യൂസഫലി ഇല്ലായിരുന്നെങ്കിൽ ഞങ്ങൾ തെരുവിൽ തെണ്ടിയേനെ . കണ്ണീരോടെ ആമിന.. | Oneindia Malayalam

Поділитися
Вставка
  • Опубліковано 17 жов 2024
  • MA yusuf Ali helped Amina Umma
    വായ്പ അടവോ, ജപ്തി ഭീഷണിയോ ഓര്‍ത്ത് ആമിന ഉമ്മയുടെ കണ്ണുകളിനി നിറയില്ല. എല്ലാത്തിനും എം എ യൂസഫലിയോട് നന്ദി പറയുകയാണ് ആമിന ഉമ്മയും കുടുംബവും.
    #MAYusufALi #OneindiaMalayalam
    Oneindia Malayalam
    Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬
    ♥ subscribe : goo.gl/C2HoCq
    ♥ Facebook : / oneindiamalayalam
    ♥ UA-cam : goo.gl/C2HoCq
    ♥ twitter: / thatsmalayalam
    ♥ telegram : t.me/oneindia_...
    ♥ Website:malayalam.onein...
    ♥ For Viral Videos: malayalam.onein...
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

КОМЕНТАРІ • 405

  • @rajashekharmenon186
    @rajashekharmenon186 2 роки тому +414

    എത്രയോ ലക്ഷക്കണക്കിന് ആളുകളുടെ പ്രാർത്ഥന കൂടെ ഉള്ള ആൾ ആണ് യൂസഫലി സർ

  • @bijuabraham6109
    @bijuabraham6109 2 роки тому +312

    🙏🙏🙏 ഒരുപാട് ആയുസ്സും ആരോഗ്യവും അദ്ദേഹത്തിന് ദൈവം കൊടുക്കട്ടെ,,

  • @sumitkv4818
    @sumitkv4818 2 роки тому +325

    ആമിനുമ്മ ഇനി ആർക്കും കൊടുക്കണ്ട ആധാരം നിങ്ങള് അഞ്ചു നേരം നിസ്കാരത്തിന് പടച്ചോൻ നൽകിയ നിധിയാണ് യൂസഫലിക്ക്യാ 🙏🙏🙏

    • @vinodcv3411
      @vinodcv3411 2 роки тому +17

      ഇതൊക്കെ ആണ് നന്മ,ദൈവം യൂസഫ് സർ നെ കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ 🙏🙏🌹🌹എല്ലാർക്കും ഇത് ഒരു പാടം ആണ്, "മതിലുകൾ അകലം പണിയുന്ന മലയാളിയുടെ മനസ്സിൽ നിന്ന് ഈ കാഴ്ചകൾ മറയരുത് ഒരു നാളും "

    • @geethanair6599
      @geethanair6599 2 роки тому +10

      ഇതുപോലെ അനേകം യൂസസ്ഫ് അലി യെ പടച്ചോൻ സൃഷ്ടിക്കട്ടെ... പ്രകൃതിയും മനുഷ്യരും കണ്ടു പഠിക്കട്ടെ... 🙏🙏

  • @tastytips-binduthomas1080
    @tastytips-binduthomas1080 2 роки тому +115

    അർഹിക് പെട്ട ആ കുടുംബത്തിന് സഹായം കിട്ടിയതിൽ ഒരുപാട് സന്തോഷം!

  • @sivadasmk7675
    @sivadasmk7675 2 роки тому +102

    ബിസിനസ്കാരനായ മനുഷ്യസ്‌നേഹി....... & മനുഷ്യസ്നേഹി ആയ ബിസിനസ്കാരൻ...... ഉചിതമായ പേര്...... എത്രയോ കോടീശ്വരൻമാർ ഉണ്ട്..... പത്തു പൈസ ദാനം ധർമ്മം ചെയ്യാത്തവർ.....
    സഹായം ചോദിച്ചു വീട്ടിൽ പോയാൽ വലിയ വളർത്തുനായയെ അഴിച്ചു വിടുന്ന മനുഷ്യർ ഉള്ള നാട് 😄😄
    ഏതായാലും ലൂളൂ യൂസഫലി സർ ചെയ്തത് പുണ്യകർമം 🙏
    അദ്ദേഹത്തിന് ആയുർആരോഗ്യ സൗഖ്യം നേരുന്നു 🙏🙏🙏

    • @sadee6671
      @sadee6671 2 роки тому

      , 😀😀😀😀😀❤️❤️❤️👍👍👍👍👍

  • @shareerriyad8094
    @shareerriyad8094 2 роки тому +137

    അളളാഹു യൂസഫലി എന്ന ആ മനുഷ്യനും കുടുബത്തിനും ആഫിയത്തോടെ ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ

  • @fathoos281
    @fathoos281 2 роки тому +135

    ഞ്ഞങ്ങൾക്കും ഉണ്ട് ഇതുപോലെ ബാങ്കിൽ കടം. ഇക്ക ഗൾഫിൽ ജോലി നോക്കുന്നുണ്ട് എത്രയും വേഗം ജോലി നേടാനും കടം തീർക്കാനും എല്ലാവരും മനസ്സറിഞ്ഞ് പ്രാർത്ഥിക്കണം. 😍

  • @padmakumars9748
    @padmakumars9748 2 роки тому +31

    ഉമ്മയുടെ മനസ്സ് നിറഞ്ഞുള്ള കണ്ണീര് യൂസഫലി സർ ന് ഉള്ള നന്ദി പ്രകടനമാണ് Ma യൂസഫലി സർ നെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @jaisonthomas5379
    @jaisonthomas5379 2 роки тому +60

    ഈശ്വരൻമുകളിൽ അല്ലാഭൂമിയിലാണ്🙏❤️🌹

  • @sameervlogz
    @sameervlogz 2 роки тому +101

    പടച്ചോന്റെ അടിമകളിൽ ചിലർ അങ്ങനെയാ സഹജീവികളോട് കരുണകാണിക്കും യുസഫ് ഇക്ക ❤❤❤❤

    • @ebrahimputiyakandakel351
      @ebrahimputiyakandakel351 2 роки тому +5

      ദൈവത്തിന് പിഴച്ചില്ല. ഏൽപിച്ചത് നന്നായി ചെയ്യുന്നൂ

    • @ebrahimputiyakandakel351
      @ebrahimputiyakandakel351 2 роки тому

      ദാനധർമ്മം അപകടത്തിൽ നിന്ന്ഒഴിവാകും

  • @cpibrahim2176
    @cpibrahim2176 2 роки тому +68

    അള്ളാഹു ആരോഗ്യ മുള്ള ദീർഘയുസ് നൽകട്ടെ 🙏🙏🙏

  • @bichanvlog1163
    @bichanvlog1163 2 роки тому +128

    ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല.... 🙏🙏🙏🙏🙏🌹🌹🙏🙏🙏🌹🌹🙏🙏🌹
    മാഷാ അള്ളാ

  • @ashiyash77
    @ashiyash77 2 роки тому +45

    നമ്മുടെ നാടിന്റെ അഭിമാനമാണ് യൂസുഫ് അലി ക്ക
    പടച്ചവനെ അദ്ദേഹത്തിന്ന് ആഫിയത്തുള്ള ദീർഘആയുസ് നൽകണേ 👍😍 ആമീൻ 👍

  • @koyastpgdi3163
    @koyastpgdi3163 2 роки тому +17

    ഇനിയും ഒരുപാട് പാവങ്ങളുടെ കണ്ണുനീരോപ്പാനുള്ള ആരോഗ്യവും ആയുസും സമ്പത്തും യൂസഫലിക്കക്ക് പടച്ചവൻ പ്രധാനം ചെയ്യട്ടെ ആമീൻ

  • @rageshunnithan8729
    @rageshunnithan8729 2 роки тому +4

    അങ്ങ് വളരെ വലിയവനാണ് ... ഒരോ ദിവസവും മുൻപോട്ടു പോകുമ്പോഴും അങ്ങയോടുള്ള ആദരവും ബഹുമാനവും സ്നേഹവും കൂടുകയാണ് യുസഫലി സാറേ ...

  • @sheebasreedharan8606
    @sheebasreedharan8606 2 роки тому +26

    എന്റെ കടബാത്യതയും തീർക്കാൻ ഇത് പോലെ ആരെയെങ്കിലും അയക്കണേ ദൈവമേ. യൂസുഫ്അലി സർ എത്ര നല്ല മനുഷ്യൻ 🙏🙏

    • @noushadmp8927
      @noushadmp8927 2 роки тому

      Enthu patti

    • @preethiisac6439
      @preethiisac6439 2 роки тому

      Enteyum

    • @Kichusmoments795
      @Kichusmoments795 2 роки тому

      എന്റെയും.. ഒരുപാട് കടങ്ങൾ ഉണ്ട് നാഥാ 🤲🤲ഞങ്ങളെയും കാകണമെ 😔

    • @mohammedaliali9421
      @mohammedaliali9421 2 роки тому

      പ്രതീക്ഷ കൈവിടാതിരിക്കൂ സഹോദരി, പ്രാർത്ഥിക്കുക. ഫലമുണ്ടാകും

    • @shameershemi7025
      @shameershemi7025 2 роки тому

      Ellaam sheriyakum daivam sahayikum

  • @m00samoosa45
    @m00samoosa45 2 роки тому +3

    അല്ലാഹുവേ യൂസുഫ് അലി സാഹിബിന് നാളെ സ്വര്‍ഗത്തില്‍ ഏറ്റവും വലിയ പരിഗണന നല്‍കി നീ അനുഗ്രഹിക്കണേ നാഥാ. ആമീൻ 😭😭😭🤲🤲🤲🤲

  • @fahirufas3633
    @fahirufas3633 2 роки тому +3

    മാഷാ അല്ലഹാ....
    "നമ്മൾ മരിക്കുമ്പോൾ ഒന്നും കൊണ്ട് പോവാൻ കയില്ല... നമ്മൾ ചെയുന്ന നല്ല കാര്യങ്ങൾ അല്ലാതെ "
    വർഗീയ വിഷം ചീറ്റി ലോക ജനങ്ങളെ ഭിന്നിപ്പിക്കുന്നവരെ സൂക്ഷിക്കുക..
    എല്ലാവര്കും നല്ലത് മാത്രം വരട്ടെ... മനസറിഞ്ഞു പരസ്പരം സേന്ഹികുക...

  • @flowersazhar8015
    @flowersazhar8015 2 роки тому +69

    ബാങ്ക് ഉദ്യോഗസ്ഥൻ ആധാരം തിരിച്ചു കൊടുക്കുമ്പോൾ തോന്നുന്നത് അദ്ദേഹം സഹായം ചെയ്തത് പോലെ ആണ്

    • @sameersidra614
      @sameersidra614 2 роки тому +3

      Correct

    • @sajeevc.r.5090
      @sajeevc.r.5090 2 роки тому +1

      ഭീഷണിക്കു മുന്നിൽ നിന്നവൻ ആയിരിക്കും.

    • @vichukerala4334
      @vichukerala4334 2 роки тому

      😃😃😃😃

    • @muhammedcp6293
      @muhammedcp6293 2 роки тому

      Shariyani bank udogastan bavam kadal vejarekum avandavakayani shariyani ahavam palesha thenunadakuna ava

    • @mdsalu7685
      @mdsalu7685 2 роки тому +4

      പലിശ കച്ചവടക്കാരാണ് ബാങ്ക് കാർ .എത്ര പേരെ പിഴിഞ്ഞവർ...

  • @bisminvlog
    @bisminvlog 2 роки тому +34

    ദീർക്കായുസുള്ള ആഫിയത്തുണ്ടാവട്ടെ ആമീൻ ikkkaaa❤

  • @_x2659
    @_x2659 2 роки тому +13

    അൽഹംദുലില്ലാഹ്... യൂസുഫലിക്കക്ക് അല്ലാഹു ആയുരാരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ...

  • @MrBiju2
    @MrBiju2 2 роки тому +4

    കൈയിൽ ലക്ഷങ്ങളും, കോടികളും, സ്വിസ് ബാങ്കിൽ നിക്ഷേപവും ഉള്ള നിരവധി പേര് ഉണ്ടാവും. പക്ഷെ അതിൽ നിന്നും ഒരു ഇത്തിരി എങ്കിലും ഒരു പാവപ്പെട്ടവന്റെ കണ്ണീർ ഒപ്പാൻ വേണ്ടി കൊടുക്കാൻ മനസ് ഉണ്ടാവില്ല. അവിടെയാണ് ദൈവത്തിന്റെ നീതി.... അതു ദൈവ ചിന്ത ഉള്ളവരുടെ മനസിലെ അതുണ്ടാവൂ... ... ഇങ്ങനെയുള്ള സൽപ്രവർത്തികൾ ചെയ്തു ചെയ്തു അദ്ദേഹം സ്വർഗ്ഗത്തിലെ ബാങ്കിൽ നിക്ഷേപം കൂട്ടുകയാണ്. കാരണം ഇവിടത്തെ സമ്പാദ്യം അവിടെ മുകളിൽ ഉപയോഗിക്കാൻ കഴിയില്ല എന്ന് അദ്ദേഹത്തിന് നന്നായി അറിയാം. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ 🙏

  • @nasidesigningworld1899
    @nasidesigningworld1899 2 роки тому +5

    ഇതുപോലെ ഒരുപാട് ആളുകളുടെ പ്രാർത്ഥനകളാണ് ആ വലിയ മനുഷനെ രക്ഷിച്ചത് 🙏🏻

  • @Madhu-n3v
    @Madhu-n3v 2 роки тому +12

    ഒരു കുടുംബം എങ്കിലും സമാധാനം ആയി ഉറങ്ങാൻ നമ്മൾ കാരണം ആയാൽ നമ്മളും ദൈവത്തിൻ്റെ കൈകൾ ആയി മാറും ....

  • @plr4316
    @plr4316 2 роки тому +5

    Sir നിങ്ങൾക്ക് ബിഗ് salute ദൈവം നിങ്ങൾക്ക് ഒത്തിരി നാൾ പൂർണ്ണ ആരോഗ്യത്തോടെ ഇരിക്കുവാൻ ആയുസ് തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏

  • @okchandran1577
    @okchandran1577 2 роки тому

    ഇതുപോലൊരു ദൈവപുത്രൻ ഒരു നൂറ്റാണ്ടിൽ ഒരിക്കലേ ഉണ്ടാവൂ... യുസഫ് ആലി സാറിന്റെ ആയുസ്സിനും, ആരോഗ്യത്തിനും വേണ്ടി ഓരോ മലയാളി കുടുമ്പവും എന്നും പ്രാർത്ഥിക്കുന്നുണ്ട്... അദ്യേഹത്തിനു ആയുസ്സ് എത്ര കൂടുന്നുവോ.. മലയാളി കുടുംബങ്ങളുടെ കണ്ണുനീർ വീഴാതിരിക്കും....അദ്ദേഹത്തിന് നന്മകൾ നേരുന്നു........

  • @abdulrahman-pe1vw
    @abdulrahman-pe1vw 2 роки тому

    🥰🥰എത്രയോ ശതകോടീശ്വരൻമാരുണ്ട് നമ്മുടെ രാജ്യത്തു അതിൽനിന്നൊക്കെ സൂസഫ്സാഹിബിനെ വിത്യസ്തമാക്കുന്നത് ഈ മനുഷ്യസ്നേഹം ആണ് അല്ലാഹ് അദ്ദേഹതിന് ആരോഗ്യം ദീർഘയുസും ആരോഗ്യം നൽകുമാറാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @raseenaikka3379
    @raseenaikka3379 2 роки тому +21

    റബ്ബ് ദീർഘയൂസ് കൊടുക്കട്ടെ യൂസഫ് അലി സാറിന് 🤲

  • @naseeftharayil1654
    @naseeftharayil1654 2 роки тому +5

    വളരെ നല്ല കാര്യം 😊👍🏻. അദ്ദേഹത്തിന് നല്ലത് വരട്ടെ

  • @rasheedop5909
    @rasheedop5909 2 роки тому +8

    വിഭാഗീയത ഇല്ലാത്ത സ്നേഹം ♥️♥️♥️♥️

  • @saleenamuneer4161
    @saleenamuneer4161 2 роки тому +3

    നന്മ ചെയ്യുന്നവർക്കെല്ലാം പടച്ചവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ

  • @JoJo-ly8qg
    @JoJo-ly8qg 2 роки тому +8

    എത്ര സന്തോഷം ഉള്ള വാർത്ത...

  • @jayabaiju5135
    @jayabaiju5135 2 роки тому +1

    യൂസഫ് അലി സാറിന് ദീർഘായുസ്സ് ഉണ്ടാകട്ടെ . സാർ ഞങ്ങളുടെ നാട്ടിലും ഉണ്ട് . കയറി കിടക്കാൻ വീടും രോഗത്താൽ വലയുന്ന കുടുംബവും അവരെയും ഒന്ന് രക്ഷിച്ചിരുന്നെങ്കിൽ🙏🙏🙏🙏

  • @abdullfasillpk5054
    @abdullfasillpk5054 2 роки тому

    ഈ പാവം ഉമ്മാക്കും ഉപ്പാക്കും വിലമതിക്കാനാവാത്ത ജീവിത സഹായം നൽകാൻ മനസ് കാണിച്ച പരോപകാരിയായ യൂസുഫലിക്ക് ഇനിയും ഒരുപാട് പാവങ്ങൾക്ക് സഹായകമാവാൻ കഴിയട്ടെ, അതിന് അല്ലാഹു സഹായിക്കട്ടെ,

  • @suresharmy334
    @suresharmy334 2 роки тому

    ഒരു പട്ടാളക്കാരന്റെ സല്യൂട്ട്.... Sir, വളരെ കഷ്ടപ്പെട്ട് ഇന്ന് ലോകം അറിയുന്ന അത്ഭുത മനുഷ്യൻ ആണ്... തങ്ങളുടെ ഈ നല്ല മനസിന്‌ ഒരുകോടി ആശംസകൾ.... 🙏🙏

  • @subishalu8089
    @subishalu8089 2 роки тому

    ഇങ്ങനെ ഒരു മനസ്സുള്ള കൊണ്ടാണ് ഇത്ര ഉയരത്തിൽ എത്തിയത്.ദൈവം ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ 🙏

  • @maqboolpnhpnh6319
    @maqboolpnhpnh6319 2 роки тому

    ഞങ്ങൾ യൂസഫലി സാറിനേ ഓർത്ത് അഭിമായിക്കുന്നു. ദീർഘായുസും ആരോഗ്യവും പ്രധാനം നൽകണെ. ആമീൻ

  • @maheenoptical4784
    @maheenoptical4784 2 роки тому +2

    മാശാ അല്ലാഹ് .... അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി യൂസഫലി ഇക്കായെ അനുഗ്രഹിക്കട്ടെ .. (ആമീൻ)🤲🌹🌹🌹❤️

  • @rethammapresannan8962
    @rethammapresannan8962 2 роки тому +43

    ഇപ്പോൾ മീഡിയക്കാർ യൂസഫലി സാറിനെ പുകഴ്ത്തുന്ന കേൾക്കുമ്പോ പേടി തോന്നുന്നു. എപ്പഴാണോ ഈ മനുഷ്യനും കുറ്റം കണ്ടുപിടിക്കുന്നതുന്നു അറില്ല

    • @mohammedmamutty6705
      @mohammedmamutty6705 2 роки тому

      കഴുകന്മാർക് ഭക്ഷണം ശവമാണെങ്കിൽ മീഡിയക്കാരുടെ ഊർജം പ്രശ്നവിഷയങ്ങളാണ്.
      ഏതായാലും ശവമായാലും ആരായാലും പൊക്കും എടുത്തടിക്കും അടിച്ചുപറത്തും കുഴിച്ചുമൂടും അവസാനം സ്വാഹാ.
      ശ്രീ മധു മകളുടെ കാമുകനെ തന്റെ ഫിലിം സ്റ്റുഡിയോയിൽ കൊന്നുകുഴിച്ചുമൂടിയെന്ന് അന്ന് അടിച്ചുനിരത്തി പത്രകോളങ്ങൾ നിറച്ചു പയ്യനെ മംഗലാപുറത്തുനിന്നു കണ്ടെത്തിയപ്പോൾ ആ വാർത്തകൾ സ്വാഹാ.
      അദ്ദേഹം അനുഭവിച്ച വേദന ആ...ഹാ

  • @naserpt2240
    @naserpt2240 2 роки тому

    അദ്ദേഹത്തിന് പടച്ചവൻ ഇനിയും ഒരു പാട് ആയുസ് ദീർഘിപ്പിച്ച് കൊടുക്കട്ടെ.

  • @மண்ணின்மைந்தன்-ள1ம

    It's one of a best news, so far I heard

  • @raymondmilton8779
    @raymondmilton8779 2 роки тому +9

    യൂസഫലി സാറിന് ഒരു ബിഗ് സല്യൂട്ട്

  • @sunilkoothur9325
    @sunilkoothur9325 2 роки тому

    യൂസഫലി സാർ അങ്ങ് പാവങ്ങളുടെ ദൈവമാണ് അങ്ങേക്ക് ദീർഘായുസും ആരോഗ്യവും തരുവാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു

  • @sankararajanc3490
    @sankararajanc3490 2 роки тому +4

    Great gentleman----Sri. Yusuf Ali .Thanks a lot

  • @shahanasamal4014
    @shahanasamal4014 2 роки тому

    100 വയസ് വരെ ആരോഗ്യവും ഓർമ്മയും ഇന്ത്യയിലെ ഒന്നാമത്തെ കോടീശ്വരനും ആയിട്ടേ ദൈവം സ്വർഗത്തിൽ ഇടം യൂസഫ് ബായിക്ക് കൊടുക്കു

  • @shahana_sherin7814
    @shahana_sherin7814 2 роки тому +3

    ഞങ്ങൾക്കും ഇതു പോലെ ഒരാൾ സഹായിക്കാനുണ്ടെങ്കിൽ നന്നായിരുന്നു. കുറച്ചു സ്ഥലം ഉണ്ട് അത് കൊടുക്കാം. ആർക്കും വേണ്ട ആ സ്ഥലം. ഒരു വീടിന് വേണ്ടിയാണ് 15വർഷമായി വാടകക്ക് ഇപ്പോൾ വാടക കൊടുക്കാനും ബുദ്ധിമുട്ടിലാണ്

  • @ayishapm3747
    @ayishapm3747 2 роки тому +1

    നാഥൻ അദ്ദേഹത്തിന് ആഫിയതുള്ള ദീർഘായുസ് നൽകട്ടെ 🤲🤲🤲

  • @shuhaibarasheed42
    @shuhaibarasheed42 2 роки тому

    ഇത് പോലെയുള്ളവരുടെ പ്രാർത്ഥനയും കണ്ണിരും മതി, അദ്ദേഹത്തിന് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകാൻ...

  • @smallangeles8653
    @smallangeles8653 2 роки тому +2

    Masha Allah ഒരുപാട് കാലം പാവങ്ങളുടെ കണ്ണീരൊപ്പൻ അദ്ദേഹത്തിന് സാധിക്കട്ടെ 🤲🤲

  • @thoufeenashaji3014
    @thoufeenashaji3014 2 роки тому +2

    👍🏼👍🏼👍🏼പടച്ചോനെ ആയിസും ആരോഗ്യം കൊടുക്കണേ 🤲🏼💯nalloru മനുഷ്യൻ aanu

  • @abdulrahmann.p53
    @abdulrahmann.p53 2 роки тому +1

    സർവശക്തന്റെ അനുഗ്രഹങ്ങൾ വരുന്ന വഴികൾ.. ഒരു പ്രാർത്ഥനയും വെറുതെ ആവുന്നില്ല..

  • @muneermusafir6470
    @muneermusafir6470 2 роки тому +5

    "ഇതാണ് മക്കളെ ദൈവദൂതൻ,,

  • @healthwellness6607
    @healthwellness6607 2 роки тому

    യൂസഫലി ഇക്കാ യ്ക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു. God bless you sir

  • @faisalnishan8366
    @faisalnishan8366 2 роки тому

    നമ്മുടെ രാജ്യം ഭരിക്കാൻ ഏറ്റവും അനുയോജ്യമായ ആളാണ് യൂസഫലി സാർ

  • @ajaichandran4711
    @ajaichandran4711 2 роки тому

    യൂസുഫ് സാറിനെ പോലുള്ള മനുഷ്യർ ❤️❤️❤️ദൈവം അനുഗ്രഹിക്കട്ടെ.. എന്റെ പ്രാർത്ഥനയിൽ എപ്പോഴും സാറിനെ ഓർക്കും 🙏🙏

  • @KiranKumar-sq3ys
    @KiranKumar-sq3ys 2 роки тому +2

    അദ്ദേഹം ഒരു നല്ല മനുഷ്യൻ ആണ് 🙋‍♂️

  • @radhikaputhiyedath9186
    @radhikaputhiyedath9186 2 роки тому

    സാറിന്റെ വലിയ മനസിന് ഒരു പാട് പ്രാർത്ഥനയുണ്ടാവും

  • @ZENITHPSC
    @ZENITHPSC 2 роки тому

    സദഖ യുടെ മഹത്വം, ആ മനുഷ്യനെ ഇനിയും വളർത്തട്ടെ.... ഇന്ഷാ അല്ലാഹ് 🤲🤲

  • @lisasiby3391
    @lisasiby3391 2 роки тому

    ഇതൊക്കെ കണ്ടും കേട്ടും പഠിക്കണം ഇവിടുത്തെ മുതലാളിമാർ.കൂടെയുള്ളവരെ പോലും manasilakkathavatane ഇവിടുത്തെ മുതലാളിമാർ കണ്ടൂ പഠിക്കട്ടെ യൂസഫലി സാറിനെ ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏

  • @manojdubai2474
    @manojdubai2474 2 роки тому +2

    അത്ഭുത മനുഷ്യൻ നന്മയുള്ള മനുഷ്യൻ 🌈🌈🌈🌈

  • @shafeerkwt9700
    @shafeerkwt9700 2 роки тому +32

    ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല... 😢
    യൂസഫലി സാറിന് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകും തീർച്ച 🤲

  • @VINODRANGOLI
    @VINODRANGOLI 2 роки тому +16

    ആകൊടുക്കാനുള്ള മനസ്സാണ് യൂസഫലി സാഹിബിനെ മഹാനാക്കിയത്.

  • @diyavasudhevdiyavasudhev2167
    @diyavasudhevdiyavasudhev2167 2 роки тому +3

    യൂസഫലി ഇക്കയെ ദൈവം അനുഗ്രഹിക്കട്ടെ

  • @hennafebin9745
    @hennafebin9745 2 роки тому

    അല്ലാഹുവേ അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകണേ അല്ലാഹ് ആമീൻ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @LizaLiza-np2fx
    @LizaLiza-np2fx Рік тому

    യൂസഫലി സാറിന് അല്ലാഹു ദീർഘായുസ്സ് കൊടുക്കട്ടെ🤲🤲🤲

  • @ranganathanpv8513
    @ranganathanpv8513 2 роки тому

    Paavam Ameena Umma. Aa kanneer ellam paRayunnu. Yousuf Ali vaLare arhicha oralkku kidakkanulla sthalam samrakshichu. Addehathine daivam anugrahikkatte🙏🙏🙏

  • @zhf612
    @zhf612 2 роки тому

    അല്ലാഹുവേ എപ്പോഴും ആ മനുഷ്യന്റെ കൂടെ ഉണ്ടാvane

  • @Svpmedia
    @Svpmedia 2 роки тому +1

    യൂസുഫ് sir ഇഷ്ടം 🤩🤩🥰🥰❤️❤️❤️❤️

  • @babuedk2189
    @babuedk2189 2 роки тому

    അള്ളാഹു ദീർഖാഹീസ് നെൽകേട്ടേ ആമീൻ

  • @manjujohn182
    @manjujohn182 2 роки тому +10

    കേരളം ആദരിക്കേണ്ട വ്യക്തിത്വത്തിനുടമയാണ് M A യൂസഫലി സാർ

  • @MalluFasi
    @MalluFasi 2 роки тому

    Yusufali sir,,, ningalk allvarudayum prarthana കൂടയുണ്ട്.

  • @kkabdulazeezazeez8797
    @kkabdulazeezazeez8797 2 роки тому

    യൂസഫലി സാർ താങ്കൾക്കു ആരോഗ്യത്തോടെയുള്ള ദീർഘായുസ് അല്ലാഹു പ്രദാനം ചെയ്യട്ടെ ആമീൻ.....

  • @sharfushanaaz4512
    @sharfushanaaz4512 2 роки тому +1

    Masha Allah great man

  • @diyaks9396
    @diyaks9396 2 роки тому

    അള്ളാഹു ആയസ്സും ആരോഗ്യവും കൊടുക്കട്ടെ എന്നേലും ആ ദൈവത്തെ അകലെ നിന്നു കാണാൻ എങ്കിലും കഴിഞ്ഞേകിൽ 😭

  • @msuhailca2047
    @msuhailca2047 2 роки тому +1

    Al hamdhulillah ...arhamaya Prathibalam yusuf sir nu kodkatte ...Aaameeen

  • @kasimkp462
    @kasimkp462 2 роки тому +3

    Yusafali Nalla manusyan allahu anugrahikkette

  • @absvlog7593
    @absvlog7593 2 роки тому

    സമ്പത്ത് ഉണ്ടായാലും പോരാ അത് കൊടുക്കാനുള്ള ഒരു മനസ്സും കൂടി വേണം അത് യൂസഫലി സാറിന് ഉണ്ട് .ഇനിയും അർഹതപ്പെട്ടവർക്ക് സഹായം എത്തിക്കാൻ കഴിയട്ടെ

  • @fakechannelkannan8570
    @fakechannelkannan8570 2 роки тому +1

    നല്ല മനുഷ്യൻ

  • @SUNILKUMAR-is3do
    @SUNILKUMAR-is3do 2 роки тому

    യൂസഫലി സർ you are the great great .....greatest.... Man.....n... Blessings of the GOD is always with you sir.........

  • @babitha.e5539
    @babitha.e5539 2 роки тому

    നന്മ നിറഞ്ഞ മനസ്സ്. ദൈവം അനുഗ്രഹിക്കട്ടെ❤️❤️

  • @farzanariyaz4190
    @farzanariyaz4190 2 роки тому

    Big salute Yusuf Ali sir👏.parayaan vaakkukal illa.allahu ennum uyarangalil ethikkatte.aameen🤲

  • @saidalavi35chenakkal32
    @saidalavi35chenakkal32 2 роки тому +2

    എത്രയോ ജനങ്ങൾ ഉണ്ട് ഇതുപോലെ കഷ്ടപ്പെട്ട് ജീവിക്കുന്നു അവരവരുടെ നാട്ടിലുള്ളവർ കഴിയുന്നവർ വലത്തും ഇടത്തും തിരിഞ്ഞു നോക്കുന്നത് എത്ര നന്നായിരിക്കും

  • @meghabinoy3355
    @meghabinoy3355 2 роки тому

    യൂസഫ് അലി സാറിനെ ദൈവം അനുഗ്രഹിക്കും......

  • @sahalach8184
    @sahalach8184 2 роки тому

    Yusufali sir is a man who has the prayers of millions of people

  • @jessythomas7393
    @jessythomas7393 2 роки тому +2

    A big Salute Sir. God bless you abundantly....

  • @lathaygglechu4695
    @lathaygglechu4695 2 роки тому +2

    സാർ, എന്നയും കുട്ടിക്കളെയും സഹായിക്കുമോ സാർ എല്ലാവരെയും സഹായിക്കുന്നത് കണ്ടു നേരാവണ്ണം ആഹാരം കഴിച്ചി ട്ട് ദിവസങ്ങൾ ആയി സ്വന്തം വീട് പോലും ഇല്ല പറയാൻ ഒരുപാട് ഉണ്ട് എന്റെ കഥ 😭പക്ഷെ...... ജീവിക്കാൻ അറിയാത്ത പെണ്ണ്.......

  • @aswani5909
    @aswani5909 2 роки тому

    ഇദേഹത്തിന്റെ നാട്ടുകാരി ആണ് ഞാൻ. ഇതുവരെ എനിക്ക് കാണാൻ bagyam ഉണ്ടായിട്ടില്ല. ഒരു പാട് വീട്ടിലേക് പോയെകിലും പറ്റില്ല. കണ്ടിരുന്നെകിൽ കാൻസർ രോഗി ആയ എനിക്ക് മകളുടെ കല്യാണത്തിന് കല്യണത്തിനു 2 ലക്ഷമം ലോൺ എടുത്ത എനിക്ക് എന്റെ വീട്ടിൽ നിന്ന് എപ്പോൾ ഇറങ്ങികൊടുക്കേണ്ടി വരും എന്ന് പേടിചാണ് കഴിയുന്നത്.

  • @sanalmkdmechanic6448
    @sanalmkdmechanic6448 2 роки тому +15

    🙄 ഇത്രയും വേഗം..🙄🙏🔥✌️👌👌

  • @alrafad7373
    @alrafad7373 2 роки тому

    Alhamdulillah..
    Yusuf Ali sir dheerghyyass neetti kodukkeneaa allhaa 🤲🤲

  • @shivatharenju8615
    @shivatharenju8615 2 роки тому

    എനിക്കു സ്ഥലവും ഇല്ല വീടും ഇല്ല ഇതു പോലെ ഞങളെയും ആരെകിലും സഹായിച്ചിങ്കിൽ 😔

  • @vasudevanpayyurli318
    @vasudevanpayyurli318 2 роки тому +1

    25 years ago when I meet Yousuf Ali at Doha int Airport along with my friend Kurian, he was a humble human being.
    He grows well still remains very kind and true Indian.
    Big salute to him

  • @anoopjoseph1438
    @anoopjoseph1438 2 роки тому

    മനുഷ്യ സ്നേഹി....നന്മയുള്ള മനുഷ്യൻ..

  • @swararaga8086
    @swararaga8086 2 роки тому

    God bless you sir happy long life bless you 🙏 u r great

  • @sheelabalakrishnan8991
    @sheelabalakrishnan8991 2 роки тому +1

    ഉമ്മ ആയിരങ്ങളുടെ കണ്ണീർ തുടച്ചു നിക്കാൻ എത്തിയത് ആ മഹാത് മന് ഒരു കോടി നമസ്കാരം

  • @rejeeshtm8236
    @rejeeshtm8236 2 роки тому

    യൂസഫ് അലിക്ക ബിഗ് സല്യൂട്ട്

  • @nishaks1392
    @nishaks1392 2 роки тому

    ആയുസും ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ 🙏💖

  • @ahmmedijaz6449
    @ahmmedijaz6449 Рік тому

    Yusuf ali sir nammude keralam barikkanam support chayyunnavar like adikku 👍

  • @govindankandam8155
    @govindankandam8155 2 роки тому

    Hai yusafali sir you are a gift of God .

  • @ikkaiikkai1233
    @ikkaiikkai1233 2 роки тому

    Allahu anugrahikatte alikayeyum kudumbathineyum

  • @haneesalianappuram3630
    @haneesalianappuram3630 2 роки тому

    ഞങ്ങൾക്കും ഉണ്ട് പലിശ കൊടുക്കേണ്ടി വരുന്ന ഒരുപാട് കടങ്ങൾ. പലിശ ഇല്ലാത്ത പൈസ തന്നു ആരെങ്കിലും ഞങ്ങളെയും സഹായിക്കുമോ. എന്റെമകൻ ഖത്തറിൽ ജോലി ചെയ്യുന്നു കിട്ടുന്ന പൈസ മാസം തന്നു തീർത്തോളാം. എങ്കിലും പലിശയുടെ അത്രയും വരില്ലല്ലോ. നാഥാ അനുഗ്രഹിക്കണേ