Kizhakkencherry Panjayath. Haritha Karma sena

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ •

  • @abhinavchikku
    @abhinavchikku День тому +92

    ഞങ്ങൾ പാൽ കവറും മീൻ, ഇറച്ചി വാങ്ങിയത് just ഒന്ന് കഴുകിയാണ് കൊടുക്കുന്നത് കാരണം നമ്മൾ കൊടുക്കുന്ന ദിവസം ആകുമ്പോഴേക്കും smellum പുഴുവും വരും... അങ്ങനെ ചെയ്യുന്നത് കൊണ്ടുപോകാൻ വരുന്നവരും മനുഷ്യർ ആണെന്നുള്ള മര്യാദ... വീഡിയോ കണ്ടപ്പോൾ പറയാൻ തോന്നി

    • @Praveen.M143
      @Praveen.M143 5 годин тому

      പിന്നെ എന്തിനാണ് 50രൂപ ഫീസ് ആയിട് നിർബന്ധമായി
      വാങ്ങിക്കുന്നത്

  • @KK-xg2et
    @KK-xg2et 17 годин тому +63

    ഒരു പാട് വീട്ട് കാര് പറയെണ്ട കാര്യം വിനീത പറഞ്ഞു അഭിന്ദനം 👍💯

  • @ajibehanan5772
    @ajibehanan5772 15 годин тому +19

    ഗവണ്മെന്റ് ഈ പരിപാടി നിർത്തുക, എന്നിട്ട് വെയ്സ്റ്റ് ബോക്സ്‌ വെക്കു അതാണ് നല്ലത്

  • @--MS------__
    @--MS------__ 8 місяців тому +220

    ശരിയാണ്. കഴുകി വൃത്തി യാക്കുകയും വേണം എല്ലാ മാസവും 50രൂപ യും വേണം. അവർ പറയുന്നത് മാത്രം ആണ് ന്യായം നമ്മൾ എന്തെങ്കിലുംഇത് പോലെ പറഞ്ഞാൽ അത് അന്യായം.

    • @AswaniMalu
      @AswaniMalu День тому +6

      തുണി കഴുകുന്നപോലെ അല്ല.. പാലിന്റെ കവർ പാൽ എടുത്ത ഉടനെ ഒന്ന് വെള്ളം ഒഴിച്ച് കുലുക്കി ഒരു കമ്പിൽ കീഴോട്ട് തൂക്കിട്ടാൽ ഉണങ്ങി ക്ലീനായി കിട്ടും, അതുപോലെ മീൻ കവർ സോപ്പ് ഇടണം.ഇതൊക്കെ നാറും, പുഴുവും ഉണ്ടാകും ഇതൊക്കെ ഒന്ന് ചിന്ദിച്ചൂടെ??

    • @RasheedaR-c8i
      @RasheedaR-c8i День тому +1

      50അല്ല 100

    • @ayishusuni4672
      @ayishusuni4672 16 годин тому +1

      മാസത്തിൽ ഒരിക്കൽ ഹരിത കർമ കാർ വരുന്നത് അതു വരയും വെസ് റ്റു കൾ ഇരുന്നു കവർ പുഴു ആകും അതു നിങ്ങൾക് തന്ന അസുഗം വരാൻ കാരണം ആകും ആണുകളും അയൽ ഇതു എടുക്കാൻ വരുന്ന വരും മനുഷ്യൻ ആകുന്നു എന്താ നാറ്റം ആയിരിക്കും

  • @pbt1728
    @pbt1728 12 днів тому +203

    ഉപ്പു തൊട്ട് കർപ്പൂരം വരെ വില കൂട്ടി. വൈദ്യതി ചാർജ്, തൊട്ടതിനും പിടിച്ചതിനും ഒക്കെ ടാക്സ് പോരാഞ്ഞിട്ട് ഇത്തരം പിടുങ്ങൽ വേറെ.

  • @saikitchen9302
    @saikitchen9302 2 дні тому +232

    പ്ലാസ്റ്റിക് നിരോധിച്ചു എന്ന് പറഞ്ഞിട്ട് പിന്നേം പിന്നേം പാലും മീനും അതിൽ തന്നെ തരുന്നത് എന്തിനാ എന്നിട്ട് അത് കഴുകി വൃത്തിആക്കി 50 rs കൊടുക്കണം എന്ത് നിയമം ഈ നിയമം ആണ് മാറേണ്ടത്

    • @anuscrazythings2738
      @anuscrazythings2738 День тому

      Pinne paalum meenum paper coveril tharano🤔🤔

    • @1rini000
      @1rini000 День тому +3

      50 alla 70 aanu ividokke

    • @remyaprajeesh5579
      @remyaprajeesh5579 День тому +1

      ഇവിടെയും 70 രൂപയാണ്

    • @leogaming5231
      @leogaming5231 День тому +13

      10000 രൂപ വാടക കൊടുക്കുന്ന വീട്ടിൽ താമസിച്ചാൽ അപ്പികഴുകുകയും വേണ്ട ടോയിലറ്റ് ഫ്ളഷ് ചെയ്യുകയും വേണ്ട.അവരവർ ചെയ്യാനുള്ളത് ചെയ്യണം.നിൻറെ 50 രൂപ നീ പുഴുങിതിന്നണം.അത്റ സമയമിലാതവർ ഇറച്ചിയും മീനും ഒക്കെ അങ്ങ് ഒഴിവാക്കുന്നതാണ് നല്ലത്.
      കവർ കഴുകി കൊടുക്കുക എന്നുപറഞ്ഞാൽ സോപ്പിട്ട് കഴുകുക എന്നല്ലല്ലോ..ആകവറിൽ അൽപം വെള്ളമൊഴിച്ച് കുലുക്കിക്കളയുക മാത്റം ചെയ്താൽ മതി.അതിന്പകരം അതു പറഞ്ഞുതന്ന വരയുടെ നെഞ്ചത് പൊൻകാലയിടണോ.കഷ്ടം.വിവര ദോഷം .അല്ലാതെന്തു പറയാൻ.
      ഹരിതകർമ്മസേനയിലെ ജോലിക്കാർ നാട്ടുകാരുടെ ആടും തുപ്പും കേൾകാനുളവരല്ല.അവർ അവരുടെ ജോലി ചെയ്യുന്നു.

    • @aryadas-z4r
      @aryadas-z4r День тому +7

      കവറുകൾ എല്ലാം ക്ലീൻ ചെയ്തു ഡ്രൈ ആയിട്ടാണ് ഞങ്ങൾ കൊടുക്കുന്നത്.. എങ്ങനെയാ നനഞ്ഞ കവർകളൊക്കെ സൂക്ഷിച് വയ്ക്കുന്ന... സ്മെല് വരില്ലേ പുഴു വരും.
      സമയം കണ്ടെത്താൻ ശ്രമിക്കു.👍

  • @sum1058
    @sum1058 День тому +65

    ഹരിത കർമ്മ സേനക്കുള്ള ശമ്പളം സർക്കാർ കൊടുക്കണം അല്ലാതെ വീടുകളിൽ നിന്ന് വിരിക്കുകയല്ല വേണ്ടത് എല്ലാ വീട്ടുകാരും ഒരേപോലെ അല്ല അല്ലെങ്കിൽ പ്ലാസ്റ്റിക് നിരോധിക്കുക

  • @asherammaworld
    @asherammaworld День тому +94

    പ്രതികരിച്ചതിന് നന്ദി. അഹങ്കാരമുള്ള ടീമുകൾ ഉണ്ട് കുറെ ഇതുപോലെ പച്ച ഉടുപ്പൂട്ട്

  • @shamshamu6654
    @shamshamu6654 10 годин тому +8

    സത്യം ഇത് വലിയ ശല്യം ആണ് ഇവിടെ 100 രൂപയാണ്.....വാങ്ങാതെ പോവില്ല കാശ് താമസമില്ലാത്ത വീടിനും കൊടുക്കണം കാശ്😢

    • @aparnaarun6527
      @aparnaarun6527 6 годин тому

      Ividaum.... 100 akkii🥴🥴🥴🥴 kittathe pokathummilla

  • @Fathimaskitchen313
    @Fathimaskitchen313 День тому +110

    ഇങ്ങനെ എല്ലാവരും പ്രതികരിക്കണം ഇത് നിർത്തണം

    • @UshaArun-hh5zj
      @UshaArun-hh5zj 17 годин тому +4

      എന്നിട്ട് എന്ത് ചെയ്യും ഈ വേസ്റ്റ് എല്ലാം പിന്നെയും മനുഷ്യർ സഞ്ചരിക്കുന്ന പൊതുവഴിയിൽ ഇതും കുടി ഇടുമോ.

    • @NihaalSathya
      @NihaalSathya 16 годин тому

      ​@@UshaArun-hh5zj ബാംഗ്ലൂർ ഒക്കെ അവിടെ വൈസ്റ്റ്‌ എടുക്കാൻ ആൾക്കാർ വണ്ടിയുമായി വരും. കഴുകുകയും വേണ്ട. പൈസയും കൊടുക്കണ്ട. ഫുഡ്‌ വൈസ്റ്റ്‌ എടുക്കാൻ വേറെ വണ്ടിയും വരും. കേരളത്തിൽ പൈസ കൊടുക്കണം ചീത്തവിളിയും കേൾക്കണം 🤣

    • @bhavanark6049
      @bhavanark6049 14 годин тому

      Bhavi thalamurakkum koodi jeevikkanam adh orthal nalladh ...nammal puram thalliyadh nammalkk thanne thirichu kittum

    • @suseelaajikumar4504
      @suseelaajikumar4504 9 годин тому +1

      എന്തിന് 🤔🤔🤔🤔ഇതൊക്കെ റോഡിൽ കിടന്നാൽ മതിയോ

  • @dayamadav6034
    @dayamadav6034 День тому +59

    പ്ലാസ്റ്റിക് നിരോധിച്ചില്ലെങ്കിലും വേണ്ടില്ല. ഈ ഹരിത കർമ്മ സേനയെ ഒന്ന് നിരോധിക്കാൻ പറ്റുമോ????

    • @Shabna-mh7yz
      @Shabna-mh7yz 17 годин тому +3

      Cancer പോലുള്ള മാരക രോഗങ്ങൾ വ്യാപകമായി ഉണ്ടായതിൽ പ്ലാസ്റ്റിക് വലിയൊരു കാരണമാണ്....ഹരിത കർമ സേനാംഗങ്ങൾ പറയുന്നത് ന്യായമായ കാര്യമാണ്....

    • @dayamadav6034
      @dayamadav6034 17 годин тому +1

      @Shabna-mh7yz ഈ വീഡിയോ ഇൽ പറയുന്നത് ശെരിയാണ് smell ഉള്ളത് ഒക്കെ കഴുകി കൊടുക്കാം. അതാണ് മര്യാദയും. പക്ഷെ waste ഇല്ലെങ്കിലും പൈസ വാങ്ങുന്നത് എന്തിനാ?? അതും അല്ല എല്ലാ തരം പ്ലാസ്റ്റിക് എടുക്കാറും ഇല്ല. ബിസ്ക്കറ്റ് ന്റെയോ ചിപ്സ് ന്റെയോ ഒക്കെ കവർ ആണെങ്കിൽ കൊണ്ടുപോകും. ഒരു മാസം അവസാനം ആണ് വരുന്നത് എങ്കിൽ അടുത്ത മാസം ആദ്യം വരും... അപ്പൊ plastic കാണില്ല. എന്നാലും പൈസ കൊടുക്കണം. മോശമായ പെരുമാറ്റം..

    • @Shabna-mh7yz
      @Shabna-mh7yz 9 годин тому +3

      @@dayamadav6034 അവർ ചെയ്യുന്നത് അവരുടെ duty അല്ലെ... തൊഴിലാളികൾ അല്ലല്ലോ, ഇതുപോലുള്ള നിയമങ്ങൾ നടപ്പിലാക്കുന്നത്...
      പിന്നെ എനിക്ക് ഇതുവരെ അവരിൽ നിന്ന് നല്ല അനുഭവമേ ഉണ്ടായിട്ടുള്ളൂ.... പ്ലാസ്റ്റിക് കൊടുക്കാത്ത മാസങ്ങളിൽ പൈസ ഇതുവരെ വാങ്ങിയിട്ടില്ല...

    • @dayamadav6034
      @dayamadav6034 9 годин тому +1

      @Shabna-mh7yz mm എല്ലാവരും അങ്ങനെ ആയിരിക്കില്ല. നമ്മുടെ കാര്യം പറഞ്ഞതാ

    • @Shabna-mh7yz
      @Shabna-mh7yz 8 годин тому +1

      @@dayamadav6034 👍👍👍

  • @mepoojashyam
    @mepoojashyam 2 дні тому +72

    വേസ്റ്റ് കവർ എല്ലാം ക്ലീൻ ചെയ്താണ് കൊടുക്കുന്നത്. Smell പുഴു വന്നതുമായ കവർ കൊടുക്കുന്നത് seriyallallo. പിന്നെ അവർ കൊണ്ടുപോകുന്നത്കൊണ്ട് നല്ലതല്ലേ അല്ലെങ്കിൽ നമ്മൾ ഇതെല്ലാം കത്തിക്കുകയല്ലേ ചെയ്തിരുന്നത്

    • @Mrs.Vincelin
      @Mrs.Vincelin День тому +4

      Correct 👍😊

    • @anishap5095
      @anishap5095 День тому +6

      50 kodkanam..waste illengilum ith kodthonam..ith seriya karyam ano..?

    • @Anusworld-v4n
      @Anusworld-v4n День тому +10

      50 ആണ് charge.. ഓരോ വീട് വെച്ച് എത്ര പൈസ കിട്ടുന്നുണ്ട്.. ക്ലീൻ akki കൊടുക്കാം.. 10 രൂപ ആക്കുമോ.. Monthly വരണ്ട ആവശ്യം ഇല്ല.. Waste ഉണ്ടെങ്കിൽ പൈസ പോരെ

    • @rynyfrancis5866
      @rynyfrancis5866 18 годин тому +1

      നമ്മുടെ ചെറുപത്തിൽ എങ്ങനെ ആയിരുന്നു,ഇതൊക്കെ പാർട്ടികളുടെ വയറ്റി പ്പിഴപ്പ്.,.നിർത്തേണ്ട സമയം പണ്ടേ കഴിഞ്ഞ്

    • @ashithaash281
      @ashithaash281 17 годин тому

      ​@@anishap5095നിനക്ക് എല്ലാം ഇലയിൽ പൊതിഞ്ഞാണോ ഷോപ്പ് ഇൽ നിന്നും കിട്ടുന്നെ

  • @karthikapramilkumar5654
    @karthikapramilkumar5654 3 дні тому +67

    വേസ്റ്റ് ഇല്ലെങ്കിലും 50 രൂപ മതിയെന്നാണ് ഇവിടുത്തെ സേനങ്കങ്ങൾ പറയുന്നത്, അല്ലെങ്കിൽ taxil നിന്നും പിഴ ഈടാക്കും എന്ന്

    • @Supperman-lc8jz
      @Supperman-lc8jz 15 годин тому

      വൈസ്റ്റ്‌ ഇല്ലാണ്ടിരിറില്ലാലോ ഒരു മാസം ത്തിൽ 1 തവണ അല്ലെ വരുന്നുള്ളു
      പിന്നെ അവര് വൈസ്റ്റ്‌ എടുക്കാൻ വരുന്നതല്ല
      റീ യൂസ് ചെയാനാണു അപ്പോ വൃത്തി ആക്കി വെക്കുക

  • @agnuschakkunny7103
    @agnuschakkunny7103 2 дні тому +53

    ഈ പറഞ്ഞത് ശരിയാണ് ട്ടോ ആ കുട്ടി പറയുന്നത് എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട് സമയമില്ലാതെ ഇത് കഴുകി വൃത്തിയാക്കി വെച്ചിട്ട് പിന്നെ നിങ്ങൾക്ക് 50 രൂപ തരും വേണം ഇനി മാസം തന്നില്ലെങ്കിൽ അതിനു വേറെ കേസ് വരും എന്നുള്ള ഭയപ്പെടുത്തലും നിങ്ങൾ ചെയ്യുന്നുണ്ട് ഇതൊക്കെ തെറ്റാണ് ഒരിക്കലും ചെയ്യാൻ പാടില്ല ഞങ്ങൾ എന്താ പണക്കാരോ മാസം മാസം പൈസ എടുത്തു തരാൻ

    • @Itzmedevika
      @Itzmedevika День тому +1

      Njangal 100 roopya kodukkane

    • @hayy1900
      @hayy1900 15 годин тому

      എല്ലാ ട തും 50രുപ ആണ് ​@@Itzmedevika

  • @soumyadileep9527
    @soumyadileep9527 4 години тому

    Kazinja masam njangalude flatil waste edukan vanna chechi sitoutil waste thatti ittu verthirichu.waste nilath itt verthirikamo ennu njan pedicu anu paranjath .

  • @gopikag1169
    @gopikag1169 День тому +18

    ഇവർ എല്ലായിടത്തും പ്രെശ്നക്കാർ ആണ് 🙏🙏🙏എന്റെ പോന്നോ 🙏

  • @Sinisanil-i7h
    @Sinisanil-i7h 2 дні тому +115

    കലക്കി ചേച്ചി... ഇവർക്ക് നമ്മുടെ 50 രൂപ വേണം 10 രൂപ ഇവരുടെ കൈയിൽ നിന്നും 10 രൂപ കൊടുക്കാൻ വയ്യാ.

    • @achu7818
      @achu7818 2 дні тому

      Avarude paisa pinne neeyano kodukkunne

    • @stephyabhijith5483
      @stephyabhijith5483 2 дні тому +9

      Avarum jeevikkan vendiyann e joli cheyunne. Athu agu kazhiki enn vechu onnum pattillallo. Ee cover ellam kootti vekkumbol alle kazhukan paad. Apol thanne kazhukiyal oru paadum illa. Evide entte vittil okkey aganeya cheyunne. Kazhukkukka enn vechal soap itt enn alla. Just vellam ozhichu onnu kulukkiya madhi. 🤷‍♀️

    • @amalkannan6993
      @amalkannan6993 День тому

      ​@@stephyabhijith5483സൗകര്യം ഇല്ല ചേച്ചി

    • @Sornew5
      @Sornew5 День тому

      ​@@stephyabhijith5483 ഇസ്തിരി ഇടണോ 😂😂

    • @kavitha9867
      @kavitha9867 День тому +1

      എല്ലാടത്തും ഇങ്ങനെ അവരുടെ ആട്ടും വാങ്ങണം പിന്നെ നമ്മടെ പൈസയും കൊടുക്കണം..വെള്ളരിക്കാ പട്ടണാണോ എന്തോ 😢

  • @SubiDevan
    @SubiDevan День тому +30

    പ്ലാസ്റ്റിക് കൊടുക്കുന്നതിനു കുഴപ്പം ഇല്ല അതിന്റ കൂടെ 50 രൂപയും കൊടുക്കാൻ പറയുന്നതിൽ എന്തോന്ന് നായം ആണ് ഉള്ളത്. പാവങ്ങൾ കഴിച്ചോ കുടിച്ചോ എന്നൊന്നും അറിയണ്ട പക്ഷെ 50 രൂപ കൊടുത്തേ പറ്റു. നമ്മളെ പോലുള്ള പാവങ്ങൾ ഒരുനേരം കഴിച്ചു കഴിക്കുന്നത് നമ്മൾക്കെ അറിയു 😔

    • @ashithaash281
      @ashithaash281 17 годин тому

      പിന്നെ നീ ഉണ്ടാകുന്ന വേസ്റ്റ് ചുമ്മാ കൊണ്ട് പോകാം.

    • @jesnashymon4023
      @jesnashymon4023 11 годин тому

      @@ashithaash281athin avarkk shambalam undallo ath government kodukkatte ippo ee vedioyil parayunne thanne kettille, kazhukiyillenkil mathram aan avarkk 10 roopa chilav akunne. Allenkilo ... Nammal tax ,gst angine oro peril government n pay cheyyunnathan athil ninnum avar ivarude salariyum kodukkatte
      allenkil venda plastic ullappo ,ath kodukkumpol mathram cash koduthal mathiyenn akkatte
      ellamasavum kodukkanam ennulla vashi kalayatte

  • @divyaMG-t4f
    @divyaMG-t4f День тому +29

    സഹോദരി ചൂക്ഷണത്തിന് എതിരെ ശബ്ധിച്ചു, എല്ലാരും പ്രതികരിക്കുക ഹരിത കർമ്മ അംഗങ്ങളെ സർക്കാർ ഏറ്റെടുക്കുക psc exam നടത്തുക അതല്ലേൽ ഇവരെ അയക്കാതിരിക്കുക

    • @rasnaponnu3280
      @rasnaponnu3280 16 годин тому

      Psc വിളിക്കണം എന്നാൽ കുറച്ചു വിവരം ഉള്ളവർ ആവും

  • @sumamashandp789
    @sumamashandp789 2 дні тому +59

    ഒന്ന് clean ചെയ്ത് ഇട്ടുകൂടെ അവരും മനുഷ്യരല്ലേ. Smell വന്ന വേറെ വീടിലെ waste നിങ്ങൾ ആണെങ്കിൽ എടുക്കുമോ. അവർ അവരുടെ ജോലി അല്ലെ ചെയ്യുന്നെ. ഇതിപ്പോ ഇവരുടെ video എടുക്കൽ ചിലർക്ക് ഒരു fasion ആയിട്ടുണ്ട്

    • @SuniNair-xl4nl
      @SuniNair-xl4nl День тому +9

      പണി എടുക്കാതെ വെറുതെ പൈസ കിട്ടില്ലലോ, ഇവിടെ മുംബൈയിൽ 35 വർഷമായി ഞാൻ ജീവിക്കുന്നു ഇതുവരെ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിട്ടില്ല, നാട്ടിലെ വന്നു രണ്ടു മാസമാകുംബോഴേയ്ക്കും എനിക്കും ഇത്ര ഒരു അനുഭവം ഉണ്ടായി... കേരളത്തിൽ മാത്രമാണ് ഈ പ്രശ്നങ്ങൾ ഉള്ളത്...

    • @NihaalSathya
      @NihaalSathya 14 годин тому

      @@sumamashandp789 അപ്പൊ ട്രെയിനിലെ കക്കൂസ് ക്ലീൻ ചെയ്യുന്നവരോ 😄

  • @nisanisa6441
    @nisanisa6441 4 дні тому +90

    ഗവൺമെൻ്റ് പ്ലാസ്റ്റിക്ക് നിർത്തലാക്കിയെ ഇവിടെ ജനങ്ങൾക്ക് ഒരു പ്രശ്നവും ഇല്ല

    • @anus7246
      @anus7246 16 годин тому

      കോടതി സ്റ്റേ ഒഴിവാക്കി അതാണ് പ്രശ്നം, അതു കൊണ്ട് മീൻ കട വരെ വീണ്ടും പ്ലാസ്റ്റിക് കവർ വന്നു അത് സർക്കാർ മുതലെടുത്തു😂, ഇന്നലെ ജ്യൂസ് കുടിച്ചപ്പോ പ്ലാസ്റ്റിക് straw 😂ആരോട് പറയാൻ

  • @Onlyvlog-s6z
    @Onlyvlog-s6z День тому +21

    എന്തു പറഞ്ഞാലും പിരിവ് നടത്തിയ ജീവിക്കൽ നിർത്തുക ജോലി ചെയ്തു ജീവിക്കൂ

  • @rappaikuttikadan667
    @rappaikuttikadan667 День тому +11

    കേരളത്തിൽ മാത്രം കണ്ട് വരുന്ന പ്രതിഭാസം

  • @sunithajyo6868
    @sunithajyo6868 День тому +49

    ഒരാളെങ്കിലും വന്നുലോ സൂപ്പർ ഇതുപോലെ എല്ലാവരും പറയണം

  • @Crazy_ca_r_lover
    @Crazy_ca_r_lover День тому +20

    ആദ്യ ഈ പ്ലാസ്റ്റിക് നിരോധിക്കുക രണ്ടാമത് ഇങ്ങനെ വീടുകൾ ഉള്ള 50 രൂപ സർക്കാർ കൊടുക്കാൻ നോക്കുക

  • @divyaMG-t4f
    @divyaMG-t4f День тому +32

    പ്രതികരിച്ച സഹോദരിക്ക് ആശംസകൾ ♥️♥️♥️👏👏👏👏👍👍👍👍

  • @TintuCB
    @TintuCB 3 дні тому +50

    ഇതിനു എല്ലാരും പ്രതീകരിക്കണം.
    Atleast പ്ലാസ്റ്റിക് കുപ്പികൾ ആരും ഇവർക്കു കൊടുക്കരുത്. Only പ്ലാസ്റ്റിക് കവർ മാത്രം കൊടുക്കു.
    കുപ്പികൾ ഇവർ tamil നാട് ഒരു കമ്പനിക്കു കൊടുത്ത് പൈസ മേടിക്കുന്നു, ഇതിനു പുറമെ നമ്മുടെ കയ്യിൽ നിന്നും പൈസ മേടിക്കുന്നുണ്ട്.
    നമ്മളെ കൊള്ള അടിക്കാൻ ഇവരെ അനുവദിച്ചു കൂടാ,
    പ്ലാസ്റ്റിക് ഇവർക്ക് കത്തിക്കലോ, അതിന് fine ഇല്ല, അത് കൊണ്ട് അവർ കൊണ്ട് പോയ്‌ കത്തിക്കട്ടെ, അതിനുള്ള പൈസ 50 അല്ലേചിലയിടത്ത് 70, കൊടുക്കു, അത് കൊടുക്കാനുള്ള പൈസ നമ്മൾക്ക് പ്ലാസ്റ്റിക് കുപ്പികൾ എടുക്കുന്ന സ്ഥലത്തു അല്ലേൽ, പാട്ട പെറുക്കുന്നവർക്കു കൊടുത്താൽ കിട്ടും, എന്തിനാ ഈ ഭരണധികാരികളുടെ പോക്കറ്റ് നിറക്കാൻ സഹായിക്കുന്നത്

  • @NishaNisha-fsivakesh
    @NishaNisha-fsivakesh 7 годин тому +2

    കവർ.. ഇല്ലെകിലും.. പെയിസ.... കൊടുക്കണം..😊

  • @ashrafbava749
    @ashrafbava749 4 дні тому +93

    കിലോക്ക് 10 രൂപ 😁
    വീട്ടിൽ നിന്നും 50 രൂപ 😁
    അതും കഴുകി കൊടുക്കണം 😂
    കൊള്ളാം 😅
    ജനസേവനം

    • @sanilabraham9209
      @sanilabraham9209 2 дні тому

      @@ashrafbava749 KSEB 🤔🤔

    • @rajit.h2703
      @rajit.h2703 2 дні тому +1

      ഇവിടെ ഞങ്ങൾ 100 രൂപ കൊടുക്കുകയാണ്

  • @bhavanark6049
    @bhavanark6049 15 годин тому +1

    Nadu nirachu plastic aanu ...plastic podinju mannil kalarunnu vellapokkam vannal bhaviyil mannilekk vellam eragilla ...bhavi thalamurakkum jeevikkanam..... kazhuki clean cheythu thanne kodukkanam pal kavaril okke puzhu varum kunje...bhavi thalamuraye orthekhilum cheyyuuu please🙏🙏🙏🙏

  • @remyar6047
    @remyar6047 8 місяців тому +71

    Paisayum koduknm... Clean cheyenm angane anegil adh namaku thane kadayil koduthal madhiyalo🤔

    • @vinithaajith6452
      @vinithaajith6452  8 місяців тому +5

      Athe

    • @greeshmack1998
      @greeshmack1998 8 місяців тому +4

      ഏതു കടയിൽ aanu വേസ്റ്റ് എടുക്കുന്നെ

    • @ponnunnijp7072
      @ponnunnijp7072 7 місяців тому +3

      ​@@greeshmack1998 Harithakarma sena yile chila pennunghal petti auto il waste kondu marichu vilkunna athee kadayil thanne😂😂

    • @ashrafbava749
      @ashrafbava749 4 дні тому +5

      @@greeshmack1998 പ്ലാസ്റ്റിക് വേസ്റ്റ് ആക്രി കടയിൽ എടുക്കും

    • @neethunila9384
      @neethunila9384 2 дні тому +3

      Athu angane allaa da eh wast എടുക്കാൻ വരുന്നവരും നമ്മളെ പോലെ തന്നെ മനുഷ്യർ ആണ് അല്ലെ ..അപ്പോള് evda ൻ്റെ vttilum അവർ വന്നു പറയാറുണ്ട് ഫുഡ് വേസ്റ്റ് പോലുള്ള എഴുകുന്ന വേസ്റ്റ് ഇടരുത് എന്ന് അപ്പോള് അവർ ethok കൈകൊണ്ട് പിടിച്ച് വേണം എടുത്ത കൊണ്ട് പോകാൻ nammalda vtile eehh മാറ്റിവെക്കുന്ന wast etra പേർ sondham കൈകൊണ്ട് എടുക്കും ചുരുക്കം ചിലർ മാത്രമേ അത് ചെയ്യൂ സോ നമ്മൾ epol സോഷ്യൽ മീഡിയ തുടങ്ങി ഓടെ എല്ലാവരും ഷൈൻ ചെയ്യാൻ കഴിയുന്ന ella അവസ്സരവും mudhal എടുക്കുന്നു atra ullu

  • @jubiriyasinger
    @jubiriyasinger 14 годин тому +4

    പ്ലാസ്റ്റിക് സാധനം കൊണ്ട് പോകുന്നെ ഓക്കേ കൊഴപ്പല്ല ന്നു വെക്കാം. Bt അതിന് പൈസ യും കൂടി വേണം ന്നു പറഞ് ഊറ്റുന്നു

  • @Sanavadavannur
    @Sanavadavannur 21 день тому +23

    ചേച്ചി പ്ലാസ്റ്റിക് എല്ലാം നിരോധിക്കണം നിരോധിച്ചു പിന്നെ എവിടെ കവർ

  • @lachukichu3878
    @lachukichu3878 4 години тому

    ചേച്ചി super agane thanne veenam❤❤❤❤

  • @MidgunkpYy
    @MidgunkpYy 19 годин тому +4

    ഇത്ര അറപ്പുള്ളവർ ഈ പണിക്ക് നിൽക്കാൻ പാടില്ലല്ലോ

  • @santra9117
    @santra9117 День тому +11

    Harithakarmasena nirthanam.thalavedana anu samaytahinu varilla .ente vtile plastic 3 months ayi eduthittila

    • @riyarifa3581
      @riyarifa3581 16 годин тому

      Cash kondokum vast vanitt eduthitt poka parayum

  • @Kuttieskl
    @Kuttieskl День тому +30

    മലിനമായി പുഴുവരിക്കുന്ന രീതിയിൽ ആണേൽ അവർ അത് എടുക്കേണ്ട കാര്യമില്ല. നിങ്ങളുടെ വേസ്റ്റ് പെറുക്കാൻ വരുന്നവർ അല്ല അവർ

    • @SalilaS-tr5yf
      @SalilaS-tr5yf День тому +1

      👍👍👍👍👍👍👍

    • @sheebavinodali5855
      @sheebavinodali5855 День тому +1

      Avar cheyyunna jolikku Shambala vende .waste edukkunnavarkku 50 orukuduthalum ella

    • @NihaalSathya
      @NihaalSathya 14 годин тому

      @@Kuttieskl അങ്ങനെ കഴുകി കൊടുക്കുന്ന വേസ്റ്റ് റോഡിലെ ചില സ്ഥലങ്ങളിൽ ഇവർ ടമ്പ് ചെയ്യുന്നുണ്ട്. അത് പിന്നീട് പട്ടികൾ കടിച്ചെടുത്തു കൊണ്ട് പോകുന്നു.. പുഴുവരിക്കുന്നു.. അതിനെപറ്റി വല്ലതും പറയാനുണ്ടോ 🤣🤣

  • @ayshupaathu3034
    @ayshupaathu3034 День тому +5

    ഇവിടെ വരാറ് ഉണ്ടായിരുന്ന ചേച്ചിമാർ കളക്ടർ ടെ പോലെ ആയിരുന്നു. അവർക്ക് നനയാൻ പാടില്ല കുറച്ചു അധികം കവർ ഉണ്ടെങ്കിൽ അവർക്ക് 100രൂപ വേണം.. നമ്മൾ ഒരുമാസം ഇല്ലങ്കിൽ 100രൂപ.. കുപ്പി ചില്ലോ മറ്റുള്ളതോ കൊടുത്താൽ അടുത്ത മാസം എന്ന് പറഞ്ഞു ഒഴിവാക്കും.ഒരുമാതിരി സ്വഭാവം.. ഇപ്പോ 2പ്രാവശ്യം നല്ല 2ചേച്ചി മാർ അവർ ഞങ്ങളോട് പറഞ്ഞു നിങ്ങളുടെ വീട്ടിലെ മണ്ണിൽ അലിഞ്ഞു ചേരാത്ത എല്ലാതും കൊണ്ടുപോകാം പഴയ തുണികൾ കുപ്പി മക്കളുടെ പൊട്ടിയ കളിപ്പാട്ടം..... എല്ലാം തന്നോളൂ ഞങ്ങൾക്ക് എന്തായാലും അവിടെ പോയിട്ട് വേർതിരിക്കണം എല്ലാം കൂടി ആക്കിത്തന്നോളൂ 🌹ഇപ്പോഴ്ആണ് ഇത് ഒരു ഉപകാരം ആയത്

  • @shilpaa2508
    @shilpaa2508 День тому +3

    Ningalod ottum thanne yojikkan kaziyunnilla.Ningal cheyunath thett thanne aan.Avarude protocol anusarich plastic clean aakiyit kodukanam enn thanneyanu.
    But athinte meaning ella plastic covers/bottles/others soap itt kazuki kodukanam ennonnum alla.
    Milk/Curd/Meat/Fish ithoke vangunna covers just onn pipe l wash cheyth dry cheyyan vekuka.Ath dry avumbo ningalk oru cover or basket l collect cheyth vekkam.
    And nammal Puttupodi,Tea powder,kaduk,etc itharam items vangikkunna covers already dry thanne aayirikum.Ith pipe l kazukanda avasyam onm illa.Nannayi kudanjal thanne ath clean aayi kitum.
    So,ee clean cheyuka enn parayunath atrayum time consuming ayitulla paripady onum alla.
    Ningal ee vrithiyillatha ,puzhu arikkunna waste oke edth koduthal athoke Harithakarma sena team vrithi akikoode,nammal paisa kodukunnille enn ano chodikunath?
    Think again.Keep some manners

  • @jleta5849
    @jleta5849 3 дні тому +54

    ഞങ്ങൾ കോർപ്പറേഷൻ ഏരിയ 70 rs ആണ് കൊടുക്കുന്നത്.ജസ്റ്റ്‌ ഒന്നു കഴുകി കൊടുക്കുക എന്നുള്ളത് ഒരു മര്യാദ ആണ്.ഞാൻ ഡെയിലി പാത്രം കഴുകുന്ന കൂട്ടത്തിൽ കവർ കൂടി കഴുകി പുറത്തിടും.അടുത്തദിവസം ഉണങ്ങും.അപ്പോൾ അതെടുത്തു ഒരു ബക്കറ്റിൽ ഇട്ട് vaikum .മാസത്തിൽ ഒരാൾ നമ്മുടെ വീട്ടിൽ വന്ന് ഒരു നേരുത്തെ ആഹാരം ഭിക്ഷ ചോദിക്കുമ്പോൾ ഉള്ള പൈസ അല്ലേ ഉള്ളു ഇത്.ഞാൻ അത്ര മാത്രം ചിന്തിക്കുന്നുള്ളൂ😊

    • @TintuCB
      @TintuCB 3 дні тому +26

      എല്ലാവരും ഒരു പോലെ അല്ല, busy ഉള്ളവരും ഇല്ലേസ്ഥല പരിധി ഉള്ളവരും കാണും,, പിന്നെ വെസ്റ്റ് എന്നാൽ വേസ്റ്റ് തന്നെ ആണ്, അതിനെ മണം ഒക്കെ കളഞ്ഞു, അഴുക്കു കളഞ്ഞു കൊടുക്കാനാണേൽ വേസ്റ്റ് എന്ന് പറയണ്ടല്ലോ,
      പൈസ കൊടുത്തു വേസ്റ്റ് എടുത്തിട്ട് അവർ ഇതു കത്തിക്കുവാണ് ചെയ്യുന്നത്, ഒൺലി പ്ലാസ്റ്റിക് കുപ്പികൾ മാത്രം ആണ് വിൽക്കുന്നത്.
      നമ്മൾ കത്തിച്ചാൽ fine.
      നമ്മൾ പൈസ കൊടുത്ത് ഈ പണി ചെയ്യിക്കുന്നതിനേക്കാൾ നമ്മൾ തന്നെ വേസ്റ്റ് കത്തിക്കുകയും, പ്ലാസ്റ്റിക് എടുക്കുന്നവർക്ക് നമ്മൾ വിൽക്കുകയും ചെയ്താൽ നമ്മുക്ക് പൈസ കിട്ടും,
      ആരും പ്രതീകരിക്കാതിരിക്കുന്നതാണ് പ്രശ്നം,
      പ്രതീകരിക്കുന്നവർ എങ്കിലും പ്രതീകരിക്കട്ടെ,
      അവർക്കു ഒരു സപ്പോർട്ട് കൊടുക്കു.

    • @jleta5849
      @jleta5849 2 дні тому +16

      @@TintuCB ഞാൻ വർക്ക് ചെയ്യുന്നയാളാണ്.മോർണിംഗ് 8 നു പോയാൽ ഈവെനിംഗ് 7 ആകും വീട്ടിൽ എത്താൻ.തിരക്കുള്ള ആളാണ്.ടൌൺ ആയതിനൽ സ്ഥല പരിമിതിയും ആണ്. വേസ്റ്റ് കവർ ജസ്റ്റ് അഴുക്ക് കളയാൻ മാത്രമേ പറയുന്നുള്ളു.മണം ഒകെ കളയാൻ അവർ പറയുന്നില്ല.ഇതിൽ നിന്നും കിട്ടുന്ന എന്തെങ്കിലും കൊണ്ടല്ലേ അവരുടെ വീടും കഴിയുന്നത്.ക്യാഷ് ഇണ്ടായിരുന്നെങ്കിൽ അവർ ഈ പണിക്ക് ഇറങ്ങുമോ.എനിക് ഇത് കത്തിക്കുമ്പോൾ ഉള്ള സ്മെൽ പറ്റില്ല. അവരുടെ ഡ്യൂട്ടി അവർ ചെയ്യുന്നു. പ്ലാസ്റ്റിക് മാലിന്യ സംസ്‍കരണത്തെക്കുറിച്ചുള്ള പരാതികൾ വേണ്ടപ്പെട്ട അധികൃതരെ അറിയിച്ചു അതിനുള്ള നടപടികൾ സ്വീകരിക്കുക.അല്ലാതെ ഇവരോട് തീർത്തിട്ട് എന്ത് കാര്യം. ഇവിടെ വരുന്ന ചേച്ചിമാർ വളരെ മര്യാദയോടെയാണ് സംസാരിക്കുന്നത്.തിരിച്ചും അങ്ങനെ തന്നെ👍🏼

    • @fouziaashraf7835
      @fouziaashraf7835 2 дні тому +3

      Yess, I also think like that, only just 60 Rs for a. Full bag, we've spent. Alot of money for wanted and unwanted things, please cooperate with them

    • @sreejith.unni007sreejith.u8
      @sreejith.unni007sreejith.u8 2 дні тому +9

      എന്തിനാണ് വെറുതെ മസ്സില് പിടിക്കാൻ പോകുന്നത് ഇത്‌ കളക്ട് ചെയ്യുന്നവരും മനുഷ്യരല്ലേ?

    • @SonyAbdulrasheed
      @SonyAbdulrasheed 2 дні тому +1

      👍🏻👍🏻👍🏻

  • @Entertainmentboys-ql8mi
    @Entertainmentboys-ql8mi День тому +5

    കഴുകി വൃത്തിയാക്കി ഇസ്തിരിയിട്ട് സൂക്ഷിച്ചു വെക്കാൻ ആണെങ്കിൽ വർഷത്തിലെ ഒരു രണ്ടുപ്രാവശ്യം വന്നാൽമതി എല്ലാമാസവും 50 രൂപ എന്തിനാ മേടിക്കുന്നത്

  • @SabnaIp
    @SabnaIp День тому +5

    പഞ്ചായത്ത് കാര് ഇങ്ങനെതന്നെയാണ്. അവരുടെ വിചാരം അവര് വേറെ ഏതോ ലെവലിലാണ് ജോലിചെയ്യുന്നത് എന്നാണ്

  • @sreejaneethuvinod2756
    @sreejaneethuvinod2756 20 годин тому +6

    ഞങ്ങളും രാവിലെ 8 ന് വീട്ടിൽ നിന്നും ജോലിക്കുപോയി നൈറ്റ്‌ 8 ന് വീട്ടിൽ വന്നു കയറുന്നതാ.. നമ്മൾ വീട് വൃത്തിയായി തന്നെയല്ലേ സൂക്ഷിക്കുന്നത് അപ്പൊൾ ഒരു പാൽ കവറോ മീൻ കവറോ അല്പം വെള്ളമൊഴിക്കാൻ ഇത്ര പാടൊണ്ടോ 😢

  • @kamarudeenkottilingal9068
    @kamarudeenkottilingal9068 15 годин тому +3

    ദയവ് ചെയ്ത്പ്ലാസ്റ്റിക് നിരോധിക്കുക അല്ലാതെസാധാരണജനങ്ങളെ അല്ലബുദ്ധിമുട്ടിക്കേണ്ടത് മാളുകളിലും സൂപ്പർ മാർക്കറ്റിലും ബേക്കറിയിലും മീൻകടയിലും പച്ചക്കറിക്കടയിലും എല്ലായിടത്തും പ്ലാസ്റ്റിക്നിരോധിക്കുകപ്രശ്നം തീരും

  • @workfromhome-p3z
    @workfromhome-p3z 17 годин тому

    Njan tamilnattil anne evide ella weekum ullath oru coveril aki gate avide kondu vaykum avare vannu eduthite pokum . Village area ayond diaper food waste onum kondu pokila . Plastic items ellam kodukam

  • @greeshmack1998
    @greeshmack1998 8 місяців тому +49

    Plastic നമ്മൾ use ചെയ്തു കഴിഞ്ഞാൽ ഒന്ന് വെള്ളത്തിൽ കഴുകി ഉണങ്ങിയ ശേഷം കവറിൽ ഇട്ടു വച്ചാൽ namukku oru ദോഷവും വരാൻ ഇല്ല ലോ. അതെ സമയം കഴുകാതെ വച്ചാൽ oru മാസം കഴിഞ്ഞു എടുക്കാൻ വരുന്ന അവർക്കു എത്ര മാത്രം വിഷമം ഉണ്ടാവും. എന്തൊരു smell ആകും. അവര് പറഞ്ഞതിൽ oru തെറ്റും ഇല്ല.

    • @vinithaajith6452
      @vinithaajith6452  8 місяців тому +9

      ചേച്ചി അവര് പറഞ്ഞത് ശ്രദ്ധിച്ചു കേട്ടു നോക്കൂ. ഞാൻ കേട്ടിടത്തോളം എല്ലാത്തരം വേസ്റ്റുകളും എടുക്കണം എന്നാണ്. അത് നിർബന്ധാണ് പിന്നെ ഒരിടത്തും പറയണില്ല waste കഴുകി വൃത്തിയാക്കി കൊടുക്കണം എന്നു. അവർക്ക് നമ്മളോട് വേണമെങ്കിൽ റിക്വസ്റ്റ് ചെയ്യാം എന്നു മാത്രമേയുള്ളൂ ചെയ്യണമെന്നില്ല. എല്ലാവർക്കും എപ്പോഴും പ്ലാസ്റ്റിക് കഴുകിവയ്ക്കാൻ സൗകര്യമുണ്ടായില്ലെങ്കിലും എന്ത് ചെയ്യും.

    • @greeshmack1998
      @greeshmack1998 8 місяців тому

      @@vinithaajith6452 അതിനു കഴുകി വൃത്തി ആക്കുക എന്ന് പറഞ്ഞാൽ soap ഒക്കെ ഇട്ടു തേച്ചു kazhuka ഒന്നും വേണ്ട. Just വെള്ളം ഒഴിച്ച് ഒന്ന് കവർ കുലുക്കി കളഞ്ഞാൽ മതി. കുറച്ചു നേരം കഴിഞ്ഞു വേസ്റ്റ് ൽ ഇട്ടാൽ cvr ഉണങ്ങി കാണും. അതിനു പോലും സമയം ഇല്ലാത്ത മനുഷ്യൻ ഉണ്ടോ. Just hand wash ചെയ്യില്ലേ നമ്മൾ ആ time പോരെ. അവരും മനുഷ്യർ അല്ലെ ee നാറിപുളിച്ചത് ഒക്കെ എടുക്കണ്ടേ. നമ്മൾ ഒന്ന് adjust ചെയ്‌താൽ മതി. പിന്നെ അവർ പറയുന്ന സ്റ്റൈൽ avarude അവസ്ഥ അതാകും എല്ലാവരും അവരോടു ഇങ്ങനെ react ചെയ്യല്ലേ

    • @greeshmack1998
      @greeshmack1998 8 місяців тому

      @@vinithaajith6452 അവർ എന്ത്നാ നമ്മളോട് request ചെയ്യുന്നേ ആ വേസ്റ്റ് 2 ദിവസം അവിടെ കിടന്നാൽ അതിന്റെ നാറ്റം ningalkku സഹിക്കാൻ pattumo

    • @vinithaajith6452
      @vinithaajith6452  8 місяців тому +8

      ആദ്യമായിട്ട് വരുമ്പോൾ ഇങ്ങനെയല്ല പെരുമാറേണ്ടത്. വേസ്റ്റ് എടുക്കുക എന്നത് അവരുടെ ജോലിയാണ്. അത് എങ്ങനെയുള്ള വേസ്റ്റ് ആയാലും അത് എടുക്കുക തന്നെ വേണം. ആദ്യമായി ഒരു വീട്ടിൽ വരുമ്പോൾ ഇങ്ങനെ കാണുകയാണെങ്കിൽ അവരെ എടുത്ത് പറഞ്ഞു കൊടുക്കാം എന്നിട്ട് അവര് വച്ചിരിക്കുന്ന വേസ്റ്റ് കൊണ്ടുപോവുക. അടുത്ത പ്രാവശ്യം വരുമ്പോൾ നിങ്ങൾ ഇങ്ങനെ ചെയ്യരുത് എന്ന് പറയാം. അല്ലാതെ അവര് വേസ്റ്റ് എടുക്കില്ല എന്നല്ല പറയേണ്ടത്. താങ്കൾ എത്ര തന്നെ അവരെ ന്യായീകരിച്ചാലും ഞങ്ങളെപ്പോലുള്ളവർക്ക് അത് അനുയോജിക്കൻ പറ്റില്ല. അവര് മനുഷ്യരാണ് എന്നറിയാം .ഈ വേസ്റ്റുകൾ ഒക്കെ നമ്മുടെ ഉത്തരവാദിത്വം ആണെന്ന് അറിയാം.

    • @vinithaajith6452
      @vinithaajith6452  8 місяців тому +2

      കവർ ചുരുട്ടി കൂട്ടിയിട്ടാണ് വയ്ക്കുന്നത് അഥവാ പുഴു ഉണ്ടെങ്കിലും കവർ നിർത്തിയാൽ മാത്രമേ മണം വരുള്ളൂ. അല്ലാതെ മാറ്റിയിട്ട് കഴിഞ്ഞാൽ സ്മെല്ല് വരില്ല. ഇവിടെവെച്ച് അവര് ആ കവറിന്റെ ഉള്ളിൽ നിന്ന് സാധനങ്ങൾ എടുത്തതാണ്. എൻറെ മുൻപിൽ വെച്ച് ഒരു സ്മെല്ലും വന്നിട്ടുണ്ടായിരുന്നില്ല. പുഴു ഉണ്ടെന്ന് പറഞ്ഞിട്ടാണ് അവരെല്ലാം മാറ്റി ഇട്ടത്. പിന്നെ മാവിൻറെ പാക്കറ്റിൽ ഉള്ളില് മാവിന്റെ വേസ്റ്റ്. അവര് പറഞ്ഞത് ചേച്ചി ഫുള്ളും കേട്ട് നോക്കണം.

  • @sanilabraham9209
    @sanilabraham9209 2 дні тому +36

    ഇവരെ കുറ്റം പറയരുത്.. നേരിട്ട് പഞ്ചായത്തിൽ പോകുക ..ഇതൊക്കെ Govt ചെയ്യുന്നതല്ലേ... ₹50 അവർക്കു കൊടുക്കുന്നതിൽ വിഷമം ഉണ്ടാകും... നല്ല ഹോട്ടലിൽ കേറി ഫുഡ്‌ കഴിച്ചു നല്ല amount ടിപ്പ് കൊടുക്കാൻ ഒരു മടിയും കാണിക്കാറുണ്ടോ...KSEB loot ചെയ്യുന്നു... KSEB ബില്ലറോട് ഇങ്ങനെ സംസാരിക്കുമോ...അവരെ വേദനിപ്പിക്കല്ലേ.അപമാനിക്കരുത് ..ജീവിക്കാൻ വേണ്ടിയല്ലേ...

    • @leenasunilleena952
      @leenasunilleena952 2 дні тому +4

      Evalumarude ahankaram. Theerthukodukkanam

    • @sanilabraham9209
      @sanilabraham9209 2 дні тому

      @leenasunilleena952 ഇവരെ എല്ലാരും അവജ്ഞയോടെ കാണുന്നു...അതുകൊണ്ട് വെറുപ്പിച്ചു ഇറിറ്റേറ്റ് ചെയ്തു സംസാരിക്കുന്നു....അപ്പോൾ അവർ പറയുന്നത് അഹങ്കാരം ഇന്ന് വരുന്നു.... User fee സർക്കാർ ഈടാക്കുന്നതാണ്..എത്രയോ രൂപ അല്ലാതെയും KSEB യിലൂടെ loot ചെയ്യുന്നു.. KSEB ബില്ലറോട് ഇങ്ങനെ സംസാരിക്കുവോ ആരെങ്കിലും.... കാഴ്ചപ്പാട് അതാണ് മാറേണ്ടത്...

    • @athira0307
      @athira0307 2 дні тому +11

      എനിക്കും അതുതന്നെയാണ് പറയാനുള്ളത്. 50 രൂപ ഒക്കെ വാങ്ങിക്കുന്നത് അക്രമം തന്നെയാണ്. പക്ഷേ വേസ്റ്റ്കഴുകി വൃത്തിയാക്കുക എന്നത് ഇത് നമ്മളുടെ മര്യാദയാണ്. ഒരു ഫുഡ് വാങ്ങിക്കൊണ്ടുവന്ന കവർ അല്ലെങ്കിൽ ഒരു മീൻ കവർ അന്നുതന്നെ അതിൽ ഒരു ദുർഗന്ധവും കാണില്ല. അത് അപ്പോൾ തന്നെ ഒന്ന് കഴുകി വൃത്തിയാക്കിയാണ് ഞാൻ വയ്ക്കാ റ്.

    • @dhanyapradeep4953
      @dhanyapradeep4953 2 дні тому

      50 രൂപ കൊടുക്കാനുള്ള ബുദ്ധിമുട്ടുള്ളവർ എന്ത് ചെയ്യും ...കുറെ പാവങ്ങളുണ്ടെടോ ഈ കേരളത്തിൽ ...50രൂപക്ക് 2kg അരി കിട്ടും .ഹരിതകർമ സേനക്ക് മാത്രം ജീവിച്ചാൽ പോരല്ലോ 😕😕😕

    • @kunjiikunju2828
      @kunjiikunju2828 День тому +1

      Cort

  • @zakariyajubi4229
    @zakariyajubi4229 День тому +2

    UA-cam channel ഉള്ളവർ ഇത് പോലെ എല്ലാ കള്ളൻമാരേയും പുറത്ത് കാണിക്കണ😂😂😂

  • @merinstephen7466
    @merinstephen7466 День тому +14

    കുറച്ചു നേരം ഇത് പോലെ ഒന്ന് കഷ്ടപ്പെട്ട് നോക്ക്... അപ്പൊ മനസിലാകും ഇവരുടെ ബുദ്ധിമുട്ട്.. ഈ 50 രൂപ മേടിക്കുമ്പോൾ ഇതിന്റെ segirication... Loading എല്ലാം ഇവർ തന്നെ ആണ് ചെയ്യുന്നത്... അതൊന്നു clean ആക്കി വെക്കാൻ മാത്രം അല്ലെ അവർ പറയുന്നുള്ളു... തരം തിരിച്ചു വെക്കണം എന്നൊന്നും പറയുന്നില്ലല്ലോ.. കുറെ ആളുകൾ ഉണ്ട്... ഇതിന്റെ പുറകിലെ കഷ്ട്ടപാടും ബുദ്ധിമുട്ടും ഒന്നും അറിയാതെ വെറുതെ കിടന്നു സംസാരിക്കുന്നവർ.... ഒരു രണ്ടു മാസം ഇവർ ഒന്നു വരാതെ ഇരുന്ന് നോക്ക്.. അപ്പൊ അറിയാം 😄😄കുറ്റം പറയാൻ എളുപ്പം ആണ്... But എല്ലാവരെയും അടച്ചു പറയരുത്... മോശം ആണ്...

    • @geethuSelvadas7
      @geethuSelvadas7 День тому +1

      👍

    • @AparnaAppu-rt3ws
      @AparnaAppu-rt3ws День тому +4

      ​@@geethuSelvadas7ith avarde joli alle.. Ella joliyilum kashttapad und. Verthe allallo avar kashtapedune

    • @alfiyasfoodandcraft1
      @alfiyasfoodandcraft1 День тому +3

      ഇത് ഇവരുടെ ജോലിയല്ലേ അവർക്ക് കിട്ടുന്നത് നല്ല അൻപത് രൂപ ഒരു ദിവസം എത്ര വീട് വെച്ചവർ കയറുന്നുണ്ട് അതുതന്നെ അവർക്കൊരു സംഖ്യ ഉണ്ടാവും പിന്നെന്തിനാ ഇവർ ഇങ്ങനെ പറയുന്നത്

    • @Ganeshan.p-w8n
      @Ganeshan.p-w8n День тому +2

      ഈ ഹരിത കർമ്മ ഉണ്ടാകുന്നതിനു മുൻപ് താൻ എന്താ ചെയ്തുകൊണ്ടിരുന്നത്

    • @geethuSelvadas7
      @geethuSelvadas7 День тому

      ഓരോ നിയമം വരുമ്പോൾ അത് പോലെ ചെയ്യണം, എല്ലാർക്കും 50rs കൊടുക്കുന്നതാണോ പ്രശ്നം

  • @safiyasafi8446
    @safiyasafi8446 2 дні тому +14

    പ്ലാസ്റ്റിക് വേസ്റ്റ് കൊണ്ടുപോയിട്ട് അല്ലെ 50രൂപ കൊടുക്കുന്നത്. എത്ര രൂപ യാണ് മറ്റു കാര്യങ്ങൾക്കു ചിലവാകുന്നു.പ്ലാസ്റ്റിക് കവറിൽ ഫുഡ്‌ വേസ്റ്റ് ഇരുന്നാൽ കുറച്ചു ദിവസം കഴിയുമ്പോൾ സ്മെൽ ആകും അതല്ലേ അവർ ക്ലീൻ ചെയ്യാൻ പറഞ്ഞത് അതിന് ഇത്രയും പറയണോ നമ്മുടെ വീടിന്റെ വൃത്തിയാണ് നമ്മൾ കൊടുക്കുന്ന പ്ലാസ്റ്റിക്കിൽ കാണുന്നത്

    • @sheebavinodali5855
      @sheebavinodali5855 День тому +1

      Correct.kuttam parayan eluppama

    • @NihaalSathya
      @NihaalSathya 14 годин тому

      @@safiyasafi8446 ഹരിത കർമ്മ ചേച്ചികൾ 🤣🤣🤣

  • @Harsha_sree
    @Harsha_sree День тому +1

    ഇവർ വരുന്ന അന്ന് പ്രാന്ത് പിടിക്കും.. Waste കഴുകാൻ നിന്നിട്ട്... 50 രൂപ യും കൊടുക്കണം.

  • @sreeshmasreedharan2042
    @sreeshmasreedharan2042 2 дні тому +4

    50roopa vaangunnathil prethishedhikunnu but plastic cover onn kazhukunnond kuzhapam illa☹️☹️☹️karanm nammalum one mnth ith vtl sookshikanmlo so thettilla

  • @shishinajance5023
    @shishinajance5023 2 дні тому +6

    ദിവസം തോറും ഉള്ള മീൻ,പാൽ, ഇങ്ങനെയുള്ള വേസ്റ്റ് കവർ കഴുകാതെ വെച്ചാൽ എന്ത് ചീഞ്ഞ നാറ്റം ആണെന്ന് അറിയാമോ.. ഇതിനു പൈസ അങ്ങോട്ട് തരാമെന്നു പറഞ്ഞാൽ നിങ്ങൾക്കൊക്കെ എല്ലാ ദിവസവും കൊടുക്കാൻ കാണും. ഇവർ വേസ്റ്റ് കൊണ്ട് വെക്കുന്ന MCF ഇൽ ഒരു ദിവസം ഒന്നു പോയി നോക്കു. അവിടെ എങ്ങനെ ആണ് ഇത് തിരിച്ചു വെക്കുന്നത് എന്നൊന്ന് കണ്ടു നോക്ക്.കത്തിക്കാൻ എളുപ്പമാണ്. വലിച്ചെറിയാനും. ഇവർ പിച്ചക്കാരൊന്നും അല്ല കേട്ടോ. സേവനവും അല്ല. വേസ്റ്റ് പ്രശ്നം കുറച്ചെങ്കിലും പരിഹരിക്കുന്നതിന് ഏർപ്പെടുത്തിയ ee പ്രവർത്തനത്തോട് ഇത്ര വിരോധം എന്തിന്

  • @Deepasunilkumar-v7c
    @Deepasunilkumar-v7c День тому +3

    ചേച്ചിമാർ powli ലാസ്റ്റ് കിട്ടിയില്ലേ നന്നായി കിട്ടിയല്ലോ 🤣👌

  • @santhikrishnadas9910
    @santhikrishnadas9910 День тому +11

    വീട്ടിൽ ഭക്ഷണം കഴിക്കുന്ന പ്ലേറ്റ് കഴുകാറില്ലേ... സ്വയം ആളാവാൻ നോക്കുന്ന സഹോദരി ഒന്ന് മനസ്സിലാക്കു നിങ്ങൾ ഒരു ദിവസം അവരുടെ പണി ചെയ്യത് നോക്കു... കാണുന്നവർക്ക് മനസ്സിലായി നിങ്ങളുടെ പ്രശ്നം

  • @farishaabdulnazar9525
    @farishaabdulnazar9525 2 дні тому +13

    ആ സ്മെല്ല് വരാൻ സാദിയത ഉള്ള കവറുകൾ ഒന്ന് കഴുകി കൊടുത്തൂടെ അത് നിങ്ങളുടെ വീട്ടിൽ സൂക്ഷിക്കുമ്പോളും സ്മെല്ല് വരില്ലേ അത് ഒരു നരിയാത അല്ലെ ഇവിടെയൊക്കെ കഴുകിയാലും പോര ഉണങ്ങിയില്ലെങ്കിലും പരാതിയ

  • @trailsofgreenS30
    @trailsofgreenS30 День тому +2

    എന്റെ വീട്ടിൽ വരുന്ന ചേച്ചിമാർ ഒരു കുഴപ്പോം ഇല്ല നനഞ്ഞാലും കൊണ്ട് പോവും ഈ മാസം വന്നിട്ട് നോക്കീട്ടു പോലും ഇല്ല എടുത്ത് വച്ചത് അങ്ങനെ തന്നെ കൊണ്ട് പോയി ഇനി പ്ലാസ്റ്റിക് ഇല്ലേൽ പൈസയും കൊടുക്കണ്ട

    • @Mydream809
      @Mydream809 19 годин тому +1

      കൊടുക്കാത്തപ്ലാസ്റ്റിക്കിന്‌ വർഷവസാനം പൈസഅടക്കണം. ഞങ്ങൾക്ക് മൂന്നു മാസത്തെ 150രൂപ

    • @trailsofgreenS30
      @trailsofgreenS30 11 годин тому

      @Mydream809 ഏയ്‌ അങ്ങനെ ഒന്നും ഇല്ല ഇവടെ 😁

  • @neethusujesh5119
    @neethusujesh5119 2 дні тому +31

    ഇവറ്റകളെ കാണുമ്പോൾ ദേഷ്യം വരും ഒരു കരമ്മ ചേന 😡😡😡

  • @AbhyJamal
    @AbhyJamal 2 дні тому +9

    അടിപൊളി ചേച്ചി കഴുകി ഉണക്കി ഇസ്തിരി കൂടി ഇട്ട് കൊടുക്ക നമുക്ക് പൈസ വേറെയും

  • @rintuthomas8233
    @rintuthomas8233 20 годин тому +1

    Dear friend,plastic kazhiki thannea kodukkanam.... Puzhu varunna cover aaaranu edukkuka... Avarum manushyar allea.... Nammal neat akkiyal porea... Njngal ellarum vrithi aaayanu kodukkaru... Nammude bagam kude nammal clear cheyyandea

  • @ManjuRajan-lz2hg
    @ManjuRajan-lz2hg 4 дні тому +7

    സത്യം പറഞ്ഞാൽ ഈ വീഡിയോ കണ്ടിട്ട് സങ്കടം വന്നു

  • @prajishsn
    @prajishsn 10 годин тому

    I would say they behaved and explained properly and waste management is each citizen's responsible

  • @AswaniMalu
    @AswaniMalu День тому +28

    ഞാൻ ഹരിത കർമസേനക്ക് 50 രൂപ കൊടുക്കുന്നുണ്ട് വെസ്റ്റ് ഇല്ലെങ്കിലും, അപ്പപ്പോൾ കവർ കഴുകും. എന്റെ വീട്ടിൽ വരുന്ന ചെയേച്ചിമാരോട് ഞാൻ നന്നായി പെരുമാറാറുണ്ട്.. അതുപോലെ അവർ തിരിച്ചും.. എന്റെ നാട് വൃത്തിയാവണം എന്ന് ഞാൻ ആഗ്രഹിച്ചു.. പക്ഷെ നമ്മുടെ നാടും നാട്ടരും ഒരിക്കലും നന്നാവില്ല എന്ന് ഈ കമന്റ്‌ ബോക്സ്‌ കണ്ടപ്പോൾ മനസിലായി 😔 എന്തൊക്കെ ചെയ്താലും, എല്ലാത്തിലും കുറ്റവും കുറവും മാത്രം കണ്ട് പിടിക്കുന്ന മനുഷ്യർ, അതിന്റെ നല്ല വശങ്ങളെ കുറിച്ച് ചിന്തിക്കുന്നു പോലുമില്ല.. കഷ്ടം..

    • @vinod.v3655
      @vinod.v3655 День тому

      കവർ ഇല്ലെങ്കിലും, നിങ്ങൾ 50 കൊടുക്കുന്നു, എല്ലാവർക്കും അതിന് സാധിച്ചെന്നു വരില്ല, പിന്നെ കവർ, കൊടുക്കാൻ ഉണ്ടേൽ കൊടുക്കും ഇല്ലേൽ എന്ത് ചെയ്യാൻ പറ്റും,

    • @AswaniMalu
      @AswaniMalu 23 години тому +2

      @vinod.v3655 ഞങൾ വല്യ സാമ്പത്തികം ഒന്നും ഉള്ളവരല്ല, എന്റെ ഭർത്താവിന് കൂലിപ്പണിയാണ്. ഞങ്ങൾ ഷീറ്റ് ഇട്ട ഒരു പഴയ വീട്ടിലാണ് താമസിക്കുന്നത്, ഒരു മൂക്കുത്തി അല്ലാതെ മറ്റൊന്നും ഒരു തരി പൊന്നായിട്ട് എനിക്കില്ല, മനസ്സിലാക്കൂ എന്നിട്ട് പോലും ഞങ്ങൾ കൊടുക്കുന്നുണ്ട് 50 രൂപ,

    • @Mydream809
      @Mydream809 19 годин тому +4

      ഈ പറഞ്ഞ പോലെ ചിന്തിച്ചു ഞാനും വളരെ കൃത്യമായി പ്ലാസ്റ്റിക് കൊടുക്കുന്ന ആളാണ്, ഒരു മുട്ടായി കവർ പോലും കത്തിക്കില്ല.
      എന്നാൽ ഒരു മാസം വീട്ടിൽ പൈസ ഇല്ലാത്തതുകൊണ്ട് കൊടുത്തില്ല അന്ന് ചേട്ടനും മക്കൾക്കും എനിക്കും പനി ആയിട്ട് ഒരു മാസത്തോളം ഞങ്ങൾ കഷ്ടപ്പെട്ടു.
      പിന്നെ രണ്ടുമാസം അവർ വന്നപ്പോൾ ഞാൻ വീട്ടിൽ ഇല്ലായിരുന്നു.
      ഇപ്പോൾ വാർഡ് ഗ്രൂപ്പിൽ ഒരു ലിസ്റ്റ് ഇട്ടിരിക്കുന്നു കൊടുക്കാത്ത മാസത്തെ പൈസ അടക്കാൻ
      അതിൽ എന്റെ ചേട്ടന്റെ പേരും ഉണ്ട് 3മാസത്തെ 150രൂപ 😒
      ഞങ്ങൾ വാടകയ്ക്കാണ് താമസിക്കുന്നത്, ചേട്ടന് കാല് വയ്യാത്ത ആളാണ്
      വളരെ കഷ്ടപ്പെട്ട് ജീവിക്കുന്നു.
      ഈ 150രൂപ ഉണ്ടെങ്കിൽ ഞങ്ങൾ മൂന്നാല് ദിവസം എന്തെങ്കിലും മീനോ പച്ചക്കറിയോ വാങ്ങിക്കും.
      വളരെ വിഷമം തോന്നി.
      പിടിച്ചുപറിക്കുന്ന രീതി. നമുക്ക് പ്രതികരിക്കാൻ കഴിയില്ല. നാശം പിടിച്ച govt

    • @AswaniMalu
      @AswaniMalu 18 годин тому

      @@Mydream809 ഞങ്ങൾക്കും ചിലപ്പോ കൊടുക്കാൻ പറ്റാറില്ല 250 ഒകെ ആയിട്ടുണ്ട്, പക്ഷെ ഇവിടുത്തെ ചേച്ചിമാർഎന്നോട് വല്യ പ്രശ്നം ഒന്നും ഉണ്ടാകാറില്ല

  • @binchuabraham977
    @binchuabraham977 17 годин тому

    Keralathile മുനിസിപ്പാലിറ്റി അത്ര pora മറ്റു സംസ്ഥാങ്ങൾ വളരെ nalla😍വിർത്തി ആണ്..

  • @jayasreep1312
    @jayasreep1312 День тому +1

    Nammalde veetil ittu kathichal aarogya prashnangal undakum, athannallo nammal ee waste ivarku kodukunnath...avark oru nalla joli unde ee natile ellardeyum kuppa perukenda aavishyam avarkillallo..avarude bhaagathu ninnu chindhichu noku...avarum manushyaralle...meen cover aanelum pal cover aanelum ath just kazhuki unaki kodukkunnathil thettilla...athil puzhu vannu narunnathinekal nallathalle...nammalk etra joliyum thirakumdenkilum, Patram kazhukathe athe patrathil pinneyum cook cheyumo..nammal eppozhum vrithiyaya patrathil bhakshanam kazhikille? Atho neramilla inn engane potte enn karuthumo...nammal nammude chuttupadumulla place, things oke vrithiayayi vekille..athe pole ee plastic waste kurachu vrithiyayi vekuka..kazhuki oru sthalathu thookiyitta ath pittenu divasam unnangi kidakum...avare pole nammal aanu ee plastic waste edukkan pokunnathenkilo enn aalojikuka...sheriya 50 rs avar vangununud..ee plastic waste kathikunna karanam undakunna health issues nu hospital kodukunna cash aavillallo...just oru calculation nokkam 50 rs ×12 months×80 years =48000rs total...oru manushyante sharashari aayusu vechu etra rs aakumenu nokitha...ee 48000 rs oru kudumbathinu aakunullu...athum nammal upayogikunna sadhanangal ittu varunna plastic waste dispose cheyyendath nammalde utharavadhitham alle...ee karma sena kar athinu nammale help cheyunu enn matram..avark ithil ninnum enth labhamannu kitunnath...veruthe kathichu health problem varuthandallo..ath nadinu vendi enthelum karyathinenkilum upayogikalo...nammal enthinoke cash kodukunu...ith oru nalla karyathinu nammude nallathinu vendiyum nadinte nallathinu vendiyum cheyunu enn karuthuka...be positive..ith ente oru chinda matramannu...areyum kuttam paranjathalla..enik sheriyenn thoniyath paranju enn matram...

    • @jayasreep1312
      @jayasreep1312 День тому +1

      Ee waste edukkan varunna allukalum manushyaranenna karyam nammal orkuka...ee vrithiyillatha waste karanam avarku enthoke rogangal varam enn chindhiku...ithe pole vrithiheenamaya vasthukkal nammalde parisarathu kidannal nammalk health issues varille enn orthu nammal eppozhum namude parisaram clean cheyille?avar ee waste sort cheyumbo..enthoke rogangal avarku varam..ath avarude joli aanenkilum avarum nalla healthy life deserve cheyunille?...njan eppozhum orkum ente plastic waste edukunnath karanam avarku aarogyaprashnangal varuthathe nokannam enn..avar nammalde aarogyathinu vendi plastic waste edukumbo avarde health koodi nammal onn pariganikuka...

    • @jayasreep1312
      @jayasreep1312 День тому

      Ee plastic upayogathe patti orupad aalukal parayunnath kandu..Oru karyam orkuka..ellathinum positive side und negative und..athe pole thanneyannu plastic um athinum gunavum dhoshavum und..plastic nirodhichu..athinte quality grade anusarichannu nirodhanam eerpeduthitullath..nammalk plastic recycle, reuse cheyyan pattum..kathichu nashipikkan shremichal ath air pollution undakum,health issues undakum..nammal upayogikuna pala sadhanagalum nammalde aduthulla nattil ninnu produce cheyunnathalla...ath pala nadukalil ninnu produce cheythu namude natilekum matulla natilekum ethunu..athinu aa product safe and secure aayi vennamenkil nalla oru covering aavishyamannu..ellam channa chakilo,thunikalilo aaki koduvaruka enn parayunnath sadhyamalla...ath aa vasthu vegam thanne keduvaruvanum chance und...ath kond ella plastic materials venda enn vekkan patilla..quality kuranja plastic upayogam nammuk kurakkan sadhikum.

  • @NobiSunilkumar
    @NobiSunilkumar 2 дні тому +3

    ഹരിത കർമ്മസേന ചേച്ചിമാരെ വെറുതെ മോശമാക്കാൻ ശ്രമിക്കുന്നു. ഒരു ദിവസം ഇവരുടെ കൂടെ ജോലി ചെയ്യാൻ നടക്കുക. അപ്പോൾ മനസ്സിലാവും ബുദ്ധിമുട്ട്

  • @simisujith9073
    @simisujith9073 День тому

    Nonveg items open cheyyumbol cover appol thanne kazhuki vaykan 2 mint polum vendalo. I think there is no need to make such issue.

  • @nasibasith8205
    @nasibasith8205 День тому +2

    Waste ഇല്ലെങ്കിലും 50 കൊടുക്കണം ഇവിടെ....

  • @ChaithuzNikhi
    @ChaithuzNikhi 18 годин тому +1

    അവരുടെ mugam കാണിക്കാണ്ടായിരുന്നു പ്ലാസ്റ്റിക് കൊടുക്കണ്ട 😹അത്രേ ഉള്ളു അതിനും മാത്രം ഒന്നുല്ല ഈ ഇത്രേം മാത്രം കമന്റിൽ പ്ലാസ്റ്റിക് ഇവർക്കു കൊടുക്കാത്ത അവർ നന്മമരങ്ങൾ 😹നിങ്ങൾ വേണിക്കുന്ന പ്ലാസ്റ്റിക് നിങ്ങൾ സാംസ്‌കാരിക്കാൻ നോക്കണം അല്ലങ്കിൽ സ്വന്തമായി പശു വാങ്ങിക്കുക ഒരു ദിവസം ഇറങ്ങി നോക്കു ഇതുപോലെ പ്ലാസ്റ്റിക് എടുക്കാൻ. റോട്ടിൽ വലിച്ചെറിഞ് സ്വന്തം കുഞ്ഞുങ്ങളുടെ ഭാവി നഷ്പ്പെടാതിരിക്കൻ മാത്രം. കഴുകാൻ കയ്യില പ്ലാസ്റ്റിക് ഉപയോഗിക്കാം 😹വേസ്റ്റ് എടുക്കാൻ അല്ല അവർ വരുന്നത് പ്ലാസ്റ്റിക് എടുക്കാൻ ആണ്. "പ്ലാസ്റ്റിക് വാങ്ങാതിരിക്കുക പാല്, തൈര്, മിഠായി എന്നാ തന്നെ മതിയല്ലോ 😹"

  • @sujithchacko3103
    @sujithchacko3103 4 дні тому +4

    There are so many scrap dealers who collect plastic waste directly and give money.No need for Haritha karma sena.

  • @RasheedaKp-wk3ry
    @RasheedaKp-wk3ry 4 дні тому +23

    ഇറച്ചി പാൽ തൈര് മീൻ അല്ലെ കഴുകാൻ പറയുന്നുള്ളു ഇങ്ങനെയും മനുഷ്യരുണ്ടല്ലോ

  • @isabineesh3077
    @isabineesh3077 8 місяців тому +38

    അവരും നമ്മളെപ്പോലെ മനുഷ്യരാണ് ഈ നമ്മുടെ വീട്ടിലെ പ്ലാസ്റ്റിക് അവർ ശേഖരിച്ച് കൊണ്ടുപോകുന്നത് മാത്രമല്ലേ നമ്മൾ കണ്ടിട്ടുള്ളൂ എന്നാൽ അതു കൊണ്ടു പോയി അവർ എങ്ങനെയൊക്കെയാണ് അത് വൃത്തിയായി തരംതിരിച്ച് ചെയ്യുന്നതെന്ന് പോയി കണ്ടു കഴിഞ്ഞാൽ ഈ പറയുന്ന നമ്മൾ താനേ നമ്മുടെ വീട്ടിലെ കവർ കഴുകി ഉണക്കി തന്നെ കൊടുക്കും നമ്മൾ ഒരു കാര്യം ശ്രദ്ധിക്കണം നമ്മൾ വീട്ടിൽ വാങ്ങുന്ന ഇറച്ചിയുടെയും മീനിനെയും കവറുകൾ കഴുകാതെ നിക്ഷേപിച്ചു കഴിഞ്ഞാൽ അതിൽ പുഴുക്കൾ അരിക്കും ആ പുഴുവരിച്ച കവർ അവരെങ്ങനെയാണ് കൊണ്ട് ചെന്ന് ക്ലീൻ ചെയ്യുന്നത് ഇതാ കവറിൽ നിന്ന് ഇറച്ചിയും മീനും എടുക്കുമ്പോഴേക്കും ഇത്തിരി വെള്ളമൊഴിച്ച് കഴുകി കഴിഞ്ഞാൽ കാര്യം തീർന്നല്ലോ നമ്മളൊന്ന് ഈ പണിക്കു പോയി നോക്കണം ഒരു ദിവസം പോകും പിന്നെ നമ്മൾ പോകത്തില്ല നമ്മൾ സ്വാർത്ഥത വെടിഞ്ഞ് നമ്മൾ അവരെ പോലെ ചിന്തിച്ചു നോക്കുക അപ്പോൾ മനസ്സിലാകും

    • @parvathy.539
      @parvathy.539 8 місяців тому +10

      നിങ്ങളുടെ അവിടെ ഒ‌ക്കെ വരുന്ന ആളുകൾ എങ്ങനെ എന്നു അറിയില്ല..ഇവിടെ വരുന്ന കുറേ പാർട്ടിക്കാരുടെ കുടുംബത്തെ മഹാറാണി മാർ ആണ്.. എല്ലാ മാസവും കയറില്ലയിരുന്നു ആദ്യം ഒന്നും പിന്നെ വന്നു ഒരുമിച്ചു ക്യാഷ് ചോദിച്ചു.. പ്ലാസ്റ്റിക് കത്തിക്കുന്നത് കാണുക ആണ് എങ്കിൽ കേസ് എടുക്കാം . പ്ളാസ്റ്റിക് കൊടുക്കുന്ന മാസം ക്യാഷ് കൊടുക്കാം..അല്ലാതെ എല്ലാ മാസവും പിടിച്ചു പറിക്കുന്ന എന്ത് മര്യാദ ആണ്.

    • @isabineesh3077
      @isabineesh3077 8 місяців тому

      @@parvathy.539 ആദ്യം നിങ്ങൾ ഒരു കാര്യം മനസ്സിലാക്കുക ഓരോ മാസവും ഓരോ ഐറ്റം ആണ് കൊടുക്കുന്നത് എല്ലാമാസവും പ്ലാസ്റ്റിക് അല്ല കൊടുക്കുന്നത് അറിയില്ലെങ്കിൽ ഞാൻ പറഞ്ഞു തരാം ജനുവരി മാസം. ഈ വേസ്റ്റ് ഫെബ്രുവരി മാസം. തുണി വേസ്റ്റ് മാർച്ച് മാസം.ആപത്ത് പരമായ-ഈ മാലിന്യങ്ങൾ പിക്ചർ ട്യൂബ്. ബൾബ്. ട്യൂബ്. കണ്ണാടി. ഏപ്രിൽ മാസം. ചെരിപ്പ്. ബാഗ്. തെർമോകോൾ. കാർപെറ്റ്. ഉപയോഗശൂന്യമായ മെത്ത. തലയണ. പ്ലാസ്റ്റിക് പായ. മെയ് മാസം. കുപ്പി. ചില്ല് മാലിന്യങ്ങൾ ജൂൺമാസം. ഉപയോഗശൂന്യമായ വാഹന ടയർ. ജൂലൈ മാസം . E. വേസ്റ്റ് ആഗസ്റ്റ് മാസം. പോളി എത്തിലീൻ പ്രിൻറിംഗ് ഷീറ്റ് . സ്ട്രോക്ക് ഇനങ്ങൾ സെപ്റ്റംബർ മാസം. മരുന്ന് വേസ്റ്റ് ഒക്ടോബർ. പിക്ചർ ട്യൂബ് ബൾബ് ട്യൂബ് കണ്ണാടി. നവംബർ . ചെരിപ്പ് ബാഗ് തെർമോകോൾ കാർപെറ്റ് ഉപയോഗശൂന്യമായ മെത്ത തലയണ പ്ലാസ്റ്റിക് പായ ഡിസംബർ കുപ്പി ചില്ല് മാലിന്യങ്ങൾ എല്ലാമാസവും നമ്മൾ പ്ലാസ്റ്റിക് വേസ്റ്റുകൾ കൊടുക്കുകയാണെങ്കിൽ ഇറച്ചി മീൻ എണ്ണ ഇവയുടെ കവറുകൾ ഒന്ന് വെള്ളത്തിൽ കഴുകി ഉണക്കിയ ശേഷം മാത്രമേ കൊടുക്കാവൂ

    • @vinithaajith6452
      @vinithaajith6452  8 місяців тому +6

      എന്നിട്ട് ഇതാണോ നാട്ടിൽ നടക്കുന്നത്. പിന്നെ അവര് പറഞ്ഞതിൽ ഉണ്ട് വ്യക്തമായിട്ട് അവരെ സംസാരിച്ചാൽ കോൾ ചെയ്തു. ഒരു മാസം ഒരു വീട്ടിൽ നിന്ന് 50 രൂപ വെച്ച് കിട്ടുന്നുണ്ട്. വേസ്റ്റ് ഒന്നുമില്ലെങ്കിലും ഈ 50 രൂപ കൊടുക്കണം. ഈ വേസ്റ്റ് എടുക്കുമ്പോൾ അത് ക്ലീൻ ആക്കി കൊടുക്കുക എന്നത് എപ്പോഴും എല്ലാവർക്കും പോസിബിൾ അല്ല. ചിലപ്പോൾ പറ്റാതെയും വരും. അപ്പോൾ അവർ ചെയ്യുന്നത് ആ വേസ്റ്റ് അവിടെ മാറ്റിയിട്ട് ബാക്കിയുള്ള വേസ്റ്റ് എടുത്തിട്ട് പോകുകയാണ് ചെയ്യുന്നത്. അപ്പോൾ എല്ലാവർക്കും നിർബന്ധമാവുകയാണ് ആ മാറ്റിയിട്ട വേസ്റ്റ് കത്തിച്ചു കളയാൻ. ഇത് എന്റെ മാത്രം അഭിപ്രായമല്ല ഞാൻ ഈ വീഡിയോ ഇട്ടപ്പോൾ എന്നോട് ഒരുപാട് പേര് പറഞ്ഞ ഒരു കാര്യമാണ്. ഒന്നും അറിയാതെ വെറുതെയല്ല ഒരു വീഡിയോ ഇട്ട് സംസാരിക്കുന്നത് അത് ആദ്യം മനസ്സിലാക്കുക. ഹരിത കർമ്മ സേന പ്രവർത്തിക്കുകയാണെങ്കിൽ അതിന്റേതായ രീതിയിൽ പ്രവർത്തിക്കണം ഇന്ന വേസ്റ്റ് എടുക്കും ഇന്ന വേസ്റ്റ് എടുക്കില്ല എന്നല്ല എല്ലാ വേസ്റ്റും അവരെ എടുക്കണം എന്നാണ് നിയമം. ഇതിനെതിരെ പരാതിപ്പെട്ടാൽ അവര് തന്നെയായിരിക്കും കുടുങ്ങുക മനസ്സിലായോ.

    • @isabineesh3077
      @isabineesh3077 8 місяців тому

      @@vinithaajith6452 തനിക്ക് അത്ര ധൈര്യമുണ്ടെങ്കിൽ ഹരിത കർമ്മ സേനയ്ക്ക് എതിരായി താൻ കേസ് കൊടുക്ക്

    • @isabineesh3077
      @isabineesh3077 8 місяців тому +2

      @@vinithaajith6452 അത്ര ധൈര്യമുണ്ടെങ്കിൽ ഹരിത കർമ്മ ക്കെ എതിരായി കേസ് കൊടുക്ക് അപ്പോൾ താൻ തന്നെയായിരിക്കും പെടുന്നത്

  • @swapnaanand8005
    @swapnaanand8005 17 годин тому +6

    ഹരിത കർമസേനക്ക് എന്നും koopukai ❤ എല്ലാവരും അവരെ എതിർക്കുന്നതെന്തിനു?? 60 രൂപയല്ലേ വാങ്ങുന്നുള്ളു... അവരില്ലെങ്കിൽ ഇത്രയും പ്ലാസ്റ്റിക് നാം എന്ത് ചെയ്യുമായിരുന്നു... പലരും കത്തിക്കും, വലിച്ചെറിയും... വീട്ടുകാരി പറയുന്നത് ഒരിക്കലും ന്യായം അല്ല... നാം ഏറ്റവും ആദരിക്കേണ്ടത് ഇവരെ ♥️♥️

    • @evstradersthana8891
      @evstradersthana8891 16 годин тому +1

      Kazhuki kodukkunne anu nallath .Masathil oru thavana alle edukkunne. Apozhekum meen cover pal cover,food cover oke smellum puzhuvum avum vagiya pad just oru vellathil engilum kazhuki vekkunneyanu nallathu..njan joliku pokunneyanu. Mng 8 Irangiya evng 6.30ethunne .meenoke vagiya chatiyil Itta pad kazhuki kolliyil kuthi vekkum. Soap onnum idanda avashyam illa.igane cheytha thanne. Unagumbo smell undavilla. Allathe vechu kazhinja eechayum anugum ayi nammalku thanne dhosham. Waist illathe cash kodukanda karyam illa.athinodu njan yojikkunnu

    • @prathibhagnair4109
      @prathibhagnair4109 14 годин тому

      Enth haritha karma sena...vtl plastic elaan paranjalum 50 rs kodukanam....e plastic aakri ku koduthal ath avar recycle cheyum nammak cash um kittum...evark koduthal evar elaam kond vilappil shalayil thallum...avd kond Idan evark 50 rs angot kodukanam...ias karku ilaatha ahankaravum....ente vtl njn elatha tym vann plastic edukananum paranju...njn avd illa entel epo plastic ilaan paranjapo ath ariyanda 100 rs gp cheyanam nu paranj behalam ayrun...kodukathe erunapo purath kidana ente 7 Jodi cheruppum kond poi...njn vilich paranju oke thirich kond ett..shalyam aan chila tymil

  • @divyaMG-t4f
    @divyaMG-t4f День тому +1

    ഈൗ വേസ്റ്റ് എടുക്കാൻ വന്നവർ അത് എടുക്കട്ടെ അതിന് ഞങ്ങൾ എന്തിന് പണം തരണം വീടുകളിൽ നിന്നും അല്ലല്ലോ പ്ലാസ്റ്റിക് ഉണ്ടാക്കുന്നത്

  • @lakshmieldhose9561
    @lakshmieldhose9561 2 дні тому +3

    Ivare nirodiykkan pattuo

  • @athirav6543
    @athirav6543 20 годин тому

    ഞാൻ ന്യായം അന്യായം നിരത്തുനില്ല.വീഡിയോ il thanne ഈച്ച വരുന്നത് കാണാം smell undaakum പുഴു ആയിട്ടുണ്ടാകും ഫുൾ ക്ലീൻ ആകണം എന്നില്ല just wash ചെയ്താൽ ok aakum .edukkaan വരുന്നവർ മനുഷ്യരാണ് എന്നു ഒന്ന് chindhikkaam. ഇത് ipo avar one month വന്നില്ലെങ്കിൽ ഇത് വീട് or evide aanu ith സൂക്ഷികുന്നെ avide full bad smell varum oppam echayum pinne ningalk alle kedu ith സ്വന്തം veetil കത്തിച്ചാൽ പ്ലാസ്റ്റിക് smell ശ്വസിച്ച് അസുഖം വരും ഇല്ലേൽ മണ്ണിൽ കിടന്ന് ഒന്നിനും കൊള്ളാത്ത പുരയിടം ആകും എത്രയോ പണം വെറുതെ കളയുന്നു നമ്മൾ ഓരോ വെക്‌തിയും 50rs monthly പോകട്ടെ നമുക്ക് വേണ്ട രോഗം വരുന്നതിലും സ്വന്തം ഭൂമിനാശിക്കുന്നതും ഒഴിവാക്കാം

  • @nikhilcp7066
    @nikhilcp7066 21 годину тому +1

    അഹങ്കാരം ആണ് ഇവരുടെ മെയിൻ 😂

  • @rasheed1001
    @rasheed1001 17 годин тому

    വിദേശ രാജ്യങ്ങളിൽ പോയി അവിടുത്തെ മാലിന്യസംസ്കരണ സംവിധാനങ്ങളെക്കുറിച്ച് വലിയ മഹിമ പറയുന്നവർ ഇവിടെ അതിനായി
    ഒരു സംവിധാനത്തിനായി
    സർക്കാർ ശ്രമിക്കുമ്പോൾ അതിനെ തകർക്കാൻ നോക്കുന്നത് സംസ്കാര ശൂന്യമാണ്. കാലം മാറ്റങ്ങൾ ആവശ്യപ്പെടുമ്പോൾ
    അതിന് എതിര് നിൽക്കുന്നവർ ഒറ്റപ്പെടുക തന്നെ ചെയ്യും.

  • @sruthyb8500
    @sruthyb8500 2 дні тому +11

    ചേച്ചി ഈ പറഞ്ഞത് വളരെ ശരിയാണ്

  • @Thanu644
    @Thanu644 16 годин тому

    ഓരോരോ രോഗങ്ങൾ ഉണ്ടാകുന്ന കാലമാണിത്. ഇതെല്ലാം കൊണ്ട് പോകുന്നത് മാത്രമല്ല ഓരോന്നും തരം തിരിക്കുന്നത് ഇവരുടെ ജോലിയാണ്

  • @suparnasuparnasathish8675
    @suparnasuparnasathish8675 15 годин тому

    ആ ഞങ്ങളുടെ പള്ളിക്കര പഞ്ചായത്ത് ഇവിടെ പ്ലാസ്റ്റിക് കൊടുത്താലും ഇല്ലേലും 50 രൂപ വെച്ച് കൊടുക്കണം പക്ഷെ ഇവരോട് പറഞ്ഞിട്ട് കാര്യം ഇല്ല പഞ്ചായത്ത് പറയുന്നു അവർ അനുസരിക്കുന്ന ഈ പ്ലാസ്റ്റിക് ഗ്രീൻ കേരള യിലോ മറ്റേ എവിടെ യോ പഞ്ചായത്ത് വിൽക്കും അങ്ങനെ യും പഞ്ചായത്തിനു പണം കിട്ടും

  • @johnthompilathu2955
    @johnthompilathu2955 8 місяців тому +1

    VR paying all dues municipal & panchayat?

  • @UnniKrishnan-bw2sc
    @UnniKrishnan-bw2sc 11 годин тому

    ഇത് ഏത് സർക്കാരിൻ്റെ ഹരിത സേനയാണ് എന്ന് നോക്കണം

  • @shanmukhadasac6545
    @shanmukhadasac6545 8 місяців тому +19

    Haritha Haftha sena pana pirivu

  • @nigeeshp5517
    @nigeeshp5517 21 годину тому

    ഇവർ ശെരിക്കും വിട്ടിൽ കയറി വീട്ടുകാരെ പഠിപ്പിക്കുന്ന രീതിയിൽ എത്തി അങ്ങോട്ട് പറയുന്നത് ഇവർ കേൾക്കുന്നില്ല..... ഇവർ മാന്യത കാണിച്ചാൽ മാത്രെമേ അത് തിരിച്ചും കിട്ടും

  • @santhi6365
    @santhi6365 13 годин тому

    ഇങ്ങനാ ആണ് മിക്ക സ്ഥലത്തും നടക്കുന്നത് ഒരുമാസം അവരും വേസ്റ്റ് എടുക്കാൻ വന്നിട്ടില്ല പിറ്റത്തെ മാസം ആ 50 രൂപ മാത്രം നമ്മൾ കൊടുക്കണം

  • @ownerowner6226
    @ownerowner6226 День тому +2

    Ellathinum vila kooti.. Current charge oro varshavum kootunnuu.. Tamil natil evidethe pakuthipolumila bill mathramalla..100 unit free..

  • @psjinsha
    @psjinsha 18 годин тому +1

    Suppar video😅😅❤❤❤❤❤❤❤❤

  • @rynyfrancis5866
    @rynyfrancis5866 19 годин тому

    ഇവർക്ക് തന്നെ അറിയില്ല ഇത് എങ്ങോട്ട് ആണ് കൊണ്ട് പോകുന്നത് എന്ന്....കഷ്ട്ടം..ഇതൊന്നു നിര്ത്തി തരുമോ.....

  • @manjushapillai3849
    @manjushapillai3849 4 дні тому +7

    Every month these people come to create scene in our home. It's a keen request to panchayat to Stop this work for harita karma sena really disturbing too much

  • @usmans1335
    @usmans1335 16 годин тому

    ഈ പദ്ധതിയിൽ തൊഴിൽ നൽകി സഹായിക്കുക എന്നു കൂടി സർക്കാർ കാണുന്നുണ്ട് അത് കൂടി നമ്മൾ മനസ്സിലാക്കണം

  • @hayy1900
    @hayy1900 15 годин тому

    വീട്ടിൽ കൊണ്ട് വരുന്ന ഇറച്ചി മീൻ കവർ കൊണ്ട് വരുമ്പോ കഴുകി കൊടുത്താൽ ആ സ്മെല് ആർക്കും ഉണ്ടാവില്ല... കവർ കഴുകി ഉണക്കി കൊടുക്കുന്നത് നല്ലത് ആണ്..

  • @binduvk1996
    @binduvk1996 2 дні тому +5

    ഇറച്ചിയും മീനും പാലും തൈരുംവാങ്ങിക്കുന്ന കവറല്ലെകഴുകണം എന്നവർ പറയുന്നത്

  • @ksshilphashilu9982
    @ksshilphashilu9982 19 годин тому +1

    Makkale ningal Govt jivankaralla ariya ellarkum adu vicharich nadakanda nangade veetil tulasi tara potticha teamaa annu onnum paranjila ente achan ayond

  • @salupoonu4157
    @salupoonu4157 15 годин тому

    Suppar❤️❤️❤️❤️❤️❤️❤️❤️

  • @ExcitedCave-zg7dh
    @ExcitedCave-zg7dh 8 годин тому

    ഇത് മാത്രല്ല,ഇവര് വരുന്ന ടൈമിൽ നമ്മുടെ കയ്യിൽ ചിലപ്പോ ക്യാഷ് ഉണ്ടാവില്ല ...എങ്ങനേലും കൊടുക്കാന്ന് തീരുമാനിച്ചാൽ ഇവര് തലേൽ കേറും

  • @sumesht.r8129
    @sumesht.r8129 16 годин тому

    ഇ വീഡിയോ ഇടുന്നതിന് മുമ്പ് ഒന്ന് ആലോചിക്കണം. അവർക്കും വീടും മക്കൾ ഒക്കെ ഉണ്ടാകും.തീരെ പാവങ്ങൾ ആണ് ഇ ജോലി ചെയ്യുന്നത്. ഇവർക്ക് ഓഡർ കൊടുക്കുന്നത് സെക്രട്ടറി പ്രസിഡന്റ്‌ muthalayavar ആണ്. അവരോട് predhishethikkanam. അല്ലാതെ ലോകം മുഴുവൻ കാണിക്കരുത്.

  • @rynyfrancis5866
    @rynyfrancis5866 19 годин тому

    ശരിക്കും ഈ വെസ്റ് വൃത്തി ആക്കിയത് കൊടുക്കുന്നത്,ഇവർ അതിലാണോ കിടന്നു ഉറങ്ങുന്നത്....തേച്ച് കൊടുക്കാം.. ഈ പരിപാടി പണ്ടേ നിര്ത്തണം...അതാണ് വേണ്ടത്

  • @valsalay6472
    @valsalay6472 13 годин тому

    അതിനു നാട്ടുകാരുടെ പണം pirichulla സർക്കാർ സഹായിക്കണ്ട ഓരോന്നിനും ഓരോ കാരണം പറയുക. ഞങ്ങൾ എന്തെങ്കിലും സഹായം ചോദിച്ചു ഓഫീസിൽ വന്നാൽ ഒന്ന് മൈൻഡ് പോലും ചെയ്യില്ല പക്ഷെ പണം വാങ്ങാൻ നാണമില്ലല്ലോ

  • @ponnunnijp7072
    @ponnunnijp7072 7 місяців тому +6

    High court strict order illayirunno. Ee idaykku kazhikaathe wasteum edukanam ennu