ആമിന ഉമ്മയ്ക്ക് എം.എ. യൂസഫലി ഓർക്കാപ്പുറത്ത് നൽകിയ സമ്മാനം !

Поділитися
Вставка
  • Опубліковано 7 жов 2024

КОМЕНТАРІ • 27

  • @BehindwoodsIce
    @BehindwoodsIce  2 роки тому +3

    Subscribe - bit.ly/3msACU2 We will work harder to generate better content. Thank you for your support.

  • @pachoos143
    @pachoos143 2 роки тому +35

    അദ്ദേഹം വലിയ ഒരു മനുഷ്യൻ ആണ്.പടച്ചോൻ അദ്ദേഹത്തിന് ആരോഗ്യവും, ആഫിയത്തും, ദീർഗായിസും. നൽകട്ടെ

  • @jazer9022
    @jazer9022 2 роки тому +24

    യഥാർത്ഥത്തിൽ സഹായം അർഹിച്ചവർ തന്നെ കിട്ടി❤️.. എത്രയും പെട്ടന്ന് വീടെന്ന സ്വപ്നവും യഥാർത്ഥമാവട്ടെ

  • @Calicutbreakingnews335
    @Calicutbreakingnews335 2 роки тому +8

    അർഹത പെട്ട കരങ്ങളിൽ തന്നെയാണ് സഹായം ലഭിച്ചത്. യുസഫ് അലി sirnu അള്ളാഹു ദീര്ഗായുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ 🤲

  • @Abcdefjnnjjnj
    @Abcdefjnnjjnj 2 роки тому +27

    ആമിന ഉമ്മയുടെ കാൻസർ രോഗിയായ ഭർത്താവിന്റെ രോഗ ചിലവിനു നമുക്ക് എല്ലാവർക്കും സഹായിച്ചാലോ......

  • @kathalan162
    @kathalan162 2 роки тому +3

    Ingane ullavare ആണ് സഹായിക്കെണ്ടത്.
    salute യുസഫലി ഇക്ക..

  • @9447388969
    @9447388969 2 роки тому +6

    ആവശ്യക്കാരെ കണ്ടെത്തി സഹായിക്കാൻ നമുക്കെല്ലാവർക്കും സാധിക്കട്ടെ, കഷ്ടപ്പെടുന്നവരില്ലാത്ത നാടായി നമ്മുടെ നാട് മാറട്ടെ.

  • @sinojvs6550
    @sinojvs6550 2 роки тому +5

    ഒരുപാട് സന്തോഷം.... ദൈവം അനുഗ്രഹിക്കട്ടെ 😍😍😍

  • @kunjuskuni9628
    @kunjuskuni9628 2 роки тому +5

    Njangalkkum വേണം ഒരു കൊച്ചു വീട് എന്റെ hus എല്ലാവരുടെയും എടുത്ത് നിന്ന് കടം വാങ്ങിയാണ് ഗള്‍ഫില്‍ പോകുന്നത്. ആധാരം കുറെ വര്‍ഷങ്ങളായി ബാങ്കില്‍ ആണ്‌ 😓 😓 😓

  • @nidhin22
    @nidhin22 2 роки тому +1

    Usf bhai oru sambavam anu ..👍👍❤️padachon dheergaus kodukatte ..!!nighle veetil veedum varum..!!

  • @vivekvp4076
    @vivekvp4076 2 роки тому +4

    ആ അച്ഛന്റെ സന്തോഷം 😍

  • @kasimkp462
    @kasimkp462 2 роки тому +1

    Yusafali Nalla manusyan allahu anugrahikkette

  • @ramsithems2974
    @ramsithems2974 2 роки тому +5

    I love you yousafali sir

  • @bibinmedia902
    @bibinmedia902 2 роки тому +4

    അ ബാങ്കിന്റെ ഒരു മനസ് എത്രയോ പണക്കാർ ഇവിടേ ലോൺ പോലും അടക്കാതെ നടക്കുന്നു അവരെ ഒന്നും ചെയ്യാതെ ഇ പാവപെട്ടവരുടെ കൈയിൽ നിന്ന് പണം മേടിക്കുന്നത്

  • @rinshadrinshu8366
    @rinshadrinshu8366 2 роки тому

    അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ 🌹🌹🌹🥰🥰🥰

  • @abhirami9739
    @abhirami9739 2 роки тому +4

    Pavangal❤️

  • @jasminshabeeba7852
    @jasminshabeeba7852 2 роки тому +1

    Alhamdulillah.😢🤲🤲

  • @asnak.r.6980
    @asnak.r.6980 2 роки тому +1

    Njangade nad....🔥🔥

  • @Ruuhibyfathima
    @Ruuhibyfathima 2 роки тому

    Kettapol sherikum Kannu niranju enthanen ariyulla enikum kadavum bhudimuttum ullond ayirikum ethupole arudelum roopathil padachavan ente mumpilum varuvayirikum

  • @hajustastybuzz2116
    @hajustastybuzz2116 2 роки тому +1

    Aa uppande vakkughal 😢😢😢😢

  • @Knotty_knitters_art
    @Knotty_knitters_art 2 роки тому

    Allah..arhikkunnavarkk thanne kittiyallo🙂💓

  • @hilfafathima2268
    @hilfafathima2268 2 роки тому +2

    Aaameeen

  • @ashi9901
    @ashi9901 2 роки тому +1

    Jhangade moylali ...🔥

  • @geethatc2434
    @geethatc2434 2 роки тому +1

    🙏🙏🙏🙏🙏🙏

  • @abhishekk.s2803
    @abhishekk.s2803 9 місяців тому

    യൂസഫലി ഇക്കാടെ നമ്പർ ഒന്ന് തരുമോ

  • @SulaikhaSulaikha-r4p
    @SulaikhaSulaikha-r4p 6 місяців тому

    യൂസഫലി നമ്പർ ഒന്ന് തരുമോ

  • @Chummafoodie
    @Chummafoodie 2 роки тому +2

    U can give money to her
    Which u earn from this vedio