ജീവന്റെ വിലയായി പൊന്നുകൊണ്ട് മൂടി..സമ്മാനങ്ങൾ ഇതൊക്കെ..വീഡിയോ കാണാം | Oneindia Malayalam

Поділитися
Вставка
  • Опубліковано 5 гру 2021
  • MA Yusuf Ali's gift to Amina
    ജീവന്റെ വിലയായി പൊന്നുകൊണ്ട് മൂടി..സമ്മാനങ്ങൾ ഇതൊക്കെ..വീഡിയോ കാണാം
    #MAYusufAli
    Oneindia Malayalam
    Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬
    ♥ subscribe : goo.gl/C2HoCq
    ♥ Facebook : / oneindiamalayalam
    ♥ UA-cam : goo.gl/C2HoCq
    ♥ twitter: / thatsmalayalam
    ♥ telegram : t.me/oneindia_malayalam
    ♥ Website:malayalam.oneindia.com/
    ♥ For Viral Videos: malayalam.oneindia.com/videos/...
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

КОМЕНТАРІ • 445

  • @adhi3286
    @adhi3286 2 роки тому +390

    ഒരുപാട് ആളുകളുടെ പ്രാർത്ഥന എന്നും യൂസഫലി സാറിനുണ്ടാവും. മറ്റുള്ളവരെ സഹായിക്കാൻ ഒരു പാട് കാലം കഴിയട്ടെ

    • @-Nisr0
      @-Nisr0 2 роки тому +3

      പൈസ കിട്ടുമ്പോൾ അങ്ങനെയാ,,,അതാണ് താഴെ കാണുന്ന കമന്റുകൾ!!

    • @radhikasunil9280
      @radhikasunil9280 2 роки тому +3

      yes

    • @shahinaagwguehiwihwhhuehih1985
      @shahinaagwguehiwihwhhuehih1985 2 роки тому +1

      Yes....👍👌

  • @anr993
    @anr993 2 роки тому +154

    ആ മനസിന്റെ നന്മ ഏവരുടെയും കണ്ണ് തുറപ്പിക്കട്ടെ, ഈശ്വരൻ അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും നൽകട്ടെ

    • @bushra5023
      @bushra5023 Рік тому +1

      യൂസഫലിയെ കാണാൻ ഏറെ ആഗ്രഹം ഉണ്ടായിരുന്നു

  • @bhuvanarameshbunaramesh2356
    @bhuvanarameshbunaramesh2356 2 роки тому +49

    ഇത്രയും വലിയ മനുഷ്യന്റെ താഴ്മക്കു മുമ്പിൽ ശിരസ്സ് നമിച്ചുകൊണ്ട് ഒത്തിരി ഒത്തിരി പ്രാർത്ഥനയോടെ ഒരു സഹോദരി 🙏🙏🙏😊😊

  • @tuliptulip1495
    @tuliptulip1495 2 роки тому +251

    ദാനധർമ്മം ആപത്തുകൾ തടയും .. അതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലും ഉണ്ടായത് ..
    ماشاء الله

    • @ayishalatheef8496
      @ayishalatheef8496 2 роки тому +3

      Sathyam

    • @jaseelasaleem5554
      @jaseelasaleem5554 2 роки тому +1

      Athe

    • @naluscraft7562
      @naluscraft7562 2 роки тому +1

      Sathyam

    • @-Nisr0
      @-Nisr0 2 роки тому

      ഫ്ലൈറ്റ് ചളിയിൽ ഇറക്കിയത് എന്തുകൊണ്ട്?

    • @moinudheenkopra2398
      @moinudheenkopra2398 2 роки тому +1

      @@-Nisr0
      ഹെലികോപ്റ്ററിന്റെ ചെറിയ തകരാർ മൂലം,

  • @renjith1272
    @renjith1272 2 роки тому +50

    സമ്മാനത്തിനല്ല..... അത് കൊടുക്കാൻ കാണിച്ച മനസിനാണ് വില കൊടുകേണ്ടത്‌ 💕

  • @ashiyash6594
    @ashiyash6594 2 роки тому +316

    നമ്മുടെ നാടിന്റെ അഭിമാനമാണ് യൂസുഫ് അലി ക്ക
    പടച്ചവനെ അദ്ദേഹത്തിന്ന് ആഫിയത്തുള്ള ദീർഘആയുസ് നൽകണേ 👍😍
    ആമീൻ 😍👍

  • @rtvc61
    @rtvc61 2 роки тому +319

    ദൈവം അദ്ദേഹത്തിന് ആയുസും ആരോഗ്യവും നൽകട്ടെ...എത്ര കുടുംബം ആണ് അവിടുത്തെ ജോലി കൊണ്ട് ജീവിക്കുന്നത്..💖💖

  • @naseernnsnaseer8634
    @naseernnsnaseer8634 2 роки тому +97

    എത്ര കാലം ജീവിക്കുമോ അത്രയും കാലം പാവങ്ങൾക്ക് തണലായിരിക്കും ഒരുപാട് കാലം ജീവിക്കട്ടെ പ്രാർത്ഥിക്കുന്നു 🤲🤲

  • @jintutreesavipin7815
    @jintutreesavipin7815 2 роки тому +62

    ❤️ദാനധർമ്മം ആപത്തുകളെ ഒഴിവാക്കും ❤️ യൂസഫലിക്ക 🔥
    ദൈവം എല്ലാരേയും ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ❤️❤️

    • @fusiongaming753
      @fusiongaming753 2 роки тому

      സത്യം അത് എല്ലാഅവർകും അറിയാം പക്ഷെ പണം ഒരു പാട് ആവുമ്പോൾ അക്രന്ദം കൂടുന്നു പിന്നെ പിന്നെ വേണം ആർക്കും ഒന്നും കൊടുക്കുന്നി ഇല്ല പിന്നെ അപകടത്തിൽ മരണപെടുന്നു ദാനദർമ്മം നിങ്ങൾ കൊടുത്തു എന്നു വിചാരിച്ചു നിങ്ങൾക് നഷ്ടം ഒണ്ടാവില്ല അത് നിങ്ങൾക് വേറെ ഏത് എങ്കിലും വഴിയിൽ കൂടി ഇരട്ടി ആയികിട്ടും എന്നു പടച്ച അവൻ പറയുന്നു കൊടികൾ ഒണ്ടാകിലും 10 രൂപയെ കൊടുക്കു മരിക്കുബോൾ ബാങ്കിൽ ഇട്ടിരിക്കുന്ന കോടികളോ കാർകളോ വിട്കളോ ഒന്നും കൊണ്ട് പോവാൻ കഴിഇല്ല നൻമാത്രമേ കുടെ കൊണ്ട് പോവാൻ കഴിയു

    • @happyyuppy7727
      @happyyuppy7727 2 роки тому

      @@fusiongaming753 👍🏻👍🏻👍🏻

  • @supishgopinath8031
    @supishgopinath8031 2 роки тому +19

    എന്ത് സ്നേഹമുള്ള മനുഷ്യൻ ആണ് അദ്ദേഹം... 🌹💖💖💖

  • @soudhapa3458
    @soudhapa3458 2 роки тому +48

    യുസ്ഫലിക്ക് അസുഖം മാറിയതി ൽ വളരെ സന്തോഷം ഉണ്ട് അൽഹംദുലില്ലാഹ്

  • @dazzlegirl7141
    @dazzlegirl7141 2 роки тому +230

    നൂറയുസും ആരോഗ്യവും ദൈവം അദ്ദേഹത്തിന് കൊടുക്കട്ടെ 🙏🙏🙏

    • @suhailazeezsuhailazeez6668
      @suhailazeezsuhailazeez6668 2 роки тому +1

      🤲

    • @fusiongaming753
      @fusiongaming753 2 роки тому +3

      ലക്ഷകണക്കിനു ആൾകാരുടെ പ്രർതന ആണ് അള്ളാഹു സികരിച്ചത് അത് കൊണ്ട് ആണ് അള്ളാഹു അപകടമരണത്തിൽ നിന്നു അദ്ദേഹത്തെ അള്ളാഹു രക്ഷിച്ചത് ചാനല് കാർക് പൈലറ്റ് കാർ ആണ് രക്ഷിച്ചത് എന്നു പറയാം ഒരു കൊത് കൂടി ആകാശത്ത് കൂടി പറക്കണം എങ്കിൽ അള്ളാഹു പറയണം അല്ലതെ പൈലറ്റ് കാർ വിചാരിച്ചൽ പ്ലായിൻ ആകാശത്ത് കൂടി പറക്കിഇല്ല ഓടിക്കുന്നത് പൈലറ്റ് ആയിരിക്കും കൺട്രോൾ പടച്ച അവൻ ആണ് ചെയുന്നത്

    • @raihanathpanichiyil2373
      @raihanathpanichiyil2373 Рік тому

      Aameen

    • @sakkeenakhaleel1532
      @sakkeenakhaleel1532 Рік тому

      യൂസഫ്ക്കാന്റെ no തരുമൊ

  • @ArunRaj-cm3zn
    @ArunRaj-cm3zn 2 роки тому +58

    അദ്ദേഹത്തിന് നല്ലതു വരട്ടെ 🙏 Aa nalla മനസ്സിനെ ഒരുപാട് നന്ദി ❤️

  • @moluttysworld2829
    @moluttysworld2829 2 роки тому +17

    Masha allah പാവങ്ങളുടെ കൂട്ടുകാരൻ അല്ലാഹു ഈ ലോകത്തും പരലോകത്തുംഅവർക്കും നമുക്കും വിജയം നൽകട്ടെ

  • @DPTRICKZONE
    @DPTRICKZONE 2 роки тому +63

    അദ്ദേഹത്തിനും മറ്റ് ചേച്ചിക്കും ചേട്ടനും എല്ലാവർക്കും ദൈവം ആരോഗ്യമുള്ള ദീർഘായുസ് നൽകട്ടെ.

  • @sunilkumark6783
    @sunilkumark6783 2 роки тому +15

    ഒരു നൂറു ആയുസും ആരോഗ്യവും അദ്ദേഹത്തിന് ഈശ്വരൻ നൽകട്ടെ മനുഷ്യൻ ആയ ഈശ്വരൻ അദ്ദേഹത്തിന്റെ സമ്പത്ത് ഒരു
    ആയിരം ഇരട്ടി ആകട്ടെ

  • @user-iw5js1gi4n
    @user-iw5js1gi4n 2 роки тому +42

    നല്ല ഒരു മനുഷ്യൻ 💯♥️

  • @casanovacasanovapms7524
    @casanovacasanovapms7524 2 роки тому +6

    പാവപ്പെട്ട ജനങ്ങൾക് സഹായ ഹസ്തവുമായി മുമ്പിൽ നിൽക്കുന്ന സാറിനെ ഒരു ദൈവവും ചതിക്കില്ല ഇനിയും ഒരുപാട് നന്മകൾ ചെയ്യാൻ സാറിന് സാധിക്കട്ടെ

  • @ajohn9163
    @ajohn9163 2 роки тому +7

    ജാതിയും മതവുമൊന്നുമില്ലെന്ന് നമ്മൾ ഭംഗിവാക്ക് പറയുമ്പോഴും ദൈവത്തെ അറിഞ്ഞൊരു വ്യക്തിയാണ് ബഹു : ശ്രീ യൂസഫ് സർ ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ ദീർഘായുസ് നൽകട്ടെ... സാറിനുവേണ്ടി പ്രാർത്ഥിക്കുന്നു,..

  • @satheesh.satheesh7215
    @satheesh.satheesh7215 2 роки тому +20

    യുസഫലി ഒരേ ഒരു യുസഫലി ദൈവം അങ്ങയെ രക്ഷിക്കട്ടെ.

  • @manafpadoor6495
    @manafpadoor6495 2 роки тому +111

    മാഷാഅള്ളാഹ്‌ , പടച്ചവന്റെ അനുഗ്രഹം അദ്ദേഹത്തിന് ഉണ്ടാവട്ടെ...

  • @hennafebin9745
    @hennafebin9745 2 роки тому +21

    അല്ലാഹുവേ അദ്ദേഹത്തിന് ആഫിയത്തും ആരോഗ്യവും ഒരുപാടുകലത്തെ ദീർഘായുസ്സും കൊടുക്കണേ അല്ലാഹ് ആമീൻ ആമീൻ ആമീൻ

  • @rasakhrasakh2439
    @rasakhrasakh2439 2 роки тому +5

    ദാനം ധനത്തെ കുറക്കില്ല
    ദാനം അപകടങ്ങളെ തടയും.
    നല്ല ഒരു ഉദാഹരണം. Sir യുസഫ് അലി

  • @mrvlog4494
    @mrvlog4494 2 роки тому +32

    ഈ നല്ല മനുഷ്യനെ ഭൂമിയിൽ ഇറക്കിയ അല്ലാഹുവിനോട് ഞാൻ നന്ദി പറയുന്നു എനിക്കൊരു ആഗ്രഹമുണ്ട് ഞാൻ മരിക്കുന്നതിനു ഉള്ളിൽ നേരിൽ കാണാൻ ആഗ്രഹമുണ്ട് അല്ലാഹു ആഗ്രഹം നിറവേറ്റി തരട്ടെ ആമീൻ

  • @noushadvaliyaveetti4764
    @noushadvaliyaveetti4764 2 роки тому +21

    നല്ല ഒരു കാര്യം അദ്ദേഹം വന്നു അവരെ കണ്ടു നന്ദി പറഞ്ഞു ആയുസ്സും ആരോഗ്യവും നൽകട്ടെ അദ്ദേഹത്തിന് പടച്ചവൻ നല്ല കാര്യങ്ങൾ ചെയ്യാൻ

  • @voiceofveepees4559
    @voiceofveepees4559 2 роки тому +13

    ഞങ്ങളുടെ നാട്ടിലെ LP സ്കൂൾ നവീകരണത്തിന് ഒരു കോടി രൂപയാണ് അദ്ധേഹം നൽകിയത്... അയാഹു ആ ഫിയ ത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ

    • @beenam1881
      @beenam1881 2 роки тому

      എനിക്ക് ഒരു സഹായം അങ്ങനെ ചെയ്യുമോ ആവോ,, എനിക്ക് രണ്ടു സെന്റ് സ്ഥലം വാങ്ങാൻ, എനിക്ക് രണ്ടു പെൺകുട്ടികളാണ് സ്വന്തമായി തൊഴിൽ ഒന്നുമില്ല

  • @samabraham6326
    @samabraham6326 2 роки тому +79

    ദൈവം അദ്ദേഹത്തിന് ദീർഘായുസ് നൽകട്ടെ 🙏🙏🙏🙏❤❤❤❤

  • @abdullathiefd3068
    @abdullathiefd3068 2 роки тому +3

    ഇത് പൊലെ കുറെ പാവപ്പെട്ടവരെ സഹായിച്ചത് കൊണ്ട് ആവം ഇത്ര വലിയ അപകടത്തിൽ നിന്ന് ദൈവം രക്ഷിച്ചത്, great yosuf Ali sir 👏👏👏

  • @sureshpk3084
    @sureshpk3084 2 роки тому +103

    ഒരുപാട് ബഹുമാനം തോന്നുന്നു അദ്ദേഹത്തോട്

  • @alshaanfashionworld1548
    @alshaanfashionworld1548 2 роки тому +36

    ഇങ്ങനെയുള്ളവർ ഉണ്ടാകുമ്പോൾ പിന്നെങ്ങനെയാണ് ഇവിടെ വർഗീയത വളരുക.... എങ്ങനെയാണ് ഫാസിസ്റ്റുകൾക്ക് വേരോട്ടമുണ്ടാകുക... നമ്മൾ അതിജീവിക്കും... ദൈവത്തിന്റെ സ്വന്തം നാട് നമ്മൾ തിരിച്ചുകൊണ്ടുവരും... അതുവഴി ദൈവവും തിരിച്ചു വരും .. പഴയ ആ ദൈവത്തിന്റെ സ്വന്തം നാടായി മാറും

  • @MuhammedFasil-hx4sb
    @MuhammedFasil-hx4sb 2 роки тому +14

    എനിക്ക് ഒരുപകാരവുമില്ല.. ഒരുപാട് പേർക്ക് ഉപകാരമുണ്ട്.. നിങ്ങൾക്ക് ദീർഘായുസ് നൽകട്ടെ ..ആമീൻ..

  • @user-gx5rb1et2c
    @user-gx5rb1et2c 2 роки тому +7

    ഈശ്വര നാൽ അനുഗ്രഹീതനായ മനുഷ്യൻ...താങ്കളുമായി ബന്ധപ്പെടുന്ന വർക്കും സ അനുഗ്രഹം ലഭിക്കട്ടെ!!!

  • @tune4me625
    @tune4me625 2 роки тому +10

    അദ്ദേഹത്തിന് ദീഘായുസ്സും ആയൂരാരോഗ്യവും സൗഖ്യവും പടച്ചറബ്ബ് നൽകുമാറാകട്ടെ. ആമീൻ 🤲🏻...

  • @sajikumar1139
    @sajikumar1139 2 роки тому +16

    പടച്ചതമ്പുരാൻ നമുക്ക് തന്ന വെളിച്ചം ആണ് 🙏

  • @manumahesh6002
    @manumahesh6002 2 роки тому +12

    സത്യം പറഞ്ഞാൽ ഇയാളൊക്കെ ആണ്‌ ദൈവം... 🙏🏻ന്ന്‌ പറയുന്നത്..

  • @bibinak455
    @bibinak455 2 роки тому +39

    He is a great person..❤️❤️❤️

  • @Ramzan-auto
    @Ramzan-auto 2 роки тому +18

    പാവപ്പെട്ടവരുടെ വിഷമങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്ന നല്ല മനുഷ്യൻ

    • @sasidharankg1271
      @sasidharankg1271 2 роки тому +3

      ഇത് പോലെ എല്ലാ പണമുള്ളവരും ഇങ്ങിനെയായാൽ ഇവിടെ പട്ടിണി പാവങ്ങൾ ഉണ്ടാവില്ല

  • @rajashekharmenon186
    @rajashekharmenon186 2 роки тому +7

    യൂസഫലി സാർ താങ്കൾ മനുഷ്യൻ അല്ല ദൈവം ആണ്🙏

  • @aleedtech7685
    @aleedtech7685 2 роки тому +2

    ഇങ്ങനയും മനുഷ്യരോ അല്ലാഹുവേ ഈ മനുഷ്യന് ദീർകായുസ് കൊടുക്കണേ ഇരു ലോക വിജയവും

  • @anuzzz2747
    @anuzzz2747 2 роки тому +6

    ഇതാണ് മനുഷ്യ സ്‌നേഹി 🙏🏻

  • @Svpmedia
    @Svpmedia 2 роки тому +14

    യൂസുഫ് sir Fans 💪💪🤩

  • @ruksanajinshad6983
    @ruksanajinshad6983 2 роки тому +4

    ഈ കാലത്ത് 10 പവൻ സ്വർണം കൊടുക്കാ എന്ന് പറഞ്ഞാൽ. അതിനുള്ള മനസ്സ് 🙏🙏അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @parukuttysvlog2697
    @parukuttysvlog2697 2 роки тому +16

    Oru അസാധ്യ മനുഷ്യൻ അല്ലേ 🙏🙏

  • @sheebapl6294
    @sheebapl6294 2 роки тому +37

    നന്മ ചെയ്തു ജീവിക്കുന്നവരെ ദൈവം എന്നും രക്ഷിക്കും കാരണം ആരും ഇല്ലാത്തവർക്ക് ആണ് അവർ തണലാകുന്നത് .തണൽമരം ആകുന്നത്

    • @-Nisr0
      @-Nisr0 2 роки тому

      പൈസ കൊടുത്താൽ ആഹാ!! കിടുത്തില്ലെങ്കി എഹെ!"

  • @yousuf.molavi1568
    @yousuf.molavi1568 2 роки тому +75

    വലിയ മനസിൻ്റെ ഉടമ... നേരിൽ കാണാൻ ആഗ്രഹമുണ്ട്...

  • @muhammadsafeersafeer3500
    @muhammadsafeersafeer3500 2 роки тому +5

    വിനയവും സ്നേഹവും ഉള്ള നന്മ മരം

  • @rishalap7426
    @rishalap7426 2 роки тому +2

    യൂസഫലി സാറിന് അള്ളാഹു ആരോഗ്യത്തോടെയും ആഫിയത്ത് കൂടെയുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @najmuskitchenvlog8737
    @najmuskitchenvlog8737 2 роки тому +11

    ദീർഗായുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ♥️♥️🌹

  • @khalamnikarthil4146
    @khalamnikarthil4146 2 роки тому +1

    എല്ലാവരുടെയും പ്രാർത്ഥനയും ദു: ആ യുടെയും ഉദാഹരണമാണ് അദ്ദേഹത്തിന്റെ തിരിച്ചു വരവ് ഇനിയും അദ്ദേഹത്തിന് സർവ ശക്തൻ ദീർഘായുസ് ആരോഗ്യം എന്നിവ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲

  • @bindumohan3563
    @bindumohan3563 2 роки тому +3

    ഈശ്വരാനുഗ്രഹം എന്നും അങ്ങയോടൊപ്പം ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SAMk378
    @SAMk378 2 роки тому +4

    I highly respect Abdul Kalam Azad, Ratan Tata, Azim Premji & Yousef Ali. They're very humble and real human beings.

  • @mohamedrafi5612
    @mohamedrafi5612 2 роки тому +2

    ഇന്ന് നാട്ടിലും പുറത്തും എത്രയോ സമ്പന്നർ, അതി സമ്പമ്പന്നർ ഉണ്ട്. അവരിൽ നിന്നൊക്കെ മനുഷ്വത്തതിന് മുൻഗണന നൽകുന്നതിലൂടെ 'യുസുഫ് അലി' വേറിട്ട്‌ നിൽക്കുന്നു.

  • @fathimaminnath6303
    @fathimaminnath6303 2 роки тому +11

    😍... Masha Allah... അള്ളാഹു അനുഗ്രഹിക്കട്ടെ... ❤

  • @mohamedkuttyp2796
    @mohamedkuttyp2796 2 роки тому +1

    ഇദ്ദേഹമൊരു മനുഷ്യ സ്നേഹിതന്നെ!

  • @sportsman1021
    @sportsman1021 2 роки тому +13

    Ullath illathavan kodukuka.......usafali sir 🙌

  • @MuhammedAli-eg1is
    @MuhammedAli-eg1is 2 роки тому +50

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @joyjoseph6807
    @joyjoseph6807 2 роки тому +5

    അ ങ്ങ യെ ദൈവം അ നു ഗ്ര ഹി ക്ക ട്ടേ. പ്രാ ർ ത്ഥ ന യോ ടെ. 🙏

  • @ronogirl1062
    @ronogirl1062 Рік тому +1

    അല്ലാഹുവേ ഈ നന്മ നിറഞ്ഞ ഈ മനസ് അല്ലാഹുവേ ഈ സാറിനെ ഒന്ന് നേരിൽ കാണാൻ ബാഗിയം ഉണ്ടാകുമോ ഈ ജന്മം. കാണാൻ ഒരുപാട് ആഗ്രഹമുണ്ട്. ഇദ്ദേഹത്തിന്റെ ഓരോ പുണ്യ പ്രവർത്തിയും കാണുമ്പോൾ ഒന്ന് അധിയായി ആഗ്രഹിക്കുന്നു ഒന്ന് കാണാൻ ശ്രമിക്കുന്നുണ്ട് ആ. നന്മ മാറാതെ കാണാൻ സാധിപ്പിച്ച തരട്ടെ ആമീൻ

  • @arifarifuddheen5816
    @arifarifuddheen5816 2 роки тому +7

    നല്ല മനുഷ്യൻ അള്ളാഹു ദീർഘ ആയുസ്സ് കൊടുക്കട്ടെ

  • @manju.thamara4615
    @manju.thamara4615 2 роки тому +4

    ഭൂമിയിൽ മനുഷ്യ വേഷത്തിൽ ഒരു ദൈവം...... 🙏🙏🙏🙏🙏🙏🙏

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 2 роки тому

    യൂസഫലി സാറിന് ദൈവം ദീർക്കായുസ് നൽകി അനുഗ്രഹിക്കട്ടെ. ഇദ്ദേഹമാണ് യഥാർത്ഥ മനുഷ്യസ്‌നേഹി.. 🙏🙏💝💝🥰🥰

  • @rajasekaharancn3654
    @rajasekaharancn3654 2 роки тому

    ഇപ്പോഴും ദൈവ പുത്രൻ ലോകത്തുണ്ട്. അദേഹത്തിന് മനസ്സുകൊണ്ട് ഒരായിരം ആശംസകൾ അർപിക്കുന്നു.

  • @jebinSSS
    @jebinSSS 2 роки тому +13

    Iam proud of you sir👈 🙏🙏🙏🙏🙏

  • @chuchappeemysupercat2150
    @chuchappeemysupercat2150 2 роки тому +6

    ദൈവം അനുഗ്രഹിക്കട്ടെ 🙏❤

  • @radhavarma5433
    @radhavarma5433 2 роки тому +20

    ഒന്ന് കാണാൻ ആഗ്രഹം ഉണ്ട് ഈശ്വരൻ ആണ് കൺകണ്ട ദൈവം

  • @manjupratheesh6167
    @manjupratheesh6167 2 роки тому +2

    Usafali sir nalla manasinu udamayanu.athukondu thanne than Pandu muthale sahayichavarude prayer eppozum adhehathinte koode und.

  • @gijojosephkottoorkunnmkalj3529
    @gijojosephkottoorkunnmkalj3529 2 роки тому +2

    Goo bles sir❤🧡💛💚💙💜

  • @basheerafsal6705
    @basheerafsal6705 2 роки тому +2

    ഒരുപാട് സന്തോഷം ഒരുപാട് സന്തോഷം അർഹതപ്പെട്ടവർ ചെന്നു കൊടുത്തു സന്തോഷം

  • @asharafkky
    @asharafkky 2 роки тому +2

    അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകുമാറാകട്ടെ

  • @vijayanmj2396
    @vijayanmj2396 2 роки тому +3

    ഒരുപാട് നന്മ ഉള്ള മനുഷ്യൻ😍😍😍

  • @bindhyageorge4047
    @bindhyageorge4047 2 роки тому +5

    ദൈവം അനുഗ്രഹിക്കട്ടെ 🙏🏼

  • @najiyaaackck1557
    @najiyaaackck1557 2 роки тому +1

    Aa. Nalla. Manassin. Orayiram. Nanni. God. Bless. You

  • @aboobakkarcm9510
    @aboobakkarcm9510 2 роки тому

    കൂടെ പിറപ്പിനെയും അയൽ വാസിയെ യും മറ്റുള്ളവരെ യും സഹായിക്കാൻ ഉള്ള ഒരു മനസ്സ് ബഹുമാനം നിറഞ്ഞ നമ്മുടെ യൂസുഫ് അലിക്ക് ഉണ്ട്. അൽഹംദുലില്ലാഹ്. റബ്ബേ എനി യും ഒരു പാട് ആയുസ്സും ആരോഗ്യവും ആഫിയത്തും ഖൈറും ബർഖത്തും ലോക രക്ഷിദവേ അവർക്കും ഞങ്ങൾ ക്കും നീ തരേ ണമേ. ആമീൻ

  • @muhammedanasmk4013
    @muhammedanasmk4013 2 роки тому +5

    Cash ഉണ്ടായത് കൊണ്ട് കാര്യമില്ല ഇതുപോലെ ആകണം 💌

  • @4angelsfashionworld464
    @4angelsfashionworld464 2 роки тому

    Santhoshasham ithokke kanumbol Alhamdulillah
    Yousufali sir great human being
    🌹🌹❣️❣️

  • @nadhilabbanshahad4481
    @nadhilabbanshahad4481 2 роки тому +6

    Allahuve Aa nalla manassinu
    Ayusum afiyathum kodukkane 🤲🤲

  • @lizypaul7423
    @lizypaul7423 2 роки тому

    അദ്ദേഹത്തിന് ദീർഹയുസ് നൽകട്ടെ 🙏🙏🙏🙏

  • @Sameeravlog6532
    @Sameeravlog6532 2 роки тому +1

    ആരോഗ്യം ആയുസും അള്ളാഹു കൊടുക്കട്ടെ

  • @SubhashKumar-bj5sr
    @SubhashKumar-bj5sr Рік тому

    Pure man
    .....salute yusef sir...proud of you

  • @ganga585
    @ganga585 2 роки тому +16

    Panamullavar orupadundu, pakshe nalla manassulla panakkar kuravanu. Yusafali is an exception. Vanna vazhi oriklalum marakkatha manushyan.

  • @narayanankuttyp8525
    @narayanankuttyp8525 2 роки тому +3

    Usafali sir, you are great sir. No ample words to say. Almighty God will always remain with you sir. Ellavidha asamkalum anugrahangulum ee vayassante 76 vayassu

  • @sreedharankutty2565
    @sreedharankutty2565 2 роки тому

    എത്രവലിയമനസ്സിന്റെഉടമയാണ്അദ്ദേഹം.ആസൂമനസ്സിന്ഒരായിരംനന്ദി.ദീർഘായുസ്സ്നൽകിദൈവംഅനുഗ്രഹിക്കട്ടെ.

  • @vargheselilly3815
    @vargheselilly3815 2 роки тому

    ദൈവം എത്രപേരെ സഹായിച്ചു എന്നതിന് ഒരു കണക്കുമില്ല പക്ഷേ ഇദ്ദേഹം എത്ര പേരെ സഹായിച്ചു എന്നുള്ളതിന് കൃത്യം ആയ കണക്കുണ്ട് ,, god bless you,,,

  • @sasikumarmemala8251
    @sasikumarmemala8251 2 роки тому +1

    No words to express the simplicity of such a personality.

  • @sabnashihab7553
    @sabnashihab7553 2 роки тому +4

    ഇതു പോലെ കടം ഉള്ളആളുകൾ എത്രയോ പേര്ഉണ്ട് അവർക്കും ഒരു മാർഗം കാണിച്ചുതരട്ടെ ഇങ്ങനെ പാവങ്ങളെ സഹായിക്കുന്നആളുകൾക് ആരോഗ്യം ആയുസ്മം നീട്ടി കൊടുക്കട്ടെ

  • @bushrasathar452
    @bushrasathar452 2 роки тому

    Masha Allah nalla manassinudamayanu allahu deergayuss nalgatte🤲🤲

  • @Devi-hn9tq
    @Devi-hn9tq 2 роки тому +14

    Ethu poley thanney nammudey yusafkka sughamaayi erikkattey Bhaghavaaney. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕👏🌺👏🌺👏🌺👏🌺🌺🌺🌺🌺🌺❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @nasirupvita4063
      @nasirupvita4063 2 роки тому

      നിങ്ങൾക്കും ,ആമേൻ ❤❤

  • @biju.kathiyott297
    @biju.kathiyott297 2 роки тому +3

    അദ്ദേഹം നൽകിയ നന്മ, കഴിയുന്ന രീതിയിൽ മറ്റുള്ളവർക്കും പകരാൻ ശ്രമിക്കുക, വളരെ കഷ്ട്ടപെടുന്നവരെ കാണാൻ ശ്രമിക്കുക.

  • @pareekunj
    @pareekunj 2 роки тому +1

    അളളാഹൂവെ❣❣❣യൂസഫ്അലിഇകയെ💗💗💗കാത്ത് കൊളളണെ🤲🤲🤲അളളാ 😍😍നല്ല സൽസോഫാവിആയ💖💖💖💖മനസ്സിൻറ്റെഉടമ💝💖💞കാത്ത് കൊളളണെ🤲🤲🤲🤲🤲അളളാ

  • @popcornmedia4059
    @popcornmedia4059 2 роки тому +2

    Great Person. Love u sir

  • @mohammedmahaboob3038
    @mohammedmahaboob3038 2 роки тому +8

    നേരിൽകാണാൻ ആഗ്രഹമുണ്ട്

  • @shahinaagwguehiwihwhhuehih1985
    @shahinaagwguehiwihwhhuehih1985 2 роки тому

    അതെ റബ്ബിൽ..ആലമീൻ .... ഇക്കാ......അല്ലാഹു അനുഗ്രഹിക്കട്ടെ.......👌👍

  • @thomasnt4394
    @thomasnt4394 2 роки тому +7

    Let God allow him to live forever

  • @joiceeverghese302
    @joiceeverghese302 Рік тому

    Yousef ali a great human being God bless him

  • @ranisreepillai1537
    @ranisreepillai1537 2 роки тому

    May God bless him ,such a kind hearted man 🙏🙏🙏

  • @sreejithkumar9333
    @sreejithkumar9333 2 роки тому +4

    God bless you ❤❤❤

  • @minismini6053
    @minismini6053 2 роки тому

    God bless uuuuu orupad daivam enniyum kodukkatte

  • @georgesworld9162
    @georgesworld9162 2 роки тому

    Daivam Sarine samrudhamayi anugrahikkatte. My prayers.

  • @vschannel1601
    @vschannel1601 2 роки тому +2

    Thanks sir.....

  • @yesodharankv4830
    @yesodharankv4830 2 роки тому +4

    അദ്ദേഹത്തിന്റെഎളിമ
    മറ്റുള്ളവർക്കും, മാതൃകആവട്ടെ!