക്നോളജി പോലും ഖുർആനിൽ ഇല്ല.. എന്നു മാത്രമല്ല ഇത് പൂർണമായും ഒരു മനുഷ്യ സൃഷ്ടി യുമാണ്

    • @rangeexe2973
      @rangeexe2973 6 років тому +8

      Sameer Jalaludheen I love

    • @abdulfatah5133
      @abdulfatah5133 6 років тому +7

      Sameerji: നീങ്ങൾ വായിച്ച ഖുർആൻ തന്നേയാ ഞങ്ങളുടെ സത്യം' തീപ്പെട്ടി ഉണ്ടാക്കാൻ ഖുർ ആനിൽ വേണമോ എങ്കിൽ ഖുർആൻ പറഞ്ഞു. നിങ്ങൾക്ക് അറിവില്ലാതത്: അറിവ് ഉള്ളവരോട് ചോദിക്കാൻ പറഞ്ഞില്ലേ. ഞങ്ങൾക്ക് അത് മതി

    • @akshaypk5400
      @akshaypk5400 5 років тому +3

      Good

    • @jamsheedkhalid2203
      @jamsheedkhalid2203 5 років тому +10

      quran enthokeyoo aanennum shastram undennokke paranj viswasipichale eni nila nilpullu enn islaminum musligalkum manasilayi..ath kondaanu aaram nootand thott 20am nootand vare ellatha shastram eppol paranj nadakunnath.. etreem shastram undengil muhammad nabik thanne ath parayarnille ellam...detail aayit.. vaalum thalayumillathe oroonn parayum.. surah anbiya il bing bang theory und polum..aayathil parayunnath bhoomiyum aakashavum ottichernna avasthayil aanenn polum.. big bang theory yude quantum physics evide kidakunnu... ethevide kidakunnu.. orooro nyaayeegarana vadhikal...swantham madham deyvikamanenn samarthikkan nookunnu..

    • @kmrhari
      @kmrhari 5 років тому

      Ningalkku narakam urappanu

  • @naserkunnath9292
    @naserkunnath9292 2 роки тому +54

    ഖുർആൻ അർത്ഥം അറിഞ്ഞപ്പോൾ ഞാൻ പാരായണം ചെയ്യാറില്ല. ഹമീദ് സാർ അഭിനന്ദനങ്ങൾ 🌹❤👍

    • @abdu5031
      @abdu5031 Рік тому

      നിർത്ത ടാനിന്റെ അധിക പ്രസംഗം ശാസ്ത ജ്ഞർ ആ കുന്നു. അമ്പലത്തിൽ പോയി പ്രാർ ക്കുന്നു. എനിനി നക്കു പോകാം

  • @abdulsalamcv5411
    @abdulsalamcv5411 7 років тому +315

    ജനിച്ചു വീണത് ഏത് മതകുടുംബത്തിലാണോ ആ മതത്തിന്റെ അനുയായികളായി തുടരുന്നു വെന്നേയുള്ളു.അത്കൊണ്ടാണ് വിശ്വാസികൾ തങ്ങളുടെ മതത്തിന് നേരെ സ്വതന്ത്ര ചിന്തകർ ഉയർത്തുന്ന ആരോഗ്യകരമായ വിമർശനങ്ങളെ വൈകാരികമായി പ്രതിരോധിക്കാൻ ശ്രമിക്കുന്നത്. എന്നാൽ, ശാസ്ത്രത്തിൻ്റേയും ചരിത്രത്തിൻ്റേയും വെളിച്ചത്തിൽ തങ്ങളുടെ മതത്തോടും മതപുസ്തകങ്ങളോടും അതി വൈകാരികത കാണിക്കാതെ നിഷ്പക്ഷമായി പഠിക്കാൻ തയാറായാൽ സത്യം ബോധ്യപ്പെടും

    • @ALIA-ko8gp
      @ALIA-ko8gp 7 років тому +4

      പ്രപഞ്ചത്തിന്‍റെ ബാലന്‍സ് നിലനിര്‍ത്താന്‍ മരണം അനിവാര്യമാണന്നു യുക്തിവാദികള്‍ പറഞ്ഞാലും ഒരാള്‍ എപ്പോള്‍ മരിക്കും എങ്ങിനെ മരിക്കുമെന്ന് ശാസ്ത്രത്തിൻ്റേയും ചരിത്രത്തിൻ്റേയും വെളിച്ചത്തിൽ നിരീശ്വരവാദികള്‍ ജനങ്ങളെ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം , ഇനി എല്ലാ ജനങ്ങളെയും മനസ്സിലാക്കി കൊടുക്കാന്‍ പറ്റിയില്ലങ്കിലും നിങ്ങളുടെ വീട്ടിലുള്ളവരുടെ മരണത്തിന്‍റെ കാര്യത്തിലെങ്കിലും ഒരു തീരുമാനം എടുത്താല്‍ വേണ്ടപെട്ടവരുടെ പല അപ്രതീക്ഷിത പെട്ടന്നുള്ള മരണമെങ്കിലും ഒഴിവാക്കാമായിരുന്നു

    • @हंहिन्दुस्थानी
      @हंहिन्दुस्थानी 7 років тому +13

      അതാണ്‌ ശരിയായ മനുഷ്യത്വം. keep it up.

    • @asharafmuhammadaly3262
      @asharafmuhammadaly3262 7 років тому +2

      ഓ, വിരലിൽ എണ്ണാവുന്ന യുക്തിവാദികൾ എന്ന് സ്വയം നടിക്കുന്നവർ ഒഴികെ അവരെക്കാൾ പതിനായിരക്കണക്കിനിരട്ടി
      വിശ്വാസികളൊക്കെയും മണ്ടന്മാർ തന്നെ,സമ്മതിച്ചു
      നിങ്ങൾക്കൊരു സന്തോഷത്തിന് വേണ്ടി,,
      നമ്മുടെ ജന്മവും,പേരും,സ്വഭാവ വിശേഷങ്ങളും ഒക്കെയും അങ്ങിനെ തുടരുന്ന പ്രക്രിയതന്നെ എന്നിരിക്കെ
      മതം ഉപേക്ഷിക്കുപോലെ ജീവനും ഉപേക്ഷിക്കാം,ജീവിതവും ഉപേക്ഷിക്കാം,പേരും,ജീവിത രീതിയുമൊക്കെ ഉപേക്ഷിക്കണം,എന്തേ അതു പറ്റില്ലേ,,?

    • @shamnadrahuljohn9934
      @shamnadrahuljohn9934 7 років тому +5

      Ashareph muhamadaly
      YUKTHIVAADIKAL KURACHE ULLU VISWASSIKAL KOODUTHAL UNDU ATHUKONDU ENTHAA. AAKE ORU JEEVITHAME ULLU ENNA THIRICHARIVAANU YUTHIVADHATHINTTE PALA KARANAGALIL ONNU, ALLATHE SWARGATHILEKKU POKAAN VENDI ULLA TICKETTINU VENDIULLA KATHIRUPPAANU EE JEEVITHAM ENNU NINGALE POLE AVAR KARUTHUNNILLA. ENTTE EE EHALOHATHU NINNUM SHASWATHAMAYA SWARGAJEEVITHATHILEKKU THANKAL ADAKKAMULLA VISWASSIKAL POKATHATHU, MARICHU ETHENKILUM ASSUGAM VARUMBOL NILAVILICHONDU JEEVAN RAKSHIKKAAN VENDI ODUNNATHU KANAMALLO.

    • @asharafmuhammadaly3262
      @asharafmuhammadaly3262 7 років тому +2

      shamnad rahul ആകെ ഒരു ജീവിതമേയുള്ളൂ (ഈ ഭൂമിയിൽ)എന്ന് യുക്തിവാദികൾക്ക് മാത്രമല്ല,വിശ്വാസികൾക്കും നന്നായ് അറിയാം,ആകെ ഒരു ജീവിതമേയുള്ളൂ അതിനാൽ തോന്നിയപോലെ അങ്ങോട്ടു ജീവിക്കുക,കൊള്ളാം പക്ഷേ എത്ര നാൾ???അതിന് ഒരുറപ്പുണ്ടോ യുക്തിവാദികൾക്ക്?വിശ്വാസികൾക്ക് ഒരു ഉറപ്പും ഇല്ല,പിന്നെ മരണത്തോടെ എല്ലാം അവസാനിക്കും എന്ന് യുക്തിവാദികൾ തന്നെ പറയുന്നു അങ്ങിനെയുള്ളപ്പോൾ അയ്യോ പരലോക ജീവിതമെന്നും പറഞ്ഞു ഭൂമിയിലെ ജീവിതം ഞാൻ നന്നായ് ആസ്വദിച്ചില്ലല്ലോ എന്നോർത്തു മരിച്ച ആൾ നിരാശപെടില്ലല്ലോ,ഉവ്വോ,
      അപ്പോൾ നിങ്ങൾ മനുഷ്യന് അല്ലെങ്കിൽ മാനവരാശിക്ക് ഒരു ഗുണവും ഇല്ലാത്ത യുക്തി വാദം എന്ന വിഡ്ഢിത്വത്തിന് വേണ്ടി പാഴാക്കുന്ന ഈ ഊർജം ലോകത്തിന് ഉപകാരപ്പെടുന്ന എന്തെങ്കിലും ഒന്നിന് വേണ്ടി വിനിയോഗിക്കു,,ഇങ്ങേര് പ്രവാചകനെ ഇനി ഡിഗ്രിക്കാരൻ ആക്കിയെ ഉറങ്ങു,ഖുർആൻ ദൈവിക മല്ലെന്നു തർക്കിക്കുന്ന ഇതുപോലെ ഉള്ള വിഡ്ഢികളെ സൃഷ്ടിക്കും അതിനാലാണ് സൃഷ്ടിച്ച നാഥൻ പറഞ്ഞത് .ഇതിന് തത്തുല്യമായ ഒരു ഗ്രന്ഥം നിങ്ങൾ തയ്യാറാക്കാൻ വെല്ലു വിളിച്ചത്,,ഇങ്ങേര് കരുതി ഏതോ ചിത്ര കഥ ഉണ്ടാക്കുന്ന കാര്യമാണെന്ന്.
      ഇത് നമ്മളോ വഴിപിഴച്ചു ബാക്കിയുള്ളവരെയും ആ മാർഗത്തിൽ എത്തിക്കണം എന്നത് മാത്രമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്,

  • @sureshp2079
    @sureshp2079 6 років тому +66

    ഇത്തരം സ്വതന്ത്രമായി ചിന്തിക്കുന്നവരുടെ അഭാവമാണ് ഇന്നത്തെ മതപരമായ എല്ലാ പ്രശ്നങ്ങളുടെയും കാരണം

  • @HariKrishnan-sx4vl
    @HariKrishnan-sx4vl 4 роки тому +9

    Prof.Hameed ine pole ula aalkar iniyum varatte. Ela mathamuvum visham anu.....may the light shine through..

  • @harisk8701
    @harisk8701 6 років тому +79

    സാധാരണക്കാരന് മനസ്സിലാക്കാനുള്ള അവസരം ഇല്ല' മൂന്ന് വയസ്സ് മുതൽ ബ്രെയിൻ വാഷുചെയ്ത് വിടുകയല്ലെ.

  • @achyuthankunnathnair6986
    @achyuthankunnathnair6986 7 років тому +9

    The speaker N A Hameed was a 1960s double BA arabic and Physics BSc first rank holder from Aligarh muslim university as well as MA first rank holder from aligarh . My brother studied at Maharajah's college , Ernakulam when he was an HOD there. He is also first rank holder in MA.

  • @santhusanthusanthu6740
    @santhusanthusanthu6740 4 роки тому +10

    കുറച്ചെങ്കിലും വിവരമുള്ളവർ. ഒരു ലക്ഷം ലൈക്ക് അടിക്കും

  • @ayshashenzifathimathnajiha3450
    @ayshashenzifathimathnajiha3450 6 років тому +71

    എന്ത് കൊണ്ട് മുസ്ലിം യുവത്വത്തെ ഇത്രയേറെ സ്വാധീനം ചെലുത്താൻ ഖുർആൻനു കഴിഞ്ഞത് ?ഇവരെ ഇങ്ങനെ ചിന്ത ശേഷി ഇല്ലാതാക്കിയവർ ആര് ?വളരെ പരിതാപകരം ആണ് മുസ്ലിം യുവജനത്തിന്റെ പ്രതേകിച്ചു യുവാക്കളുടെ അവസ്ഥ.

    • @mujeebmujabi8763
      @mujeebmujabi8763 6 років тому +1

      Yuu

    • @kmrhari
      @kmrhari 5 років тому +13

      Budhiyurakkunnathinu munne madarasayil alle pokunnathu...athinteyaa

    • @mullanazrudheenfa4978
      @mullanazrudheenfa4978 5 років тому +2

      പരിതാപകരം എന്നത് മലിനെപ്പെട്ട് ചിന്തിക്കുന്നതു കൊണ്ടാണ് ഒരു മനുഷ്യനിൽ നിന്നു തുടങ്ങി ഈ നൂറ്റാണ്ടിലും ഖുർആൻ തിളങ്ങി നിൽക്കുന്നുണ്ടങ്കിൽ അതിൽ എന്തൊ ഒന്ന് ഇല്ലേ...

    • @unnikrishnantr1307
      @unnikrishnantr1307 5 років тому +13

      1500 കൊല്ലം ആയി വാൾ വീശി മതം വളർത്തിയത് കൊണ്ട് മുസ്ലിം യുവാക്കൾക്ക് ഇഷ്ടം ആയി 😁😁😁

    • @ചീറ്റപുലി
      @ചീറ്റപുലി 5 років тому +14

      സ്വയം ചിന്തിക്കാൻ പോലും ഉള്ള അവകാശം ചെറുപ്പകാലം മുതൽ നിഷേധിച്ചു ഉസ്താദ് പഠിപ്പിച്ച താണ് ശരി അതിന് അപ്പുറത്ത് ചിന്തിച്ചൽ നരകത്തിൽ പോകും എന്ന ഭീകരത അടിച്ചേൽപ്പിച്ചത് കൊണ്ട് മാറിച്ചിന്തിക്കാതെ ആളുകൾ കൂടുതൽ അതിൽ വിശ്വസിച്ചു.....

  • @nazare.m4446
    @nazare.m4446 7 років тому +67

    This is great. exactly what i was looking for. Thanks

  • @bhavanstvm
    @bhavanstvm 6 років тому +16

    Great professor

  • @bhavanstvm
    @bhavanstvm 6 років тому +10

    Well said Prof.Hameed....PPl like u are the salt of the earth and beacon of human sanity

  • @lincythomas17
    @lincythomas17 Рік тому

    ഞാൻ കൃസ്തൃനി ആണ്.വായനശീലവും ഉണ്ട് 80 വയസുണ്ടു.ഖുറാൻ മലയാളം പരിഭാഷ യും വായിച്ചിട്ടു ണ്ട്.ഒരുബ്ളൂ പുസ്തകം തിൻമ യിൽ വളരാൻ കൊള്ളാം.ദൈവംനൻമയാണ്
    സ്നേഹം ആണു.ക്റുപാലുവാണ്.ഖുറാൻ എന്നേ നിരോധിക്കണ്ടതായിരുന്നു.

  • @03fazilhalari30
    @03fazilhalari30 3 роки тому +3

    hameed sir eattaum nannayi avadarippichu thank Q sir

  • @abdullakandy
    @abdullakandy 5 років тому +17

    അപാകതയെ ഉള്ളു
    വേദക്കാരുടെ പെൺമക്കളെ കല്ലിയാണം കഴിച്ചു കൊള്ളുവിൻ
    വേദക്കാരെ മിത്രങ്ങൾ ആക്കരുത്
    നീതി പാലിക്കാൻ പറയുക
    സാധ്യമല്ലന്നും പറയുക

  • @ramanankp8052
    @ramanankp8052 7 років тому +6

    sir, very good presentation.

  • @aliabdulsamad3228
    @aliabdulsamad3228 7 років тому +140

    ഖുര്‍ആന്‍ ദൈവികമല്ല എന്ന് ലോകം മുഴുവന്‍ പറ
    ഞ്ഞാലും എത്ര തന്നെ തെ
    ളിവു നല്‍കിയാലും വിശ്വാ
    സികള്‍ക്ക് അത് സമ്മതിച്ചു
    തരാന്‍ കഴിയില്ല. കാരണം
    ഇസ്ലാം എന്ന മതം പിറവിയെടുത്തതും നില നി
    ല്‍ക്കുന്നതും ലോകോത്തര
    മായ ആ നുണയുടെ ബലത്തിലാണ്. അത് പൊ
    ളിഞ്ഞാല്‍ പിന്നെ ഇസ്ലാം എ
    ന്നൊന്നില്ല. ഇസ്ലാമില്‍ തന്നെയുള്ള വലിയ ഒരു വി
    വിഭാഗം ഇക്കാര്യങ്ങളിലൊ
    ക്കെ സംശയാലുക്കളാണ്
    ന്നത് നേര് തന്നെയാണ്.
    സ്വത്വവും ഐഡന്റിറ്റിയും
    ഒക്കെ നഷ്ടപ്പെടുന്നതിലു
    ള്ള ആശങ്കയും ഒറ്റപ്പെടല്‍
    ഭീതിയും കാരണം കൂടുതല്‍
    ചിന്തിക്കാന്‍ ശ്രമിക്കാതെ ക
    ഴിഞ്ഞു കൂടുകയാണെന്ന് മാ
    ത്രം. ചിലര്‍ ഒരു വേള ബിരി
    യാണി കിട്ടിയെങ്കിലോ എന്ന്
    കരുതി സമാധാനിക്കുന്നു.

    • @abdulrazakp288
      @abdulrazakp288 7 років тому +4

      Ali Abdul samad good you ar great !!!

    • @abdulrazakp288
      @abdulrazakp288 7 років тому +2

      Ali Abdul samad yenthu thelivado ullath ? Onn kaanichu tharu !!!

    • @abdulrazakp288
      @abdulrazakp288 7 років тому

      Ali Abdul samad athu ninte thonnalalle ?

    • @nalakathali1037
      @nalakathali1037 7 років тому +6

      Abdulrazak K തല്‍ക്കാലം ഇതൊന്ന്
      സര്‍ച്ചു ചെയ്തു നോക്കുക. Who authored the quran? an Enquiry by Abul kasem. മുര്‍തദ്ദായി
      പ്പോകാന്‍ സാദ്ധ്യതയു
      ണ്ട്. മനസ്സുറപ്പുണ്ടെങ്കി
      ല്‍ മാത്രം വായിക്കുക.

    • @abdulrazakp288
      @abdulrazakp288 7 років тому +1

      Nalakath Ali ok Aliya !

  • @ratedrsuperstar414
    @ratedrsuperstar414 6 років тому +27

    The wonderful age of Internet! Time to wake up!

  • @2010binu
    @2010binu 7 років тому +6

    Great speech... thank you ..

  • @ajiththomas4099
    @ajiththomas4099 4 роки тому +3

    At least there are some who testify The Truth
    Praise God

  • @axiomservice
    @axiomservice 6 років тому +3

    Hanees sir..Salute.. nice speech
    Zeenu chungom east alpy

  • @reghumohan
    @reghumohan 7 років тому +25

    ഹമീദ് സറ്...താങ്കളെ പോലുള്ള അന്വേഷകന്മാര് ധാരാളമുണ്ടാകട്ടെ...വിശ്വാസികള് അന്വേഷകരായാല് ഇവിടെയുള്ള മതപരമായ പ്രശ്നങ്ങള്ക്കെല്ലാം പരിഹരിക്കപ്പെടും...

  • @khaleelkp6408
    @khaleelkp6408 2 роки тому

    ദൈവത്തെ കാണാതെ ദൈവം ഉണ്ട് എന്ന വിശ്വസിക്കണം ഏകാനായ ദൈവം ഇല്ലങ്കിൽ ലോഗം തന്നെ ഇല്ല ചിന്തിക്കുന്ന വർക്ക് ദൃഷ്ടാന്തമുണ്ട്

  • @voyegar
    @voyegar 5 років тому +13

    ഇസ്ലാം മതം.... നബി ചേട്ടൻ കഞ്ചാവ് അടിച്ചപ്പോ തോന്നിയ പൊട്ടത്തരം

    • @cnsubramanian
      @cnsubramanian 5 років тому +2

      അല്ല ! പെൺ വിഷയത്തിൽ കണക്കില്ലാതെ സമയം കളഞ്ഞാൽ തലയുടെ വെളിവ് നിലാവ് നിറഞ്ഞ പോലെ തോന്നും സൗകര്യമുള്ളവർന്ന് പരീക്ഷിയ്ക്കാം ,,,,, നബിയുടെ ഭാര്യമാർ എത്രയായിരുന്നു എന്ന് ആർക്കു പറയാൻ കഴിയും അതു കൊണ്ടാണ് 72 ഹൂറി മാരും മദ്യപുഴകളും ഖുറാനിൽ ആവർത്തിക്കുന്നത് അതിന്റെ പിന്നാലെ വിവരം കെട്ട കുറെ - ____ കള്: iiiiii

  • @BBCWORLDCHANNEL
    @BBCWORLDCHANNEL 7 років тому +16

    ഭൗതികമായ ഈ പ്രപഞ്ചത്തെ സൃഷ്ടിക്കാനായി അഭൗതികമായ ഒന്നിനെ കഴിയൂ എന്ന സിമ്പിള് സിദ്ധാന്തം മതി ഏതു നിരീശ്വര വാദിയുടെയും വായടപ്പിക്കാന് . കാരണം ഒരു ഭൗതിക വസ്തുവിനും ഒരു കാരണം കൂടാതെ , പുറമെ നിന്നുള്ള ഒരു സഹായം കൂടാതെ , ഒന്നും ആകാന് സാധിക്കില്ല , കാരണം ഭൗതികവസ്തുക്കള് ഭൗതിക നിയമങ്ങളാല് ബന്ധിതമാണ് . അപ്പോള് ഈ ഭൗതികപ്രപഞ്ചം ഉണ്ടാക്കാനായി ഭൗതികനിയമങ്ങളാല് ബന്ധിതമല്ലാത്ത ഒരു ശക്തിയുടെ സഹായം ആവശ്യമാണ് . ആ ശക്തിയാണ് ദൈവം . simple logic

    • @shamnadrahuljohn9934
      @shamnadrahuljohn9934 7 років тому +3

      NANNAYI, THAAN ORU LOKA PARAJAYAM THANNE.
      THAAN ENTHENKILUM UNDAKANAM ENNU VICHARICHAAL ATHINODU UNDAAKU ENNU PARANJAAL MATHI. APPOL ATHU UNDAAKUNNU. ALLAHU ETHRAYO PARISHUDHAN. ETHAANU QURAANILE ORAAYATHU. ONNINTTE KARANAM ENNATHU ORUKOOTAM KARANAGAL AANU. ANGANE KARYAKARANANGALUDE ORU VALIYA NIRATHANNE AANU ENNU PRAPANJATHIL ULLATHU, ATHINE DAIVATHINTTE VAALIL PIDICHU KETTAAN NOKKANDAAA.

    • @BBCWORLDCHANNEL
      @BBCWORLDCHANNEL 4 роки тому +1

      @Human Life സമയം എന്നത് ദൈവത്തിന്റെ (അതായത് പ്രപഞ്ചസൃഷ്ടിക്കു നിമിത്തമായ അഭൗതിക പ്രതിഭാസം ഏതോ, അതിന്റെ ) ഒരു ഗുണവിശേഷം മാത്രമാണ് . ഖുർആനിൽ അല്ലാഹു പറയുന്നു , "നിങ്ങൾ കാലത്തെ കുറ്റം പറയരുത് , നാമാണ് കാലം......" എന്ന് . പ്രപഞ്ചസൃഷ്ടിക്കു മുൻപും കാലം അഥവാ സമയം ഉണ്ട് . അനന്തമായ കാലപ്രവാഹത്തിനിടെ എപ്പോഴോ സംഭവിക്കുന്ന ഒന്നാണ് പ്രപഞ്ചസൃഷ്ടി . പിന്നീട് എപ്പോഴോ ഈ പ്രപഞ്ചനാശവും സംഭവിക്കും . പിന്നീട് എപ്പോഴോ വീണ്ടും സൃഷ്ടി നടക്കും , പിന്നീട് വീണ്ടും സംഹാരവും . ഇത് ആവർത്തിച്ചു കൊണ്ടിരിക്കും . അല്ലാഹു പറയുന്നു , " നാം സൃഷ്ടി ആരംഭിക്കുന്നു , പിന്നീട് അത് ആവർത്തിക്കുകയും ചെയ്യുന്നു ....." . സമയം പ്രപഞ്ചസൃഷ്ടിക്കു ശേഷമാണ് ആരംഭിച്ചതെന്ന് ശാസ്ത്രജ്ഞന്മാർ അവരുടെ പരിമിതികൾ മൂലം പറയുന്നതാണ് . (പക്ഷെ വാച്ചും ക്ലോക്കുമെല്ലാം പ്രപഞ്ചസൃഷ്ടിക്കു ശേഷമാണ് ഉണ്ടായത് എന്ന് മാത്രം മനസ്സിലാക്കുക )

    • @abulhassan9932
      @abulhassan9932 Рік тому

      ദൈവം ഉള്ളത് സത്യം പക്ഷേ ഈ മത ഗ്രന്ഥത്തിൽ ധാരാളംവൈരുദ്ധ്യങ്ങളുണ്ടല്ലോ.. അതിന്ന് എന്ത് പറയാൻ

  • @ayshashenzifathimathnajiha3450
    @ayshashenzifathimathnajiha3450 6 років тому +12

    ഇങ്ങള് താരമാണ് സർ

  • @P4KGAMING123
    @P4KGAMING123 Рік тому

    Njan oru karyam chothichote,thet cheythavark narakavum,nanma cheythavark swargavum nalkunnillenkil ellavarkum ella thetum cheythu koode.

  • @Sivaramakrishnan326
    @Sivaramakrishnan326 6 років тому +6

    ഞാൻ യുക്തിവാദികളെ കൂടുതൽ ശ്രദ്ധിക്കാൻ കാരണം മത വിശ്വാസികളെക്കാൾ കൂടുതൽ ജീവനുള്ള എന്തിനെയും സ്നേഹിക്കാൻ ഉള്ള പ്രവണത ഇവരിൽ കൂടുതൽ കാണുന്നു മതവും ജാതിയും നോക്കാതെ എല്ലാത്തിനെയും സ്നേഹിക്കാൻ ഇക്കൂട്ടർ കഴിയുന്നു എന്തു കൊണ്ടായിരിക്കും??????

  • @subairsidhique7245
    @subairsidhique7245 5 місяців тому

    സത്യം നിനക്ക് ബോധ്യമാകുന്ന ഒരു ദിനം വരും. വേദനാജനകമായ ആ ദിനത്തിലേക്കു മംഗളം.

  • @prathapachandranunnithan2327
    @prathapachandranunnithan2327 7 років тому +5

    Excellent sir

  • @hellobrother2782
    @hellobrother2782 5 років тому +2

    "എന്നാല്‍ അത് (ജീവന്‍) തൊണ്ടക്കുഴിയില്‍ എത്തുമ്പോള്‍ എന്തുകൊണ്ടാണ് (നിങ്ങള്‍ക്കത് പിടിച്ചു നിര്‍ത്താനാകാത്തത്‌?)
    നിങ്ങള്‍ അന്നേരത്ത് നോക്കിക്കൊണ്ടിരിക്കുമല്ലോ?
    നാമാണ് ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം നിങ്ങളെക്കാളും അടുത്തവന്‍. പക്ഷെ നിങ്ങള്‍ കണ്ടറിയുന്നില്ല
    ْ അപ്പോള്‍ നിങ്ങള്‍ (ദൈവിക നിയമത്തിന്‌) വിധേയരല്ലാത്തവരാണെങ്കില്‍
    നിങ്ങള്‍ക്കെന്തുകൊണ്ട് അത് (ജീവന്‍) മടക്കി എടുക്കാനാവുന്നില്ല; നിങ്ങള്‍ സത്യവാദികളാണെങ്കില്‍."
    ഇത്രയും മനോഹരമായ ഒരു വെല്ലുവിളി ഈ പ്രപഞ്ചത്തിൽ ആർക്ക് നടത്താൻ പറ്റും?
    ഖുർആനിന്റെ അമാനുഷികതക്കുള്ള ഒരു തെളിവും കൂടിയാണിത്.
    നിങ്ങളും നിങ്ങളുടെ സകല ശിങ്കിടികളേയും വിളിക്കുക, അല്ല ഈ അണ്ഡകടാഹത്തിലെ സകല ശക്തികളേയും വിളിച്ച് കൊള്ളുക! ലോക രക്ഷിതാവിന്റെ ഈ വെല്ലുവിളി ഏറ്റെടുക്കാമോ ??
    ഈ പ്രപഞ്ചത്തിൽ മനുഷ്യൻ എന്ന ഒരു നിസാര ജീവിയുടെ നിസ്സഹായാവസ്ഥ എത്രമാത്രമെന്ന് തുറന്ന് കാണിക്കുന്ന സന്ദർഭം...
    ഈ വെല്ലുവിളി ഏറ്റെടുക്കുന്ന അന്ന് നിങ്ങൾ വരണം, നെഞ്ചു് വിരിച്ചു.

    • @prasanthb7413
      @prasanthb7413 5 років тому

      തൊണ്ട കുഴിയിൽ എത്തിയ ജീവനെ mr. മുഹമ്മദ് പിടിച്ചു നിർത്തിയിരുന്നോ? പിന്നെ വെറുതെ ഒന്ന് ആലോചിക്കുക എന്തിനാണ് ഈ വെല്ലു വിളികൾ അള്ളാഹു ആരെ ആണ് വെല്ലുവിളിക്കുന്നത്? പാവം അടിമ മനുഷ്യനെ ആണോ? അതോ മറ്റു ദൈവങ്ങളെയോ?

  • @samkuruvilla9128
    @samkuruvilla9128 6 років тому +10

    Wonderful teaching sir .....

  • @shihabshaan6669
    @shihabshaan6669 Рік тому +1

    ശെരിയാ മുഹമ്മദ് ഉന്നത വിദ്യാഭ്യാസത്തിന് ഓക്സ് ഫോർഡ് യൂണിവേഴ്സിറ്റിയിൽ പോയിരുന്നു പിന്നെ 7 ആകാശമുണ്ടെന്നു അദ്ദേഹം എഴുതിയത് എഴുത്തച്ഛന്റെ ഗ്രന്ഥത്തിൽ നിന്നാണ് പിന്നെ കുഞ്ഞുങ്ങൾ ജനിക്കുന്നത് വിവരിച്ചത് ലെനിന്റെ പുസ്തകത്തിൽ നിന്നാണ് എന്നിട്ടെന്തിനാണ് അയാൾ ദൈവത്തിന്റെ താണെന്ന് പറഞ്ഞു നടക്കുന്നത് ലെ? പിന്നെ ഇങ്ങള് എന്ത് ജുക്തി വാദിയാണ് നിങ്ങളുടെ മുൻപിൽ ഇരിക്കുന്നവർ മുഹമതിനെയോ ദൈവത്തെയോ വിശോസിക്കുന്നില്ല അവരോടാണോ പൊട്ടാ ഇജ്ജ് മുഹമ്മദ്‌ യാത്ര ചെയ്തിരുന്നു അറിവ് നേടിയിട്ടുണ്ട് നിഷ്കളങ്കനായിരുന്നു എന്നൊക്കെ ഇജ്ജ് കണ്ടിരുന്നോ ഇതൊക്കെ തെളിവ് എവിടെ?

  • @prakash.ppillai343
    @prakash.ppillai343 7 років тому +44

    7ആം നൂറ്റാണ്ടിന്റെ പ്രേബോധനം ..അടിച്ചേൽപ്പിക്കുന്നു

    • @sherinrawther2409
      @sherinrawther2409 7 років тому +1

      ഫറോവൻ കടലിനടിയിൽ അഴുകാതെ കിടക്കും അതും നിങ്ങൾക്ക് ദുഷ്ടാന്തം ആയിരിക്കും എന്ന് കുർആൻ അപ്പോൾ ക്യർ ആൻ ദൈവീകതന്നെ മാത്രമല്ല ഒരു പാട് ദുഷ്ടാന്തം കർആൻ കാട്ടിതരുന്നു

    • @prakash.ppillai343
      @prakash.ppillai343 7 років тому

      Sherin Rawther ..7ആം നൂറ്റാണ്ടിന്റെ പ്രേബോധനം .ഹൂറി ഹലാൽ കെട്ടു സുവർഗം ..ജിന്ന് .ബാദുഷ

    • @sherinrawther2409
      @sherinrawther2409 7 років тому

      Prakash.p Pillai ഈ വിവരം കെട്ടവന്റെ വാക്കുകൾ കേൾക്കുന്നവർ ചിന്തിച്ചു തീരുമാനിക്കും വാക്കുകൾ തളളികളയുവാൻ

    • @prakash.ppillai343
      @prakash.ppillai343 7 років тому

      Sherin Rawther ..I s jihadinte oru vivaram

    • @mohammedrafirafi3328
      @mohammedrafirafi3328 6 років тому

      Prakash.p Pillai ലാ ഇക്ക്റാഹ് ഫീദ്ധീൻ മതത്തിൽ ബലാൽകാരമില്ല ഇത് ഖുർആൻ പറഞ്ഞതാണ് സുഹ്യത്തേ

  • @musammilk7584
    @musammilk7584 7 років тому +2

    Allaahu hidayath kodukkatte.aameen

  • @mryoutubrutus
    @mryoutubrutus 7 років тому +92

    ഇസ്ലാമിക തീവ്രവാദത്തിന്റെ കാരണം അന്വേഷിച്ചു ഇസ്ലാമിന്റെ പുറത്തു പോകണ്ട കാര്യമില്ല !! ഒരു തവണ ഖുര്‍ആന്‍ വായിച്ചാല്‍ തീരാവുന്ന സംശയമേയൊള്ളൂ !!

    • @sruthiks8725
      @sruthiks8725 7 років тому +5

      John quraan um bible um valiya difference illa chetta

    • @qwertyb7918
      @qwertyb7918 7 років тому +4

      താങ്കൾ വായിച്ചട്ടുണ്ടോ!?

    • @abdulabdul9880
      @abdulabdul9880 7 років тому +7

      OMKV:
      ബൈബിൾ പരിചയപ്പെടുത്തുന്ന കർത്തവായ ദൈവത്തിന്റെ അവസ്ഥത ഒന്ന് കാണുക. സാമുവൽ 15:3
      "ആകയാൽ നീ ചെന്നു അമാലേക്യരെ എല്ലാം വധിക്കുകയും അവർക്കുള്ളതൊക്കെയും നശിപ്പിക്കുകയും ചെയ്യുക; അവരോടു കനിവു തോന്നരുതു; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്നവരെയും കാള,ആടു, ഒട്ടകം, കഴുത എന്നിവയെയും കൊന്നുകളയുക".
      1 . ഇത് നിങ്ങൾ ദൈവമാണെന്ന് വിശ്വസിക്കുന്ന യേശു കൽപിച്ചതാണോ ?
      2 . ഇത് യേശു കൽപിച്ചതല്ലെങ്കിൽ, ഇതാരാണ് കൽപിച്ചത് ?
      3 . പഴയനിയമത്തിലും പുതിയനിയമത്തിലും വെവ്വേറെ ദൈവങ്ങളാണോ ?
      4 . മുലകുടിക്കുന്ന കുട്ടികളെ കൊല്ലാൻ മാത്രം ക്രൂരനാണോ നിങ്ങളുടെ ദൈവം ?
      5 . കാള, ആടു, ഒട്ടകം, കഴുത എന്നീ മൃഗങ്ങളെ കൊന്നിട്ട് നിങ്ങളുടെ ദൈവത്തിനെന്താണ് നേട്ടം ?

    • @qwertyb7918
      @qwertyb7918 7 років тому +3

      ശരിയാണ്

    • @mryoutubrutus
      @mryoutubrutus 7 років тому +2

      Yes !!

  • @sarahjoseph4566
    @sarahjoseph4566 Рік тому

    Beautiful ❤

  • @danishmanjeri
    @danishmanjeri 6 років тому +33

    ഇത് കേട്ടു കഴിഞ്ഞ അപ്പൊ തന്നെ ഞാൻ പള്ളീൽ പോയി മെമ്പർഷിയോ ക്യാൻസൽ ചെയ്തു
    😜😜

    • @riyasriyas4934
      @riyasriyas4934 5 років тому

      Alla changathi pottanano ne mook maafi😂😂😂😂

    • @majeedpbvr974
      @majeedpbvr974 5 років тому +4

      @Danish Manjeri ,ഇടക്കുള്ള നെയ്ച്ചോറും ,ഇറച്ചിയും കളയണ്ട ....

    • @manus3244
      @manus3244 5 років тому

      ദൈവ വ ച നം. ഖുർആൻ ഖുർആൻ അ റീയൂ ന്നവനുമനസി ല്ല വൂ

  • @jhon-zp5sz
    @jhon-zp5sz 6 років тому +2

    Your are great sir...world need this kind of people..

  • @vinodkumar-qm1nm
    @vinodkumar-qm1nm 6 років тому +7

    നിലവാരമില്ലാത്ത ഖുർആന് ഭയങ്കര നിലവാരമാണെന്ന് കരുതുന്നവർ സ്വന്തം നിലവാരം ഒന്ന് പരിശോധിക്കണം.

  • @hubbunabispeech4461
    @hubbunabispeech4461 6 років тому +1

    kartha villatha pravarthi undagumo
    srshttavu illathe srshtti undagumo ?

  • @shajiputhukkadan7974
    @shajiputhukkadan7974 7 років тому +4

    I. will. salute. you.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 5 місяців тому

    ഞാൻ മുമ്പ് നിരീശ്വര വാദം ഉൾകൊണ്ട വ്യക്തിയായിരുന്നു, ഇന്ന്
    ദൈവവിശ്വശിയാണ്.

    • @suhaibpk8646
      @suhaibpk8646 5 місяців тому

      നിങ്ങൾ മാറാനുള്ള കാരണം കൂടി വ്യക്തമാക്കിയാൽ ഇനിയുള്ളവർക്ക് ഉപകാരമാകും..ഒരു തിരിച്ച് വരവിന്..

  • @cmmedia609
    @cmmedia609 5 років тому +6

    ഖുർആനിൽ പറയാത്ത കാര്യം ഹദീസുകളിൽ പറഞ്ഞിട്ടുണ്ട്

  • @sureshp2079
    @sureshp2079 6 років тому +2

    നമ്മുടെ ബുദ്ധിയെ അടച്ചു കെട്ടാതെ സ്വതന്ത്രമായി ചിന്തിക്കുക. അപ്പോൾ സത്യം ബോധ്യപ്പെടും. അല്ലാത്തവർ അന്ധമായി പലതും വിശ്വസിച്ചു നടക്കും.

  • @Shihabyoosef
    @Shihabyoosef 7 років тому +5

    Good speach

  • @hashimabdulla4158
    @hashimabdulla4158 4 роки тому +1

    സാധാരണയായി മനുഷ്യന്‍ വാര്‍ദ്ധക്യത്തോടടുക്കുന്തോറും, എത്ര വലിയ നിരീശ്വരവാദിയാണെങ്കിലും അയാള്‍ അയാളുടെ നൈരാശ്യാവസ്ഥയില്‍ പരസ്യമായിട്ടല്ലെങ്കിലും, എല്ലാവിധ കഷ്ടതകളെയും മാറ്റാന്‍ കഴിവുള്ള ഒരു ശക്തിയുണ്ടായിരിക്കില്ലേ എന്ന് ചിന്തിക്കാറുണ്ട്.
    പേര് 'free thinkers', പക്ഷെ യുദ്ധം common അല്ല, ഇസ്ലാമിനോട് മാത്രം. വാര്‍ദ്ധക്യത്തിന്റെ അവസാന സമയത്തെങ്കിലും അല്ലാഹു നിങ്ങള്‍ക്ക് ഹിദായത്ത് നല്‍കട്ടെ!.

  • @ihthishamabi1678
    @ihthishamabi1678 7 років тому +7

    Great sir

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 8 місяців тому

    വേദം ബാഹ്യർത്ഥം നൽകിയാൽ നിരർത്ഥമാവും, ആശയർത്ഥം നൽകണം.

  • @santhusanthusanthu6740
    @santhusanthusanthu6740 4 роки тому +18

    N. A.. തലയിൽ തലച്ചോറു... കളിമണ്ണ് അല്ല. വിവരമുള്ള മുസ്ലിംn. A👍👍👍👍👍

    • @mohammed264-o4q
      @mohammed264-o4q 3 роки тому +1

      Don't say Muslim, en Ex-Muslim, for he doesn't believe in Quran's authenticity, which is the basics of being a Muslim.

    • @binuabraham3621
      @binuabraham3621 Рік тому

      അള്ളാഹുവിന് ഹിദായത്ത് കൊടുക്കാണെ യുക്തിവാദികൾ

  • @pvedeos7195
    @pvedeos7195 6 років тому +1

    anantharavakasam quran pandiathar enthu paranju ennu sar nokkiyo ? sesam parayuka

  • @rafikuwait7679
    @rafikuwait7679 7 років тому +15

    Hameed sir
    good. ....good. ..good.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 5 місяців тому

    നാമെല്ലാവരും പ്രവാചകനാകാൻ പഠിക്കണം. ജ്ഞാനം ഉണ്ടാകാൻ.

  • @asharafmuhammadaly3262
    @asharafmuhammadaly3262 7 років тому +4

    അല്ലാ യുക്തിവാദികളെ നിങ്ങൾക്ക് ഇത്ര ആവേശവും
    ആത്മാർത്ഥതയും എന്തിന് വേണ്ടിയാണ് എല്ലാ മനുഷ്യരെയും നിരീശ്വര വാദികൾ ആക്കണമെന്ന്,അല്ല മത വിശ്വാസികൾക്ക് മതം കൊണ്ട് ഗുണമൊന്നുമില്ല,,
    നിങ്ങളുടെ ഈ യുക്തിവാദം കൊണ്ട് ഞങ്ങൾക്ക് എന്ത് ഗുണമാണ് നിങ്ങൾ വാഗ്‌ദാനം ചെയ്യുന്നത്,അല്ല യുക്തിവാദികളെ വിരലിൽ എണ്ണാവുന്ന നിങ്ങൾ തന്നെ വലിയ ബുദ്ധിമാന്മാർ സമ്മതിച്ചുവെ,,നിങ്ങളെക്കാൾ പതിനായിരക്കണക്കിന് ഇരട്ടിയുള്ള ദൈവ വിശ്വസികളൊക്കെ തന്നെ വിഡ്ഢികളാണ് ഞങ്ങളത് അങ്ങു സമ്മതിച്ചു,നിങ്ങൾക്കെങ്കിലും സന്തോഷം ആകട്ടെ,ഖുർആൻ ദൈവികമല്ലെന്നു നിങ്ങൾക്ക്
    വിശ്വസിക്കാം ,അത് മറ്റുള്ളവരും അംഗീകരിച്ചു കൊള്ളണം, എന്നാൽ വിശ്വാസികൾ അത് ദൈവികമാണെന്നു പറയരുത്,എന്ത് വിരോധാഭാസം,നിങ്ങളോ വഴിപിഴച്ചു മറ്റുള്ളവരും ആ വഴി പിന്തുടരണം എന്നൊക്കെ ഇത്ര വാശി എന്തിനാണ്???അല്ല എല്ലാരും യുക്തിയില്ലാത്ത യുക്തിവാദം എന്ന വിഡ്ഢിത്തം സ്വീകരിച്ചാൽ നിങ്ങൾക്ക് എന്തോ നേട്ടം ഉണ്ടല്ലോ,അല്ലെങ്കിൽ ഇത്രയും അധര വ്യായാമം നടത്തില്ലല്ലോ,നിങ്ങളിങ്ങനെ ചള പളാ പറയുന്നത് കേട്ട് നിങ്ങളെ പിന്പറ്റാൻ എന്താ എല്ലാരും നിങ്ങളെപ്പോലെ വിഡ്ഢികൾ ആണെന്നാണോ??
    ഈ സാധാരണക്കാരൻ നിങ്ങളുടെ വാക്കുകളിൽ വീഴണം എന്ന മോഹം നിങ്ങൾക്കുണ്ട് വല്ലാതെ, നിങ്ങൾ ആശയക്കുഴപ്പം തീർത്തു കൊടുക്കാൻ അവതരിച്ച യോഗിയോ??
    NB:ഖുർആൻ ദൈവികമാണെന്നു ഇയാൾ വിശ്വസിക്കണമെന്നു ഇവിടാർക്കോ വാശിയുണ്ടെന്നു തോന്നുമല്ലോ സംസാരം കേട്ടാൽ,,

    • @peterjacob5460
      @peterjacob5460 7 років тому +3

      അയ്യോ വെട്ടുക്കത്തി, മഴു, ബോംബ്‌ മുതലായവയും കൊണ്ട് ആക്രോശിച്ച് കൊല്ലാന്‍ വരുന്ന വിശ്വാസികള്‍ ഇല്ലെങ്കില്‍ ഞങ്ങള്‍ക്ക് നിങ്ങളുടെ ദൈവത്തിനോട് ഒരു ദേഷ്യവും ഇല്ല കേട്ടോ. എത്രദൈവങ്ങളെയും ഞങ്ങള്‍ സന്തോഷപൂര്‍വ്വം ആഘോഷിക്കും, പക്ഷേ കയ്യും കാലും വെട്ടല്ലേ? മഴുകൊണ്ട് പിന്നില്‍ നിന്ന് വെട്ടിയിട്ട് മണ്ണെണ്ണയോഴിച്ച് കത്തിച്ച് മൊബൈലില്‍ പകര്‍ത്തല്ലേ? കോടിക്കണക്കിനു രൂപ തട്ടിച്ച് ഭൂമി കച്ചോടം ചെയ്യല്ലേ? ഇറച്ചി തിന്നതിന് റോട്ടിലിട്ട് തല്ലികൊല്ലല്ലേ?

    • @asharafmuhammadaly3262
      @asharafmuhammadaly3262 7 років тому

      Peter Jacob ഇത് എന്നോടാണോ??അല്ല ഇതിലെഴുയിരിക്കുന്ന കാര്യങ്ങൾ മുഴുക്കെ ഹിന്ദുത്വ തീവ്രവാദികൾ ചെയ്ത കാര്യങ്ങൾ ആയതിനാൽ ഒരു സംശയം,മുസ്ലിങ്ങൾക്കായി മാത്രം ഒരു ദൈവം ഇല്ല,മുസ്ലിങ്ങൾ ആരാധിക്കുന്ന ഏകനായ ഇലാഹ്,(ഈശ്വരനെന്ന് മലയാളം)സകല മനുഷ്യരുടെയും സൃഷ്ടാവ് ആണ്,അത് വിശ്വസിക്കലും വിശ്വസിക്കാതിരിക്കലും അവരവരുടെ ഇഷ്ടം,പിടിച്ചു കെട്ടും അടിയുമില്ല, മറിച്ചും അങ്ങിനെ ആയിരിക്കണമെന്ന് മാത്രം,

    • @pscguru5236
      @pscguru5236 5 років тому

      Ashraf ellaaa mathaviswaasikalum aggressive aakunnu ..

  • @azeezazee2966
    @azeezazee2966 Рік тому

    Oru manushiante avasanakalamth maranasamayath ayaal evidanilkkunnu ennu nokkiyalmathi athayirikkum ayaaluda aadarsham

  • @anilpt7780
    @anilpt7780 5 років тому +5

    ഖുർആൻ ആവർത്തനങ്ങളുടെ ഗ്രന്ധം അല്ലെങ്കിൽ വിഡ്ഢികളുടെ മതഗ്രന്ഥം

  • @moidumashreq
    @moidumashreq 6 років тому

    Quranil parayunna shastrate kurichu enthu parayunnu mr professor.

  • @basheerbasheer9410
    @basheerbasheer9410 7 років тому +6

    താങ്കളുടെ നാവിൽ അല്ലാഹു അവന്റെ അനുഗ്രഹം ചൊരിയട്ടെ, കാരണം ഇത് കേൾക്കാൻ തന്റെ മുന്നിലിരിക്കുന്ന 10 പേരെങ്കിലും ഖുർആൻ പരിഭാഷ വായിക്കും. അതാണ് ചരിത്രം. വിമർശനങ്ങളാണ് ഇസ്ളാം ഇത്രക്ക് വളരാൻ കാരണം

  • @TheKomentor
    @TheKomentor 5 років тому

    I've seen that when propagators of religions talk, there is more stress on how they talk and how loud they are than the actual content of what they are saying. The difference can be clearly seen in how the man praising the rhymes in the verses talks (3:25-5:23) and how the professor talks.

  • @hishamshabil8094
    @hishamshabil8094 7 років тому +3

    Think the rhyming meaning

  • @nihasa3415
    @nihasa3415 7 років тому

    Sir quran full vazhikkanam adil iblees ennu parayunna manushana vazhi pizhappikkunna vargatha kurichu parayunnud .chindikku

  • @abdulabdul9880
    @abdulabdul9880 7 років тому +4

    First we need to start the argument from basics.
    Who created God/ദൈവത്തെ സൃഷ്ടിച്ചതാര്?
    "എല്ലാം ദൈവം സൃഷ്ടിച്ചു എങ്കിൽ ദൈവത്തെ ആര് സൃഷ്ടിച്ചു" എന്ന ചോദ്യവുമായി ചിലർ വരാറുണ്ട്. വളരെ പ്രസക്തമായ ചോദ്യം. ദൈവത്തെ സൃഷ്ടിച്ചത് മറ്റൊരു ശക്തിയാണെങ്കിൽ, ആ ശക്തിയെ ആര് സൃഷ്ട്ടിച്ചു എന്നും ചോദിക്കാമല്ലോ. ദൈവത്തെ സൃഷ്ടിച്ച ശക്തിയെ സൃഷ്ടിച്ച ശക്തി ഏതാണ് എന്നാകും അടുത്ത ചോദ്യം. അപ്പോൾ ആ ചോദ്യം അനന്തമായി ചോദിച്ചുകൊണ്ടേയിരിക്കാവുന്ന ഒരു ചോദ്യമാണ്.
    ഉദാഹരണത്തിന് ഒരു മേശ ഉണ്ടാകുന്ന കാര്യം സങ്കല്പിക്കുക. എനിക്ക് ഒരു മേശ ഉണ്ടാക്കാൻ അനന്തമായി മറ്റുള്ളവരിൽ നിന്നും ആജ്ഞ കിട്ടണം എന്നും സങ്കല്പിക്കുക. എങ്കിൽ എനിക്ക് ഒരു മേശ ഉണ്ടാക്കാൻ സാധ്യമാണോ?ഒരിക്കലുമില്ല എന്ന് എല്ലാവർക്കും മനസ്സിലാക്കാവുന്നതാണ്. പക്ഷെ യഥാർത്ഥത്തിൽ മേശയും, കസേരയും മറ്റു സാധനങ്ങളും ഇവിടെ നിർമിക്കപെടുന്നുണ്ട് എന്ന് എല്ലാവർക്കും അറിയാം. കാരണം നിങ്ങൾ ഓർഡർ കൊടുത്താൽ ആശാരി ഉണ്ടാക്കി തരും എന്ന് എല്ലാവർക്കും അറിയാം. എന്നാൽ നിങ്ങൾക്കു മേശയുണ്ടാക്കാൻ നിങ്ങളുടെ ബോസ്സിൽ നിന്നും, നിങ്ങളുടെ ബോസിന് നിങ്ങളുടെ മാനേജറിൽ നിന്നും, നിങ്ങളുടെ മാനേജർക്ക് ഫാക്ടറി ഉടമയിൽനിന്നും, ഫാക്ടറി ഉടമക്ക് വുഡ് ഫാക്ടറിയിൽനിന്നും.... അങ്ങനെ ... അങ്ങനെ.... ആജ്ഞ കിട്ടേണ്ടവരുടെ
    ലിസ്റ്റ് അനന്തമായി നീളുന്നു എന്ന് സങ്കല്പിക്കുക. ആ മേശ ഉണ്ടാക്കുക എന്ന യാഥാർഥ്യം ഒരിക്കലും സംഭവിക്കുന്നതല്ല.
    എന്തുകൊണ്ട്? കാരണം ആ ആജ്ഞ ഒരു ശക്തിയിൽ, അല്ലെങ്കിൽ ഒരാളിൽ, അതുമല്ലെങ്കിൽ ഒരു കരണക്കാരനിൽ ചെന്നവസാനിക്കുന്നില്ല എന്നതുതന്നെ.
    ഇനി നമുക്ക് പ്രപഞ്ചത്തിന്റെ കാര്യമെടുക്കാം. ഈ മഹാ പ്രപഞ്ചം ഇവിടെ ഉണ്ട് എന്നത് ഒരു സങ്കല്പമോ അല്ലെങ്കിൽ ഒരു തർക്കവിഷയമോ അല്ല, അത് നമുക്കെല്ലാവർക്കും അറിയുന്ന ഒരു യാഥാർഥ്യമാണ് (മേശയും, കെട്ടിടങ്ങളും, വാഹനങ്ങളും മറ്റും സങ്കല്പങ്ങളല്ല മറിച്ച് യാഥാർഥ്യങ്ങൾ ആണ് എന്ന് നാം മനസ്സിലാക്കുന്നതുപോലെ പ്രപഞ്ചവും ഒരു യാഥാർഥ്യമാണ് എന്നർത്ഥം) മേശയും,കെട്ടിടങ്ങളും, വാഹനങ്ങളും മറ്റും ഉണ്ടാക്കാൻ വേണ്ട കല്പന/ആജ്ഞ അനന്തമായി നീണ്ടുപോയാൽ മേശയും, കെട്ടിടങ്ങളും, വാഹനങ്ങളും നിര്മിക്കപെടില്ല എന്ന് മുകളിൽ പറഞ്ഞ ഉദാഹരണത്തിൽനിന്നു നാം മനസ്സിലാക്കി. മേശയും, കെട്ടിടങ്ങളും, വാഹനങ്ങളും മറ്റും ഉണ്ടാക്കാൻ നമുക്ക് സാധിച്ചതു ഇതെല്ലാം ഉണ്ടാക്കാൻ ഉള്ള കല്പന/ആജ്ഞ അനന്തമായി നീണ്ടുപോകാതെ ചില ആളുകളിൽ ചെന്നവസാനിച്ചു എന്നതാണ് (ചെന്നവസാനിച്ച ആൾക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ സ്വതന്ത്രമായി കൽപ്പിക്കാൻ അല്ലെങ്കിൽ ആജ്ഞാപിക്കാൻ കഴിഞ്ഞു എന്നതുമാണ്)
    ഇതുതന്നെയാണ് പ്രപഞ്ചത്തിന്റെ കാര്യവും. പ്രപഞ്ചം ഇവിടെ ഉണ്ട് എന്നത് ഒരു യാഥാർഥ്യമാണ്. അതുകൊണ്ടു തന്നെ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിന് അനന്തമായ കല്പനയോ, ആജ്ഞയോ, കാരണത്തിന്റെ കാരണമോ ആവശ്യമായിട്ടില്ല എന്ന് വരുന്നു (അനന്തമായ കല്പനയോ, ആജ്ഞയോ, കാരണത്തിന്റെ കാരണമോ ആവശ്യമായിരുന്നെങ്കിൽ നാം കാണുന്ന ഈ പ്രപഞ്ചം ഇവിടെ ഉണ്ടാകുമായിരുന്നില്ലലോ).
    ഇനി ആകെ അവശേഷിക്കുന്നത് ഈ സൃഷ്ടിപ്പിനുള്ള ആജ്ഞ/കല്പന ആരോടും ചോദിക്കാതെ, ആരെയും ആശ്രയിക്കാതെ കൊടുക്കാൻ കഴിയുന്നതാർക്കു എന്നതാണ്. ആ ശക്തിക്കാണ് ഒരു ദൈവ വിശ്വാസി ശ്രഷ്ടാവായ ദൈവം എന്ന് പറയുന്നത്.

    • @BBCWORLDCHANNEL
      @BBCWORLDCHANNEL 7 років тому

      ഭൗതികമായ ഈ പ്രപഞ്ചത്തെ സൃഷ്ടിക്കാനായി അഭൗതികമായ ഒന്നിനെ കഴിയൂ എന്ന സിമ്പിള് സിദ്ധാന്തം മതി ഏതു നിരീശ്വര വാദിയുടെയും വായടപ്പിക്കാന് . കാരണം ഒരു ഭൗതിക വസ്തുവിനും ഒരു കാരണം കൂടാതെ , പുറമെ നിന്നുള്ള ഒരു സഹായം കൂടാതെ , ഒന്നും ആകാന് സാധിക്കില്ല , കാരണം ഭൗതികവസ്തുക്കള് ഭൗതിക നിയമങ്ങളാല് ബന്ധിതമാണ് . അപ്പോള് ഈ ഭൗതികപ്രപഞ്ചം ഉണ്ടാക്കാനായി ഭൗതികനിയമങ്ങളാല് ബന്ധിതമല്ലാത്ത ഒരു ശക്തിയുടെ സഹായം ആവശ്യമാണ് . ആ ശക്തിയാണ് ദൈവം . simple logic

    • @aliabdulsamad3228
      @aliabdulsamad3228 7 років тому +2

      ഏഴാനാകാശത്തിലെ സിംഹാസനത്തിലിരുന്നു കൊണ്ട് താഴെ ഭൂമിയിലെ
      അടിമകളുടെ സുജൂദ് കണ്ട്
      നിര്‍വൃതിയടയുന്ന ആ ശക്തിയെക്കുറിച്ചാണോ
      പറയുന്നത്?

    • @muhammedharis5151
      @muhammedharis5151 6 років тому

      Allahu ennal dheivam enna vakkinte arabi padham aanu

    • @empty8537empty
      @empty8537empty Рік тому

      ​@@muhammedharis5151 Qur'anum hadeesum okke manasilaaki vayikuu bro

  • @thoughtvibesz
    @thoughtvibesz 7 років тому +1

    good and nice talk

  • @donvalleyblu611
    @donvalleyblu611 6 років тому +3

    സർ, കുറച്ചു കൂടി കഴമ്പുള്ള എന്തെങ്കിലും വിമർശനം ആണ് പ്രതീക്ഷിച്ചത്...600 പേജുള്ള ഒരു പുസ്തകത്തിലെ അരപേജിൽ കവിയാത്ത ഒരു സൂറത്ത്| ചാപ്റ്റർ എടുത്തു ഒരാൾ ഉദാഹരണം പറഞ്ഞപ്പോൾ ആ അഭിപ്രായത്തെ ഊന്നിയുള്ള നിലവാരമില്ലാത്ത വിമർശനമായിപ്പോയി...അതിന്റെ ആശയത്തെയോ മറ്റു സാങ്കേതിക കാര്യങ്ങളെയോ പഠിച്ചിട്ടു പറയൂ ..

  • @vivekpilot
    @vivekpilot 7 років тому

    Who is this speaker?. What is his academics?.

  • @abdurahiman9961
    @abdurahiman9961 7 років тому +6

    വളരെ ദുർബലമായ വാദങ്ങൾ അദ്ദേഹത്തിനു തന്നെ ഉറപ്പിച്ചു പറയാൻ സാധിക്കുന്നില്ല.

  • @vijayanporeri3847
    @vijayanporeri3847 Рік тому

    മാതൃഭൂമി പത്രം പദ്യമാക്കി പാടുന്ന ഒരു സുഹൃത്ത് എനിക്കുണ്ട്.

  • @cpmshaheer5584
    @cpmshaheer5584 5 років тому +6

    Professor , you are not good enough to talk about this subject.

    • @visvaambikayathy
      @visvaambikayathy 5 років тому +1

      Mooparku prasangapadavam illa ennathu satyamaanu.

  • @rafeeqp6189
    @rafeeqp6189 2 роки тому

    Inday unpack Quran ariyaamo

  • @vipinlal2979
    @vipinlal2979 4 роки тому +3

    ഖുർആൻ മാത്രമല്ല മറ്റു മത ഗ്രന്ഥങ്ങളും മനുഷ്യ നിർമ്മിതമാണ്

  • @ദേവികകെ
    @ദേവികകെ 6 років тому

    ദൈവത്തെ മനുഷ്യന് വർണികൻ കഴിയില്ല അങ്ങനെ വർണികൻ കഴിയുന്ന ഒന്നല്ല ദൈവം.വർണികൻ കഴിയുന്നതാണ് എങ്കിൽ ദൈവം മനുഷ്യനേക്കാൾ ചെറുതായി എന്നാണ്

    • @ദേവികകെ
      @ദേവികകെ 6 років тому

      Safeer Ahmed ഖുർആൻ പഠിച്ച താങ്കൾ പറയൂ സങ്കല്പികമായ ഒന്നിന്നെ എങ്ങനെ വിവരിക്കുന്നത്

    • @ദേവികകെ
      @ദേവികകെ 6 років тому

      ആയിരികം അല്ലായിരികം അത്രമാത്രം

  • @shafeequealip4749
    @shafeequealip4749 7 років тому +4

    ഖുർആൻ ചർച്ച ചെയ്യുമ്പോൾ മാത്രമാണ് ഖുർആനിൻറെ ഉദ്ദേശം പൂർത്തീകരിക്കുന്നത് ,അതു യുക്തിവാദി ആയാലും മതക്കാരൻ ആയാലും .അങ്ങനെയാണ് ഇസ്ലാം ഇന്ന് ലോകത് ഏറ്റവും വേഗത്തിൽ വളരുന്ന മതമായത് പ്രതേകിച് യൂറോപ്പിൽ . ഇത്തരത്തിലുള്ള അവസങ്ങളിൽ ഖുർആൻ പഠിക്കാൻ താൽപ്പര്യം ഓൾക്കെങ്കിലും ഉണ്ടായാൽ അയാൾ നിഷ്പക്ഷമായി ചിന്ധിക്കുകയാണെങ്കിൽ അയാൾ ഇസ്ലാം സത്യമാണെന്ന് വിശ്വസിക്കും . അങ്ങനെ ഒരു പാടുപേര് ഇസ്ലാം സ്വീകരിച്ചിട്ടുണ്ട് youtube സേർച്ച് ചെയ്താൽ കാണാം.
    ഖുർആനിന്റെ അവതരണത്തിൽ ഉള്ള സാഹിത്യങ്ങൾ ,കാവ്യാത്മകത ,ശൈലി എന്നിവ അന്നത്തെ കാലത്ത് തന്നെ കവികളുടെ നാടായ മക്കയിൽ ജനങ്ങളെ അത്ഭുത പെടുത്തിട്ടുണ്ട്.ഈ പ്രതേകത കൊണ്ടും ഒരുപാട് കവികൾ ഇസ്ലാം സ്വീകരിച്ചിട്ടുണ്ട് .കവിക്കല്ലേ കവിത എന്താണെന്ന് അറിയൂ.

    • @Theyear1856
      @Theyear1856 6 років тому +2

      Europe oru democracy aanu ..avide poyi avarude concessionsum okke medichu Prasavichu kooti matham valarthunnavar orkuka ..Europeilum Saudiyilum okke Islam vittu poya educated aalkaare maathram nokiyal mathi..UA-cam is und former Muslims ...Madrassa vidyabhyaasam maathram ullavark eth mandatharangalum vizhungi ath pothu idangalil shardhichu manath nokki mullapoo gandhamennoke parayum

    • @michaelgamanfranklin8581
      @michaelgamanfranklin8581 5 років тому

      Europe actually hates Islam....search the video...Europeans never want to learn Quran...it's because of Arab immigrants...

    • @empty8537empty
      @empty8537empty Рік тому

      Pettu pettu peruki

  • @abdulsamadsamad1135
    @abdulsamadsamad1135 7 років тому

    Fironinte body ippozhum. Nashikkaathathu enthukondaanu athinu Oru thelivu tharaavo

  • @mohamedummer9546
    @mohamedummer9546 6 років тому +5

    ഹിദായത്ത് الله വിന്റെ അനുഗ്രഹമാണ്.. കിട്ടിയവർ നില നിൽക്കാൻ പരിശ്രമിക്കുക,, കിട്ടാത്തവർക്ക് വേണ്ടി പ്രാർത്ഥിക്കുക..

    • @somevibes2326
      @somevibes2326 2 роки тому

      Ith ennal ellarkum koduthude, pullikk avide vere pani onnum illallo, pani edukkan malakkum jinnum okke illee

  • @abdullatheef689
    @abdullatheef689 7 років тому

    Quraan velluvilichathine paranjad nalla yukthiyayipoyi iyalokkeyaano yukthivadi .yukthi enna vakkinde vila kalayarud plz

  • @vijayantc235
    @vijayantc235 7 років тому +15

    ഖുർആൻ നല്ല ഒരു ഗ്രന്ഥം anu. ആവശ്യമുള്ളത് മാത്രം സ്വീകരിക്കുക. അല്ലാത്തത് തള്ളിക്കളയുക.ഗോത്ര സാംസ്‌കാരിക കാലഘട്ടത്തിൽ ഇത്രയും മുൻകൂട്ടി കണ്ടു സമൂഹത്തിനെ നവീകരിക്കാൻ lഒരു പ്രവാചകനെ നമുക്ക് കിട്ടി എന്നതിൽ ആ മഹാനായ വ്യക്‌തിയെ നമുക്ക് namikam.

  • @paramanak621
    @paramanak621 2 роки тому

    Very nice. ,,,

  • @ashrafpv1729
    @ashrafpv1729 7 років тому +9

    മുഹമ്മദ് നബി (സ)യുടെ കാലത്തെ അബൂജഹ്ലിന്റെയും അബൂലഹബിന്റെയും പിൻഗാമിയാണിയാൾ.അതിൽ അൽഭുതപ്പെടാനില്ല. ഹൃദയത്തിന് അന്ധത ബാധിച്ചാൽ ഒരു രക്ഷയുമില്ല.

    • @darkmaster1803
      @darkmaster1803 6 років тому +3

      ashraf Pv
      അയ്യോടാ 😉😁

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 8 місяців тому

    ഹമീദ് ചേകനൂരിനെ പറ്റിപറഞ്ഞത് നൂറു
    ശതമാനം തെറ്റാണ്,അത് ഞാൻ
    തിരുത്തും inshah allah.

  • @nalakathali1037
    @nalakathali1037 7 років тому +4

    ഖുര്‍ആന്‍ ദൈവികമാണോ അല്ലെ എന്ന വിഷയം ഇങ്ങനെയുള്ള ചര്‍ച്ച
    കളിലൂടെ തീര്‍പ്പാക്കാന്‍ പറ്റുന്ന
    ഒന്നല്ല. ഇതിന് ഒരു എളുപ്പ വഴിയുണ്ട്. ഇ
    ത്തരം കാര്യങ്ങള്‍ക്ക്
    അള്ളാഹു തന്നെ ഒരു
    സൂപ്പര്‍ ഐഡിയ പറ
    ഞ്ഞു തന്നിട്ടുണ്ട്. അതായത് മുബാഹല
    നടത്തുക. ജബ്ബാര്‍,അയ്യൂബ്,ഹമീദ്,തുടങ്ങിയ യുക്തിവാ
    ദികള്‍ ഒരു വശത്തും അക്ബര്‍ സക്കീര്‍നായിക്ക് തുടങ്ങിയവര്‍ മറുവശ
    ത്തും ഇരുന്നു കൊണ്ട്
    പരസ്പരം ശപിക്കുക.
    ആരുടെ വാദമാണോ
    സത്യം അവരെ അള്ളാ
    ഹു കാത്ത് കൊള്ളും.
    നുണ പറയുന്നവര്‍ ശാ
    പമേറ്റ് വാങ്ങി താമസി
    യാതെ മരിച്ചു കൊള്ളും. അള്ളാഹുവിന്റെ അതി
    ഭയങ്കരമായ ഈ മുബാഹലയ്ക്ക് ഇരു
    വിഭാഗവും ഒന്ന് തയ്യാ
    യാല്‍ ഇങ്ങനെയുള്ള
    ചര്‍ച്ചകളുടെയൊന്നും
    ആവശ്യം വരില്ല. കല്ലും
    നെല്ലും പെട്ടെന്ന് തിരി
    ച്ചറിയും.

  • @cppybilal2562
    @cppybilal2562 6 років тому +1

    please put a topic about 5 time prayers

  • @9526113446
    @9526113446 7 років тому +4

    മത ഗ്രന്ഥങ്ങൾ , ധൈവികമാണെന്ന് സംശയിക്കുന്നവർ ആദ്യം എല്ലാ മത ഗ്രന്ഥങ്ങളും പഠിക്കട്ടെ, എന്നിട്ട് നിങ്ങള് വിമർശിക്കാനും കഴിയും ,അതിനെ എടുക്കാനും കഴിയും, അല്ലണ്ട് വിമർശിക്കാനും വേണ്ടി മാത്രം ഒരു ഗ്രന്ഥത്തെ എടുക്കുന്നവർക്ക് നിരവതി കായ്ച്ചപ്പാടുകൾ ഉണ്ടാകും , വിശ്വാസിക്ക് , ഹൃദ്ധയത്തിനുള്ളിലാണ് ഖുർആനിന്റെ സ്ഥാനം...

    • @shamnadrahuljohn9934
      @shamnadrahuljohn9934 7 років тому

      9526113446
      VIMARSHIKKAN VENDI PADICHAALUM VISWASSIKKAN VENDI PADICHAALUM AA BOOKIL ULLA KARYAMALLE NAMMAL MANASSILAAKKUNNATHU. THAANKAL QURAAN VAYICHITTUNDO (ARTHAM ARINJU). 1 :108, 1:111, 2:154, 2:171, 2:191, 2:221, 2:223,2:228, 2:243 ANGANE ANGANE NIRAVDHI AATATHUKAL VAAYICHAAL MANASSILAAKUM AA BOOKINTTE STAANAM CHAVATTU KUTTAYI AANENNU. SATHYATHIL QRAAN ARDHAM ARINJU VAAYICHAAL MAANUSHIKA MULYANGALKKU VILAKALPPIKKUNNA ORAALUM PINNEEDU AA BOOKU KAIKONDU POLUM THODILLAA.

  • @wheelsgold9806
    @wheelsgold9806 Рік тому

    സർവ്വ ലോക സൃഷ്ട്ടാവിനെ കണ്ണ് കൊണ്ട് കാണാനും
    ചെവികൊണ്ട കേൾക്കാനും
    തല ചോറുകൊണ്ട് ചിന്ധിച്ചു ബോധ്യ പെടുത്തുന്ന തിനെ കുറിച്ച് വിശദീകരണമാണ് ദൈവ ഗ്രന്തങ്ങൾ.
    തൗറാത് , സബൂർ , ഇഞ്ജീൽ എന്ന ബൈബിൾ ,
    നാലാമത്തെ ദൈവഗ്രന്ത മാണ് ഖുർആൻ
    ഈ 4,ഗ്രന്തങ്ങളീൽ കൂടിയാണ് ദൈവത്തിന്റെ അടയാളങ്ങളെ ദൈവത്തിന്റെ ഗുണങ്ങളാൽ നിലനിർത്തിയതാണ് ലോകത്തെ സംവിധാനിച്ചിരിക്കുന്നത്. ദൈവത്തിന്റെ വിറ്റ്നസുകളാണ് സസ്സ്യ ങ്ങളിൽ കൂടി നിലകൊള്ളുന്ന ജീവന്റെ ഉന്മത്തതിലേക്ക് ചിരിഞ്ഞുനോക്കൂ

  • @aamuhammedrafi
    @aamuhammedrafi 7 років тому +26

    ഖുറാന്റെ പ്രാസ പ്രയോഗങ്ങളെവിടെ , ഇയാള് ചൂണ്ടിക്കാട്ടിയ ഒണക്ക കവിതകളിലെ ക്ഷുദ്രമായ പ്രാസങ്ങളെവിടെ ? ഏതാനും വരികളല്ല, വളരെ നീണ്ട അദ്ധ്യായങ്ങള് മുഴുവനും പ്രാസമാണ് ഖുര്ആനില്. ഒരധ്യായം അവസാനിക്കുന്നത് മുഴുവനും "റ" വെച്ചാണെങ്കില് അടുത്ത അദ്ധ്യായം മുഴുവനും "ന്" വെച്ചായിരിക്കും! ഇങ്ങനെ പോകുന്നു ആ മഹത്തായ പ്രാസ പ്രയോഗം. പ്രാസം മാത്രമല്ല, വ്യാകരണവും അത്ഭുതം തന്നെ. പല പദങ്ങള് പോലും സംഭാവന ചെയ്തതും ഖുറാനാണ്. മലയാളത്തിന് എഴുത്തച്ഛനുള്ള സ്ഥാനം പോലെ ആണ് അറബിക്ക് ഖുര്ആന്. അപ്പോള് പിന്നെ ഏതാനും നിസ്സാരന്മാരായ കവികളുമായി ഖുറാന്റെ അത്ഭുത കാവ്യ/സാഹിത്യ/വ്യാകരണ ഭംഗിയെ താരതമ്യം ചെയ്തിട്ട് വല്ല കാര്യവുമുണ്ടോ ?
    മുഹമ്മദ് (സ) എഴുതിയതാണ് ഖുറാനെന്ന ആരോപണത്തിന് ഖുറാനോളം തന്നെ പഴക്കമുണ്ട്. പക്ഷെ ഈ ആരോപിച്ച ആര്ക്കും തന്നെ പറയാന് കഴിഞ്ഞിട്ടില്ല, എങ്ങിനെ തങ്ങളുടെ മുന്നില് വെച്ച് തന്നെ അദ്ദേഹം ഈ അല്‌ഭുത വാക്യങ്ങള് പറയുന്നു എന്നത്. അങ്ങേയറ്റം ഗഹനമായ, കാവ്യഭംഗിയുള്ള , നൂതന പദപ്രയോഗങ്ങളുള്ള, ചരിത്രവും ശാസ്ത്രവും വിജ്ഞാനവും ഉള്ള, സാമൂഹ്യ/ക്രിമിനല് നിയമങ്ങളുള്ള , മറ്റനേകം പ്രത്യേകതകളുള്ള ഈ ഖുര്ആന് വാക്യങ്ങള് അക്ഷരാഭ്യാസമില്ലാത്ത അദ്ദേഹം എങ്ങിനെ ഇടര്ച്ചയൊന്നുമില്ലാതെ തുടര്ച്ചയായി പറയുന്നു എന്നത് ആര്ക്കും പറയാനാകില്ല.
    ഖുറാന്റെ ശാസ്ത്ര വിസ്മയങ്ങളെയും ഇയാള് തീര്ത്തും അവഗണിക്കുകയാണ്. ആധുനിക ശാസ്ത്രം പോലും അമ്പരക്കുന്ന ഖുറാന്റെ ശാസ്ത്ര വിവരങ്ങളൊന്നും തന്നെ ഇയാള് പറയുന്നില്ല. ഈച്ചയുടെ ചിറകിന്റെ കാര്യവും ഈത്തപ്പഴ ആറ്റത്തിന്റെ കാര്യവും ഫൊണെറ്റിക്സിന്റെ കാര്യവുമൊന്നും ഖുര്ആനില് പറയുന്നില്ല. ഖുറാന്റെതല്ലാത്ത കുറ്റത്തിന് എന്തിനു ഖുറാനെ പഴിചാരുന്നു ? അതെ സമയം എത്രയോ ശരിയായ ശാസ്ത്ര സത്യങ്ങള് ഖുര്ആന് പറഞ്ഞിരിക്കുന്നു , അവയെ കുറിച്ചൊന്നും മിണ്ടാത്തതെന്തത്തെ ? പ്രപഞ്ചത്തിന്റെ ഉല്പ്പത്തിയെ കുറിച്ചും ഭൂമിയുടെ ആവിര്ഭാവത്തെ കുറിച്ചും മഴയെ കുറിച്ചും സമുദ്ര ജലത്തെ കുറിച്ചും ആകാശ ഗോളങ്ങളുടെ പ്രയാണത്തെ കുറിച്ചും മലകള് ഭൂമിക്കു നല്‌കുന്ന സന്തുലനത്തെ കുറിച്ചും എന്ന് വേണ്ട ഇത്തരം എത്രയോ കാര്യങ്ങളെ കുറിച്ച് ഖുര്ആന് പറഞ്ഞതിനെ എല്ലാം വിഴുങ്ങിയോ ?
    പൂര് വികരുടെ കെട്ടുകഥയാണ് ഖുര്ആന് എന്ന സത്യനിഷേധികളുടെ വാദം ഖുര്ആന് ഉദ്ധരിച്ചത് എങ്ങിനെ ഖുര്ആന് എതിരായ തെളിവാകും? അത് ഖുറാന്റെ സത്യാവസ്ഥയല്ലേ കാണിക്കുന്നത് ? ഖുറാനിലെ വസ്തുതകള് മുന്പ് വന്ന വേദങ്ങളിലും ഉള്ളതാണെന്നും ഖുര്ആന് അവയുടെ എല്ലാം തുടര്ച്ച ആണെന്നുമല്ലേ ഇതുകൊണ്ടു സ്ഥാപിതമാകുന്നത് ?
    "പരമകാരുണികന്റെ സൃഷ്ടിപ്പില് അപാകത കാണുകയില്ല" എന്ന വാക്യവും "ഖുര്ആന് അല്ലാഹുവില് നിന്നുള്ളതല്ലായിരുന്നെങ്കില് അതില് ധാരാളം വൈരുദ്ധ്യങ്ങള് നീ കാണുമായിരുന്നു" എന്ന വാക്യവും കൂട്ടിച്ചേര്ത്തു ഇല്ലാത്ത അര്ത്ഥം കല്പ്പിക്കാനുള്ള അപഹാസ്യമായ ശ്രമം മാത്രം മതി ഇയാള് എത്ര കള്ളനാണെന്നു മനസ്സിലാക്കാന്.
    അത്പോലെ തന്നെ, ഖുറാനിലെ അനന്തരാവകാശ നിയമങ്ങള് ആയിരക്കണക്കിന് വര്ഷ്ങ്ങളായി മുസ്ലീങ്ങള് പിന്തുടര്ന്നു വരുന്നതാണ്, അവര്ക്കൊന്നും ഇല്ലാതിരുന്ന ബുദ്ധിമുട്ടു ഇയാള്ക്ക് മാത്രം എങ്ങിനെയാണ് ഉണ്ടായത് ? ബുദ്ധിയുള്ളവര് ചിന്തിക്കുക എന്താണെന്ന് വെച്ചാല് , ഒരു മരുഭൂമിയിലെ നിരക്ഷരനും അപരിഷ്കൃതനുമായ ഒരു മനുഷ്യന് എങ്ങിനെയാണ് ഇത്ര വലിയ അനന്തരാവകാശ നിയമങ്ങളൊക്കെ ഉണ്ടാക്കിയതെന്നാണ്.
    ഖുറാനെ പോലെ ഒരു ഗ്രന്ഥം നിങ്ങള് കൊണ്ട് വരൂ എന്ന് ഖുര്ആന് വെല്ലുവിളിച്ചത് വെറുതെയല്ല. ഖുറാനിലെ സാഹിത്യ ഭംഗി മാത്രമല്ല ആ വെല്ലുവിളിയുടെ അടിസ്ഥാനം, ഖുറാന്റെ സവിശേഷ ഘടന കൊണ്ട് കൂടിയാണ് ആ വെല്ലുവിളി. ഖുറാനിലെ അധ്യായങ്ങളും വാക്യങ്ങളുമെല്ലാം സവിശേഷമായ ഒരു സംഖ്യാഘടന കൊണ്ട് പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. അതില് നിന്നും എന്തെങ്കിലും എടുത്തു മാറ്റുകയോ കൂട്ടിച്ചേര്ക്കുകയോ ചെയ്താല് അപ്പോള് ഖുറാന്റെ ഘടനയെ ബാധിക്കുന്നു. ഈ പ്രത്യേകത സാധാരണ മനുഷ്യ നിര്മ്മിത രചനകളില് സാധ്യമല്ലാത്തതു കൊണ്ട് കൂടിയാണ് ഖുര്ആന് ഒരു ശങ്കയുമില്ലാതെ വെല്ലുവിളിക്കുന്നത്.
    ഖുര്ആന് ഒരു പ്രത്യേകതയുമില്ലാത്ത , അനേകം തെറ്റുകളുള്ള ഒരു സാധാരണ ഗ്രന്ഥമാണെന്ന് വെറുതെ പറഞ്ഞിട്ട് ഇറങ്ങിപ്പോകുകയാണ് ഈ മനുഷ്യന് ചെയ്തിരിക്കുന്നത്. അത് ഏതു കഴുതക്കും സാധിക്കും. പക്ഷെ ആശയപരമായി ഖുറാനോടു ഏറ്റുമുട്ടാന് ലോകപ്രശസ്തരായ നിരീശ്വര വാദികള്ക്കു പോലും സാധ്യമായിട്ടില്ലെന്നതാണ് വസ്തുത.

    • @aliabdulsamad3228
      @aliabdulsamad3228 7 років тому +4

      MUHAMMED RAFI .INDIA മലയാളത്തിലെ എഴുത്തച്ഛനെ പോലെയെ
      ന്ന് പറഞ്ഞു കണ്ടു. അപ്പൊ
      അറബിയുടെ എഴുത്തച്ഛനാ
      ണ് അള്ളാഹു. എഴുത്തച്ഛന്‍
      ജനിച്ചത് കേരളത്തിലെ തിരൂരില്‍. അറബിയുടെ എ
      ഴുത്തച്ഛനായ അള്ളാഹു ജ
      നിച്ചത് അറേബ്യയിലെ മക്ക
      യില്‍.

    • @aamuhammedrafi
      @aamuhammedrafi 7 років тому

      സുഹൃത്ത് ഒരു കാര്യം മനസ്സിലാക്കണം, കേവലം പ്രാസം കൊണ്ട് മാത്രമല്ല ഖുറാന്റെ
      JAMES ANTONY
      മഹത്വവും ദൈവികതയും അളക്കുന്നത്. പ്രാസം അനേകം സംഗതികളില് ഒന്ന് മാത്രം. ഖുറാന്റെ അടിമുടിയുള്ള സാഹിത്യ/കാവ്യ ഭംഗിയാണ് യഥാര്ത്ഥത്തില് പ്രതിപാദ്യം. ആ സാഹിത്യ /കാവ്യഭംഗിയിലെ ഒരു ഘടകം മാത്രമാണ് പ്രാസം. ഒരു കവിതയുടെ ഗുണങ്ങളെ കുറിച്ച് പഠിക്കുമ്പോള് അതിലെ പ്രാസം മാത്രമല്ലല്ലോ നിരീക്ഷിക്കുന്നത്, അതിലെ വൃത്തം, പദങ്ങളുടെ മനോഹാരിത, പദങ്ങളുടെ ചേര്ച്ച, ആശയങ്ങളുടെ ഭംഗി, ചൊല്ലാനുള്ള സുഖം, കുറഞ്ഞ വരികളില് ആശയങ്ങള് പ്രകടിപ്പിക്കാനുള്ള സാമര്ഥ്യം, എല്ലാത്തിനുമുപരി അതിന്റെ ലക്‌ഷ്യം എന്നിങ്ങനെ എത്രയോ ഘടകങ്ങള് ഉണ്ട് ഒരു കവിതയെ വിലയിരുത്താനായി ? ഇവിടെ ഈ പ്രാസംഗികന് ഖുറാനിലെ പ്രാസത്തിന്റെ കാര്യം എടുത്തുദ്ധരിച്ചു കൊണ്ട് മറ്റു പല കവിതകളിലും പ്രാസമുണ്ടല്ലോ എന്ന വിഡ്ഢിത്തം പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാനും പ്രാസത്തിന്റെ കാര്യം പറഞ്ഞത്.
      സാഹിത്യഭംഗിയും ഖുറാന്റെ അനേകം മഹത്തായ ഘടകങ്ങളില് ഒന്ന് മാത്രമാണ്. മറ്റനേകം പ്രത്യേകതകളുമുണ്ട് ഖുര്ആനില് , അത് ദൈവികമാണെന്ന് തെളിയിക്കാനായി .

    • @ussainkuttythattarapoyil6883
      @ussainkuttythattarapoyil6883 7 років тому

      JAMES ANTONY വിന്ധി ത്തo നിന്റെ കമന്റ് കണ്ട് ചിരി വരുന്നു. ദൈവത്തെ അംഗീകരിക്കാത്ത നിനക്ക് എങ്ങിനെയാണ് ഒരു പുസ്തകത്തിൽ ദൈവീകത കാണുക? പ്രബഞ്ചത്തിൽ ദൈവത്തെ കാണാൻ കയിയാത്ത നിനക്ക് ഖുറാനിലും കാണാൻ കയിയില്ല

    • @aamuhammedrafi
      @aamuhammedrafi 7 років тому +1

      JAMES ANTONY
      ഖുര്ആന് ദൈവികമാണെന്ന് നിങ്ങള്ക്ക് തെളിയിച്ചു തരേണ്ട ബാധ്യത എനിക്കുണ്ടോ ? എനിക്ക് വേറെ എത്രയോ ജോലികള് കിടക്കുന്നു ? അതെല്ലാം സ്വയം ഓരോരുത്തര് മനസ്സിലാക്കേണ്ട കാര്യമാണ്. അതിലേക്കു വഴി കാട്ടാനാണ് ഞാന് എന്റെ പോസ്റ്റ് ഇട്ടതു. മനസിലാക്കാന് കഴിവുള്ളവര്ക്ക് മനസ്സിലാക്കാനായി ആവശ്യമുള്ള കാര്യങ്ങള് അതിലുണ്ട് . ഖുറാനിലെ ദൈവികത മനസ്സിലായത് കൊണ്ടാണ് ഞാന് അത് ദൈവികമാണെന്ന് പറയുന്നത്. അത് നിങ്ങള്ക്ക് മനസ്സിലാകാത്തതിന് ഞാനെന്തു ചെയ്യാന് ? അത് നിങ്ങളുടെ ഭാഗ്യദോഷം , അത്രയേ ഉള്ളൂ.
      പക്ഷെ നിങ്ങള് പറഞ്ഞ ഒരു പമ്പര വിഡ്ഢിത്തം ഞാന് തിരുത്തുന്നു , അതായത് ഇസ്‌ലാമിക പ്രഭാഷണങ്ങള് കേട്ട് കേട്ട് എന്നെ പോലുള്ളവര് ബ്രെയിൻവാഷ് ചെയ്യപ്പെട്ടിരിക്കുന്നു എന്ന വിഡ്ഢിത്തം . എന്റെ സുഹൃത്തേ , ആദ്യം ഖുര്ആന് വായിക്കുകയും അതിലെ സത്യം തിരിച്ചറിയുകയും അങ്ങിനെ ഇസ്‌ലാമിലേക്ക് അടുക്കുകയും ചെയ്ത വ്യക്തിയാണ് ഞാന് . പിന്നീട് വളരെ കഴിഞ്ഞാണ് പ്രഭാഷണങ്ങളൊക്കെ കേള്ക്കാന് തുടങ്ങിയത്. അങ്ങിനെ തന്നെയാണ് മിക്കവാറും മുസ്ലീങ്ങളും.
      പിന്നെ, ഖുര്ആന് ദൈവികമല്ല, ദൈവികമാണെന്ന വാദമൊക്കെ പൊളിഞ്ഞതാണ്, വെറും ഓലപ്പടക്കമാണ്, യുക്തിക്കു നിരക്കാത്തതാണ്, നിലവാരമില്ലാത്ത ആശയങ്ങളാണ്...............എന്നിങ്ങനെ പന്നി പെറ്റു കൂട്ടിയത് പോലെ പറഞ്ഞു പറഞ്ഞുപോയതു കൊണ്ടായോ ? അത് ആര്ക്കും സാധിക്കും, എന്തിനെയും ഇങ്ങനെ കണ്ണടച്ച് നിഷേധിക്കാന് . മനുഷ്യന് ചന്ദ്രനില് പോയിട്ടില്ലെന്ന് പറയുന്നവരും ഇങ്ങനെ കണ്ണടച്ച് നിഷേധിച്ചു പറഞ്ഞു പറഞ്ഞു പോകുക തന്നെയാണ് ചെയ്യുന്നത്. പക്ഷെ യുക്തിയും ബുദ്ധിയുമുള്ള മുസ്ലീങ്ങളോട് ഈ നാടകമൊന്നും ഏശുകയില്ലെന്നു മാത്രം.

    • @aamuhammedrafi
      @aamuhammedrafi 7 років тому

      Waste. All his arguments are false. Many of his quotes from Quran are false. The common tricks of atheists.

  • @Aliraghavan
    @Aliraghavan Рік тому +2

    വിശ്വാസികളും സാധാരണ മനുഷ്യരും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. സാധാരണ മനുഷ്യർ പ്രദാനപെട്ട എന്തെങ്കിലും കേട്ടാൽ അതിനെക്കുറിച് ആകാവുന്നതരത്തിൽ ഒരന്വേഷണം
    നടത്തും എന്നിട്ടേ വിശ്വസിക്കൂ. വിശ്വാസികൾ ആദ്യം തന്നെ തൊണ്ട തൊടാതെ വിഴുങ്ങും പിന്നീട് അത് തൊണ്ടയിൽ കുടുങ്ങിയിട്ടുണ്ട് എന്ന് ഏതാണ്ട് ബോധ്യം വന്നാൽ എങ്ങിനെയെങ്കിലും അതെടുത്തു കളയാൻ നോക്കുന്നതിന് പകരം അത് തൊണ്ടയിൽ തന്നെ വെച്ച് ന്യായീകരിക്കും

  • @chimp6301
    @chimp6301 7 років тому +4

    good speech !!!!!!!!!!!!!!!!!!!!!!!!

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 5 місяців тому

    ഖുർആൻ ധാരാളം വായിച്ചിട്ട് എന്തുകാര്യം
    അതിന്റെ ആശയപരമായ തത്വം
    അറിയാൻ ശ്രമിക്കേണ്ടേ?.

  • @anasmohammed5206
    @anasmohammed5206 2 роки тому +5

    Quran is great😘😘😘

  • @P4KGAMING123
    @P4KGAMING123 Рік тому

    ഖുറാനിൽ paranjitund മറ്റുള്ളവരുടെ ഗ്രന്ഥങ്ങളെ കുറ്റം പറയരുതെന്ന്. അറിയാതെ മറ്റുള്ളവരുടെ ഗ്രന്ഥത്തെ കുറ്റം പറയരുത്. ആദ്യം സത്യം അറിയാൻ ശ്രമിക്കണം.

  • @mkaslam8304
    @mkaslam8304 7 років тому +3

    Super speech sir

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 8 місяців тому

    വേദത്തെ ശുദ്ധ മനസ്സോടെ സമീപിച്ചാൽ
    ടെൻഷൺ കുറക്കാം,
    ശ്രമിച്ചു നോക്കൂ.

  • @9526113446
    @9526113446 7 років тому +9

    മുഹമ്മദ് നബി ജീവിച്ചിരുന്ന വ്യക്തി ആണെന്ന് താങ്കൾ എങ്ങിനെ ഉറപ്പ് പറയാൻ സാധിച്ചത്,താങ്കൾക്ക് എന്ത് തെളിവാണു ഉള്ളത്...

    • @Kuthubu
      @Kuthubu 7 років тому +2

      9526113446 ninte thalayil bhudhi undennu enthu thelivaan ullath........nee aaaradhikkunna dhaivam ullathaanennu enthu thelivaanullath.....ath aaathyam para....enit ethinte answer theraam

    • @danishmanjeri
      @danishmanjeri 6 років тому +1

      അലക്‌സാണ്ടർ ചക്രവർത്തി ജീവിച്ചിരുന്നോ

    • @minhajminhaj4549
      @minhajminhaj4549 6 років тому +2

      9526113446 നിന്റെ മുതുമുത്തച്ചൻ ജീവിച്ചിരുന്നോ? നിനക്ക് എന്ത് തെളിവാണുള്ളത്.

    • @Suhaib554
      @Suhaib554 6 років тому +1

      Njnde achanan amma parancha ale anennalle nee visawaikkunnath athallathe ninne avar umdakunnath nee kandittilllallo thats it

    • @pscguru5236
      @pscguru5236 5 років тому +1

      Shuhaib k.innu science nu oru DNA test Mati achane kandethaan...

  • @abdulrazaq2166
    @abdulrazaq2166 6 років тому

    ഖുർആൻ ദൈവത്തിൻറെ താണോ എന്നുള്ളതിന് ഏറ്റവും വലിയ തെളിവ് ലോകം ഇപ്പോഴും അത് ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ് അതുകൊണ്ടുതന്നെ അത് ദൈവത്തിൻറെ താണ് ലോകത്ത് എത്രയോ ഗ്രന്ഥങ്ങളുണ്ട് ആരും തന്നെ ഇതൊന്നും ചർച്ച ചെയ്യാറില്ല. അതുകൊണ്ടുതന്നെ ബുദ്ധിയുള്ളവർക്ക് ചിന്തിക്കാൻ വേണ്ടി ഖുർആൻ നിങ്ങളുടെ മുമ്പിൽ ഇന്നും അജയ്യമായി നിലകൊള്ളുന്നു

  • @etsasi1787
    @etsasi1787 6 років тому +2

    മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു............

  • @nam8582
    @nam8582 6 років тому

    ഉസ്മാന്റെ കാലത്ത് ജീവിച്ചിരുന്ന ഏറ്റവും പ്രഗത്ഭരായ കവികളും, സാഹിത്യകാരന്മാരും വളരെ സമയമെടുത്ത് ഗദ്യകവിതാരൂപത്തിലുള്ളതാക്കി എഴുതിയതാണ് ഖുർആൻ. പലരും അവരുടെ ഓർമ്മകളിൽ നിന്നും അയവിറക്കിയതിനെ പൊടിപ്പും തൊങ്ങലും ചേർത്ത് പ്രാസഭംഗിയോടെ തയ്യാറാക്കാൻ ഒരുപാട് മിനുക്കുപണികളും, തിരുത്തലുകളും വേണ്ടി വന്നിട്ടുണ്ട്. ഓർമ്മകളിൽ നിന്നും കേട്ടവർ സാഹിത്യരീതിയിലൊന്നുമല്ല പറഞ്ഞത്. മുഹമ്മദ് താത്വികമായ കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല. താത്വികമായ കാര്യങ്ങളൊക്കെ ഉസ്മാന്റേയും കൂട്ടരുടെയും കയ്യിൽ നിന്ന് ഇട്ടതാണ്. മുഹമ്മദ് പോലും ആഗ്രഹിക്കാത്ത കാര്യമാണ് ഉസ്മാൻ ചെയ്തത്. ഇസ്ലാംമതം സ്ഥാപിച്ചത് ഉസ്മാനാണ്. ഖുർആൻ പാരായണത്തിലെ ഭംഗിയിലും, സംഗീതാത്മകതയിലും അർത്ഥം അറിയാതെ ഒരുപാട് പേർ ആകൃഷ്ടരായിട്ടുണ്ട്.

    • @nam8582
      @nam8582 6 років тому +1

      മുഹമ്മദിന്റെ തരികിട മെക്കയിൽ നടക്കില്ല എന്ന് മനസ്സിലാക്കിയ മദീനയിലുണ്ടായിരുന്ന അൻസാരികളുടെ ക്ഷണം അനുസരിച്ചാണ് മുഹമ്മദ് മദീനയിൽ ചെല്ലുന്നത്.ദുർമാർഗ്ഗത്തിലൂടെ പണം ഉണ്ടാക്കുന്ന അൻസാരികളുടെ കൂടെ ചേർന്നാണ് മുഹമ്മദ് കൊള്ളയും കൊലയും നടത്തി സമ്പന്നനായത്.

    • @kunhimarakkarpk4264
      @kunhimarakkarpk4264 Рік тому

      NAM തെളിവുകളില്ലാതെ പുലമ്പൻ ഏത് പൊട്ടന്മാർക്കും കഴിയും. ഒരു ചരിത്ര പണ്ഡിതൻ വന്നിരിക്കുന്നു.