ബാങ്കുകാരോട് പോകാൻ പറ..ആമിന താത്താക്ക് MA MA Yusuf Ali ഇല്ലേ..സ്നേഹ വീഡിയോ | Oneindia Malayalam

Поділитися
Вставка
  • Опубліковано 5 гру 2021
  • Months after helicopter accident, Yusuff Ali visits his saviours; Viral Video
    ഏഴുമാസം മുമ്പ് കൊച്ചിയില്‍ നടന്ന ഹെലികോപ്ടര്‍ അപകടസമയത്ത് തന്നെ രക്ഷിച്ചവരെ കണ്ട് നന്ദി പറയാന്‍ പ്രമുഖ വ്യവസായി എം.എ. യൂസഫലി എത്തിയതായിരുന്നു. അപ്പോഴാണ് വീടിന്റെ ജപ്തിയുമായി ബന്ധപ്പെട്ട സങ്കടം പറയാന്‍ കാഞ്ഞിരമറ്റം സ്വദേശി ആമിനയും വന്നത്. ജപ്തി ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജീവനക്കാര്‍ക്കു നിര്‍ദേശം നല്‍കിയ ശേഷം യൂസഫലി ആമിനയോടു പറഞ്ഞു: ''ജപ്തിയുണ്ടാകില്ല പോരേ'
    Oneindia Malayalam
    Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬
    ♥ subscribe : goo.gl/C2HoCq
    ♥ Facebook : / oneindiamalayalam
    ♥ UA-cam : goo.gl/C2HoCq
    ♥ twitter: / thatsmalayalam
    ♥ telegram : t.me/oneindia_malayalam
    ♥ Website:malayalam.oneindia.com/
    ♥ For Viral Videos: malayalam.oneindia.com/videos/...
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

КОМЕНТАРІ • 877

  • @ksdmedia8088
    @ksdmedia8088 2 роки тому +1077

    ഒറിജിനൽ മനുഷ്യസ്നേഹി അള്ളാഹു ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ

  • @vijayamohanan8345
    @vijayamohanan8345 2 роки тому +535

    ഹെലികോപ്റ്റർൽ നിന്നല്ല മിറാഷിൽ നിന്ന് വീണാലും ഈ മനുഷ്യ സ്നേഹിക്കു ഒന്നും സംഭവിക്കില്ല. ഇതു പോലുള്ള നല്ല മനുഷ്യർ ഉള്ളത് കൊണ്ടാണ് മാനവ രാശി നിലനിൽക്കുന്നത്. ഈ ഈശ്വരാനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ ഇങ്ങനെ നന്മകൾ ചെയ്യാൻ
    🙏

    • @ansariansari3025
      @ansariansari3025 2 роки тому +2

      ❤️❤️❤️❤️❤️❤️🌹🌹🌹

    • @rathish5329
      @rathish5329 2 роки тому +2

      ❤️❤️❤️🙏🙏🥺🥺

    • @anasudeenchambussery5802
      @anasudeenchambussery5802 2 роки тому +5

      Idhepole openion kettadh
      1 collecter nooh
      Yousefali
      Apg abdul kalam
      Ek nayanar
      Ab vaipeyi
      Ivarkkonnum dislike nhan kanunnilla
      Karanam ivarkk janangale veruppikkanariyilla

    • @sidhiqthaha6162
      @sidhiqthaha6162 2 роки тому +1

      ❤❤❤

    • @umerma2004
      @umerma2004 2 роки тому +1

      ആമീൻ

  • @rishikeshmohan1820
    @rishikeshmohan1820 2 роки тому +96

    മനുഷ്യൻ എന്ന പേര് അന്വർത്ഥമാക്കുന്ന അപൂർവ്വം ചിലരിൽ ഒരാൾ ....
    Respect you sir 🙏❤️

  • @firosekhanfirosekhan5895
    @firosekhanfirosekhan5895 2 роки тому +429

    നിങ്ങളോട് വല്ലാത്തൊരു ഇഷ്ടം ആണ് ഇക്ക ❤ നിങ്ങടെ ലുലു മാളിൽ ജോലി ചെയ്യുന്നതിൽ ഞാനും അഭിമാനിക്കുന്നു.❤

    • @mansoorka.dhosth
      @mansoorka.dhosth 2 роки тому +6

      Ningal baagiyamullavananu idhaahathinda combiniyil choli chayyan

    • @firosekhanfirosekhan5895
      @firosekhanfirosekhan5895 2 роки тому +3

      @@mansoorka.dhosth yes ബ്രോ ❤

    • @alishazahra3754
      @alishazahra3754 2 роки тому +3

      Enikkariyavunna oru itha 5 lakh rupee bankl adakkanund. Ente hostelil pachakam cheythanu avar varumanam kandethunnath. Avarippo jathibheeshaniyila. Idhehatheyo lulu group mayo bandhappedan nethenkilum vazhiyundo brthr😔😔😔

    • @mansoorka.dhosth
      @mansoorka.dhosth 2 роки тому

      Njan Oru business chayyunund ningaluda nober kittan yendha vayi

    • @VOXCREATIVITY
      @VOXCREATIVITY 2 роки тому

      ua-cam.com/video/luvAeBFzIMg/v-deo.html

  • @blacky4707
    @blacky4707 2 роки тому +72

    വല്ലാത്തൊരു മനുഷ്യൻ MA യുസുഫ് അലിക്ക 😍😍

  • @sreejithsreejith7407
    @sreejithsreejith7407 2 роки тому +294

    മതത്തിന്റെ പേരിൽ തമ്മിൽ അടിപ്പിക്കുന്നവരുടെ നാട്ടിൽ ഇവിടെ മതം നോക്കാതെ ഇത്രയും സഹായങ്ങൾ ചെയ്യുന്ന ഇദ്ദേഹതിനു ദീര്ഹയുസ് കൊടുക്കണേ ഭഗവാനെ 🙏

  • @legendarycricket7091
    @legendarycricket7091 2 роки тому +113

    അള്ളാഹു നല്ലതു മാത്രം കൊടുക്കട്ടെ 🤲🏻

    • @VOXCREATIVITY
      @VOXCREATIVITY 2 роки тому +1

      ua-cam.com/video/luvAeBFzIMg/v-deo.html

  • @aneesalikkal1475
    @aneesalikkal1475 2 роки тому +137

    കൂട്ടരെ ഞാൻ ഇതു കണ്ടു കുറെ കരഞ്ഞു നിറകണ്ണുകളേടെ ഇക്കാക്ക് വേണ്ടി ദുഹാ ചെയ്തു

  • @cybercrime4670
    @cybercrime4670 2 роки тому +110

    പടച്ചോൻ അനുഗ്രഹിക്കട്ടെ യൂസഫലി ഭായ് 😍😍

  • @harishchenicheri956
    @harishchenicheri956 2 роки тому +135

    സർവ്വ ശക്തനായ അള്ളാഹു അനുഗ്രഹികട്ടെ ഈ മനുഷ്യനെ

  • @prasadpb6422
    @prasadpb6422 2 роки тому +161

    ഇക്കാ.... ഞാൻ ഇക്കയുടെ നാട്ടുകാരനാണ്. സഹജീവികളോട് കാണിക്കുന്ന ഈ ' സ്നേഹം, കണ്ണു നിറഞ്ഞു പോയ്. എന്റെ .... പാവങ്ങളുടെ കണ്ണീരൊപ്പുന്ന ഇക്കാക്ക് ഒരു പാടാളുകളുടെ പ്രാർത്ഥന ഉണ്ടാവും. ഇക്കയുടെ നാട്ടുകാരനാവാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനം കൊള്ളുന്നു.

    • @FarhanPK-jb9uj
      @FarhanPK-jb9uj 2 роки тому +1

      👍🏻👍🏻

    • @VOXCREATIVITY
      @VOXCREATIVITY 2 роки тому +1

      ua-cam.com/video/luvAeBFzIMg/v-deo.html

    • @naseenaaliya3361
      @naseenaaliya3361 2 роки тому +1

      Sir usaf sirne kansn ndhenkilum vazhundoplz

    • @Adhil_official001
      @Adhil_official001 2 роки тому

      @@naseenaaliya3361 areela...... Jada illatha aalaayath kond aarkkuvendiyum adheham samayam chelavayikkum..... Pakshe thirakkulla aalaayirikkum🙂

    • @jasminlatheef7922
      @jasminlatheef7922 2 роки тому

      Number tharaan patto . oru helpinu vendiya

  • @twinklealwz3569
    @twinklealwz3569 2 роки тому +114

    ഏതൊരാൾക്കും ഏറ്റവും അടുപ്പമുള്ള ഒരാളെ പോലെ തോന്നിപ്പിക്കുന്ന മനുഷ്യൻ..പെരുമാറ്റത്തിലെ സൂക്ഷ്മത ആൻഡ് simplicity... ഒന്നും പറയാനില്ല🙏 പ്രാർഥനകൾ മാത്രം. 🤲..

  • @moideenkuttypattathara37
    @moideenkuttypattathara37 2 роки тому +278

    ഓരോ നാട്ടിലും പ്രയാസം അനുഭവിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. സമ്പന്ന ആളുകൾ ശ്രദ്ധിച്ചാൽ അതിനു ഒരു പരിഹാരം

    • @moideenkuttypattathara37
      @moideenkuttypattathara37 2 роки тому +9

      ഗവണ്മെന്റ് പാവങ്ങൾക്ക് വേണ്ട സഹായം അർഹത പ്പെട്ടവർക്ക് നൽകണം

    • @sharifcheru7348
      @sharifcheru7348 2 роки тому +6

      Azhimathi veeranmaraya mantrimaran ad cheyyendad, allathe yellam cheyndad yusuf ali alla

    • @kmjayachandran4062
      @kmjayachandran4062 2 роки тому

      @@moideenkuttypattathara37 സർക്കാർ ഇവിടെ നോക്കുകുത്തികൾ അല്ലെ

    • @hariskv748
      @hariskv748 2 роки тому +1

      Masha Allah

    • @ujwval
      @ujwval 2 роки тому +1

      Njan kashukaran onnum alla pakshe ankavaikalyam ullavar ozhike ingene ulla prayasam varathe nokkendath avarude utharavadhithyam ann. Joju George paranjapole avar kashtapettu pani cheyth undakkiya kaash alle? Njanum nale orupakshe ithe avasthayil ethiyekkam, ennalum mattoraal kashtapedunna panam njn undakki vacha kadam veetam upayogikkunath ethically sheri alla ennu tonnunu.

  • @vamus2008
    @vamus2008 2 роки тому +73

    കുറെ കാശ് കാർ ഉണ്ട് ഈ നാട്ടിൽ എന്തിനു കൊള്ളാം. അവർ കണ്ടു പടിക്കട്ടെ ❤❤❤❤❤

    • @kmjayachandran4062
      @kmjayachandran4062 2 роки тому +1

      ഒപ്പം രാഷ്ട്രീയ ക്കാരും

  • @dhyanraj1045
    @dhyanraj1045 2 роки тому +113

    ഇദ്ദേഹം ദൈവമാണോ,തികഞ്ഞ മനുഷ്യ സ്നഹി❤️❤️🙏🙏🙏

  • @sangeetha3175
    @sangeetha3175 2 роки тому +142

    ഇതാണ് കേരളം ഇങ്ങനെയാണ് നമ്മൾ❤️

    • @askarali584
      @askarali584 2 роки тому +3

      അതെ 👍

    • @sidhiqthaha6162
      @sidhiqthaha6162 2 роки тому +7

      അതെ.... മത ഭ്രാന്തന്മാരാണ് നമ്മുടെ നാട് നശിപ്പിക്കുന്നത്.... എല്ല്ലാവിഭാഗത്തിലുമുണ്ട്.....ഈവർഗം....

    • @shiiii4272
      @shiiii4272 2 роки тому +3

      അതേ..👍👍
      ഇങ്ങനെതന്നെ ആവണം നമ്മൾ...

    • @abdulraheem611
      @abdulraheem611 2 роки тому

      ഇങ്ങനെയാവണം നമ്മളോരോരുത്തരും നമ്മൾ ഒന്നാണ്

    • @shihabashraf8872
      @shihabashraf8872 2 роки тому +1

      സത്യം

  • @rasheedrashi4260
    @rasheedrashi4260 2 роки тому +82

    ഇദ്ദേഹത്തിന് ബർകത് നൽകേണെമെ അല്ലാഹ്

  • @sarathsasi809
    @sarathsasi809 2 роки тому +37

    വലിയ മനുഷ്യൻ. എത്ര നല്ല മനസ്

  • @m00samoosa45
    @m00samoosa45 2 роки тому +38

    അല്ലാഹുവേ അദ്ദേഹത്തിന്റെ പരലോകം നന്നാക്കി കൊടുക്കണേ. ആമീൻ

  • @saravanansaru1201
    @saravanansaru1201 2 роки тому +67

    ദൈവം അനുഗ്രഹിക്കട്ടെ ..... ഇനിയും ഭൂമിയിൽ ഒരുപാട് ചെയ്യാൻ ഉണ്ട്‌ സാർക്ക്
    ദൈവം നിങ്ങളുടെ കൂടെ തന്നെ ഉണ്ട്‌..... ഈ വീഡിയോ കണ്ടപ്പോൾ മനസ്സ് നിറഞ്ഞു.... Thank you സാർ 🙏🙏🙏

  • @shabinnb5062
    @shabinnb5062 2 роки тому +78

    100 വർഷം ജീവിക്കട്ടെ......!

    • @ismailbangod4824
      @ismailbangod4824 2 роки тому +1

      Adilum mala Aameen

    • @shiiii4272
      @shiiii4272 2 роки тому +5

      ആരോഗ്യത്തോടെ...👍

    • @kmjayachandran4062
      @kmjayachandran4062 2 роки тому +1

      നല്ല ബുദ്ധിയോടെ

    • @KajaHussain-fy9qt
      @KajaHussain-fy9qt 11 місяців тому +1

      യൂസഫ് അലി സാറിനോട് ഒരു അപേക്ഷയുണ്ട് സ്വീകരിക്കണം വാടക കൊടുക്കാൻ പറ്റാത്തതുകൊണ്ടാണ് അപേക്ഷിക്കുന്നത് ഒരു കൊച്ചു വീട് വെച്ച് തന്നാൽ വളരെ വളരെ ഉപകാരമായിരുന്നു കൈവിടല്ലേ ഞങ്ങളെ😭😭😭😭😭

    • @FREEKBENZE38363
      @FREEKBENZE38363 7 місяців тому

      Ameen

  • @dhulkarnayn2746
    @dhulkarnayn2746 2 роки тому +47

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു..ഇക്കാക്ദീർഘയുസ് നെൽകി അനുഗ്രഹിക്കട്ടെ..ആമീൻ ഇതുപോലെ പാവപെട്ട വരുടെ..ദുഃഖങ്ങളും സങ്കടം ങ്ങളും മനസിലാക്കുന്ന എല്ലാ നല്ലമൻസിനുടമകൾക്ക്..വേണ്ടി നമുക്ക് പ്രാർത്ഥിക്കാം..🤲🤲🤲🤲🤲

  • @galaxyhail3386
    @galaxyhail3386 2 роки тому +91

    ഏത് ഏതാ ബേങ്ക് എന്ന ചോധ്യത്തിൽ... ബേങ്കുകാരുടെ ഉള്ളൊന്ന് കാളിയിട്ട് ജാള്യതയായിട്ട്ണ്ടാവും

  • @shanshanavas4059
    @shanshanavas4059 2 роки тому +8

    ഭൂമിയിൽ ഉള്ളവരോട് നീ കരുണ കാണിച്ചാൽ ആകാശത്തിൽ ഉള്ളവൻ നിന്നോട് കരുണ കാണിക്കും..... ഇതാണ് മനുഷ്യൻ.... അള്ളാഹു ദീർക്കയുസ് തരട്ടെ 💞

  • @sumeshsumesh7264
    @sumeshsumesh7264 2 роки тому +33

    ഒരു നല്ല മനുഷ്യൻ

  • @respect5235
    @respect5235 2 роки тому +14

    ഇത്പോലെ ഒരാളെ ഞാൻ ആദ്യായിട്ടാ കാണുന്നേ...... ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @anjalydivakaran5702
    @anjalydivakaran5702 2 роки тому +39

    നല്ല മനുഷ്യൻ ദീർഘായുസ് ഉണ്ടാകട്ടെ

  • @ishakmuhammed3959
    @ishakmuhammed3959 2 роки тому +42

    യൂസഫ്ക്ക കണ്ണ് നിറച്ചല്ലോ 😢റബ്ബ് അനുഗ്രഹിക്കട്ടെ

  • @ameerkarothukudy43
    @ameerkarothukudy43 2 роки тому +20

    അള്ളാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @suryasusmith
    @suryasusmith 2 роки тому +34

    ദൈവം ആകാശത്തും സ്വര്‍ഗത്തിലും ഒന്നുമല്ല...... ഭൂമിയില്‍ തന്നെ ഉണ്ട്......🙏🙏🙏🙏

    • @kmjayachandran4062
      @kmjayachandran4062 2 роки тому

      മനുഷ്യന്റെ ഉള്ളിലും

  • @shibinkk341
    @shibinkk341 2 роки тому +11

    ഇതുകണ്ടുഎന്റകണ്ണ്നിറഞ്ഞു ഒന്നും പറയാൻല്ല സർ 🙏🙏🙏❤🌹🌹🌹🙏🇮🇳🙏

  • @muhammedyunas4328
    @muhammedyunas4328 2 роки тому +5

    പലർക്കും ദൈവം വാരിക്കോരി കൊടുത്തിട്ടുണ്ട് സമ്പത്തൊക്കെ പക്ഷേ പാവങ്ങളെ സഹായിക്കാനുള്ള ഒരു മനസ്സ് അത് എല്ലാവർക്കും കിട്ടണമെന്നില്ല ജപ്തി ചെയ്യൂല ട്ടോ എന്ന് പറഞ്ഞപ്പോഴേക്കും എന്തോ വലിയ ഒരു സന്തോഷം തോന്നി 🌹🌹🌹👍👍

  • @sherlyjoseph9870
    @sherlyjoseph9870 2 роки тому +11

    ഞങ്ങളുടെ അടുത്ത് പാവപ്പെട്ട ഒരാളുടെ വീടും ജപ്തി ഭീഷണിയിലാണ്. യൂസഫലി സാ൪ അവരേയും സഹായിച്ചിരുന്നെ൯കിൽ എന്നു ആഗ്രഹിച്ചു പോകുന്നു. 🙏🙏🙏

  • @valsalaaravindan9514
    @valsalaaravindan9514 2 роки тому +7

    ജാതി നോക്കാതെ മനുഷ്യനെ നോക്കുന്ന ദൈവതുല്യനായ മനുഷ്യസ്‌നേഹി... ഈശ്വരൻ ആയുസും ആരോഗ്യവും കൊടുക്കട്ടെ..

    • @najclt4346
      @najclt4346 Рік тому

      @valasala yadartha muslimgalk pavagale sahayikan madavum jadiyum nokan pattilla.nokunath Allahuvum pravajakanum ishtapedilla.Adukondanu musligal sahayikumbol jadi nokathath.Sangikalum krisangikalum nokiannirikum.

  • @AshrafAli-kd9mc
    @AshrafAli-kd9mc 2 роки тому +5

    ആരോഗ്യവും ദീർഘ ആയുസ്സും ബർകത്തും റബ്ബ് നൽകട്ടെ ആമീൻ

  • @Riy944
    @Riy944 2 роки тому +1

    👍👍👍👍👍എനിക്കും ഇത് പോലെ പാവങ്ങളെ സഹായിക്കാനും എത്തിമക്കൾക് സഹായം ചെയ്യാനും റബ്ബേ എന്റേ നീ സഹായിക്കണേ യൂസഫലിക്ക് നീ ദീർകയിസ് കൊടുക്ക് നാഥാ ശത്രു കളുടെ ഷററിനെ തൊട്ട് കാവൽ നൽക് നാഥാ ആമീൻ ആമീൻ

  • @bbjunction3088
    @bbjunction3088 2 роки тому +2

    എത്രയെത്ര ആളുകളെ സഹായിച്ച വലിയ മനുഷ്യൻ🙏 അഭിമാനത്തോടെ പറയാം "ഭൂമിയിൽ അവതരിച്ച ദൈവം" ❤️ അതാണ് യൂസഫലി എന്ന ഈ മനുഷ്യ സ്നേഹി 🙌

  • @babumonthruth.ofthru1540
    @babumonthruth.ofthru1540 2 роки тому +1

    താങ്കൾ ജിവിച്ചിരിക്കുന്ന ദൈവമാണ്... തികഞ്ഞ മനുഷ്യ സ്‌നേഹി... അങ്ങേക്കാണ് ലോകത്തിലെ ഏറ്റവും വലിയ ബഹുമതി നൽകേണ്ടത്.... എനിക്ക് നൽകാൻ ഇതുമാത്രേമേ യുള്ളൂ. സാർ... ബിഗ്സല്ലുട്ട് സാർ.... 🙏🙏🙏🙏🙏

  • @mumthasshajumumthasshaju6941
    @mumthasshajumumthasshaju6941 Рік тому +1

    അല്ലാഹുവേ ഇതുപോലെ ഒരു മനുഷ്യനെ ആദ്യമായി കാണുന്നെ അൽഹംദുലില്ലാഹ് അല്ലാഹുവേ അവർക്ക് ആയുസ്സും ആരോഗ്യവും നൽകട്ടെ 🤲🤲

  • @Ramzan-auto
    @Ramzan-auto 2 роки тому +1

    അല്ലാഹുവേ യൂസഫിക്കാക്ക് ഈമാനും ആഫിയത്തുള്ള ദീർഘായുസ്സും ബിസിനസ്സിൽ ഉയർച്ചയും നൽകണേ നാഥാ പാവങ്ങളോടുള്ള കാരുണ്യം താഴ്മ സ്നേഹം കണ്ട്‌ മനസ് സന്തോഷിക്കുന്നു

  • @anvarsadikhanvar119
    @anvarsadikhanvar119 Рік тому

    റബ്ബേ ഇദ്ദേഹത്തിന്റെ പണം വീണ്ടും വീണ്ടും ഇരട്ടിപ്പിച്ച് കൊടുക്കണേ അല്ലാഹ് . എത്ര പാവങ്ങളെ യാണ് സന്തോഷിപ്പിക്കുന്നത്

  • @ashiyash6594
    @ashiyash6594 2 роки тому +11

    നമ്മുടെ നാടിന്റെ അഭിമാനമാണ് യൂസുഫ് അലി ക്ക
    പടച്ചവനെ അദ്ദേഹത്തിന്ന് ആഫിയത്തുള്ള ദീർഘആയുസ് നൽകണേ 👍😍

  • @gms4610
    @gms4610 2 роки тому +7

    Masha allah... We are proud to him he was indian muslim humanity man🇮🇳❤👍😊

  • @snehappuassuntha423
    @snehappuassuntha423 2 роки тому +9

    ദൈവം ദൂതൻ സകകടങ്ങളിൽസഹായിക്കാൻവന്നത്.

  • @PULIKKODAN_NOUFAL
    @PULIKKODAN_NOUFAL 2 роки тому +20

    മനുഷ്യ സ്നേഹി

  • @noufalbabumk1424
    @noufalbabumk1424 2 роки тому +3

    യോസുഫലി സാഹിബ്‌, അള്ളാഹു താങ്കളെ സ്വർഗത്തിൽ ഉയർന്ന പതവി നൽകി അനുഗ്രഹിക്കട്ടെ,

  • @homescape7477
    @homescape7477 2 роки тому +1

    ദൈവദൂതൻ എന്നൊക്കെ കേട്ടിട്ടേയുള്ളൂ ഇപ്പോൾ നേരിൽ കാണുന്നു അല്ലാഹുവിൻറെ കാരുണ്യം ഈ മനുഷ്യൻറെ മേൽ ഉണ്ടാവട്ടെ ആമീൻ ലോകത്തിലുള്ള എല്ലാ ജീവജാലങ്ങൾക്കും അല്ലാഹു നന്മ വരുത്തട്ടെ ആമീൻ

  • @mounmonu1002
    @mounmonu1002 2 роки тому +1

    യൂസുഫ് അലി എന്ന മനുഷ്യസ്‌നേഹി സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃക. അള്ളാഹു ജീവിതത്തിൽ സന്തോഷം മാത്രം കൊടുക്കട്ടെ

  • @rajaguru9347
    @rajaguru9347 5 місяців тому

    ഇത്രയും നന്മകൾ നിറഞ്ഞ മനുഷ്യൻ സത്യത്തിൽ ഈ വ്യക്തി അള്ളാന്റെ വരദാനം അല്ലാതെ എന്തു പറയാൻ .... വാക്കുകൾ ഇല്ല അഭിനന്ദനങ്ങൾ

  • @rageshkurian4378
    @rageshkurian4378 2 роки тому +7

    നല്ല മനുഷ്യൻ... ഇദ്ദേഹമാണ് യഥാർത്ഥ സമ്പന്നൻ. ദൈവം അനുഗ്രഹിക്കട്ടെ ......

  • @Sreeja123
    @Sreeja123 6 місяців тому

    ഭഗവാനേ ഈ മനുഷ്യൻ ദീർഘായുസ്സോടു കൂടി ആരോഗ്യവാനായി ഇരിയ്ക്കന്നേ :❤

  • @Alikk5190
    @Alikk5190 Рік тому +1

    ഇത് കേട്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞു. പോയി. അദ്ദേഹത്തിന് അല്ലാഹു ആരോഗ്യത്തോടെ യുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ, ആമീൻ

  • @tinuvarghese5813
    @tinuvarghese5813 2 роки тому +1

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യ സേന്ഹി. ഇക്കാകയ് എല്ലാവിധ പ്രാത്ഥനകൾ നേരുന്നു ♥️♥️♥️♥️♥️♥️♥️♥️♥️

  • @sajeerka5097
    @sajeerka5097 2 роки тому +8

    ജാതി -മതം നോക്കാതെ സഹായിക്കുന്ന മനുഷ്യൻ പടച്ചവൻ ഇനിയും സംബത്തിൽ ഉന്നത വളർച്ച നൽകട്ടെ 🤲🤲🤲

  • @vijay-oj4mk
    @vijay-oj4mk 2 роки тому

    യൂസഫലി സാറിന്റെ ഈ നന്ദിയും സ്നേഹവും ബഹുമാനവും. ഇവിടുത്തെ രാഷ്ട്രീയ നേതാക്കൾ ക്കും ഭരണകർത്താക്കൾക്കും ഉണ്ടെങ്കിൽ എത്ര നന്നായിരുന്നുയൂസഫലി സാറിനെ പോലുള്ള നന്മരങ്ങൾ ഇവിടെ ഭരണത്തിൽ വരണം നമ്മുടെ നാട് രക്ഷപ്പെടും... ദൈവം ദീർഘയുസ് നൽകട്ടെ 🙏🙏🙏🌹🌹🌹❤❤❤👌👌👌

  • @newtechnology6618
    @newtechnology6618 2 роки тому +1

    യുസുഫ് അലി ഇക്കയെ നേരിട്ട് കണ്ട് പറഞ്ഞാൽ ഇക്ക അപ്പോൾ തന്നെ എല്ലാ കാര്യവും നടത്തി തരും അത്രക്കും നല്ല മനുഷ്യൻ ആണ് അദ്ദേഹം 😘😘😘😘😘അല്ലാഹുവേ ആ മനുഷ്യന് നീ സമ്പത്തും എല്ലാ വിധ ഐശ്വര്യവുംആഫിയത് deergaayussu😍നൽകി അനുഗ്രഹിക്കണേ അല്ലാഹ് ❤🤲

  • @johnsebastian526
    @johnsebastian526 2 роки тому +2

    ഇതാണ് എഥാർത്ഥ മനുഷ്യൻ,ദൈവ
    മകൻ. ദൈവസ്വഭാവം, കരുണ, സ്നേ
    ഹം, എളിമ. കണ്ടു പഠിക്കുക ഭരണാ
    ധികാരികളെ, ഉദ്യോഗസ്ഥ വൃന്ദമേ,
    മത അധികാരികളെ, കണ്ണു തുറന്നു
    കാണു, ചെവിതുറന്നു കേൾക്കുക.

    • @abdulraheem611
      @abdulraheem611 2 роки тому

      നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്

  • @vijayilayathalapathy
    @vijayilayathalapathy 2 роки тому +2

    യൂസഫലി സാർ ഇതുവരെ ജീവിച്ച അത്രയും വർഷം തന്നെ ഇനിയും ജീവിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു, ദൈവത്തോട് പ്രാർത്ഥിക്കുന്നു.🥰🙏👍.

  • @moossan7983
    @moossan7983 4 місяці тому

    യൂസഫലി സാറിനെ ദീർഘായുസ്സും ആരോഗ്യവും അല്ലാഹു പ്രദാനം ചെയ്യട്ടെ

  • @raihanathmpp8265
    @raihanathmpp8265 7 місяців тому

    എന്തൊരു ലോല മനസ്സാ ദുനിയാവും ആഖിറവും നേടിയില്ലേ വിജയം ഉറപ്പാ അല്ലാഹു താഹ ല അവരേയും ഞങ്ങളേയും സ്വർഗത്തിൽ ഒരു മിച്ചു കൂട്ടട്ടേ (ആമീൻ😭😭🤲

  • @bijumk4871
    @bijumk4871 2 роки тому +8

    GREAT PERSON WITH A LOVING HEART ❤
    MAY GOD BLESS HIM MORE AND MORE 🙏
    ALWAYS SAD TO WATCH SUFFERING PEOPLE 😔

  • @mynameissr1103
    @mynameissr1103 2 роки тому +2

    അല്ലാഹു ആരോഗ്യാവും ആയുസും ആഫിയത്തും നൽകട്ടെ

  • @kuttapy100
    @kuttapy100 Рік тому

    അല്ലാഹുവെ ഇതുപോലെ കരുണയുള്ള ഹൃദയമുള്ള വ്യക്തികൾക്ക് എല്ലാം നി ആയുസും ആരോഗ്യം സമ്പത്തും വർദ്ധിപ്പിച്ചു നൽകുകയും അവരുടെ കുടുംബത്തിൽ സമാധാനവും ഐശ്ര്യവും നൽകി അവരുടെ ബിസിനെസ്സിൽ പുരോഗതിയും നൽകണേ നാഥാ...

  • @shabnarasheed852
    @shabnarasheed852 2 роки тому +1

    അതാണ് യുസഫ് അലി സാർ അള്ളാഹു ആയുസ് ആഫിയതു ആരോഗ്യ ചെയുമാറകട്ട്

  • @hxhxjx9966
    @hxhxjx9966 2 роки тому

    സർവമത സാഹോദര്യ ത്തൊടെ
    സഹായങ്ങളുടെ കുത്തൊഴുക്കായി കേരള മക്കൾക്ക് അങ്ങ് അഭിമാനം!
    അങ്ങയുടെ വിനയം!.സഹജീവി സ്നേഹം !പൂത്തുലഞ്ഞു പ്രശോഭിക്കട്ടെ! ഒപ്പം ഒരഭ്യാർത്തന. താങ്കളുടെ പേരിലോ മാതാപിതാക്കളുടെ പേരിലോ സ്ഥാപന നാമത്തിലോ ഒരു ചാരിറ്റി ട്രസ്റ്റ് വേണം എന്ന് ആഗ്രഹിക്കുന്നു. ജീവൻ റീ സ്റ്റാർട്ട് ആയി നീട്ടപ്പെട്ട താങ്കൾ ഒരു വിവരമുള്ള ആളും കൂടിയാണ്.ലോകത്തെ ഏറ്റവും വലിയ കോടീശ്വരൻ ആയിരുന്നല്ലോ കാറൂൺ മുതലാളി.ഓരോ പ്രഭാതവും പോട്ടി വിടരുന്നത് അദ്ദേഹവും അദ്ദേഹത്തിൻ്റെ കൊട്ടാരവും ഭൂമിക്ക് അടിയിലേക്ക് താണ് താണ് പോയി ക്കൊണ്ടാനല്ലോ.എന്താണ് കാറൂൺ ചെയ്ത കുറ്റം. മൂസാ (മോശെ) നബിയെ അവഹേളിച്ചു
    പീഡനംആരോപിച്ചു.അഹങ്കാരം.
    പണംമനുഷ്യനെ അഹങ്കാരിയാ ക്കി യതിൻ്റെ ഇന്നും ജീവിക്കുന്ന ഉദാഹരണം ആണ് കാരൂണിൻ്റെ ഈ ശിക്ഷ.
    ലോകം അവസാനിക്കുന്ന തിയ്യതി വരെ കാരൂണ് അല്പാല്പം ആയി ഏഴാം ഭൂമി യിലേത്തി ക്കൊണ്ടിരിക്കുന്നു.
    അതാണ് ഞാൻ ഓർമിച്ചത്.

  • @priejashpazhyadath
    @priejashpazhyadath 2 роки тому +11

    Salute sir💖💖

  • @nazeerashawk9467
    @nazeerashawk9467 2 роки тому +1

    അള്ളാഹുവേ ആഫിയത്തുള്ള ദീർഘായുസ്സ് നൽക് നാഥാ... ആമീൻ അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു വലിയ മനുഷ്യൻ

  • @sajeersahad7124
    @sajeersahad7124 2 роки тому

    യൂസ്ഫ്ക്ക നിങ്ങൾ പടച്ചോന്ക് തുല്യമാണ്.... പടച്ചോൻ നിങ്ങള്ക്ക് ഹൈറും ബർക്കത്തും തരുമാറാകട്ടെ.... ആയുസ്സിന് നീളം തരട്ടെ... ഇക്ക നിങ്ങളെ കണ്ടാൽ ഒരു ചോത്യം ചോതിക്കാൻ ആഗ്രഹമുണ്ട് ഇക്കാടെ ഏതേലും ഒരു സ്ഥാപനത്തിൽ ഒരു ജോലി.. 🙏🏻🙏🏻

  • @ummerali6696
    @ummerali6696 2 роки тому +1

    ലോഘാ അൽബുധങ്ങളിൽ ഒന്നാണ് ആ മനുഷ്യ സ്നെഹി🙏🌹👍😢

  • @hariskannur145
    @hariskannur145 2 роки тому +3

    Satyathil idu kandappol nan karannu .idanu yadartha sneham .yousafali sir you are great inspiration of whole world.may lengthy your entire life.i salute you.neril kanan agrahikkunnu e manshya snehiye 🌹🌹🌹🌹

  • @manafabdul6086
    @manafabdul6086 2 роки тому

    അൽഹംദുലില്ലാഹ് ഒരു മനുഷ്യന്റെ വേദന മനസ്സിലാക്കി അവരെ സഹായിക്കുക
    അതു ജീവിതത്തിലെ വലിയ ഭാഗ്യം തന്നെയാണ്
    അല്ലാഹു സമ്പത്ത് നൽകും പല ആളുകൾക്കും പക്ഷെ സഹയിക്കാനുള്ള മനസ്സ് കൊടുക്കണം എന്നില്ല
    അല്ലഹു നിങ്ങൾക്ക് ഇതു രണ്ടും തന്നു അൽഹംദുലില്ലാഹ്
    അല്ലാഹു ആരോഗ്യവും ആഫിയത്തും ദീർഘയുസ്സുംനമ്മുക്ക് ഏല്ലാവർക്കും നൽകട്ടെ ആമീൻ.
    അല്ലാഹു ഒരാൾക്കും വിഷമങ്ങൾ കൊടുക്കാതെ ഇരിക്കട്ടെ ഇരിക്കട്ടെ ആമീൻ

  • @kirankevin3657
    @kirankevin3657 Рік тому

    'ജപ്തി പാടില്ല.". എനിക്ക് അത് കേട്ടപ്പോൾ ഒരു കുളിർ പോലെ വന്നു.. Wow.. ❤️❤️❤️

  • @abdulrasak3500
    @abdulrasak3500 2 роки тому

    സമ്പബത്തുണ്ട് എന്ന് പറഞ്ഞിട്ടു കാര്യമില്ല അത് അർഹതപ്പെട്ടവർക് സഹായിക്കണം എങ്കിൽ ധാ ഇതുപോലെയുള്ള മനുഷ്യ സ്നേഹികൾക്കെ പടച്ചോൻ ആ ഭാക്യം കൊടുക്കു you are very great yoosuf ali ikka🥰🥰🥰🥰🥰🥰

  • @rithuzworld4529
    @rithuzworld4529 2 роки тому

    ഈ മനുഷ്യൻ എങ്ങിനെ ഇത്ര ഉയരങ്ങളിൽ എത്തതിരിക്കും. സങ്കടം പറയുന്നവരുടെ ഉള്ളറിഞ്ഞു സഹായിക്കുന്ന ജീവിച്ചിരിക്കുന്ന ദൈവം

  • @majeedmolummamajeed4760
    @majeedmolummamajeed4760 2 роки тому

    അൽഹംദുലില്ലാ. കോടീശ്വരൻ ആണെങ്കിലും പാവപ്പെട്ടവന്റെ കണ്ണീർ കാണുന്ന മനുഷ്യൻ അൽഹംദുലില്ലാ

  • @mmmfaris5666
    @mmmfaris5666 2 роки тому

    നിങ്ങളോട് വല്ലാത്ത ഇഷ്ടം എനിക് നിങ്ങൾ ദൈവം തന്നെ എപ്പോഴും പ്രാർത്ഥന ഉണ്ടാവും

  • @siru7368
    @siru7368 2 роки тому +24

    ശെരിക്കും ഇത് കണ്ടപ്പോൾ കണ്ണിൽ നിന്നും അറിയാതെ വെള്ളം വരുന്നു

  • @mubikt6550
    @mubikt6550 2 роки тому +2

    Allaahuvee idhehathe iniyum nee uyarangalil ethikkanee..dhuniyaavum aahiravum kodukkanee allaah

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 2 роки тому

    യൂസഫലി.. ഇതാണ് യെഥാർത്ഥ മനുഷ്യസ്നേഹി.. ഈശ്വരൻ അദ്ദേഹത്തിന് ദീർഘായുസ് നൽകട്ടെ 🙏🙏🥰🥰

  • @shinyjacob1543
    @shinyjacob1543 2 роки тому +1

    Very good Mr. Yusuf Ali for your generosity and kindness to Ameena. May God bless you🙏🙏🙏

  • @majeedattukandathil757
    @majeedattukandathil757 2 роки тому +1

    Great attitude, behaviour, love eachother understand situation, love the people may allah bless you and your family allah bless you and your family alhamdulillah

  • @Sunil-ze4kv
    @Sunil-ze4kv 2 роки тому

    സർവേശ്വരൻ എല്ലാ വിധ ആയുരാരോഗ്യ സൗഖ്യങ്ങളും യൂസഫ് സാറിനു nelgette

  • @nimishabiju3673
    @nimishabiju3673 2 роки тому

    ചില സമയങ്ങളിൽ ദൈവം നമ്മുടെ മുന്നിൽ ദൂദരെ അയക്കും അത്ഭുതംങ്ങൾ നടത്തും നന്മയുടെ വിത്ത് നല്ല നാളെകായ് വിതയ്ക്കും മുളപ്പിക്കും 🌹ദയവ ദൂതനും ദൈവത്തിനും നന്ദി.

  • @ramzanrichu8979
    @ramzanrichu8979 2 роки тому +4

    Allhaa ikkaak aafiyathulla dheerghayuss kodukkanee aameen. Iniyum ithupole orupad paavappettavarude kanneeroppaan ikkaak saadhikkate. Allhaa barkath kodukanee aameen

  • @libin15mathews
    @libin15mathews 2 роки тому

    Yusuf Ali Kindness & Helpful Nature has made him a Legend, May God Give him a Long Life

  • @sajeevc.r.5090
    @sajeevc.r.5090 2 роки тому +1

    ഈ വീഡിയോ ഒരായിരം പ്രാവശ്യം കാണുവാൻ തോന്നുകയാണ്.

  • @shafeerkwt9700
    @shafeerkwt9700 2 роки тому +1

    ഒന്നും പറയാനില്ല സല്യൂട്ട് MA സർ ❤❤❤❤❤

  • @skcreative9162
    @skcreative9162 2 роки тому +1

    ദൈവം മനുഷ്യ രൂപത്തിൽ💞യുസഫലി സാർ😘

  • @karthikm.k..ambadyyyy1874
    @karthikm.k..ambadyyyy1874 2 роки тому

    ദൈവമേ ഈ വലിയ മനസുള്ള മനുഷ്യനെ നീ കാത്തോളണമേ ആയുസും ആരോഗ്യവും കൊടുക്കണമേ

  • @ubrocks8450
    @ubrocks8450 2 роки тому +8

    Masha allah

  • @synuddinyousuf6888
    @synuddinyousuf6888 2 роки тому

    Aaa thaathhayude mathramalla vedio kandappol endeyum Kannu niranju...
    Allahu yusafali sarinnum kudumbathhinnum deergayussum aaarogyavum,aafiyathum, pradhanam cheyyatte. Ameen ya rabbil alameen. Idhellaaam nammude ellavarum mathruga yakkenda vishayaman. Big salute Sir!!!!

  • @riyazboss8918
    @riyazboss8918 Рік тому

    പടച്ചോനേ ഈ മനുഷ്യന് നല്ലതു മാത്രം വരുത്തണേ 😍😍😍

  • @sulfikochi4515
    @sulfikochi4515 2 роки тому +2

    yousfika niga vera leavel an keeto...ikak dhergais tharatta vera onnumila ath vara ellaveram sangadam kanan ika undakollo...masha alaha...ikak vendi dhuva chayum 🤝🤝🤝

  • @myindiamylife9199
    @myindiamylife9199 2 роки тому +1

    അല്ലാഹുവേ ദീര്ഗായുസ്സ് കൊടുക്കണേ

  • @shahidap807
    @shahidap807 2 роки тому +1

    അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ

  • @mymemmories6008
    @mymemmories6008 2 роки тому +1

    ആമിന ഉമ്മ ദൈവത്തിനെ നേരിൽ കണ്ടു ലെ...... 👍🏻

  • @rittoaf8212
    @rittoaf8212 2 роки тому

    ഇതാണ് യഥാർത്ഥ മനുഷൻ ദൈവം ചിലപ്പോൾ മനുഷ്യ ന്റേ രൂപത്തിൽ വരുമെന്നു പറഞ്ഞത് ശരിയാണ്👍

  • @FaisalFaisal-dz6le
    @FaisalFaisal-dz6le 2 роки тому

    ❤❤❤ഇക്കാക്ക് ഒരുപാട് പ്രാർത്ഥന കൾ ഉണ്ടാകും ഇക്കാടെ പോലെ ഉള്ളവർ ആണ് നമ്മുടെ രാജ്യം ഭരിക്കേണ്ടത്

  • @sajeevarghese4241
    @sajeevarghese4241 11 місяців тому

    ദൈവം ഇനിയും നല്ല കാര്യം ചെയ്യാൻ ആയുസ് ആരോഗ്യം ദൈവം കൊടുത്തു അനുഗ്രഹിക്കട്ടെ 🙏🙏

  • @jubukoyamon7106
    @jubukoyamon7106 2 роки тому +1

    പകരം വെക്കാൻ കഴിയാത്ത സ്നേഹം 🤲🏻