ഈ ചേട്ടത്തിയെയും കടത്തി വെല്ലുന്ന ഒരു അഭിനയ സിംഹം ഞങ്ങടെ വീട്ടിലും ഉണ്ട്.. വഴിയിലൂടെ പോണ ആൾകാരെപോലും സ്നേഹിച്ചു കൊല്ലും 😂.. സൂപ്പർ വീഡിയോ.. ഇത് പോലൊരു കോൺടെന്റ് ആരും കൊണ്ട് വരാത്തതെന്താന്ന് ഞാൻ ആലോചിക്കാറുണ്ടായിരുന്നു
അടിപൊളി വീഡിയോ, ചില വീടുകളിലെങ്കിലും ഇതുപോലത്തെ കഥാപാത്രങ്ങൾ കാണും, പുറത്ത് കാണിക്കുന്ന സ്വഭാവം ആയിരിക്കില്ല റിയൽ ആയിട്ടുള്ളു സ്വഭാവം നേരെ വിപരീതമായിരിക്കും, നീതൂസിന്റെ കൈയ്യിൽ എല്ലാ കഥാപാത്രവും ഭദ്രം ❤❤
എനിക്ക് ഉണ്ടായിരുന്നു ഇങ്ങനെ ഒരു ഏടത്തി ഇപ്പോൾ അമ്മ പ്രായമായി വയ്യാതായി appo ഏടത്തി ടെ ശരിയായി മനസിലായി അവൾക്ക് അമ്മനെ നോക്കാൻ പറ്റില്ല എന്ന് താഴെ ഉള്ള മക്കൾ ആണ് ത്രെ നോക്കണ്ടത് ഭാഗം oky പറഞ്ഞു വേടിച്ചു കൊണ്ട് poyi
അതെ... ഇളയ മകൻ കൂടെ നിൽക്കണം എന്നാണല്ലോ നാട്ടുനടപ്പ്... എക്കാലത്തും അവർ തന്നെ നിൽക്കണമെന്നില്ല.... പിന്നെ ശരിക്കും പറഞ്ഞാൽ എല്ലാ മക്കൾക്കും ഒരേ ഉത്തരവാദിത്തം ആണ്... മരുമക്കൾ സപ്പോർട്ടിവും ആവണം...
23% വരെ discount ൽ വിവിധ കമ്പനികളെ താരതമ്യം ചെയ്ത് മികച്ച NRI TERM PLAN ഈ link വഴി എടുക്കാം tinyurl.com/muaw2h4p
ഞാൻ ഉണ്ട്
ചേച്ചിയുടെ ഒരു വീഡിയോ പോലും മിസ്സ് ചെയ്യാതെ കാണുന്നവർ ഉണ്ടോ എന്നെപോലെ 😁🥰
ഞാനുണ്ട്
Jnanum 😂
Yes നാനും
Njanum
ഉണ്ട്
പല വീടുകളിലും ഉണ്ടാകും ഇതുപോലത്തെ ദേവത കഥാപാത്രങ്ങൾ. എന്തായാലും അടിപൊളി 👏👏👏👏
Undeee
ഉണ്ടല്ലോ😂
Undee
ഇതിലും വലിയ ഐറ്റം ഞങ്ങടെ വീട്ടിലുണ്ട്
ഈ ചേട്ടത്തിയെയും കടത്തി വെല്ലുന്ന ഒരു അഭിനയ സിംഹം ഞങ്ങടെ വീട്ടിലും ഉണ്ട്.. വഴിയിലൂടെ പോണ ആൾകാരെപോലും സ്നേഹിച്ചു കൊല്ലും 😂.. സൂപ്പർ വീഡിയോ.. ഇത് പോലൊരു കോൺടെന്റ് ആരും കൊണ്ട് വരാത്തതെന്താന്ന് ഞാൻ ആലോചിക്കാറുണ്ടായിരുന്നു
😂😂😂
Sathyam sentimentely ella karyavum sadhippikum@@AnzilaBinthIbrahim
Same pitch
രണ്ടാം ഭാഗം ഉടൻ വേണം .... വേണം വേണം വേണം
Second part വേണം എന്നുള്ളവർ 👍🏻
CC comedy comedy 😂😂😂
എന്റെ നാത്തൂൻ ഇതുപോലെ വീട്ടിൽ വന്നാൽ ഭയങ്കര പണി ആണ് കെട്ട്യോന്റെ വീട്ടിൽ പോയാൽ വയ്യ വയ്യ 😅
അടിപൊളി വീഡിയോ, ചില വീടുകളിലെങ്കിലും ഇതുപോലത്തെ കഥാപാത്രങ്ങൾ കാണും, പുറത്ത് കാണിക്കുന്ന സ്വഭാവം ആയിരിക്കില്ല റിയൽ ആയിട്ടുള്ളു സ്വഭാവം നേരെ വിപരീതമായിരിക്കും, നീതൂസിന്റെ കൈയ്യിൽ എല്ലാ കഥാപാത്രവും ഭദ്രം ❤❤
തിളച്ച വെള്ളത്തിന്റെ പാത്രം തുണി പോലും ഉപയോഗിക്കാതെ കൈകൊണ്ട് എടുത്ത ആത്മാർത്ഥത സമ്മതിച്ചു കൊടുക്കണം 😂
😂
Ath experience ayal pinnangana😅😅😅
ഞാനും വിജരിചു
😂😂
Njanum vijarich ith engene n😂😂😂
ഇതു പോലത്തെ മരു മകൾ (ഏട്ടത്തി)ഉണ്ടെങ്കിൽ വീട് സ്വർഗ്ഗമായനേ😂 ഓരോ കഥാപാത്രത്തിൻ്റെ ഭാവവും ഒന്നിനൊന്ന് വ്യത്യസ്തമാണ്❤
എനിക്ക് cc കേട്ടിട്ട് ഇറിറ്റേഷൻ ആയി. ഇതുവരെ നീതുന്റെ വീഡിയോ കണ്ടിട്ട് ഇങ്ങനെ തോന്നിയിട്ടില്ല
Same
Enikum 😊
Anikkum😂
അനിയൻ്റെ ചക്ക കൊതി പറയുന്നത് കേട്ടപ്പോൾ തലയണ മന്ത്രം സിനിമയിൽ ഉർവശി അനിയൻ്റെ മാങ്ങ കൊതി പറയുന്നത് പോലെ ഉണ്ട് 😂
Correct
Exactly
Ayyooo ദേവത 😂😂 heighly relatable 🤣🤣 അഭിനയ സിംഹം 😏🤭
Five characters in one vedeo,hats off neethu❤
എന്റെ മക്കൾക്ക് ചേച്ചിടെ വീഡിയോ ഒരുപാട്ഷ്‌ടമാണ് എന്റെ കൂടെ അവരും കാണും ❤❤❤❤
ഇത് പോലെ ഒന്ന് ആയിരുന്നു എന്റെ ഭർത്താവിന്റെ ചേട്ടത്തി അവര് കാരണം ഞങ്ങൾ ഇപ്പോൾ പിരിഞ്ഞു ഞാനും എന്റെ മോളും ഇപ്പോൾ ഒറ്റക്ക്
Njan piriyunnenu munne oru vidham ketiyone karayk kayati
Chechi 2 part vegam idanne👌🏻🥰
Kappi ozhicha cup adipoliiiiii avidunna, video poliiiyaaato
Second part koode cheyo adipoli ayitnd
16 മിനിറ്റ് കഴിഞ്ഞാണ് ഞാൻ ശ്വാസം വിട്ടത്. നീതു സൂപ്പർ.😄😄😄
വെള്ളം തിളച്ചിട്ടുണ്ട് പക്ഷെ കലം ചൂടില്ലേ ചേച്ചി 😂
എന്റെ നീതൂ 😊ഇത് തകർത്തു ട്ടോ 👏🏻👏🏻👏🏻❤️❤️❤️❤️
Ente chettatti thannae
Same
Same
Second part... Venam chechi❤❤
Part 2 വേണം..
C C 😃😃😃😃എന്തായാലും അടിപൊളി 😂😂😂
സൈക്കോ രാജ്ഞി നിനക്ക് ഞാൻ വെച്ചിട്ടുണ്ട് 😂😂❤
Chechiyude video enikk valiya ishttama
Exam kazhinj vann kanunnavar undoo
Neethu chechi de vedios ..nu bhayankara oru life indd ...njn ...kandda .. vedios thanne veendum irunn kandd chirikaridd....
Adipoli super 👌👌
എന്റ നാത്തൂനേ പരിചയമുണ്ടോ നീതുസേ 😂😂
എന്റെ പൊന്നോ.... എങ്ങനെ സാധിക്കുന്നു ഇതൊക്കെ ❤❤
Chechide videos ente 4 vayasulla monkum enikuk othiri ishta❤❤❤
നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ കയറി കണ്ടു ☺️💗
നീതു you are great Aritist നീതു Super Super
Neethu ta video k vendy waiting ayirunu ❤
നിങ്ങളുടെ എല്ലാ വീഡിയോയും എൻ്റെ അമ്മക്ക് ഇഷ്ടമാണ്
Part 2 venam
Waiting for second part
👌chedathy enik valyishtay🥰😁
CC super neethu 😂
Super subject
Waiting second part
ഉദ്വേഗജനകമായ അടുത്ത ഭാഗത്തിനായി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നു😊😊😂😂
Super adipoli 👌👌🥰🥰
Ente kuttikalkkum enikkum chechiyude video valiya istmanu🥰
Second part venam
Hai dear😘😘. Superrr videosane❤❤
തിളച്ച വെള്ളം കൈകൊണ്ടു പിടിച്ചു കൊണ്ടു ഒഴിച്ച പവർ
തിളച്ച വെള്ളം ഉള്ള സ്റ്റീൽ കലം തുണി പോലും പിടിക്കാതെ കൊണ്ടുപോകുന്നത് 😃😃
Hi, neethu ഒരുപാടിഷ്ടം ❤️❤️❤❤❤❤❤❤❤❤❤❤❤❤വീഡിയോ ഒക്കെ ഒത്തിരിഷ്ടമാ ❤️❤️
Video adipoli👍. Mudiyil entha thekkunne parayamo... Hair👌👌
അമ്മോ ഒരു രക്ഷേമില്ല❤
Video itt 1 min ayappozhekkum kanunnavar undo
Oh my god
Ende jeevidam chechi enkilum manasilakiyallo 😂😂😂😂
Neethu u r one of our famiy member ..............i never miss u r vedio ......God Bless
Aaha really relatable
Super video
Edhupole abinayichu thakarkunna orannam njangalde veetilum unde
😂😂 ഭയങ്കരി ❤
C.C എന്ന് കേൾക്കുമ്പൊ ഒരു അസ്വസ്ഥത... വേറൊരു സാധനത്തിന്റെ പേരാണ് (C.C) മനസിൽ വരുന്നത്
ഹായ് നീതു വീഡിയോ വരുന്നോ നോക്കി ഇരിക്കുവാരുന്നു കാണാതെ തന്നെ കമന്റ് ഇടുകയാരുന്ന് ഇനിയും വീഡിയോ കാണട്ടെ 👍👍👍
എവിടോ പരിചയം ഉള്ള ചേട്ടത്തി 😂
Neethumole spr ❤
ദേ... എന്റെ നാത്തൂൻ 😂😂😂😂😂
Hi neethuuuu❤❤❤❤
നീതു 🥰❤️😂
അലക്കു കല്ല് സൂപ്പർ
😂 അടിപൊളി
Super 😅
ആ അലക്കു കല്ല് കാണിക്കണേ ❤️❤️
Chettathi itta pant um aniyante pant um onnano ennu thonni. Vedio super. Onnum miss aaakarilla..
എൻ്റെ കാപ്പിയേ അവൻ കുടിക്കൊള്ളൂ
താൻ ആരുവാ
😂😂😂😂😂😂 arudeyo chechi.....
adipoli
Super 👌🥰
Ithokke oru trick alle illel puthupenninte work koode cheyyendivsrum
Frock nighty evidannu medichathu
Good👍
👍👍👍👍👍
😂😂❤❤❤ Super😊 CC😂😂
Nik und ithupole oraal. Njn 2nd marumol aan.ella karyathilum vann thalayidum. But nik ntho ishttamalla angne😢😇.ithupole aarokkeyund?? 😁😁😹😹
Churidar sprrr
ithu poley orennam entey husbandintey kudumbathilum undu.ellavarkkum aval paavam..oru saadhu..pakshey oruruthareyum kurichu aval ennodu paranjittulla kutangal kettal sahikkilla..ennittu avarey kaanumbol kaanikkunna sneham kandaal kannu thalli pokum..oraalinodu aval athra paavam alla ennu njan paranjathinu enikku asooya kondaanu njan samsarikkunnathu enna reethiyil avar paranju
നീതു 9:10 ഇൻഷുറൻസ് കമ്പനിയുടെ അംബാസിഡർ ആണോ 😂
Chechi hair grow cheythente secret parayanee
Ende ponneeee😂😂😂😂😂😂🎉🎉🎉🎉
Part 2 venam🎉❤😅
Eniyk ithupole oru frnd undayrnu.. oru udaipp devatha.. ippo hus nte vtl ippol magic devatha aayi abhinayichu thakarkkuva😂😂😂😂
Firste...... 😁🥰🥰🥰
👍🏻👍🏻👍🏻❤❤❤
❤❤💞😍💖🌹
ചേച്ചി ദുബായിൽ പോയി വന്നോ
എനിക്ക് ഉണ്ടായിരുന്നു ഇങ്ങനെ ഒരു ഏടത്തി
ഇപ്പോൾ അമ്മ പ്രായമായി വയ്യാതായി appo ഏടത്തി ടെ ശരിയായി മനസിലായി
അവൾക്ക് അമ്മനെ നോക്കാൻ പറ്റില്ല എന്ന് താഴെ ഉള്ള മക്കൾ ആണ് ത്രെ നോക്കണ്ടത്
ഭാഗം oky പറഞ്ഞു വേടിച്ചു കൊണ്ട് poyi
അതെ... ഇളയ മകൻ കൂടെ നിൽക്കണം എന്നാണല്ലോ നാട്ടുനടപ്പ്... എക്കാലത്തും അവർ തന്നെ നിൽക്കണമെന്നില്ല.... പിന്നെ ശരിക്കും പറഞ്ഞാൽ എല്ലാ മക്കൾക്കും ഒരേ ഉത്തരവാദിത്തം ആണ്... മരുമക്കൾ സപ്പോർട്ടിവും ആവണം...
😅😅🥰🥰
ഈ ചേടത്തി ഇവടെ ഒരുകലക്കു കലക്കും 😁😁 അടിപൊളി നീതൂസേ 👏🏻👏🏻🥰🥰 നന്നായിട്ടുണ്ട് 👏🏻👏🏻👏🏻 second part ഉണ്ടോ
ചേട്ടത്തി ആള് കൊള്ളാലോ 😂😂cc 😂😂😂😂🥰🥰🥰🥰❤️❤️❤️❤️❤️❤️
തിളച്ചവെള്ളം ഇങ്ങനെ പിടിക്കാൻ പാടുണ്ടോ😂😂
Cjechi avlde abhinym kayyode pidch kanikna vdo vrnm ..angne vitta seryvuooo
Eath pole oruthy ivide und🤡 eande ponoo valth jathi