@Movizyens എച്ചിൽ ആരും സാധാരണ ഗതിയിൽ പ്ലാസ്റ്റിക് കലക്ട് ചെയ്യാൻ വരുന്നവർക്ക് കൊടുക്കറില്ലല്ലോ. I'm talking about plastic covers that contained milk powder , dry snacks , and so on. ഇത് മുഴുവനും കഴുകാനും ഉണക്കാനും ഒക്കെ സമയവും ,സ്ഥലവും എല്ലാവർക്കും ഉണ്ടാവണം എന്നില്ല. ഒരു ചാക്ക് covers കൊടുക്കുമ്പോൾ അതിൽ ഒരെണ്ണത്തിൽ ഇത്തിരി മിൽക്ക് പൗഡർ അല്ലെങ്കിൽ mixture inte podi kandal ആയ ചാക്ക് മുഴുവൻ ഇവർ അവിടെ ഇട്ടിട്ടു പോകും . മ്യൂസിയത്തിൽ വെക്കാൻ ഒന്നും അല്ലല്ലോ കെട്ടി എടുക്കുന്നത് ? എല്ലാവരും മോശം അല്ല obviously. ചിലർ നല്ലവരുണ്ട്. പക്ഷേ മിക്കവാറും ശുദ്ധ തെമ്മാടികൾ ആണ്. ഒരു മര്യാദയും ഇല്ലാതെ യാണ് സംസാരം. ഇതൊന്നും കേൾക്കേണ്ട ആവശ്യം ആർക്കും ഇല്ല.
ഞാൻ ഒരു ദിവസം പഴയ 2തുണി കത്തിച്ചപ്പോൾ ഇവളുമാർ വന്നു ഫോട്ടോ എടുത്തു.. പിഴ അടക്കണം എന്നു പറഞ്ഞു.. കുറേ ബഹളം വച്ചു..ഞാൻ പറഞ്ഞു നീ ഫോട്ടോ കൊണ്ട് എവിടേലും പോയി കാണിക്കേടി ഞാൻ വന്നോളാം എന്നു പറഞ്ഞു. ഇപ്പൊ ഒരു മാസം കഴിഞ്ഞു ഒരു വിവരവും ഇല്ല. ഇവരെ പോലെ അഹങ്കാരം പിടിച്ചവർ വേറെയില്ല..
ഇവർ എന്നോട് കൊടുക്കാത്ത മാസത്തെ പൈസഭീഷണി പെടുത്തി വാങ്ങി. എന്തന്നാൽ പഞ്ചായത്തിലെ ഒരു തരത്തിൽ ഉള്ള സേവനം കിട്ടില്ലെന്ന്.. ഇതിനൊരു മാസ് പെറ്റിഷൻ തന്നെ പോകണം
@@MovizyensHospital or tour oke poyal chilapo waste undakila... Pine oru chakk waste nu ilenkilo?? Kurach covers mathre ulu?? Adinum 70/- kodukano? Govt approved akiyitale e sadanangal oke plastic il aki tharunad?? Pine ethelum masam 1 chakkinum koodudal ayalo adinu double amount vangum..koodade avark vishu kyneettam vare chodich vangum.. Sanitary pad onnum edukila.. adoke apo kathikamle??
100% ശരിയാണ്.നമ്മുടെ പഞ്ചായത്തിൽ പ്ലാസ്റ്റിക് പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്,പിന്നെ എന്തിനാണ് ഈ സേന? നമ്മുടെ കൈയ്യിൽ നിന്നും മാസം 50 മുതൽ 100 രൂപ വരെ വാങ്ങാനായി മാത്രം ഒരു സേന?
@Movizyens ഗ്ലാസ് കുപ്പിയിൽ വാങ്ങണമെന്നാണ് പഞ്ചായത്തിൽ നിന്ന് പറഞ്ഞത്, അതു അങ്ങനെയല്ലേ ചെയ്യാൻ പറ്റു.ഇതൊക്കെ നിർത്തലാക്കുന്നതിനു മുമ്പ് പകരം മാർഗം കണ്ടുപിടിക്കണം, അല്ലെങ്കിൽ മുഴുവൻ വേസ്റ്റ് കളക്ട് ചെയ്ത് സംസ്കരിച്ച് ഉപയോഗയോഗ്യമായ രീതിയിൽ പ്രയോജനപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും നടപ്പിലാക്കണം.
Currect..ഇത് പോലെ ഞാൻ അവരോട് പ്രതികരിച്ചപ്പോ എന്റെ പൊന്നേ എന്നോട് പൊരിഞ്ഞ വഴക്ക്. .ഞാൻ വിട്ടു കൊടുത്തില്ല,താൻ പറഞ്ഞ പോലെ ഒക്കെ ഞാനും പറഞ്ഞു..അവരെ കാണുമ്പോൾ തന്നെ എനിക്ക് വെറുപ്പ് ആണ്. .ഞാൻ അങ്ങനെ പ്രതികരിച്ചതിന് നാട്ടിൽ മൊത്തം എന്നെ പറ്റി മോശം പറഞ്ഞു നടന്നു..50 രൂപ നിർബന്ധം..pampers എന്ത് ചെയ്യണം എന്ന് ഞാൻ ചോദിച്ചപ്പോ ആ സ്ത്രീ എന്നോട് പറഞ്ഞത് അത് നിങ്ങൾ കത്തിച്ചോളൂ എന്ന്.അപ്പോ ആ പുക ശ്വസിക്കാൻ പറ്റുമോ എന്ന് ഞാനും.ഞങ്ങൾക്ക് അതൊന്നും അറിയണ്ട എന്നും പറഞ്ഞു 50 രൂപ വാങ്ങി പോയി.വല്ലാതെ പൊരുതിമുട്ടി നിൽക്കുവാണ്..
അഹ് അടിപൊളി കുറെ നാൾ ആയിട്ടു ഞാൻ പറയണം എന്നു വച്ച കാര്യം ആണ് ഇത് 😂എന്റെ വീട്ടിൽ കുഞ്ഞ ഉണ്ട് ഡയപ്പർ എടുക്കില്ല ആകെ കുറച്ചു സ്ഥലം ഉള്ളു ഞാൻ ഇത് എല്ലാം കൂടെ കൊണ്ട് അവരുടെ place ഒരിക്കൽ വച്ചു അപ്പോൾ പഞ്ചായത്ത് നിന്ന് Call വന്നു Fine ഉണ്ടാകും.എന്നൊക്കെ പറഞ്ഞു 🥺 അപ്പോ ഞാൻ പറഞ്ഞു ഇനി ഉണ്ടാകില്ല എന്നൊക്കെ പക്ഷെ അവരോടു ചോദിക്കാൻ വിട്ടു പിന്നെ ഇത എല്ലാം കൂടെ ഞാൻ പുഴുങ്ങി തിനാണോ എന്ന് 😡മുന്നെ ഓരോ മാസം ചെരുപ്പ് പൊട്ടുന്ന കുപ്പി Okie എടുകുമരുന്നു ഇപ്പോ ഈ.പറഞ്ഞപോലെ അവർക്കു വയ്യ ഒന്നിനും എടുക്കാൻ പോലും വയ്യ
ഈ അനീതിക്കെതിരെ കേരളക്കര ഒന്നാകെ പ്രതികരിക്കണം. ഞങ്ങളുടെ പ്രദേശത്തും ഇങ്ങനെ തന്നെയാണ. എന്റെ കുട്ടീടെ പഴയ School bags ഉണക്കി എടുത്ത് 3 പ്രാവശ്യം അവർ വന്നപ്പം കൊടുത്തു. അവര് കൊണ്ടുപോയില്ല .അതിൽ പിന്നെ ഞാൻ കൊടുത്തിട്ടില്ല.
ഹരിതകർമ സേന -കേരളം 1.ഒരു പഞ്ചായത്തിലെ ഓരോ വാർഡിനും അനുസരിച്ചു ഒരു വാർഡിൽ 2 പേർ വീതം 2. അജൈവ മാലിന്യം ശേഖരിക്കുന്ന വിധം :പ്ലാസ്റ്റിക് കവറുകൾ +ക്ലീൻ കേരള കമ്പനി പറയുന്ന പ്രകാരം ഒരു മാസം ചെരുപ്പ്, ബാഗ്,.....എടുക്കുന്നു. 3.കഴുകി, ഉണക്കി തരേണ്ടവ :പാൽ, thayr, ചിക്കൻ, മീൻ, മാവ് eenee കവറുകൾ മാത്രം ആണ് കഴുകി ഉണക്കാൻ ആവശ്യപ്പെടുന്നത്. 4.ഇവർ ഇത് കൊണ്ട് പോയി mcf എന്നയിടത്തു വച്ചു HM, PP, LD, MLP..... കവറുകൾ ആയി വേർതിരിക്കുന്നു. 5.ഒരു മാസത്തിൽ ഒരു വാർഡിലെ 2 പേർ ആ വാർഡിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും വേസ്റ്റ് collect ചെയ്ത്, പഞ്ചായത്ത് നൽകുന്നതോ വാടകക്കോ എടുത്ത വണ്ടിയിൽ ആണ് മിനി mcf കളിൽ നിന്ന് mcf ൽ എത്തിക്കുന്നത്. (അതുകൊണ്ട് ponit 3 ൽ പറഞ്ഞ കവറുകളിൽ പുഴു വരും, സ്മെല് വരും.) അതുകൊണ്ട് ആണ് കഴുകി തരാൻ ആവശ്യപ്പെടുന്നത്. 6.50/-വീടുകളിലും 100/- സ്ഥാപനങ്ങൾക്കും userfee എന്നതാണ്. ഈ ഹരിതകർമസേനക്ക് ആകെ ഈ കിട്ടുന്ന userfee മാത്രമേ വരുമാനം ഉള്ളു. പിന്നെ ഇതുപോലെ തരം തിരിച്ചു ക്ലീൻ കേരളക്ക് കൊടുക്കുന്ന പൈസ. അത് എത്രയോ മാസങ്ങൾ കഴിഞ്ഞേ ലഭിക്കുള്ളു.
അങ്ങനെ ഒരു കണക്കുണ്ടെങ്കിൽ ഓരോ മാസവും 50 വീതം എന്തായാലും വാങ്ങും കൂടാതെ ചെരുപ്പ് ബാഗ് ഒക്കെ ഉണ്ടെങ്കിൽ ഒന്നും നോക്കണ്ട 150 രൂപ ഇതാണ് ഇവിടത്തെ അവസ്ഥ അപ്പോൾ ഒരു വർഷം 600 രൂപഎന്ന കണക്ക് എവിടെ പോയി കഷ്ടം 😔😔😔
പൊതുവെ ഇത് തന്നെ ആണ് അവസ്ഥ... 🥴 bt ഞങ്ങളുടെ ഇവിടെ ( മട്ടാഞ്ചേരി, kochi ) യിൽ വരുന്ന ചേച്ചി മുത്താണ്....❤️ daily വരും.. Snuggy വരെ എടുക്കും. പ്ലാസ്റ്റിക് ആഴ്ച യിൽ രണ്ട് തവണ എടുക്കും.... Monthly 150 ആണുട്ടോ കൊടുക്കുന്നത്. Bt ഞങ്ങൾ happy ആണ് ❤️❤️ ഈ ഏരിയ യിലെ ചേച്ചി ആണുട്ടോ ഇത്രയും വല്യ സഹായം ചെയ്യുന്നത്. മറ്റു ഇടങ്ങളിൽ ഭയങ്കര കഷ്ട്ടം ആണ് കാര്യങ്ങൾ
ദോഷം പറയരുതല്ലോ ഞങ്ങടെ വീട്ടിൽ വരുന്നവർ എല്ലാം എടുക്കാറുണ്ട് പക്ഷെ ഈ പറഞ്ഞ പോലെ കഴുകി ഉണക്കി കൊടുക്കണം. ഒരു മാസം ഇല്ല എങ്കിൽ ആ 50രൂപ വാങ്ങാറും ഇല്ല. അല്ല എനിക്ക് മനസിലാകാത്തത് നമ്മുടെ കൈന്ന് പൈസ വാങ്ങി കൊണ്ടു പോകുന്ന സാധനം കൊണ്ടുപോയി തമിഴ്നാടിനു വിൽക്കുന്നു അതെന്ത് ഏർപ്പാടാ. രണ്ടിന്നും ലാഭം സർക്കാരിന്. ഇങ്ങനെ പൊതുജനത്തെ പിഴിയുന്ന ഭരണം ഈ നാട്ടിലെ ഒള്ളു
Same ഇതുതന്നെയാണ് എല്ലായിടത്തും.. കഴിഞ്ഞ ദിവസം മോന്റെ നഴ്സറിയിൽ പോയപ്പോൾ അവിടത്തെ പ്ലാസ്റ്റിക് എടുക്കാൻ ഇവർ വന്നിരുന്നു.. അപ്പോൾ ഞാൻ ശ്രെദ്ധിച്ചു.. പഞ്ചസാരയുടെ കവർ എടുക്കും മുളകുപൊടിയുടെ കവർ എടുക്കില്ല..
ഇതൊന്നും govt. കാണുന്നില്ലേ ആവോ. എന്നിട്ടെങ്കിലും ഈ നാണം കേട്ട ഹരിതകർമ സേന പരുപാടി നിർത്തുവായിരുന്നെങ്കിൽ. അവരുടെ ആ ബുക്കിൽ തന്നെ എഴുതിയിട്ടുണ്ട് തുണി, പ്ലാസ്റ്റിക്, ചില്ല്, എല്ലാം എടുക്കും എന്ന് ഉണ്ട്. ഇത്രത്തോളം മടി ഉള്ളൊരു ടീം. നാശം
These are absolutely true things. Please share this video with as many people as possible because everyone should know about these things. Every home is facing such problems from the Haritha Karma Sena.💯
ചുമ്മാ കുറ്റം പറയാൻ ആയിട്ട് ഓരോരുത്തർ വീഡിയോയുമായി ഇറങ്ങിക്കോളും, നിങ്ങളുടെ വാർഡിലെ ഹരിതകർമ സേനക്കാർ പണിയെടുക്കുന്നില്ല എങ്കിൽ നിങ്ങൾ വോട്ട് ചെയ്ത് ജയിപ്പിച്ച മെമ്പറോട് ആണ് പരാതി പറയേണ്ടത്, എന്നിട്ടും ശരിയായില്ലെങ്കിൽ അതു മെംബറിൻ്റെയും അയാളെ ജയിപ്പിച്ച നിങ്ങളുടെയും കഴിവുകേട് ആണ്. ഇവിടെ വെയിസ്റ് എടുക്കാൻ വരുന്നതിനു മുന്നേ മെമ്പർ വാട്സ്ആപ് മെസ്സേജ് അയക്കും എന്ന് വരും ഏതുതരം വെസ്റ് ആണ് ഇത്തവണ എടുക്കുന്നത് എന്നും ഒക്കെ.
നിങ്ങൾ ആരാണ് എന്നനിക്കറിയൂല നിങ്ങൾ ഒരു കാര്യം ചെയ്യണം ഒരു ദിവസം അല്ലെങ്കിൽ 5 ദിവസം എങ്കിലും അവരുടെ കൂടെ വർക്ക് ചെയ്യ് എന്നിട് ഒരു വീഡിയോ കൂടി ചെയ്യ് hks ന്റെ റിസ്ക് factor എന്താണെന്ന് മനസിലാക്കാം
ആലപ്പുഴ ആണ് ഞങ്ങളുടെ സ്ഥലം.. ഇവിടെ എല്ലാ മാസവും ചേച്ചിമാർ വരും ഉണ്ടേലും ഇല്ലേലും 50₹ കൊടുക്കണം.. ഈ വർഷം ഒക്ടോബർ വരെ ഞാൻ എല്ലാ മാസവും മുടങ്ങാതെ കൊടുത്തു.. നവംബറിൽ എനിക്ക് തീരെ പ്ലാസ്റ്റിക് കുറവരുന്നു.. ഞാൻ പറഞ്ഞു ഈ മാസം ഇല്ല. അടുത്ത മാസം തരാം എന്ന്.. അവർ ചോദിച്ചു അതെന്ന ആയില്ലേ എന്ന്.. ഞാൻ പറഞ്ഞു ചേച്ചി ബിസ്ക്കറ്റ് and snacks items വാങ്ങൽ കുറവാണു.. അതുകൊണ്ടാണ് ഇല്ലാത്തത് എന്ന്.. അതുപോലെ 2 വർഷം കൂടുമ്പോൾ ആണ് ചെരുപ്പ് waste, തുണി waste എടുക്കാൻ വരുന്നത്.. ഇല്ല അത് കൊണ്ട് കൊടുക്കണം നമ്മൾ.. പിന്നെ അയല്പക്കത്തുള്ളവരൊക്കെ തുണിയും പ്ലാസ്റ്റിക്കും കത്തിക്കും.. നല്ല smell വരാറുണ്ട്.. കുഞ്ഞു കുട്ടിയുള്ള വീടാണ്. Diapers ഉണ്ടാകാറുണ്ട്. അതിവർ എടുക്കില്ല.. അതു ജെല്ല്യ കളഞ്ഞു കത്തിച്ചോളൂ, paper waste ആണെന്ന് പറഞ്ഞു.. Jelly waste കളയാൻ സ്ഥലമില്ല. അപ്പോള.. പക്ഷെ ഇവിടുള്ള ഹരിതകർമസേനക്കാർ കുറച്ചു മര്യാദ ഉള്ളവരായി തോന്നിയിട്ടുണ്ട്.. എല്ലാം ഭരണപാർട്ടിയിലെ ആൾക്കാരാണ്
സഹോദരി ആരാണെന്നു എനിക്കറിയില്ല യെങ്കിലും ഒന്ന് പറഞ്ഞോട്ടെ ഒരു വ്യക്തി ചെയ്ത തെറ്റിന് എല്ലാ ഹരിതകർമ സേന അംഗങ്ങളെയുംമൊത്തത്തിൽ ആക്ഷേപിക്കരുത് കാരണം കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക് അവർക്ക് വീട്ടിൽ കൊണ്ടുപോവാനല്ല റീസയ്ക്കിൾ ചെയ്ത് വീണ്ടും നിങ്ങളുടെ കയ്യിൽ എത്തുന്ന വസ്തുക്കളാണ് പ്ലാസ്റ്റിക് നിങ്ങളുടെ വീട്ടിൽ വന്നു വേസ്റ്റ് വാരുന്ന അവർക്കും കുടുംബവും കുട്ടികളും ഉണ്ടാവും വൃത്തിഹീനമായ പ്ലാസ്റ്റിക്കിൽ കയ്യിടുന്ന അവരുടെ ആരോഗ്യത്തെ കുറിച് ആലോചിച്ചിട്ടുണ്ടോ? അവനവന്റെ വീടും പരിസരവും വൃത്തിയാക്കൽ ഓരോരുത്തരുടെയും കടമയാണ് അത് ഹരിത കർമസേനക്ക് മാത്രമുള്ളതല്ല
ഈ അടുത്തല്ലേ ഹരിത കർമ്മ ചേന ഉണ്ടായത്. അതും പണപിരിവിന്.. മുമ്പൊക്കെ അവനവന്റെ വീട്ടിലെ പ്ലാസ്റ്റിക് അവരവർ തന്നെ കത്തിക്കുകയോ, വേസ്റ്റ് കളയുകയും ഒക്കെ ചെയ്യുന്നതല്ലേ. പണം പിരിക്കണം അതാണ് ലക്ഷ്യം. വേറൊന്നുമല്ല... എന്നിട്ട് govt നു ഇവിടെ വേസ്റ്റ് പ്ലാന്റ് ഉണ്ടോ. ഇല്ല. ഇവർ ഇത് വിൽക്കുന്നു. ഇല്ലേൽ വല്ല തോട്ടിലോ കാട്ടിലോ കളയും. Waste ഇപ്പോൾ ഇവരാണ്. ശപിചോണ്ട് ആണ് നമ്മൾ പൈസ കൊടുക്കുന്നത്.
പ്രതികരിച്ചപ്പോൾ വീടിന്റെ tax ഇൽ പിഴ ഈടാക്കും എന്നാണ് പറഞ്ഞത്, ഒറ്റയ്ക്ക് താമസിക്കുന്നതുകൊണ്ട് എല്ലാമാസവും ഉണ്ടാകില്ല ചേച്ചി എന്ന് പറഞ്ഞപ്പോൾ ഇല്ലെങ്കിൽ 50 രൂപ തന്നാൽ മതിയെന്ന്, എന്നിട്ട് ഹെൽത്തിൻസ്‌പെക്ടർ വിളിച്ചു എന്നെ ഞാൻ കാര്യം പറഞ്ഞു അവർക്കും മനസ്സിലായി 4 മാസം കൂടുമ്പോൾ കൊടുക്കാം അല്ലാതെ എനിക്ക് മുതലാവില്ല എന്ന് ഞാൻ പറഞ്ഞു. അത് ഒരു വർഷം കഴിഞ്ഞു അങ്ങനെ കൊടുക്കാറുള്ളു, ഇപ്പൊ വീണ്ടും അവർ കംപ്ലയിന്റ് കൊടുക്കുമെന്ന് പറഞ്ഞു ഭീഷണി തുടങ്ങി
എനിക്ക് കടയിൽ നിന്നും സാധനങ്ങൾ കൊടുന്നാൽ കവർ അതേ പോലെ തിരിച്ച് കൊടുക്കും ഞാൻ കൂട്ട എടുക്കാൻ സേന 😂വന്നപ്പോൾഞാൻ പറഞ്ഞു കൂട്ട ഇല്ലെന്ന് സേന പറഞ്ഞ് ഇല്ലെങ്കിലും 50₹ തരണം എന്ന് ഞാൻ കൊടുത്തില്ല പിന്നെ വരുമ്പോഴൊക്കെ ഇല്ലെന്ന് പറയും അവസാനം 4 മാസം അയ്യപ്പോൾ കഥ മാറിയില്ലേ 🤭 ബില്ല് വന്നു 200₹🤣🤣😆 പിന്നെ 150 ₹ കൊടുത്തു ഞാനങ്ങ് ഒതുക്കി എൻ്റെ ശിവനെ🙏🏃😂
പിന്നെ അവർക്കു ടൈം ടേബിൾ ഉണ്ട് ഏതൊക്കെ മാസം എന്തൊക്കെ എടുക്കും എന്ന്.. അത് അവർ തന്നിട്ടുണ്ട് ഒന്നോ രണ്ടോപേർ അഹങ്കാരം ആണ് എന്ന് കരുതി എല്ലാവരെയും പറയാൻ നിക്കരുത്...പിന്നെ ഇത് അവർ ഇത് കൊണ്ടുവരുന്നത് അവരുടെ വീട്ടിൽ വെക്കാൻ അല്ല അവരോട് മുകളിൽ ഉള്ളവർ പറയുന്നത് ആണ് അവർക്കു കേൾക്കാൻ പറ്റുള്ളൂ.. നിങ്ങൾ അതിന്റെ അധികാരികളെ പറഞ്ഞു വീഡിയോ ചെയ്യൂ.... എന്തുകൊണ്ടും പരദൂഷണം പറഞ്ഞു ജീവിക്കുന്ന മറ്റുള്ളവരുടെ കാര്യങ്ങളിൽ പോയി വള്ളി പിടിക്കുന്ന നിങ്ങളെക്കാൾ എത്രയോ എത്രയോ നല്ലതാണ് അവർ... ഞാൻ അതിൽ പ്രവർത്തിക്കുന്ന ആളല്ല... അവർ വരുന്നതുകൊണ്ട് ഞങ്ങൾക്കു ഉപകാരം ആണ്... ഇതുപോലെ എന്തേലും ഒക്കെ കോൺടെന്റ് വേണംലോ ജീവിക്കാൻ 🤣🤣🤣
വീട്ടിൽ വന്ന് പ്ലാസ്റ്റിക് കൊണ്ടുപോകുന്നത് വളരെ ഉപകാരമാണ് 50രൂപയും കൊടുകാം സ്‌നേദോഷമേയുള്ളു 🙏🏻.. ഇതിലെ കമന്റ് നിങ്ങൾ കണ്ടോ അവരുടെ വീടുകളിൽ വരുന്ന ഹരിത സേനകളുടെ സ്വഭാവമാണ് അവർ ഇവിടെ പറഞ്ഞത്.. ഒരുപാട് നല്ല ഹരിതകർമ സേനകൾ പല പഞ്ചയത്തുകളിലും ഉണ്ട്.. ഓരോ പഞ്ചായത്ത് മുനിസിപ്പൽ താലൂക് കോർപറേഷൻ ഉള്ളവർ എണ്ണി എണ്ണി പറഞ്ഞാൽ നല്ലവർ ഒന്നോ രണ്ടോ ആൾകാർ മാത്രമാണ്.. പിന്നെ പഞ്ചായത്തുകളി ഓരോ വാർഡുകളിലും ഓരോ ആൾക്കാരാണ് അതിൽ തന്നെ മോശമായി പ്രതികരിക്കുന്നത് 2.3വാർഡുകളിലെ ഹരിത സേനകൾ 👍🏻.. എന്റെ വീട്ടിൽ വന്ന senkal പറഞ്ഞത് തരം തീർക്കാൻ ഇവിടെ ഒരുപാട് പ്ലാസ്റ്റിക് കവറുകൾ ഉണ്ട് നമ്മക് 100രൂപ വേണോന്നു. കഴുകി ഉണക്കി ചാക്കിൽ കെട്ടി വച്ചാൽ പോരാ 🙏🏻..
സത്യം 😂 sanitarinapkin വീടിൽവന്നവർ അറിയാതെ അതിൽ ഇട്ട്പോയി അന്നേരം. “Eee ayiayilatha” pad cleenakki ullathanu varthanam kettappo nanvicharich ayilkacharallo indavunn 🤣🤣
ഇവിടെയും അങ്ങനെയാ വരുന്നേ.. 2.3 മാസം ആകുമ്പോൾ aanu വരുന്നത്.. വന്നാൽ QR code scan ചെയ്തിട്ട് മിണ്ടാതെ അങ്ങ് പോകും.. പ്ലാസ്റ്റിക് എടുക്കത്തില്ല.. 3.4 പ്രാവിശ്യം ആയി അങ്ങനെ. 75 രൂപയാണ് ഇവിടെ ക്കെ വാങ്ങുന്നെ... എല്ലാം കഴുകി വൃത്തി ആക്കി കൊടുക്കണം... ഡയപ്പർ പ്ലാസ്റ്റിക് എടുക്കില്ല....
ഇവിടെ ഹരിതകര്മ സേനക്ക് ഒരു മാസം 17000 ആണ് ശമ്പളം മാസം മുഴുവൻ നടന്നു പണിയെടുക്കുന്ന ആശ വർക്കർമാർക്ക് എത്രയാണ് എന്ന് അറിയൂ വെറും 7000. ദയവ് ചെയ്ത അവർക്ക് മിനിമം സാലറി എൻകിലും കൊടുക്കണം😢
@sreeresmi6856 അതിപ്പോ എല്ലാ ജോലിക്കാരിലും ഉണ്ടാകും പണിയെടുക്കാത്തവർ.പക്ഷെ കരുതി കുടുംബം നോക്കാൻ കഷ്ടപ്പെടുന്നവരും ഉണ്ട് . അവർക്ക് എന്തെങ്കുലും ശമ്പളം കൊടുക്കേണ്ട.?
എറണാകുളം കുഴപ്പമില്ല എന്നാലും മീൻകവർ പാൽ കവർ കഴുകി ഒന്ന് വെടുപ്പിച്ചു എടുക്കണം ഇല്ലെങ്കിൽ പുഴു വരും ജാഡ ഉണ്ട് ഇല്ലെന്ന് പറയുന്നില്ല ചില മാസങ്ങളിൽ തുണി, ചില്ല് എടുക്കുക. പിന്നെ പ്ലാസ്റ്റിക് കത്തിക്കുന്നത് ശ്വാ സിക്കുന്നത് നല്ലതല്ല.
കറക്റ്റ് കാര്യം ആണ്,പക്ഷെ നാട്ടിൽ ഒരു സംസാരം ഉണ്ട് ഇവർ പറയും പോലെ ചെയ്തില്ലേൽ ഭാവിയിൽ പഞ്ചായത്ത് വഴി എന്തെങ്കിലും ആനുകൂല്യങ്ങൾ കിട്ടാൻ അർഹത ഉണ്ടേൽ അത് ഇതുകൊണ്ട് മുടങ്ങും എന്ന്, അങ്ങനെ ആർക്കേലും അനുഭവം ഉണ്ടോ?.. ഇവിടെ വേസ്റ്റും ഇല്ല, ഉണ്ടെങ്കിൽ തന്നെ തരാൻ സൗകര്യവും ഇല്ല എന്ന് ഇനി വരുമ്പോ മുഖം അടിച്ചപോലെ പറയാനാ... ✋🏼
@@manojmanekudy7763 സംസാരം അല്ല അങ്ങനെ ഉണ്ട്. User fee correct ആയിട്ട് കൊടുക്കാത്ത വീടുകളില്‍ നിന്നും എന്ത് ആവശ്യത്തിനു പഞ്ചായത്തുകളില്‍ ചെന്നാലും ആദ്യം user fee മുഴുവനും അടപ്പിച്ചിട്ട് മാത്രമേ ഭാക്കി കാര്യങ്ങൾ ചെയ്യുക ഉള്ളു
@Meonly614 ഹരിത കർമക്കാര് ഈ വേസ്റ്റ് കൊണ്ടുപോയി എന്താ ചെയ്യുന്നേ? കത്തിച്ചു കളയും, അത് തന്നെ നമ്മൾ നമ്മുടെ കുടിയിൽ ഇട്ട് കത്തിച്ചു കളയും... വല്യ പ്രകൃതി സംരക്ഷണം ഒക്കെ പറഞ്ഞല്ലേ ഈ പരിപാടി ചെയ്യുന്നേ, എന്നിട്ട് അവർ തന്നെ അത് കത്തിച്ചു കളയുന്നില്ലേ പിന്നെ നമുക്ക് സ്വന്തം പറമ്പിൽ ഇട്ട് കത്തിച്ചു കളഞ്ഞാൽ എന്താ?അത്ര തന്നെ...
ഹരിത കർമ്മ സേന ബാൻ ചെയ്യേണ്ട ടൈം കഴിഞ്ഞു. 50രൂപ കൂലി പണിയെടുത്തു ജീവിക്കുന്നോർക്കു വല്യ തുക ആണ്. കുട്ടികളുടെ ഭണ്ടാരം ഒക്കെ തപ്പി കൊടുക്കുന്നവർ ഉണ്ട്... എന്തിനു Govt ഇങ്ങനൊരു പിരിവ് നടത്തുന്നു.... പണ്ടാരം പിടിച്ച കേരളം
ജില്ലാ കള ക്റ്റർക്ക് പോലും ഇത്രമേൽ അഹങ്കാരം കാണില്ല... നമ്മുടെ വീട്ടിലെ വേസ്റ്റ് അന്നന്നു അവരവർക്കു തന്നെ കത്തിക്കാൻ ഉള്ളൂ. അഞ്ചും ആറും മാസം കൂടുമ്പോൾ വേസ്റ്റ് എടുക്കാൻ വരുമ്പോൾ കുന്നു കൂടി കിടക്കും. ഇവിടൊക്കെ 100 രൂപയാണ്. From kottayam.. ഇതുപോലൊരു എരണം കെട്ട വർഗ്ഗം. വേസ്റ്റ് എടുക്കാൻ വന്നവർ വേസ്റ്റ് ഫുൾ കൊണ്ട് പോകണം. അല്ലാതെ കബഡി നിരത്തി അവർക്കു ഇഷ്ട്ടം ഉള്ളത് മാത്രം കൊണ്ടുപോകാൻ pattilla ennu പറയണം..
Chechi jala nidhi ye pati oru video cheyyumo , evare local pipe full vellam leak aanu natil motham , pipe set cheythath veedinte tharak akath pole aanu 🥲🥲
ഇത്ര റിസ്ക് ഒന്നും എടുക്കണ്ട ഹരിത കർമ്മ സേന എടുക്കുന്ന വേസ്റ്റ് റോഡ് സൈഡ് എവിടെയെങ്കിലും ഒക്കെ കൂട്ടി വെച്ചിട്ടുണ്ടാവും നമ്മുടെ വേസ്റ്റ് ആ കൂട്ടത്തിൽ കൊണ്ട് ഇട്ടാൽ മതി ക്യാഷ് കൊടുക്കുകയും വേണ്ട നമ്മുടെ വേസ്റ്റ് ഒഴിയുകയു ചെയ്യും
ഇപ്പൊ പുതിയ നിയമം കൂടി വരാൻ പോകുന്നു. 50 രുപ മാറി 100 രുപ മിനിമം ആക്കാൻ. Even പ്ലാസ്റ്റിക് ഉണ്ടെങ്കിലും ഇല്ലെങ്കിലും 100 രൂപീസ് കൊടുക്കേണ്ടി വരും ഇനി😢😢
അവരെ കുറിച്ച് അങ്ങനെ ഒന്നും പറയാതെ 😂 ജില്ലാ കളക്ടറുടെ പവർ ഉള്ളവരാണ്😂 അത് കൊണ്ട് സൂക്ഷിക്കുക 😂
നനഞ്ഞ പ്ലാസ്റ്റിക് അവർ തിരിച്ചു വാ രിയിട്ടിട്ടു പോകും.നന്നായി കഴുകി ഉണക്കി കൊടുത്ത സാധനം റോഡിൽ കൊണ്ടിട്ടു മഴ നനക്കും
വളരെ ശരിയാണ്... 👍
Adipolee
ഹരിതകർമ സേനക്കാരെ കൊണ്ട് എല്ലായിടത്തും ബുദ്ധിമുട്ടാണ്,, ഒന്നാമത് അവരുടെ അഹങ്കാരത്തിലുള്ള സംസാരം, രണ്ടാമത് പ്ലാസ്റ്റിക് ഇല്ലെങ്കിലും 50 രൂപ നിർബന്ധമാണ്
സത്യം 👍🏻👍🏻👍🏻.. ഒന്നും മിണ്ടാൻ പാടില്ല പഞ്ചായത്തു ful വീട്ടിൽ എത്തും
Sathyam
@@vishnuvinnesh oru masathe plastic oke engne ellathe aavunnuuu....
Vtlekk onnum vaangikaarillee....?
Sathyam
Thee katichu kalayanam
👍👍👍👍 ഇതാണ് കേരളം ഇവിടെ ഇങ്ങനെ ആണ് ജനങ്ങൾ ആരോടും ഒന്നും പറയാനോ പരാതി കൊടുക്കാനോ പാടില്ല നമ്മുടെ വിധി 🤮🤮
Plastic covers ine കഴുകണം കുളിപ്പിക്കണം ,പൗഡർ ഇഡീ ക്കണം ,എന്തൊക്കെയാ അവരുടെ demands. Who has time for all this ?!!
@@Trollika_Devi 1:57 athe angne vrithikk venam avarkk kodukkaan. Ningal oraalude veetile plastic mathram allallo avar collect cheyyunnath, apo engne nananjathum എചില്ലും aaya plastic koduth vidumbol ore coveril thanne aayirikum avar ath vekkunnath. Aa plastic avar separate cheyth venam ayakkaan . Angne separate cheyyaan edukkunnath kurach days kazhinj aavum apol ee nananjathumഎചില്ലും aaya plasticil puzhu varum ath bhaakki aa coveril ulla plastic ilum aavum. Ath avark bhudhimuttundaakum athkondaanu kazhukaan um vrithiyullathum tharaan parayunnathumm . Avarum manushyarallee avarkum ille അറപ്പ് okkee.
ഞാന്‍ ellavarum nallath aanu enn allaa parayunnath but aaa koottathilum nallavar kaanummmm
മൊത്തത്തില്‍ അടച്ച് ആക്ഷേപിക്കുന്ന നിര്‍ത്തുക
@Movizyens എച്ചിൽ ആരും സാധാരണ ഗതിയിൽ പ്ലാസ്റ്റിക് കലക്ട് ചെയ്യാൻ വരുന്നവർക്ക് കൊടുക്കറില്ലല്ലോ. I'm talking about plastic covers that contained milk powder , dry snacks , and so on. ഇത് മുഴുവനും കഴുകാനും ഉണക്കാനും ഒക്കെ സമയവും ,സ്ഥലവും എല്ലാവർക്കും ഉണ്ടാവണം എന്നില്ല. ഒരു ചാക്ക് covers കൊടുക്കുമ്പോൾ അതിൽ ഒരെണ്ണത്തിൽ ഇത്തിരി മിൽക്ക് പൗഡർ അല്ലെങ്കിൽ mixture inte podi kandal ആയ ചാക്ക് മുഴുവൻ ഇവർ അവിടെ ഇട്ടിട്ടു പോകും . മ്യൂസിയത്തിൽ വെക്കാൻ ഒന്നും അല്ലല്ലോ കെട്ടി എടുക്കുന്നത് ? എല്ലാവരും മോശം അല്ല obviously. ചിലർ നല്ലവരുണ്ട്. പക്ഷേ മിക്കവാറും ശുദ്ധ തെമ്മാടികൾ ആണ്. ഒരു മര്യാദയും ഇല്ലാതെ യാണ് സംസാരം. ഇതൊന്നും കേൾക്കേണ്ട ആവശ്യം ആർക്കും ഇല്ല.
😂😂
@@Movizyensകമ്മി😂😂
ഞാൻ ഒരു ദിവസം പഴയ 2തുണി കത്തിച്ചപ്പോൾ ഇവളുമാർ വന്നു ഫോട്ടോ എടുത്തു.. പിഴ അടക്കണം എന്നു പറഞ്ഞു.. കുറേ ബഹളം വച്ചു..ഞാൻ പറഞ്ഞു നീ ഫോട്ടോ കൊണ്ട് എവിടേലും പോയി കാണിക്കേടി ഞാൻ വന്നോളാം എന്നു പറഞ്ഞു. ഇപ്പൊ ഒരു മാസം കഴിഞ്ഞു ഒരു വിവരവും ഇല്ല.
ഇവരെ പോലെ അഹങ്കാരം പിടിച്ചവർ വേറെയില്ല..
Crct njangalude viitilum indayirunu same situation
ഞാൻ തയ്യൽ ജോലിക്കാരിയാണ് എൻറെ വേസ്റ്റ് തുണികൾ എവിടെ കളയും എന്ന പേടിയാണ് കത്തിച്ചാൽ കേസ് അവരാണെ കൊണ്ടു പോകത്തില്ല
ഇവർ എന്നോട് കൊടുക്കാത്ത മാസത്തെ പൈസഭീഷണി പെടുത്തി വാങ്ങി. എന്തന്നാൽ പഞ്ചായത്തിലെ ഒരു തരത്തിൽ ഉള്ള സേവനം കിട്ടില്ലെന്ന്.. ഇതിനൊരു മാസ് പെറ്റിഷൻ തന്നെ പോകണം
Woww ഹരിതകർമ സേനക്കാരെ കൊണ്ട് എല്ലായിടത്തും ബുദ്ധിമുട്ടാണ്, പ്ലാസ്റ്റിക് ഇല്ലെങ്കിലും 100 രൂപ 💎💎💎💎💎💎💎💎💎
@@sunilambika322 oru masathe plastic oke engne ellathe aavunnuuu....
Vtlekk onnum vaangikaarillee....?
@@MovizyensHospital or tour oke poyal chilapo waste undakila... Pine oru chakk waste nu ilenkilo?? Kurach covers mathre ulu?? Adinum 70/- kodukano? Govt approved akiyitale e sadanangal oke plastic il aki tharunad?? Pine ethelum masam 1 chakkinum koodudal ayalo adinu double amount vangum..koodade avark vishu kyneettam vare chodich vangum.. Sanitary pad onnum edukila.. adoke apo kathikamle??
@@Movizyens avar veetil enthu cangikunundo illiyo ennu neeyokke enthina aritunne
100% ശരിയാണ്.നമ്മുടെ പഞ്ചായത്തിൽ പ്ലാസ്റ്റിക് പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്,പിന്നെ എന്തിനാണ് ഈ സേന? നമ്മുടെ കൈയ്യിൽ നിന്നും മാസം 50 മുതൽ 100 രൂപ വരെ വാങ്ങാനായി മാത്രം ഒരു സേന?
@@MURUKKUMPUZHANEWSമലയാളംഅപ്പൊ ചേട്ടന്റെ വീടുകളിലേക്ക് എങ്ങനെ ആ സാധനങ്ങൾ വാങ്ങിക്കുക?
ഉപ്പ് ഓകെ paper il പൊതിഞ്ഞു ആണോ വാങ്ങിക്കുന്നതു ?
@Movizyens ഗ്ലാസ് കുപ്പിയിൽ വാങ്ങണമെന്നാണ് പഞ്ചായത്തിൽ നിന്ന് പറഞ്ഞത്, അതു അങ്ങനെയല്ലേ ചെയ്യാൻ പറ്റു.ഇതൊക്കെ നിർത്തലാക്കുന്നതിനു മുമ്പ് പകരം മാർഗം കണ്ടുപിടിക്കണം, അല്ലെങ്കിൽ മുഴുവൻ വേസ്റ്റ് കളക്ട് ചെയ്ത് സംസ്കരിച്ച് ഉപയോഗയോഗ്യമായ രീതിയിൽ പ്രയോജനപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും നടപ്പിലാക്കണം.
Plastic mathrame edukkunnullu
Currect..ഇത് പോലെ ഞാൻ അവരോട് പ്രതികരിച്ചപ്പോ എന്റെ പൊന്നേ എന്നോട് പൊരിഞ്ഞ വഴക്ക്. .ഞാൻ വിട്ടു കൊടുത്തില്ല,താൻ പറഞ്ഞ പോലെ ഒക്കെ ഞാനും പറഞ്ഞു..അവരെ കാണുമ്പോൾ തന്നെ എനിക്ക് വെറുപ്പ് ആണ്. .ഞാൻ അങ്ങനെ പ്രതികരിച്ചതിന് നാട്ടിൽ മൊത്തം എന്നെ പറ്റി മോശം പറഞ്ഞു നടന്നു..50 രൂപ നിർബന്ധം..pampers എന്ത് ചെയ്യണം എന്ന് ഞാൻ ചോദിച്ചപ്പോ ആ സ്ത്രീ എന്നോട് പറഞ്ഞത് അത് നിങ്ങൾ കത്തിച്ചോളൂ എന്ന്.അപ്പോ ആ പുക ശ്വസിക്കാൻ പറ്റുമോ എന്ന് ഞാനും.ഞങ്ങൾക്ക് അതൊന്നും അറിയണ്ട എന്നും പറഞ്ഞു 50 രൂപ വാങ്ങി പോയി.വല്ലാതെ പൊരുതിമുട്ടി നിൽക്കുവാണ്..
അഹ് അടിപൊളി കുറെ നാൾ ആയിട്ടു ഞാൻ പറയണം എന്നു വച്ച കാര്യം ആണ് ഇത് 😂എന്റെ വീട്ടിൽ കുഞ്ഞ ഉണ്ട് ഡയപ്പർ എടുക്കില്ല ആകെ കുറച്ചു സ്ഥലം ഉള്ളു ഞാൻ ഇത് എല്ലാം കൂടെ കൊണ്ട് അവരുടെ place ഒരിക്കൽ വച്ചു അപ്പോൾ പഞ്ചായത്ത് നിന്ന് Call വന്നു Fine ഉണ്ടാകും.എന്നൊക്കെ പറഞ്ഞു 🥺 അപ്പോ ഞാൻ പറഞ്ഞു ഇനി ഉണ്ടാകില്ല എന്നൊക്കെ പക്ഷെ അവരോടു ചോദിക്കാൻ വിട്ടു പിന്നെ ഇത എല്ലാം കൂടെ ഞാൻ പുഴുങ്ങി തിനാണോ എന്ന് 😡മുന്നെ ഓരോ മാസം ചെരുപ്പ് പൊട്ടുന്ന കുപ്പി Okie എടുകുമരുന്നു ഇപ്പോ ഈ.പറഞ്ഞപോലെ അവർക്കു വയ്യ ഒന്നിനും എടുക്കാൻ പോലും വയ്യ
Ithu poli vere level sis 💯💥🔥👌🏻
ഈ അനീതിക്കെതിരെ കേരളക്കര ഒന്നാകെ പ്രതികരിക്കണം.
ഞങ്ങളുടെ പ്രദേശത്തും ഇങ്ങനെ തന്നെയാണ. എന്റെ കുട്ടീടെ പഴയ School bags ഉണക്കി എടുത്ത് 3 പ്രാവശ്യം അവർ വന്നപ്പം കൊടുത്തു. അവര് കൊണ്ടുപോയില്ല .അതിൽ പിന്നെ ഞാൻ കൊടുത്തിട്ടില്ല.
💯 correct 👍🏻
ഞാൻ ഒരു കവർ പോലും കഴുകാറില്ല😂😂😂😂😂 കൊടുത്തിട്ടില്ലെങ്കിൽ അവർ വന്ന് ഞെട്ടിക്കും പേപ്പർ വരെ എടുക്കാറില്ല
ഹരിതകർമ സേന -കേരളം
1.ഒരു പഞ്ചായത്തിലെ ഓരോ വാർഡിനും അനുസരിച്ചു ഒരു വാർഡിൽ 2 പേർ വീതം
2. അജൈവ മാലിന്യം ശേഖരിക്കുന്ന വിധം :പ്ലാസ്റ്റിക് കവറുകൾ +ക്ലീൻ കേരള കമ്പനി പറയുന്ന പ്രകാരം ഒരു മാസം ചെരുപ്പ്, ബാഗ്,.....എടുക്കുന്നു.
3.കഴുകി, ഉണക്കി തരേണ്ടവ :പാൽ, thayr, ചിക്കൻ, മീൻ, മാവ് eenee കവറുകൾ മാത്രം ആണ് കഴുകി ഉണക്കാൻ ആവശ്യപ്പെടുന്നത്.
4.ഇവർ ഇത് കൊണ്ട് പോയി mcf എന്നയിടത്തു വച്ചു HM, PP, LD, MLP..... കവറുകൾ ആയി വേർതിരിക്കുന്നു.
5.ഒരു മാസത്തിൽ ഒരു വാർഡിലെ 2 പേർ ആ വാർഡിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും വേസ്റ്റ് collect ചെയ്ത്, പഞ്ചായത്ത് നൽകുന്നതോ വാടകക്കോ എടുത്ത വണ്ടിയിൽ ആണ് മിനി mcf കളിൽ നിന്ന് mcf ൽ എത്തിക്കുന്നത്. (അതുകൊണ്ട് ponit 3 ൽ പറഞ്ഞ കവറുകളിൽ പുഴു വരും, സ്മെല് വരും.) അതുകൊണ്ട് ആണ് കഴുകി തരാൻ ആവശ്യപ്പെടുന്നത്.
6.50/-വീടുകളിലും 100/- സ്ഥാപനങ്ങൾക്കും userfee എന്നതാണ്. ഈ ഹരിതകർമസേനക്ക് ആകെ ഈ കിട്ടുന്ന userfee മാത്രമേ വരുമാനം ഉള്ളു. പിന്നെ ഇതുപോലെ തരം തിരിച്ചു ക്ലീൻ കേരളക്ക് കൊടുക്കുന്ന പൈസ. അത് എത്രയോ മാസങ്ങൾ കഴിഞ്ഞേ ലഭിക്കുള്ളു.
@@kunjideappa 👍
Oru varsham oru veetil ninnu 600/- ennu oru kanakku undo?Angane njn kettirunnu.seriyaano?
@@parvhus monthly 50 angne aanu ivde okee
@@parvhus അതെ ഉണ്ട്,50×12=600/-
അങ്ങനെ ഒരു കണക്കുണ്ടെങ്കിൽ ഓരോ മാസവും 50 വീതം എന്തായാലും വാങ്ങും കൂടാതെ ചെരുപ്പ് ബാഗ് ഒക്കെ ഉണ്ടെങ്കിൽ ഒന്നും നോക്കണ്ട 150 രൂപ ഇതാണ് ഇവിടത്തെ അവസ്ഥ അപ്പോൾ ഒരു വർഷം 600 രൂപഎന്ന കണക്ക് എവിടെ പോയി കഷ്ടം 😔😔😔
എല്ലാ മാസവും പ്ലാസ്റ്റിക് ഇല്ലങ്കിലും 50രൂപ കൊടുക്കണം, കൊടുത്തില്ലെങ്കിൽ avara വായിൽ ഇരിക്കുന്നത് കേൾക്കണം.
പൊതുവെ ഇത് തന്നെ ആണ് അവസ്ഥ... 🥴 bt ഞങ്ങളുടെ ഇവിടെ ( മട്ടാഞ്ചേരി, kochi ) യിൽ വരുന്ന ചേച്ചി മുത്താണ്....❤️ daily വരും.. Snuggy വരെ എടുക്കും. പ്ലാസ്റ്റിക് ആഴ്ച യിൽ രണ്ട് തവണ എടുക്കും.... Monthly 150 ആണുട്ടോ കൊടുക്കുന്നത്. Bt ഞങ്ങൾ happy ആണ് ❤️❤️ ഈ ഏരിയ യിലെ ചേച്ചി ആണുട്ടോ ഇത്രയും വല്യ സഹായം ചെയ്യുന്നത്. മറ്റു ഇടങ്ങളിൽ ഭയങ്കര കഷ്ട്ടം ആണ് കാര്യങ്ങൾ
ദോഷം പറയരുതല്ലോ ഞങ്ങടെ വീട്ടിൽ വരുന്നവർ എല്ലാം എടുക്കാറുണ്ട് പക്ഷെ ഈ പറഞ്ഞ പോലെ കഴുകി ഉണക്കി കൊടുക്കണം. ഒരു മാസം ഇല്ല എങ്കിൽ ആ 50രൂപ വാങ്ങാറും ഇല്ല. അല്ല എനിക്ക് മനസിലാകാത്തത് നമ്മുടെ കൈന്ന് പൈസ വാങ്ങി കൊണ്ടു പോകുന്ന സാധനം കൊണ്ടുപോയി തമിഴ്നാടിനു വിൽക്കുന്നു അതെന്ത് ഏർപ്പാടാ. രണ്ടിന്നും ലാഭം സർക്കാരിന്. ഇങ്ങനെ പൊതുജനത്തെ പിഴിയുന്ന ഭരണം ഈ നാട്ടിലെ ഒള്ളു
@@aryaa6995 tamil nadinu vilkunnu ennathu seri aanu . But ellaa തരത്തിലേ plastic um avar edukkillaa .. chila plastic waste edukkunnathinu angott paisa kodukkanam .. nammal keralathinu swanthamaayi recycling unit illathathinte preshnam aanu eth
ഇവിടുത്തെ QR കോഡ് ന്തോ പ്രാണി തിന്ന്. അതിന് അവർ എന്നെ പേടിപ്പിച്ചു. ഇനി പ്രാണിയെ നോട്ടം ആയിരിക്കും എന്റെ ജോലി 🤣🤣🤣
കറക്റ്റ്. അവർക്ക് ആവശ്യമുള്ള സാധനം മാത്രം എടുക്കും. പുതിയ ഡ്രസ്സ് ഒക്കെ കൊടുത്താലും ഭയങ്കര സന്തോഷ
Same ഇതുതന്നെയാണ് എല്ലായിടത്തും.. കഴിഞ്ഞ ദിവസം മോന്റെ നഴ്സറിയിൽ പോയപ്പോൾ അവിടത്തെ പ്ലാസ്റ്റിക് എടുക്കാൻ ഇവർ വന്നിരുന്നു.. അപ്പോൾ ഞാൻ ശ്രെദ്ധിച്ചു.. പഞ്ചസാരയുടെ കവർ എടുക്കും മുളകുപൊടിയുടെ കവർ എടുക്കില്ല..
മോഡി പോലും ഒന്നുമല്ല അവരുടെ മുന്നിൽ എന്നുള്ള അഹങ്കാരികൾ ആണ്...
ഇതൊന്നും govt. കാണുന്നില്ലേ ആവോ. എന്നിട്ടെങ്കിലും ഈ നാണം കേട്ട ഹരിതകർമ സേന പരുപാടി നിർത്തുവായിരുന്നെങ്കിൽ. അവരുടെ ആ ബുക്കിൽ തന്നെ എഴുതിയിട്ടുണ്ട് തുണി, പ്ലാസ്റ്റിക്, ചില്ല്, എല്ലാം എടുക്കും എന്ന് ഉണ്ട്. ഇത്രത്തോളം മടി ഉള്ളൊരു ടീം. നാശം
Sathyam parayalo elladeyum orupoleyaagumo illallo,njangalude ivide varunna aalukal nalla perumaattamaaan.ithuvare prashnamilla
പറഞ്ഞത് correct അവളുമാരുടെ വിചാരം ഹോ unsahikkablee
These are absolutely true things. Please share this video with as many people as possible because everyone should know about these things. Every home is facing such problems from the Haritha Karma Sena.💯
ഇവിടെ വരും പ്ലാസ്റ്റിക് കവർ മാത്ര മേ വാങ്ങു 50രൂപയും കൊടുക്കണം അപ്പോൾ എല്ലാം വേസ്റ്റും എടുക്കണം
ചുമ്മാ കുറ്റം പറയാൻ ആയിട്ട് ഓരോരുത്തർ വീഡിയോയുമായി ഇറങ്ങിക്കോളും, നിങ്ങളുടെ വാർഡിലെ ഹരിതകർമ സേനക്കാർ പണിയെടുക്കുന്നില്ല എങ്കിൽ നിങ്ങൾ വോട്ട് ചെയ്ത് ജയിപ്പിച്ച മെമ്പറോട് ആണ് പരാതി പറയേണ്ടത്, എന്നിട്ടും ശരിയായില്ലെങ്കിൽ അതു മെംബറിൻ്റെയും അയാളെ ജയിപ്പിച്ച നിങ്ങളുടെയും കഴിവുകേട് ആണ്. ഇവിടെ വെയിസ്റ് എടുക്കാൻ വരുന്നതിനു മുന്നേ മെമ്പർ വാട്സ്ആപ് മെസ്സേജ് അയക്കും എന്ന് വരും ഏതുതരം വെസ്റ് ആണ് ഇത്തവണ എടുക്കുന്നത് എന്നും ഒക്കെ.
നിങ്ങൾ ആരാണ് എന്നനിക്കറിയൂല നിങ്ങൾ ഒരു കാര്യം ചെയ്യണം ഒരു ദിവസം അല്ലെങ്കിൽ 5 ദിവസം എങ്കിലും അവരുടെ കൂടെ വർക്ക് ചെയ്യ് എന്നിട് ഒരു വീഡിയോ കൂടി ചെയ്യ് hks ന്റെ റിസ്ക് factor എന്താണെന്ന് മനസിലാക്കാം
റിസ്ക് ഇല്ലാതെ ചെയ്യാൻ അല്ലല്ലോ അവർ ഈ പണിക്ക് വരുന്നത് ഇതിനു റിസ്ക് ഉണ്ടെന്ന് അറിഞ്ഞിട്ടല്ലേ ഈ പണി തെരഞ്ഞെടുത്തത്
Athin sarkkar panam kodukkanam pavapetta janangalilninnum kayyitt varunnu
ഇയാൾക്കും ആ പണി ചെയ്ത് നോക്കാം😂
Lokath adhyam ayt onum alla waste edukkunna joli arelum cheyyunnath.. Ella waste um kondu povo athum illa. Kathikkan patto athilla. Waste illelum cash koduknm, allel panchayath il ninn oru sevanavum labhikilaa. Ithoke nyayam ano???
സത്യം 100%
ഹെലൻ പറഞ്ഞത് വരെ ശെരിയാണ് 🙏🏻
Chilar anganayanennu vechu avare motham akshepikano. Njangalude vtil varunnavar waste illenkil paisa vangarilla. Nalla reethiyile samsarikarullu. Plasting coverukal ellam kond pokum. Kollathil oru thavana cherup thuni, glass bottles ithoke kond pokum.nammal kodukunna 50 roopayanu avarude salary. Mazhayenno pori veyilenno illathe ella masavum vararund. Oru masam avark kittunna salary below 10000 aanu. Pinna plastc kazhuki vaykanam nn parayunnath, paalinte cvr thairu cvr, meen vangiya cvr ithoke aanu main ayit parayunnath ath rand divasam kond puzhu kayarum. Ithedukunnavarum manushyaralle.
ഏതാണ് രാജ്യം ഇവിടെ waste ഉണ്ടെങ്കിലും ഇല്ലെങ്കിലും 50rs
ആലപ്പുഴ ആണ് ഞങ്ങളുടെ സ്ഥലം.. ഇവിടെ എല്ലാ മാസവും ചേച്ചിമാർ വരും ഉണ്ടേലും ഇല്ലേലും 50₹ കൊടുക്കണം.. ഈ വർഷം ഒക്ടോബർ വരെ ഞാൻ എല്ലാ മാസവും മുടങ്ങാതെ കൊടുത്തു.. നവംബറിൽ എനിക്ക് തീരെ പ്ലാസ്റ്റിക് കുറവരുന്നു.. ഞാൻ പറഞ്ഞു ഈ മാസം ഇല്ല. അടുത്ത മാസം തരാം എന്ന്.. അവർ ചോദിച്ചു അതെന്ന ആയില്ലേ എന്ന്.. ഞാൻ പറഞ്ഞു ചേച്ചി ബിസ്ക്കറ്റ് and snacks items വാങ്ങൽ കുറവാണു.. അതുകൊണ്ടാണ് ഇല്ലാത്തത് എന്ന്.. അതുപോലെ 2 വർഷം കൂടുമ്പോൾ ആണ് ചെരുപ്പ് waste, തുണി waste എടുക്കാൻ വരുന്നത്.. ഇല്ല അത് കൊണ്ട് കൊടുക്കണം നമ്മൾ.. പിന്നെ അയല്പക്കത്തുള്ളവരൊക്കെ തുണിയും പ്ലാസ്റ്റിക്കും കത്തിക്കും.. നല്ല smell വരാറുണ്ട്.. കുഞ്ഞു കുട്ടിയുള്ള വീടാണ്. Diapers ഉണ്ടാകാറുണ്ട്. അതിവർ എടുക്കില്ല.. അതു ജെല്ല്യ കളഞ്ഞു കത്തിച്ചോളൂ, paper waste ആണെന്ന് പറഞ്ഞു.. Jelly waste കളയാൻ സ്ഥലമില്ല. അപ്പോള.. പക്ഷെ ഇവിടുള്ള ഹരിതകർമസേനക്കാർ കുറച്ചു മര്യാദ ഉള്ളവരായി തോന്നിയിട്ടുണ്ട്.. എല്ലാം ഭരണപാർട്ടിയിലെ ആൾക്കാരാണ്
ഇതിനെതിരെ പ്രതികരിക്കാൻ കേരളത്തിൽ ആരുമില്ല..വനിതാ മതിലിനും മറ്റു പാർട്ടി പരിപാടികളും കൊടിപിടിക്കാൻ നീണ്ട നിര ആയിരിക്കും 😔
സഹോദരി ആരാണെന്നു എനിക്കറിയില്ല യെങ്കിലും ഒന്ന് പറഞ്ഞോട്ടെ ഒരു വ്യക്തി ചെയ്ത തെറ്റിന് എല്ലാ ഹരിതകർമ സേന അംഗങ്ങളെയുംമൊത്തത്തിൽ ആക്ഷേപിക്കരുത് കാരണം കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക് അവർക്ക് വീട്ടിൽ കൊണ്ടുപോവാനല്ല റീസയ്ക്കിൾ ചെയ്ത് വീണ്ടും നിങ്ങളുടെ കയ്യിൽ എത്തുന്ന വസ്തുക്കളാണ് പ്ലാസ്റ്റിക് നിങ്ങളുടെ വീട്ടിൽ വന്നു വേസ്റ്റ് വാരുന്ന അവർക്കും കുടുംബവും കുട്ടികളും ഉണ്ടാവും വൃത്തിഹീനമായ പ്ലാസ്റ്റിക്കിൽ കയ്യിടുന്ന അവരുടെ ആരോഗ്യത്തെ കുറിച് ആലോചിച്ചിട്ടുണ്ടോ?
അവനവന്റെ വീടും പരിസരവും വൃത്തിയാക്കൽ ഓരോരുത്തരുടെയും കടമയാണ് അത് ഹരിത കർമസേനക്ക് മാത്രമുള്ളതല്ല
Ithu mikkavarudeyum parathi avare plastic kathikkan anuvadhikkunnilla pakaram 50 roopa kodukendi varunnu ennanu..😂
ഈ അടുത്തല്ലേ ഹരിത കർമ്മ ചേന ഉണ്ടായത്. അതും പണപിരിവിന്.. മുമ്പൊക്കെ അവനവന്റെ വീട്ടിലെ പ്ലാസ്റ്റിക് അവരവർ തന്നെ കത്തിക്കുകയോ, വേസ്റ്റ് കളയുകയും ഒക്കെ ചെയ്യുന്നതല്ലേ. പണം പിരിക്കണം അതാണ് ലക്ഷ്യം. വേറൊന്നുമല്ല... എന്നിട്ട് govt നു ഇവിടെ വേസ്റ്റ് പ്ലാന്റ് ഉണ്ടോ. ഇല്ല. ഇവർ ഇത് വിൽക്കുന്നു. ഇല്ലേൽ വല്ല തോട്ടിലോ കാട്ടിലോ കളയും. Waste ഇപ്പോൾ ഇവരാണ്. ശപിചോണ്ട് ആണ് നമ്മൾ പൈസ കൊടുക്കുന്നത്.
Plastic kathikan aano thalparyam..avarude pravarthikal support cheythu parayunnathalla...but avare ethirkumpol chilar plastic kathikkaline prolsahippikkunnathu pole
Avaru anubhavikkunnathu arkkenkilum ariyamo ? Ororutharum puzhu aricha waste polum avarkku kodukkum , athu pole ee food wastenteyo allenkil plasticnteyo idayil pottiya glass okke ittu kodukkum ithu avariyathe kaiyil enthu murivu pattumenno ? Avarum manusharalle nammale okke pole thanneya avaru. Chilarkku glows orupad neram ittirikkumbol itching undakum pinne verum hand konda edukkunnathu appol ethra veedukalil Nina edukkunnathu appol kazhuki unakki thanne kodukkanam. athu pole vehicle athathu panchayatho cooperation oo anu vidunnathu decide cheyunnathu allathe avarude vandiyalla athu pole ithellam kondu avarkku veettil pokan pattilla
Okke manasilakki avarude jolikku venda respect kodutha enikku last time nalla bad experience anu undayath...kazuki thech unakki chakki ketti kodutha waste muttath thatti ettitt athil paper kidannathinu choodaya teams anu... attitude kanda njan entho valiya thettu cheytha pole anu.. avarude cardil ezuthi vachichittund Ella masavum paperum plastikkum edukkumennu...memberinod parajappo ellam ore teams anennu manasilayi...arodu parayan.
Chechiyo chechide kudumbakaaro aaro ille haritha karmasenayil
8:39 ആ സൗണ്ട് ഉണ്ടാക്കിയപ്പോൾ നോക്കിയ ലൂക്കും ബാക്കി continue ചെയ്ത സ്റ്റൈലും എന്റെ പഴയ ടീച്ചറിനെ ഓർമ വന്നു 😆😆
പറഞ്ഞതെല്ലാം ശരിയാണ് great 👏🏻👏🏻
പ്രതികരിച്ചപ്പോൾ വീടിന്റെ tax ഇൽ പിഴ ഈടാക്കും എന്നാണ് പറഞ്ഞത്, ഒറ്റയ്ക്ക് താമസിക്കുന്നതുകൊണ്ട് എല്ലാമാസവും ഉണ്ടാകില്ല ചേച്ചി എന്ന് പറഞ്ഞപ്പോൾ ഇല്ലെങ്കിൽ 50 രൂപ തന്നാൽ മതിയെന്ന്, എന്നിട്ട് ഹെൽത്തിൻസ്‌പെക്ടർ വിളിച്ചു എന്നെ ഞാൻ കാര്യം പറഞ്ഞു അവർക്കും മനസ്സിലായി 4 മാസം കൂടുമ്പോൾ കൊടുക്കാം അല്ലാതെ എനിക്ക് മുതലാവില്ല എന്ന് ഞാൻ പറഞ്ഞു. അത് ഒരു വർഷം കഴിഞ്ഞു അങ്ങനെ കൊടുക്കാറുള്ളു, ഇപ്പൊ വീണ്ടും അവർ കംപ്ലയിന്റ് കൊടുക്കുമെന്ന് പറഞ്ഞു ഭീഷണി തുടങ്ങി
എനിക്ക് കടയിൽ നിന്നും സാധനങ്ങൾ കൊടുന്നാൽ കവർ അതേ പോലെ തിരിച്ച് കൊടുക്കും ഞാൻ കൂട്ട എടുക്കാൻ സേന 😂വന്നപ്പോൾഞാൻ പറഞ്ഞു കൂട്ട ഇല്ലെന്ന് സേന പറഞ്ഞ് ഇല്ലെങ്കിലും 50₹ തരണം എന്ന് ഞാൻ കൊടുത്തില്ല പിന്നെ വരുമ്പോഴൊക്കെ ഇല്ലെന്ന് പറയും അവസാനം 4 മാസം അയ്യപ്പോൾ കഥ മാറിയില്ലേ 🤭 ബില്ല് വന്നു 200₹🤣🤣😆 പിന്നെ 150 ₹ കൊടുത്തു ഞാനങ്ങ് ഒതുക്കി എൻ്റെ ശിവനെ🙏🏃😂
സേനകൾ തല്ലുകൊണ്ടിട്ടെ പോകുള്ളൂ 😂
പിന്നെ അവർക്കു ടൈം ടേബിൾ ഉണ്ട് ഏതൊക്കെ മാസം എന്തൊക്കെ എടുക്കും എന്ന്.. അത് അവർ തന്നിട്ടുണ്ട് ഒന്നോ രണ്ടോപേർ അഹങ്കാരം ആണ് എന്ന് കരുതി എല്ലാവരെയും പറയാൻ നിക്കരുത്...പിന്നെ ഇത് അവർ ഇത് കൊണ്ടുവരുന്നത് അവരുടെ വീട്ടിൽ വെക്കാൻ അല്ല അവരോട് മുകളിൽ ഉള്ളവർ പറയുന്നത് ആണ് അവർക്കു കേൾക്കാൻ പറ്റുള്ളൂ.. നിങ്ങൾ അതിന്റെ അധികാരികളെ പറഞ്ഞു വീഡിയോ ചെയ്യൂ.... എന്തുകൊണ്ടും പരദൂഷണം പറഞ്ഞു ജീവിക്കുന്ന മറ്റുള്ളവരുടെ കാര്യങ്ങളിൽ പോയി വള്ളി പിടിക്കുന്ന നിങ്ങളെക്കാൾ എത്രയോ എത്രയോ നല്ലതാണ് അവർ... ഞാൻ അതിൽ പ്രവർത്തിക്കുന്ന ആളല്ല... അവർ വരുന്നതുകൊണ്ട് ഞങ്ങൾക്കു ഉപകാരം ആണ്... ഇതുപോലെ എന്തേലും ഒക്കെ കോൺടെന്റ് വേണംലോ ജീവിക്കാൻ 🤣🤣🤣
വീട്ടിൽ വന്ന് പ്ലാസ്റ്റിക് കൊണ്ടുപോകുന്നത് വളരെ ഉപകാരമാണ് 50രൂപയും കൊടുകാം സ്‌നേദോഷമേയുള്ളു 🙏🏻.. ഇതിലെ കമന്റ് നിങ്ങൾ കണ്ടോ അവരുടെ വീടുകളിൽ വരുന്ന ഹരിത സേനകളുടെ സ്വഭാവമാണ് അവർ ഇവിടെ പറഞ്ഞത്.. ഒരുപാട് നല്ല ഹരിതകർമ സേനകൾ പല പഞ്ചയത്തുകളിലും ഉണ്ട്.. ഓരോ പഞ്ചായത്ത് മുനിസിപ്പൽ താലൂക് കോർപറേഷൻ ഉള്ളവർ എണ്ണി എണ്ണി പറഞ്ഞാൽ നല്ലവർ ഒന്നോ രണ്ടോ ആൾകാർ മാത്രമാണ്.. പിന്നെ പഞ്ചായത്തുകളി ഓരോ വാർഡുകളിലും ഓരോ ആൾക്കാരാണ് അതിൽ തന്നെ മോശമായി പ്രതികരിക്കുന്നത് 2.3വാർഡുകളിലെ ഹരിത സേനകൾ 👍🏻.. എന്റെ വീട്ടിൽ വന്ന senkal പറഞ്ഞത് തരം തീർക്കാൻ ഇവിടെ ഒരുപാട് പ്ലാസ്റ്റിക് കവറുകൾ ഉണ്ട് നമ്മക് 100രൂപ വേണോന്നു. കഴുകി ഉണക്കി ചാക്കിൽ കെട്ടി വച്ചാൽ പോരാ 🙏🏻..
സത്യം 😂 sanitarinapkin വീടിൽവന്നവർ അറിയാതെ അതിൽ ഇട്ട്പോയി അന്നേരം. “Eee ayiayilatha” pad cleenakki ullathanu varthanam kettappo nanvicharich ayilkacharallo indavunn 🤣🤣
Ente amma kazhinja divasam panjayathilekk oru pepper kittan vendi poyi. Avar ammaye kond 5000 roopa adappichittanu aa pepper koduthath. Karanam ente amma naattil ellarnnu kurachu months aayitt. Athukond Haritha karmma senakk waste um cash um koduthillarnnulo. So athuvare ulla cash motham adappichu. Ennittanu ammakk neethi adakkamum aa pepper kittanum pattiyath.
Athupole njan thamasikkunnath flat il aanu. Evide onnum kathikkan sammathikkilla. Haritha karmma sena whisper kondu povilla. Enth cheyyanam ennariyilla.
Njangal whisper kathikkm.... Without removing prd blood.
Mannenna oyich kathich kala..
Vere vazhi illa
@Dadsgirl1111 mm yes ethokke kazhukan engane patta 🤦
*ഇങ്ങനെ ഒറ്റയ്ക്ക് നടന്നാൽ മതിയോ സേച്ചി ഒരു കല്ല്യാണം ഒക്കെ കഴിക്കട്ടെ😁💖*
സത്യം 😂
100% currect 😂
🤣 എല്ലാ ബുധനാഴ്ച്ചയും 5 മണിക്ക് മുൻപ് തുമ്പയിൽ എത്തിച്ചാൽ 5 മണിക്ക് അയക്കുന്ന റോക്കറ്റിൽ കയറ്റി ഭൂമിക്ക് പുറത്തേക്ക് എത്തിക്കും 🤣🤣🤣..
😂😂😂😂
😂😂😂
1:57 athe angne vrithikk venam avarkk kodukkaan. Ningal oraalude veetile plastic mathram allallo avar collect cheyyunnath, apo engne nananjathum എചില്ലും aaya plastic koduth vidumbol ore coveril thanne aayirikum avar ath vekkunnath. Aa plastic avar separate cheyth venam ayakkaan . Angne separate cheyyaan edukkunnath kurach days kazhinj aavum apol ee nananjathumഎചില്ലും aaya plasticil puzhu varum ath bhaakki aa coveril ulla plastic ilum aavum. Ath avark bhudhimuttundaakum athkondaanu kazhukaan um vrithiyullathum tharaan parayunnathumm . Avarum manushyarallee avarkum ille അറപ്പ് okkee.
ഞാന്‍ ellavarum nallath aanu enn allaa parayunnath but aaa koottathilum nallavar kaanummmm
മൊത്തത്തില്‍ അടച്ച് ആക്ഷേപിക്കുന്ന നിര്‍ത്തുക
2:07 njngalude ivade edukkumm . Edukkanam ennn undd. Ath ningal avarod urappichu parayanam .
7:46 എല്ലാ waste um marich vilkaan pattillaa chechii 50 paisa cover illee.... aa cover nammal avarkk angott paisa kodukkanam enkil mathrame avar ath recycle cheyyaan edukkuvulluuu....
9:10 aa ath edukkum thuni edukkum bag edukkum കുപ്പിച്ചില്ല് edukkumm but ath എല്ലാ monthilum edukkillaa athinu oro month und
@@Movizyens correct
@@Movizyens correct
എല്ലാവരും മോശക്കാരല്ല. നമ്മുടെ നാട്ടിലുള്ളവർ വളരെ നല്ലവരാണ് വളരെ ഫ്രണ്ട്ലി ആയ ചേച്ചിമാരാണ് .
അത് കൊണ്ട് പൈസ വാങ്ങിക്കില്ലേ നിങ്ങളുടെ കയ്യിൽ നിന്ന്
ഇവിടെയും അങ്ങനെയാ വരുന്നേ.. 2.3 മാസം ആകുമ്പോൾ aanu വരുന്നത്.. വന്നാൽ QR code scan ചെയ്തിട്ട് മിണ്ടാതെ അങ്ങ് പോകും.. പ്ലാസ്റ്റിക് എടുക്കത്തില്ല.. 3.4 പ്രാവിശ്യം ആയി അങ്ങനെ. 75 രൂപയാണ് ഇവിടെ ക്കെ വാങ്ങുന്നെ... എല്ലാം കഴുകി വൃത്തി ആക്കി കൊടുക്കണം... ഡയപ്പർ പ്ലാസ്റ്റിക് എടുക്കില്ല....
ഇവിടെ ഹരിതകര്മ സേനക്ക് ഒരു മാസം 17000 ആണ് ശമ്പളം
മാസം മുഴുവൻ നടന്നു പണിയെടുക്കുന്ന ആശ വർക്കർമാർക്ക് എത്രയാണ് എന്ന് അറിയൂ വെറും 7000.
ദയവ് ചെയ്ത അവർക്ക് മിനിമം സാലറി എൻകിലും കൊടുക്കണം😢
Ethra ashaworkermar nadannu paniyedukkunnu.anganullavar und.pakshe ellarum anganalla.njan aviduthe ashaworkere kandittu polumilla.
@sreeresmi6856 അതിപ്പോ എല്ലാ ജോലിക്കാരിലും ഉണ്ടാകും പണിയെടുക്കാത്തവർ.പക്ഷെ കരുതി കുടുംബം നോക്കാൻ കഷ്ടപ്പെടുന്നവരും ഉണ്ട് . അവർക്ക് എന്തെങ്കുലും ശമ്പളം കൊടുക്കേണ്ട.?
@@anjaly7127 kodukandanu alla njan paranje.ella ashaworkermarum nadannu paniyedukunavar allanu paranjatha.avar cheyunna joli anusarichu kodukate.atreyullu.
1 month avumbo varum😂
നല്ല ഹരിതകർമ സേന അംഗങ്ങൾ ഉണ്ടെ
ഉണ്ടാവാം 100ഇൽ ഒരാൾ
അംഗങ്ങളും വേണ്ട ചേനയും വേണ്ട
Correct ഭയങ്കര ahagharam ആണ്
എറണാകുളം കുഴപ്പമില്ല എന്നാലും മീൻകവർ പാൽ കവർ കഴുകി ഒന്ന് വെടുപ്പിച്ചു എടുക്കണം ഇല്ലെങ്കിൽ പുഴു വരും ജാഡ ഉണ്ട് ഇല്ലെന്ന് പറയുന്നില്ല ചില മാസങ്ങളിൽ തുണി, ചില്ല് എടുക്കുക. പിന്നെ പ്ലാസ്റ്റിക് കത്തിക്കുന്നത് ശ്വാ സിക്കുന്നത് നല്ലതല്ല.
തുണികടയിൽ പോയി തുണി തിരഞ് എടുക്കുന്ന പോലെ ആണ്.... പ്ലാസ്റ്റിക് കവർ... തിരഞ് എടുക്കുന്നത്
Sathyam 😂
kasaraagodilla niyenkilum vedieo ittadhinu thanks dee❤
Kazhuki vrithi aaki kodukuka ennullathu basic manners aanu..
Pinne kathichal fine ennathil upari kathikumpo namukum chuttum ullavarak asugangal varum ennu chinthichal mathi..
Pinne kurachu peru ingane aavam ennu karuthi elladangalilum angane alla
കറക്റ്റ് കാര്യം ആണ്,പക്ഷെ നാട്ടിൽ ഒരു സംസാരം ഉണ്ട് ഇവർ പറയും പോലെ ചെയ്തില്ലേൽ ഭാവിയിൽ പഞ്ചായത്ത് വഴി എന്തെങ്കിലും ആനുകൂല്യങ്ങൾ കിട്ടാൻ അർഹത ഉണ്ടേൽ അത് ഇതുകൊണ്ട് മുടങ്ങും എന്ന്, അങ്ങനെ ആർക്കേലും അനുഭവം ഉണ്ടോ?.. ഇവിടെ വേസ്റ്റും ഇല്ല, ഉണ്ടെങ്കിൽ തന്നെ തരാൻ സൗകര്യവും ഇല്ല എന്ന് ഇനി വരുമ്പോ മുഖം അടിച്ചപോലെ പറയാനാ... ✋🏼
Apo plastic oke nammal enth cheyyum
@@manojmanekudy7763 സംസാരം അല്ല അങ്ങനെ ഉണ്ട്. User fee correct ആയിട്ട് കൊടുക്കാത്ത വീടുകളില്‍ നിന്നും എന്ത് ആവശ്യത്തിനു പഞ്ചായത്തുകളില്‍ ചെന്നാലും ആദ്യം user fee മുഴുവനും അടപ്പിച്ചിട്ട് മാത്രമേ ഭാക്കി കാര്യങ്ങൾ ചെയ്യുക ഉള്ളു
@Meonly614 ഹരിത കർമക്കാര് ഈ വേസ്റ്റ് കൊണ്ടുപോയി എന്താ ചെയ്യുന്നേ? കത്തിച്ചു കളയും, അത് തന്നെ നമ്മൾ നമ്മുടെ കുടിയിൽ ഇട്ട് കത്തിച്ചു കളയും... വല്യ പ്രകൃതി സംരക്ഷണം ഒക്കെ പറഞ്ഞല്ലേ ഈ പരിപാടി ചെയ്യുന്നേ, എന്നിട്ട് അവർ തന്നെ അത് കത്തിച്ചു കളയുന്നില്ലേ പിന്നെ നമുക്ക് സ്വന്തം പറമ്പിൽ ഇട്ട് കത്തിച്ചു കളഞ്ഞാൽ എന്താ?അത്ര തന്നെ...
ഹരിത കർമ്മ സേന ബാൻ ചെയ്യേണ്ട ടൈം കഴിഞ്ഞു. 50രൂപ കൂലി പണിയെടുത്തു ജീവിക്കുന്നോർക്കു വല്യ തുക ആണ്. കുട്ടികളുടെ ഭണ്ടാരം ഒക്കെ തപ്പി കൊടുക്കുന്നവർ ഉണ്ട്... എന്തിനു Govt ഇങ്ങനൊരു പിരിവ് നടത്തുന്നു.... പണ്ടാരം പിടിച്ച കേരളം
ശരിയാണ് . മാസം 50 രൂപ വലിയ തുക തന്നെ . അതുപോലും എടുക്കാനില്ലാത്തവർ എത്രയോ പേരുണ്ട്.
ജില്ലാ കള ക്റ്റർക്ക് പോലും ഇത്രമേൽ അഹങ്കാരം കാണില്ല... നമ്മുടെ വീട്ടിലെ വേസ്റ്റ് അന്നന്നു അവരവർക്കു തന്നെ കത്തിക്കാൻ ഉള്ളൂ. അഞ്ചും ആറും മാസം കൂടുമ്പോൾ വേസ്റ്റ് എടുക്കാൻ വരുമ്പോൾ കുന്നു കൂടി കിടക്കും. ഇവിടൊക്കെ 100 രൂപയാണ്. From kottayam.. ഇതുപോലൊരു എരണം കെട്ട വർഗ്ഗം. വേസ്റ്റ് എടുക്കാൻ വന്നവർ വേസ്റ്റ് ഫുൾ കൊണ്ട് പോകണം. അല്ലാതെ കബഡി നിരത്തി അവർക്കു ഇഷ്ട്ടം ഉള്ളത് മാത്രം കൊണ്ടുപോകാൻ pattilla ennu പറയണം..
100% currect
Exactly 💯
Chechi jala nidhi ye pati oru video cheyyumo , evare local pipe full vellam leak aanu natil motham , pipe set cheythath veedinte tharak akath pole aanu 🥲🥲
Plastic collect cheythillenkilum cash correct vaangum😅
1:12 correct!! Naatil vacation nu chennapo nerit kandu anubhvaichu. Veruthupoi!! Parayaathe vayya... Veetil aalillathapo polum, athaayath waste illathapolathem paisa venam!
ഇത്ര റിസ്ക് ഒന്നും എടുക്കണ്ട ഹരിത കർമ്മ സേന എടുക്കുന്ന വേസ്റ്റ് റോഡ് സൈഡ് എവിടെയെങ്കിലും ഒക്കെ കൂട്ടി വെച്ചിട്ടുണ്ടാവും നമ്മുടെ വേസ്റ്റ് ആ കൂട്ടത്തിൽ കൊണ്ട് ഇട്ടാൽ മതി ക്യാഷ് കൊടുക്കുകയും വേണ്ട നമ്മുടെ വേസ്റ്റ് ഒഴിയുകയു ചെയ്യും
💯💯സത്യം 🤦🏻♀️
😂😂😂 4:52
Government job allea helen 😅😅😅😅 ivarudeokkea mentality athaaa
Cm nte portalil ellarum koode cmplnt cheyth noku..
ഇപ്പോൾ 100rs per month വേണം എന്ന് പറയുന്നു
Correct 💯 ivde ingne thanneyanu da
Very very true
Correct ❤
👍🏻👍🏻👍🏻👍🏻😃😃😃 50 രൂപയാണ് മുക്യം
കൊല്ലത്ത് ഒക്കെ 100rs ആണ്
Evde 50 aann... Njnm kollam aann... Avr chilapo ningle kooduthal vangi pattikumarikum
Correct 💯
മരുമോന് വേണ്ടി അമ്മായിയപ്പന്റെ സേന 🤗
Valare crt aanu evideum ethu thanne avastha ho enthoru kashttam evare kond ballatha avastha thannne
100%സത്യം
100% fact
ഇപ്പൊ പുതിയ നിയമം കൂടി വരാൻ പോകുന്നു.
50 രുപ മാറി 100 രുപ മിനിമം ആക്കാൻ.
Even പ്ലാസ്റ്റിക് ഉണ്ടെങ്കിലും ഇല്ലെങ്കിലും 100 രൂപീസ് കൊടുക്കേണ്ടി വരും ഇനി😢😢
@@anjaly7127 ഒരു മാസത്തെ plastic ഓകെ എങ്ങനെ ഇല്ലാതെ ആവുന്നു....
വീട്ടിലേക്കു ഒന്നും വാങ്ങികിയില്ല....?
ഉപ്പ് ഒക്കെ paper ഇല്‍ ആണോ പൊതിഞ്ഞു വാങ്ങുന്നതു
@@Movizyens എന്റെ വീട്ടിലെ കാര്യം അല്ല മിസ്റ്റർ പറഞ്ഞത്.പൊതുവായ കാര്യം ആണ്🤦♀️🤦♀️
2 3month kazhinju vannal pore .athum ellaplasttikkum edukkannam allathe kurachu avide ittittu pogaruthu. Kashttam annu avarude kariyam . Janagale budhimuttippikkanayi...@@Movizyens
👍🏻👍🏻👍🏻
Weldon കുട്ടി ❤️
ente ponnu helen ivarude ahankaram theerkkan vallathum cheyyaan pattumenkil njaanum varaam athrem budhimut aanu ivarekond
👍
ഇവരുടെ card ഇല്ലെകിൽ പഞ്ചായത്തിൻ പോകാൻ പറ്റില്ല
അയ്യോ മിണ്ടല്ലേ....
കേസ് എടുക്കും 🤭🤭🤭
Njngalude natil onnnm ee prshnm illa❤pinne avar parayunnathil nthaan thett, nigal oru gvnmt hospitalil poyi nokk, avide vare plastic coveril curry ndeghil clean cheyyth thanne kodukknam. Pinne igale swagharyathin veno pani edukkan. Avark kodutha joli aan avar cheyyunne. Avarkk paraja sadhanaghal mathrame avark edukkan pattu. Alleghil avar nigalude vlte wst avarude vtl kond povendii varum. Pinne ipo paraja aaa 45 aalkum koode eee 50 roopa divide cheyth eduthaan avark salary.
Sanitary napkin allenkilum edukkilla .
😂😂😂😊
Super sis kalaki..
Sathyam aaan
Correct ann ith ivideyuminganethanne 50 repa must ath mathre ivark vendu 😅
പ്ലാസ്റ്റിക് ഉണ്ടെങ്കിലുm ഇല്ലെങ്കilum 50 must
Ithinum bedham thamizhanmaaru varille .avrkk kodukka..paisa inghad tharum 👍🏻ellam edutholum..
Trivandrum ....same avastha
Kodukkan plastic illenkilum 50 roopa avark kittanam..